Paisu'sTalk
Paisu'sTalk
  • Видео 865
  • Просмотров 2 069 625

Видео

#NH66KASARAGOD / നായന്മാറ മൂല ടാറിങ് കഴിഞ്ഞു /കാസകോട്ടെ നല്ല മാറ്റങ്ങൾ നടക്കുന്ന ഭാഗങ്ങൾ
Просмотров 6 тыс.9 часов назад
#kerala #construction #keralaturisam #nationalhighway #nh66 #nh66kerala #kasaragod #nature #nhai #paisytech
കാസറഗോട്ടെ 2000 കോടിയോളം രൂപ യുടെ നിർമാണ പ്രവർത്തികൾ #NH66KASARAGOD #PMSY
Просмотров 5 тыс.12 часов назад
#kerala #construction #construction #keralaturisam #nh66 #nh66kerala #nationalhighway #nature #kasaragod #nhai #paisytech
NH66 KASARAGOD /ഹോസ്സംഗടി ഓവർപാസ് സർവീസ് റോഡ് പണി അവസാന ഘട്ടത്തിൽ
Просмотров 5 тыс.День назад
#kerala #nationalhighway #nh66kerala #keralaturisam #nh66 #construction #kasaragod #nhai #nature #paisytech
#NH66KASARAGOD/ആദ്യ റീച്ചിലെ സർവീസ് റോഡില്ലാത്ത നാല് പാലത്തിൽ ഇത് സാധ്യമാണോ /കുക്കാർ മുതൽ ഉപ്പള വരെ
Просмотров 3,9 тыс.14 дней назад
#kerala #nationalhighway #keralaturisam #nh66 #kasaragod #nhai #construction #construction #nature #paisytech #djimini4pro #dronevideo
#NH66KASARAGOD/ഇത് വഴി രണ്ട് ബസ്സുകൾ എങ്ങിനെ പോകും/കുമ്പള/ആരിക്കാടി അപ്രോച് റോഡ് ടാറിങ് കഴിഞ്ഞു
Просмотров 4,7 тыс.14 дней назад
#kerala #nh66kerala #nationalhighway #keralaturisam #nh66 #kasaragod #nhai #construction #nature #paisytech #drone #dronevideo #djimini4pro
NH66 KASARAGOD/ ഇവിടെ രണ്ട് സ്ഥലങ്ങളിൽ മാത്രം മാറ്റം വന്ന് റോഡ് റെഡി ആയാൽ കാസറഗോഡ് വരെ ഓക്കേ 😍😍
Просмотров 3,2 тыс.21 день назад
NH66 KASARAGOD/ ഇവിടെ രണ്ട് സ്ഥലങ്ങളിൽ മാത്രം മാറ്റം വന്ന് റോഡ് റെഡി ആയാൽ കാസറഗോഡ് വരെ ഓക്കേ 😍😍
NH66 KASARAGOD/100 ഇൽ പറക്കാൻ ഒരുങ്ങിക്കോ കാസ്രോട്ടുകാരെ/കാസറഗോഡ് മേൽപ്പാലത്തിൽ വാഹനം ഓടാൻ ദിവസങ്ങൾ
Просмотров 7 тыс.28 дней назад
NH66 KASARAGOD/100 ഇൽ പറക്കാൻ ഒരുങ്ങിക്കോ കാസ്രോട്ടുകാരെ/കാസറഗോഡ് മേൽപ്പാലത്തിൽ വാഹനം ഓടാൻ ദിവസങ്ങൾ
NH66 KASARAGOD /ആദ്യം പറക്കാൻ കാസറഗോഡ്/ ചെർക്കള മുതൽ കാസറഗോഡ് ടൗൺ വരെ
Просмотров 7 тыс.28 дней назад
NH66 KASARAGOD /ആദ്യം പറക്കാൻ കാസറഗോഡ്/ ചെർക്കള മുതൽ കാസറഗോഡ് ടൗൺ വരെ
NH66 KASARAGOD/പൊയ്‌നാച്ചി മുതൽ ചെർക്കളം വരെയുള്ള ദേശീയപാത വികസനത്തിന്റെ നല്ല മാറ്റങ്ങൾ
Просмотров 4,5 тыс.Месяц назад
NH66 KASARAGOD/പൊയ്‌നാച്ചി മുതൽ ചെർക്കളം വരെയുള്ള ദേശീയപാത വികസനത്തിന്റെ നല്ല മാറ്റങ്ങൾ
NH66 KASARAGOD/പൊയ്‌നാച്ചി ഓവർപാസ് പണി അതിവേഗം പുരോഗമിക്കുന്നു
Просмотров 2,6 тыс.Месяц назад
NH66 KASARAGOD/പൊയ്‌നാച്ചി ഓവർപാസ് പണി അതിവേഗം പുരോഗമിക്കുന്നു
NH66 KASARAGOD/ CHALINKAL TO PERIYATTADUKKAM / പെരിയഅണ്ടർപാസ് അപ്രോച് റോഡ് ടാറിങ് കഴിഞ്ഞു
Просмотров 3,1 тыс.Месяц назад
NH66 KASARAGOD/ CHALINKAL TO PERIYATTADUKKAM / പെരിയഅണ്ടർപാസ് അപ്രോച് റോഡ് ടാറിങ് കഴിഞ്ഞു
MAGIC LAND WATER EXPO KASARAGOD
Просмотров 236Месяц назад
MAGIC LAND WATER EXPO KASARAGOD
NH66 KASARAGOD/പുല്ലൂർ അണ്ടർപാസ് മുകളിലൂടെ വാഹനങ്ങൾ ഓടിതുടങ്ങി/മാവുങ്കൽ മുതൽ ചാലിങ്കാൽ വരെയുള്ള ഭാഗം
Просмотров 3,4 тыс.Месяц назад
NH66 KASARAGOD/പുല്ലൂർ അണ്ടർപാസ് മുകളിലൂടെ വാഹനങ്ങൾ ഓടിതുടങ്ങി/മാവുങ്കൽ മുതൽ ചാലിങ്കാൽ വരെയുള്ള ഭാഗം
NH66 KASARAGOD/കാഞ്ഞങ്ങാട് സൗത്ത് മുതൽ മാവുങ്കാൽ വരെയുള്ള ഭാഗങ്ങളിൽ രണ്ട് ഫുട്ടോവർ ബ്രിഡ്ജ് വരുന്നു
Просмотров 2,4 тыс.Месяц назад
NH66 KASARAGOD/കാഞ്ഞങ്ങാട് സൗത്ത് മുതൽ മാവുങ്കാൽ വരെയുള്ള ഭാഗങ്ങളിൽ രണ്ട് ഫുട്ടോവർ ബ്രിഡ്ജ് വരുന്നു
NH66 KASARAGOD / 2025 ലും തീരുമോ/നീലേശ്വരം മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ യുള്ള ഭാഗങ്ങളിൽ നല്ല പുരോഗതി
Просмотров 2,6 тыс.Месяц назад
NH66 KASARAGOD / 2025 ലും തീരുമോ/നീലേശ്വരം മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ യുള്ള ഭാഗങ്ങളിൽ നല്ല പുരോഗതി
NH66 KASARAGOD / KALIKKADAV TO NILESWAR
Просмотров 4,7 тыс.Месяц назад
NH66 KASARAGOD / KALIKKADAV TO NILESWAR
NH66 KANNUR/KASARAGOD/പയ്യന്നൂർ ബൈപാസ് അവസാനിക്കുന്ന കൂത്തായി മുക്ക് മുതൽ കാലിക്കടവ് വരെ നല്ലമാറ്റം
Просмотров 2,8 тыс.Месяц назад
NH66 KANNUR/KASARAGOD/പയ്യന്നൂർ ബൈപാസ് അവസാനിക്കുന്ന കൂത്തായി മുക്ക് മുതൽ കാലിക്കടവ് വരെ നല്ലമാറ്റം
NH66 KANNUR / എഴിലോട് മുതൽ പയ്യന്നൂർ ബൈപാസ് കൊത്തായി മുക്ക് വരെയുള്ള ചില മാറ്റങ്ങൾ
Просмотров 2,6 тыс.Месяц назад
NH66 KANNUR / എഴിലോട് മുതൽ പയ്യന്നൂർ ബൈപാസ് കൊത്തായി മുക്ക് വരെയുള്ള ചില മാറ്റങ്ങൾ
NH66 KANNUR / പരിയാരം മുതൽ എഴിലോഡ് വരെ നല്ല മാറ്റങ്ങളാണ്
Просмотров 2,5 тыс.Месяц назад
NH66 KANNUR / പരിയാരം മുതൽ എഴിലോഡ് വരെ നല്ല മാറ്റങ്ങളാണ്
NH66 കണ്ണൂർ /കുപ്പം പാലം മുതൽ പരിയാരം മെഡിക്കൽകോളേജ് വരെയുള്ള ഭാഗങ്ങളിൽ നല്ല മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്
Просмотров 3,1 тыс.Месяц назад
NH66 കണ്ണൂർ /കുപ്പം പാലം മുതൽ പരിയാരം മെഡിക്കൽകോളേജ് വരെയുള്ള ഭാഗങ്ങളിൽ നല്ല മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്
NH66 KANNUR /THALIPPARAMP BYPASS /വയൽ കിളികളെ പറപ്പിച്ചു. ഇനി വാഹനങ്ങൾ പറപ്പിക്കാം.
Просмотров 4,9 тыс.Месяц назад
NH66 KANNUR /THALIPPARAMP BYPASS /വയൽ കിളികളെ പറപ്പിച്ചു. ഇനി വാഹനങ്ങൾ പറപ്പിക്കാം.
NH66 KASARAGOD /95% ഉം പണി കഴിഞ്ഞ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തു
Просмотров 3,4 тыс.Месяц назад
NH66 KASARAGOD /95% ഉം പണി കഴിഞ്ഞ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തു
NH66 KASARAGOD / അതി രൂക്ഷമായി കൊണ്ടിരിക്കുന്ന ഉപ്പളയിലെ ട്രാഫിക് / പ്രവർത്തികളും അതി വേഗത്തിൽ
Просмотров 3,6 тыс.Месяц назад
NH66 KASARAGOD / അതി രൂക്ഷമായി കൊണ്ടിരിക്കുന്ന ഉപ്പളയിലെ ട്രാഫിക് / പ്രവർത്തികളും അതി വേഗത്തിൽ
NH66 KASARAGOD/ കുമ്പള മുതൽ ഷിറിയ വരെ വന്ന നല്ല മാറ്റങ്ങൾ
Просмотров 4,8 тыс.Месяц назад
NH66 KASARAGOD/ കുമ്പള മുതൽ ഷിറിയ വരെ വന്ന നല്ല മാറ്റങ്ങൾ
NH66 KASARAGOD /മൊഗ്രാൽ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
Просмотров 6 тыс.Месяц назад
NH66 KASARAGOD /മൊഗ്രാൽ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
NH66 KASARAGOD/ നുള്ളിപ്പാടിയിൽ അണ്ടർ പാസില്ല / കാസറഗോഡ് ടൗൺ ഫ്‌ളൈഓവർ അപ്രോച് റോഡ് പണി ആരംഭിച്ചു
Просмотров 7 тыс.Месяц назад
NH66 KASARAGOD/ നുള്ളിപ്പാടിയിൽ അണ്ടർ പാസില്ല / കാസറഗോഡ് ടൗൺ ഫ്‌ളൈഓവർ അപ്രോച് റോഡ് പണി ആരംഭിച്ചു
NH66 KASARAGOD/ ചെർക്കള മുതൽ കാസറഗോഡ് വരെ ചീറിപ്പായാൻ ദിവസങ്ങൾ മാത്രം
Просмотров 7 тыс.2 месяца назад
NH66 KASARAGOD/ ചെർക്കള മുതൽ കാസറഗോഡ് വരെ ചീറിപ്പായാൻ ദിവസങ്ങൾ മാത്രം
NH66 KASARAGOD/ULCCS നോട്‌ മത്സരിക്കുന്ന മേഘ / അതി വേഗത്തിൽ പണികൾ നടത്തി MEIL
Просмотров 5 тыс.2 месяца назад
NH66 KASARAGOD/ULCCS നോട്‌ മത്സരിക്കുന്ന മേഘ / അതി വേഗത്തിൽ പണികൾ നടത്തി MEIL

Комментарии

  • @jithinlakshman9605
    @jithinlakshman9605 13 часов назад

    ഇജ്ജാ മൊയന്ത്‌ . Subway എന്തന്നു പൊലും ariyilla

  • @ragunadh5179
    @ragunadh5179 2 дня назад

    ❤️❤️❤️❤️

  • @hishamnk2359
    @hishamnk2359 2 дня назад

    Onnum ilenkilum vargiyathak kuravialaoo😂

  • @mohdmusawir9852
    @mohdmusawir9852 2 дня назад

    Camera pinne ems sign boardinde work onnum strt ayillee

    • @paisykizhur
      @paisykizhur 2 дня назад

      Athokke sub contract koduthu.... Start aavum

  • @faizalvm5525
    @faizalvm5525 2 дня назад

    ഇതുവരെ കാസര്‍ഗോഡ് ടൗണിലെ വീഡിയോ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വീഡിയോ.. Super.. 👌

  • @asifamai7101
    @asifamai7101 3 дня назад

    Which drone bro? Video quality 👌👌👌

  • @siddiqueabbas8138
    @siddiqueabbas8138 3 дня назад

    ഒളയം ഭാഗത്തുനിന്നു വരുന്നവർ കുമ്പള ഭാഗത്തേക്ക് എങ്ങനെ പോകും

    • @siddiqueabbas8138
      @siddiqueabbas8138 3 дня назад

      യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ദിവസം തന്നെ ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യണം

    • @paisykizhur
      @paisykizhur 2 дня назад

      അത് എവിടെയാണ് ഒളയം....

    • @siddiqueabbas8138
      @siddiqueabbas8138 2 дня назад

      @@paisykizhur ഷിറിയ പാലം കഴിഞ്ഞ ഉടനെ വലത്തേക്കുള്ള റോഡ് പള്ളിയുടെ കമാനം കാണാം

    • @aboomuttam9353
      @aboomuttam9353 2 дня назад

      Nadann pokum

  • @satharberka1217
    @satharberka1217 3 дня назад

    Good 👍🏼👍🏼

  • @prathamprabhu9403
    @prathamprabhu9403 3 дня назад

    നല്ല വീഡിയോ 👍👍, ഇതുവരെയുള്ള പുരോഗതി മികച്ചതാണ് എന്നിരുന്നാലും ഉപ്പള ഷിറിയ മൊഗ്രാൽ നദിയിലെ പാലങ്ങൾ പഴയ പാലങ്ങൾ പൊളിക്കാതെ വീണ്ടും കണ്ടീഷൻ ചെയ്താൽ അപകട സ്ഥലങ്ങൾ ഉണ്ടാകും

  • @Vinayr4i
    @Vinayr4i 3 дня назад

    Why did u skip directly to muttam? From bridge , u did the same way even in last vedio , show the work near shiriya to muttam clearly

    • @paisykizhur
      @paisykizhur 3 дня назад

      All ready there work finished... Thats why i skipped there...

  • @pandorabox8727
    @pandorabox8727 3 дня назад

  • @ahmedkadher7891
    @ahmedkadher7891 3 дня назад

    nice 👍🏼

  • @haneefa.mm5145
    @haneefa.mm5145 3 дня назад

  • @townboyzkasargod
    @townboyzkasargod 3 дня назад

  • @mohammedshareef9235
    @mohammedshareef9235 3 дня назад

    Super

  • @chandrashekerchandra6287
    @chandrashekerchandra6287 3 дня назад

    Thanks bro Video length കൂടിപ്പോയി

  • @prasantk.m3589
    @prasantk.m3589 3 дня назад

    Nice one 👍👍

  • @kasaragodkal148
    @kasaragodkal148 3 дня назад

    Super ❤❤❤❤

  • @hameedwatch
    @hameedwatch 3 дня назад

    Nice

  • @SameerHassandotcom
    @SameerHassandotcom 4 дня назад

    Good job bro

  • @AbdulSalih-o5d
    @AbdulSalih-o5d 4 дня назад

    🎉🎉🎉🎉🎉🎉🎉🎉

  • @arunvellanchery8828
    @arunvellanchery8828 4 дня назад

    🥰🥰🥰🥰🥰🥰🥰🥰

  • @haneefa.mm5145
    @haneefa.mm5145 4 дня назад

    Super video❤👍🏻👌🏻

  • @saleemmobileworld4105
    @saleemmobileworld4105 4 дня назад

    ഒറ്റ തൂൺ മേൽപ്പാലത്തിൽ റോഡ് ടാറിങ് ആണോ കോൺക്രീറ്റ് ആണോ

    • @townboyzkasargod
      @townboyzkasargod 4 дня назад

      Taring ആദ്യം കോൺക്രീറ്റ് ചെയ്യും പിന്നെ അതിന് മുകളിൽ ടാറിങ്

    • @paisykizhur
      @paisykizhur 4 дня назад

      ടാറിങ്...

  • @johnk.u.7992
    @johnk.u.7992 4 дня назад

    very nice

  • @FarookSheikh-hr8fy
    @FarookSheikh-hr8fy 4 дня назад

    🚁🚁🚁🚁 😳😲😳😲👌👌👌

  • @johnk.u.7992
    @johnk.u.7992 4 дня назад

    very nice

  • @joshiattingal6565
    @joshiattingal6565 4 дня назад

    Nice 👍

  • @fffac2
    @fffac2 4 дня назад

    റോഡ് പണി തീർന്നാൽ എല്ലാമെർജിങ് പോയിൻ്റുകളും ഒരു അപകടമേഖലയായി മാറും നോക്കിക്കൊ. കാരണം ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്കും സർവീസിൽ നിന്നും ഹൈവേയിലോട്ടും ഒരു സുരക്ഷിതവും ഒരു ലോജിക്കമില്ലാത്ത സുരക്ഷിതവുമല്ലാത്ത ഒരു ഐഡിയയുമില്ലാത്ത മെർജിങ് പോയിൻ്റുകളാണ് നൽകിയത്.

  • @satharberka1217
    @satharberka1217 4 дня назад

    Good 👍🏼👍🏼

  • @mohammedshareef9235
    @mohammedshareef9235 4 дня назад

    നാട്ടിലായിരുന്നു ബ്രോ ഒരു മാസത്തെ ലീവിന് വന്നതായിരുന്നു അതുകൊണ്ട് വീഡിയോ കാണൽ കുറവായിരുന്നു ഇന്നലെ തിരിച്ചു ദുബായിലേക്ക് എത്തി ഗൾഫിൽ എത്തിക്കഴിഞ്ഞാലാണ് ശരിക്കും ഞമ്മള് വീഡിയോ കാണാൻ ആഗ്രഹിക്കുന്നത് ഇനി സ്ഥിരമായിട്ട് കാണും

  • @pandorabox8727
    @pandorabox8727 4 дня назад

    Thanks bro, expecting next video soon

  • @telecom1841
    @telecom1841 4 дня назад

    3:58 Hot mix

  • @pandorabox8727
    @pandorabox8727 4 дня назад

    Aarikkady underpass open cheythu, evde bro video

  • @ragunadh5179
    @ragunadh5179 5 дней назад

    ❤❤❤❤👌👌👌

  • @RiyasRiyu-e1g
    @RiyasRiyu-e1g 5 дней назад

    കാസറഗോഡ് - വികസനം ഇവിടെ നിന്നും തുടങ്ങട്ടെ... എന്നും Support frm മലപ്പുറം

    • @johnsonjohn8813
      @johnsonjohn8813 2 дня назад

      without any big industries , without any good education institutions, without any good health care facility no city will develop..kasaragod is zero in all these 3....

    • @RiyasRiyu-e1g
      @RiyasRiyu-e1g 2 дня назад

      @johnsonjohn8813 പ്രധാന റോഡ്, റയിൽ, സമുദ്ര തീരം ഇതെല്ലാം ഇവിടുണ്ട്... ഇതെല്ലാം വികസിക്കുന്നോട് കൂടി എല്ലാം വന്നോളും 👍🏻 റെയിൽവേ പിറ്റ് ലൈൻ കൂടി വന്നാൽ അടിപൊളി... കൂടുതൽ ട്രെയിൻ സർവീസുകൾ ഇവിടെ നിന്നും തുടങ്ങാം

    • @johnsonjohn8813
      @johnsonjohn8813 2 дня назад

      @@RiyasRiyu-e1g പ്രധാന റോഡ്, റയിൽ, സമുദ്ര തീരം..ADINE UPAYOGIKKAN ARIYANAM.. IDU VARE AAYI KASARAGODIN ORU NELLE HOSPITAL ILLA..NELLE HIGHER EDUCATION INSTITUTES ILLA.. ORU NELLE IT OR LOGISTIC CO. ILLA.. 10 GOLD JEWELLERY PINNA 50 RESTAURANTS VIGASANATTINE LAKSHANAM ALL..

  • @ONENINESIX-o4n
    @ONENINESIX-o4n 5 дней назад

    MALAYALAM 😇

  • @MohanMohan-dk7de
    @MohanMohan-dk7de 5 дней назад

    Paisu Ni poyimalayaampadiku

  • @Saleemthalangara714
    @Saleemthalangara714 5 дней назад

    വീഡിയോ നന്നായിട്ടുണ്ട്👍 തീരദേശ റോഡിനെ പറ്റി ഒന്നും പറഞ്ഞില്ല

    • @paisykizhur
      @paisykizhur 5 дней назад

      രൂപ രേഖ പോലും ആയിട്ടില്ല

  • @ahmedkadher7891
    @ahmedkadher7891 5 дней назад

    😍😍😍😍Amazing...🔥🔥🔥🔥🔥🔥

  • @ahmedkadher7891
    @ahmedkadher7891 5 дней назад

    ❤❤❤

  • @IbrahimMithadikunn
    @IbrahimMithadikunn 5 дней назад

    Adipoli ❤

  • @prathamprabhu9403
    @prathamprabhu9403 5 дней назад

    നല്ല വീഡിയോ 👍👍, കാസർഗോഡ് ജില്ലയിൽ പടിഞ്ഞാറൻ തീര കനാൽ പദ്ധതി (ദേശീയ ജലപാത പദ്ധതി) ഉടൻ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വളപട്ടണത്തിലേക്കുള്ള ആരംഭ പോയിൻ്റായി ബേക്കലിൽ ചില സ്റ്റോപ്പുകൾ ഉണ്ട്, അതിനാൽ നിങ്ങൾ ചെയ്യുന്നതുപോലെ വിശദീകരണത്തോടെ വീഡിയോകൾ നിർമ്മിക്കുന്നത് തുടരും കാസർകോട് ജില്ലയിലെ ദേശീയപാതകൾക്കായി

  • @zakirahmed8094
    @zakirahmed8094 5 дней назад

    എൻ്റെ പൈസൂമലയാളം പറയാൻ അറിയുന്ന വല്ലവരെയും കൊണ്ട് ഈ പണി ചെയ്യിക്ക്

    • @paisykizhur
      @paisykizhur 5 дней назад

      ചെയ്ത് തരുമോ....

    • @nizamudeennizamudeen1992
      @nizamudeennizamudeen1992 5 дней назад

      നീ ആദ്യം മലയാളം പഠിക്ക്‌

    • @hameedwatch
      @hameedwatch 5 дней назад

      അദ്ദേഹത്തിൻറെ മലയാളത്തിന് എന്താണ് കുഴപ്പം?

    • @mailFayedaTourism
      @mailFayedaTourism 5 дней назад

      Ksd Malayalam thanne paranjal mathi Nammale basha namuke abhimanam

    • @m.pmohammed9366
      @m.pmohammed9366 5 дней назад

      കാസർക്കോടൻ മലയാളം ഇഷ്ടപ്പെടുന്നവർ കണ്ടാൽ മതി.

  • @satharberka1217
    @satharberka1217 5 дней назад

    Good 👍🏼👍🏼

  • @ajmalpa2793
    @ajmalpa2793 5 дней назад

    Kumbala Seethangoli Ananthapuram Industrial Estate nda video cheyy

  • @richupatla
    @richupatla 5 дней назад

    നല്ലേ ഇണ്ട് ആവേ

  • @prasadmv9425
    @prasadmv9425 5 дней назад

    Kannur cheyyumo

    • @paisykizhur
      @paisykizhur 5 дней назад

      ചെയ്യാം... മുൻപ് ചെയ്തിരുന്നു... പ്ലേ ലിസ്റ്റിൽ ഉണ്ട്

    • @Shababkoodali
      @Shababkoodali 5 дней назад

      @@paisykizhur 2025 Puthiyatheru to thazhe Chovva