without any big industries , without any good education institutions, without any good health care facility no city will develop..kasaragod is zero in all these 3....
@johnsonjohn8813 പ്രധാന റോഡ്, റയിൽ, സമുദ്ര തീരം ഇതെല്ലാം ഇവിടുണ്ട്... ഇതെല്ലാം വികസിക്കുന്നോട് കൂടി എല്ലാം വന്നോളും 👍🏻 റെയിൽവേ പിറ്റ് ലൈൻ കൂടി വന്നാൽ അടിപൊളി... കൂടുതൽ ട്രെയിൻ സർവീസുകൾ ഇവിടെ നിന്നും തുടങ്ങാം
@@RiyasRiyu-e1g പ്രധാന റോഡ്, റയിൽ, സമുദ്ര തീരം..ADINE UPAYOGIKKAN ARIYANAM.. IDU VARE AAYI KASARAGODIN ORU NELLE HOSPITAL ILLA..NELLE HIGHER EDUCATION INSTITUTES ILLA.. ORU NELLE IT OR LOGISTIC CO. ILLA.. 10 GOLD JEWELLERY PINNA 50 RESTAURANTS VIGASANATTINE LAKSHANAM ALL..
നല്ല വീഡിയോ 👍👍, കാസർഗോഡ് ജില്ലയിൽ പടിഞ്ഞാറൻ തീര കനാൽ പദ്ധതി (ദേശീയ ജലപാത പദ്ധതി) ഉടൻ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വളപട്ടണത്തിലേക്കുള്ള ആരംഭ പോയിൻ്റായി ബേക്കലിൽ ചില സ്റ്റോപ്പുകൾ ഉണ്ട്, അതിനാൽ നിങ്ങൾ ചെയ്യുന്നതുപോലെ വിശദീകരണത്തോടെ വീഡിയോകൾ നിർമ്മിക്കുന്നത് തുടരും കാസർകോട് ജില്ലയിലെ ദേശീയപാതകൾക്കായി
ഇതുവരെ കാസര്‍ഗോഡ് ടൗണിലെ വീഡിയോ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വീഡിയോ.. Super.. 👌
കാസറഗോഡ് -
വികസനം ഇവിടെ നിന്നും തുടങ്ങട്ടെ... എന്നും
Support frm മലപ്പുറം
without any big industries , without any good education institutions, without any good health care facility no city will develop..kasaragod is zero in all these 3....
@johnsonjohn8813
പ്രധാന റോഡ്, റയിൽ, സമുദ്ര തീരം
ഇതെല്ലാം ഇവിടുണ്ട്...
ഇതെല്ലാം വികസിക്കുന്നോട് കൂടി എല്ലാം വന്നോളും 👍🏻
റെയിൽവേ പിറ്റ് ലൈൻ കൂടി വന്നാൽ
അടിപൊളി...
കൂടുതൽ ട്രെയിൻ സർവീസുകൾ ഇവിടെ നിന്നും തുടങ്ങാം
@@RiyasRiyu-e1g പ്രധാന റോഡ്, റയിൽ, സമുദ്ര തീരം..ADINE UPAYOGIKKAN ARIYANAM.. IDU VARE AAYI KASARAGODIN ORU NELLE HOSPITAL ILLA..NELLE HIGHER EDUCATION INSTITUTES ILLA.. ORU NELLE IT OR LOGISTIC CO. ILLA..
10 GOLD JEWELLERY PINNA 50 RESTAURANTS VIGASANATTINE LAKSHANAM ALL..
Pwliii video ❤
Nice one 👍👍
Good job bro
👍🔥
നല്ല വീഡിയോ 👍👍, കാസർഗോഡ് ജില്ലയിൽ പടിഞ്ഞാറൻ തീര കനാൽ പദ്ധതി (ദേശീയ ജലപാത പദ്ധതി) ഉടൻ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വളപട്ടണത്തിലേക്കുള്ള ആരംഭ പോയിൻ്റായി ബേക്കലിൽ ചില സ്റ്റോപ്പുകൾ ഉണ്ട്, അതിനാൽ നിങ്ങൾ ചെയ്യുന്നതുപോലെ വിശദീകരണത്തോടെ വീഡിയോകൾ നിർമ്മിക്കുന്നത് തുടരും കാസർകോട് ജില്ലയിലെ ദേശീയപാതകൾക്കായി
😍😍😍😍Amazing...🔥🔥🔥🔥🔥🔥
Supper ❤
Kumbala Seethangoli Ananthapuram Industrial Estate nda video cheyy
Adipoli ❤
Good 👍🏼👍🏼
Fantastic bro 😊👍🏼
Thanks ✌️
❤❤❤❤👌👌👌
❤❤❤
വീഡിയോ നന്നായിട്ടുണ്ട്👍 തീരദേശ റോഡിനെ പറ്റി ഒന്നും പറഞ്ഞില്ല
രൂപ രേഖ പോലും ആയിട്ടില്ല
നല്ലേ ഇണ്ട് ആവേ
Aarikkady underpass open cheythu, evde bro video
ഇന്ന്
@@paisykizhur katta waiting bro
MALAYALAM 😇
NH66 Kasaragod update please
Kannur cheyyumo
ചെയ്യാം... മുൻപ് ചെയ്തിരുന്നു... പ്ലേ ലിസ്റ്റിൽ ഉണ്ട്
@@paisykizhur
2025 Puthiyatheru to thazhe Chovva
എൻ്റെ പൈസൂമലയാളം പറയാൻ അറിയുന്ന വല്ലവരെയും കൊണ്ട് ഈ പണി ചെയ്യിക്ക്
ചെയ്ത് തരുമോ....
നീ ആദ്യം മലയാളം പഠിക്ക്
അദ്ദേഹത്തിൻറെ മലയാളത്തിന് എന്താണ് കുഴപ്പം?
Ksd Malayalam thanne paranjal mathi
Nammale basha namuke abhimanam
കാസർക്കോടൻ മലയാളം ഇഷ്ടപ്പെടുന്നവർ കണ്ടാൽ മതി.