Calicut നിന്നും വണ്ടി എടുത്തിട്ട് one month aaytillaa 3 Major complaints aaan enik വന്നിട്ടുള്ളത്....ഇവന്മാർ പലതും പറയും 2 year's വാറൻ്റി എന്നൊക്കെ 😅😅😅 cash pooovunnath nammudeyaan
@@H26Watch-hn1zx Pinne enthinanu ever 2 year warranty undu ennu paranju nadakunnathu. Njan Ente car exchange il car&bike il ninnu mattanm ennu vicharichirkkarunnu. Ini venda
എന്റെ കഷ്ട കാലത്തിന് കണ്ണൂർ ഇവിടെ പോയി ഒരു കാർ ബുക്ക് ചെയ്തു പിന്നെ അത് വേണ്ട എന്ന് വച്ചു അതിന് പിന്നെ Refund ചോദിച്ച് വിളിച്ച് വിളിച്ച് മടുത്തു ...... നാക്ക് എടുത്താൽ കളവ് മാത്രം പറയു ഇവൻമാർ
കുറച്ച് കാലം ഇതേ വാഹനങ്ങൾ അതേ സ്ഥലത്ത് തന്നെ കിടക്കും😂
😂😂
മനുഷ്യനെ അറക്കുന്ന വില ആണല്ലോ 2017 WAGNAR 3.80 RS വണ്ടിയുടെ വില കേട്ടിട്ട് അവതാരകൻ തന്നെ ഞെട്ടിപ്പോയി 😁😁😁😁
അതും base model 😂😂😂😂
Evide poi thala vekkunnavante kariyam🥴
👍
i10 2009 2.60. ഓട്ടോമാറ്റിക് ആണെന്ന് വിചാരിച്ചു ഇരട്ടിയിലേറെ വിലയെടുക്കുന്നത് ന്യായമോ....
Wagonr 3.20
മികച്ച അവതരണം , അർജുന്റെ സംസാരം അടിപൊളി🥰
Good presentation by the guy... who explained about the cars
നിങ്ങൾ തന്നെ ആയിരിക്കും അല്ലേ അത്... ഒന്നൊന്നര തള്ളലായിരുന്നു....
😅
More Kannur videos needed
Urappayum cheyyam
എൻറ്റ പൊന്നു ബായ് ഇങ്ങള് പറയുന്നു മഴക്കാലത്തു യൂസിങ് ചെയ്യാൻ പറ്റിയ വണ്ടി എന്ന് അപ്പോൾ ചുടുകാലത്തു യൂസിന് എന്ത് ചെയ്യും അതിനു വേറെ നോക്കണോ
Kollam starting epol
മൈലേജൊരു 50+പറഞ്ഞൊ അതിന് എക്സ്ട്രാ ടാക്സൊന്നുമില്ലല്ലൊ
Kannur Iniyum viedio cheyyooo
Sure
Good work bro. Ellam nannayittundu
❤️👍
ഒരു നല്ല എപ്പിസോഡ്
❤️❤️
More kannur videos 😊
2015i20ഇൻഷുറൻസ് എത്ര varum
14/15 modeal i10 undo
Arjuuu❤️🔥
❤❤❤
ohh odukkathe rate aanallo chetta😢
Gud work man❣️
Athentha 2027 wagoner nu 15 mielage paranjath.. ?? 20 mele ille
Kunnamkulam avideakke loan kittumo
2016 - 17 registration kwid d green
42000 km 1 owner 2.60000 avashyakar bandapeduka
Rxt (op) 1000cc
datsun go എന്ത് കൊണ്ടാണ് മൊത്തത്തിൽവില കുറവുള്ളത്.കംപ്ലയൻ്റ് കൂടുതൽ ഉണ്ടോ
Datson pothuve vila kurava
Swift 2018 7.6lc🤣
എല്ലാം denting , repairing and painting ചെയ്ത car .
Urappano ethokke engane sathikkunnu
Diesel swift car njn 2 mnth munne avde poyappo undaayirunnu ithuvare aarum eduthillle😂
Nice video 👍
Thanks 👍
ഞാൻ നിലമ്പൂർ ആണ് അടുത്ത സ്ഥലം എവിടെ ആണ്
Ennavilayado
Kid വേറെ ഉണ്ടോ,ഡീറ്റെയിൽസ് ഒന്നുകാണിക്കാമോ?
Calicut നിന്നും വണ്ടി എടുത്തിട്ട് one month aaytillaa 3 Major complaints aaan enik വന്നിട്ടുള്ളത്....ഇവന്മാർ പലതും പറയും 2 year's വാറൻ്റി എന്നൊക്കെ 😅😅😅 cash pooovunnath nammudeyaan
Ready akki thanno?
Ethu vandiya eduthathu
@@inshadnattika9279 oru complaint maaritannitund...10 day's അവിടെ വച്ചുകൊടുകണ്ടവന്ന്....പിന്നെ ullathin waranty kitillapoolu 😀😀😀
Onn contact cheyyu pariharikkam
@@H26Watch-hn1zx Pinne enthinanu ever 2 year warranty undu ennu paranju nadakunnathu. Njan Ente car exchange il car&bike il ninnu mattanm ennu vicharichirkkarunnu. Ini venda
Njan ivide ninn vandi eduthath
Arju❣️💋
Full lon nokkanam
Kwid nte vila kettu njhetti virachu
എന്റെ കഷ്ട കാലത്തിന് കണ്ണൂർ ഇവിടെ പോയി ഒരു കാർ ബുക്ക് ചെയ്തു പിന്നെ അത് വേണ്ട എന്ന് വച്ചു അതിന് പിന്നെ Refund ചോദിച്ച് വിളിച്ച് വിളിച്ച് മടുത്തു ...... നാക്ക് എടുത്താൽ കളവ് മാത്രം പറയു ഇവൻമാർ
😂😂😂😂😂
ഇപ്പോൾ വരും കസ്റ്റമർ😆😆😆😆
എവിടുന്നെങ്കിലും വരും ബ്രോ നമ്മൾ എത്ര ശ്രമിച്ചിട്ടും കാര്യമില്ല😢
മലപ്പുറം. കോഴിക്കോട് ജില്ലകളിൽഷോറൂമുകൾ ഉണ്ടോ.
പ്രൊഫൈൽ ഓക്കേ ആണോന്നു ചോദിച്ചാൽ എന്താ ഗ്ലാമമറന്നോ
Air baginthe ennam koodi parayanam
Athanu athinte highlight
❤️
2009 i10 automatic 14 years old retest pending asking 2.60 😂😂
Around 1 lakh profit...
Correct😆
😂😂
2018 ecosport --7.5lacs..😂😂 Ford oke ഇന്ത്യ വിട്ടു പോയിട്ട് കൊറച്ച് കാലം ആയി... വലാത്ത അറക്കൽ തന്നെ
തള്ളുപ്പോൾ മയത്തിൽ തള്ള്, ecosports ന് 20കിലോമിറ്റ൪ കണ്ണൂരിൽ😂😂😂😂
Price.. കുടുതൽ ആണ് chetta
poda
ഇതിന് എല്ലാം ടയർ.. റി സോൾ... ചെയ്യുന്നവർ ആണോ.. അതു.. ആരെങ്കിലും ചെയ്യുമോ...😂😂😂😂
Aravassala
Ownership പറയില്ലേ?
Sure
Customerude profile ok ano. Vandi free ayi kondupovam😂
ഈ വണ്ടികൾ വിൽക്കാൻ തന്നെയാണോ?😮😮😮
Kwid price വളരെ കുറഞ്ഞുപോയി
2017 Warner new 4 lakh alley unlock.6 years used now 3.8o lakh😂
Alto പോയോ
അടവ് 😮
Itrem vila kuravil vittal ivark nashttamaakille 😂
മുപ്പര് വിട്ടാൽ ജമ്മു കഷ്മീർ ആണല്ലോ 😂
😂
എല്ലം ചെറിയ പൈസ...... 🤣🤣🤣🤣🤣🤣🤣🤣🤣500000...
കണ്ണൂർ🔥🔥🔥🔥🔥🔥
ഒരു വണ്ടി എടുക്കണം
👍
ഇതൊന്നും വികാനല്ലേ..
🤣🤣🤣🤣🤣2017 wagnor 380000🤣🤣🤣🤣🤣🤣🤣🤣🤣
Munjiyya car&bike shop 😅😅😅😅
Aano aara moonjiye
വില കൂടുതലാണ്.....
ചെറിയ പോറൽ വന്നപ്പോ ബോണറ്റ് റിപ്ലൈസ് ചെയ്ത് ആ മഹാനെ ഞൻ അഭിനന്ദിക്കുന്നു 😄
😅😅😅
Athu pinne cheriya oru pandy lorry thattiyapol scratch aayatha sathyam😂
വില തീരെ അധികമല്ല കത്തി ആണെന്നെ ഉള്ളൂ
Nayanthaara.price
Price.more