വണ്ടിയുടെ മിറർ നോക്കി റിവേഴ്‌സ് കൃത്യം എടുക്കാനുള്ള സിംപിൾ ട്രിക്ക് ഇതാണ്|🚗Reverse driving tutorial

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 64

  • @vijiprakasan16
    @vijiprakasan16 2 месяца назад +16

    Ethra kashtapettita bro vdeo upload cheyane thanks inddh❤

  • @manasasebastian9776
    @manasasebastian9776 2 месяца назад +3

    നന്നായി. മനസിലാകുന്നുണ്ട്

  • @babup.t.pedikkattuparambil8987
    @babup.t.pedikkattuparambil8987 2 месяца назад +2

    Very helpful video, Thanks

  • @aravindakshanpillaig8476
    @aravindakshanpillaig8476 2 месяца назад +3

    വണ്ടിയുടെ മിറർ നോക്കി reverse എടുക്കുന്നത് കൊള്ളാം.
    ., പക്ഷെ rear ക്യാമറ ഇല്ലാത്ത വാഹനങ്ങൾ reverse എടുക്കുന്നതിനു മുൻപ് വാഹനത്തിന്റെ പുറകിൽ കുട്ടികളോ മറ്റു പ്രതിസന്ധികളോ ഉണ്ടോ ഇല്ലിയോ എന്നു പരിശോധിക്കണം പ്രത്യേകിച്ച് heavy vehicles 😊

  • @sreekantsreekant1728
    @sreekantsreekant1728 2 месяца назад +1

    Really good teaching

  • @LalluTimmichen
    @LalluTimmichen 2 месяца назад +2

    Well done Sir... good explanation 😊 thank you

  • @hajeebps2761
    @hajeebps2761 2 месяца назад +4

    Good information

  • @anjuz90
    @anjuz90 2 месяца назад +2

    Very useful ❤😊

  • @JaisonS-t6y
    @JaisonS-t6y 2 месяца назад +2

    Thank you 😊👋👋😊

  • @lalithak7158
    @lalithak7158 Месяц назад

    Good

  • @subhapremnath9476
    @subhapremnath9476 2 месяца назад +1

    Thanks 🙏🏿

  • @sreedevi3736
    @sreedevi3736 2 месяца назад +3

    Most waited

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 2 месяца назад +1

    Good 👍👍

  • @nahaskuttan2242
    @nahaskuttan2242 2 месяца назад +23

    ഇന്നായിരുന്നു ടെസ്റ്റ്‌... ഭാഗ്യം പാസ്സായി....

  • @navafvlog2607
    @navafvlog2607 2 месяца назад +1

    Useful vidio

  • @roodsonfernandez2358
    @roodsonfernandez2358 2 месяца назад

    Thanks

  • @minivinod6795
    @minivinod6795 2 месяца назад

    Google um good senum orupole chintikumbozhekum vdo varum❤

  • @machu821
    @machu821 2 месяца назад +1

    Useful vidio test 16 n

  • @radhakrishnans5130
    @radhakrishnans5130 2 месяца назад +2

    Left side mirror not seen properly, because of your leg seen in cluch

  • @siniyaziya5625
    @siniyaziya5625 2 месяца назад +4

    Thank you so much bro. Ningalepoleyullavara driving school start cheyyendath. Oru doubt thonaatha vidham clear ayi paranju tharunnund.. thank you so much❤❤

    • @goodsonkattappana1079
      @goodsonkattappana1079  2 месяца назад

      സന്തോഷം തുടർന്നും വീഡിയോ കാണുക

  • @FreeTimes_1
    @FreeTimes_1 2 месяца назад +1

    Enik ventiyathu kitti 😊

  • @khadeejamk975
    @khadeejamk975 2 месяца назад +1

    👍👍

  • @SureshKumar-ni9jw
    @SureshKumar-ni9jw 2 месяца назад +1

    👍

  • @vidyaramesh6439
    @vidyaramesh6439 2 месяца назад +2

    could you please explain reverse parking in a narrow car parking, especially in flats, when there is only a little space in the front too. Iam struggling parking my car in our flat parking, Thank you for your videos, great help for me

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 2 месяца назад +1

    Thanksss... 🥰🥰🥰

  • @siniyaziya5625
    @siniyaziya5625 2 месяца назад +2

    Njanum doubt chodikkum munp pazhaya videos nokkuva. Enik ee masam 31nu testaanu.

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 2 месяца назад +1

    👍❤

  • @muna12342
    @muna12342 2 месяца назад +2

    Ente mon inn test pass aayi.

  • @sajanlazar5590
    @sajanlazar5590 2 месяца назад

    Mistake.. Bez with out indicator U turn the car. (laft side parking)

  • @cgr6750
    @cgr6750 2 месяца назад +1

    💐🚖❤

  • @lalyjames850
    @lalyjames850 Месяц назад +1

    Main road il allathe veettil ninnum valya budhimuthulla bhagathu ninnum car rives il engane edukkumennu onnu kanikumo back il object undu athu ozhivakki engane back ileaku pokum please onnu kanikumo

  • @STEPHIN.PHILIP
    @STEPHIN.PHILIP 2 месяца назад

    ❤❤💯

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 2 месяца назад +1

    🎉😊🎉

  • @navafvlog2607
    @navafvlog2607 2 месяца назад +1

    Poket റോഡ് rivese koodi kanikko front back side 2um kayatti riverse edulkunath poket rodil objects കൂടുതൽ ayirikkum bignrrs enthokke ശ്രദ്ദിക്കണം pls

    • @goodsonkattappana1079
      @goodsonkattappana1079  2 месяца назад

      എന്റെ ചാനലിൽ പഴയ വീഡിയോകൾ നോക്കിയാൽ ഈയൊരു വിഷയത്തെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട്

  • @eldhose9157
    @eldhose9157 2 месяца назад +6

    ഇപ്പൊ 4th ഗിയറിൽ പോകുന്ന വണ്ടി ഗിയർ ഡൌൺ ചെയ്യാതെ ബ്രേക്ക്‌ ഉപയോഗിച്ച് slow ആക്കി 20 speed rangil അപ്പൊ ഗിയർ 2 nd ലേക്ക് ഇടന്നോ അതോ ആ 4 th ഗിയറിൽ തന്നെ പോകാൻ പറ്റുമോ 🙏

    • @abinma8038
      @abinma8038 2 месяца назад +6

      സ്പീഡ് കുറക്കുമ്പിൽ ഗിയർ ഡൌൺ ചെയിതു കൊടുത്താൽ മതി 4 ത്തിനു 3റെഡ് പിന്നെ ജക്ഷൻ ഓക്കേ വരുമ്പോൾ തിരക്ക് ഒണ്ടേൽ 2 ണ്ട് ഗിയർ ഇൽ പോകുഗാ

    • @viralinstagramvedios6560
      @viralinstagramvedios6560 2 месяца назад

      @@abinma8038traffic jam il okke half clutch(vandi move aavunna avasthayil)and brake orumich use cheyyamo

  • @Azmi558niyas
    @Azmi558niyas 2 месяца назад +1

    Hiii

  • @abinma8038
    @abinma8038 2 месяца назад +1

    ചേട്ടാ ട്രാഫിക് ഇല്ലേ means 4 Sideilottum road ഉള്ളെ cityil എങനെ വണ്ടി എടുത്തു പോകാം എന്ന് ഒരു വീഡിയോ ചെയുവോ??

    • @goodsonkattappana1079
      @goodsonkattappana1079  2 месяца назад +1

      അങ്ങനെയൊരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ സെർച്ച് ചെയ്ത് കഴിഞ്ഞാൽ കിട്ടും

  • @Babu_2020
    @Babu_2020 2 месяца назад +2

    റിവേഴ്സ് എടുക്കുമ്പോൾ ക്ളച്ച് ഫുൾ അയയ്ക്കണോ?ഫസ്റ്റ് ഗിയറിലെ പോലെ ഫുൾ ലൂസാക്കണോ?അതോ പകുതി ക്ളച്ച് വേണോ? ദയവായി മറുപടി തരുമല്ലോ

    • @goodsonkattappana1079
      @goodsonkattappana1079  2 месяца назад +1

      ഹാഫ് ക്ലച്ചിൽ എടുക്കുക

  • @indransura007
    @indransura007 2 месяца назад +2

    👌🏻❤🙏🏻👍🏻

  • @abdullatheefkm9633
    @abdullatheefkm9633 2 месяца назад +1

    എനിക്കും അതിന്ന് കഴിയില്ല.