മമ്മൂക്കയെ പോലെ ഇത്ര വ്യത്യസ്തമായ കഥാപാത്രങ്ങളും വേഷപകർചകളും അതിപ്പോൾ നടത്തത്തിലും വോയിസ് മോടുലേഷൻ ആണേലും ചെയ്ത ഒരു നടൻ ലോകത്ത് വേറെ ഉണ്ടാകില്ല ❤️മലയാളികൾക്ക് അഭിമാനിക്കാം ❤️
@@rrmroksvideo safe zone ൽ നിന്ന് കൊണ്ട്...ഒരേ തരം padangal cheyuna.. ആള് ആയി...odiyan ന് ശേഷം mohanlal..... സിനിമ filed ലേക്ക് vann oru new director കൂടെ cinima cheyan pattumo a10 ന്. ഇല്ല pulli safe zone ലെ nikku
ലോക സിനിമയിൽ ഒരു നടന്റെ പേരിൽ ഏറ്റവും കൂടുതൽ tribute videos ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് ഇമ്മടെ മമ്മൂക്കാന്റെ പേരിൽ ആണ് .. അതും സ്വയം ഇറക്കിയതല്ല , ആ ജിന്നിനോടുള്ള ആരാധനയിൽ , ആവേശത്തിൽ ഇക്കാനെ സ്നേഹിക്കുന്നവർ ഇറക്കിയിട്ടുള്ളതാണ്
കംപ്ളീറ്റ് അല്ലെങ്കിലും ഇതുപോലെ വ്യത്യ സ്ഥ കഥാപാത്രങ്ങൾ ചെയ്യാൻ പോന്ന എത്ര നടൻമാരുണ്ട് ഇവിടെ ഒന്നിനൊന്ന് വ്യത്യസ്ഥമായ എത്രയെത്ര കഥാപാത്രങ്ങൾ അവിടെ ഒരിക്കലും മമ്മൂട്ടിയെന്ന വ്യക്തിയെ കാണാൻ കഴിയില്ല കഥാപാത്രങ്ങളല്ലാതെ
മച്ചാന്മാരെ നിങ്ങടെ റിയാക്ഷൻ പ്രേത്യേകിച്ചു മമ്മൂക്കയെ വച്ചുള്ളത് വല്ലാത്തൊരു ഫീൽ ആണ് ട്ടോ🥺🥺... സത്യം പറഞ്ഞാൽ ഇന്നലെ മുതൽ ഈ കമന്റ് ചെയ്യുന്ന വരെ എത്ര തവണ കണ്ടു എന്നറിയില്ല🥺❤... താങ്കുയ് ഫോർ ദി റിയാക്ഷൻ❤
ജനങ്ങളെ മനസ്സിൽ എത്രയോ പത്മഭൂഷൻ കിട്ടി കഴിഞ്ഞു മമ്മൂക്കയുടെ സിനിമയുടെ ഡയലോഗ് കടമെടുക്കുന്നു വെളിച്ചം ഒരിക്കലും മറച്ചുവയ്ക്കാൻ കഴിയില്ല ഒരുനാൾ അത് പുറത്തു വരും മെഗാസ്റ്റാർ മമ്മൂട്ടി അഭിനയ ചക്രവർത്തി വ്യത്യസ്തമായ വേഷങ്ങളിൽ വ്യത്യസ്തമായ ഭാഷയിൽ കീഴടക്കിയ ഒരു വലിയ പ്രതിഭയാണ് മമ്മൂട്ടി ലോകം കണ്ട ഏറ്റവും വലിയ മെഗാസ്റ്റാർ ജനങ്ങളെ മനസ്സിൽ കുടിയേറി കഴിഞ്ഞു
മമ്മൂക്കയെ പോലെ ഇത്ര വ്യത്യസ്തമായ കഥാപാത്രങ്ങളും വേഷപകർചകളും അതിപ്പോൾ നടത്തത്തിലും വോയിസ് മോടുലേഷൻ ആണേലും ചെയ്ത ഒരു നടൻ ലോകത്ത് വേറെ ഉണ്ടാകില്ല ❤️മലയാളികൾക്ക് അഭിമാനിക്കാം ❤️
Oooo laletan ithilethil aaavum athumkude para bro chummma dialog ilakathe
@@rrmroksvideo enthina bro compare chyunne.. randuperdem kazhiv malayalies nu ariya
@@rrmroksvideo ഒരു ഭാഷതന്നെ സംസാരിച്ചു ഫലിപിക്കാൻ പറ്റുന്നില്ല 😄എല്ലാ സിനിമയിലും ഒരേ അഭിനയം 😄വേഷപകർച്ച ഇല്ലാത്ത നടൻ 😄
ആവർത്തനം 😄
മമ്മുക്ക ❤❤
@@rrmroksvideo safe zone ൽ നിന്ന് കൊണ്ട്...ഒരേ തരം padangal cheyuna.. ആള് ആയി...odiyan ന് ശേഷം mohanlal.....
സിനിമ filed ലേക്ക് vann oru new director കൂടെ cinima cheyan pattumo a10 ന്. ഇല്ല pulli safe zone ലെ nikku
ധ്രുവത്തിലെ ആ വെള്ളത്തിൽ നിന്ന് പൊങ്ങുന്ന ആ ഒരു സീൻ ഇപ്പോഴും രോമം എന്നീട്ടു നിക്കും 👍
എന്റെ ഇക്കാന്റെ കണ്ടപ്പോ രോമാഞ്ചവും കണ്ണും നിറഞ്ഞു ❤ikka❤❤❤
എത്ര എത്ര കഥാപാത്രങ്ങൾ..
നമ്മൾ ഇങ്ങനെ ചെയ്‌താൽ എല്ലാത്തിലും ഒരുപോലെ ഇരിക്കും...
ഭയങ്കര കഴിവ് തന്നെ 🙏🙏🙏നമിച്ചു
ഒരുപാട് തവണ ഈ mashup കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ കാണുമ്പോഴും ആദ്യം കണ്ടപ്പോൾ ഉള്ള അതെ രോമാഞ്ചം
♥👍🏽
@@entertainmentkizhi9444 kgf 2 the monster song vannit ind react fast
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്... എന്നാലും മമ്മൂക്ക നമ്മുടെ അഹങ്കാരം ആണ്... എന്താ സൗണ്ട് modulation... രോമാഞ്ചം ❤
ലാലേട്ടൻ sound മോഡ്ലേഷൻ അത് വേറെ ലെവലാ മോനെ 👌👌
@@haitech5864 ith lalettanu ariyumo?
ഹൃദയത്തിൽ തട്ടുന്ന mashup 😭 മമ്മൂക്ക ഒത്തിരി ഇഷ്ടം ❤️💙❤️💙
മലയാള സിനിമയിലെ ഒരേ ഒരു രാജാവ്.....മമ്മുക്ക 💪😍
മറ്റെ രായാവ് കേൾക്കണ്ട
ഇത്പോലെ ഒരു നടൻ ലോകത്ത് തന്നെ ഇല്ല.... ഇക്കയോട് മുട്ടാൻ ഒരു നടനും വളർന്നിട്ടില്ല 💪💪💪💪
🔥💯💯
Pinnalla🔥🔥
ഇപ്പോഴും നീയെന്റെ ആരെല്ലാമോ ആണ് നിനക്കങ്ങനെ അല്ലെങ്കിലും dialogue deliveri ❤❤❤❤❤❤
അത് കേട്ടപ്പോൾ വിഷമം ആയി 😔
G. K❤️🔥
ലോക സിനിമയിൽ ഒരു നടന്റെ പേരിൽ ഏറ്റവും കൂടുതൽ tribute videos ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് ഇമ്മടെ മമ്മൂക്കാന്റെ പേരിൽ ആണ് .. അതും സ്വയം ഇറക്കിയതല്ല , ആ ജിന്നിനോടുള്ള ആരാധനയിൽ , ആവേശത്തിൽ ഇക്കാനെ സ്നേഹിക്കുന്നവർ ഇറക്കിയിട്ടുള്ളതാണ്
Athe❤️❤️
എന്റെ പൊന്നോ രോമാഞ്ചം തന്നെ 🔥🔥🔥🔥🔥
മമ്മൂക്ക 💝💝💝🥰🥰🥰🥰😍😍
M. T : ചോദിക്കാറുണ്ട് ചിലർ മമ്മൂട്ടി യെ ഉദ്ദേശിച്ചണോ എഴുതിയത് ,അല്ല
പക്ഷെ എഴുതി കഴിയുമ്പോ തോന്നും ഇത് മമ്മൂട്ടി ചെയ്താൽ കൊള്ളാം 🙏🙏
Eppeyum udhaharikkan mammootykk arumilla 🔥
തലമുറകളുടെ നായകന്‍ ❤
The Great Mammookka ⭐🖤
Mammookka 😍😍😍🔥🔥💪💪💪❤❤❤
King of mashup's Linto Kurian ❤️❤️❤️
ഒന്നേ ഉള്ളൂ മമ്മൂട്ടി 💯🙏🏼
This video is a Emotion.. ചിരി രോമാഞ്ചം അവസാനം കരച്ചിലും വരും... 😍😍😍😍
എത്രയെത്ര വെറൈറ്റി കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ആരും ഉണ്ടാവില്ല♥️♥️
നമ്മൾ വിചാരിക്കുന്നതിനും അപ്പുറം വേറെ ലെവൽ അഭിനയിക്കാൻ കഴിവുള്ള
മെഗാസ്റ്റാർ 🔥
കോപ്പാണ്
Onnum Parayanila Romanjam 💥
Linto kurian 🙏❤
ഇപ്പോഴും കാണുന്ന ആരെങ്കിലും ഉണ്ടോ ഇത്... ഞാനിപ്പോഴും കാണുന്നു ❤❤❤ മമ്മൂക്കാ ലൗ യു ❤❤❤
ഈ video കാണുന്ന Mammootty Haters ന് പോലും രോമാഞ്ചം വരും.. Guaranteed👍🏻👍🏻👍🏻👍🏻👍🏻
കംപ്ളീറ്റ് അല്ലെങ്കിലും ഇതുപോലെ വ്യത്യ
സ്ഥ കഥാപാത്രങ്ങൾ ചെയ്യാൻ പോന്ന
എത്ര നടൻമാരുണ്ട് ഇവിടെ ഒന്നിനൊന്ന്
വ്യത്യസ്ഥമായ എത്രയെത്ര കഥാപാത്രങ്ങൾ അവിടെ ഒരിക്കലും
മമ്മൂട്ടിയെന്ന വ്യക്തിയെ കാണാൻ കഴിയില്ല കഥാപാത്രങ്ങളല്ലാതെ
Complete aayi lokathu aarum thanneyilla adhu edhu field il aayaalum. Angane complete aavaan oru nadano nadiko orikkalum saadhikkilla.
Onn poda aaraa Ivide ithra tekanja aalukal Oru koppum ariyaathe vann dialogue adikalle monoose vitto
Ente Mone😘❤🫂........ Katta Waiting Aayirun Eee Videokk💥💥💥...... Poli Poli💕💕💕
ലിന്റോ. കുര്യൻ. മമ്മൂട്ടി. സിനിമ. ചെയ്ത. ഫീൽ.. 👌
Thilakante last dialogue il und ikka aarraanennu 😍😍😍
Megastar & Mega actor 👑
🙏🏾അമ്പോ... 😍
10ഉം 10തരം....
ഇതിനെ വെല്ലുമോ ആരേലും 😍
സ്റ്റാർ മെഗ one.. 😍
പുതുതലമുറ... ഈ. ഇതിഹാസത്തെ. അറിയേണ്ടതാണ്... One. Only.. Mammooka
It's a fanboy tribute ❤🔥👌
രോമാഞ്ചം 💙 പിന്നെ ഫീൽ 🥲😔
❤❤❤ The mega star mammookka❤
ANEY TIME ..ANEY TIME ..MAMMOOKKA ❤️❤️❤️
ONCE A King Always A King
Mammookka 😍😍
Linto kurian ൻറെ ആദ്യത്തെ mammotty mashup reaction ചെയ്യണം
2020ൽ ആണെന്ന് തോന്നുന്നു
Excellent work
മച്ചാന്മാരെ നിങ്ങടെ റിയാക്ഷൻ പ്രേത്യേകിച്ചു മമ്മൂക്കയെ വച്ചുള്ളത് വല്ലാത്തൊരു ഫീൽ ആണ് ട്ടോ🥺🥺... സത്യം പറഞ്ഞാൽ ഇന്നലെ മുതൽ ഈ കമന്റ് ചെയ്യുന്ന വരെ എത്ര തവണ കണ്ടു എന്നറിയില്ല🥺❤... താങ്കുയ് ഫോർ ദി റിയാക്ഷൻ❤
♥
The Face of Indian Cinema.. ❤️❤️
മമ്മുക്ക ❤️
Face of Indian cinema 💎
Greatest of all time❤️
🔥THE FACE OF INDIAN CINEMA 🔥💪🔥
Love you മമ്മുക്ക ❤❤😘
മമ്മൂക്ക പെരുത്തിഷ്ടം 🔥🔥🔥🔥❤️❤️😘😘😍
ഒടുവിലത്തെ ആ ബിജിഎം എന്റെ പോന്നോ 🔥🔥
He is the mega one🔥
Mammookka 😍
the face of indian cinima😍
100 pravishyenkulum kandu karanju
Linto kurian🔥
മമ്മൂക്ക നമ്മുടെ പൊന്നിക്കാ 😍🥰
Mammookkaa uyir 🌹🌹🌹🌹🔥🔥
Mammukka❤
Mammootty is Mammootty.
There is no example for Mammootty 👑
❤ supper ❤mammookka ❤
Iconic 💚
Enta mammokka♥️♥️♥️
മമ്മുക്ക = മമ്മുക്ക ❤❤❤
Mammookka karnjl nmmlum karayum.... Chilappol chirichalum nmml...karayum... Thats the bigb🔥
Ikka uyirrrr
1:15 avide muthal pinnidu ellam History aarunu 🔥❤😘
Mammokka Poli megatastar indea
As a mammokka fan,am saying pwoliiiiiiii reaction
Ende mutthe mammoka ❤️❤️❤️😘😘😘😘😘
രോമാഞ്ചം 🔥🔥മാരകം 🔥🔥🔥
Ikka uyir😻😻🥰
Machaanmaare mammookka❣️ bday mashup video next level goosebumps maas saadhanam 🔥onnu reaction cheythu nokku theechayaayittum ishtapedum ❣️idivett item edited bye jomin joseph 👍
Ikkaane odukkathe ishttaaa
🔥🔥
Jomin Joseph cheytha oru
Mass mashup onn kand nokk 🔥🔥🔥🔥🔥🔥🔥🔥
Ath chumma thee aan🔥🔥🙂
2:08 Patriarch 🔥 Khulapathi 💥❤
Mega Actor ❤️❤️
❤❤❤🥰🥰🥰🎉🎉🎉മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രം 🥰🥰🥰❤❤❤🎉🎉🎉🥳🥳🥳
02:08 romagification 🤩💥🎉😁
Ikkaaaaaa ❤️❤️❤️❤️❤️🔥🔥🔥
Mammukka😘🥰
The patriarch🔥
Ikka vere leval alle🔥🔥🔥
❤mammookka❤❤
ഇജ്ജാതി മനുഷ്യൻ ,,
Ikka🔥🔥🔥🔥🔥❤️❤️
I love mammoka 😍😍😍❤❤❤
Mammukutty ❤️❤️❤️❤️
King 👑
Linto poliyanu...അത് mammookka യുടെ video ആവുമ്പോ ഒന്നുകൂടെ നന്നാവും.. Childhood hero അല്ലെ
Mammookka king
ജനങ്ങളെ മനസ്സിൽ എത്രയോ പത്മഭൂഷൻ കിട്ടി കഴിഞ്ഞു മമ്മൂക്കയുടെ സിനിമയുടെ ഡയലോഗ് കടമെടുക്കുന്നു വെളിച്ചം ഒരിക്കലും മറച്ചുവയ്ക്കാൻ കഴിയില്ല ഒരുനാൾ അത് പുറത്തു വരും മെഗാസ്റ്റാർ മമ്മൂട്ടി അഭിനയ ചക്രവർത്തി വ്യത്യസ്തമായ വേഷങ്ങളിൽ വ്യത്യസ്തമായ ഭാഷയിൽ കീഴടക്കിയ ഒരു വലിയ പ്രതിഭയാണ് മമ്മൂട്ടി ലോകം കണ്ട ഏറ്റവും വലിയ മെഗാസ്റ്റാർ ജനങ്ങളെ മനസ്സിൽ കുടിയേറി കഴിഞ്ഞു
മച്ചന്മാരെ..നിങ്ങള് സൂപ്പർ😍😍😍
super reaction
രോമാഞ്ചം 🔥🔥🔥🔥🔥
Ikka uyirrrrrr😍😍😍
കണ്ണ് നിറയും കണ്ടാൽ 😍
Vallate oru vedio ..mammukkaa👏🏻
ചരിത്രം അത് വായിച്ചാൽ പോരാ... പഠിക്കണം 🥰🥰🥰
5:04 ✨️
8:11 ✨️
LEGEND of Mollywood ❤️
Power🔥⚡️⚡️
Orupad kandathane but pinnem kanumbol romanjam💪💪💪
You two Guy's are very funny and entertainer's
♥♥♥🥰
Nte Mammookka ningalu vere levalaaa 😊
Ikkaaa🥰
Mammookka 🥰🥰🇶🇦🇶🇦