ലക്ഷദ്വീപിലെ തേങ്ങാച്ചോറും മീൻവറ്റിച്ചതും| Lakshadweep Fish Curry Recipe| Lakshadweep Food Recipe

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Hello Dear Viewers,
    Welcome to the new episode of SAMANWAYAM
    ലക്ഷദ്വീപിലെ തേങ്ങാച്ചോറും മീൻ വറ്റിച്ചതും . ഏറ്റവും ഫ്രഷ് ആയ മീൻ ഇത്രയും വിലക്കുറവിൽ കിട്ടുന്ന ഇടം ഒരുപക്ഷെ ലക്ഷദ്വീപ് ആയിരിക്കും . നെയ്മീൻ വെറും 300 -മുന്നൂറിൽ താഴെ , ചൂര മീൻ ( ട്യൂണ) വെറും നൂറിൽ (100 ) താഴെ . ലക്ഷദ്വീപിലെ വിനാഗിരി ഒഴിച്ച് വെക്കുന്ന മീൻ കറി , അത് വേറെ ലെവൽ ആണേ . ഒന്ന് കണ്ടു നോക്ക് ട്ടോ . അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണേ
    നമ്മുടെ ഈ ചാനൽ ആരെങ്കിലും ഇനിയും ഫോളോ ചെയ്യാൻ ബാക്കി ഉണ്ടെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യണേ
    നിങ്ങളുടെ സ്വന്തം
    അന്നമ്മ
    Lakshadweep coconut rice and fish vattichathu . Lakshadweep is probably the place where you can get the freshest fish at such a low price. Naimeen ( king fish ) is just 300-less than three hundred, Chura Meen (tuna) is just less than one hundred (100). Vinegar fish curry in Lakshadweep is on another level. Have a look. Please let me know your comments and suggestions
    If there is anyone left to follow our channel, please support
    Your own
    Annamma
    #ലക്ഷദ്വീപ്തേങ്ങാച്ചോർ
    #ലക്ഷദ്വീപമീൻവറ്റിച്ചത്‌
    #Lakshadweeptunafishcurryrecipe
    #Lakshadweepcuisine
    #Lakshadweepfoodrecipes
    #Lakshadweepmeencurryrecipe
    #samanwayam
    #LakshadweepCoconutRicerecipe
    #ലക്ഷദ്വീപ്മീൻകറി
    ##lakshadweeptourism
    #villagecookingvideomalayalam
    #nadanpachakam
    #thaninadanpachakam
    #Tunafishcurryrecipemalayalam
    #തേങ്ങാച്ചോർ
    For Enquiries & collaboration: samanwayamusha@gmail.com
    💖💖ലക്ഷദ്വീപിലെ തേങ്ങാച്ചോറും മീൻവറ്റിച്ചതും| Lakshadweep Fish Curry Recipe| Lakshadweep Food Recipe
    ---------------------------------------------------
    Rice- 1/2 kg
    coconut- 1 nos
    Salt - 1.5 tsp
    Water for cooking
    Fish vattichathu
    King fish 1.5 kg
    Kashmiri chilli powder - 1/4 kg
    Turmeric powder 1/2 tsp
    Garlic -4 to 8 nos
    Pepper corn -10
    Dry gooseberry powder -1.5 tsp
    Water
    Viniger 2 tbsp
    Seasoning
    Coconut- oil 2 tbsp
    Shallots 10 nos
    Queries Solved :
    Samanwayam
    സമന്വയം
    ലക്ഷദ്വീപ്ല
    ലക്ഷദ്വീപ് fish curry
    ലക്ഷദ്വീപ് meen curry
    Lakshadweep fish curry recipe
    Lakshadweep fish curry recipe malayalam
    Lakshadweep pathiri recipe malayalam
    Lakshadweep food recipes
    Lakshadweep food recipes malayalam
    Lakshadweep tuna fish curry recipe
    Lakshadweep meen curry
    Lakshadweep style tuna fish coconut curry recipe
    thenga aracha meen curry recipe malayalam
    Lakshadweep cuisine
    village cooking video Lakshadweep
    മീൻകറി Lakshadweep
    easy lakshadweep fish curry
    Thenga choru
    Thenga choru and fish curry
    fish curry
    tasty fish curry recipe
    tasty fish curry recipe
    food fusion fish curry malayalam
    fish curry recipe malayalam
    fish curry lakshadweep
    lakshadweep fish curry recipe
    lakshadweep fish curry recipe malayalam
    Thenga choru Lakshadweep fish curry
    Lakshadweep fish curry
    tasty Lakshadweep fish curry recipe
    tasty Lakshadweep fish curry recipe
    samanwayam Lakshadweep fish curry malayalam
    Lakshadweep fish curry recipe malayalam
    Lakshadweep fish curry
    lakshadweep
    Lakshadweep cuisine
    fish curry recipe samanwayam
    lakshadweep ruchikal
    Lakshadweep fish vattichathu recipe malayalam
    how to make Lakshadweep fish vattichathu
    how to make Lakshadweep fish vattichathu curry malayalam
    how to make Lakshadweep fish curry
    how to make Lakshadweep fish curry malayalam
    how to make Lakshadweep meen curry
    how to make Lakshadweep meen curry malayalam
    ASMR video
    eating challenge
    eating thenga choru and fish curry
    thenga choru malayalam
    spicy Lakshadweep fish curry
    spicy Lakshadweep fish
    spicy Lakshadweep fish gravy
    village cooking video lakshadweep malayalam
    Lakshadweep thengachoru
    Lakshadweep thengachoru recipe
    Lakshadweep thengachoru recipe in malayalam
    Lakshadweep thengachoru combination curry
    Lakshadweep thengachoru with fish curry
    Lakshadweep thengachoru undakkunna vidham
    Lakshadweep thengachoru and meen curry
    Lakshadweep thengachoru recipe in malayalam
    ലക്ഷദ്വീപ് thengachoru
    ലക്ഷദ്വീപ് thengachoru recipe
    ലക്ഷദ്വീപ് thengachoru malayalam
    ലക്ഷദ്വീപ് thengachoru recipe in malayalam
    Thengachoru recipe
    Thengachoru recipe malayalam
    Thengachoru recipe kerala style
    Thengachoru curry recipe
    Thengachoru meen curry recipe malayalam
    Thengachoru side dish
    Thengachoru and meen curry
    Thengachoru recipe kerala style malayalam
    Thengachoru
    Tuna curry
    Tuna curry in malayalam
    Tuna curry Lakshadweep style
    Lakshadweep Tuna curry mulakittathu malayalam
    Tuna curry with coconut
    Tuna curry with coconut
    Lakshadweep style Tuna curry
    nadan style Tuna curry with thenga
    kerala style Thenga aracha Tuna curry
    Thenga aracha Tuna curry
    Thenga aracha Tuna curry in malayalam
    Choora curry recipe
    Choora curry in malayalam
    Choora curry recipe in malayalam
    Choora curry kerala style
    Choora curru with coconut
    Choora curry thrissur style
    Choora curry kerala style malayalam
    Choora curry with mango
    Choora curry kerala style with coconut
    നോമ്പ് തുറ വിഭവങ്ങള്
    നോമ്പ് കാലത്ത് അടുക്കള പണി എളുപ്പാക്കാന്
    നോമ്പ് തുറ പലഹാരം
    നോമ്പ് തുറ സ്പെഷ്യല്
    നോമ്പ് തുറ
    നോമ്പ് തുറപ്പിക്കല്
    നോമ്പ് തുറ വിഭവങ്ങള് easy

Комментарии • 229

  • @SAMANWAYAMofficial
    @SAMANWAYAMofficial  Год назад +2

    പ്രിയപ്പെട്ടവരെ,
    വീഡിയോ കണ് കണ്ടിട്ട് സംശയം തീരാത്തവർക്ക് ചില കാര്യങ്ങൾ കൂടെ കുറിക്കുന്നു ..ഞങ്ങൾ പോയത് Tour കമ്പനി വഴി അല്ല. എൻ്റെ നാത്തൂൻ ലക്ഷദ്വീപ്കാരിയാണ്. അവരുടെ സുഹൃത്ത് സാബിത് വഴിയാണ്. താമസവും അവിടത്തെ യാത്രയും shoot ഉം ഒക്കെ ശരിയാക്കി തന്നത് അദ്ദേഹമാണ്.
    9497564003
    94463 01003
    ഇത് രണ്ടും സാബിത്
    നമ്പർ ആണ്. ആൾ ജോലിയുള്ള ഒരു മാന്യനാണ്.കൂടാതെ വാടക വീടുകളും വണ്ടികളും ഒക്കെ ഉണ്ട്.. (ദയവായി ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്. eപാകണം എന്ന് കൃത്യമായി ആഗ്രഹിക്കുന്നവർ മാത്രം അദ്ദേഹത്തെ Contact ചെയ്യുക)
    ഞങ്ങളുടെ ടിക്കറ്റ് Administration വഴിയാണ് കിട്ടിയതെങ്കിലും ഇനി പോകുന്നവർക്ക് സാബിത് വഴി നോക്കാവുന്നതാണ് .. അതിന് വേണ്ടി Q നിൽക്കാനും മറ്റും ആളുകൾ ഉണ്ട്. അതിന് ഒരു നിസ്സാര ചിലവ് വരും.
    അവിടെ ചെന്നാൽ ഭക്ഷണവും യാത്രയും വളരെ ചീപ്പാണ്.
    ഞങ്ങൾ 8 പേരുടെ ഒരു Team ആണ് പോയത്കുറഞ്ഞ ചിലവിൽ.പോകാൻ ഇതാണ് മാർഗ്ഗം. group tour ആണ് - എങ്കിൽ മാത്രം താമസം, യാത്ര, ഭക്ഷണം etc ഒക്കെ share ചെയ്യാനും ചിലവ് കുറയ്ക്കാനും കഴിയൂ.. അല്ലകിൽ പോലും മറ്റ് Govt, Non Govt Package കൾ ഈടാക്കുന്നത് 5 ദിവസത്തിന് 30000 മുതൽ 50000 വരെയാണ് .. അങ്ങെനെ നോക്കുമ്പോൾ ഞങ്ങളുടെ Team ന് വന്നത് 8000 to 13000 വരെയാണ് .. Scuba diving അടക്കം. ഞങ്ങൾ പ്രധാനമായും Shoot ന് ആണ് പോയത്. അതു കൊണ്ട് തന്നെ ചിലവ് ചുരുക്കിയുള്ള യാത്രയാണ്.
    നമ്മുടെ തുടർന്നുള്ള ലക്ഷദ്വീപ് vlog കാണൂ
    ബാക്കി details അതിലുണ്ട്.
    Linkruclips.net/p/PLFUsLHRqBJatnhAHepGMUH5SuJ_9IJiPC
    ഇനിയും സംശയം തീരാത്തവർ ഉണ്ടെങ്കിൽ ഞങ്ങളുടെ Team ലെ പ്രിയപ്പെട്ട Nizar ൻ്റvideo കാണാം. ഞാൻ വിട്ടു പോയ കാര്യങ്ങൾ എല്ലാം അദ്ദേഹം പൂരിപ്പിച്ചിട്ടുണ്ട്.
    ruclips.net/video/5fy2qiVOezM/видео.html
    നമ്മുടെ ചാനലിനോടൊപ്പം അദ്ദേഹത്തിൻ്റെ ചാനൽ കൂടെ subscribe ചെയ്യാൻ മറക്കരുതേ..
    നിങ്ങളുടെ
    അന്നമ്മ.

  • @muhammedmifzal7141
    @muhammedmifzal7141 Год назад +99

    😭 എനിക്കും പോകണം ലക്ഷദ്വീപിൽ എന്റെ ആഗ്രഹമാണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      പോകൂ.

    • @fudailsvlog278
      @fudailsvlog278 Год назад +3

      അവിടെ ഉള്ള ഒരുത്തൻ എത്രയോ നാളായി ivideya

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിങ്ങളാണോ

    • @fudailsvlog278
      @fudailsvlog278 Год назад +1

      @@SAMANWAYAMofficial .no.ikkkkayude friend.avar ippol കേരളത്തിലെ അംഗം ആയി.ചേച്ചിടെ എല്ലാ vlogsum കാണാറുണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഒത്തിരി സ്നഹം

  • @umaibanthahir9470
    @umaibanthahir9470 Год назад +22

    തേങ്ങാ ചോറും ബീഫ്‌ കറിയും പരിപ്പും പപ്പടവും സലാടും അച്ചാറും കൂട്ടി തട്ടണം. പൊളിയാണ് അന്നമ്മോ ❤

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 Год назад +2

    എന്റെ ഡ്രീം place aaanu പോകാൻ ഏറ്റവും കൊതിക്കുന്ന സ്ഥലം 😭😭അള്ളാഹ്‌ എന്ന് എങ്കിലും പോകാൻ sadhikkane 😊

  • @niharika6624
    @niharika6624 Год назад +24

    ഹൃദയത്തിൽ തൊടുന്ന Vlogകൾ ആണ് അന്നമ്മയുടെ .. സത്യസന്ധമായ സ്നേഹം പെരുമാറ്റം.
    God bless you

  • @jabiruvkoduvalamjabi54
    @jabiruvkoduvalamjabi54 Год назад +2

    ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ ദൈവം തന്ന കഴിവുണ്ട് ചേച്ചിക്ക്.... അത് കാണുമ്പോ തന്നെ ഒരു സുഖമുണ്ട്.... 🥰🥰🥰🥰 ഭക്ഷണം കഴിക്കുന്നത് കാണാൻ വേണ്ടി മാത്രം സസ്ക്രൈബ് ചെയ്ത് ഞാൻ 😀😀🥰🥰

  • @kaichumemi3333
    @kaichumemi3333 Год назад +3

    Makkayum, madeenayum kazhinjaal.. Ee jeevithathil enik pokaan aagraham ulla sthalam😞.. 😍

  • @അജിത-ത4ല
    @അജിത-ത4ല Год назад +7

    ലക്ഷദ്വീപ് കാണാൻ എന്ത് ഭംഗി തേങ്ങ ചോറ് & മീൻ വറ്റിച്ചത് 👌😋

  • @joyvarghese9176
    @joyvarghese9176 Год назад +2

    നിനക്ക് നോമ്പൊന്നും ഇല്ലേ? മനുഷ്യനെ കൊതിപ്പിക്കാനായിട്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഞാനൊരു foodvlogger ആണ് dear .. നോeമ്പാന്നും നടക്കില്ല.. Vegആർക്കും കാണണ്ട ..

  • @homellycake2613
    @homellycake2613 Год назад +2

    ഞാൻ വിനാഗിരി ഇട്ടു വച്ചിട്ടുണ്ട്. പുളി ഇല്ലായിരുന്നു. അപ്പൊ ചെയ്തു കുഴപ്പമില്ലയിരുന്നു

  • @ajithakumari4975
    @ajithakumari4975 Год назад +3

    ഞാൻ പഠിച്ചതും വളർന്നതും എല്ലാം ലക്ഷദ്വീപ് കവറത്തിയിൽ ദ്വീപ് എന്നും ഇഷ്ടം സ്നേഹം

    • @SA-ds8yg
      @SA-ds8yg Год назад

      bagayam 🤠🥺🥰😭.

  • @ritwik8179
    @ritwik8179 Год назад +2

    Madhuram movie il Shruthi Biriyani kazhukunna location pole thonni

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ?
      500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
      ruclips.net/video/AmYDuaMe7jI/видео.html
      ഇതാണ്Link
      നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
      സ്നേഹത്തോടെ
      അന്നമ്മ

  • @sumodhsamuel9497
    @sumodhsamuel9497 Год назад +4

    Wow what a beautiful place🥰🥰🥰🥰
    Snegam mathram ariyavunna kure ammamar pinne njagade anna kochum
    🙏Thank you for your effort ❤❤❤jeena

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +1

    ചേച്ചി കണ്ടിട്ട് ശരിക്കും കൊതി വരണ്ട്. എന്തായാലും ഉണ്ടാക്കി നോക്കണം തേങ്ങ ചോർ 😍😘❤️

  • @AnilKumar-cy6qz
    @AnilKumar-cy6qz Год назад +2

    എനികും പോകണം ഒരിക്കൽ പോകും

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഉറപ്പായും പോകണ്ട സ്ഥലം.

  • @thansuvlogs2819
    @thansuvlogs2819 Год назад +2

    തേങ്ങാച്ചോറും ബീഫും, അല്ലെങ്കിൽ ചിക്കൻ, fish ചിന്തിക്കാനേ പറ്റുന്നില്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      കഴിച്ച് നോക്കൂ dear .. പൊളിക്കും.. നമ്മുടെ ഇഫ്താർ vlogതുടങ്ങി കാണണേ..

    • @thansuvlogs2819
      @thansuvlogs2819 Год назад

      @@SAMANWAYAMofficial 😊👍

  • @പിന്നിട്ടവഴികളിലൂടെ

    മോഹങ്ങൾ വാനോളം ഉണ്ട്.
    ഇനി ഒരു സ്വപ്ന സഞ്ചാരിയായി ഇതെല്ലാം കണ്ട് ആസ്വദിക്കാം👌🌹💗

  • @payyoliskichen123
    @payyoliskichen123 Год назад

    എന്റെ ഹസ്ബൻഡ് ഉം ഒരു ലക്ഷദ്വീപ് കാരനാ andhroth

  • @balkiisyasiin4524
    @balkiisyasiin4524 Год назад +14

    ലക്ഷദ്വീപ് കീഴടക്കി നമ്മുടെ അന്നമ്മ 🥰❤️

  • @vandhana4459
    @vandhana4459 Год назад +1

    എന്റെ കൂടെ പഠിച്ച കൊറേ പേര് ഉണ്ട്‌ അവിടെ., bt, അവരൊക്കെ എവിടെയോ ആണ്. 😔ഒരു വിവരവും ഇല്ല ഇപ്പോൾ. ഇ video കണ്ടപ്പോൾ അവരൊക്കെ തിരിച്ചു വന്നിരുന്നെങ്കിൽ ഇന്ന് സാധിച്ചു പോവാ ഞാൻ 😔😰😪really missing.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിങ്ങൾ അങ്ങോട്ട് പോവുകയാ എളുപ്പം.ആകെ 5 to 8 KM ഉള്ളൂ ദ്വീപ്. ഒറ്റ ദിവസം കൊണ്ട് കണ്ട് പിടിക്കു

  • @creativecooks715
    @creativecooks715 Год назад +2

    Entey ponneyyy poy poyi ange Lakshadweep varey ethi alley chundari.aaa kazhikunnath kandappo Enike vishakunnu.avare alla baagyavathi entey annamma aane love you muthey 😍🥰😘😘😘😘😘😘😘😘

  • @Lakshadweepukaar
    @Lakshadweepukaar 9 месяцев назад

    Njan thengachoru recipe ente Emins cook bookkil koduthirunnu

  • @remyakrishnan3587
    @remyakrishnan3587 Год назад +2

    ചേച്ചി പോരുമ്പോൾ ആ സ്പെഷ്യൽ വിനാഗിരി കൊണ്ട് പോര് കേട്ടോ 👌👌👌കിടുക്കി 😍😍

  • @arathiga6190
    @arathiga6190 Год назад +3

    എനിക്കു० വരണ० അന്നമ്മക്കുട്ടി ലക്ഷദ്വീപിൽ
    എനിക്ക് വളരെ ഇഷ്ടമുളള സ്ഥലമാണ്
    MY DREAM PLACE💖💖

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ആദ്യ vlog കാണൂ.. എല്ലാ details ഉണ്ട്

    • @arathiga6190
      @arathiga6190 Год назад +1

      @@SAMANWAYAMofficial kandu but government packagil pokanulla athrayum amount illa permit adikkan aalum illa😐😐

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എനിക്ക് 8 ദിവസത്തിന് വെറും 8000 ചിലവ്. അതുണ്ടാക്കൂ.. ബാക്കി എല്ലാം സാബിത് ശരിയാക്കും

  • @ahyanmuhammed2518
    @ahyanmuhammed2518 Год назад

    Orupadishttaietto. Aadhyaietta kanunnath oru vloger ingine avanam

  • @jodseyksamuel7205
    @jodseyksamuel7205 Год назад +1

    ഹായ് അന്നക്കുട്ടീ..... ഈസ്റ്റർ ആശംസകൾ......

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ക്ഷമിക്കണം. വൈകി.. God bless you.

  • @aneesak8036
    @aneesak8036 Год назад +1

    ലക്ഷദ്വീപിൽ ന്നാൾ കുറേ പ്രശ്നങ്ങൾ ഉണ്ടായ്രുന്നല്ലോ , അവിടുത്തെ ഫാം മായ് ബന്ധപെട്ടതും കെ
    അതെ പറ്റി ന്നും ഇപ്പോൾ കേൾക്കുന്നില്ലല്ലോ

  • @learnwithme105
    @learnwithme105 Год назад +5

    Enthu rasamulla place aanu ❤❤

  • @vidhyakuzhippally2948
    @vidhyakuzhippally2948 Год назад

    വിനാഗിരി ഉണ്ടാക്കി ഇങ്ങോട്ടും അയകാൻ പറ.പിന്നെ മീൻ ഉണക്കിയത്തും വറുത്തതും ഒക്കെ.ഞങ്ങൾ വാങ്ങിക്കാം.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അതൊക്കെ നല്ല വിഷമം പിടിച്ച പണി .. കയറ്റുമതി

  • @risvanakm9320
    @risvanakm9320 Год назад +2

    I am from Lakshadweep

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Hey dear
      വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      കൂടെ ഉണ്ടാകണേ ...
      അന്നമ്മ

  • @jasminemuneesh6098
    @jasminemuneesh6098 Год назад +2

    അടിപൊളി food ആണ്🥰🥰🥰🥰🥰അവിടുത്തെ ✋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
      അന്നമ്മ.

  • @Linsonmathews
    @Linsonmathews Год назад +4

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി 😍👌👌👌

  • @sreejadileep8315
    @sreejadileep8315 Год назад +2

    Kollam chechiyude bhashayil paranjaal polichu🙏🙏🌹🌹🙏🌹

  • @aseenaansar3391
    @aseenaansar3391 Месяц назад

    Annayudekoode njaanum chernnootto ❤

  • @ranjithap7838
    @ranjithap7838 Год назад +2

    Enikkum pokanm🥺

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Pin ചെയ്ത കമൻ്റിൽ details ഉണ്ട്.. നമ്മുടെ ചാനൽ ഒന്ന് support ചെയ്യണം ട്ടോ.

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Год назад +1

    Annamme എനിക്കും പോണം ഒരിക്കൽ അവിടെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      പോയേ മതിയാകൂ.. എങ്ങനെ പോകാം എന്ന് ലക്ഷദ്വീപിലെ ആദ്യ vlogൽ ഉണ്ട് ..

  • @manojpu3072
    @manojpu3072 Год назад +4

    സൂപ്പർ 😍😍❤️❤️

  • @sajnasanasana4411
    @sajnasanasana4411 Год назад +1

    ❤️❤️Mine food njagade.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @rinivarghese4707
    @rinivarghese4707 Год назад +1

    Lakshadweep malayalam ano samaarikunathu??? Atho malayali avide settled ano🤔🤔

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      അവർ പഠിക്കുന്നത് മലയാളം അവർ Local സംസാരിക്കുന്നത് ദ്വീപ് ഭാഷ .ലിപി ഇല്ല

  • @suneerahussain1575
    @suneerahussain1575 Год назад +4

    ഇയാള് എന്ത് ഭാഗ്യ വതിയാന് 😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      അതൊക്കെ നമ്മൾ തീരുമാനിക്കുന്നത് അല്ലേ?

  • @rashijinujash2559
    @rashijinujash2559 Год назад +1

    എന്റെയും oru dream anu lakshadheep

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ലക്ഷദ്വീപ് Series ലെ ആദ്യ vlogൽ എല്ലാ details ഉം ഉണ്ട്..

  • @hasnamusthafa5551
    @hasnamusthafa5551 Год назад

    Ingane kothipikkalle Chechi 😢

  • @gagudoos
    @gagudoos Год назад +1

    തേങ്ങ ചോറിൽ ഉലുവ യും ചെറിയുള്ളിയും ഇടൂലെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഇത് അവിടത്തെ രീതിയാണ്

  • @ayshaaysha3149
    @ayshaaysha3149 Год назад

    എനിച്ചും പോണം ലക്ഷദ്വീപിൽ🤣🤣🤣😀😀😀😀

  • @harisalakshdweep5600
    @harisalakshdweep5600 Год назад +5

    ഇവിടെ ലക്ഷദ്വീപ്പിലുള്ളവരുണ്ടോ എന്നെപ്പോലെ 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      ഒരിക്കലും മറക്കാത്ത നാട് - നന്മയുള്ള ആളുകൾ ... മറക്കില്ല ഒരു നാളും ..
      എങ്ങനെ നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      കൂടെ ഉണ്ടാകണേ ...
      അന്നമ്മ

  • @sujithakrishna1116
    @sujithakrishna1116 Год назад +4

    അടിപൊളി 🙏🙏🙏

  • @achubah5199
    @achubah5199 Год назад +1

    തേങ്ങ പൊട്ടിച്ചു കഴിഞ്ഞാൽ അതിന്റെ നാരു കളയുന്നത് കണ്ടിട്ടേയില്ലപോലും... അങ്ങനെ over ആവല്ലേ ചേച്ചി.... ബാക്കിയൊക്കെ pwli...

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഞങ്ങൾ ഇതുവരെ അങ്ങനെ ചെയ്യാറില്ല. എത്രയോ video യിൽ ഞങ്ങൾ ചിരണ്ടുന്നുണ്ട്. ഒന്നിലെങ്കിലുക്കാണ്ടിക്കൂ?

    • @achubah5199
      @achubah5199 Год назад +1

      @@SAMANWAYAMofficial ♥️ reply kitumonnariyan ayachatha. Enik chechide vdos bhaynkara ishtamanu... Bhaynkara ishtamaanu.. Nth resamaanenno.. Kandaal kazhikan thonnum.. Athra nalla presentation ♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      നിറഞ്ഞ സ്നേഹം. മോളെ ഞാൻ കള്ളത്തരം കാണിക്കാറില്ല. കേട്ടോ.. Love you..

    • @achubah5199
      @achubah5199 Год назад

      @@SAMANWAYAMofficial ♥️ mmma... Chechide chiri mathi♥️ vdos kanan...

  • @faabsameer6611
    @faabsameer6611 Год назад +4

    Adipoli.....🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ?
      500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
      ruclips.net/video/AmYDuaMe7jI/видео.html
      ഇതാണ്Link
      നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
      സ്നേഹത്തോടെ
      അന്നമ്മ

  • @KamarunnisaKO-ei1yu
    @KamarunnisaKO-ei1yu Год назад

    Sathyam paranjaal naatinn vannathil pinne ettavum kooduthal miss chaythath ee thenga chorum meen vattichathum ahn 😥

  • @thansadd7267
    @thansadd7267 11 месяцев назад

    Cheachi 👌🏻anne nagaluda dweep yanganna unde

  • @piclight3031
    @piclight3031 Год назад +1

    വിഷു വിന് . ഉണ്ടാക്കാറുള്ള വിഷു കട്ട ഓർമ്മ വന്നു

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hey dear
      വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      കൂടെ ഉണ്ടാകണേ ...
      അന്നമ്മ

  • @sreedevi1543
    @sreedevi1543 Год назад +1

    Annamma chechi adipoli... Kothi akunnuu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ഇനിയും കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

  • @preemapreema620
    @preemapreema620 Год назад +1

    Super അന്നമ്മ

  • @CopaMocha6232
    @CopaMocha6232 Год назад

    Annammoo.. ath aatinkuttibatho atho chunthiri pattikutti aano... nalla rasam und..athine onnu koodi kanikaamayirunnu...

  • @thansadd7267
    @thansadd7267 11 месяцев назад

    Nathoota name parayamo

  • @noorunnadiya992
    @noorunnadiya992 6 месяцев назад

    Iam from lakshadweep❤

  • @mrminnal9878
    @mrminnal9878 Год назад +1

    😛

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      സുപ്രഭാതം, സ്നേഹം.
      വീഡിയോ ഇഷ്ടമായോ?
      500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
      ruclips.net/video/AmYDuaMe7jI/видео.html
      ഇതാണ്Link
      നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
      സ്നേഹത്തോടെ
      അന്നമ്മ

  • @fathimakk2052
    @fathimakk2052 Год назад

    Njanum poyirunnuu poya sthalangalude okke videos kanumbo orupad santhosham
    Video kndapol veendum pokan thonnunnu 🥰

  • @kavyaaugustine402
    @kavyaaugustine402 Год назад +1

    ivide kochiyil vinagiri vachu meen veykarundu....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ഇനിയും കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

  • @Koolgreenart
    @Koolgreenart Год назад +1

    ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഇച്ചായോ

    • @Koolgreenart
      @Koolgreenart Год назад +1

      @@SAMANWAYAMofficial ❤അന്നമ്മോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഇച്ചായോ. നാത്തൂൻReel പൊളിക്കുകയാണലോ

    • @Koolgreenart
      @Koolgreenart Год назад +1

      @@SAMANWAYAMofficial 😂😂😂😂😂😂😂

  • @Sharshavlogs
    @Sharshavlogs Год назад +4

    ഞാൻ ലക്ഷദ്വീപ് vlogger😍ആണ് എനിക്ക് എറ്റവും ഇഷ്ടമുള്ള മീൻ കറി ഇതിന്റെ പേര് ഷണം എന്ന് പറയും ഞങ്ങൾ ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം
      നന്ദി dear, ഒത്തിരി സ്നേഹേം
      നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ.
      സ്നഹത്തോടെ
      അന്നമ്മ

  • @banazarsalam8518
    @banazarsalam8518 Год назад +1

    Enteum agraham anu oru lakshadweep yathra,

  • @juhairulakber2818
    @juhairulakber2818 Год назад

    Am frm lakshadweep 😊

  • @ammu8735
    @ammu8735 Год назад +3

    😍😍😍👍

  • @thansadd7267
    @thansadd7267 11 месяцев назад

    I am from lakshadweep

  • @jeffyfrancis1878
    @jeffyfrancis1878 Год назад +3

    👍😍❤

  • @ifitvm6910
    @ifitvm6910 Год назад

    എത്ര നല്ല മനുഷ്യരാണ് ഇവിടത്തുകാർ

  • @muthuparokkotmuthu
    @muthuparokkotmuthu Год назад +1

    സൂപ്പർ അന്നാമോ

  • @samsheenasamshi9537
    @samsheenasamshi9537 Год назад +1

    super chechi😍😍😍

  • @NizToMeetYou
    @NizToMeetYou Год назад +2

    First comment ✌🏻

  • @malabaree7210
    @malabaree7210 Год назад +2

    Shooo
    Vere Level
    Super
    🤓🤓

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My Dear, ഒത്തിരി നന്ദി ,ഒരുപാട് സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. .നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ.

  • @linshashaneeshshaneeshrahm4674
    @linshashaneeshshaneeshrahm4674 Год назад +7

    കണ്ടിട്ട് കൊതിയാകുന്നു അടിപൊളി 👍👏👏🥰❤️

  • @saifunnisauk5182
    @saifunnisauk5182 Год назад +1

    👍🏻😘😘😘അന്നമ്മയുടെ ലക്ഷദ്വീപ് ഡയറീസ് ഇപ്പോ കാണാൻ തുടങ്ങീട്ടെ ഉള്ളൂ... Supper 👍🏻🥰

  • @aniebiju1553
    @aniebiju1553 Год назад +2

    Super Annammo

  • @ajwazainab6734
    @ajwazainab6734 Год назад +1

    Sound koravullath pole undallo

  • @kavya_mohan
    @kavya_mohan Год назад +1

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰

  • @nisha9565
    @nisha9565 Год назад +2

    നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാകും 😋😋🤤🤤🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
      അന്നമ്മ.

  • @ananthubabu5487
    @ananthubabu5487 Год назад

    Njn avide stay cheithatha nice place kavaratti island

  • @NR-vl9mh
    @NR-vl9mh Год назад +4

    Very good❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നന്ദി dear, ഒത്തിരി സ്നേഹേം
      നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ.
      സ്നഹത്തോടെ
      അന്നമ്മ

  • @lincyjoy6290
    @lincyjoy6290 Год назад +2

    👍

  • @lifevibes4367
    @lifevibes4367 Год назад +1

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ഇനിയും കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ

  • @shefishefi123
    @shefishefi123 Год назад

    Njan poyathaanu evidokke

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Adipoli.

  • @anjumithun8354
    @anjumithun8354 Год назад

    Hi Chechi. Njangal Lakshadweep pokan plan cheyth irikuanu. Ente friend avide und. Avalde hus ne contact cheythapo per head 18500 parayunu. Excluding flight ticket. Expense kuduthal aayond confusion aayi irikuanu 😢

    • @anjumithun8354
      @anjumithun8354 Год назад +1

      Ith kanukayanenkil Ningal pita resort te details oke onnu parayamo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Pin ചെയ്ത കമൻ്റ് നോക്കുമോ?

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഇനി സീസൺ Auguest മുതൽ ആണ്

  • @sandhyasadasivan3042
    @sandhyasadasivan3042 11 месяцев назад

    പൊളിച്ചു 👍🏻👍🏻

  • @arifa3757
    @arifa3757 Год назад +2

    🥰 Naghada dweep 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എങ്ങനെ നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      കൂടെ ഉണ്ടാകണേ ...
      അന്നമ്മ

  • @shineysunil537
    @shineysunil537 Год назад +1

    Avide egne poyi Annamme

  • @jayan166
    @jayan166 Год назад +1

    Thanks for showing us

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ?
      500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
      ruclips.net/video/AmYDuaMe7jI/видео.html
      ഇതാണ്Link
      നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ..
      സ്നേഹത്തോടെ
      അന്നമ്മ

  • @appua5137
    @appua5137 Год назад

    Enikkum pookanam

  • @chinchukallil107
    @chinchukallil107 Год назад +2

    Super

  • @sheejabiju7737
    @sheejabiju7737 Год назад +3

    ഞങ്ങൾ വെക്കാറുണ്ട് വിനാഗിരി ഒഴിച്ച്

  • @aroangthomas2270
    @aroangthomas2270 Год назад

    Saree use cheyyu mudi okke enthoole cherathilla

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എപ്പഴും സാരി പറ്റി എന്ന് വരില്ല. മുടി ഉപ്പുവെള്ളം കൊണ്ട് നാശമായതാണ്

  • @muneermuneer879
    @muneermuneer879 Год назад +1

    Annammo powlichu

  • @janakiunni7565
    @janakiunni7565 Год назад +1

    Annnammmooooo

  • @hibuhadi7106
    @hibuhadi7106 Год назад +1

    👍🏻👍🏻👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ഇനിയും കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ

  • @njangaponenu3582
    @njangaponenu3582 Год назад +1

    മുഖത്ത്‌ ചൂലൊട്ടിച്ചത് !

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എന്തോന്നാ?

    • @njangaponenu3582
      @njangaponenu3582 Год назад +1

      മുടി ഒട്ടിച്ചത് ചൂലു പോലെ ന്ന്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ആര് ഒട്ടിച്ചു..? അത് crumbചെയ്തതാണ്

  • @arfunnz9096
    @arfunnz9096 Год назад +1

    😊😊👌👌❤️❤️❤️

  • @aneettawilson159
    @aneettawilson159 Год назад +1

    Super ayetti indi chechi 🥰🥰

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +4

    Coconut rice is so tasty 💕💕💕💕

  • @Samadcpvlogs
    @Samadcpvlogs Год назад +1

    ലക്ഷദ്വീപിലെ ഒരു വ്യക്തിക്ക് ഒരു സമയം എത്ര പേരെ വരെ സ്പോൻസർ ചെയ്യാൻ കഴിയും ..

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എല്ലാം ആദ്യ vlogൽ പറഞ്ഞിട്ടുണ്ട്