സത്യവെളിച്ചം
സത്യവെളിച്ചം
  • Видео 100
  • Просмотров 257 265

Видео

വീടിന് ഒരു കാന്തിക ഹൃദയമുണ്ടാകണം|Fr Shaji Karimplanikkal
Просмотров 7574 месяца назад
വീടിന് ഒരു കാന്തിക ഹൃദയമുണ്ടാകണമെന്നും അതിന് അവശ്യം വേണ്ടത് അംഗങ്ങൾക്കിടയിലെ അതിരുകളില്ലാത്ത ആദരവാണെന്നും ഏതൊരാളും ആഘോഷിക്കപ്പെടുന്ന ഇടമായി വീടു മാറുമ്പോൾ, ആരേയും ആ വീട് ആകർഷിച്ചു കൊണ്ടേയിരിക്കുമെന്നും ക്നാനായ കൺവൻഷൻ നാലാം ദിവസം വചന ശുശ്രൂഷ നടത്തിക്കൊണ്ട് ഫാ ഷാജി കരിംപ്ലാനിക്കൽ
എന്താണ് നോമ്പിലൂടെ യഥാർത്ഥ്യമാക്കേണ്ടത്| Thomas mar Theethose Episcopa|Knanaya Convention Day-3
Просмотров 24 тыс.4 месяца назад
വിശ്വാസജിവതത്തിൽ യേശു സഞ്ചരിച്ച അതെ വഴിയിൽ നടന്ന്, ആയിരിക്കുന്ന അനുഭവത്തിൽ നിന്ന് ആയിരിക്കേണ്ട അനുഭവത്തിലേക്കുള്ള മാറ്റമാണ് നോമ്പിലൂടെ യാഥാർത്ഥമാകേണ്ടത്. റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തൊസ് എപ്പിസ്കോപ്പ
സഭയുടെ ദൗത്യം || Rev Sam Koshy T || Knanaya Convention || Day-2
Просмотров 6 тыс.4 месяца назад
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ആലംബഹീനരായവരെ ക്രിസ്തുവെങ്കിലേക്കും ക്രിസ്തുവിലുള്ള സൗഖ്യത്തിലേക്കും അതുവഴി മനുഷ്യ ആളത്വത്തിന്റെ പൂർണ്ണതയിലേക്കും നയിക്കുകയാണ് സഭയുടെ ഉദ്ദേശ്യം.
Fr Shibin Vallattuthundathil||Knanaya Convention ||Day-1
Просмотров 5484 месяца назад
ബൈബിളിനോടൊപ്പം ചേർത്തു വയ്ക്കേണ്ട ഒന്നാണ് പാരമ്പര്യം. ഇന്ന് പലർക്കും അത് ഉൾക്കൊള്ളാൻ ആകുന്നില്ല.
മോർ അഹത്തുള്ള ബാവയുടെ ഓർമ്മ ദിവസത്തിലെ ഹൂത്തോമ
Просмотров 74511 месяцев назад
മോർ അഹത്തുള്ള ബാവയുടെ ഓർമ്മ ദിവസത്തിലെ ഹൂത്തോമ
15-ാമത് ക്നാനായ കൺവെൻഷൻ| വചനപ്രഘോഷണം| HE Dr Ghevargese Mor Coorilose
Просмотров 485Год назад
15-ാമത് ക്നാനായ കൺവെൻഷൻ| വചനപ്രഘോഷണം| HE Dr Ghevargese Mor Coorilose
ദമ്പതി ധ്യാനം||15-ാമത് ക്നാനായ കൺവൻഷൻ|| Idukki Thankachan| ഭാഗം 2
Просмотров 359Год назад
ദമ്പതി ധ്യാനം||15-ാമത് ക്നാനായ കൺവൻഷൻ|| Idukki Thankachan| ഭാഗം 2
ദമ്പതി ധ്യാനം|Idukki Thankachan| ഭാഗം1||15-ാമത് ക്നാനായ കൺവൻഷൻ|
Просмотров 2,7 тыс.Год назад
ദമ്പതി ധ്യാനം|Idukki Thankachan| ഭാഗം1||15-ാമത് ക്നാനായ കൺവൻഷൻ|
15-ാമത് ക്നാനായ കൺവെൻഷൻ| വചനപ്രഘോഷണം|Fr Joseph Puthenpurackal Capuchin |Part 2
Просмотров 308Год назад
15-ാമത് ക്നാനായ കൺവെൻഷൻ| വചനപ്രഘോഷണം|Fr Joseph Puthenpurackal Capuchin |Part 2
15-ാമത് ക്നാനായ കൺവെൻഷൻ| വചനപ്രഘോഷണം|FrJoseph Puthenpurackal Capuchin | Part 1
Просмотров 1,4 тыс.Год назад
15-ാമത് ക്നാനായ കൺവെൻഷൻ| വചനപ്രഘോഷണം|FrJoseph Puthenpurackal Capuchin | Part 1
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം|Mario Joseph |Part 3
Просмотров 403Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം|Mario Joseph |Part 3
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം|Mario Joseph |Part 2
Просмотров 678Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം|Mario Joseph |Part 2
14-ാമത് ക്നാനായ കൺവൻഷൻ | വചനപ്രഘോഷണം|Very.Rev.Poulose Parekkara Cor Episcopa
Просмотров 854Год назад
14-ാമത് ക്നാനായ കൺവൻഷൻ | വചനപ്രഘോഷണം|Very.Rev.Poulose Parekkara Cor Episcopa
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം| Mario Joseph | Part 1
Просмотров 2,3 тыс.Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം| Mario Joseph | Part 1
15-ാമത് ക്നാനായ കൺവൻഷൻ|വനിതാ സംഗമം| Grace Lal
Просмотров 96 тыс.Год назад
15-ാമത് ക്നാനായ കൺവൻഷൻ|വനിതാ സംഗമം| Grace Lal
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം| Rev. P P Thomas | Part 2
Просмотров 17 тыс.Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം| Rev. P P Thomas | Part 2
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം| Rev P P Thomas |Part 1
Просмотров 1,9 тыс.Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം| Rev P P Thomas |Part 1
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം|Fr Zacharias Edattu| Part 2
Просмотров 219Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം|Fr Zacharias Edattu| Part 2
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം |Fr Zacharias Edattu| Part 1
Просмотров 270Год назад
15-ാമത് ക്നാനായ കൺവൻഷൻ| വചനപ്രഘോഷണം |Fr Zacharias Edattu| Part 1
14-ാമത് ക്നാനായ കൺവൻഷൻ | വനിതാ സംഗമം | Sr Dr Mary Marcilas
Просмотров 492Год назад
14-ാമത് ക്നാനായ കൺവൻഷൻ | വനിതാ സംഗമം | Sr Dr Mary Marcilas
16-ാമത് ക്നാനായ കൺവൻഷൻ | വചനപ്രഘോഷണം| Poulose Parekkara Cor Episcopa
Просмотров 1 тыс.Год назад
16-ാമത് ക്നാനായ കൺവൻഷൻ | വചനപ്രഘോഷണം| Poulose Parekkara Cor Episcopa
14-ാമത് ക്നാനായ കൺവൻഷൻ | വചനപ്രഘോഷണം | Br Reji Jacob Chunkathara
Просмотров 175Год назад
14-ാമത് ക്നാനായ കൺവൻഷൻ | വചനപ്രഘോഷണം | Br Reji Jacob Chunkathara
14-ാമത്ക്നാനായ കൺവൻഷൻ | Fr Davis Chiramel
Просмотров 243Год назад
14-ാമത്ക്നാനായ കൺവൻഷൻ | Fr Davis Chiramel
2016 ക്നാനായ കൺവൻഷൻ || Mor Theophilos Kuriakose
Просмотров 694Год назад
2016 ക്നാനായ കൺവൻഷൻ || Mor Theophilos Kuriakose
കുടുംബം || Fr Joseph Puthenpurackel
Просмотров 270Год назад
കുടുംബം || Fr Joseph Puthenpurackel
എന്നുടയോനെ നീ എന്നെ കണ്മണിപോൽ കാത്തിടണമേ
Просмотров 1,1 тыс.Год назад
എന്നുടയോനെ നീ എന്നെ കണ്മണിപോൽ കാത്തിടണമേ
കരുണാ കടലേ.. ||
Просмотров 421Год назад
കരുണാ കടലേ.. ||
ധീരതയോടെ കുരിശികൾ എടുക്കുന്നതാണ് വിശുദ്ധിയുടെ ലക്ഷണം.|| Mar Thomas Tharayil
Просмотров 733Год назад
ധീരതയോടെ കുരിശികൾ എടുക്കുന്നതാണ് വിശുദ്ധിയുടെ ലക്ഷണം.|| Mar Thomas Tharayil
നഷ്ടപ്പെടുത്തിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് || Fr Dr Joseph Kaduppil
Просмотров 461Год назад
നഷ്ടപ്പെടുത്തിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് || Fr Dr Joseph Kaduppil

Комментарии

  • @igturbo4628
    @igturbo4628 Месяц назад

    Amen.haleluyya

  • @johnysebastian2135
    @johnysebastian2135 Месяц назад

    IS THIS PARTICULAR COMMUNITY BELONGS ANY CHRISTIAN CHURCH? ARE THEY THE FOLLOWERS OF OUR LORD JESUS CHRIST? THEY NEVER ALLOW OTHERS TO ENTER IN THEIR CHURCHES..IS IT CORRECT ?

  • @sussammamathew7050
    @sussammamathew7050 Месяц назад

    എത്ര മനോഹരം, ശ്രവിക്കം!.......... ആമേൻ

  • @thomassebastian1204
    @thomassebastian1204 Месяц назад

    അച്ചോ 2020 ആദ്യം കാഞ്ചിയാർ സെൻ്റ് മേരീസ് പള്ളിയിലെ സൂപ്പർ ടോക്ക് ഓർമ്മ വരുന്നു സത്യം മാത്രം പറയുന്ന ആദരണീയനായ വൈദിക ശ്രേഷ്ഠൻ

  • @anoop5934
    @anoop5934 Месяц назад

    ❤❤

  • @user-rg8pu8uh7x
    @user-rg8pu8uh7x 2 месяца назад

    🙏

  • @user-wy6nc9ss2j
    @user-wy6nc9ss2j 2 месяца назад

    Amen 🙏

  • @user-qi6xz7rl5r
    @user-qi6xz7rl5r 2 месяца назад

    Marthoma sleeha is adisciple of Jesus . He is never established doctrin against doctrine of Jesus . He preached real gospel

  • @monsyaykkattu8011
    @monsyaykkattu8011 2 месяца назад

    Great👌

  • @monsyaykkattu8011
    @monsyaykkattu8011 2 месяца назад

    Great information 👌

  • @monsyaykkattu8011
    @monsyaykkattu8011 2 месяца назад

    Very important information❤️

  • @babutk4025
    @babutk4025 2 месяца назад

    Amen Praise the

  • @ReenaRoy-vz3ft
    @ReenaRoy-vz3ft 3 месяца назад

    May God bless you Father to deliver more and more precious messages like this.Undoubtedly I can say I have got a light from this speech.

  • @samthomas6458
    @samthomas6458 3 месяца назад

    Touching Message ❤

  • @annphilip64
    @annphilip64 3 месяца назад

    So indepth and beautiful

  • @josejoseph7518
    @josejoseph7518 4 месяца назад

    Thally markalle

  • @jacobgeorge5484
    @jacobgeorge5484 4 месяца назад

    Syrian Orthodox, Kanana / Syrian Catholic all those churches have not supported the Gospel of Jesus Christ. These churches are playing only Christens for only Malayalam Christens . They refused to spread the Gospel to outside Kerala and other religions and Cast. You are talking the same way Muslim in India, are not History. Gospel. ❤❤😂😂😂

  • @jacobgeorge5484
    @jacobgeorge5484 4 месяца назад

    Who is Indian PM / President? A Indian ,Jacobite in India flowing Hinduisum in Church as Malakara Orthodox,why they not flowing syrian Orthodox church it is different? So this is cheeting all Malayalies all over world the Name of Patrick,If he is strong after failure the case all Malakara Jacobite church/coustem / mass and prayers same as syrian church and void "Tali, and flowing Hinduisum? So this fighting is not valud for an Indian Boarn Christen, Jesus Christ is not for a Syrian lover .He is for all people in the world. Please teach people respect Indian custem. Out from money , Luxury car , Money 💰 Lending company owned Bishops and all Lend time taking flight to fogin countres and back to marriage session,who is with out sin to leading people,Moses put stick as snake they carry metal snaks think about where is the point out from Christ to work with politics is the sybol of Anti Christ?😂😂😂🎉🎉🎉😢😢😢😮😮😮😮😊😊😊😊

  • @ivysarts1046
    @ivysarts1046 4 месяца назад

    Amen Jesus

  • @Leo-do4tu
    @Leo-do4tu 4 месяца назад

    AD 345 കാലത്ത് സംഘകാല ചേരന്മാരാണ്( അഥവാ ആദി ചേരന്മാർ)കേരളം ഭരിച്ചിരുന്നത്. സംഘകാല ചേര രാജാക്കന്മാരുടെ ലിസ്റ്റ് ലഭ്യമാണ്. അതിൽ ചേരമാൻ പെരുമാൾ എന്നൊരു പേരില്ല.ചേരമാൻ പെരുമാക്കന്മാർ രണ്ടാം ചേര സാമ്രാജ്യത്തിലെ(കുലശേഖര ചേരന്മാർ) രാജാവു് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അവസാനത്തെ ചേരമാൻ പെരുമാൾ മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു എന്നും കേൾവിയുണ്ട്. ഇസ്ലാം മതം സ്ഥാപിക്കപ്പെടുന്നത് ഏഴാം നൂറ്റാണ്ടിൽ മാത്രമാണ്.

  • @ElcyCherian-yg1rd
    @ElcyCherian-yg1rd 4 месяца назад

    Praise the lord

  • @annejoseph6359
    @annejoseph6359 4 месяца назад

    Fr. Bobby I am seeing n listening to you of late. In this session I felt you were speaking to me about my feelings. I feel I am loved and wanted. God bless your Ministry.

  • @vinoypc6972
    @vinoypc6972 4 месяца назад

    🙏👌

  • @elsysoju9440
    @elsysoju9440 4 месяца назад

    Amen hallelujah

  • @whiteandwhite545
    @whiteandwhite545 4 месяца назад

    ക്രിസ്ത്യാനികൾക്കെല്ലാം ഒരു കൾച്ചറാണ്, ഇത് അവർണ്ണ സവർണ്ണ പ്രസംഗമാണ്.

  • @Agmt1970
    @Agmt1970 4 месяца назад

    🙏🌹🌹🙏

  • @maryjohn6331
    @maryjohn6331 4 месяца назад

    Good❤message

  • @user-do3ce2vx6l
    @user-do3ce2vx6l 4 месяца назад

    Super Message

  • @c.rgopalan2889
    @c.rgopalan2889 4 месяца назад

    😂😂😂 തലയിൽ പുള്ളി ഷഡ്ഡി കമിഴ്ത്തിയതാണോ ?

  • @susansunny3801
    @susansunny3801 4 месяца назад

    Amen 🙏🏼🙏🏼

  • @thomasgeorge492
    @thomasgeorge492 4 месяца назад

    Amen hallelujah. Glory Glory to God.

  • @omanajacob9852
    @omanajacob9852 4 месяца назад

    🙏🙏🙏

  • @anilashaji7938
    @anilashaji7938 4 месяца назад

    Permit God to edit our life. Amen. ⛪🙏🌹⛪🙏🌹🥰

  • @parayimathew9449
    @parayimathew9449 4 месяца назад

    ഇന്നയുടെ ആവശ്യങ്ങൾ അറിഞ്‌ നിലപാടുകളിൽ വരുത്തിയ മാറ്റങ്ങൾ പ്രശം സനിയമാണ്.

  • @koshyabraham3387
    @koshyabraham3387 4 месяца назад

    Amen Hallelujah

  • @rajanjohn971
    @rajanjohn971 4 месяца назад

    Yes, of course, we are ordinary people.

  • @anniegeorge2062
    @anniegeorge2062 4 месяца назад

    A A. Really worth message God bless you Thirumeni 1:10:18

  • @marykuttyabraham3383
    @marykuttyabraham3383 4 месяца назад

    Arhikkunna thirumenilkke arhikkunna behumanam kodukkukka

  • @marykuttyabraham3383
    @marykuttyabraham3383 4 месяца назад

    33 amthe vayaysil marikkilla uyarthavan ane christ

  • @marykuttyabraham3383
    @marykuttyabraham3383 4 месяца назад

    Great touching message

  • @MARAJU-es8ey
    @MARAJU-es8ey 4 месяца назад

    മനപൂവ്വം ദ്രോഹിക്കാനിയിട്ട് കുറച്ചു പേർ പള്ളികളിൽ വരുന്നുണ്ട്

  • @biniphilip6454
    @biniphilip6454 4 месяца назад

    Excellent, touching message

  • @rosammadavid371
    @rosammadavid371 4 месяца назад

    😢

  • @elcyjohn7761
    @elcyjohn7761 4 месяца назад

    Nice message but very difficult to be like Jesus🙏

  • @vinod9742
    @vinod9742 4 месяца назад

    You are my brother, I don't want to call you Thirumeni.

    • @parayimathew9449
      @parayimathew9449 4 месяца назад

      മെത്രാച്ചൻ എന്ന് വിളിച്ചാൽ മതി.

  • @alicethomas1882
    @alicethomas1882 4 месяца назад

    Praise the Lord. Amen🙏🙏

  • @shajanpunalur8655
    @shajanpunalur8655 4 месяца назад

    യേശുവേപ്പോലെയാകുവാൻ ആരും ആഗ്രഹിക്കില്ല 33 മത്തെ വയസിൽ ക്രൂശിക്കപ്പെടും എന്നാൽ യേശുവിൻ്റെ ജീവിതവും പഠിപ്പിക്കലുകളും ജീവിത യാത്രയിൽ പകർത്തുവാൻ ശ്രമിക്കണം

  • @MARAJU-es8ey
    @MARAJU-es8ey 4 месяца назад

    നിന്ദയും അപമാനവും പരിഹാസവും ഏല്ക്കാൻ ആരു തയ്യാറാകുന്നില്ല

  • @MARAJU-es8ey
    @MARAJU-es8ey 4 месяца назад

    Excellent message

  • @Kaafir916
    @Kaafir916 4 месяца назад

    കൊല്ലം കുളവായല്ലോ….😇 എന്നാ വിടലാ…?