Это видео недоступно.
Сожалеем об этом.

ഇന്ന് മുഹറം 8 തിങ്കളാഴ്ച്ച... ഇപ്പോൾ ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും muharram dhikr dua

Поделиться
HTML-код
  • Опубликовано: 13 июл 2024
  • #arshadbadridua
    #Muharram6AamRaav
    #ArshadBadriDhikr
    #ArshadBadriSwalath
    #DhikirDuaSwalath
    #dhikir
    #dua
    #MuharramSwalath
    #MuharramDhikir
    #MuharramDua
    #swalath
    #ആശൂറാഅ്
    #Ashoorah
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    Muharram
    മുഹറം 6
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 6 raav
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    113 bismillahirrahmanirrahim
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #AyatulKursi
    #AyatulKursiSurah
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram1
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 268

  • @koyamukk44
    @koyamukk44 Месяц назад +12

    കടം വിടാനും രോഗം മാറാനും കുടുംബത്തില്‍ സന്തോഷം സമാധാനം ഉണ്ടാവാന്‍ പരീക്ഷ യില്‍ ഉന്നതമായ വിജയം ഉണ്ടാവാന്‍ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😢😭😰🤲

  • @shailaali4017
    @shailaali4017 Месяц назад +15

    എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ എല്ലാം മക്കൾക്കും റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭

  • @user-lg6zw7ci1h
    @user-lg6zw7ci1h Месяц назад +3

    ഉസ്താദേ എല്ലാം പ്രയാസങ്ങളും മാറാൻ 🤲🤲🤲ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭

  • @axthetics58
    @axthetics58 Месяц назад +29

    ഉസ്താദേ എല്ലാപ്രയാസങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @suhasbabu869
    @suhasbabu869 Месяц назад +18

    എന്റെ കുടുംബത്തെയും എന്നെയും ദുആയിൽ ഉൾപ്പെടുത്തണെ🤲🏻🤲🏻..........

  • @saidalavipullur1
    @saidalavipullur1 Месяц назад +38

    മരണെ പെട്ട മാതാപിതാ റക്കളു ടെ പരലോക കുഞത്തിന് വേണ്ടി ദുആ ചെയ്യണെ ഉസ്താദ്

  • @FaisalYanis
    @FaisalYanis Месяц назад +15

    കടം വിടാൻ പ്രത്യേകം dua cheeyanne ഉസ്താദ് ആമീൻ ആമീൻ 😢

  • @HAsanKk-io7nz
    @HAsanKk-io7nz Месяц назад +4

    ഹലലായമുറാദ് ഹാസിലാകാന്‍ ഉസ്താദ് ദുആചെയ്യണേ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx Месяц назад +1

    ഉസ്താദേ എന്റെ മനസിലെ ഹലാലായ എല്ലാമുറാതുകളുംസീകരിച്ച് കിട്ടാൻദുആയിൽഉൾപ്പെടുത്ത ണെ🤲🤲🤲

  • @user-ok8ug2hu3k
    @user-ok8ug2hu3k Месяц назад +1

    എൻ്റെ മകൻ്റെ കടം വീടാനും എൻറ മരുമകൾക്ക് നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it Месяц назад +3

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @zamrathfayiz8631
    @zamrathfayiz8631 Месяц назад +6

    എല്ലാ പ്രയാസങ്ങൾ മാറാൻ ദുഹാ ചെയ്യണം സ്താത്

  • @rameeshaworld5296
    @rameeshaworld5296 Месяц назад +2

    എൻ്റെ മക്കൾ ഖൈറിലാവാൻ ഉസ്താദ് ദുആ ചെയ്യണെ അതുപോലെ എൻ്റെ ഭർത്താവ് ജയിൽമോചിതനാവൻ ദുആ ചെയ്യണെ

  • @ameeras3273
    @ameeras3273 Месяц назад +5

    AAMEEN

  • @ubaid1tp945
    @ubaid1tp945 Месяц назад +1

    Ee majlisinte barkath kond enteyum ee majlis kelkkunna ellaavareyum aagrahangalum ariyunna allaah njangale aagrahangal ellaam eluppathil saadhippichu tharane Allaah jeevithatthil santhosham samaathaanavum raahatth tharane Allaah aameen ustad dua cheyyane

  • @fathimaSheikha879
    @fathimaSheikha879 Месяц назад +5

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-wd2gp5uc1p
    @user-wd2gp5uc1p Месяц назад +2

    ഉസ്താദ് പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ

  • @zamilmishal4280
    @zamilmishal4280 Месяц назад +1

    എന്റെ മകൾക്ക് പിഎസ്‌സി എക്സാം ഉണ്ട് നല്ല മാർക്കോട് കൂടി വിജയിക്കുവാനും ഒരു ഗവൺമെന്റ് ജോലി കിട്ടാനും അധ്യാപികയാണ് ആഫിയത്തുള്ള ദീർഘായുസ്സിനുവേണ്ടിയും പേര മക്കൾക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Месяц назад +1

    ഉസ്താതേ ഞാൻ ഉംറക്ക് പോക്കുന്നതി മുൻബ് എന്റെ കുടുബങ്ങൾക്ക് ഒരു നേരത്തെ പക്ഷണം കൊടുക്കണം എന്ന്എനിക്ക്ആ ഗ്രഹം ഉണ്ട്. അള്ളാ സാധിച്ചു തരെട്ട ഉസ്താത് ദുആ ചെയണം🤲🤲🤲🤲

  • @SiyadTi
    @SiyadTi Месяц назад +1

    അള്ളാഹുവേ മനസ്സിലെ മുറാദുകൾ ആസിലാവാൻ ദുഅ ഉസ്താദേ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Месяц назад +52

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാനിറഹീം അൽഹംദുലില്ലാഹ് പരിശുദ്ധ മോഹറം മാസം 8Am രാവ് തിങ്കളാഴ്ച റാവും കുടുബംങ്ങളെയും വീടുകളിലും ബർക്കത്തും സന്തോഷവും സമാധാനവും ബുദ്ധിമുട്ട് ഇല്ലാദേ എളുപ്പമാക്കി കുടുക്കാനും ഉസ്താദിനെ ദുആ പൂണ്ണമായും എല്ലാപ്രയാസങ്ങളെയും ഉസ്താദിന്യും ഹലാലായ മജിലിസ്‌ ദുആ അല്ലാഹു കാബൂലാക്കട്ടെ ആമീൻ നിയസിന്റെ കുടുബംങ്ങളെയും സുഖം സൗകര്യം ങ്ങളും സെർവ പ്രയാസകളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബറുൽ ആലമീൻ ആമീൻ ആമീൻ സ്വല്ലല്ലാഹു അലാഹ് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ 🤲ദുആ 🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ യാ റഹ്മാനേ റഹീം ആമീൻ സ്വല്ലല്ലാഹു ആലാമോഹമ്മദ് സ്വല്ലല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ ‼️ വ വഅഅലൈക്കും War Wab ഉസ്താദിന്റെ കുടുബംങ്ങളെയും എല്ലാവരും ബർക്കത്തും രഹ്മത്തും രാഹത്തും നൽകുകയും ഹലാലായ മുറാതുകേൾ ഹാഷിലക്കാൻ ദുആ സ്വീകരിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ 🤲🕋🇸🇦🌺🎉🌾☔🍀

  • @harisfousiya4109
    @harisfousiya4109 Месяц назад +7

    എന്റെ ഉപ്പാന്റെ ആണ്ട് നാളെ ദുആഹ്‌ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻

  • @hamsak9461
    @hamsak9461 Месяц назад +3

    Barthavinu nalla oru joliyil visa sariyakan vendi dua cheyyane.kadamveedikkittanumdua cheyyane usthadhe.thaslifuhad

  • @jameelakaraparambil8578
    @jameelakaraparambil8578 Месяц назад +3

    Maricha uppakum ummakum vendi duhacheyyenem

  • @mujeebrahiman4023
    @mujeebrahiman4023 Месяц назад +5

    കടം വീടാൻ മുഹാ ചെയ്യണം ഉസ്താത് പ്രയാസമാണ് മുഹാ ചെയ്യണം

  • @user-ky3so2wu6e
    @user-ky3so2wu6e Месяц назад +2

    മരണപ്പെട്ട ഭർത്താവിന് വേണ്ടി ദുആ ചെയ്യണേ

  • @Realme-lz2md
    @Realme-lz2md Месяц назад +1

    ഉസ്താദ് എന്റെമക്കളെ ജോലി ശരി യവൻ ഗൾഫിൽ പോവാൻ നല്ല ഹെയർ യാ ജോലി വേണം നല്ല ശമ്പളം കിടാൻ സ്ഥലം വിട് വെ ണം കടം വിടാൻ മനസിൽ മുറാദ് ഹസിൽ ലവൻ ദുആ ചെയ്യണം ഉസ്താദ്

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Месяц назад +1

    ഉസ്താതേ ഞാൻ ഈ ശനിയാഴ്ച്ച ഉംറക്ക് പോവുകയാണ് എൻറെ ഉംറ അള ഹു സീകരിക്കാനും എൻറെ ഇക്കാക്കി വേണ്ടി ഉംറ ചെയ്യാനും ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲

  • @najmanaju9662
    @najmanaju9662 Месяц назад +5

    Ella prayasavum Maran dua cheyyane usthade 🤲🏼🤲🏼🤲🏼😭

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Месяц назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ദുആ ഓസിയതോടെ ആമീൻ 🤲🤲🤲

  • @zuhrabacker8842
    @zuhrabacker8842 Месяц назад +3

    Usthady manasilulla murad hasilakhan dua cheyyany

  • @shaharbanek4485
    @shaharbanek4485 Месяц назад +3

    Duayil ulpeduthane usthade

  • @Ayshabi-rb3pv
    @Ayshabi-rb3pv Месяц назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്‌ താദ് ന്റെ കൂ ടെ ദിക്റുകൾ ഇ ന്ന് ഇപ്പം ചൊ ല്ലുമ്പോൾ മന സ്സിന്ന് വ ളരെ യധി കമ് ഒരു റാഹത്ത്തോന്നു ന്നു ആ റാഹ ത്ത് നമുക്കും എല്ലാ വർ ക്കും ഇരു വീട്ടിലും തരെ ണ മേ റബ്ബെ എല്ലാ പ്ര തി സ ന്ധി കൾ കളിൽ നിന്നും സമാ ധാ ന വും സന്തോ ഷ വും ത ര ണെ മേ റബ്ബെ എല്ലാ തെ റ്റ് കു റ്റ ങ്ങ ളും പൊറു ത്ത് ത ര ണ മേ ഉസ്താദ് ദുആയിൽ ഉൾ പ്പെടു ത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ

    • @Sajitha-rc9xm
      @Sajitha-rc9xm Месяц назад

      🎉😊😅❤😂😅😊😅🎉😂😊😂😅😮😢😂😊😅😮😂🎉😅😮😢😊😮❤😢😂😢😊😂😮😢😊😢😂🎉😊😮🎉😂🎉😮❤😊😅😅🎉😂😊😂😊🎉❤🎉😅😮❤😊😂❤😅❤😢😊😮😅😂😅😊❤😂🎉😅❤😂😂😅😂😅❤😢😂😊🎉❤🎉🎉😮❤😢😅😮❤😂😊❤😂❤😅😢😅😂😊😢😂😅😮😅🎉😂😅😂😅😂😅😊😅🎉😮😂😮❤😂😅😊😅😢😊😮😅😮😂❤😊😂❤😊😅🎉😂😅😊😢😊😅🎉😢😂😊😅❤😂😢😊😂😊😅🎉❤😮😂😮😢😮❤😅😊😅😂🎉😊😮🎉❤😂😊😮🎉😂😅😊🎉😂❤😮😢😂❤😂😅❤😊❤😅😮😊😅😢❤😮❤😊❤😮😂❤😮🎉❤😂❤🎉😊🎉❤🎉😂😮❤🎉😂😢🎉😮😊❤🎉❤🎉😮😊🎉😮❤😊😅😂😢😮🎉😊😂❤😊😂😅😂😅😂😅😅😂😂😅😅🎉😂😅😅😂😅😊❤😂😅😊❤😢😅😂😅😅🎉❤😊😂😢😅😂😊❤❤😅😂😊🎉😊😂😊😅❤😅😂❤🎉😮😂❤😮😊😊😢😮❤🎉😂😮🎉😮😊😅❤🎉😊😂😊😮🎉😊😂😅😂😊😂😮🎉😊😢😅❤😂😅😅😊🎉😂❤😊😂😅😂😅😂😅😮😂😅😊😮😂❤😮😊😅😂🎉😊😮

  • @BushraMuhammad-eg7in
    @BushraMuhammad-eg7in Месяц назад +3

    അൽഹംദുലില്ലാഹ്

  • @anasanu1265
    @anasanu1265 Месяц назад +2

    ഉസ്താ ദേ ദുഅ യിൽ ഉൾപ്പെട്ടു ത്തണം

  • @shadiyaah_sherinn_
    @shadiyaah_sherinn_ Месяц назад +2

    എനിക്കും ക്കുംബത്തിനും പ്രത്യേകം ദുഹാ ചെയ്യണം ഉസ്താദേ

  • @mhd__sinan__7950
    @mhd__sinan__7950 Месяц назад +4

    എന്നയും കുടുംബത്തെയും ദുഹയിൽ ഉൾപ്പെടുത്തണം

  • @MuhammedrafiptManupt
    @MuhammedrafiptManupt Месяц назад +3

    എല്ലാ alal ഉദ്ദേശം പൂർത്തിയാകാൻദുഹാ ചെയ്യണേ

  • @muhammadaliali9803
    @muhammadaliali9803 Месяц назад +1

    Duayilulpeduthanee usthad makkallnannaavaan 🤲

  • @sajnapb7439
    @sajnapb7439 Месяц назад +1

    ഉസ്താദെ എന്റെ മോൻ വിട്ടു പോവാത്ത ചുമ വരുന്നു പെട്ടന്ന് മാറാൻ ദുആ ചെയ്യണെ

  • @farsanafarsu1450
    @farsanafarsu1450 Месяц назад +1

    എന്റെ ഫസ്റ്റ് ഡെലിവറി യിൽ മോൾ ആയിരുന്നു പക്ഷെ മോളെ നമ്മടെ കൈയിൽ കിട്ടിയില്ല ആ മോൾക് കു വേണ്ടി എല്ലാവരും ദുആ ചെയ്യാണം cs ayirunu എന്നിട്ട് ഇപ്പോ 2മത് വിശേഷം ആയി അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താതെ

  • @banumol-ib9yv
    @banumol-ib9yv Месяц назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban Месяц назад +1

    എ ല്ല മുറതും ഹസീലവൻ ദുഃആ ചെയ്യാനെ

  • @AfsathTK
    @AfsathTK Месяц назад +3

    കടം വിടാ ൻ ഉസ്താദുഹെ ചെയ്യണെ ആമീ

  • @MegaPmali
    @MegaPmali Месяц назад +1

    പ്രാർത്ഥനയിൽ ഇടം നൽകണം

  • @farook-uj9oc
    @farook-uj9oc Месяц назад +1

    7അബോഷൻ ആയി അൽഹംദുലില്ലാഹ് ഇപ്പോൾ ഒരു മോളുണ്ട് ഗർഭിണിആയിരുന്നു മന്തസിൽ ഹാർട്ട്‌ ബീറ്റില്ലാതത് കൊണ്ട് പ്രെസവിപ്പിച്ചു അൽഹംദുലില്ലാഹ് ആണ് കുഞ്ഞായിരുന്നു. ഉള്ള മോൾക് ബുതിമുട്ടൊന്നുമില്ലാത്തിരിക്കാനും ആരോഗ്യമുള്ള സൊലീഹായ ഹൈറായ ആണ് കുഞ് ഉണ്ടാവാനും ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം 😭😭🤲🤲

  • @user-sr3vv6gs1d
    @user-sr3vv6gs1d Месяц назад +2

    Giwawea kittan dua 🤲🤲

  • @patumapkm4490
    @patumapkm4490 Месяц назад +2

    Fathimma ente rogam shifayavanum manassinne samadanam kitanum dua cheyyane ustade ee majelisinte barkate konde ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade aakibate nannavan dua cheyyane ustade aameen yarabal aalameen 🕋😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @JaleesaSharaf
    @JaleesaSharaf Месяц назад +3

    Aameen

  • @mariyamkm3040
    @mariyamkm3040 Месяц назад +1

    ഉമ്മയുടെവെദനമാറ്റിതരണമെ

  • @ameenarahim4020
    @ameenarahim4020 Месяц назад +5

    Alhamdulillah mashallah duayil ulpeduthane Usthadey

  • @fabifasihayru8983
    @fabifasihayru8983 Месяц назад +2

    Maranappetta ente barthavinu monkum vendi duachayyane usthad he 😢

  • @MahaboobaMahabu
    @MahaboobaMahabu Месяц назад +1

    Duayil ulpeduthane usthadey

  • @Nusaifa_beevi
    @Nusaifa_beevi Месяц назад +2

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @harisfousiya4109
    @harisfousiya4109 Месяц назад +2

    അൽഹംദുലില്ലാഹ് 🤲🏻

  • @subaidaaslam6905
    @subaidaaslam6905 Месяц назад +1

    കാലഘട്ടത്തിന്റെ പരീക്ഷണങ്ങളാണ് ഇതെല്ലാം അത് നല്ലവണ്ണം മനസ്സിലാക്കി പരലോക ജീ പരലോക ജീവിതം ഹയറിലാക്കി അനുഗ്രഹിക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @yousafkitchen3723
    @yousafkitchen3723 Месяц назад +1

    ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻 ഉസ്താദേ

  • @razakfuj2219
    @razakfuj2219 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rinshananidha2249
    @rinshananidha2249 Месяц назад +2

    Aameen yaa rabbal aalameen usthadinte vilappetta duha yil enneyum kudumbatheyum ulpedutthane usthade

  • @MuhammadaliKadeeja-pf4fk
    @MuhammadaliKadeeja-pf4fk Месяц назад +1

    Valre veshamathila dhuhayil ulpeduthane

  • @AdnankkK-j5b
    @AdnankkK-j5b Месяц назад

    അസ്സലാമു അലൈകും എന്റെ ഉസ്താദ്ദേ തങ്ങൾ കാരണം എനിക്ക് കുറെ അറിവ് നേടാൻ സാധിച്ചു ഞാൻ അങ്ങനെ ഒന്നും ഞാൻ മദ്രസയിൽ പഠിച്ചിട്ടില്ല മാതാ പിതാക്കളുടെ സാഹചര്യം കൊണ്ട് അങ്ങനെ പഠിക്കാൻ കഴിഞ്ഞിട്ടില്ല അത് കൊണ്ട് ഉസ്താദിന് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം ഉസ്താദ് ഞങ്ങളുടെ കുടുംബത്തിന് ദുആ ചെയ്യണമെന്ന് ഞാൻ ഉസ്താതിന്റെ സഹോദരി അസ്സലാമു അലൈകും

  • @nabilaali8386
    @nabilaali8386 Месяц назад +1

    എന്റേഭർത്താവിന്നുo എനിക്കുo പരലോക വിജത്തിന്ന് വേണ്ടി ദുഹാ ചെയ്യണേ usthade

  • @shareefaashraf1160
    @shareefaashraf1160 Месяц назад +59

    ഉസ്താദേ മോന്റെ ഐ ഫോൺ വീണുപോയി കിട്ടിയവർക്കു തിരിച്ചു തരാനുള്ള മനസുണ്ടാവാൻ ദുആചെയ്യണേ

  • @RahmathKk-bt3ij
    @RahmathKk-bt3ij Месяц назад +3

    Maranapettupoyabharthavinumuppakkumduaacheyyane

  • @AbdulKareem-cr3th
    @AbdulKareem-cr3th Месяц назад +2

    ഉമ്മയുടെ പനി മാറാൻ കടങ്ങൾ വീടാൻ വീടുപണി പൂർത്തിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fayisumer6392
    @fayisumer6392 Месяц назад +1

    എൻ്റെ മക്കളുടെ കുടുംബ ജീവിതം Raahathavan ജോലിയിൽ ഹൈറും barkathundavan duavaswiyyathode ❤❤❤🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx Месяц назад +1

    Aameen ya rabbal Alameen 🤲

  • @siyanasiraj7743
    @siyanasiraj7743 Месяц назад +1

    എന്റെ മകൾക്ക് bsc nursing admission കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താതെ

  • @SiyadTi
    @SiyadTi Месяц назад +2

    ദു അ ചെയണെ ഉസ്തദ്

  • @habeebamariyam6913
    @habeebamariyam6913 Месяц назад +1

    കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @user-jk8bq7ei5q
    @user-jk8bq7ei5q Месяц назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😭

  • @Lyhx_vlogs
    @Lyhx_vlogs Месяц назад +1

    Usthade Ella divasathe duuayil njagaleyum ulpeduthanne

  • @EmthiyasUsman
    @EmthiyasUsman Месяц назад +2

    Yalla priyasangal Maran dua cheyyane usthade

  • @user-lm4qr2po8q
    @user-lm4qr2po8q Месяц назад +2

    Usthade dua cheyyane veedu Pani poorthiyakan

  • @beeviaboobackerbeevi9996
    @beeviaboobackerbeevi9996 Месяц назад +2

    ഉസ്ത്താത ഞങ്ങളുടെ എല്ല) മുറാദ് ഹാസിൽ ആവാൻ ദുആ ചെയ്യണേ

  • @user-xm5ik7ug2r
    @user-xm5ik7ug2r Месяц назад +2

    മക്കൾ നന്നായിട്ട് പഠിക്കാൻ ദുആ ചെയണം

  • @ashrafashraf6309
    @ashrafashraf6309 Месяц назад

    ഉസ്താതെ മുഹറം 9 10 റാവതായി നോക്കാൻ ദുഹാ ചെയ്യനെ🤲🤲

  • @ubaid1tp945
    @ubaid1tp945 Месяц назад +1

    Ee majlisinte barkatth kond enikk hairaaya raahatthaaya kallyaanam etthrayum pettenn rediyaakaanum hairaaya inaye kittaanum maathaapithaakkalkk aarogyam aafiyatthum dhergaayus undaakaan usthaad dua cheyyane

  • @user-jt3sh4ps1x
    @user-jt3sh4ps1x Месяц назад +1

    Duh cheyyanam usthade

  • @navasnavasvmpadam4968
    @navasnavasvmpadam4968 Месяц назад +1

    💚അൽഹംദുലില്ലാഹ്ആമീൻ യാറബ്ബൽ ആലമീൻ

  • @fabifasihayru8983
    @fabifasihayru8983 Месяц назад +2

    Usthadhe ente makkalkkum marumakalum vendi prathyekam dua cheyyanam

  • @fabifasihayru8983
    @fabifasihayru8983 Месяц назад +2

    Joliyil barkathin vendi dua cheyyanam

  • @RaihanaRayya-vg7pu
    @RaihanaRayya-vg7pu Месяц назад +1

    Barthavin ennodum kunjinodum sneham indavan dua cheyyane usthade

  • @sabiyathebrahimkannures9920
    @sabiyathebrahimkannures9920 Месяц назад +1

    അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ ഉപ്പ ഉമ്മഉവ്വ ച്ചി
    ഒത്ത

  • @saidalavipullur1
    @saidalavipullur1 Месяц назад +3

    ഉസ്താനും ക്കുംടുംബത്തിനും കുണര ചെയ്യണെ നാദാ ആ മീൻ

  • @user-rh3zy7ec6d
    @user-rh3zy7ec6d Месяц назад +6

    ഉസ്താതെ കടങ്ങൾ വീടാൻ ദുഹാ ചെയ്യേണമേ

  • @thahira-kx8ud
    @thahira-kx8ud Месяц назад +1

    Alaylaya muradh aasilwan duha chyaane usthade

  • @slrvlogs8586
    @slrvlogs8586 Месяц назад +1

    Ende prayasanghal maran dua cheyyane usthade I

  • @nafeesabasheer4000
    @nafeesabasheer4000 Месяц назад +1

    Duayil ulpeduthane usthadde

  • @lailashaji4277
    @lailashaji4277 Месяц назад +1

    Duayil ulpeduthane

  • @faseelaep8386
    @faseelaep8386 Месяц назад +1

    Sondamayi veedu labhikan vendi dua cheyyane usthade

  • @mohammedfaiz72
    @mohammedfaiz72 Месяц назад +1

    ദു ആ ചെയ്യണമ മൂഴമ >റ 7ൻ

  • @raseenaas-vo5tw
    @raseenaas-vo5tw Месяц назад +1

    Entey. Ummadey. Swasamkuttu. Maraan. Duaaa. Cheyyaney. Usthathey

  • @ramlahameed7651
    @ramlahameed7651 Месяц назад +1

    Halalaya muradukal hasilavan dua cheyyanam usthad

  • @LailaSalam-mw2mx
    @LailaSalam-mw2mx Месяц назад +1

    Aameenaameenyraarddlaalmeen🤲🤲🤲🤲🤲🤲🤲

  • @user-zx8kg5wu8k
    @user-zx8kg5wu8k Месяц назад +2

    ദു:ആ യിൽ ഉൾപെടുത്തണെ ഉസ്താദെ.

  • @BushraMuhammad-eg7in
    @BushraMuhammad-eg7in Месяц назад +3

    എന്റെ വീട്പണി എത്രയും വേഗം പൂർത്തി യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻

  • @muhammedsajid3513
    @muhammedsajid3513 Месяц назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajnakc7791
    @sajnakc7791 Месяц назад +1

    Manasilula halalaya muraathukal haasilavanum kadangal veeduvanum dhua cheyyane usthaathey

  • @HsjhjsHshhd
    @HsjhjsHshhd Месяц назад +1

    ദുആ ചേയ്യണേ ഉസ്താദ്