ശങ്കര ദിഗ്വിജയം ഭാഗം 3: ശങ്കരൻ മഹാദിഗ്വിജയം തുടങ്ങുന്നു | ശരത്.എ.ഹരിദാസൻ

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 212

  • @unnikrishnan3849
    @unnikrishnan3849 Год назад +2

    ഭഗവാൻ ശങ്കരൻ സത്യം തന്നെ പ്രഭാഷക ഗരുവിന് നമസ്കാരം

  • @sharics4168
    @sharics4168 Год назад +2

    Pranamam guruji
    Hare krishna

  • @shanmugadasr7349
    @shanmugadasr7349 14 дней назад +1

    ഹരി 🕉️ നമഃ ശിവായ നമഃ ശിവായേ 🙏

  • @shanmugadasr7349
    @shanmugadasr7349 17 дней назад +1

    നമഃ ശിവായ 🙏

  • @shanmugadasr7349
    @shanmugadasr7349 2 года назад +1

    നമഃ ശിവായ നമഃ ശിവായ നമഃ ശിവായ 🙏

  • @sobhithav7353
    @sobhithav7353 Год назад +1

    വന്ദേ ഗുരുപരമ്പരാം, ഹരി സരസ്സിനു പ്രണാമം

  • @sreekumarikumari9992
    @sreekumarikumari9992 Год назад +1

    Namasharamsharathji

  • @omex7897
    @omex7897 3 месяца назад +1

    നാരായണ അഖില ഗുരുവേ നമഃ 🙏പ്രണാമം ധന്യത്മൻ, ഭഗവാൻ ഭാഷ്യകാരൻ ശങ്കരഭാഗവത് പാദർ പരകയാ പ്രവേശം ചെയ്തു കാമ ജാഞാനം നേടി എന്നത്, ചിദാനന്ദപുരീ സ്വാമികളെ പോലുള്ള മഹാത്മാക്കൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്

  • @raveedrankv5529
    @raveedrankv5529 3 года назад +5

    ഈ കലികാലത് ഇത്രയും അറിവ് നേടി യ അങ്ങക്ക് പ്രണാമം

  • @mohananr
    @mohananr 3 года назад +5

    പാദ നമസ്കാരം ശരത് ജി.... 🙏🙏🙏....ഒരു ഗീത പ്രഭാഷണ പരമ്പര അങ്ങ് തുടങ്ങണം ന്ന് ആഗ്രഹിക്കുന്നു... മലയാളത്തിൽ നല്ല ഗീത പ്രഭാഷണം അധികം ഇല്ല അങ്ങയുടെ പ്രഭാഷണ ശൈലി വളരെ ആസ്വാദ്യകരമാണ്... ഇത്രയും ഗഹനമായ അറിവ് ഓരോ വിഷയത്തിലും അങ്ങ് പറയുന്നത് കേൾക്കുന്നത് ഞങ്ങളുടെ ഭാഗ്യം ആണ്... സുബ്രഹ്മണ്യ സ്വാമി യുടെ തത്വം ഇത്രയും മഹത്വം നിറഞ്ഞ താണെന്ന് അങ്ങ് പറഞ്ഞിട്ടാണ് അറിയുന്നത്...
    ഞാൻ തമിഴ് ഗീത പ്രഭാഷണങ്ങൾ ആണ് കേൾക്കുന്നത്.... അങ്ങയിൽ നിന്നും ഗീത കേൾക്കാൻ ഗുരുവായൂരപ്പൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... 🙏🙏🙏

  • @thusharaanoop3817
    @thusharaanoop3817 2 года назад +2

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻ഒരായിരം നന്ദി സാർ 🙏🏻🙏🏻🙏🏻

  • @nirmalaknairkuttan4788
    @nirmalaknairkuttan4788 3 года назад +3

    ഭഗവാനെ ഇ അറിവുകൾ കിട്ടിയതിൽ വളരെ നന്ദി

  • @smithavarmaraja9923
    @smithavarmaraja9923 3 года назад +27

    One must listen to this talk. Hare Guruvayurappa.ഒരു ഇതിഹാസം വായിക്കുന്നതിന് തുല്യം

  • @ambujamk1190
    @ambujamk1190 3 года назад +14

    ഭാഗവാനേ കൃഷ്ണ! 1. ! മകനേ ശരത്തെ നീ ആരാ മോനെ !!!

  • @sasikalapg5454
    @sasikalapg5454 3 года назад +9

    ഇത്ര അയത്നലളിതമായ ഭാഷയിൽ അറിവിന്റെ അഗാധ തലങ്ങളിൽ എത്തിക്കുവാനുള്ള ശരത് ജി യുടെ അപാര സിദ്ധി വിശേഷത്തിന് സാദര നമസ്ക്കാരം ! വൈശാഖ പുണ്യമായി കരുതുന്നു.

  • @geetharavi4742
    @geetharavi4742 2 года назад +3

    സൗന്ദര്യലഹരി കുറിച്ചുള്ള പ്രഭാഷണം അങ്ങേൽനിന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @valsalavv9782
    @valsalavv9782 3 года назад +11

    ശ്രിശങ്കരാചാര്യരെക്കുറിച്ച് അറിയണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു ഗുരുവായൂരപ്പൻ അത് അങ്ങയിലൂടെ സാധിച്ചു തന്നു ഒരു പാട് നന്ദിയും സന്തോഷവും ഉണ്ട്

  • @sindugopan9803
    @sindugopan9803 3 года назад +23

    ശ്രീ ശങ്കരാചാര്യ സ്വാമി യെ കുറിച്ച് ഇത്രയ്ക്കു മനസിലാക്കി തന്ന ശരത് ജി ക്ക് ഒരു വലിയ നമസ്ക്കാരം🙏🙏ശീഗുരുവായൂരപ്പാ ശരണം🙏 നാരായണ നാരായണ🙏

    • @sarojinicp9460
      @sarojinicp9460 3 года назад +2

      Naskaram athallathe enikku onnum paranilla .sriguruvayurappa saranam.

    • @anoopneelakandan7644
      @anoopneelakandan7644 3 года назад +1

      നമസ്കാരം🙏 ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം🙏🙏🙏🙏🙏 ഇതുവരെ ഇങ്ങനെ വിസ്തരിച് കേട്ടിട്ടില്ല'🙏🙏🙏🙏

    • @sreejavaikkath2426
      @sreejavaikkath2426 2 года назад

      Hare krishna Guruvayoorappa 🙏! 🙏🙏

  • @SS-qr5vm
    @SS-qr5vm 3 года назад +9

    എന്തോരു അറിവ് ഒരുപാട് പ്രാവിശം കേട്ടാൽ മാത്രമെ ശരിക്കും മറക്കാതെ പഠിക്കാൻ ഞങൾക്ക്‌ കഴിയും 🙏🙏🙏🙏
    അങ്ങക്ക് സാഷ്ടഗനമസ്കാരം 🙏🙏

  • @rajanimahesh2476
    @rajanimahesh2476 3 года назад +12

    live കണ്ടു ,വീണ്ടും കാണുന്നു മനസ്സിലുറപ്പിക്കാൻ .

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 года назад +23

    സാറിന് എന്ത് അവാർഡ് തന്നാലും
    അധികമാവില്ല. അങ്ങയുടെ മനസ്
    ഗുരുവായൂരപ്പനാണ്. സംശയമില്ല.
    ഭഗവാന്റെ നാമത്തിൽ 🙏🙏🙏🙏...

    • @anoopneelakandan7644
      @anoopneelakandan7644 3 года назад

      അങ്ങ് പറയുന്ന ഈ വിവരങ്ങളെല്ലാം പുസ്തക രൂപേണ കിട്ടുമോ
      എഴുതാൻ പറ്റുന്നില്ല വിവരണങ്ങൾ അറിയണമെന്നുണ്ടായി രുന്നു🙏🙏🙏🙏🙏👍👍

    • @sreejavaikkath2426
      @sreejavaikkath2426 2 года назад

      Bhagavante anugraham Hare Krishna 🙏🙏🙏🙏💐

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Sir thanne oru kochu sankaran thanne ennanu enikkuthonnunnathu .Guruvayurappa sharanam

  • @naliniks1657
    @naliniks1657 3 года назад +3

    ഈ സുദിനത്തിന് നന്ദി, പലതും മനസ്സിലാക്കാൻ സാധിച്ചു. ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @geethadevi4339
    @geethadevi4339 3 года назад +3

    പൊന്നുഗുരുവായൂരപ്പ൯െറ അനുഗ്രഹം...... ഭഗവാ൯െറകൃപയുള്ളതുകൊണ്ടുമാണു ഇങ്ങനെ യൊക്കെകാര്യങ്ങൾ താങ്കളുടെ പക്കൽ നിന്നു കേൾക്കാനായത്. നാരായണാതുണയ്ക്കണേ. 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Hare guruvayurappa

  • @prasannamohanprasannamohan2888
    @prasannamohanprasannamohan2888 3 года назад +1

    ബഹു.ശരത്ജീഅങ്ങയുടെ വിജ്ഞാനത്തിനു മുന്നിൽ സ്രാഷ്ടാംഗം പ്രണമിക്കുന്നു

  • @anujasubhash9607
    @anujasubhash9607 3 года назад +2

    വളരെ മനോഹരം അറിവു പകർന്നതിന് വളരെ നന്ദി

  • @radhatn2766
    @radhatn2766 3 года назад +3

    പറയുവാൻ വാക്കുകളില്ല .ഒരുപാടു അറിവു സമ്പാദിക്കുവാൻ പറ്റി ഹരേ ഗുരുവായൂരപ്പാ പ്രണാമം.

  • @BinduMenon-l9z
    @BinduMenon-l9z 10 месяцев назад

    Guruvayurappa.. you gave me lots of answers for the doubts which I was having through sharath ji . Thank you Krishna for your karuna and thank you sharath ji for this precious knowledge you have shared. Sarvan krishnarpanamasthu❤

  • @malanidhin4493
    @malanidhin4493 3 года назад +11

    Thank you Sharatji for sharing such great knowledge...May God bless you to continue the journey.🙏

  • @sulojanam6742
    @sulojanam6742 3 года назад +5

    Malayalikalku abimanikanulla oru kariyangal thanneyanu sir badharinad shethrathil naboothiri Malayalikalku ennullath Narayana aghilaguro baghavan namasthe kathukollane eavareyum prams Hari ohm.........

  • @harekrishna6497
    @harekrishna6497 3 года назад +6

    ഓം നമഃ ശിവായ 🙏ശിവായ നമഃ ഓം 🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️ഭഗവാനെ🙏 ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികളെപ്പറ്റി ഇത്രയും ആഴത്തിൽ ആദ്യമായിട്ട് ആണ് ഞാൻ മനസ്സിലാക്കുന്നത്, ശരത് sir ന് ഗുരുവായൂരപ്പന്റെയും ലക്ഷ്മീ ദേവിയുടെയും സകല ഗുരു പരമ്പരകളുടെയും സർവാനുഗ്രഹം ലഭിക്കുവാൻ ഇടയാവട്ടെ 🙏🙏🌹🌹💚ഹരിഓം 🙏🙏🌹🌹💛സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹🌻🌻💚💚

    • @sreedevir9160
      @sreedevir9160 3 года назад

      Nerathe.antey.achen.padippichathukonde.samskrithem.manasilakkanpattunu.thercha.bhagavan.parsyippikkunnu

    • @sreedevir9160
      @sreedevir9160 3 года назад

      Guruvayoorpalavattomvarukayundayi.sarathjiye.kananvazhiyundo.aghayude.pathatjill.koodi.pranam

    • @sreedevir9160
      @sreedevir9160 3 года назад

      Sammatjichirikkunnu.mahatmsn

  • @radhadevi7227
    @radhadevi7227 2 года назад

    കാക്കാൻഭാഗ്വഠ ഉൻൺ ായല്ലോഭഗവാന്🙏

  • @lathikapk2490
    @lathikapk2490 3 года назад +5

    നന്ദി നമസ്കാരം

  • @MomandMinime22
    @MomandMinime22 3 года назад +1

    Hare Krishna 🙏 Oru padu Oru padu Nandi 🙏 you are already blessed by Guruvayoorappan now we are too 🙏

  • @shanmugadasr7349
    @shanmugadasr7349 13 дней назад +1

    🕉️

  • @praveenparameswaran4370
    @praveenparameswaran4370 3 года назад

    🙏 നമസ്തേ.

  • @sheelamohandas4396
    @sheelamohandas4396 3 года назад +3

    Sarath sir... you are a blessed child...pranaamum alladhae onnum parayanavilla....vaazhgavalamudan....we are blessed to hear all these🙏🙏🙏🙏🙏bhagavanae nandri🙏

  • @gangadharanpazhangode3053
    @gangadharanpazhangode3053 3 года назад

    ഹരേ കൃഷ്ണാ

  • @sreelatha9443
    @sreelatha9443 3 года назад

    Hare guruvayoorappa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NeethaNair-f9s
    @NeethaNair-f9s 3 года назад +1

    വളരെ നന്ദി ശരത് ജീ 🙏🏻🙏🏻

  • @gireesh2105
    @gireesh2105 3 года назад +2

    Sree Sankara established adaita Vedanta religion. He is the greatest Vedanta philosopher the world has seen after Vyasa Deva. He is the God Himself come as Human form. Jai guru dev...

  • @jayasreem4007
    @jayasreem4007 3 года назад +6

    Ethra manoharam.Kriishna Guruvayoor appa.

  • @ruckmaengineering4803
    @ruckmaengineering4803 2 года назад

    Hari om namashivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethachandran3577
    @geethachandran3577 3 года назад +1

    Ithrakkum parayunna sir ningalk Kodi pranamam...Krishna as guruvaayoorappa🙏🙏🙏

  • @bijumolprasannan1740
    @bijumolprasannan1740 3 года назад +2

    Vysagha punyam thanne bhagavane krishnaaaa shankaranakunna samudrathilninnum oru thulliyekilum tharan bhagyam than a angekku pranamam guruvaayooorappa 🙏ellavarum ithokke kettirunnenkil ennu aagrahichupoyi krishnaa🙏

  • @sasikalapg5454
    @sasikalapg5454 3 года назад +7

    Highly Informative and influential

  • @minibalachandran5498
    @minibalachandran5498 3 года назад +6

    Hare Krishna Guruvayurappa 🙏it's a blessing to came across your talks.....its enriching our lives with pure devotion to Guruvayurappa and God and Godessess 🙏🙏 Gratitude for doing this 🙏

  • @jnpillaipillai5251
    @jnpillaipillai5251 3 года назад +1

    ഭഗവൽ നാമത്തിൽ അങ്ങേയ്ക്ക് നമസ്കാരം

  • @sarithaa.n1741
    @sarithaa.n1741 3 года назад +1

    ഹരേ കൃഷ്ണ 🙏അങ്ങക്ക് അനന്ത കോടി പ്രണാമം 🙏🙏🙏🙏

  • @madwithkrikx7945
    @madwithkrikx7945 3 года назад +5

    ഹരേ കൃഷ്ണാ
    രാധേശ്യാം

  • @ramanibalakrshnan1791
    @ramanibalakrshnan1791 3 года назад +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @sharmilamk1568
    @sharmilamk1568 3 года назад +1

    Ponnuguruvaayoorappa...🙏🙏🙏. Sarath ji , angayude aa punnyam cheytha Ammakkum angekkum kodi kodi Pranaamam🙏🙏🙏

  • @nuranilalitha1725
    @nuranilalitha1725 3 года назад

    Goldenwords.NAMASKARAM

  • @vidhyaramesh8386
    @vidhyaramesh8386 3 года назад +6

    Really very informative talk vande guru patamparam!!

  • @mayadevi8224
    @mayadevi8224 3 года назад +1

    ശരത് സർ... നമിച്ചു.... 🙏... ഗുരുവയുരപ്പാ.... ശരണം.. 🙏

  • @Maya-fl4cl
    @Maya-fl4cl 3 года назад +1

    ഹരേ കൃഷ്ണാ 🙏🙏🙏. മഹത്തായ അറിവ് അളവില്ലാതെ നൽകുന്ന അങ്ങയ്ക്ക് പ്രണാമം.

  • @umeshpu2057
    @umeshpu2057 3 года назад +5

    Har har mahadev.....

  • @hariprasad391
    @hariprasad391 3 года назад +1

    ഓം ഗുരുഭ്യോ നമഃ 🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹❤️❤️🙏🙏

  • @indiranair897
    @indiranair897 3 года назад +2

    I don,t have any words to appreciate you Mone

  • @veeravarmaraja522
    @veeravarmaraja522 3 года назад +3

    നമസ്കാരം... 1

  • @padmanabhankp8776
    @padmanabhankp8776 3 года назад +2

    Ohh Sri Sri Guruvayoorappa no words to explain to this apaaram extreme.i think sarath mon is Guruvayoorappa's manasa putran.i like his speech very much. Always iam listining his prabhashan.Always u r please sit in his tongue.really he is great great great🙏🙏🙏🙏🙏🙏🙏

    • @ambikadevi4734
      @ambikadevi4734 3 года назад

      അനന്തകോടി നമസ്കാരം

  • @preethamadhavan1173
    @preethamadhavan1173 3 года назад +3

    Oru thavana kettal pora pinneyum pinneyum kelkam ennu thonnunnu guruvayoorappa🙏

  • @sindhus7301
    @sindhus7301 3 года назад +1

    ശരത്ജി thank you 🙏 no more words 🙏 ഹരേ ഗുരുവായൂരപ്പാ..... ശരണം 🙏

  • @RajanRajan-hd2gw
    @RajanRajan-hd2gw 3 года назад +1

    സന്തോഷം
    നന്ദി

  • @sreedeviunnikrishnan5116
    @sreedeviunnikrishnan5116 3 года назад +1

    ഹരേ ഗുരുവായൂരപ്പാ........

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 3 года назад

    🙏🙏🙏👏👏👏 ഗുരുവായൂരപ്പാ ശരണം

  • @rekhakr5397
    @rekhakr5397 3 года назад

    ഓം നമശിവായ ഹരേ ഗുരുവായൂരപ്പാ 🙏🙏

  • @sreejeshm3075
    @sreejeshm3075 3 года назад

    Guruvayurappaaa🙏🙏🙏🙏🙏 sarathji🙏🙏🙏

  • @happyjourney5465
    @happyjourney5465 2 года назад

    ശരത് ജീ പ്രണാമം

  • @lathikayogeendran2299
    @lathikayogeendran2299 3 года назад +5

    Hari om

  • @nuranilalitha1725
    @nuranilalitha1725 3 года назад

    YES.OMNAMONARAYANAYA

  • @malanidhin4493
    @malanidhin4493 3 года назад +1

    Krishna Guruvayoorappa 🙏

  • @sulojanam6742
    @sulojanam6742 3 года назад

    Dhannyamthanneyanu Hare Krishna Hare Krishna Krishna Krishna Hare hare Hare Rama hare Rama Rama Rama hare Hare 🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @neethuraj8431
    @neethuraj8431 3 года назад +6

    Hare krishna...

  • @gopinair5030
    @gopinair5030 3 года назад

    Guruvayurappasaranam🙏🙏🙏

  • @Indian-tj9kf
    @Indian-tj9kf 3 года назад +1

    Such a wonderful knowledge 🙏🙏🙏Hare Krishna

  • @sankeerthanamevent9366
    @sankeerthanamevent9366 3 года назад +3

    അറിവിന്റെ ആചാര്യന് നമസ്കാരം 🙏🙏🙏

  • @skumarcreations1
    @skumarcreations1 3 года назад +1

    Hare Krishna guruvayoorappa .👌♥

  • @sujathamohandas8140
    @sujathamohandas8140 3 года назад

    Hare guruvayoorapa...hare Krishna..🙏🙏🙏

  • @indianvib1235
    @indianvib1235 3 года назад +2

    Radhe vaathaalayesham

  • @matchbox7365
    @matchbox7365 3 года назад +5

    ഹരി ഓം

  • @sajithaps1556
    @sajithaps1556 3 года назад

    Angayude arivinte mumpil kodikodi namaskaram.

  • @gopinair5030
    @gopinair5030 3 года назад

    Omsagarajyarayanama hareomhare🙏🙏🙏saradh sarnunamaskaram🙏🙏

  • @geetajkumar7710
    @geetajkumar7710 3 года назад

    നമസ്തേ ജി.

  • @indiranair897
    @indiranair897 3 года назад

    So thankful to you.your know ledge nu munpil namikkunnu.....

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Thankyou sir

  • @radhamonykunnath5912
    @radhamonykunnath5912 3 года назад +1

    Wonderful.

  • @vinayakumartp4317
    @vinayakumartp4317 3 года назад +1

    അങ്ങയുടെ പ്രഭാഷണം വേദം തന്നെ

  • @visalamvenkatachalam5830
    @visalamvenkatachalam5830 3 года назад

    Om Sri Mahaganapataye namaha.. Om Sri Gurubhyo namaha.. Nyaanh mobilil sangeetha kachherigal maatram kettu kondirunna oru aall aana.. Rendu moonu divasangal aayi Sri Adi Shankaracharyarude charitram kettu konda irrikyukayaana.. Yenikki parayuvaan vaakkugal illaa.. Sri Muthhuswamy dikshitarude Sri shankaracharyam enna shankarabharana keertanam sharathinaayi paadunnonda.. Sneham naranja aashirvadangal.. Visalam venkatachalam

  • @nuranilalitha1725
    @nuranilalitha1725 3 года назад

    Great GURUS

  • @sulochanalalasan5327
    @sulochanalalasan5327 3 года назад +1

    Hare krishna namo namo

  • @minirajmohan7676
    @minirajmohan7676 3 года назад

    Namaskaram🙏🙏 Hare Krishna🙏💞 🌹🌷

  • @vknair144
    @vknair144 3 года назад

    Guruvayoorappa saranam

  • @sajanat.kt.k3322
    @sajanat.kt.k3322 3 года назад

    ദൈവമേ . കൃഷ്ണാ

  • @empadmakumar4388
    @empadmakumar4388 3 года назад

    Om adi sankaraya saranem 🙏🙏🙏🙏

  • @raghunathpm9460
    @raghunathpm9460 3 года назад +5

    Prabhu voice strain avununde pls take care.Hariii

  • @mohandaskv792
    @mohandaskv792 11 месяцев назад

    SarathSirKoodiKoodiSashtagaPranamam

  • @drsreedevis5352
    @drsreedevis5352 3 года назад

    Pranam sarathji, nammude paithrikathilpakariku u abhimanamkollan,angayude prabhashanam

  • @jijinajina5929
    @jijinajina5929 3 года назад

    Hare krishnaaaa