കാഫിൽ സ്ക്രീൻഷോട്ട് ഉണ്ടാക്കിയ Udf ക്കാരനെ Cpm കണ്ട് പിടിക്കും | Malayalamtroll

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 261

  • @ummeru6104
    @ummeru6104 Месяц назад +104

    ഇ പാർട്ടിയിൽ വിവരം ഇല്ലാത്തവരെ മാത്രമെ എടുക്കുകയോള്ളോ

    • @hareeshcp8428
      @hareeshcp8428 Месяц назад +1

      😂

    • @sreedharani4602
      @sreedharani4602 Месяц назад

      ഇപ്പോഴത്തെ കോൺഗ്രസ്സ് കാരെ പോലെയായി ഇവരും😢😢😢

    • @ummeru6104
      @ummeru6104 Месяц назад

      @@sreedharani4602 ചാട്ടം മനസ്സിലായി

    • @sweetmaanu
      @sweetmaanu Месяц назад

      സംഘിയും സഖാവും ഒന്നായി

    • @rahuls741
      @rahuls741 Месяц назад

      ​sreedharani4602 കോൺഗ്രസിൽ ഇപ്പൊ. വിവരം ഉള്ള ചെറുപ്പക്കാർ ഉണ്ട് ഇപ്പൊ പക്ഷെ സിപിഎം ിൽ എല്ലാം മണ്ടന്മാർ മ്‌ത്രെ ഉള്ളൂ😅😅😅😅😅😅😅

  • @Harinarayanan-c6u
    @Harinarayanan-c6u Месяц назад +41

    എന്തായാലും,ജനങ്ങൾ,യഥാർഥ,പൊളിറ്റിക്കൽ,പോയിസൺ,ആരാണെന്ന്,മനസ്സിലാക്കി

  • @BinuVD-wg6cq
    @BinuVD-wg6cq Месяц назад +70

    ഇവൻ അനിൽ കുമാറിനെയും അരുൺ കുമാറിനെയും അണ്ണാക്കിൽ അടിക്കും 🤔ഓരോ പഴജന്മം

  • @gijeshsimon1149
    @gijeshsimon1149 Месяц назад +16

    കേരളം live കണ്ട നിയമസഭ തല്ലിപൊളിക്കൽ സമ്മതിച്ചിട്ടില്ല പിന്നാ കാഫിർ😂

  • @Nimskunjoos
    @Nimskunjoos Месяц назад +74

    ഇതിലും വലിയ ന്യായീകരണം സ്വപ്നങ്ങളിൽ മാത്രം 😂😂😂

  • @vinodr8750
    @vinodr8750 Месяц назад +28

    ഇതെന്തോന്നിത് 🙄🙄🙄🙄🙄. ഒരു no നിന്നും അയക്കാതെ റിജേഷിന്റെ ഫോണിൽ കിളിർത്തു വന്നു. അവിടുന്ന് പോയവഴി മൊത്തം കിട്ടി അങ്ങോട്ട് വന്ന വഴി ഉരുൾ പൊട്ടി ഒളിച്ചു പോയി 😮😮😮😮😮

  • @Raj-n8d3r
    @Raj-n8d3r Месяц назад +50

    അങ്ങനൊര് ചാറ്റും, അയച്ച ആളും ഉണ്ടേലല്ലേ അത് പറയാന്‍ പറ്റൂ.. 😂😂റാഷിദേ ചിരിക്കാനുള്ള വകയുണ്ടാക്കി തന്നതിന് നന്ദി..

  • @jamesjoseph9309
    @jamesjoseph9309 Месяц назад +22

    ഈ കൃപേഷ് നോടും അഫ്സൽ നോടും ഒന്നും തന്ത ആരാണെന്നു ചോദിക്കരുത്, കാരണം ഓർമ കാണില്ല 🤣

  • @sujithroyc
    @sujithroyc Месяц назад +47

    ജയ്ക്കിനെക്കാൾ വലിയ ന്യായീകരണക്കാരൻ. എന്ത് ചോദിച്ചാലും താക്കോൽ എൻ്റെ കൈയ്യിൽ ഇല്ലല്ലോ എന്നു സിനിമയിൽ പറഞ്ഞതുപോലെ. എന്ത് ചോദിച്ചാലും സത്യം പറയില്ല.

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Месяц назад +17

    ഇപ്പോൾ lkg പുള്ളേർ പോലും ഇത് വന്നത് എവിടെ ന്നാ എന്ന് അറിയാം എന്നിട്ടും ഇവൻ ഇരുന്നു നിരങ്ങുന്നു

  • @krishnankr3159
    @krishnankr3159 Месяц назад +16

    സത്യം മാത്രം പറയുന്ന കൈരളിയും ദേശാഭിമാനിയും കണ്ടു, വായിച്ചു .... അവർ പറഞ്ഞതെ പറയൂ....

    • @sathyajithsudhakaran7446
      @sathyajithsudhakaran7446 Месяц назад

      . . .തൈരളി . . . ദേശാപമാനീ. . . അത്രേം മതി . . .😡

  • @sebastianmariyan9420
    @sebastianmariyan9420 Месяц назад +36

    Afsei തൻ്റെ ന്യായീകരണം കല്ലുവെച്ച പെരും നുണ നുണ......കിടന്നു ഉരുളാതെ. ചോര പുരളും മേത്ത്.😅😅😅😊

  • @suhailacbazar
    @suhailacbazar Месяц назад +17

    ചിരിച്ച് ചാവും 😂😂😂😂😂

  • @FathimaKhalid-g7f
    @FathimaKhalid-g7f Месяц назад +20

    ചക്ക എന്ന് ചോദിച്ചാൽ ചുക്ക് എന്ന് പറയും

  • @xplorer2345
    @xplorer2345 Месяц назад +24

    അഫസൽ CPMന്റെ പുതിയപോഴൻ മാലിന്യ ന്യായീക രണo

  • @gopakumar50
    @gopakumar50 Месяц назад +12

    സ്വന്തം അച്ഛനാരെന്നു ചോദിച്ചാൽ വ്യക്തത ഇല്ല

  • @prophetmittu
    @prophetmittu Месяц назад +9

    പാവം മെസ്സേജ് forward ചെയ്യാൻ അല്ലെ അറിയുള്ളൂ... മെസ്സേജ് scroll ചെയ്യാനും കോൺടാക്ട് നോക്കി വായിക്കാനും അറിയില്ലല്ലോ... പാവം 😂😂😂

  • @sathyapalkg3166
    @sathyapalkg3166 Месяц назад +22

    ഇങ്ങനെ പറയാൻ അന്തപ്പന്റെ മക്കൾക്ക്‌ മാത്രമേ കഴിയു

  • @Faisalpulakuth
    @Faisalpulakuth Месяц назад +30

    ആദ്യം പരാതി കോടുത്തതും ആദ്യം പ്രചരിചിവരും കമ്മികൾ 😭വൈരുദ്ധ്യാത്മകത തുളുമ്പുന്നു

  • @gopakumar50
    @gopakumar50 Месяц назад +11

    എവിടുന്നു കിട്ടി എന്ന് പോലീസ് ചോദിച്ചിട്ട് പറയില്ല ന്യായീകരിക്കാനും വേണം ഉളുപ്

  • @bijukk5984
    @bijukk5984 Месяц назад +8

    വടകരയിൽ ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചത് ഞങ്ങൾ അല്ല 😂😂

  • @AshrafErinchikkal
    @AshrafErinchikkal Месяц назад +38

    എടോ അഫ്സൽ ആ ഫോൺ ഏതെങ്കിലും lkg കുട്ടിക്ക് കൊടുക്കൂ.

    • @alikasim658
      @alikasim658 Месяц назад +3

      Very correct and very easy.

  • @vallyvally1302
    @vallyvally1302 Месяц назад +5

    ഇത്രയും വിവരമില്ലാത്ത പാർട്ടിക്ക് ഇനി എന്റെ യോ കുടുംബത്തിന്റെയോ, ഞങ്ങളുടെ കൂട്ടുകുടുംബത്തിന്റെയോ വോട്ട് ഇല്ല.

  • @raoofkv-lc5gi
    @raoofkv-lc5gi Месяц назад +24

    താക്കോൽ എവിടെയാ ഉള്ളതെന്ന് ആ ചെങ്ങായിയോട് ചോദിക്ക്

    • @Chandrasekharnarayan
      @Chandrasekharnarayan Месяц назад +2

      😂😂😂😂 സത്യം.... ഇപ്പൊ ആ സീൻ ഓർത്തതെ ഉള്ളൂ 😂😂😂

  • @hamssakvellykunnil
    @hamssakvellykunnil Месяц назад +16

    റിബേഷ് ആരുടെ സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്. അവിടെ ആരെങ്കിലും വർഗീയത കാണിച്ചിട്ടുണ്ടോ

  • @ashrafachu2394
    @ashrafachu2394 Месяц назад +4

    എന്തൊരു വൃത്തികെട്ട പാർട്ടിയാണ് ഇത്.... ദൈവമേ

  • @anilmathew3996
    @anilmathew3996 Месяц назад +3

    റിബേഷ് അന്ധനും മൂങ്ങാനും ആണല്ലോ 🤣🤣

  • @maxima5516
    @maxima5516 Месяц назад +7

    റിബേഷ് ബുദ്ധിമാന്ദ്യം സംഭവിച്ചയാളാണെന്ന കാര്യം അറിഞ്ഞിട്ടും ആ പാവത്തെ ആക്ഷേപിക്കരുത്.😂😅

  • @samjacob5996
    @samjacob5996 Месяц назад +14

    യുഡിഎഫ് സ്ക്രീൻഷോട്ട് ഇട്ട സ്ഥിതിക്കു ബോംബ് ഉണ്ടാക്കിയതും യുഡിഎഫ് തന്നെ ആയിരിക്കുമോ?

  • @ajwagram172
    @ajwagram172 Месяц назад +16

    ഇത് ഏതാ ഈ പാഴ്ജന്മ സഖാവും?

  • @anilmathew3996
    @anilmathew3996 Месяц назад +2

    ഇതേതു ഈ ക്യാപ്സുലിസ്റ്റ്...
    വെറൈറ്റി ഡീലർ ആണല്ലോ 🤣🤣

  • @teang__yeng
    @teang__yeng Месяц назад +3

    ഇത് കേട്ടാൽ തന്നെ അറിയാം വീണിടത്ത് കിടന്ന് ഉരുളുകയാണ് എന്ന്

  • @SaheedPv-lq4yv
    @SaheedPv-lq4yv Месяц назад +11

    അഫ്സൽ എഴുനേറ്റ് പൊയ്ക്കൂടേ

  • @jithuaniyeri6244
    @jithuaniyeri6244 Месяц назад +5

    'റി ബേഷ്.കോമയിലാണ് 'സത്യം😂

  • @lathadevi8174
    @lathadevi8174 Месяц назад +3

    ലോകം കണ്ട ഏറ്റവും വലിയ തമാശ.. അഫ്സൽ 😂😂

  • @johnythomas7852
    @johnythomas7852 Месяц назад +14

    വ്യാജ സന്ദേശം മുഴുവൻ അയക്കുന്നത് കോൺഗ്രസ് മാത്രം LDF കള്ളം പറയില്ല കഷ്ടം!

  • @teamtarget7428
    @teamtarget7428 Месяц назад +5

    മെഡിക്കൽ ഷോപ്പ് തന്നെ വേണ്ടി വരും 😂😂ക്യാപ്സുൾ

  • @SebastianOmana-qb5ze
    @SebastianOmana-qb5ze Месяц назад +6

    ഈ പാർട്ടിയിൽ ആരും ഇല്ലേ'അന്തസ്സുള്ള കമ്മിയായിട്ട്

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Месяц назад +3

    അഫ്സൽ മോനെ എത്ര പുളു വേണമെങ്കിലും അടിച്ചോളു കേൾക്കുന്നവർക്ക് കൂടി മനസിലാകണ്ടെ?

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад +5

    ആ സത്യം പറഞ്ഞാൽ വാദികൾ പ്രതികളാവുമോ എന്ന ഭയമാണോ ഈ ഉരുണ്ടു കളിയുടെ കാരണം എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @silentpartner3641
    @silentpartner3641 29 дней назад +2

    ജനാധിപത്യ മുന്നണി കേൾക്കുമ്പോൾ തന്നെ ചിരിവരുന്നു 😅

  • @ashrafachu2394
    @ashrafachu2394 Месяц назад +3

    ദൈവമേ 😂😂😂😂😂😂😂ഇവന്മാരുടെ കാര്യം....

  • @jamesjoseph9309
    @jamesjoseph9309 Месяц назад +9

    ഈ നാട്ടിലെ 5ആം ക്ലാസ്സ്‌ കുട്ടിയുടെ കയ്യിൽ ഫോൺ കൊടുത്താൽ എന്നെ മറുപടി കിട്ടിയേനെ, പക്ഷേ kp ഇപ്പോഴും ഫോറെൻസിക് പരിശോധന ആണ് 🤣
    മുൻപ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ടെ പാർട്ടി സെക്രട്ടറി ടെ മകന് dna ടെസ്റ്റ്‌ നടത്തി റിസൾട്ട്‌ വരാൻ ഒരു കൊല്ലം നോക്കി നിന്ന മലയാളിയെ ഇപ്പോഴും ഓർക്കുന്നു 🤣

  • @kareemkarayil2485
    @kareemkarayil2485 Месяц назад +3

    ഒരു ഫോൺ നോക്കാൻ കഴിവില്ലാത്തവർ ആണോ ഈ dyfib

  • @RajeshGopinathannair
    @RajeshGopinathannair Месяц назад +5

    വിവരം ഇല്ലാത്തവരെ മാത്രമേ ഈ പാർട്ടിയിൽ എടുക്കുക ഉള്ളോ.. കാസിം കൊടുത്ത പരാതി ദേശാഭിമാനി. യിൽ വന്നില്ല.. അത് കൊണ്ട് ആണോ..

  • @sakeer-ll9ot
    @sakeer-ll9ot Месяц назад +2

    അഫ്സലേ കേട്ട് കേട്ട് മടുത്തു.

  • @chandransreevalsam-k6u
    @chandransreevalsam-k6u Месяц назад +5

    എന്റെ റാഷിടെ t p യെ കൊന്നത് ഇതുവരെ സമ്മതിച്ചിട്ടില്ല പിന്നല്ലേ ഇത്

  • @jojankgeorge1450
    @jojankgeorge1450 Месяц назад +2

    എന്താ റാഷിദെ ഇത്രയും നേരം ഞാൻ വായിട്ടലച്ചിട്ടും ഞാൻ പൊട്ടൻ ആണെന്ന് റാഷിദിനു മനസിലാവാത്തത് - അഫ്സൽ

  • @nazarki2296
    @nazarki2296 Месяц назад +5

    ഇത് ഏതാ പുതിയ ഭടൻ 😊

  • @Viswanathanptptv
    @Viswanathanptptv Месяц назад +5

    ഉളുപ്പില്ലല്ലോ ചങ്ങായി. നീ ഒക്കെ പാർട്ടിയിൽ ഉണ്ടെങ്കിൽ പാർട്ടി നശിക്കാൻ വളരെ എളുപ്പം

  • @hyderali9220
    @hyderali9220 Месяц назад +5

    റാഷിദ് ഒരായിരം പ്രാവശ്യം ചോദിച്ചാലും കമികൾ സത്യം പറയില്ല. തൊലി കട്ടി അത അപാരം തന്നെ.. എവിടുന്ന വന്നത് ഓർമയില്ല.......

  • @comment6567
    @comment6567 Месяц назад +5

    റിബേഷിന്റെ ഫോണിലേക്ക് എവിടെ നിന്നാണ് ഈ സ്ക്രീൻ ഷോട്ട് വന്നത് ?
    വളരെ ലളിതമായ ആ ചോദ്യത്തിനു മറുപടിയാണു പ്രേക്ഷകർക്കു കേൾക്കേണ്ടത്

  • @JijiVazhakkamattom
    @JijiVazhakkamattom Месяц назад +2

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം ഇതൊക്കെയാണ്
    കഷ്ട്ടം 😭😭😭😭😭

  • @majeed.vmajeed.v4934
    @majeed.vmajeed.v4934 Месяц назад +5

    ബല്ലാത്ത കഥ

  • @abdunaseermammu8463
    @abdunaseermammu8463 29 дней назад +2

    പറഞ്ഞു കുടുങ്ങി പോയി പിന്നെ പിടിച്ചു നിക്കണ്ടേ ആരാണ് അയച്ചത് എന്ന് അറിയില്ല എന്ന് 😂😂😂

  • @rijin-kp5jy
    @rijin-kp5jy Месяц назад +4

    എന്തൊരു മണ്ടത്തരമാണിത് ഇത് കേൾക്കുന്ന ഞങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്

  • @riyasmajeed5316
    @riyasmajeed5316 Месяц назад +12

    7:17ഏതാ പുതിയ പൊട്ടൻ.

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад +5

    അഫ്സൽ താങ്കൾ യുവ കമ്മ്യൂണിസ്റ്റ്‌ കൾക്ക് ഒരു മുതൽക്കൂട്ട് ആണ്...
    കീപ് ഇറ്റ് അപ്പ്‌....

  • @lukmanklt1107
    @lukmanklt1107 Месяц назад +17

    Screen shot വന്ന് 10 മണിക്കൂറിനുള്ളിൽ അത് വ്യാജമാണെന്ന് UDF പറഞ്ഞു.... CPM ഇതിന്റെ പേരിൽ ഒരുപാട് ജാഥകൾ നടത്തിയതാണല്ലോ... എന്നിട്ട് എവിടുന്ന് വന്നു എന്ന് ഇതുവരെ കിട്ടിയില്ല... വർഗീയത പ്രചരിപ്പിക്കില്ല എന്ന് പറഞ്ഞിട്ട്... ഈ screenshot പ്രചരിപ്പിച്ചതിനെ എന്താ പറയേണ്ടത് രാജ്യ സേവനം എന്നോ....

  • @gnanam1232
    @gnanam1232 Месяц назад +1

    പണ്ടത്തെ കാട്ടാളന്മാർക്ക് പോലും അല്പം ബുദ്ധിയൊക്കെ ഉണ്ടായിരുന്നു ഇവനോട് സംസാരിക്കുന്നതിലും നല്ലത് അവനെ കസേരയോടെ എടുത്ത് പുറത്തെറിയാൻ ആരുമില്ലല്ലോ?😡😡😡

  • @saki.mjsaji6395
    @saki.mjsaji6395 Месяц назад +2

    വാണം വിട്ടപോലെ ഒരു മേസേജ് വന്നു അത് റിബേഷിൻ്റെ ആസനത്തിൽ കൊണ്ടു അതുകൊണ്ട്കാണൻപറ്റില്ല

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 29 дней назад +2

    ഈ ചർച്ചയിൽ പാർട്ടിക്ക് ആരെയും വിട്ടു കൊടുക്കേണ്ട യിരുന്നു ഇപ്പോൾ മണ്ടത്തരം മാത്രമേ പറയാൻ പറ്റുകയുള്ളൂ റിബേഷിന്റെ ഫോൺ ഒന്നാം ക്ലാസ് കാരന്റ കൈയിൽ കിട്ടിയാൽ ഉത്തരം കിട്ടും

  • @AsgarPA
    @AsgarPA Месяц назад +10

    ഇവനാണ് കാഫിർ!

  • @RasheedCA-nn9cx
    @RasheedCA-nn9cx Месяц назад +3

    ഇപ്പോൾ താക്കോൽ എവിടെ ഇരിക്കുന്നത്

  • @Sakkiyabanu6018
    @Sakkiyabanu6018 Месяц назад +1

    ഇവരെ പോലെ കുറച്ച് മുസ്ലിം നാമധാരികളാണ്ഈ പ്രസ്ഥാനത്തിന്റെ നില നിൽപ്തന്നെ.

  • @sidhumunna3610
    @sidhumunna3610 Месяц назад +2

    അതായത് റാഷിദേ, താൻ വേണെങ്കിൽ ഒരു ചൂടുവെള്ളം ചായ ഉണ്ടാക്കിയിട്ട് അവിടെ കൊടുക്കുക അല്ലാതെ അവന്റെ കൈയിൽനിന്ന് നിനക്ക് ഇതിന്റെ ഒരു ആൻസർ കിട്ടി എന്ന് വിചാരിച്ച് പൊക്കോ നിനക്ക് തോന്നുന്നില്ല അത് എത്ര രക്ഷ ആൾക്കാരെ കണ്ടു ഇതുവരെ നിജപ്പെടുത്തിയ സംശയം നിയമസഭ തല്ലിപ്പൊളിച്ച പരിപാടി എത്ര ലക്ഷം ആൾക്കാർ കണ്ടു നീ ഇതുവരെ നിജപ്പെടുത്തിയിട്ടില്ല എന്നിട്ട് ഇവര് പറഞ്ഞത് ഇത്ര ആൾക്കാരെ ലക്ഷങ്ങൾ കണ്ടിട്ട് ഇവര് പറഞ്ഞത് നടന്നിട്ടില്ല അങ്ങനെ ഉണ്ടായിട്ടില്ല ഇതുവരെ ഇത് ഏറ്റെടുത്ത് പറയുന്നത് തോന്നുന്നുണ്ടോ കാരണം ഇദ്ദേഹത്തിന് സത്യം പറയാനാണെങ്കിൽ ഇത്രയും വലിച്ച് നീട്ടി പരുത്തി കൊണ്ട് ആവശ്യം ഒന്നുമില്ല പക്ഷേ ഇതിന്റെ ആൻസർ ഇദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല അത് പറയാൻ ഇദ്ദേഹത്തിന് നിർവാഹമില്ല അതാണ് സത്യം

  • @aeconstructionkainatty8098
    @aeconstructionkainatty8098 29 дней назад +1

    ഇനി പുറത്ത് വരണമെങ്കിൽ കക്കൂസിൽപോകേണ്ടി വരും

  • @thulaseedharank7612
    @thulaseedharank7612 Месяц назад +4

    അഫ്സൽ ഒരു മണ്ണുണ്ണിയാണൊ?
    ചെറിയ കുഞ്ഞുങ്ങൾക്ക് പോലും
    പറയാൻ പറ്റും ഇത് എവിടെ നിന്നാണ് വന്നതെന്ന്
    ഇതൊക്കെ കേൾക്കാനും കാണാനുമാണ് കേരളത്തിൻ്റെ വിധി സഹിക്കുക തന്നെ
    udf -ൽ നിന്നാണ് കിട്ടിയതെങ്കിൽ
    അവരെ പൂട്ടാനുള്ള ഒരു സുവണ്ണാവസരം അല്ലെ
    അഫ്സലെ കൈയിൽ ഉള്ളത്
    എടുത്ത് പ്രയോഗിക്ക്

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Месяц назад +1

    അഫ്സലെ ചർച്ചയിൽ നിന്നും എഴുന്നേറ്റു പോകണം

  • @abdulkareem9601
    @abdulkareem9601 Месяц назад +1

    പറയാൻ പറ്റില്ല . അത്ര തന്നെ !

  • @renjithezhumattoor2736
    @renjithezhumattoor2736 29 дней назад +1

    കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ വിവരം ഇല്ലാത്തവന്മാർ മാത്രേ ഉള്ളോ

  • @hasnahafiz
    @hasnahafiz Месяц назад +2

    CPM ന്റെ യുവ ഭുദ്ധി ജീവികളുടെ നിലവാരം

  • @rashidmkkunhalukandy5130
    @rashidmkkunhalukandy5130 Месяц назад +1

    ബബ്ബബ്ബ......😅😅😅

  • @aseemwayanad7486
    @aseemwayanad7486 Месяц назад +2

    എണീറ്റ് പോകാൻ പറയടാ അവനോട്

  • @nazarkkkk9098
    @nazarkkkk9098 23 дня назад +1

    മാശാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച ടീമാ

  • @shamsu2830
    @shamsu2830 29 дней назад +1

    Ribeshonde ഫോണിലെ udf ൻ്റെ ഗ്രൂപ്പിൽ നിന്നും വനതാണ് എന്ന് പറയാത്തത് ബാഗ്യം....😂😂😂

  • @thasibtsb2399
    @thasibtsb2399 28 дней назад +1

    ചിരിച് ചിരിച് ഒരു വഴിയായി

  • @LovelyBaseball-vk6bp
    @LovelyBaseball-vk6bp Месяц назад +1

    നിമിഷാർഥം യുഗദീർഘമാണ്

  • @musthuambulance
    @musthuambulance 29 дней назад +1

    എങ്ങനെ യാണ് ഇവറ്റകക്ക് ഇതിനൊക്കെ സാധിക്കുന്നു എന്ന് മനസിലാവാത്തത് കൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളു..
    സത്യത്തിൽ എനിക്ക് ഒന്നേ പറയാനുള്ളു..
    വാട്സാപ്പ് കേരളത്തിൽ നിരോധിക്കണം എന്നാണ്
    😄😄😄

  • @jamesjoseph9309
    @jamesjoseph9309 Месяц назад +4

    ചമക്കാല സർ 👍

  • @JosepheaJose
    @JosepheaJose Месяц назад +1

    ഒരു ക്യാപ്റ്റനും കുറെ ഉണ്ണാക്കൻമാരും

  • @musthuambulance
    @musthuambulance 29 дней назад +1

    ഇവറ്റകൾ ചൊറിഞ്ഞത് ഷാഫിയെ ആയി പോയി
    വേറെ വല്ലവരും ആണേൽ ചിലപ്പോൾ അന്ന് പോട്ടെ സാരില്ല എന്ന് പറഞ്ഞു ഒഴിവാക്കിട്ടുണ്ടാവും
    😄😄😄

  • @nishumalabari7708
    @nishumalabari7708 Месяц назад +1

    അഫ്സൽ 40 വയസിനുള്ളിൽ കാണും ആധുനിക കാലത്തു ജനിച്ചയാൾ കമ്മി ആയത് കൊണ്ട് തലച്ചോർ ഇപ്പൊഴും 1945 കഴിഞ്ഞിട്ടില്ല

  • @teang__yeng
    @teang__yeng Месяц назад +1

    ഈ പൊട്ടൻ അഫ്സൽ എല്ലാവരും പൊട്ടന്മാരാണെന്ന് കരുതിയോ ...

  • @ArshadKorangath
    @ArshadKorangath Месяц назад +1

    നല്ല പുളിച്ച തെറി എഴുതി അഫ്സലിന്റെ ഫോണിലേക്ക് വിട്ട് കൊടുക്കുക. അവൻ ചോദിക്കുമ്പോൾ എനിക്ക് ആരോവിട്ട് തന്നതാണ് എന്ന് പറയാം... അപ്പോൾ അഫ്സലിന് എങ്ങിനെ ഉണ്ടെന്ന് നോക്കാം...

  • @noufalta7938
    @noufalta7938 29 дней назад +1

    അരിയുടെ വിലക്ക് പകരം പയറിന്റെ വില പൊട്ടൻ

  • @nassarchalichal1110
    @nassarchalichal1110 28 дней назад +1

    പോത്തിനെ സംഗീതം പഠിപ്പിക്കാം എന്നാൽ സഖാക്കളെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ല

  • @salam1044
    @salam1044 Месяц назад +1

    CBI സിനിമയിലെ കഥ പോലലെയുണ്ട് ജഗദീഷ് കൊല ചെയ്യുന്നു ജഗദീഷ് തന്നെ സമരസമിതി ഉണ്ടാക്കുന്നു 😂

  • @SunilKumar-pd7cg
    @SunilKumar-pd7cg Месяц назад +2

    പാർട്ടിയെ മുന്നോട്ടു നയിക്കാൻ ഏറ്റവും യോഗ്യൻ.... ഇവനെ മുഖ്യമന്ത്രി ആക്കണം 😅😅😅😅😅

  • @abdulrazakrazak3491
    @abdulrazakrazak3491 28 дней назад

    ഇവൻ തമ്മി അടിക്കാ ഇവൻ . നമുക്ക് പണി തരും ഉറപ്പാ

  • @Ubaidkokuth
    @Ubaidkokuth Месяц назад +1

    അഫ്സൽന്റെ ഉരുളൽ അവന്റെ പാർട്ടിക്കാരും വീട്ടുകാരും ഇത് പോലെ ചാനലിൽ കാണുന്നുണ്ടല്ലോ 🤣🤣🤣🤣

  • @creationworld2878
    @creationworld2878 Месяц назад +1

    ൽഡിഫ് ജയിക്കാൻ വേണ്ടി എന്തും ചെയ്യും

  • @rajanunni-po9zi
    @rajanunni-po9zi Месяц назад +1

    Teacher amma ennal, aaksheepamo !?🎉🎉😮😮🎉🎉

  • @prajithpradeep3687
    @prajithpradeep3687 Месяц назад +4

    Ivanteyokke chevikkallu adichu thirichittu chothikku ithevdunnu kittiyennu🤣🤣🤣

  • @abdulrahoof5656
    @abdulrahoof5656 Месяц назад +2

    Hello Hello

  • @jojibastian9295
    @jojibastian9295 Месяц назад +1

    ഇങ്ങനെയുമുണ്ടോ അന്തം കമ്മിയുണ്ടോ..

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 21 день назад

    ആ ചങ്ങാതിയെ ചർച്ചയിൽ നിന്ന് ചായയും കൊടുത്ത് പുറത്താക്കൂ കേൾകുന്നവർ ക്ക് ഭ്രാന്ത് പിടിക്കുന്നു

  • @ajayjayakumar6177
    @ajayjayakumar6177 Месяц назад +1

    Bheegara edokke viswasikanum പ്രബുദ്ധർ indallooo keralathil

  • @shamsu2830
    @shamsu2830 29 дней назад

    ഇത് പാർട്ടി അന്വേഷിക്കുന്നുണ്ട്...😂😂😂

  • @vkshajahan7200
    @vkshajahan7200 Месяц назад

    മാഷാ അല്ലാഹ്