Kalpadukal | Seema G Nair | Episode 04 | Fandub Media

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 317

  • @minisunil1491
    @minisunil1491 3 года назад +174

    Seemaude problems കേട്ടപ്പോൾ വിഷമം തോന്നി എല്ലാവർക്കും ഓരോ problems എന്നിട്ടും ഒരു നല്ല manastnte ഉടമയാണ് നല്ലതേ ചെയ്യുന്നവർക്കാണ് ഇന്നത്തെ കാലത്തെ കഷ്ടകാലം

    • @geethagmenon3353
      @geethagmenon3353 3 года назад +1

      Correct

    • @brindaramesh1024
      @brindaramesh1024 3 года назад

      സീമജി എന്നദീരയായ സ്ത്രീയോട് സത്യത്തിൽ ബഹുമാനവും അസൂയയും തോന്നുന്നു,we love you dear Seema 💪❤️

  • @sularaj1234
    @sularaj1234 3 года назад +154

    സീമ ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക്.ആsound ,അഭിനയം,വ്യക്തിത്വം എല്ലാം.ദൈവം മോനേയും സീമയേയും അനുഗ്രഹിക്കട്ടെ.

    • @aravindaravind5866
      @aravindaravind5866 3 года назад

      സംഭവാങ്ങിയു കേ .യു കേ

  • @premalatha9847
    @premalatha9847 3 года назад +51

    സ്‌ക്രീനിൽ കണ്ട നാൾ മുതൽ സീമ ജി നായരുടെ സ്വാഭാവിക അഭിനയ ശൈലി വളരെയധികം ഇഷ്ടപ്പെടുന്നു... നല്ല മനസ്സിനുടമയായ താങ്കളെ ഒരു complete woman ആയി ഞാൻ കരുതുന്നു... സ്മിത പട്ടേൽ എന്ന അസാമാന്യ പ്രതിഭയെയാണ് എനിക്ക് സീമയെ കാണുമ്പോൾ ഓർമ വരാറ്... ഭാവുകങ്ങൾ 💐💐

  • @jmini2539
    @jmini2539 3 года назад +89

    ശെരിക്കും ഈ ഭൂമിയിൽ ജീവിക്കുന്നവരിൽ ഒരു വിശുദ്ധ 🙏🙏👏

  • @minnaminnionlineradio7457
    @minnaminnionlineradio7457 3 года назад +2

    മാഡം ഞാൻ shifna mariyam. രണ്ടു കണ്ണുകൾക്കും പൂർണ്ണമായും കാഴ്ചയില്ലാത്ത ഞാൻ മാഡത്തിന്റെ ഒരു ആരാധികയാണ് ഞാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ചുവർഷം വിജയിയാന് കൂടാതെ നിരവധി ചാനലുകളിൽ പ്രോഗ്രാം അവതരിപ്പിച്ച വരികയാണ്. എനിക്ക് മാടത്തിൻ ഓട് സംസാരിക്കാൻ ഏറെ ആഗ്രഹമുണ്ട്. ഞാനിപ്പോൾ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയാണ്. എന്നെങ്കിലും നേരിട്ട് അല്ലാതെയോ സംസാരിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ അതിൽ ഏറെ സ്നേഹത്തോടെ ഒരു ബിഗ് സല്യൂട്ട്.

  • @sijishaju6907
    @sijishaju6907 3 года назад +27

    നിസാര കാര്യതിന് ജീവിതം അവസാനിപ്പിക്കുന്നവർ ഓർക്കുക
    Seema chechi you are strong

  • @subinamineesh2238
    @subinamineesh2238 3 года назад +5

    സാരമില്ല ചേച്ചി.... എനിക്ക് ഒരു പാട് ഇഷ്ടം ആണ്... ചേച്ചിയെ... നല്ല ഒരു മനസിന്റെ ഉടമയാണ് ചേച്ചി. Sharnya ചേച്ചിയെ നോക്കി. എല്ലാവരെയും സ്നേഹിക്കാൻ മാത്രം ആണ് അറിയുന്നത്

  • @athusworld5541
    @athusworld5541 3 года назад +71

    ഞാനും സീമച്ചേച്ചിയുടെ ഒരു കട്ട ഫാനാക് .. വളരെ നല്ല ഒരു മനസ്സിന്റെ ഉടമ

  • @vijayanthulasi1033
    @vijayanthulasi1033 3 года назад +74

    സീമ ചേച്ചി നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്

  • @pramodchandradas7072
    @pramodchandradas7072 3 года назад +28

    എല്ലാവരുടെയും സോദരി.. ഭൂമിയിലെ മാലാഖ. സീമ ചേച്ചിക്ക് 🙏🙏🙏

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 3 года назад +13

    ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത് മുന്നോട്ട് പോകുമ്പോൾ ആണ് ചേച്ചി ജീവിതം succuss ആകുന്നത് തളർന്നു പോയിരുന്നെങ്കിൽ ഇന്ന് നമ്മുടെ ശരണ്യയുടെ കുടുംബത്തിന് താങ്ങും തണലുമാകാൻ ഇന്ന് കാണുന്ന Seema G Nair ഉണ്ടാവില്ലരുന്നല്ലോ you are great person mam. I really apreciate you

  • @noufilawyd1860
    @noufilawyd1860 3 года назад +19

    Hi സീമ ചേച്ചി ഞങളുടെ സീമ ചേച്ചിക്ക് ഒരുഭാഡ് കാലം ജീവിക്കാൻ ദീർഘ ആയിസും ആരോഗിയും ആഫിയത്തും നൽകട്ടെ നാഥാ ഒരുഭാഡ് പാവങ്ങൾക്ക് തുണയവൻ allha തഹഫീക്കു നൽകട്ടെ

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക............👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @eldhosepk8279
    @eldhosepk8279 3 года назад +1

    Jadayonnum illathe original
    Personality. Thank uuuuuuu
    so much Seemaaaa May God Bless Uuuu

  • @jessymol7776
    @jessymol7776 3 года назад +27

    എനിക്ക് എല്ലാം കേട്ടപ്പോൾ കരച്ചിൽ വന്നു. എങ്ങനെ പിടിച്ചു നിന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. എന്തായാലും ഒരു താങ്ങിനും തണലിനുമായി ഒരു മോനെ ദൈവം തന്നില്ലേ. അവനോടൊപ്പം ഹാപ്പി ആയിരിക്കൂ ഈ strong womeninu 👍👍👍😘😘😘😘

    • @mercysebastian6065
      @mercysebastian6065 3 года назад

      Sad. But you are brave and fought in Life. God Bless
      It is encouragement and motivation to others

  • @bini922
    @bini922 3 года назад +3

    എന്റെ same അനുഭവം ആണ് ചേച്ചിമ്മയുടെ, ഞാനും ചേച്ചിമ്മയുടെ കൂട്ട് ചിന്തിച്ചാണ് ഒരാൾക്ക് ജീവിതം കിട്ടിക്കോട്ടേ എന്ന് കരുതി, പക്ഷെ 20 വർഷം ആയി ഞാൻ അനുഭവിക്കുവാണ്, ഒരു ദിവസം എനിക്ക് സമാധാനം കിട്ടിയിട്ടില്ല

  • @rajanisajikumar4356
    @rajanisajikumar4356 3 года назад +1

    സീമചേച്ചി, എന്റെ 13 -മത്തെ വയസിലാണ് ഞാൻ ഞങ്ങളുടെ ക്ഷേത്രത്തിൽ വെച്ച് "കന്യാകുമാരിയിൽ ഒരു കടംകഥ "എന്ന നാടകം കാണുന്നത്. എത്രയോ വർഷം കഴിഞ്ഞു എന്നാലും ആ സ്റ്റേജ്, നാടകം,ചേച്ചിയുടെ കഥാപാത്രം ഇപ്പോഴും മനസ്സിൽ അതേപോലെ, അത്ര ഗംഭീര അഭിനയം ആയിരുന്നു ചേച്ചിയുടെ,. ജീവിതത്തിലെ ഓരോ task കഴിയുമ്പോഴും ഓരോന്ന് വരും. Chechi ഇതുവരെ ജയിച്ചു. നല്ല മനസ്സുള്ളവരെ ഈശ്വരൻ കൈവിടില്ല. ചേച്ചിയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @sreeravinair5239
    @sreeravinair5239 2 года назад

    എന്റെ ചേച്ചിക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ഈശ്വരാ സ്നേഹത്തോടെ ശ്രീലക്ഷ്മി നായർ 🙏❤️🙏

  • @josedj1275
    @josedj1275 3 года назад +3

    1990/91ല് trivandrum ത്തു വച്ചു ഞാൻ ചേച്ചി യെ കണ്ടിട്ടുണ്ട്, നല്ല അഭിനേത്രി 👍

  • @santhammaprakash169
    @santhammaprakash169 3 года назад +2

    Jeevitha parajayangalil Seema G Nair vijayichu. Nallavare Daivam orupad pareekshanangail peduthum ennathu satyamaya oru Valiya Satyam aanu. Thalarathe munnoottu poku. Sarvasakthan koode thanne undu.

  • @sulthanhydrali1140
    @sulthanhydrali1140 3 года назад +18

    പ്രിയ സീമജി കണ്ടു തുടങ്ങിയ നാളിൽ തന്നെ സീമജി ശരിക്കും ഒരു സംതിങ് ആണ് എന്ന് അറിയാം ആയിരുന്നു എന്തെ ഒരു ഇഷ്ടം പക്ഷെ ഞാൻ 10വർഷം എനിക്ക് ഒരു വിവരവും അറിയിയിരുന്നു ഞാൻ ഇവിടെ ഇല്ലായിരുന്നു ഇപ്പോൾ വീണ്ടും കണ്ടു സന്തോഷം 👍👍🌹🙏🙏🙏🙏നല്ല മനസുള്ളവരെ ദൈവം കൈ വിടില്ല എന്നും കൂടെ കാണും ചിലപ്പോൾ ഒരല്പം താമസിച്ചു പോകും എന്ന് മാത്രം

  • @nishakizhakkayil1081
    @nishakizhakkayil1081 3 года назад +128

    സീമേച്ചിക്ക് ആരോമൽ ഉണ്ടല്ലോ പിന്നെന്താ 😘😘😘😘

  • @suminair4751
    @suminair4751 3 года назад +25

    Most lovable lady ....I ever met.....u deserve nearest place to God

  • @rahilashihab2708
    @rahilashihab2708 3 года назад +36

    Something special voice ,special person ,I love u seema

  • @signagrace4205
    @signagrace4205 3 года назад +16

    Seema voice like Rani mugargi❤️

  • @vasenthigvr9775
    @vasenthigvr9775 3 года назад +76

    പറയുന്നതിൽ ഒന്നും തോന്ന രുത് സീമ .നമ്മങ്ങൾക്ക് ജീവിതം ഒന്നേയുള്ളു. കിട്ടുന്നത് മുഴുവൻ ധാനം ചെയ്യുമ്പോൾ പിന്നിലേക്ക് ഉള്ള വഴി നമ്മൾ മറക്കരുത്. നമ്മളെ സഹായിക്കാൻ ചിലപ്പോൾ ആരും ഉണ്ടാകില്ല എന്നാണ് എന്റെ കണക്കുക്കൂട്ടൽ. വേണം പക്ഷേ കുറച്ച് നമ്മൾക്ക് പിടുത്തം വേണം.

  • @ushapk6827
    @ushapk6827 3 года назад +46

    സാരമില്ല സീമാജി, വലിയ പദവി ഉള്ളവർക്കു കിട്ടുന്നതിനെക്കാൾ വലിയ അനുഗ്രഹം ദൈവംതരും പീന്നെ ഞങ്ങളുടെ പ്രർത്ഥനയും സീമാജിയെ കാണാൻ കഴിഞ്ഞാൽ അതിലും വലിയ ഭാഗ്യം വെറെ ഇല്ലട്ടോ

  • @geethakumari5157
    @geethakumari5157 3 года назад +7

    Mam, ഒരുപാട് നിങ്ങളെ റെസ്‌പെക്ട് ചെയ്യുന്നു, അവസരം വന്നാൽ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം, god bless you....

  • @fousiya6280
    @fousiya6280 3 года назад +30

    സീമ ഇതൊക്കെ കേൾക്കണം ഇപ്പോഴത്തെ പെൺപിള്ളേർ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴേക്കും മരിക്കാൻ നടക്കും ജീവിക്കാൻ ഇത് പോലെ ഒരുപാടു വഴികളുണ്ട് അത് ചിന്തിക്കില്ല ഉടനെ കേറി അങ്ങ് മരിക്കും മറ്റുള്ളവരുടെ മുൻപിൽ ഞാൻ തോറ്റുപോവുമല്ലോ എന്ന പേടിയാ അങ്ങനെ എന്തിനാ ചിന്തിക്കുന്നത് ജീവിതം നമ്മുടേത് അല്ലെ നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..............👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @rebeccathomas2625
    @rebeccathomas2625 3 года назад +6

    Ethra nalla human being aanu ningal❤️..ningale namikkunnu🙏

  • @sindhuxlr8
    @sindhuxlr8 3 года назад +51

    She is really a 'human' being...orupadu kalam happy ayi jeevikanam

  • @geethaunnikuttan7552
    @geethaunnikuttan7552 3 года назад +16

    സീമ ചേച്ചിക്ക്‌
    നല്ല സ്നേഹം ഉള്ള ഒരു മോനെ അല്ലെ ദൈവം തന്നത്... പിന്നെന്താ അതിൽ കൂടുതൽ വേണ്ടത്... നല്ല മനസ്സിന്റെ ഉടമ കൂടിയാണ് ചേച്ചി 👍
    God bless u... Seema chechi 🙏

  • @ashaanju9998
    @ashaanju9998 3 года назад +23

    Seemechik oru big hiii ore nalla hrideyathinudama nanmayude pradeekom God bless u ❤

  • @madhurimadhu2318
    @madhurimadhu2318 3 года назад +2

    പല അവസരങ്ങളിലും സൂചനകൾ കിട്ടി.എന്നിട്ടും അത് സംഭവിച്ചു 👍സീമ ചേച്ചി എൻെറ അനുഭവുമായി എന്തൊരു സാമ്യം. എനിക്ക് ഒരു മകൾ. 87 ജൂലൈ ആണ് എൻ്റെ അച്ഛൻ മരിച്ച ത്. എനിക്ക് ഒരു മകൾ. 98 ഹം വിവാഹം 2001ൽ തിരിച്ചു വരവ്. എനിക്ക് ഒരു കാര്യം മനസ്സിലായി.നല്ലവർക്കൊന്നും ഉള്ള കാലമല്ല ഇപ്പോൾ. ഒരു തെറ്റുമില്ല എങ്കിൽ പോലും തെറ്റ് ചെയ്യുന്നവരേക്കാൾ ക്രൂശിക്കപ്പെടും. സിനിമ ഫീൽഡ് ആയതിനാൽ ഞാൻ പറയാം അവർക്ക് നമ്മുടെ ചാരിത്ര്യം ആവശ്യം ഇല്ല. അതാണ് സത്യം. 👍🌹🙏❤️

  • @sindunr204
    @sindunr204 3 года назад +18

    ഒരുപാട് ഇഷ്ടവും ബഹുമാനവും ഉണ്ട്. കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്നു

    • @s.r.a.k8032
      @s.r.a.k8032 3 года назад

      എനിക്ക് സീമ ചേച്ചി യ് കാണണം

  • @bhagyalakshmi7663
    @bhagyalakshmi7663 3 года назад +30

    Seema you are great 👍

  • @ma19491
    @ma19491 3 года назад +32

    This is a divine lady.....🙏🙏🙏🙏

  • @balakrishnank2671
    @balakrishnank2671 3 года назад +80

    സീമ ക്ക് അവരുടെ കഴിവിന് അനുസരിച്ചു ള്ള റോളുകൾ ഇനിയെങ്കിലും നൽകുക,,,,,

  • @radhakrishnannair2919
    @radhakrishnannair2919 3 года назад +4

    സീമയെ വാനമ്പാടിയിലൂടെയാണ് ഞാൻ അറിയുന്നത്. നല്ല മനസ്സിന്റെ ഉടമ എന്ന് ആ അഭിനയത്തിലൂടെ മനസ്സിലാക്കാം. എവിടേയും അടി പതറാതിരിയ്ക്കുക. ഈശ്വരൻ രക്ഷപ്പെടുത്തും. എന്തിനാ പേടിക്കുന്നത്. 23 വസ്സുള്ള ഒരു മകൻ യ്യിലില്ലേ. അതാണ് വലിയ മുതൽ. അവന് കേടുപാടുകളൊന്നും ഇല്ലാതിരിക്കുവാൻ അഥവാ ഉള്ള സുഖക്കേട് മാറി ഒരു നല്ല നിലയിലെത്താൻ ദൈവത്തോട് പ്രാത്ഥിക്കാം. ഓം നമ: ശിവായ.

  • @raajiyechivk4200
    @raajiyechivk4200 3 года назад +2

    ദൈവം നിങ്ങളുടെ കൂടെ 🙏🙏🙏🙏🙏

  • @usharadhakrishnan3913
    @usharadhakrishnan3913 3 года назад +128

    സിനിമ ലോകത്ത് ആരെയും നേരിൽ കാണാൻ മോഹിച്ചിട്ടില്ല എന്നാൽ സീമ മോളേ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് സാധിക്കുമോ അവോ

  • @moashkak
    @moashkak 3 года назад +4

    കൂടുതൽ ഇഷ്ടപ്പെട്ടവരെയാണ് ദൈവം കൂടുതൽ പരീക്ഷിക്കുക. മകനിലൂടെ ആയിരിക്കും സീമാജിക്ക്‌ സന്തോഷം ദൈവം തരിക. എല്ലാ പ്രാർത്ഥനകളും.

  • @iamreshma5549
    @iamreshma5549 3 года назад +6

    Seema അമ്മയെ ഒരുപാടിഷ്ടം ❤❤

  • @MrSkvignesh2
    @MrSkvignesh2 3 года назад +15

    I like your attitude chechi... Love u always for ur good mind...

  • @sreeganga9189
    @sreeganga9189 3 года назад +11

    Love u seema chechi.. Ur voice.. Dont lose ur future.. Plz remarry nd go a beautiful life.. Time is no waiting fr every one.. I wishing a happy life.. ♥️♥️♥️♥️♥️

    • @betcymathew7861
      @betcymathew7861 3 года назад +3

      I don't think she needs a husband .she is self sufficient in her spirit and mind.

    • @rejisd8811
      @rejisd8811 3 года назад

      @@betcymathew7861 true

    • @rejisd8811
      @rejisd8811 3 года назад +1

      Why should she think about remarry ?
      Don't think marriage only can make you happy.

    • @kva9972
      @kva9972 3 года назад

      You can still live a super cool and beautiful life without getting married

  • @sreelekhanair8197
    @sreelekhanair8197 3 года назад +2

    Kind hearted person 😘
    Stay blessed

  • @rejisd8811
    @rejisd8811 3 года назад +2

    Guruvayoorappan always give a signal before our bad life step.
    Chechi , I always follow Krishna suggestions..

  • @DX-qw7mk
    @DX-qw7mk 3 года назад +3

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @m.thomas6968
    @m.thomas6968 3 года назад +37

    ലക്ഷണം സത്യം ആണ്. എന്റെ വിവാഹത്തിന് എന്റെ ഫാദർ ന്റെ കൈയിൽ നിന്ന് മുഖം നോക്കുന്ന കണ്ണാടി വീണുടഞ്ഞു. ഇപ്പോൾ എന്റെ ജീവിതവും.

    • @AiswaryaSA
      @AiswaryaSA 3 года назад +2

      sathym aane

    • @savithriv4635
      @savithriv4635 3 года назад +9

      ശകുനം ചില സൂചനകൾ നൽകുന്നു.അപ്പോൾ കൂടുതൽ പ്രാർത്ഥിക്കണം

    • @sheelanair6753
      @sheelanair6753 3 года назад

      True. It shows what we have in future.

    • @radhakrishnannair2919
      @radhakrishnannair2919 3 года назад +2

      ശകുനം പിഴയ്ക്കില്ല.. ശകുനമറിയാത്തവൻ ചെന്നറിയുക എന്നാണ്. എന്നാൽ അതിനെ മറികടക്കാൻ പ്രാത്ഥന മാത്രമേ ഉള്ളൂ. ഒരു പരിധി വരെ പ്രയോജനം കാണും. അതിൽ വിശ്വാസം വേണം.

    • @dr_senna_sabu
      @dr_senna_sabu 3 года назад +1

      @@radhakrishnannair2919 😃😃 ശകുനം ഒന്നും അല്ല ചേട്ടോ,കാര്യങ്ങൾ ചിന്തിച്ച് ചെയ്യാൻ ഒരു കഴിവ് ഉണ്ടാക്കി എടുത്താൽ എല്ലാം ശരി ആകും

  • @mayapadmanabhan956
    @mayapadmanabhan956 3 года назад +2

    U r great lady saramilla ethilum veshamam anubhavekkunnavarunde nigaley ellaperkkum eshttamane god bless u nalloru manasse ondallo athu mathy

  • @archanasubeesh8961
    @archanasubeesh8961 3 года назад +17

    അയ്യോടാ എന്റെ പൊന്നുചേച്ചി 😘😘😘😘😘💜💜💜💜💝💝💝💜💜💜💜

  • @krishnaveni3770
    @krishnaveni3770 3 года назад +39

    ഞാൻ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ് എന്റെ സീമ ചേച്ചി 😍😘💖💞

  • @sasikalar9420
    @sasikalar9420 3 года назад +3

    You are a strong person. Keep it up. God bless you

  • @sumamole2459
    @sumamole2459 3 года назад +11

    Seema, you are a very kindly women. Love you so much 🙏🙏🙏❤️❤️❤️

  • @prajibhasreekaleshsreekale7076
    @prajibhasreekaleshsreekale7076 3 года назад +21

    മനസ് പതറാതെ മുന്നോട്ടു പോവുക

  • @soumyabinu9008
    @soumyabinu9008 3 года назад +33

    Seema chechi god bless you

  • @novel801
    @novel801 3 года назад +1

    Love you seema. You are great.

  • @souravs2278
    @souravs2278 3 года назад +1

    God bless you amma ❤❤

  • @merlin3515
    @merlin3515 3 года назад +199

    വിവാഹം ഒരിക്കലേ ഉള്ളൂ സഹതാപത്തിൻ്റെ പേരിൽ സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കുക

    • @tinijashajan1314
      @tinijashajan1314 3 года назад +5

      കറക്റ്റ്

    • @salmamgb57
      @salmamgb57 3 года назад +4

      Pattipoyille...athoru vidhi yanu..anubhavichavatkke ariyoo

    • @whiteandwhite545
      @whiteandwhite545 3 года назад +8

      സഹതാപത്തിന്റെയും, വിട്ടു വീഴ്ചയുടെയും പേരിൽ പലർക്കും ജീവിതം നഷ്ടപ്പെട്ടിട്ടുണ്ട്,. ലൈക്ക് അടിച്ചിട്ടുള്ളതു കണ്ടിട്ടും അതു തോന്നുന്നു.

    • @annazzzworld7365
      @annazzzworld7365 3 года назад

      Satyam .. pakshe athil veenu pokum

    • @layakuttan5900
      @layakuttan5900 3 года назад

      Athenthaa vivaham orikal. Ollu ennu paranjath? Ethrayo per veendum nalla oru partner ne kittumbol rendamathum moonamathum oke vivaham kazhikkunu... Oralk veendum oru kootu venam ennu thonnunathil thettilla... Athu pole orimich jeevikkan oruvidhathilum kazhiyunilla ennullappol piriyinnathum thettonnum alla...

  • @bijisuresh3866
    @bijisuresh3866 3 года назад +1

    Feeling sad. Seema chechi... Chechide nalla manassinu othiri thanks❤😘👍

  • @jayanthynpillai3649
    @jayanthynpillai3649 3 года назад +7

    MoleSeemesanthoshathode
    Jeevikku. GodBlessYou.

  • @sreenithamsreenitham4437
    @sreenithamsreenitham4437 3 года назад +1

    Nanmayulla manass chechiyk ullathukonda sagadam orupaadullath, oro tragedyum ullath, dhushttamanass undegil inn very very happy aaya oru
    jeevitham aayene...

  • @muhammadtm9442
    @muhammadtm9442 3 года назад +2

    ഇത് ഞാൻ കേൾക്കാൻ കേട്ടു എൻറെയും ജീവിതം ഇതുപോലെതന്നെ പക്ഷേ ഡൈവേഴ്സ് അല്ല ഇപ്പോഴും എൻറെ കൂടെയുണ്ട് അതേ പ്രായം അതേ മാസം ഞാനും പ്രസവിച്ചു ഒരു മോനെ അവൾക്ക് സുഖമില്ല കണ്ണിന് കാഴ്ച ഇല്ല ദൈവം നമുക്ക് തരുന്ന നിധികൾ അല്ലേ ദൈവം അനുഗ്രഹിക്കട്ടെ

  • @kumarank1733
    @kumarank1733 3 года назад +18

    Seem as voice is very soft..sympathetic life story. Be brave.

  • @geethaa557
    @geethaa557 3 года назад +18

    Seema 🙏🙏🙏🥰🥰🥰🥰🥰

  • @sumithasiyad5052
    @sumithasiyad5052 3 года назад +3

    ചേച്ചി നല്ല ഭംഗി യാണ്

  • @shaijiparameswar4199
    @shaijiparameswar4199 3 года назад +2

    Nalla manassinte Udama ..daivam nanmakal mathram ini nalkatte chechi..god bless you

  • @ranjushakl94
    @ranjushakl94 3 года назад +11

    Chechide അതേ അനുഭവം തന്നെയാ എന്റെയും.എല്ലാം same കാര്യങ്ങൾ

    • @pavanmanoj2239
      @pavanmanoj2239 3 года назад

      നല്ലതു വരട്ടേ 🙏

  • @rajeevvp9238
    @rajeevvp9238 3 года назад +8

    നിങ്ങൾക് മലയാള സിനിമയിൽ ഒരുപാട് നല്ല വയ്ഷങ്ങൾ കിട്ടട്ടേ

  • @anithatr2136
    @anithatr2136 3 года назад +5

    സിംപതിയുടെ പേരിൽ കല്യാണം കഴിക്കരുത്. പരസ്പരം ഇഷ്ടപെട്ടെങ്കിൽ മാത്രമേ കല്യാണം കഴിക്കാവു. ദൈവം ഇത്രയൊക്കെ തന്നല്ലോ ഭാഗ്യമുണ്ട്.

  • @remadevibiju7217
    @remadevibiju7217 3 года назад +1

    I love you seema 😊

  • @jessyyesudas1656
    @jessyyesudas1656 3 года назад +24

    Ssmaji l want to see you l am very proud of you Your mind is full of kindness and honesty

  • @sreedharanpillai848
    @sreedharanpillai848 3 года назад +1

    Sister you will get a good life from your one and only son.Pray to God for a better life. Life is a tragedy for most of us.Be bold enough.God is there.

  • @jishanair6623
    @jishanair6623 3 года назад +2

    God bless you seema

  • @sajeeraibrahim4091
    @sajeeraibrahim4091 3 года назад +1

    Seema mam nigaleanikk kananam mamnde phon nambher kittiyal jan velichene ee masam 27 ande kalyanam kyijitt 6 varshayi enkk nigale ishtta mam janum maminepole veda anubhavikkuna oru penna

  • @sheelanair6753
    @sheelanair6753 3 года назад +21

    U have a good heart. May god bless u🙏

  • @sayigeethav4176
    @sayigeethav4176 3 года назад +1

    Great seema yu are

  • @deepthig9445
    @deepthig9445 3 года назад +2

    Dear live long
    Lot's of 💕 and care

  • @Lijo_Kerala
    @Lijo_Kerala 3 года назад +2

    Dhooradharshanil pandu marubhoomiyil pookalam enna serial veetil kanumarunnu..i was in 10th standard that time..

  • @kavithakamaladas4035
    @kavithakamaladas4035 3 года назад +1

    Seemaachechi othiri eshttam

  • @shylajarpillay9008
    @shylajarpillay9008 3 года назад +11

    You r a great artist with tremendous talent

  • @amrithasunil6196
    @amrithasunil6196 3 года назад +1

    🙏🏻🙏🏻🙏🏻

  • @amanamankp6970
    @amanamankp6970 3 года назад +7

    Oru paad ishttumane your acting style
    Especially alamara movie acting

  • @love957
    @love957 3 года назад +1

    Seema chechi...love U

  • @Achu-jh8dn
    @Achu-jh8dn 3 года назад +4

    ശരണ്യയുടെ ചേച്ചിയമ്മ ❤❤

  • @devooo7180
    @devooo7180 3 года назад +2

    Ente chittakku..mam ..nte face cut aanu...athu kondu eppozhum..ente swantham aaro anenna...ishtavum respectum..eppozhum..und...love u..seema g.....😍😍😍😍

  • @rajeesuresh8133
    @rajeesuresh8133 3 года назад +3

    You are a great artist and a great precious minded person

  • @sunitharohini7402
    @sunitharohini7402 3 года назад +34

    You are really blessed by the God

  • @preethadominic9258
    @preethadominic9258 3 года назад +1

    Dear seema , good god bless you.All the best

  • @ajorajanajorajan2909
    @ajorajanajorajan2909 3 года назад +8

    സീമജി ഒരു നല്ല മനസിന്റെ ഉടമ.. ഗോഡ് ബ്ലെസ് u dear🙏🌹❤

  • @beenaponnu5440
    @beenaponnu5440 3 года назад +7

    തളരരുത്, ജീവിക്കണം കരുത്തോടെ.

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 3 года назад +2

    Do not worry sister Seema. Everything is beyond our control. May God Bless you.

  • @NoorJeremiad
    @NoorJeremiad 3 года назад +12

    സ്നേഹ സീമ ❤

  • @pramodsha6828
    @pramodsha6828 3 года назад +1

    Seema chechi valiya manasinudama

  • @lissyjames5598
    @lissyjames5598 3 года назад +1

    God bless you seemakutty🙏🙏🙏🙏🙏

    • @ManjeetKaur-ev4qm
      @ManjeetKaur-ev4qm 3 года назад

      സീമ നിന്നെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈശ്വരൻ നിന്റെ കൂടേ എപ്പോഴും ഉണ്ടാകും നല്ലത് വരട്ടേ എന്ന് പ്രാർത്ഥിക്കാം

  • @nepusworld3183
    @nepusworld3183 3 года назад +1

    Same Seema chechiii my life is also like this.

  • @ajithaasokan7944
    @ajithaasokan7944 3 года назад +23

    സീമ വാനപാ ടിയിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു

  • @narutouzamaki1653
    @narutouzamaki1653 3 года назад +2

    Love u so much chechiii ♥️♥️♥️♥️
    God be with u👍👍👍👍

  • @valsalavalsala8764
    @valsalavalsala8764 3 года назад +3

    Seemaj big saleuttu poraadi jeevichille ningal oru devathayaanu 🌹🌹🌹🌹🌹🌹eeswaran kaividilla

  • @chitraam8574
    @chitraam8574 3 года назад +11

    SEEMA MAM REALLY YOU ARE A GOOD HEARTED HUMAN BEING I LOVE YOU 💘MAY GOD BLESS YOU 🙌

  • @AnilKumar-wk2cm
    @AnilKumar-wk2cm 3 года назад +2

    God bless you chachi