Kasaragod Kanjangad KSTP റോഡ് ഇൽ ഉള്ള അഗാതമായ കുഴികൾ ഈ അടുത്ത കാലത്ത് അടക്കുമോ ? KSD - Kanjangad റോഡിലെ കുഴികളെ കുറിച്ച് ഒരു വീഡിയോ ചെയ്ത് വൈറൽ ആകണം . വണ്ടികും അതിനടിക്കുന്ന എണ്ണക്കും ഭീകരമായ Tax വാങ്ങി റോഡ് പോലും നന്നാക്കി തരാത്ത ഭരണവർഗ്ഗം . ഒന്നാമതായി മിണ്ടാട്ടം ഇല്ലാത്ത കാസറഗോഡ് ജനത ..
@@Jobingeo0706പൊളിച്ചു പണിയേണ്ടത് എന്താണ്...? എന്‍റെ ഒരു ചെറിയ ഐഡിയ പറയാം. ഫ്ലൈഓവറിലേക്കുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയര്‍ത്തി ആണല്ലോ പണിയുന്നത്...കെയര്‍വെല്‍ ഹോസ്പിറ്റല്‍ ഭാഗത്താണ് അണ്ടര്‍പാസ്സ് വേണ്ടത്..അപ്പോള്‍ അതിനും മുമ്പ് തന്നെ മണ്ണിട്ട് ഉയര്‍ത്താന്‍ തുടങ്ങിയാല്‍ പോരെ..ആ ഭാഗത്ത് റോഡ് പൊളിച്ചുമാറ്റേണ്ട ആവശ്യം ഒന്നും വരില്ലല്ലോ...എക്സ്ട്രാ മണ്ണും RE Panel ഉം വേണ്ടിവരും. പിന്നെ Ambulance കള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ നീളത്തിലും ഉയരത്തിലും അണ്ടര്‍പാസ്സ് ഹോസ്പിറ്റലിന് മുമ്പില്‍ ഉണ്ടാക്കിയാല്‍ പോരേ..? alignment ല്‍ മാറ്റം ഒന്നും വരില്ലല്ലോ. റോഡ് കുറച്ചുകൂടി ഉയര്‍ന്നുപോകും എന്നുമാത്രം..പാലത്തിലേക്ക് Approach Road ഉണ്ടാക്കുന്നതും ക്രമേണ ഉയര്‍ത്തിതന്നെയല്ലേ...? നാട്ടുകാര്‍ കുറച്ചുകൂടി ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു. ശരിക്കും ഇതൊക്കെ അവിടുത്തെ MLA യുടെ ഉത്തരവാദിത്വം ആണ്. ഇതുപോലെ തന്നെ ഇന്ദിരനഗറിലും വരാനിരിക്കുന്ന Aster MIMS Hospital പരിസരത്ത് Underpass അനുവദിക്കേണ്ടതായിരുന്നു.

very good keep it up👍👍
സൂപ്പർ
Nullipadi underpass venamenkil adhyam thanne samaram cheyyanam arunnu,,eni ippo puthiya bus kayinjal eni u turn adikan anangoor vare povendi verum🙂
അതാത് സ്ഥലത്തേക്ക് എത്തുമ്പോൾ പേര് എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു
Good work
Good 👍🏼👍🏼
ഉപ്പളയിലെ അവസ്ഥാ അതി ദയാനം .. 1 മണിക്കൂറിൽ കൂടുതൽ ബ്ലോക്ക് .. Airport പോവുന്നവർ 2 മണിക്കൂർ മുന്നേ പോവുക ..
👍
Good
Hi bro 😊😊
ഏഷ്യൻ പടക്കത്തിന്റെ അടുത്തുള്ള ബിൽഡിംഗ് പൊളിക്കാൻ തൊടങ്ങിയത് പറയാമായിരുന്നു 😊
S വിട്ട് പോയി
Under pass is very important!! Why did the politicians take care this issue?? Why did people vote this MP???What is the use of MP in that place???
ആദ്യമേ ശ്രമിച്ചിരുന്നേൽ കിട്ടിയേനെ ,ഇനിയിപ്പോൾ പണിതതെല്ലാം പൊളിച്ചു പണിയേണ്ടേ
@@Jobingeo0706 ഇനി നടക്കില്ല
@@Jobingeo0706പൊളിച്ചു പണിയേണ്ടത് എന്താണ്...? എന്‍റെ ഒരു ചെറിയ ഐഡിയ പറയാം. ഫ്ലൈഓവറിലേക്കുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയര്‍ത്തി ആണല്ലോ പണിയുന്നത്...കെയര്‍വെല്‍ ഹോസ്പിറ്റല്‍ ഭാഗത്താണ് അണ്ടര്‍പാസ്സ് വേണ്ടത്..അപ്പോള്‍ അതിനും മുമ്പ് തന്നെ മണ്ണിട്ട് ഉയര്‍ത്താന്‍ തുടങ്ങിയാല്‍ പോരെ..ആ ഭാഗത്ത് റോഡ് പൊളിച്ചുമാറ്റേണ്ട ആവശ്യം ഒന്നും വരില്ലല്ലോ...എക്സ്ട്രാ മണ്ണും RE Panel ഉം വേണ്ടിവരും. പിന്നെ Ambulance കള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ നീളത്തിലും ഉയരത്തിലും അണ്ടര്‍പാസ്സ് ഹോസ്പിറ്റലിന് മുമ്പില്‍ ഉണ്ടാക്കിയാല്‍ പോരേ..? alignment ല്‍ മാറ്റം ഒന്നും വരില്ലല്ലോ. റോഡ് കുറച്ചുകൂടി ഉയര്‍ന്നുപോകും എന്നുമാത്രം..പാലത്തിലേക്ക് Approach Road ഉണ്ടാക്കുന്നതും ക്രമേണ ഉയര്‍ത്തിതന്നെയല്ലേ...? നാട്ടുകാര്‍ കുറച്ചുകൂടി ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു. ശരിക്കും ഇതൊക്കെ അവിടുത്തെ MLA യുടെ ഉത്തരവാദിത്വം ആണ്. ഇതുപോലെ തന്നെ ഇന്ദിരനഗറിലും വരാനിരിക്കുന്ന Aster MIMS Hospital പരിസരത്ത് Underpass അനുവദിക്കേണ്ടതായിരുന്നു.
Nice bro
എല്ലാ പാര്‍ട്ടിക്കാരും ഒരു പോലെ ഉള്‍പ്പെട്ടതാണ് നുള്ളിപ്പാടി എന്നിട്ടും
12നു കള്ളക്ടറേറ്റ് മാർച്ച് ഉണ്ട്...
നീലീശ്വരം ഭാഗം എന്തായി
@@mohammedshareef9235 വലിയ മാറ്റം ഇല്ല
ഒരു സ്പീഡുമില്ല വെറുതെയാണ്
കഴിഞ്ഞ വീഡിയോ കണ്ടില്ലേ ബ്രോ 🤔
👍