DAY IN MY LIFE DURING WEIGHT LOSS | Mubis Paradise | Weight loss | Day in my life vlog

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #weightloss
    #Dayinmylife
    #mubisparadise
    #Fattofit
    #transformation
    #weightlosstips
    #malayalam
    #weightlossjourney

Комментарии • 94

  • @snehakoodu9026
    @snehakoodu9026 2 года назад +21

    Mubi rukooil pokunnad correct cheyyanam

  • @abushahi631
    @abushahi631 2 года назад +19

    സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ നമസ്കരിക്കണം എന്നാണ് ഇസ്ലാം പറയുന്നത് അതൊന്നും വീഡിയോ യിൽ ഉൾപെടുത്തണമെന്നില്ല 👍

  • @shihanworld
    @shihanworld 2 года назад +8

    WA alaikum salam.Masha allah😍
    Nallonem hard work chaidu itta. Adinte result aanu ittayude mughatte ee confidence.

  • @alna.k452
    @alna.k452 2 года назад +5

    Tnq മുബി വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰🥰

  • @AS-yg1it
    @AS-yg1it 2 года назад +1

    Wa alaikkumussalam 🥰assalamualaikkum najn ippoya kannunnea anik ishtapettu aa samadhanathillulla samsaravum allam thanks nalla result kitti Allea.najnum try cheyyum inshaallah 🥰

  • @saifkollam4676
    @saifkollam4676 2 года назад +1

    Waiting ayirunn....nalla vidieo ❤️❤️

  • @mehrinnisa9915
    @mehrinnisa9915 2 года назад +4

    മുബിത്താ .... ത്രെഡ്മിൽ എന്നും ചെയ്താൽ joint pain വരുമോ ... എല്ല് തേയ്മാനം ഉണ്ടാകുമോ

  • @umaibanabdulmajeed6241
    @umaibanabdulmajeed6241 2 года назад

    The wok out result is excellent after two months. Very motivating.

  • @shanoozworld869
    @shanoozworld869 2 года назад +3

    Kathirunna vedio 💯♥️

  • @Savadamal18
    @Savadamal18 2 года назад +2

    എന്നും ഇഥുപോലെ നല്ല സധോഷത്തോടെ പോട്ടെ .

  • @shahamaferoz4872
    @shahamaferoz4872 2 года назад +1

    Hello ithha. I had 2 close deliveries, so korch vayar und. Plus after delivery hipl fatum und ipo. Allaadhe i have correct weight for my height (54kg). Ee hip n abdomen fat mathram korkkaan edh exercise aan nannaava onn suggesteydh theraamo?

  • @kathijafahima7401
    @kathijafahima7401 2 года назад +3

    Niskarthil rukooa sariyavunilla

  • @anjuanish7249
    @anjuanish7249 2 года назад +3

    Hii... എനിക്കു 67 kg ആരുന്നു weight രാത്രി food കുറച്ചു അത് ഇപ്പോ 64 ill എത്തി പക്ഷെ വയറു മാത്രം കുറയുന്നില്ല വയറു കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്. pls reply പ്രതീക്ഷിക്കുന്നു 🙏

    • @muhsinaraees313
      @muhsinaraees313 2 года назад +1

      Ethra day eduthu kurayaan

    • @muhsinaraees313
      @muhsinaraees313 2 года назад +1

      Vayar kurakkan exercise 👍👍

    • @anjuanish7249
      @anjuanish7249 2 года назад

      @@muhsinaraees313 1 mnth

    • @anjuanish7249
      @anjuanish7249 2 года назад +1

      @@muhsinaraees313 അതാണ് നടക്കാത്തത് മടി ആണ് 😃

  • @umaibanabdulmajeed6241
    @umaibanabdulmajeed6241 2 года назад

    Assalamu Alaikum
    Can u tell us what u ate on other days also. U told us one days complete diet. Pls show us complete one week so we too can follow same way.

  • @umaibanabdulmajeed6241
    @umaibanabdulmajeed6241 2 года назад

    Assalamu Alaikum u only put one day diet. Pls mention other days food also. Like what u had for a week at a stretch. Otherwise we will het bored with same food every day

  • @buddingknowledge3284
    @buddingknowledge3284 2 года назад

    Mubithaaa.... ✨️🤩🤩🥳🥳🥳

  • @umaibanabdulmajeed6241
    @umaibanabdulmajeed6241 2 года назад

    Didn’t u cook the mushrooms? Can mushrooms be eaten raw. In ur plate it looked like raw. That’s why asked. ☺️

  • @rashidaannaserry5500
    @rashidaannaserry5500 2 года назад

    മുബീ ഇങ്ങനെ തന്നെ ആണോ ദിവസം ചെയ്‌തദ്... നല്ലോണം മനസ്സിലാക്കി തരുന്ന യുട്യൂബർ ആണ് നിങ്ങൾ. എലാവരും പണം ഉണ്ടാക്കാൻ നോക്കുന്നു. നിങ്ങൾ മറ്റുള്ളവരെ മനസ്സിലാക്കി ഈ വെയിറ്റ് കുറച്ചത് എങ്ങനെ ആണെന്ന് പറയാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്. ഞാൻ 106 kg ഉണ്ട്. 32 വയസ്സ്. ഞാൻ കാത്തു നിൽക്കുന്നു നല്ലോണം ഒന്ന് കൂടെ വിവരിക്കുമെന്ന പ്രദീക്ഷയോടെ. ഇൻശാഅല്ലഹ് അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ... ആമീൻ

  • @shameeskitchen632
    @shameeskitchen632 2 года назад +4

    കാത്തിരുന്നു കിട്ടി 🥰🥰🥰🥰🥰

  • @muhammadadhil3888
    @muhammadadhil3888 2 года назад

    എനിക്കു ഒരു മറുപടി തരണം ഞാൻ volg സ്ഥിരമായി കാണുന്ന ആൾ ഇപ്പോൾ നല്ല അടിപൊളി ആയി കുറെ age കുറഞ്ഞത് പോലെ aiy

  • @haseenashahas5290
    @haseenashahas5290 2 года назад +7

    ഇത്ത മൂക്ക് കുത്ത്ൻ പാടുണ്ടോ ഇസ്ലാമിൽ വിധി എന്ടാണ് വുളു വെള്ളം ചേരുമോ

  • @fadidilu7288
    @fadidilu7288 2 года назад +1

    Red mill etrayayi

  • @paribaby135
    @paribaby135 2 года назад

    കാത്തിരുന്ന വീഡിയോ വന്നു thans

  • @sajinikr6148
    @sajinikr6148 2 года назад

    Thank you mubi

  • @naz5110
    @naz5110 2 года назад +2

    Jnaanee kaliyaakkalilonnum veezhilla 🤩

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 года назад

    Super 💕💕💕....

  • @sulunaaz2864
    @sulunaaz2864 2 года назад +1

    Aayiram maasamo? 😇😇😇
    83 varsham🧐

  • @thewhiskbyrasha5739
    @thewhiskbyrasha5739 2 года назад

    Thankyou so much ♥️♥️♥️
    Very much inspiring

  • @izaaaanu
    @izaaaanu 2 года назад +4

    ഒരു ട്രോൾ മണക്കുന്നു 😜😜😜😜

  • @fathi8192
    @fathi8192 2 года назад +2

    Green tea night കുടിച്ചാൽ ഉറക്കം varathirikkumo 🤔🤔🤔angne ചില vdo kandu pls rply....

  • @jasnafamily6403
    @jasnafamily6403 2 года назад +1

    Itha എത്ര masam വേണ്ടി വന്നു വണ്ണം kurayan pls reply

    • @MubisParadise
      @MubisParadise  2 года назад +1

      First month 5 kg second month 7 kg kuranju Pinne 2 weeks kondu 1.5kg

    • @jaleelyusef6741
      @jaleelyusef6741 2 года назад

      @@MubisParadise where did u join for fitness challenge…

  • @shahana...599
    @shahana...599 2 года назад

    MashaAllah🥰

  • @shanoozworld869
    @shanoozworld869 2 года назад +3

    Ithante workout etha cheythath. Athonnu share aako. Enik uperbodyil aanu fat kooduthal pls😊❤️

    • @MubisParadise
      @MubisParadise  2 года назад +2

      ഞാൻ കൂടുതലും skipping , jogging പിന്നെ walking daily 1 hour ചെയ്യുമായിരുന്നു

    • @shanoozworld869
      @shanoozworld869 2 года назад

      @@MubisParadise skipping ethrenam cheyyumayirunnu

    • @MubisParadise
      @MubisParadise  2 года назад +2

      Starting 200 പിന്നെ daily 1000 വരെ ചെയ്യുമായിരുന്നു

    • @shanoozworld869
      @shanoozworld869 2 года назад

      @@MubisParadise vere onnum cheyyumayirunnille itha

    • @MubisParadise
      @MubisParadise  2 года назад +3

      walking jogging പിന്നെ skipping thats all

  • @itsmesajla6648
    @itsmesajla6648 2 года назад

    Tnquu

  • @samirataj70
    @samirataj70 2 года назад

    Rathriyil green tea kazhikkatuth

  • @yacobyacob6149
    @yacobyacob6149 2 года назад

    Thanks

  • @najiyanasrinmp252
    @najiyanasrinmp252 2 года назад

    Green tea yil sugar add akkal indo

  • @NIDHASKITCHEN
    @NIDHASKITCHEN 2 года назад +2

    എനിക്കും കുറയ്ക്കണം

    • @shamusvlog3734
      @shamusvlog3734 2 года назад

      എനിക്കും കുറയ്ക്കണം ഇൻശാ അല്ലാഹ് 😊❤️

  • @susmishiyas6874
    @susmishiyas6874 2 года назад

    പാലുകൊടുക്കുന്ന ഉമ്മമാർക്ക്.. ഇത് ചെയ്യാമോ.. Plz reply

  • @rasirafa7147
    @rasirafa7147 2 года назад

    Mashrom pachakk aanho kaikknnath 🥰

    • @MubisParadise
      @MubisParadise  2 года назад +2

      ഇല്ല steam ചെയ്തു

  • @hashikhafebinkt7549
    @hashikhafebinkt7549 2 года назад

    Oast putt idakk wheatputt pattumo

  • @shahamaferoz4872
    @shahamaferoz4872 2 года назад

    Post partum vayar pokumoo

  • @nunusvibes5938
    @nunusvibes5938 2 года назад

    😍👍👌

  • @vijichacko6154
    @vijichacko6154 2 года назад

    Good

  • @rashidaannaserry5500
    @rashidaannaserry5500 2 года назад

    അസ്സലാമുഅലൈക്കും thank you so much mubeeeeee

    • @MubisParadise
      @MubisParadise  2 года назад

      വാ അലൈകുമുസ്സലാം

  • @miyazz1998
    @miyazz1998 2 года назад

    Vere vodio edarille

  • @ponnuponnus3146
    @ponnuponnus3146 2 года назад

    Chechi ravile breakfast kazhikkumpo cucumber paranj kazjitt entha parayane aa oru ilakk

  • @parakkumthalika5980
    @parakkumthalika5980 2 года назад +1

    ഇങ്ങനെ പോയാൽ ഈ ചാനൽ കാണുന്നത് നിർത്തും ഞാൻ. വേറെ ഒന്നും ഇല്ലെ post ചെയാൻ. തടി കുറച്ചു. അത്‌ കുറഞ്ഞും ചെയിതു. പിന്നെ എന്തിനാ ഈ വീഡിയോ തന്നെ പോസ്റ്റ് ചെയ്യുന്നത്.

    • @MubisParadise
      @MubisParadise  2 года назад +4

      കാണുന്നത് കാണാത്തതു താങ്കളുടെ ഇഷ്ടം പക്ഷെ മറ്റുള്ളവർക്ക് ഉപകാരമുള്ള topic ആയതു കൊണ്ട് തന്നെ diet and health tips ഇനിയും ഇടുന്നതാണ്

    • @parakkumthalika5980
      @parakkumthalika5980 2 года назад

      @@MubisParadise 2 മാസം മുൻപ് വരെ ഉള്ള വീഡിയോ അടിപൊളി ആയിരുന്നു.. തടി ഒക്കെ കുറഞ്ഞതും luk ആയിട്ടുണ്ട്. പക്ഷെ എന്നും ഇതു പോലെ ഉള്ള വീഡിയോ വരുമ്പോൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം ഇവിടെ അറിയിച്ചു. ഈ ഒരു സ്റ്റൈലിൽ 2 പേരും ചേർന്ന് യാത്ര vlog ഒക്കെ ആവും എന്നു കരുതി വീഡിയോ നോക്കി ഇരിക്കുമ്പോൾ... ദേ.. വീണ്ടും വീണ്ടും വീണ്ടും തടി കുറച്ചു തടി കുറച്ചു.. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാത്രം ഒള്ളു ഇതു ഇഷ്ടപ്പെടുക എന്നുടെ നിങ്ങൾ മനസിലാക്കണം. ഞങ്ങളെ പോലുള്ളവർ നിങ്ങളുടെ വീഡിയോ ഇഷ്ടപെട്ട് വന്നവർ ആണ് അത് മറക്കരുത്..

    • @MubisParadise
      @MubisParadise  2 года назад +5

      സഹോദര weight loss tips ചോദിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്തത് കൂടാതെ ന്യൂസ് ഒരുപാട് ചാനലുകൾ ചെയ്യുന്നുണ്ട് എന്നിരുന്നാലും ഞാൻ ഇടക്ക് ന്യൂസ് ചെയ്യാനും ശ്രമിക്കാം ഒപ്പം vlog കൂടിചെയ്യും . വെറുതെ യാത്ര മാത്രമായി ചെയ്യാതെ അതോടൊപ്പം നല്ലൊരു information കൂടി നൽകാണാനാണ് ഞാൻ ശ്രമിക്കുന്നത്

  • @thasleemakannur5275
    @thasleemakannur5275 2 года назад

    😄😄❤👍

  • @mirnasabir8295
    @mirnasabir8295 2 года назад

    itha chocolate cravings is so much for me wht to do athe problm ulu weight lossil

    • @MubisParadise
      @MubisParadise  2 года назад +1

      Dear when you feel to eat chocolate try to eat some fruits that you like or try dark chocolate with 60-80% dark

  • @naseehasulthana4813
    @naseehasulthana4813 2 года назад

    Eganey chavachu kazhikalay....veshakunu🤪

  • @sabeenabasheer1936
    @sabeenabasheer1936 2 года назад

    Hi ittha najn ninglude subscribe aan 22 kg weight loss chyatu nanj

  • @noorasworld1002
    @noorasworld1002 2 года назад

    2 times work out cjeyoo

    • @MubisParadise
      @MubisParadise  2 года назад +1

      yes morning and night total 1 hr

    • @mehrinnisa9915
      @mehrinnisa9915 2 года назад

      @@MubisParadise ഇത്താ രാവിലെ 1 hr വൈകുന്നേരം 1hr അങ്ങിനെ ചെയ്താൽ കുഴപ്പം ഉണ്ടോ

  • @saleenabasheer2376
    @saleenabasheer2376 2 года назад

    അൽഹംദുലില്ലാഹ് 😁

  • @soudathk8303
    @soudathk8303 2 года назад

    Mubi height ethrayan?

  • @basheerthaliyil8383
    @basheerthaliyil8383 2 года назад

    ബിസ്മി ചൊല്ലാൻ മറന്നോ

  • @Truth-bf4nf
    @Truth-bf4nf 2 года назад +2

    Please check ur sugar 🤣🤣🤣

  • @mujeebrk9652
    @mujeebrk9652 2 года назад

    പ്രഹസനം

    • @MubisParadise
      @MubisParadise  2 года назад +1

      ആണോ എങ്കിൽ നിങ്ങൾ 15 കിലോ 2 മാസം കൊണ്ട് കുറച്ചു കാണിക്കു 😁

    • @mujeebrk9652
      @mujeebrk9652 2 года назад

      @@MubisParadise ഞാൻ മൊത്തത്തിൽ പതിനഞ്ച് കിലോ മാത്രമേ ഉള്ളു 😭😭

  • @m2vloge147
    @m2vloge147 2 года назад

    Mashroom bolid ano