Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
മൂന്ന് വർഷം മുന്നെ ഹോം ഗ്രൌണിൻ്റെ അഭിയു വാങ്ങി പെട്ട് പോയി ഞാൻ ഇത് വരെ കായ പിടിച്ചില്ല
അബിയു വിന് കൂടുതൽ വെയിൽ പറ്റില്ല.
Same bro
50% വെയിൽ കിട്ടുന്ന സ്ഥലത്തു വെച്ചിട്ട് പുവിടുന്നു പക്ഷെ പിടിക്കുന്നില്ല
@@salamcc3402അടത്ത കൊല്ലം കായ് പിടിച്ചോളും.npk ഇടൂ
RUclips il videos കാണു. എൻ്റെയും hg തൈ ആണ്. 2 ടൈം പൂവിട്ടു കായ് പിടിച്ചില. വീഡിയോസ് പോലെ ചെയ്തു റെഡി ആയി. കായ് പിടിച്ച് ഇപ്രാവശ്യം
👍👍👍
Home grown longan no result kaikulla
കപ്പൂർ പഞ്ചായത്തിൽ കൃത്യം ലൊക്കേഷൻ എവിടെയാണ്
കാഞ്ഞിരത്താണി സെന്റെറിൽ ആണ്.
സർ, ഹോം ഗ്രോണിന്റെ പ്രത്യഗത എന്താണ്,
നല്ല Qality product ആണ് അവരുടെ തയ്യ് എല്ലാം best Qality 100% ഗ്യാരൻ്റ് നല്ല mother plant കൾ അതിൽ നിന്ന് ആണ് തയ്യ് ഉണ്ടാക്കുന്നത്
ഹോം ഗ്രോൺ നഴ്സറി യുടെ തൈ എല്ലായിടത്തും കിട്ടും.
പക്ഷെ തിരിപ്പത്തൂർ മാവുകൾ കുറവാണ്
Home grown ന്റെ തൈകളാണെങ്കിൽ നിങ്ങൾ അതിൽ quality കുവേണ്ടി എന്താണ് പ്രത്യേകിച്ചു ചെയ്യുന്നത്? വെറുതെ അങ്ങ് പറഞ്ഞാൽ പോരല്ലോ???
Rate kooduthal anu
valiya thaikkal anu
മാവ് അപ്രോച്ച് ഗ്രാഫ്റ്റ് വാങ്ങി ആരും വെക്കേണ്ട കായ ഉണ്ടാവാൻ പ്രയാസമാണ്
എനിക്ക് കയ്ച്ചു കിട്ടി. 5 mango പിടിച്ചു. Grow ബാഗിൽ ആയിരുന്നു വെച്ചത്
മുതലമട മുഴുവൻ തിരുപ്പത്തൂര് നിന്നുള്ള അപ്പ്രോച്ച് ഗ്രാഫ്റ്റ് ആണ് ഉപയോഗിക്കുന്നത്.മുതലമട കർഷകരുടെ അഡ്വൈസ് പ്രകാരമാണ് പ്രവർത്തിക്കുന്നത്.
പെട്ടെന്ന് കായ്ക്കാൻ approach ഗ്രാഫ്റ്റ് ആണ് നല്ലതെന്നു പറയുന്നത്..
Bad vedio
മൂന്ന് വർഷം മുന്നെ ഹോം ഗ്രൌണിൻ്റെ അഭിയു വാങ്ങി പെട്ട് പോയി ഞാൻ ഇത് വരെ കായ പിടിച്ചില്ല
അബിയു വിന് കൂടുതൽ വെയിൽ പറ്റില്ല.
Same bro
50% വെയിൽ കിട്ടുന്ന സ്ഥലത്തു വെച്ചിട്ട് പുവിടുന്നു പക്ഷെ പിടിക്കുന്നില്ല
@@salamcc3402അടത്ത കൊല്ലം കായ് പിടിച്ചോളും.
npk ഇടൂ
RUclips il videos കാണു. എൻ്റെയും hg തൈ ആണ്. 2 ടൈം പൂവിട്ടു കായ് പിടിച്ചില. വീഡിയോസ് പോലെ ചെയ്തു റെഡി ആയി. കായ് പിടിച്ച് ഇപ്രാവശ്യം
👍👍👍
Home grown longan no result kaikulla
കപ്പൂർ പഞ്ചായത്തിൽ കൃത്യം ലൊക്കേഷൻ എവിടെയാണ്
കാഞ്ഞിരത്താണി സെന്റെറിൽ ആണ്.
സർ, ഹോം ഗ്രോണിന്റെ പ്രത്യഗത എന്താണ്,
നല്ല Qality product ആണ് അവരുടെ തയ്യ് എല്ലാം best Qality 100% ഗ്യാരൻ്റ് നല്ല mother plant കൾ അതിൽ നിന്ന് ആണ് തയ്യ് ഉണ്ടാക്കുന്നത്
ഹോം ഗ്രോൺ നഴ്സറി യുടെ തൈ എല്ലായിടത്തും കിട്ടും.
പക്ഷെ തിരിപ്പത്തൂർ മാവുകൾ കുറവാണ്
Home grown ന്റെ തൈകളാണെങ്കിൽ നിങ്ങൾ അതിൽ quality കുവേണ്ടി എന്താണ് പ്രത്യേകിച്ചു ചെയ്യുന്നത്? വെറുതെ അങ്ങ് പറഞ്ഞാൽ പോരല്ലോ???
Rate kooduthal anu
valiya thaikkal anu
മാവ് അപ്രോച്ച് ഗ്രാഫ്റ്റ് വാങ്ങി ആരും വെക്കേണ്ട കായ ഉണ്ടാവാൻ പ്രയാസമാണ്
എനിക്ക് കയ്ച്ചു കിട്ടി. 5 mango പിടിച്ചു. Grow ബാഗിൽ ആയിരുന്നു വെച്ചത്
മുതലമട മുഴുവൻ തിരുപ്പത്തൂര് നിന്നുള്ള അപ്പ്രോച്ച് ഗ്രാഫ്റ്റ് ആണ് ഉപയോഗിക്കുന്നത്.
മുതലമട കർഷകരുടെ അഡ്വൈസ് പ്രകാരമാണ് പ്രവർത്തിക്കുന്നത്.