ഞാൻ എന്റെ ജീവൻ രക്ഷിച്ച ഒരു ആളെക്കുറിച്ചു പറയട്ടേ ഇതു കേൾക്കാൻ ഇത്തിരി സമയം തരണം 🙏♥️

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 105

  • @sulekhajolly242
    @sulekhajolly242 8 месяцев назад +1

    ദൈവത്തെ പോലെയുള്ള ആ ഡോക്ടറുടെ വിലഞാൻ ശരിക്കും മനസ്സിലാക്കുന്നുഎനിക്കും ഡോക്ടറുടെ ❤ അടുത്തുനിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് പക്ഷേ ഇങ്ങനെയൊരു ഡോക്ടറുടെ കാര്യം പറഞ്ഞത് അറിഞ്ഞതും വളരെ സന്തോഷം

  • @omanaroy1635
    @omanaroy1635 9 месяцев назад +1

    ഡോക്ടർമ്മാർ ദൈവങ്ങളാണ്.... നല്ല വിവരണം നന്ദി സിംഗിൾ

  • @harshahaneesh3088
    @harshahaneesh3088 9 месяцев назад +2

    Aunty same situation enik eppol.heavy bleeding 2mnth aayi .urakkamilla .njan fair aanu so onnum koodi veluthu. Dr consult cheyan poyilla . Wednesday pokanam enthokke food kazikkanam aunty ethinu .

  • @kochurani7012
    @kochurani7012 9 месяцев назад +3

    മാലാഖയായ ജെയിംസ് ഡോക്ടറിനു ദീഘായുസ്സും ആരോഗ്യവും നല്ല മനുഷ്യത്വവും കൊടുത്തു ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ.

  • @ambisvlog4227
    @ambisvlog4227 9 месяцев назад +4

    പോസറ്റീവ് എനർജി ഒരുപാട് കിട്ടുന്ന ഒരു ചാനൽ ♥️ പിന്നത്തേക്ക് വെച്ചാൽ ഒന്നും നടക്കില്ല 👌🏻

  • @gamingwithempire4158
    @gamingwithempire4158 2 месяца назад

    എന്റെ 48 വയസിൽ പോയി... എനിക്ക് എപ്പോ വയ്യാതായി കിടന്നാലും അമ്മ സ്വപ്നത്തിൽ വരും അതൊരു വല്ലാത്ത അനുഭവം ആണ്....

  • @JosephLikesSoccer
    @JosephLikesSoccer 4 месяца назад

    Chechiyamma..sathayamaya.kaarayangal.
    .parayunnu.. njangakku..ishttanu..chechiyudu .cooking class.&talk..

  • @sudhaanil3594
    @sudhaanil3594 9 месяцев назад +4

    ഞാനും വിചാരിച്ചു മധുരം വേണ്ടേ എന്ന്

  • @najilks
    @najilks 4 месяца назад +1

    എന്റെ ഉമ്മാക്ക് ഇത് പോലെ ആയിരുന്നു. ബ്ലഡ് കുറഞ്ഞു. അത് ബ്ലഡ് ക്യാൻസർ ആയി. പക്ഷെ അറിഞ്ഞില്ല. ഇത് പോലെ ക്ഷീണം വന്നു.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നു. ഡോക്ടർ ബ്ലഡ് ചെക് ചെയ്തു. ബ്ലഡ് ലെവൽ 6ആയിരുന്നു. പക്ഷെ ആ ഡോക്ടർ ഒരുമാസത്തേക്ക് ഗുളിക തന്ന് വിട്ടു. പക്ഷെ ഞങ്ങൾക്ക് തോന്നി പിറ്റേ ദിവസം ബ്ലഡ് കേറ്റാൻ പറയണം എന്ന് വിചാരിച്ചു ഡോക്ടർ കാണാൻ പോയി.. പക്ഷേ അന്ന് എന്റെ ഉമ്മ ഫിക്സ് വന്നു വീണു. ഡോക്ടറുടെ മുന്നിൽ.... പിന്നെ മെഡിക്കൽ കോളേജിൽ കൊണ്ട് പോയപ്പോഴാണ് ഇത് ഇങ്ങനെ ഒരു രോഗം ആയി തീർന്നിരുന്നു ന്ന് അറിയുന്നത്.. ആ ഗുളിക തന്ന് വിട്ട ഡോക്ടറെ ഞാൻ വെറുത്തു പോയി.... അന്ന് അഡ്മിറ്റാക്കി ബ്ലഡ് കെട്ടിയിരുന്നെങ്കിൽ....😢ആറാമത്തെ ദിവസം എന്റെ ഉമ്മ പോയി 😔ഞങ്ങൾക്ക് അസുഖത്തെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല

  • @miyusssworld1419
    @miyusssworld1419 9 месяцев назад +1

    Singuma vishu Pani thirakkila❤❤❤❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 9 месяцев назад

    Thanks for the information ❤❤❤❤❤❤❤❤❤

  • @akashpalathayi9466
    @akashpalathayi9466 9 месяцев назад

    Singumma❤❤❤❤❤❤❤❤❤

  • @gigigeorge1315
    @gigigeorge1315 9 месяцев назад +1

    Singu very good talk Thanks🙏

  • @sathidevi6156
    @sathidevi6156 9 месяцев назад +1

    Singumma ബിസിയാണെടാ. ഇപ്പോഴാ വീഡിയോ കണ്ടത്. 🥰🥰🥰🥰🥰

  • @kochuzworld7812
    @kochuzworld7812 8 месяцев назад +1

    James doctorkku🙏🙏🙏. Single ne njamgalkku thirichu thanna james doctorkkiriykkatte innathe like👍👍👍

  • @SheenaIcl
    @SheenaIcl 9 месяцев назад

    kasargod rasayanam unde..cheriya pazham vache undakkunnthe..nalla taste..

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 3 месяца назад

    ❤️❤️❤️♥️♥️

  • @sophyjoseph5118
    @sophyjoseph5118 9 месяцев назад

    Singuuuu..... I ❤❤❤ you dear

  • @premilapremi6309
    @premilapremi6309 7 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @cheerwithchinmaya6733
    @cheerwithchinmaya6733 2 месяца назад

    ഈ lip stick കളർ നന്നായി ചേരുന്നുണ്ട്, യിതു പോലെ മിനിമം ആയി യിടുന്നതാണ് സിൻഗു ന് നല്ലത് ❤❤❤

  • @silvybaby-r1y
    @silvybaby-r1y 9 месяцев назад +1

    Good night Sinku ❤❤❤❤

  • @athirak9371
    @athirak9371 9 месяцев назад

    സിങ്കുമ്മാ❤❤❤❤

  • @lainaammu4460
    @lainaammu4460 9 месяцев назад +1

    James Dr ❤🙏

  • @PRASANNA-z6c
    @PRASANNA-z6c 9 месяцев назад

    Ok ചക്കരെ ❤❤❤

  • @sangeetha____
    @sangeetha____ 9 месяцев назад +1

    Singu njan first❤❤❤❤❤❤❤

  • @MolyPrakashVarghese
    @MolyPrakashVarghese 9 месяцев назад

    Very good doctor & very good tok

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 9 месяцев назад

    ശുഭദിനം dear❤

  • @sakeena3334
    @sakeena3334 9 месяцев назад

    💚🌺🌺🌺🌺💚🌺🌺🌺🌺💚

  • @donvargheseantony6429
    @donvargheseantony6429 9 месяцев назад

    Thanks

  • @santhakumari5012
    @santhakumari5012 9 месяцев назад

    Hi singuamma❤❤❤❤❤❤❤❤

  • @beenaknair4666
    @beenaknair4666 9 месяцев назад +1

    എനിക്കും അങ്ങനൊരു ഡോ,ഉണ്ട് dr, leni കോട്ടയം കാരി യാണ്,
    ഇപ്പൊ കുറച്ചു കാലം ആയി trivandrum ആണ്, ഒരു ചെറിയ hospitalil ആണ്.അവിടെ ഒരുപാട് ആള്‍ വരും

    • @leenaradhakrishnan5905
      @leenaradhakrishnan5905 9 месяцев назад

      ഇപ്പോൾ ആംബുജം ചേച്ചി വരാറില്ലേ.

    • @sreeshas1590
      @sreeshas1590 9 месяцев назад

      😂😂

  • @VincentVattoli
    @VincentVattoli 7 месяцев назад

    Alappuzhail avidayanu by manju

  • @sheebabasheer3082
    @sheebabasheer3082 9 месяцев назад

    Singiu e k m thajinteaduth oru beautiparler lerille athinte name parayo

  • @gopikaaniha738
    @gopikaaniha738 9 месяцев назад +1

    Ente doubt aayirunnu singumma madhuram edillaennu

  • @neethapn2809
    @neethapn2809 9 месяцев назад +1

    ❤❤❤❤❤❤

  • @sheejarajeev9830
    @sheejarajeev9830 9 месяцев назад

    👍👍👍🥰

  • @Kaachu.shorts
    @Kaachu.shorts 9 месяцев назад +1

    സിഗുമ്മയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും ചാനെൽ തുടങ്ങിയത് ♥️♥️🥰🥰🥰🥰

  • @babygirijasajeevan9104
    @babygirijasajeevan9104 9 месяцев назад

    ,❤️❤️❤️❤️❤️❤️❤️❤️

  • @arghealthcare5258
    @arghealthcare5258 9 месяцев назад

    Ente husinum ithupole problem undayirunnu. 3 bottle blood kayatti,bhagavante anugraham kondu orapathum vannilla.Thank God .🙏🙏.❤❤❤❤ Singu

  • @sujavarghismammen
    @sujavarghismammen 9 месяцев назад

    Please give the doctors name and address.Help me

    • @Singleboban
      @Singleboban  9 месяцев назад

      ഡോക്ടർ ജെയിംസ് സെബാസ്റ്റ്യൻ
      MAJ ഹോസ്പിറ്റൽ
      എടപ്പള്ളി എറണാകുളം👍♥️

  • @wilsonpk1249
    @wilsonpk1249 3 месяца назад

    Foodsapplimentkal kazihalmathi

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 9 месяцев назад

    ❤❤❤❤❤🥰🌹

  • @travel-thoughts10
    @travel-thoughts10 9 месяцев назад

    Singu 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SimiSachu-jl4dp
    @SimiSachu-jl4dp 9 месяцев назад

    ❤U ചേച്ചി

  • @bambooboys3205
    @bambooboys3205 9 месяцев назад

    എനിക്കും ഈ അനുഭവം ഉണ്ടായിരുന്നു ചേച്ചി

  • @sindhump8510
    @sindhump8510 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishna-wl5go
    @krishna-wl5go 9 месяцев назад

    ❤❤❤❤

  • @UmaDevi-jt6mp
    @UmaDevi-jt6mp 9 месяцев назад

    Singu paranju vannappol tonni blood kuranjatayirikkumennu appol vilari irikkum veluppanannu tonnum

  • @jalajaak5496
    @jalajaak5496 9 месяцев назад

    കായി പോള, ഉ ന്നകായ് അറിയാമോ മക്രോണി pola എനിക്ക് അറിയാം മലബാറുകരുടെ food ആണ് ഇതിൽ എല്ലാം egg ad ചെയ്യും നല്ല ടേസ്റ്റ് ആണ് ജംഷി വ്ലോഗ് search ചെയ്യു

  • @VincentVattoli
    @VincentVattoli 7 месяцев назад

    Hi

  • @beenaknair4666
    @beenaknair4666 9 месяцев назад

    Singu special sweet കഴിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ shamees kitchen നല്ലതാ

  • @geethakoottala8548
    @geethakoottala8548 9 месяцев назад

    Yennikkumbannitto

  • @lillys3907
    @lillys3907 9 месяцев назад +1

    ❤❤❤❤singu ഇനിക്കൂടെകുടെ വീഡിയോ ഇടണം വെള്ളം കുടി മഹാലക്ഷ്മികളെ എങ്കിലേ വെള്ളവും കുടിക്കു അല്ലെങ്കിൽ മറന്നു പോകും 😂😂😂👍

  • @rithushar253
    @rithushar253 6 месяцев назад +1

    ചേച്ചി നമ്പർ തരൂ

  • @sreeshas1590
    @sreeshas1590 9 месяцев назад

    Swantamayi onnum aritillalleee.. Copy adichitt swantam style ennu paranjal mati😅

  • @manjubabu1573
    @manjubabu1573 9 месяцев назад

    ഞാൻ സെക്കന്റ്‌ 🥰🥰🥰🥰🥰

  • @kombandharavi4832
    @kombandharavi4832 9 месяцев назад

    ഉറക്കം തൂങ്ങൽ തുടങ്ങി പാൽ വാഴക്കയിൽ എത്തി😂❤

  • @sindhuv9617
    @sindhuv9617 9 месяцев назад

    Sindhu ❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 9 месяцев назад +1

    Hi പച്ചാളം 😘

  • @babithaMurali-y2j
    @babithaMurali-y2j 9 месяцев назад +1

    Njan3rd 😅😅😅

  • @soudashoukath
    @soudashoukath 4 месяца назад

    Njngalindakum. Kari. Kaacheeth. 😂

  • @Manisha-hi7us
    @Manisha-hi7us 9 месяцев назад

    Nigal ku veara pani onnum ilea

    • @worldofsneha2347
      @worldofsneha2347 9 месяцев назад +5

      നീ കാണാൻ വരണ്ടാ കേട്ടോ

    • @arghealthcare5258
      @arghealthcare5258 9 месяцев назад +5

      Ningalku vere paniyille ,ishtamillenkil enthina kanan nikunne,ishtamullavar kandolum .

    • @Singleboban
      @Singleboban  9 месяцев назад +5

      Skip ചെയ്യാൻ അറിയില്ലേ ഇതു എന്റെ ചാനൽ ആണ് ഇഷ്ടം ഇല്ലാത്ത ആരും കാണണ്ട എനിക്ക് ഇഷ്ടം ആയിട്ടാണ് ഞാൻ ഇതു ചെയുന്നത് മനസ്സിലായോ ഞാൻ എന്റെ ചാനലിൽ ഒരു വേഷം കെട്ടും കാണിച്ചു ആരെയും വെറുപ്പിക്കുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣😎😎😎😎😎😜😜😜😜😜😜

  • @aswathysush2187
    @aswathysush2187 9 месяцев назад

    സിങ്കു ഒന്ന് നമ്പർ താ ഒരു പ്രധാന കാര്യത്തിന് അഭിപ്രായം ചോദിക്കാനാ ആരും ഇല്ലാത്തത് കൊണ്ടാ😢

  • @FouziaLatheef-e4i
    @FouziaLatheef-e4i 7 месяцев назад

    എനിക്ക് dr നമ്പർ തരുമോ. വീട്ടിൽ എപ്പോൾ ചെന്നാൽ കാണാൻ പറ്റും ഞാൻ ആലപ്പി യിൽ ആണ്

    • @Singleboban
      @Singleboban  7 месяцев назад

      09995806050, call him and make appointment Dr. James Sebastian

  • @febajenson-5559
    @febajenson-5559 8 месяцев назад +1

    👍👍❤️❤️❤️❤️❤️

  • @preethasumedhan9339
    @preethasumedhan9339 9 месяцев назад

    ❤❤❤❤

  • @geethakailas5304
    @geethakailas5304 9 месяцев назад

    ❤❤❤❤❤❤❤❤❤

  • @sangeethamurali524
    @sangeethamurali524 9 месяцев назад

    ❤️❤️❤️❤️

  • @reenasuresh4148
    @reenasuresh4148 9 месяцев назад

    ❤❤❤❤❤❤

  • @bincymukesh9105
    @bincymukesh9105 9 месяцев назад +1

    ❤❤❤❤

  • @Neelambari_N
    @Neelambari_N 9 месяцев назад

    ❤❤❤❤❤❤❤❤❤

  • @SasikalaSasikala-l1n
    @SasikalaSasikala-l1n 9 месяцев назад

    ❤️❤️❤️

  • @geethak9866
    @geethak9866 9 месяцев назад

    ❤❤❤❤❤❤❤❤

  • @ransimathew4222
    @ransimathew4222 9 месяцев назад +1

    ❤️❤️❤️

  • @JayasreeSenakumar
    @JayasreeSenakumar 9 месяцев назад +1

    ❤❤❤❤❤❤❤❤

  • @rajeenamc1795
    @rajeenamc1795 9 месяцев назад

    ❤️❤️❤️❤️❤️

  • @smithasathyan7342
    @smithasathyan7342 9 месяцев назад

    ❤❤❤❤❤

  • @krishnavasudevan556
    @krishnavasudevan556 9 месяцев назад

    ❤❤❤❤❤❤❤

  • @seemabalakrishnan
    @seemabalakrishnan 9 месяцев назад

    ❤❤❤

  • @devakiayyapan5162
    @devakiayyapan5162 3 месяца назад

    ❤❤❤❤❤❤❤

  • @sreelathas8633
    @sreelathas8633 9 месяцев назад

    ❤❤❤❤

  • @bindhut8932
    @bindhut8932 9 месяцев назад

    ❤❤❤❤❤

  • @vv7498
    @vv7498 9 месяцев назад

    ❤❤❤

  • @lathaphilipose8376
    @lathaphilipose8376 9 месяцев назад

    ❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 9 месяцев назад

    ❤❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 9 месяцев назад

    ❤❤

  • @ramlathali3699
    @ramlathali3699 9 месяцев назад

    ❤❤

  • @geethadevi1984
    @geethadevi1984 9 месяцев назад

    ❤❤❤❤

  • @RajiGireesh-p7y
    @RajiGireesh-p7y 9 месяцев назад

    ❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 9 месяцев назад

    ❤️❤️❤️

  • @starvlog1788
    @starvlog1788 9 месяцев назад

    ❤❤

  • @shyjisiva307
    @shyjisiva307 9 месяцев назад

    ❤❤❤❤

  • @sherlysasi6961
    @sherlysasi6961 8 месяцев назад

    ❤❤❤