ഇത്ത ഞാൻ എന്ത് ഉണ്ടാകും എന്നു വിചാരിച്ചു ഇരുന്നപ്പോഴാണ് ഈ മീൻ curry കണ്ടത്. ഞാൻ ഒരു നല്ല കുക്ക് അല്ല. Avg ആണ്. കപ്പക് കൂട്ടനായി ഈ മീൻ curry ഉണ്ടാക്കി. സത്യം പറയാല്ലോ അടിപൊളി ആയിരുന്നു. വീണ്ടും ഇന്നു ഇത് തന്നെ ഉണ്ടാക്കിയ മതി എന്നു പറഞ്ഞു.. Thanks ഇത്താ... Keep going....🥰🥰 love u...
ഇത്ത നിങ്ങളുടെ എല്ലാ വിഭവങ്ങളും ഞങൾ ചെയ്യാറുണ്ട് എല്ലാം വളരെ അധികം ടേസ്റ്റ് ആണ് നിങ്ങളുടെ മന്തിയെ പറ്റി പറയാതെ വയ്യ 😍 ഇനിയും നല്ല recipeകൾ പ്രതീക്ഷിക്കുന്നു .god bless you dea👍🏻
ഞാൻ ഇതു വറ്റൽ മുളക് പുഴുയിട്ട് അരച്ചു മല്ലി പൊടി ചേർക്കാതെ ചെയ്യും ഉലുവ കടുക് താളിക്കും സൂപ്പർ ആണ് കുരു മുളക് ചേർത്തിട്ടില്ല ചെയ്തു നോക്കട്ടെ. കുരുമുളക് വാളെൻ പുളി യിലയും ചെറിയ ഉള്ളി ഉപ്പ് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചു ചേർത്ത് ഇതേ മീൻ ഉം ചാളയും വരിഞ്ഞു അരപ് ചേർത്ത് വാഴ യിലയിൽ പൊള്ളിച്ചു കഴിച്ചാൽ സൂപ്പർ സൂപ്പർ
നല്ല വയനാടൻ കുരുമുളകും ചെറിയ ഉള്ളിയും ചേർത്ത് ഈ കറി ഞാൻ ഇന്ന് ഞാൻ ഉണ്ടാക്കി.സാധാരണ കുരുമുളക് പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കാർ.അടിപൊളിയായിരുന്നു. പിറ്റെ ദിവസത്തേക്ക് കൂടുതൽ രുചി ഉണ്ടായിരുന്നു.താങ്ക്യൂ fadwa കിച്ചെൻ👌👌👍👍
I tried the recipe as I promised. I was in search of a non fry recipe that would mask the oily fishy taste of sardines and this curry does that. It is delicious. Sardines and mackerel should form part of our diet as they are rich in good omega fats. These are cheap and accessible. Thanks a lot for the recipe.
Grand mother aayitt thanna indaakunna recipe aanu. Aal kanalil itt chutt aan chayaar . Kazhikumbol kanninn vallam varum. Super spicy. Aanalum taste oorth kazhikum. Mathi aan best .mathilyil aan chayaar. Eppo aalillathathu kond sharikum miss chayunnu. Mathiyil chayumbo. Poliiii
അമ്മ ഉണ്ടാക്കുന്ന മീൻ കറി ഓർമ്മ വരുന്നു.ഞാനെപ്പോഴും വിചാരിക്കും എങ്ങനെയാ ആ കറി ഉണ്ടാക്കാന്നു് ചോദിക്കാൻ അമ്മയും ഇല്ലാ. സന്തോഷായി ഞാൻ ഉണ്ടാക്കും. ഉണ്ടാക്കുമ്പോൾ അമ്മ എൻ്റെ കൂടെയുണ്ടാവും ചെയ്യും.
നിങ്ങളുടെ അയില കറി ഉണ്ടാക്കി നോക്കി. അടിപൊളി അതിനു ശേഷം എന്റെ മകനും ഭർത്താവും എപ്പോഴും ഇത് പോലെ ഉണ്ടാക്കിയാൽ മതി എന്നാണ് പറയാറ്. വളരെ നന്ദി
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി
കുരുമുളക് ഇല്ലാത്തത് കൊണ്ട് പൊടി മസാല ടെ കൂടെ ഇട്ട് മൂപ്പിച്ചു നല്ല കറിയാണ് Thanks
ഇത്ത ഞാൻ എന്ത് ഉണ്ടാകും എന്നു വിചാരിച്ചു ഇരുന്നപ്പോഴാണ് ഈ മീൻ curry കണ്ടത്. ഞാൻ ഒരു നല്ല കുക്ക് അല്ല. Avg ആണ്. കപ്പക് കൂട്ടനായി ഈ മീൻ curry ഉണ്ടാക്കി. സത്യം പറയാല്ലോ അടിപൊളി ആയിരുന്നു. വീണ്ടും ഇന്നു ഇത് തന്നെ ഉണ്ടാക്കിയ മതി എന്നു പറഞ്ഞു.. Thanks ഇത്താ... Keep going....🥰🥰 love u...
Ihhif😢
Naan ഇത് ഇന്ന് ഉണ്ടാക്കി ഇത്ത... ഭയങ്കര എരിവ് കൂടി കുരുമുളകിന്റെ.. എന്നിട്ട് തേങ്ങ പാൽ add ചെയ്തപ്പോ... Ok ആയി 👍
സിംപിൾ ആണ്, വളരെ പെട്ടെന്ന് ചെയ്യാം, നല്ല ടെസ്റ്റും ആണ് താങ്ക്സ്
കൊള്ളാം നല്ലത്. മൂത്ത്പഴുക്കാറായപച്ചകുരുമുളക് അരച്ച്ഇങ്ങനത്തെകറിഉണ്ടാക്കിയാൽ അതിഭയങ്കരടേസ്റ്റാണ്.
I million avaan aayi ithanu oru youtber face kannikathe thane fashion show onum illathe ithanu sharikum vijayam best of luck
All the best 👍
👍
Correct 😍🥰👍👍👍
Face കാണിച്ച കുഴപ്പമുണ്ടോ
Hebbars kitchen kandittillalle… 5 million aayi ippozhum avar oru intro polum idarilla aarum kanditum illa avare avarde channel il
സൂപ്പർ... ഞാൻ മീൻകറി ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി... 👍👍👍👍
ഇത്ത നിങ്ങളുടെ എല്ലാ വിഭവങ്ങളും ഞങൾ ചെയ്യാറുണ്ട്
എല്ലാം വളരെ അധികം ടേസ്റ്റ് ആണ് നിങ്ങളുടെ മന്തിയെ പറ്റി പറയാതെ വയ്യ 😍 ഇനിയും നല്ല recipeകൾ പ്രതീക്ഷിക്കുന്നു .god bless you dea👍🏻
Kanumbo thanne kazhikkan thonni.super arikkum.theerchayayum nale ithanne curry vakkum
ഞാൻ ഇതു വറ്റൽ മുളക് പുഴുയിട്ട് അരച്ചു മല്ലി പൊടി ചേർക്കാതെ ചെയ്യും ഉലുവ കടുക് താളിക്കും സൂപ്പർ ആണ് കുരു മുളക് ചേർത്തിട്ടില്ല ചെയ്തു നോക്കട്ടെ. കുരുമുളക് വാളെൻ പുളി യിലയും ചെറിയ ഉള്ളി ഉപ്പ് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചു ചേർത്ത് ഇതേ മീൻ ഉം ചാളയും വരിഞ്ഞു അരപ് ചേർത്ത് വാഴ യിലയിൽ പൊള്ളിച്ചു കഴിച്ചാൽ സൂപ്പർ സൂപ്പർ
നല്ല വയനാടൻ കുരുമുളകും ചെറിയ ഉള്ളിയും ചേർത്ത് ഈ കറി ഞാൻ ഇന്ന് ഞാൻ ഉണ്ടാക്കി.സാധാരണ കുരുമുളക് പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കാർ.അടിപൊളിയായിരുന്നു. പിറ്റെ ദിവസത്തേക്ക് കൂടുതൽ രുചി ഉണ്ടായിരുന്നു.താങ്ക്യൂ fadwa കിച്ചെൻ👌👌👍👍
Njan ayalayum kunju mathiyum okke ingane aanu undakkar kidu taste aanu ...pinne pacha kurumulak aanu kooduthal taste😋👌😋👌😋👌😋👌
Yes dear kunji mathii👌👌👌
ഇത്താ ഞാൻ ആദ്യം അയല വെച്ച് ചെയ്തു . രണ്ടാമത്തെ തവണ മത്തി. ഇത്ത പറഞ്ഞ പോലെ മത്തിയാണ് ടേസ്റ്റ് soooooooopr
Simple ആണ്.. പാചക രീതി അത് കൊണ്ട് ഒരു ലൈക്ക്...
H
അവതരണം എനിയ്ക്കു ഭയങ്കര ഇഷ്ടായി❤
Nalla meen curry anallo...adeyamayettanu pepper thilappechu meen curry unddakkunnathu kanunnathu....super meen curry...kanddettu thanne kothiyakunnu.... koottayi ketto...thirechum varane
Njanubdaki. Superayirunnu ..
എല്ലാവർക്കും ishttmayi...
2പ്രാവിശ്യം ഉണ്ടാക്കി..
മത്തി vechan ഉണ്ടാക്കിയത് ..
👍
ഇത് പോലെ undakkiyal അടിപൊളി ❤️ഞാൻ already 5 times ഒക്കെ ചെയ്തു
കാണുമ്പോൾ തന്നെ അറിയാം മീൻകറിയുടെ taste 😋😋superb👍👍
ഞാനിന്നുണ്ടാക്കി ഏല്ലാവർക്കും നല്ലയിഷ്ട്ടപെട്ടു thanks
ആ സവാളക്ക് പകരം ചെറിയ ഉള്ളി ഒരു '10 - 15-എണ്ണം ചേർക്കുക. അപാര രുചി ആയിരിക്കും
😋😋😳😳😳
Recipe kandappol vaayil vellamoorittu oru rakshayumilla.
Undaakki nookkiyappol pratheekshichathinekkal supper
കാണുമ്പോൾ തന്നെ കൊതി ആവുന്നു 😋😋😋
ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആയിരുന്നു എനിക്കും വൈഫ് നും വളരെ ഇഷ്ടപ്പെട്ടു ❤
ഇത്ത ഞാനിതു പോലെ ഉണ്ടാക്കി സൂപ്പർ..... Thankuuuj
Njaan innu vechu super taste.kudampuliyaanu cherthath chaar super.mean koottiyilla vechudane coment ittathaa❤❤❤❤
ഇന്നുച്ചയ്ക്ക് മീൻ കറി വെക്കാൻ റെഡി ആയപ്പോഴാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത് .അപ്പൊ തന്നെ ട്രൈ ചെയ്തു .സൂപ്പർ ആയിട്ടുണ്ട് .ഒരു different taste❤️👍
Chumma parayale mole
കാണുമ്പോൾ സൂപ്പർ മീൻ കറി. ഉണ്ടാക്കി നോക്കണം
ഞാൻ ഉണ്ടാക്കി നോക്കി നല്ല സൂപ്പർ റെസിപ്പിയ എന്റെ മകനും ഹസ്ബൻഡ് നും വളരെ ഇഷ്ടപ്പെട്ടു ഇതുപോലുള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു
ഇന്ന് ഇത് ഉണ്ടാക്കി അടിപൊളി 👌🏻👌🏻👌🏻
ഞാൻ ഇന്ന് ഉണ്ടാക്കി മത്തി വെച്ചിട്ട്.... സൂപ്പർ ടേസ്റ്റ്... 🤩🤩 thanks ഇത്ത...
I have been searching for this curry recipe for years. I used to have this fish curry at my family friend’s house when i was a child. Thanks a lot.
Fadwas kitchenile recipe kaanumbol thanne ad undakkanulla interest varum. Aarkengilum anganeyundo
Enikum athey kaaranam recepi ellam supr aanu mattu u tubers ney poley enthokeyo onnum kanikilla
😍😍😍❣️
Nganunde
Enikkum angane thanne
Ys enikum angane thonaarund
Njan undakkiyinum super curry aayinum shibi
Njan innu try cheyth nokki Nthoru taste ayirunnu I really loved this recipie Tnq so much.
Ethum try chaithu ethum adipoli.....epol ellam ithada recipe aane try chayyana....thank u so much😍😍
കണ്ടിട്ട് തന്നെ വെള്ളം വരുന്നു 😋😋
Ningal polichu ningalude coconut varuth aracha meen curry njaan kure times undaaki kidu
ഇത് കാണുബോൾ വായിൽകപ്പലോടും ♥️
Njan ellam ithade recipes anu try chyyar..meen curry okke bhayankara tasta..
കൊതി സഹിക്കാന്‍ vayya
Mashaallah
Assalamu alaikum,
Njan kurae RUclips cookeri channel nokki recipe try cheythittund.But enikkentho ottum satisfied aayilla.
2 week back aan njan fadwas kitchen notice chythae .then I tried this 🐟 recipe.Alhamdulillllah 😋 yummy .am fully satisfied with this recipe.
Pinned 3 tyms koodi ith try chythu .Ella attempts m perfect .
Thankuuu ithaaa.😘
Assalamu alaikum
Please put the ingredients list in the description box.
മീൻ കറി 👍🏿👍🏿അടിപൊളി.. ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട്
I tried the recipe as I promised. I was in search of a non fry recipe that would mask the oily fishy taste of sardines and this curry does that. It is delicious.
Sardines and mackerel should form part of our diet as they are rich in good omega fats. These are cheap and accessible.
Thanks a lot for the recipe.
❤aq❤❤❤
❤
Powli, kandittu kothiyavunnu enthayalum eth try cheyum
ഇത് vypin ചെറായി പറവൂർ side l കഴിച്ചിട്ടുണ്ട്...അടിപൊളി...ടേസ്റ്റ് ആണ്
Itha mathi vech undaaki noki.. 👌👌Thank you 🙏
Today I tried this recipe with sardine fish..it was awesome thank you dear😘❤️
Sharekum adrpoliyano
@@razinichuu6499 kolathila
Try chythu sibi nanayitunde to 👌
സൂപ്പർ മീൻ കറി പൊളിച്ചു 👌👌👌👌👌
ഞാനുണ്ടാക്കി..... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി...
It was the first time I prepared fish curry... And came out yummy! Thankz a lot chechi... Keep going!
Ithaaa njan undakki nallatasty anutto.kurumalak taste ishttam ullorkk onnudi ishttavum .poliyan 😋
Tried this.. Came out well👌👌
Hai Njaan ee meen curry undaki sooper. Nalla oru verity meen curry recipe thannadin thanks
കുടം പുളിയും സൂപ്പർ ആണ് ട്ടോ
Undaki nokki..adipoli 😋👍
1 million aayal camerayude munnile varanne itha🤩😍 waiting aane
Cameraman munnil nilkathad kond Fadwas kitchenod koodudaishtam
Iniyum ingane thanneyavatte.
Mashallah.barakallahu lahuma
Camera yude munnil varathathan ee channelnte highlight
Ithra kalavum face kanichillallo iniyum anganathanne avate adan hire
@@salamcksalamck5273 sathyam
ഞാൻ ഉണ്ടാക്കി സൂപ്പർ
I did make this way... it's nice for vellachoru, chappathi, paratha etc
ഞാനും ചെയ്തു സൂപ്പർവാണ് കേട്ടോ
Superb!!... Kidilan curry 😍😍❤️❤️....ഇത്തയുടെ എല്ലാ വിഡിയോസും ഒരു മടുപ്പും കൂടാതെ കാണാറുണ്ട്.... Thank u for this മീൻ curry😍😍😘😘
ഞാൻ ഉണ്ടാകി നല്ല ടേസ്റ്റ് ഉണ്ട് 🥰
I tried this recipe. It was super yummy 👌
പരീക്ഷിക്കും. നന്നാവാനാണ് സാധ്യത 👍
ഇത്ത സൂപ്പർ ആയിട്ടുണ്ട് ട്ടോ വായിൽ വെള്ളം മൂറുന്നു 😋😋
0pø
ഉണ്ടാക്കിനോക്കി അടിപൊളി
അയല സ്റ്റോക് ഉണ്ട് ഇന്ന് തന്നെ ട്രൈ ചെയ്യണം ഇത് വരെ കാണാത്ത ഐറ്റം 👌👌👌
Mathiyanengil👌👌👌
@@FadwasKitchen thanku
Super aayirunnu njan undakki nokkiyayirunnu❤
*ഉച്ച ഭക്ഷണത്തിന് ശേഷം 🤐🤐🤐വിഡിയോ കാണുന്ന ആരൊക്കെ ണ്ട് 🏃🏃🏃💃🏃💃🏃💃🏃💃💃*
Yes
Nan🙋♀️
😍😍
@@FadwasKitchen adipoli
Njan Ratri kidannara കണ്ടത്
കറി അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ചേർത്തലക്കാർ വാളംപുളി ചേർക്കാറില്ല കുടംപുളിയെ ഉപയോഗിക്കാറുള്ളൂ
Superb താത്ത ! ങ്ങള് വായിൽ കപ്പലോടിച്ചു ....... സ്നേഹം😍😍😍
നാവിൽ വെള്ളമുറുന്നു സൂപ്പർ
@@haseebamol8974 aaaaaaaaaaaaajiniskej
ഞാൻ ഈ കറി.ണ്ടാക്കി നോക്കി. 👌👌
Mashallah...nice recipe frist veiw..
Enda channel on sprt akamo dear
Super recipe 👍 thank you so much 😍
ഞാൻ അയക്കുറ ഇങ്ങനെ വച്ചു അടിപൊളിയാണ്
Chechii kandittu thanne super pinne kurumulagu thanne nalla taste alle thank you chechiii
ഇന്ന് ഞാനുണ്ടാക്കി. സൂപ്പർ
Ithaaa
Polichu👍👍👍👍👌👌👌👌
👌👌
Grand mother aayitt thanna indaakunna recipe aanu.
Aal kanalil itt chutt aan chayaar .
Kazhikumbol kanninn vallam varum.
Super spicy.
Aanalum taste oorth kazhikum.
Mathi aan best .mathilyil aan chayaar.
Eppo aalillathathu kond sharikum miss chayunnu.
Mathiyil chayumbo.
Poliiii
Yes dear ente ummachi angane aanu undakkal...Really superb 😋😋😋 mathi aanengil👌👌👌
Adipoli navil vellammoorunnnu 😋😋😋
മത്തി ഇങ്ങനെ ചെയ്യാറുണ്ട്. കുരുമുള്ക്ക് അരയ്ക്കുമ്പോൾ കുതിർത്ത ഉണക്കനെല്ലിക്കയും പെരുംജീരകവും കൂടെ ചേർക്കും. 👍🏻ആണ്
Super👍 തീർച്ചയായും try ചെയ്യും..
എത്രയും പെട്ടെന്ന് one million അടിക്കട്ടെ
Hai
Njan undakki... ellarkkum ishtamayi.. Super ayirunnu
I tried it and it tastes amazing ❤️ thank you for the recipe ✨
കണ്ടിട്ട് കൊള്ളാം ഉണ്ടാക്കി നോക്കട്ടെ ട്ടൊ ലൈക്ക് അടിച്ചിട്ടുണ്ട്
Masha allah soooperrrrr recipe👌👌
മീൻ കറി അടിപൊളിയാട്ടോ
സത്യം പറഞ്ഞാൽ കൊതിയായിട്ടു വയ്യ
അടിപൊളി മീൻ കറി.. തീർച്ചയായും try ചെയ്യും👍
Super ayittund ithuuse,njàngal undakiyirunnu poli taste 😋
അമ്മ ഉണ്ടാക്കുന്ന മീൻ കറി ഓർമ്മ വരുന്നു.ഞാനെപ്പോഴും വിചാരിക്കും എങ്ങനെയാ ആ കറി ഉണ്ടാക്കാന്നു് ചോദിക്കാൻ അമ്മയും ഇല്ലാ. സന്തോഷായി ഞാൻ ഉണ്ടാക്കും. ഉണ്ടാക്കുമ്പോൾ അമ്മ എൻ്റെ കൂടെയുണ്ടാവും ചെയ്യും.
Njn try cheythu..adipoli..
Adipoli meencurry ithaa👌...kanan thanne super....valan pulik pakaram kudampuli cherkan patumo??
Orupad ishttayi ippo thanne undakkum
Super presentation.. Athond thane njanum ithonnu try cheyth Nikki...nannayirunnu..Thank you so much
ഞാൻ ഇന്നുണ്ടാക്കി. പറയാതെ വയ്യ. സൂപ്പർ ആയിരുന്നു 👍👍👍👍
Ithaak 1 million akan vendi waiting ann 👍👍
Saho..
ഇന്നലെ ഞാൻ ഇപ്രകാരം ഉണ്ടാക്കി.
ഉള്ളത് പറയാലോ..
ഗംഭീരം... 🔥🔥
Enik ettavum ishtapedunna cooking channel very good presentation ❤️keep it up 😘