Megastar Mammootty Birthday Mashup Jomin Joseph Mashup 2022 Reaction Rorshachach Entertainment Kizhi

Поделиться
HTML-код
  • Опубликовано: 24 авг 2024
  • #happybirthdaymammootty #happybirthdaymammookka #mammootty
    Social Media
    Instagram
    Rafhath UT:
    rafhath_ut
    Jinesh Philip:
    philipjinesh
    Facebook
    Rafhath UT: / rafhath.ut
    Jinesh Philip:
    / jinesh.philip.12
    For Promotions:
    yootooceemedia@gmail.com
    Other Channels
    Yoo Too Cee Media :
    / @yootooceemedia
    On Air RUclips channel:
    / @onairyoutubechannel4953
    Gear I Use
    Camera: • Product Feature | Alph...
    Lens: • Sony 35mm f/1.8 FE len...
    Mic: • Every Rode Shotgun Vid...

Комментарии • 402

  • @sjinachuz2167
    @sjinachuz2167 Год назад +339

    സൗണ്ട് മോഡുലേഷൻ, ബോഡി language , കാതാപത്രങ്ങൾക്ക് കൊടുക്കുന്ന വ്യത്യസ്തത,പിന്നെ സ്റ്റൈലിൽ ഉള്ള ഗെറ്റപ്പ്.പിന്നെ അഭിനയം.ഒരു സർവകലാശാല തന്നെയാണ് മമ്മുക്ക🔥

    • @Zubair293
      @Zubair293 Год назад +23

      സത്യം പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ആ വിസ്മയം കണ്ട്

    • @nithinmonroji7756
      @nithinmonroji7756 Год назад +7

      ❤️🔥🔥

  • @sukumarakurupp
    @sukumarakurupp Год назад +151

    മലയാള സിനിമയിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു birthday ഉണ്ടോന്ന് തന്നെ സംശയമാണ്. ഇക്ക 🔥🔥🔥🔥

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Год назад +214

    പ്രായം തളർത്താത്ത പോരാളി..
    Age is A Just Number
    71 വയസ്സിലും 18 കാരന്റെ മൊഞ്ചുള്ള ലാലേട്ടന്റെ ഇച്ഛാകാക് ഏട്ടന്റെ അനിയന്മാർ നേരുന്നു. ഒരായിരം പിറന്നാൾ ആശംസകൾ ❤❤😍😍💞💞
    Wishes From. All Kerala Mohanlal Fan's 🔥🔥🔥

  • @thehero5316
    @thehero5316 Год назад +70

    മമ്മൂക്ക ഒരു അവതാരം ആണ് ❤️
    ജോമിൻ ജോസഫ് പൊളിച്ചിട്ടുണ്ട് ❤️

  • @anoopva4789
    @anoopva4789 Год назад +25

    പൊന്നു ഇക്ക നിങ്ങൾ 100 വയസ്സ് കഴിഞ്ഞാലും മലയാള സിനിമയിൽ
    ഉണ്ടാകും നിങ്ങൾ ഞങ്ങൾക്ക്
    മുത്താണ് ഒരായിരം ജന്മദിനാശംസകൾ നേരുന്നു
    I LOVE YOU Mammokka

  • @vinodc3721
    @vinodc3721 Год назад +28

    മമ്മുക്ക ഏതു സിനിമയിൽ അഭിനയിച്ചാലും ആ സിനിമയിൽ മമ്മൂട്ടി എന്ന നടൻ ഉണ്ടായിരിക്കുകയില്ല ആ കഥാപാത്രമേ നമ്മുടെ കണ്ണിൽ കാണുകയുള്ളു അതാണ് നടനം അതാണ് അതാണ് നടൻ

  • @georgeroy7880
    @georgeroy7880 Год назад +61

    ഫുൾ സിനിമ കണ്ട ഫീൽ അടിപൊളി mashup ❤️❤️❤️❤️

  • @Roaring_Lion
    @Roaring_Lion Год назад +14

    രോമാഞ്ചം എന്നുപറഞ്ഞാൽ അതിൻറെ അത്യുന്നത അവസ്ഥയിലാണ് ഇപ്പോൾ🙏 ഒരു മമ്മൂക്ക ഫാൻ ആയതിൽ ഓർമ്മവച്ച നാൾ മുതൽ ഇന്നുവരെ അഭിമാനം മാത്രം 😍😍My romams still standing and dancing😘😘My own our own Mammookka

  • @anandvs4388
    @anandvs4388 Год назад +91

    Ee Mashup naan athra thavana kandu annu aniku polum ariyalla
    Adipoli satanam 🔥🔥🔥
    Advance Happy Birthday Mammookka 💖
    Wonderful work Jomin Joseph ❤️❤️❤️

  • @favouritemedia6786
    @favouritemedia6786 Год назад +22

    കണ്ടതിൽ വെച്ച് ഏറ്റവും കിടിലം... Jominte മാഷ് up തന്നെ 🔥🔥🔥

  • @pradeepprakash6552
    @pradeepprakash6552 Год назад +26

    Uff 💥 Romancham🔥
    MEGASTAR MAMMOOTTY 🔥💥 ഇക്ക ❤️

  • @sankardev6783
    @sankardev6783 Год назад +68

    The patriarch!
    The face of Indian cinema 💎
    The megastar!
    One & only mammooka 👑💖
    Veshapakarchayude thamburan iniyum vismayippikum♨️

  • @Gult123
    @Gult123 Год назад +50

    71 nte മൊഞ്ചിൽ എത്തുമ്പോഴും വീര്യം ചോരത ഒരു ഉറച്ച പടയാളിയായി മലയാള സിനിമയിൽ ഉണ്ടാവട്ടെ ✨️❤️
    ദിലീപേട്ടന്റെ സ്വന്തം mammokkakk ഒരായിരം പിറന്നാൾ ആശംസകൾ🎂🎉🥳🥰
    By dileepettan fans❤️✨️🙌🏻

  • @renishreni429
    @renishreni429 Год назад +6

    Mammookka mutheeeeee😘😘😘😘🤩🤩🤩🤩🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @564sethu
    @564sethu Год назад +5

    എൻ്റെ പൊന്നെ ഒരു രക്ഷയും ഇല്ല കിടിലൻ കണ്ടതിൽ വെച്ച് നമ്പർ 1

  • @ajithbaiju9766
    @ajithbaiju9766 Год назад +43

    Advance happy birthday Mammokka👑🥰🔥😍

  • @johnwick5719
    @johnwick5719 Год назад +52

    Bilal entry is 💥🔥🥵

  • @flimlyzilla2163
    @flimlyzilla2163 Год назад +16

    Advance happy birthday megastar mammooka jeevanu 🔥

  • @sabitht
    @sabitht Год назад +13

    ചെറുപ്പം മുതലേ എന്റെ മനസ്സിൽ
    കയറിക്കൂടിയ ആരാധനയാണ്..🥰എന്റെ കുട്ടിക്കാലം അത്രേം ഭംഗിയാക്കിയ ഒരു നടൻ വേറെ ഇല്ല.. 💙
    He Is My Blood, My Life 😍
    Proud To Be A Fanboy..!! 🥹
    𝐇𝐚𝐩𝐩𝐲 𝐁𝐢𝐫𝐭𝐡𝐝𝐚𝐲 𝐃𝐞𝐚𝐫𝐞𝐬𝐭 𝐌𝐚𝐦𝐦𝐨𝐨𝐤𝐤𝐚 😘❤️

  • @rejianeesh1067
    @rejianeesh1067 Год назад +5

    മമ്മൂക്ക power 👍👍👍ഹോ ഭയങ്കരം ♥️♥️♥️♥️മമ്മൂക്ക ഫാൻ....

  • @ramjith.rramankutty673
    @ramjith.rramankutty673 Год назад +5

    ഇക്ക ❤️ പറയാൻ വാക്കുകൾക്കും അതീതം.. HBD❤️ikka

  • @deepaks4060
    @deepaks4060 Год назад +62

    12am ആകുമ്പോൾ എന്റെ വാട്സാപ്പ് സ്റ്റാറ്റസുകൾ നോക്കുമ്പോൾ മമ്മൂക്ക ആയിരിക്കും അഡ്വാൻസ് HBD മമ്മൂക്ക 🥳

  • @ShaaNMix21
    @ShaaNMix21 Год назад +40

    Many More Happy Returns of the Day Our Dearest Mammukka 💕❤️😍

  • @itmead8119
    @itmead8119 Год назад +37

    ❤️❤️🔥
    HAPPY BIRTHDAY Mammukka ❤️🔥

  • @salmathrinu428
    @salmathrinu428 Год назад +7

    അന്നും ഇന്നും മമ്മൂക്ക തലമുറകളുടെ നായകൻ 🥰🥰 മെഗാസ്റ്റാർ

  • @sahadmsk131
    @sahadmsk131 Год назад +6

    എന്റെ പൊന്നോ എഞ്ജാതി രോമാഞ്ചം ❤️🔥

  • @Micheal369-
    @Micheal369- Год назад +17

    The patriarch
    The King 🤴 Happy Birthday Mammoooka ❤❤❤❤

  • @amirkhanfanboy3256
    @amirkhanfanboy3256 Год назад +14

    Advance Happy birthday mammooka

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +2

    എഴുപത്തി ഒന്നിലെ ഇരുപത്തിഒന്ന്കാരൻ ഇന്നും യുവത്വത്തിനെ മറികടന്ന് യുവാവായി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന അഭിനയ കുലപതിഅഭിനയ മായാജാലം മലയാളത്തിന്റെ ബിഗ് ബിഫെയ്സ് ഓഫ് ഇന്ത്യൻ സിനിമ ജോ മിൻജോസഫ് അഭിനന്തനങ്ങൾ വിഡിയൊ ഇട്ടതിൽ നമ്മുടെ ചങ്ക് ബ്രോകൾക്ക് ആശംസകൾ

  • @muhammedriyas7461
    @muhammedriyas7461 Год назад +22

    Advance Happy Birth day Mammookka 🔥🔥🔥💪💪💪❤❤❤💋💋💋

  • @sonyjose9235
    @sonyjose9235 Год назад +5

    This is the ever best mashup for MEGASTAR

  • @abdabdurahman5605
    @abdabdurahman5605 Год назад +19

    Aduvance happy birthday ikka❤️🥳👑💞

  • @jifinkj1387
    @jifinkj1387 Год назад +9

    Happy birthday മമ്മൂക്ക ❤❤🌹🌹

  • @sojasr7490
    @sojasr7490 Год назад +6

    Goosebumps ❤

  • @salmanvk2877
    @salmanvk2877 Год назад +9

    Mammookka ❤️❤️❤️🔥

  • @janeysantosh
    @janeysantosh Год назад +28

    Magnetic Mashup and there is nothing more that can be said about our superstar💝💝💐💐

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Год назад +14

    ഇപ്പോളത്തെ മമ്മൂക്ക തന്നെയാണ് സൂപ്പർ ആക്ടിങ്ങിലും സ്വഭാവത്തിലും പണ്ടേല്ലാരും പറയും സീരിയസ് ആണെന്ന് ഇപ്പോൾ ആരും അങ്ങനെ പറയാറേയില്ല പറഞ്ഞാലും സമ്മതിക്കുകയുമില്ല ഒരൊറ്റ എക്സാമ്പിൾ ഭീഷ്മ പർവത്തിന്റെ ഇന്റർവ്യു ♥️♥️♥️♥️ഹാപ്പി ബർത്ത് ഡേ മമ്മൂക്ക age മൈനസ് 1

    • @jaleelchand8233
      @jaleelchand8233 Год назад +1

      അതെ സാധാരണ പ്രായം കൂടിയാൽ ആളുകൾ വെറുപ്പിക്കും. പക്ഷെ ഇയാൾ നേരെ മറിച്ചാണ്.ഇയാൾ നമുക്ക് ഒരു അസറ്റാണ്.

  • @josenm9821
    @josenm9821 Год назад +5

    Mammootty 🔥🔥🔥🔥🔥🔥

  • @ajithbaiju9766
    @ajithbaiju9766 Год назад +17

    Mammokka👑🥰🔥

  • @jibinp.j6699
    @jibinp.j6699 Год назад +12

    Mammookka Uyir ❤😍🔥

  • @sreejin369kp3
    @sreejin369kp3 Год назад +15

    ഇത് ഒരു സിനിമ ആകാൻ പറ്റുമോ 🔥🔥🔥🔥🔥🔥 സൂപ്പർ സാധനം🔥🔥🔥

  • @hajamampally5472
    @hajamampally5472 Год назад +5

    മമ്മൂക്ക... മലയാള സിനിമയുടെ പുണ്ണ്യം... Love you mammookka happy birthday... To.... You..... 👍🏻💐👍🏻❤👍🏻💐🙏🙏🙏🙏💐💐👍🏻❤❤👍🏻👍🏻😍😍😍

  • @rexfrenzy8252
    @rexfrenzy8252 Год назад +21

    Christopher FL poster 💥

  • @s___j495
    @s___j495 Год назад +15

    മഹാ നടന പർവം മമ്മൂക്ക ❤🔥

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Год назад +10

    Advanced Happy Birthday Mammukka 😘😘😘
    ലാലേട്ടന്റെ ഇച്ചക്ക 💞

  • @ajoa.j9801
    @ajoa.j9801 Год назад +9

    പയേ ലാലേട്ടനെ miss ചെയുന്നു but മമ്മൂട്ടി ഇക്കാ ഉഫ് ഒരു മാറ്റവും illa 🔥❤️

  • @cielo8052
    @cielo8052 Год назад +11

    ഞാനൊരു ലാലേട്ടൻ ഫാൻ ആണ് ഞാൻ ശെരിക്കും ഞെട്ടി 💥

  • @akhilcs187
    @akhilcs187 Год назад +11

    Kidilan mashup onnum paryanilla🔥🔥🔥full romanjam🔥🔥HBD mammukka🔥

  • @sarannath9548
    @sarannath9548 Год назад +2

    Ikka🔥🔥🔥🔥❤️❤️❤️

  • @latheefparemmal3133
    @latheefparemmal3133 Год назад +1

    സൂപ്പർ രോമാജം പൊളി കരളിന്റെ കരളാണ് മോനൊ

  • @ajithasree3211
    @ajithasree3211 Год назад +13

    മലയാളം സിനിമയുടെ കുലപതി 🔥🔥😍💥❣️❣️✨️💓

  • @antonylawerence8428
    @antonylawerence8428 Год назад +1

    Happy birthday Ekka 🎂 🥳 🎉 🎈 🎁 🎊

  • @abhinanand380
    @abhinanand380 Год назад +18

    😍🔥🔥mashup pwoli 💥💥💥

  • @AjmalAju7615
    @AjmalAju7615 Год назад +8

    Happy Birthday 🎂🥳 Mega Star Mammokka💖🥰

  • @shemeershemeer763
    @shemeershemeer763 Год назад +12

    പൊളിച്ചു❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @jeffinkj7697
    @jeffinkj7697 Год назад +6

    ഈ രോമം താഴുന്നില്ലല്ലോ കർത്താവേ❣️

  • @jasirvpz9006
    @jasirvpz9006 Год назад +13

    King editor aahn keralattinte jomin joseph👑

  • @mahammadafeez2414
    @mahammadafeez2414 Год назад +1

    Mammotty love from karnataka 😍😍

  • @jamsheer275
    @jamsheer275 Год назад +12

    Kidilan 💥🔥💥🔥💥

  • @jaseeljaseel6414
    @jaseeljaseel6414 Год назад +3

    Ones a king is always a king
    Mammookka

  • @thasnisanju6057
    @thasnisanju6057 Год назад +5

    Mamookka vere level 🔥🔥 advance happy birthday mamookka ❤️❤️🔥

  • @ak-20989
    @ak-20989 Год назад +10

    Mammookka ❤🔥

  • @vineeshkb8039
    @vineeshkb8039 Год назад +9

    Adipoli mashup 🥰🥰🥰🥰🔥

  • @avjeditz
    @avjeditz Год назад +12

    Any language, any character ⚡️⚡️mammookka⚡️⚡️

  • @Shaaaaaan03
    @Shaaaaaan03 Год назад +2

    Mammoka hpy bdy

  • @rahulkrishnan8599
    @rahulkrishnan8599 Год назад +6

    Heavy reaction machanmaare.pwoli.from a die hard fan of mammokkaaa

  • @vahidsaban7611
    @vahidsaban7611 Год назад +12

    The most waiting mashup a linto kurian cuts ❤

  • @sajidne7114
    @sajidne7114 Год назад +125

    മമ്മൂട്ടി. മാഷ്അപ്. മറ്റു. നടന്മാരുടെ. Mashuapp. നോക്കിയാൽ. മമ്മൂട്ടി. യുടെ.വേറെ. ലെവൽ. ആയിരിക്കും. ഒറ്റ. കാരണം. വ്യത്യസ്ത. റോളുകൾ. Dielog. Delevary.. ആയിരക്കണക്കിന്. Mashuapp. ഉണ്ടാക്കാൻ. പറ്റിയ. ആയിറ്റം. മമ്മൂട്ടി. 👍

  • @user-ir1wt3hy7e
    @user-ir1wt3hy7e Год назад +8

    🔥Mega star

  • @manojkumar-kl1zs
    @manojkumar-kl1zs Год назад +3

    ഒന്നും പറയാനില്ല തകർത്തു 👌👌🙏👍🏻🥰🥰🥰😍😍👌പൊളിച്ചു പൊളിച്ചു മുത്തേ 🌹🥰🥰

  • @emersonasabu5936
    @emersonasabu5936 Год назад +1

    Mammookkka😘❤️

  • @rafsalbatisha6045
    @rafsalbatisha6045 Год назад +11

    ഒരു കാലഘട്ടത്തെ മുഴുവൻ സ്വന്തം കൈവെള്ളയിൽ കൊണ്ടുനടക്കുന്ന സുൽത്താൻ ഒരായിരം ജന്മദിനാശംസകൾ

  • @suhailek5515
    @suhailek5515 Год назад +6

    Happy b day king🎂🎂🎂🎂🔥🔥🔥🔥🔥🔥🔥🔥🔥🔥
    Annumm innummm ennummmm🔥🔥one only Boss🔥🔥megaa⭐️⭐️⭐️...🔥
    Patrick. 🔥🔥BilAl. 🔥🔥
    ഇനിയുo ഒരുപാട് കാലം ഞങ്ങളെ ഇങ്ങനെ അത്ഭുതപെടുത്തട്ടെ 🙌🏻🫂💗
    ഒരുപാട് സ്നേഹത്തോടെ ഞങ്ങളുടെ ഇക്കാക് ഒരായിരം ജന്മദിനാശംസകൾ 🫂💓❤

  • @sijunb2679
    @sijunb2679 Год назад +2

    Absolutely Legend 😍😍😍😍😍

  • @safarab3351
    @safarab3351 Год назад +3

    Happy birthday Mammukka ❤️🔥

  • @colourfulmedia4453
    @colourfulmedia4453 Год назад +2

    Yahh mowne power 🔥🔥🔥🔥🔥🔥 awesome editing mammookkaaa adavance hpy bdy

  • @mhdshahim7851
    @mhdshahim7851 Год назад +4

    മമ്മുക്ക 😍💖🤩🤩🤩😍😍😘😘

  • @reloaded6610
    @reloaded6610 Год назад +2

    Mammookka mammookka mammookka ilove mammookka Ilove you 👑🔥🔥

  • @nikzeeiiy
    @nikzeeiiy Год назад +16

    Lalettan fan aanelum koode Mammukayum hridayathil ind💕

  • @shafishafi9621
    @shafishafi9621 Год назад +3

    Hbd മമ്മുക്ക ❤️❤️🔥🔥

  • @jinshadjinu6769
    @jinshadjinu6769 Год назад +6

    oru rakshayum illa uff❤️❤️😘😘😘

  • @Kaval812
    @Kaval812 Год назад +2

    The face of Indian cenema ❤️❤️❤️
    Enthishtava mammookka ingale ❤️

  • @muhtharkarbala2785
    @muhtharkarbala2785 Год назад +5

    എന്റ പൊന്നേ... 🔥🔥🔥❤

  • @favasahmed
    @favasahmed Год назад +2

    Patriarch Mammukka 🔥❤👏

  • @nithinmonroji7756
    @nithinmonroji7756 Год назад +1

    മമ്മുക്ക നിങ്ങൾ poliyanu❤️❤️🔥

  • @anandkrishnananandkrishnan5260
    @anandkrishnananandkrishnan5260 Год назад +19

    Please react birthday mashup of Mammootty by AA creative media.

  • @sankardev6783
    @sankardev6783 Год назад +9

    Lintode varan chnce und ah reaction must ayit venam 😍❤️
    Machans❤️

  • @sainulsenu
    @sainulsenu Год назад +1

    Love you mammokka❤️❤️🥰🥰

  • @MalluVibes__Only
    @MalluVibes__Only Год назад +27

    മാസ്സിന്റെ കാര്യത്തിൽ JOMINEJOSEPH🔥🔥

  • @arshadmuthu2310
    @arshadmuthu2310 Год назад +6

    നിങ്ങൾ പൊളി ആണ് 🥳🥳🥳

  • @J_mecreations
    @J_mecreations Год назад +1

    Super 💖 മമ്മൂക്ക 👍❤️ മാസ്സ്

  • @mrkp1595
    @mrkp1595 Год назад +3

    Mammukka 😍

  • @shanuuae2997
    @shanuuae2997 Год назад +1

    Ente ponnu ijjathi🔥🥰🥰🎉👌👌👌😘😘❤️❤️🎂🎉🎂🎊👍👍

  • @aswindas7741
    @aswindas7741 Год назад +3

    Mammokka 🔥🔥

  • @soorajpv8784
    @soorajpv8784 Год назад +3

    After kochi dialogue Bilal entry yamone💥💥💥

  • @yolculuk10
    @yolculuk10 Год назад +2

    പൊളിച്ചടുക്കി💥💥💥💥

  • @bashirba9162
    @bashirba9162 Год назад +4

    ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻

  • @ashiquezyne1409
    @ashiquezyne1409 Год назад +5

    ഒരേഒരു megastar

  • @user-oz2ir1sm5m
    @user-oz2ir1sm5m Год назад +5

    നാളെ 71 വയസ്സ് തികയുന്ന എന്റെ ഉമ്മാമന്റെ പ്രായം ഉള്ള ചെറുക്കൻ 😹♥️

  • @Melanophile_786
    @Melanophile_786 Год назад +4

    Mashup കണ്ടു പിന്നെയും കണ്ടു എനിക്ക് വയ്യ Ikkka....