വയലാർ രാമവർമയുടെ ഓർമദിനത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ കൈരളി ന്യൂസിനൊപ്പം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 30

  • @vaishnavatheertham4171
    @vaishnavatheertham4171 23 дня назад +4

    വയലാർ കവിയുടെ പെട്ടന്നുള്ള മടക്കം മലയാള ഭാഷക്കു തീരാ നഷ്ടം 🙏🙏🙏🙏🙏❤️❤️❤️

  • @jayapalantharavath8388
    @jayapalantharavath8388 27 дней назад +3

    ശ്രീ വയലാറിന്റെ അനുസ്മരണം വളരെ ഉദാത്തമായും, വൈകാരികമായും അവതരിപ്പിച്ചു... 👍👍👍🌹🌹🌹

  • @suchitraashokan8670
    @suchitraashokan8670 День назад

    Kairali News nu ente 100aayiram thanks, poet Ezhyachery Ramachandran sir ethra sincere and innocent, truthful words aanu parayunnathu, ee talk enikk ethra kettalum mathi varunnilla so njan share cheythu veedum ,veedum kelkkan, i Iove literature poem stories etc...

  • @Vijayan-nf9ig
    @Vijayan-nf9ig 28 дней назад +2

    മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ട്ടിച്ചു മതങ്ങളും ദൈവങ്ങളും മനുഷ്യനും ചേർന്ന് മണ്ണ് പങ്ക് വെച്ചു അവൻ്റെ മനസ് പങ്ക് വെച്ചു - വയലാർ അനശ്വരൻ❤

  • @Snair269
    @Snair269 28 дней назад +2

    ഭാരതീയ സംസ്കൃതിയെയും പൈതൃകത്തേയും നെഞ്ചോടു ചേർത്ത മഹാനായ കവി. ചലച്ചിത്ര ഗാനമേഖലയിലെ ചക്രവർത്തിക്ക് പ്രണാമം 🙏

  • @vineshparemmal4697
    @vineshparemmal4697 17 дней назад +1

    വയലാർ, എന്റെ പ്രിയങ്കരനായ കവി ❤❤

  • @riyakpv2222
    @riyakpv2222 27 дней назад +2

    വയലാറിനെ പറ്റി അദ്ദേഹത്തിൻ്റെ ആരാധകനായ , കവിതയിലും കാഴ്ചപ്പാടിലും ഒരേ ജാതിയിൽ പെട്ടയാളുമായ ഏഴാച്ചേരി പറയുന്നത് കേൾക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി.

  • @suchitraashokan8670
    @suchitraashokan8670 2 дня назад

    ❤❤Ezhacheri Ramachandran sir Vayalar Ramavarma Sir ne kurich paramja oro words rantnamgaleykkal vilayeriyathu, vayalarinte overpaid enikk sahikkaan pattatha kariyam aanu. Ramachandran sirnu, mahanaya kavikk ente 100aayiram thanks, valuable talk
    Njan Vayalar kavitha mathramey ishttapedugatullu

  • @manjuvaikharipoetry613
    @manjuvaikharipoetry613 20 дней назад +1

    So relevant ❤👍🏽

  • @Kuthupramba-kt5mh4lp2n
    @Kuthupramba-kt5mh4lp2n 29 дней назад +3

    🎉🎉🎉🎉 ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ 🌹🌹🌹

  • @krishnannatarajan8163
    @krishnannatarajan8163 27 дней назад +1

    Very good presentation

  • @hmraudio3413
    @hmraudio3413 28 дней назад +1

    മലയാള ഗാനരചനാ ചരിത്രത്തിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന കവിയാണ് വയലാർ. മലയാളത്തിന്റെ രചനാ പുണ്യമാണ് അദ്ദേഹം.
    പ്രൊഫ. ശബരി.കെ. അയ്യപ്പൻ.
    Lyricist

  • @vaishnavatheertham4171
    @vaishnavatheertham4171 23 дня назад +1

    34 മിനിറ്റ് പോയതറിഞ്ഞില്ല ❤️❤️❤️❤️❤️❤️

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 28 дней назад +2

    ഡോക്ടർമാരുടെ അനാസ്ഥയാണ് വയലാർ ന്റെ മരണം എന്ന് താങ്കൾ പറഞ്ഞതായി ഓർക്കുന്നു

  • @chandranka9112
    @chandranka9112 28 дней назад +3

    വയലാറിനെ എത്ര മനോഹരമായാണ് ഏഴാച്ചേരി വരച്ചുകാട്ടുന്നത്. കവിത പോലെ മനോഹരം❤

  • @linusglinus
    @linusglinus 26 дней назад +1

    🙏🙏🙏🙏🙏

  • @balantr3574
    @balantr3574 27 дней назад +1

    ഒരേ ഒരു വയലാർ മാത്രം അതു വയലാർ രാമവർമ മാത്രം

  • @rasheedrasheedrasheedrashe4603
    @rasheedrasheedrasheedrashe4603 28 дней назад +2

    ❤❤❤

  • @nandanand4419
    @nandanand4419 27 дней назад +1

    ❤🎉

  • @mukundanmukundankorokaran1800
    @mukundanmukundankorokaran1800 28 дней назад +4

    വയലാർ വയലാറു മാത്രം

    • @balakrishnant5606
      @balakrishnant5606 28 дней назад

      വയലാർ ജീവിക്കുന്നു നമ്മളിലൂടെ . ലാൽ സലാം ഏഴാ ചേരിക്ക് നമോവാകം.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 28 дней назад +2

    ലാൽസലാം

  • @beenap7907
    @beenap7907 28 дней назад +1

    ❤❤❤❤❤👌👌👌👌🙏🙏🙏

  • @ambikakumari1242
    @ambikakumari1242 28 дней назад +2

    💪🏻💯💪🏻💪🏻💪🏻🔥🔥🔥🔥💯💪🏻💪🏻

  • @sunildutt7275
    @sunildutt7275 12 дней назад

    ഏഴാച്ചേരി കൂടുതൽ വിളമ്പാൻ
    യോഗ്യൻ അല്ല.അടിമ

  • @lailakumaripr3442
    @lailakumaripr3442 5 дней назад

    Ezancherisir samsarikunnath pipenne vellam ozhukunnathpole. Ankernne role ella alle

  • @ChandralalTN
    @ChandralalTN 28 дней назад +1

    ഏഴ) ചേരിക്കു പകരം ഏഴാ േചരി മാത്രം

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 28 дней назад

    ❤️❤️❤️❤️