NH66 KASARAGOD/ ഇവിടെ രണ്ട് സ്ഥലങ്ങളിൽ മാത്രം മാറ്റം വന്ന് റോഡ് റെഡി ആയാൽ കാസറഗോഡ് വരെ ഓക്കേ 😍😍

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 19

  • @prathamprabhu9403
    @prathamprabhu9403 21 день назад +2

    നല്ല വീഡിയോ 👍👍, ഇന്നലെ സിദ്ദിഖ് ഇബ്രാഹിം പോസ്റ്റ് ചെയ്ത അതേ വിഭാഗത്തിൻ്റെ ഡ്രോൺ വീഡിയോ കുംബ്ലെ ടൗണിലെ ജനങ്ങൾ അശാസ്ത്രീയമായി അടിപ്പാത സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്നു എന്ന് പറഞ്ഞു.
    ഇത് പരിഹരിക്കാൻ IMO യ്ക്ക് 2 വഴികളേയുള്ളൂ-
    1. കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, മൊഗ്രാൽപുത്തൂർ തരം സി.യു.പി (CUP)
    2. ട്രക്ക്, ബസ് തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് കുമ്പള ടൗണിലേക്ക് നേരിട്ട് പോകുന്ന അനിൽ കുംബ്ലെ റോഡ് ഉപയോഗിക്കുക

  • @townboyzkasargod
    @townboyzkasargod 21 день назад +1

    മൊഗ്രാൽ പാലം പൊളിയ്ക്കും

  • @natureindian88
    @natureindian88 21 день назад +1

    Amboo divider entha veethi....ithrayum veethi enthinaaaa...oru noolu inte kanam porayirunno🙃

  • @harisOdavath
    @harisOdavath 21 день назад +1

    loved it 🤩🤩

  • @satharberka1217
    @satharberka1217 21 день назад +1

    Good 👍🏼👍🏼

  • @hameedwatch
    @hameedwatch 21 день назад +1

    Cheruvatoor mudal chattanchal vare endayi

  • @haneefa.mm5145
    @haneefa.mm5145 21 день назад +1

    👍🏻👌🏻❤️

  • @joshiattingal6565
    @joshiattingal6565 21 день назад +1

    👍👍

  • @abuziyad6332
    @abuziyad6332 21 день назад +1

    🎉

  • @PunkJackson
    @PunkJackson 21 день назад +1

    രണ്ട് ബസ് ഹൊസങ്കടി സർവീസ് റോഡിൽ കൂടി പോയില്ലേ? അവിടെ പാർക്കിംഗ് സമ്മതിക്കാൻ പാടില്ല. വേറെ വഴി ഒന്നും ഇല്ല. തലപ്പാടിയിൽ നിന്ന് വരുന്ന ബസുകൾ അവിടെ തിരിയാൻ ബുദ്ധിമുട്ട് ആകും. അമ്പലത്തിൻ്റെ സൈഡിൽ കൂടി ഉള്ള ചെറിയ റോഡ് സർവീസ് റോഡിലേക്ക് കണക്ട് ചെയ്താൽ ഒരു പക്ഷെ ഈ പ്രശ്നം പരിഹരിക്കാം.
    കുമ്പള പാലത്തിൽ നിന്നുള്ള ചെരിവ് അഡ്ജസ്റ് ചെയ്യാൻ വേണ്ടി ആണ് തെക്കോട്ട് മാറ്റിയത് എന്ന് തോന്നുന്നു. എന്തായാലും ഡൽഹിയിൽ ഇരുന്ന് ഡിസൈൻ ചെയ്താൽ ഇതല്ല ഇതിലും അപ്പുറം സംഭവിക്കും. ഞാൻ ഈ ചോദ്യം 1 കൊല്ലം മുമ്പേ താങ്കളുടെ വീഡിയോയുടെ കമൻ്റിൽ ചോദിച്ചത് ആണ്.

  • @nausz
    @nausz 21 день назад +1

    കാസറഗോഡ്‌ നിന്ന് കുംബള Town ലേക്ക്‌ എങ്ങനെ കയറും ?

    • @fffac2
      @fffac2 21 день назад

      ലുട്ടാപ്പിൻ്റെ കുന്തം ബെച്ചിറ്റ് പറന്ന് പോവേണ്ടി വരും. 😂😂😂 ഞാനും ചിന്തിക്കുന്നത് അതന്നെ.

  • @mohdmusawir9852
    @mohdmusawir9852 21 день назад +1

    Mogral puthur bridge polikunnu bro 😂adh kondann atryum heightil wall vannadh

    • @paisykizhur
      @paisykizhur  21 день назад +1

      Kaathirunnu kaanam 👍🏻

    • @prathamprabhu9403
      @prathamprabhu9403 21 день назад

      @@mohdmusawir9852 അതേ 🤞🤞 കാണാൻ കാത്തിരിക്കുന്നു, ഒരു അഭ്യർത്ഥന കൂടി, നിങ്ങളുടെ ദൈനംദിന പ്രാർത്ഥനയിൽ പഴയ ഷിറിയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ നിങ്ങൾക്ക് ദൈവത്തോട് അപേക്ഷിക്കാമോ. ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ മറ്റൊരു വഴിയുമില്ല, പുതിയ പാലത്തിനായി പ്രതിഷേധിക്കാൻ ആളുകൾക്ക് താൽപ്പര്യമില്ല

  • @Jobingeo0706
    @Jobingeo0706 21 день назад +1

    കുമ്പളയിൽ നല്ല പണിയാകും ,2 ബസ് വന്നാൽ കുടുങ്ങും

  • @bineshkumar8674
    @bineshkumar8674 21 день назад +3

    കുമ്പള ജംഗ്ഷനിൽ അണ്ടർപാസ് കൊടുക്കാതെ കുറച്ചു അപ്പുറം കൊടുത്തത് ഏത് സാർ ആണാവോ 😠😠

    • @noushuchala
      @noushuchala 21 день назад

      മണ്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍

    • @ShaikAli-oc3jd
      @ShaikAli-oc3jd 20 дней назад +1

      അവിടെ വേണ്ടത് ഓവർ പാസ് ആയിരുന്നു