വീടിന് ഒരു കാന്തിക ഹൃദയമുണ്ടാകണം|Fr Shaji Karimplanikkal

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വീടിന് ഒരു കാന്തിക ഹൃദയമുണ്ടാകണമെന്നും അതിന് അവശ്യം വേണ്ടത് അംഗങ്ങൾക്കിടയിലെ അതിരുകളില്ലാത്ത ആദരവാണെന്നും ഏതൊരാളും ആഘോഷിക്കപ്പെടുന്ന ഇടമായി വീടു മാറുമ്പോൾ, ആരേയും ആ വീട് ആകർഷിച്ചു കൊണ്ടേയിരിക്കുമെന്നും ക്നാനായ കൺവൻഷൻ നാലാം ദിവസം വചന ശുശ്രൂഷ നടത്തിക്കൊണ്ട് ഫാ ഷാജി കരിംപ്ലാനിക്കൽ

Комментарии • 1

  • @rabbonidigitalmarketing9088
    @rabbonidigitalmarketing9088 5 месяцев назад

    എത്ര മനോഹരമായിട്ടാന് പറഞ്ഞിരിക്കുന്നത്.