'അൻവറിന് സിപിഎമ്മിനെക്കുറിച്ചും അതിന്റെ പാരമ്പ്യത്തെക്കുറിച്ചും ഒന്നുമറിയില്ല'

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 49

  • @jamsheerkarat
    @jamsheerkarat Месяц назад +22

    നീതിക്കായ് 💪🏻💪🏻
    നാടിനായി 💪🏻💪🏻
    അൻവറിനൊപ്പം ❤️❤️
    അൻവർ ആണ് ശരി 💯💯

  • @Realindian1771
    @Realindian1771 Месяц назад +14

    കട്ടവനെ ഒന്നും ചെയ്തില്ലെങ്ക്ല്ം അത്‌ ചൂന്ദിക്കാണിച്ചവനെ പുറത്താക്കിയതിൽ സിപിഎം നു നന്ദി

  • @Jasy_Ynwa
    @Jasy_Ynwa Месяц назад +12

    ജനം വിഡ്ഡിയല്ല കോവിന്ദാ…

  • @Realindian1771
    @Realindian1771 Месяц назад +12

    അൻവർ❤

  • @rashikarekkad2426
    @rashikarekkad2426 Месяц назад +9

    അൻവർ ഞങ്ങളുടെ ഖൽബിൽ ഉണ്ടാവും ❤️❤️❤️

  • @nazarputhukkudi6674
    @nazarputhukkudi6674 Месяц назад +2

    ഈ കപ്പൽ ആടി ഉലയുകയില്ല സാർ, ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സാർ, കപ്പിത്താന്റെ ആസനം rss ന്റെ മടിയിൽ കുടുങ്ങിപ്പോയി സാർ.....

  • @moideenkuttasseri7958
    @moideenkuttasseri7958 Месяц назад +1

    അൻവർ ആരോപിച്ച വിഷയങ്ങൾ അന്നെഷിക്കണം

  • @nazeebnazarudeen5638
    @nazeebnazarudeen5638 Месяц назад +1

    ഞാൻ ഉൾപ്പടെ നൂറുകണ്ണക്കിന്‌ dyfi പ്രവർത്തകർ അൻവറിനൊപ്പം

  • @NassimNassim-v7i
    @NassimNassim-v7i Месяц назад +3

    Pv

  • @rainbow-cc1us
    @rainbow-cc1us Месяц назад

    അൻവറും ആയിട്ടുള്ള ബന്ധം അവസാനിപ്പിച്ചത്l കൊണ്ടൊന്നും അയാൾ കത്തിച്ചുവച്ച തിരി അണയാൻ പോകുന്നില്ല അൻവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് വ്യക്തമായ ഉത്തരം കൊടുത്തേ മതിയാവൂ അതിന് കഴിയുന്നില്ല എങ്കിൽ ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന പല നേതാക്കന്മാരും വീട്ടിലിരിക്കേണ്ടി വരും

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +5

    അൻവർ 👍👍🙏🙏🙏🙏❤❤❤❤

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl Месяц назад

    ദുർഭലമായ പാർട്ടിയെ കുറിച്ചാണ് അൻവർ പറഞ്ഞത്.

  • @balrajcn9030
    @balrajcn9030 Месяц назад

    പാരമ്പര്യ മുള്ള ആരെങ്കിലും ബാക്കിയുണ്ടോ ഇനി ഈ പാർട്ടിയിൽ എന്തെങ്കിലും കാര്യത്തിന് കൈ പൊക്കാൻ.

  • @hizammohammed2399
    @hizammohammed2399 Месяц назад

    അത് ശരിയാണ്. അൻവറിനു പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല. അറിയുന്നത് ആകെ ഗോവിന്ദനും പിണറായിക്കും മാത്രമാണ്. പിന്നെ അൻവർ മാത്രം പ്രതികരിച്ചത് കൊണ്ട് ഒരിക്കലും ഈ പാർട്ടി നന്നാകില്ല. ഈ പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇവരുടെ ഗുണ്ടായിസത്തിനു എതിരെ പ്രതികരിക്കണം.

  • @kmmsunil116
    @kmmsunil116 Месяц назад +2

    Anver 👍 now they need party members

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +2

    Pv❤❤❤❤

  • @Ibnusiddiq194
    @Ibnusiddiq194 Месяц назад

    എല്ലാ parambarayavum ഇതോടെ തീരുമാനമാകും

  • @sana0002
    @sana0002 Месяц назад

    കള്ളൻ അല്ല പാർട്ടി ; കള്ളന്മാരെ സംരക്ഷിക്കൾ പാർട്ടിയുടെ പണിയല്ല

  • @majeedpoomala7272
    @majeedpoomala7272 Месяц назад

    പാർട്ടിയെ സ്നേഹിക്കുന്നവർ പാർട്ടിയെ പുഴു കുത്തുകളെ പുറത്താക്കിയാൽ പാർട്ടിക്ക് കൊള്ളാം

  • @bbasheercherully6584
    @bbasheercherully6584 Месяц назад

    മാഷാഅള്ളാഹ്‌ സ്റ്റിക്കർ പതിച്ച ഒരു ഇന്നോവ എവിടെ യോ ready ആവുന്നു

  • @SheriefAbu
    @SheriefAbu Месяц назад +1

    ആദ്യം അൻവർ പറഞ്ഞകാര്യത്തിൽ പരിഹാരമുണ്ടാക്കു ചീഞ്ഞ സഗാവേ....

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl Месяц назад

    ന്യായീകരിച്ചേ പറ്റൂ അണികളെ ഇറക്കുന്നത് കാര്യം കൈവിട്ട് പോയതിന്റെ ലക്ഷണം.

  • @richoosworld9381
    @richoosworld9381 Месяц назад

    പിണറായിയെ പടിക്ക് പുറത്താക്കണം,

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 Месяц назад

    അൻവർ പുറത്ത് കൊള്ളക്കാർ അകത്തും

  • @Proud5112
    @Proud5112 Месяц назад

    ഇവിടെ വന്ന MRCP അവിടെ പോയത്....... പഴയ മലയാളം സിനിമ ' മഴവിൽ കാവടി

  • @mohammedat8630
    @mohammedat8630 Месяц назад

    🤔🤔

  • @puppykk1849
    @puppykk1849 Месяц назад

    Anwar aan party🎉❤

  • @thoufiseppi9317
    @thoufiseppi9317 Месяц назад

    Police prashnam ithinidayil mungippoyo

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад

    Very good.Actually he is a traitor....🫤

  • @nisarn2641
    @nisarn2641 Месяц назад

    Govidaa adutha govindagan kayiyilla😂😂😅😅😅😅😅😅❤❤❤

  • @Sulaiman-jp1lr
    @Sulaiman-jp1lr Месяц назад

    BJP ക്കാർ പായുന്ന അർബൻ നക്സലുകൾ ആരാണ് അവരുടെ രീതികൾ എന്താന്ന്
    അറിയുന്നവർ അതിനെപ്പറ്റി ഒരു വീഡിയോ അല്ലെങ്കിൽ ഓഡിയോ. സമൂഹത്തിന് വേണ്ടി ഒരുക്കിയാൽ നല്ലത്.

  • @puppykk1849
    @puppykk1849 Месяц назад

    Govichanod poyi pani nokkan para. Theetam 🎉 anwar respect 💯

  • @AliAhmad-jz7tu
    @AliAhmad-jz7tu Месяц назад

    Kaaryam parayunhavan purathu😂😂😂, pakshe Anvar oraalalla,party pinarayi undakkiyathalla.Anvarinte koode janangal undakumo.❤❤❤❤❤❤❤❤❤

  • @muralidharan3116
    @muralidharan3116 Месяц назад

    Puly, chathha kuthira(as per statement of Mr nehru) aayeee...

  • @kunhimohammad
    @kunhimohammad Месяц назад +1

    അൻവർ 👍🏿👍🏿🇮🇳

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk Месяц назад +1

    അന്വേഷണ റിപ്പോര്ട്ട് വരാതെ ഒരു ഉദ്വേഗസ്ഥനെയും മാറ്റാൻ കഴിയില്ല ഇത് അറിയാത്ത ആളല്ല അൻവർ.... പാർട്ടിയാണ് വലുത് വ്യക്തിയല്ല...

    • @Sidheek-qt1kz
      @Sidheek-qt1kz Месяц назад

      എന്ന് സങ്കാവ് 😂😂

    • @jawaharalikhan5127
      @jawaharalikhan5127 Месяц назад

      വ്യക്തികളില്ലാതെ / അണികളില്ലാതെ പാർട്ടിയുണ്ടോ?
      പാർട്ടിയുണ്ടാകണമെങ്കിൽ അണികൾ വേണം, അതായത് വ്യക്തികൾ ചേർന്നാലെ പാർട്ടിയുള്ളു.
      പാർട്ടി വലുതും ചെറുതും ഒന്നുമല്ല, അതിന് പ്രസക്തി ഉണ്ടോ എന്നുള്ളതാണ് ഗണനീയം.
      cpm ന് ഇപ്പോൾ പൊതു സമൂഹത്തിൽ പ്രസക്തിയുണ്ടോ?🤭

  • @ShamseerShamsu-y9u
    @ShamseerShamsu-y9u Месяц назад

    Pv❤️❤️❤️