കൊള്ളാം.. 👍 ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവരുടെയും തുടക്കം.. നല്ലതു മാത്രം ആശംസിക്കുന്നു.. മറ്റാരുടെയെങ്കിലും ഒരു പാത പിന്തുടരാതെ സ്വന്തമായി ഒരു അവതരണ ശൈലി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.. അധികമാരും അവതരിപ്പിക്കാത്ത ഇതുപോലുള്ള വിഷയങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്യുക.. ബാക്കിയുള്ളതെല്ലാം വഴിയേ വന്നോളും.. All the best 👍👍
Bro i Need Help. 🙂 Hness book cheythu... On Road Price - 2.50lakh aan Ex showroom - 1,99,988 rs Road tax - 31,453 Insurance -12,969 RSA- 1999 Warrenty(3+3) - 3799 Ithil ninn maximum ethra amount save cheyyan Pattum??? Road tax 12% aanenkil amount max 25000 thazhaye varunullu... But brochure il 31,453 aan... Also i decided to take insurace outside and exclude RSA service So please Help bro
@@oblivion4868 bro 30000 something ഒൺലി..നിങ്ങൾ എന്നിട്ട് എത്ര കൊടുത്ത് വണ്ടി എടുത്തപ്പോ..31 k തന്നേ അവര് വാങ്ങിയോ? Rsa ഒക്കെ 2 വീലർ നു ആവശ്യം ഉണ്ടോ? രാത്രി വല്ലോം പെട്ടു പോയി rsa ഉണ്ടെന്ന് പറഞ്ഞു ഇവരെ വിളിച്ചാൽ ഫോൺ എടുക്കുമോ? വണ്ടി യുടെ കാഷ് അടച്ചു കഴിഞ്ഞാൽ നമ്‌ളോടുള്ള ഇഷ്ടം ഒകെ തീരും. വണ്ടി edkkum മുമ്പ് ഇങ്ങോട്ട് ദിവസം 4 പ്രാവശ്യം വിളിക്കുന്ന ഇവര് വണ്ടി എടുത്ത് കഴിഞ്ഞ് പിന്നെ അങ്ങോട്ട് വിളിച്ചാൽ പോലും ഫോൺ എടുക്കണം എന്നില്ല. എല്ലാ ഷോറുമുകളെയും അടച്ചാക്ഷേപിച്ചതല്ല. നല്ല രീതിയിൽ സർവീസ് കാര്യങ്ങൾ ചെയ്യുകയും ഫീഡ്ബാക്ക് ചോദിച്ച് വിളിക്കുകയും വണ്ടി എടുക്കണ സമയത്തുള്ള പോലെ തന്നെ നന്നായി ഇടപെടുകയും ചെയ്യുന്ന കമ്പനികളും ആളുകളുമുണ്ട്. ചിലര് കാരണം ചീത്തപ്പേര് എല്ലാവരും അനുഭവിക്കേണ്ടി വരുന്നു എന്ന് മാത്രം.🙃🙂
PDI- Pre Delivery Inspection. ബൈക്ക് ഡെലിവറിക്കു മുന്നേ ഷോറൂം നടത്തുന്നതാണ്. To Check for any complaints. ഇതിനു ചാർജ് ഈടാക്കുന്നത് ആരാണ്? തികച്ചും illegal
@@KLRider ഈ ചാർജ് ഒകെ ipo rod tax+ reg എന്ന് പറഞ്ഞു nyc ആയി തിരുകി aad ചെയ്തു ആണ് ipo വാങ്ങുന്നത്. കൃത്യമായി സ്പ്ലിറ്റ് up ചെയ്ത് കണക്ക് കൂട്ടി ഓരോന്നും എന്തൊക്കെ ചാർജ് ആണെന്ന് പറഞ്ഞു തരാൻ പറയണം. ഹാൻഡ്ലിങ് ചാർജ് ഒക്കെ നിയമവിരുദ്ധം ആയതിനാൽ ഒറ്റനോട്ടത്തിൽ നമുക്ക് അറിയാത്ത വിധം ഈ amount ഒക്കെ ടാക്സ് എന്ന വിഭാഗത്തിൽ പെടുത്തി ഒരു ബില്ല് ആണ് തരിക. പലർക്കും ഇതേ കുറിച്ച് വല്യ ധാരണ ഇല്ലാത്തതും new വണ്ടി എടുക്കാനുള്ള excitement കാരണവും ചൂഷണം ചെയ്യപ്പെടുകയാണ്. Pdi എന്ന പേരിൽ ഒകെ ബില്ല് അടിച്ച് kityaal കംപ്ലൈൻ്റ് ചെയ്യൂ. ആവശ്യത്തിന് പൈസ നമ്മൾ കൊടുക്കുന്നുണ്ട്. അതിനു പുറമെ വീണ്ടും പിടുങ്ങുന്നത് അനുവദിച്ച് കൊടുക്കരുത്🤗
കൊള്ളാം.. 👍
ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവരുടെയും തുടക്കം..
നല്ലതു മാത്രം ആശംസിക്കുന്നു..
മറ്റാരുടെയെങ്കിലും ഒരു പാത പിന്തുടരാതെ സ്വന്തമായി ഒരു അവതരണ ശൈലി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക..
അധികമാരും അവതരിപ്പിക്കാത്ത ഇതുപോലുള്ള വിഷയങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്യുക..
ബാക്കിയുള്ളതെല്ലാം വഴിയേ വന്നോളും..
All the best 👍👍
❤️
thank you so much bro this video is extremely value for me❤❤
ഹൈനസ് (HONDA) കണ്ട് കണ്ട്, ഞാൻ ഒരു test ride, എടുത്തു വളരെ നല്ലത്, അടിപൊളി, അപ്പോൾ തന്നെ ബുക്ക് ചെയ്തു.. ഞാൻ ഒരു bullet user ആയിരുന്നു, ഇപ്പൊൾ അല്ല.
Same, 1 year aayi ippol Hness
@Hari viswasichu kondu pogaam...comfort aanu..pwoliyaanu
@@SHARAF143എത്ര മൈലേജ് ഉണ്ട്?
Nice Video. Good information bro
Bro Tnx for info🤜🤛
Gs innu 7k something ann eee handling charge ennum paranju vangunne
Good one Bro......👍🏻👍🏻
Bro financial year kaiznju ipo, ipazim same road tax anno (12% of exshowroom price) nd registration fee 455 ano for 2 wheelers?
Road tax upto 1 lakh exshowrom 11%
1-2 lakhs 13% ayit und
Bro Rsa yum, extended warrantyum cancel cheyyan avar samadhikkunnila enth cheyyanam😢
എവിടെയായിരുന്നു ഇത്രയും നാൾ
Nice one bro👍
Credit കാർഡ് acepect ചെയ്യുന്നില്ല. Cash ബില്ല് bill തന്നത് എക്സ്ഷിറൂം price + ഇൻഷുറൻസ് മാത്രം. Ba
ഞാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്യാഷ് അടച്ചു
EXT WTY 3226 /- കാണിക്കുന്നു.. എന്താണ് അത്?
Extended Warranty
@@KLRider pls check fb inbox
3 year warranty with bike, extended means 3 year extra so total 6 years or 72000 kilometers
Bro da vandi yathanu
Useful video
Superb👌
Bro registration te (455rs) included in road tax alle?
Ath alladhe registration n 1045rs vagikunu ath ntha?
Rtoyil adakkendath
Road tax + reg fee(455 ayrnu.. ipo koodiyo en ariyla)
1-2 lakhs bike road tax 13% ayitund.. calculate cheyth noku.
Showroomil thanne chodiku ith enthinte aanenu.. avar vangunna charge anenkil adakan pattilla en parayanm. proper reply ilenkil complaint reg cheyu
@@KLRider ok thanku bro ❤️
Thanks bro. Price break up il facilitation charge 900 kanunnu. Is it legal?
no
Thank you
Thangal aanu yadartha informer
Bro i Need Help. 🙂
Hness book cheythu...
On Road Price - 2.50lakh aan
Ex showroom - 1,99,988 rs
Road tax - 31,453
Insurance -12,969
RSA- 1999
Warrenty(3+3) - 3799
Ithil ninn maximum ethra amount save cheyyan Pattum???
Road tax 12% aanenkil amount max 25000 thazhaye varunullu... But brochure il 31,453 aan...
Also i decided to take insurace outside and exclude RSA service
So please Help bro
current road tax is 15%
so tax + reg fee 30500 something varu.
for more pl dm on insta bro klrider_in
@@KLRider okey...
Place?
@@oblivion4868 bro 30000 something ഒൺലി..നിങ്ങൾ എന്നിട്ട് എത്ര കൊടുത്ത് വണ്ടി എടുത്തപ്പോ..31 k തന്നേ അവര് വാങ്ങിയോ? Rsa ഒക്കെ 2 വീലർ നു ആവശ്യം ഉണ്ടോ? രാത്രി വല്ലോം പെട്ടു പോയി rsa ഉണ്ടെന്ന് പറഞ്ഞു ഇവരെ വിളിച്ചാൽ ഫോൺ എടുക്കുമോ? വണ്ടി യുടെ കാഷ് അടച്ചു കഴിഞ്ഞാൽ നമ്‌ളോടുള്ള ഇഷ്ടം ഒകെ തീരും. വണ്ടി edkkum മുമ്പ് ഇങ്ങോട്ട് ദിവസം 4 പ്രാവശ്യം വിളിക്കുന്ന ഇവര് വണ്ടി എടുത്ത് കഴിഞ്ഞ് പിന്നെ അങ്ങോട്ട് വിളിച്ചാൽ പോലും ഫോൺ എടുക്കണം എന്നില്ല. എല്ലാ ഷോറുമുകളെയും അടച്ചാക്ഷേപിച്ചതല്ല. നല്ല രീതിയിൽ സർവീസ് കാര്യങ്ങൾ ചെയ്യുകയും ഫീഡ്ബാക്ക് ചോദിച്ച് വിളിക്കുകയും വണ്ടി എടുക്കണ സമയത്തുള്ള പോലെ തന്നെ നന്നായി ഇടപെടുകയും ചെയ്യുന്ന കമ്പനികളും ആളുകളുമുണ്ട്. ചിലര് കാരണം ചീത്തപ്പേര് എല്ലാവരും അനുഭവിക്കേണ്ടി വരുന്നു എന്ന് മാത്രം.🙃🙂
Highness Begginerin comfort aano Broo pls rply
yes
use full
Bro...Appo ex showroom price 199991 aanel....Road tax and reg etra varum bro
current road rax @ 13% is 26k
reg charge around 500
total 26500
Any wobbling issue on this bike?
no on mine. but some are facing
നല്ലൊരു ചാനൽ
bro 950rs road tax koodthe transportaion charge vangi...hondayil complaint reg cheyatte....
transportation charges illegal aanu. register complaint immediately
@@KLRider arkka reg cheyandath.... Rto or honda
@@akashkvarghese7380 first at honda.. follow the process mentioned in the video bro
@@KLRider ok
😍
👏🏿👏🏿👍
👍
PDI-550 ഇത് എന്താണ്
PDI- Pre Delivery Inspection. ബൈക്ക് ഡെലിവറിക്കു മുന്നേ ഷോറൂം നടത്തുന്നതാണ്. To Check for any complaints. ഇതിനു ചാർജ് ഈടാക്കുന്നത് ആരാണ്? തികച്ചും illegal
@@KLRider ഈ ചാർജ് ഒകെ ipo rod tax+ reg എന്ന് പറഞ്ഞു nyc ആയി തിരുകി aad ചെയ്തു ആണ് ipo വാങ്ങുന്നത്. കൃത്യമായി സ്പ്ലിറ്റ് up ചെയ്ത് കണക്ക് കൂട്ടി ഓരോന്നും എന്തൊക്കെ ചാർജ് ആണെന്ന് പറഞ്ഞു തരാൻ പറയണം. ഹാൻഡ്ലിങ് ചാർജ് ഒക്കെ നിയമവിരുദ്ധം ആയതിനാൽ ഒറ്റനോട്ടത്തിൽ നമുക്ക് അറിയാത്ത വിധം ഈ amount ഒക്കെ ടാക്സ് എന്ന വിഭാഗത്തിൽ പെടുത്തി ഒരു ബില്ല് ആണ് തരിക. പലർക്കും ഇതേ കുറിച്ച് വല്യ ധാരണ ഇല്ലാത്തതും new വണ്ടി എടുക്കാനുള്ള excitement കാരണവും ചൂഷണം ചെയ്യപ്പെടുകയാണ്. Pdi എന്ന പേരിൽ ഒകെ ബില്ല് അടിച്ച് kityaal കംപ്ലൈൻ്റ് ചെയ്യൂ. ആവശ്യത്തിന് പൈസ നമ്മൾ കൊടുക്കുന്നുണ്ട്. അതിനു പുറമെ വീണ്ടും പിടുങ്ങുന്നത് അനുവദിച്ച് കൊടുക്കരുത്🤗
2.25 lakh. Card payment ചെയ്യാൻ showroom കാർ. സമ്മതിച്ചോ.?
yes
പൊളി
₹25000 വരെ വില കൂടാൻ പോകുന്ന ബൈക്കുകൾ 👇👇👇
ruclips.net/video/tN8PmQCSXLc/видео.html
Bro താങ്കളുടെ Watsapp നമ്പരോ , Mail id യോ ഉണ്ടോ?
DM Bro
facebook.com/KL-RIDER-102474392388224/
instagram.com/invites/contact/?i=c37y9x836z6r&