ഒരു തക്കാളി ഉണ്ടെങ്കിൽ എത്ര കരിപിടിച്ച നിലവിളക്കും തിളങ്ങും|Kitchen tips in malayalam|Tips and trick

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 261

  • @kondattamvlogs6447
    @kondattamvlogs6447  2 года назад +27

    കരിംജീരകം എണ്ണ ഇങ്ങനെ ഉണ്ടാക്കിനോക്കു ruclips.net/video/3dIM_RjI5aQ/видео.html
    💞For Booking Hair oil whatsapp booking only 9656603720💞

  • @girijakumary3641
    @girijakumary3641 2 года назад +15

    സബീന ഇട്ടുവെളുപ്പിക്കാം സൂപ്പർ ആണ്

  • @sanalkumar-zb6xd
    @sanalkumar-zb6xd Год назад +2

    IDea, good idea... Pakshe q, tex valath kayyile viralnakhangalil venta

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 года назад +4

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ

  • @SushisHealthyKitchen
    @SushisHealthyKitchen Год назад

    Adipoli tips. Try cheyyam tto. Thanks

  • @shijuttenkshijuttenk3183
    @shijuttenkshijuttenk3183 2 года назад +2

    Chechi njan cheythu nokki nalla mattam und thq

  • @deepamohanan6630
    @deepamohanan6630 Год назад +6

    ഞാൻ ചെയ്യുന്നത് ഒരു പകുതി നാരങ്ങയുടെ നീരും dishwashum mix ചെയ്തു സ്റ്റീൽ scrubber ഉപയോഗിച്ച് just ഒന്ന് തേച്ചു കഴുകിയാൽ മതി. 15 mnt wait ചെയ്യേണ്ട. അപ്പൊ തന്നെ കഴുകാം. ഇതിലും വൃത്തിയും തിളക്കവും കിട്ടും. Just try it.

  • @kalaiyer3150
    @kalaiyer3150 2 года назад +32

    ഡിയർ, നാരങ്ങ,+മൈദ +ഉപ്പു നന്നായിട്ടു വെളുക്കും. ഇതും ട്രൈ ചെയ്യാം കേട്ടോ..... താങ്ക്സ് 🥰🥰🥰

    • @sanoopa544
      @sanoopa544 2 года назад +5

      പൊറോട്ട അടി അല്ല ബ്രോ വൃത്തിആക്കാൻ ആണ് 😂😂😂

    • @AAa-qe1py
      @AAa-qe1py 2 года назад

      ഇതു മൂന്നും കൂടെ മിക്സ്‌ ചെയ്തു ആണോ തേക്കുന്നത്

  • @souminisomini354
    @souminisomini354 2 года назад +14

    സൂപ്പർ ടിപ്സ് 👍👍👍നല്ല അറിവ് പകർന്ന് തന്നതിന് താങ്ക്‌സ്

  • @dilipkumar1905
    @dilipkumar1905 2 года назад +14

    തക്കാളി വച്ചു വിളക്ക് തേച്ചു വെളുപ്പിക്കാം എന്ന് ഈ ചേച്ചി പറഞ്ഞപ്പോൾ ഒരു പാട് ആളുകൾ പല വിധ ഐഡിയ കളും പുറത്തു വിട്ടു എല്ലാവരെയും ദൈവം ഓടിച്ചിട്ട്‌ അനുഗ്രഹിക്കട്ടെ 🙏🙏🙏കൂടെ ഈ ചേച്ചി യെയും

    • @kondattamvlogs6447
      @kondattamvlogs6447  2 года назад +1

      🥰🙏

    • @UshaDevi-wr7xg
      @UshaDevi-wr7xg 2 года назад +1

      ഇതൊരു വലിയ കാര്യമാണ്

    • @UshaDevi-wr7xg
      @UshaDevi-wr7xg 2 года назад +1

      ഇതൊരു വലിയ കാര്യം തന്നെയാണ്

  • @lissykumari3241
    @lissykumari3241 2 года назад +6

    ഇപ്പോൾ തന്നെ ചെയ്തു നോ ക്കാം

  • @monuscreations7851
    @monuscreations7851 2 года назад +8

    ഞാൻ ചെയ്ത് നോക്കി സൂപ്പർ ആണ്

    • @kondattamvlogs6447
      @kondattamvlogs6447  2 года назад

      Thanks dear 🥰

    • @balanpk.4639
      @balanpk.4639 2 года назад

      കാണുമ്പോഴേയ്ക്കും ചെയ്തു നോക്കിയോ ?? ബഡായി ബംഗ്ലാവ് ......

  • @jishnum1017
    @jishnum1017 2 года назад +10

    സൂപ്പർ 👍

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад +12

    Beautiful idea. Thank you

  • @adhikrishnam5482
    @adhikrishnam5482 2 года назад +12

    👍🏻👍🏻👍🏻👍🏻വിളക്ക് വെളുപ്പിക്കാൻ
    ഐഡിയ പറഞ്ഞുതന്ന ചേച്ചിക്ക്
    നന്ദി

  • @indukrishna1449
    @indukrishna1449 2 года назад +5

    സൂപ്പർ. ഞാൻ വാളൻ പുളി ഉപയോഗിച്ചാണ് ഓട്ടു പാത്രങ്ങൾ വൃത്തിയാക്കുന്നത്. ഇനി ഇതും ഞാൻ ട്രൈ ചെയ്യും. 👍👍👍

  • @krishnanvadakut8738
    @krishnanvadakut8738 Год назад

    Good tip, will try
    Thankamani

  • @poojagunesh4184
    @poojagunesh4184 Год назад

    Ok mam try cheiy sure 👌👌👌

  • @dhanyadhanya5533
    @dhanyadhanya5533 2 года назад +22

    വിനാഗിരിയും ബേക്കിംഗ് സോഡയും ചേർക്കുമ്പോൾ വിളക്ക് സൂപ്പർ ആകും

  • @priyal224
    @priyal224 2 года назад +3

    Super ayaitund villak

  • @harianji5170
    @harianji5170 2 года назад +2

    Thanks chechi

  • @radhakrishnanp-vg6nj
    @radhakrishnanp-vg6nj Год назад

    Thnx🙏

  • @manikandankv7992
    @manikandankv7992 2 года назад +2

    സൂപ്പർ ഐഡിയ

  • @raghunathanbharathan8918
    @raghunathanbharathan8918 Год назад

    Sri Kondattam, ne er use the procedure. Only use bpiled rice(choru)water keep it some time and dip the lamp in the water, after two hours itslooks as new. Try it.

  • @sojisharibeesh5815
    @sojisharibeesh5815 2 года назад +1

    Results super

  • @sachinsaji991
    @sachinsaji991 2 года назад +3

    Bhasmam kondu thudachal mathi superanu

  • @Prasanna78
    @Prasanna78 Год назад

    Super idea

  • @ajidini
    @ajidini 2 года назад +46

    ഭസ്മം കുറച്ച് എടുത്ത് ഒന്നു തിരുമ്മി നോക്കിക്കേ ഏത് കരിപിടിച്ച വിളക്കും വെട്ടി തിളങ്ങും ഞാൻ അതാണ് ഉപയോഗിക്കുന്നത്.

    • @saraswthydevi3877
      @saraswthydevi3877 Год назад

      correct ഞാനും അങ്ങനെയാ ചെയ്യുക

    • @sanimoltk8104
      @sanimoltk8104 Год назад +1

      ഞാനും. വെട്ടിത്തിളങ്ങും വിളക്ക്..

    • @ajidini
      @ajidini Год назад

      @@saraswthydevi3877 Tha

    • @syam5763
      @syam5763 Год назад

      ​@@sanimoltk8104 😮

  • @Rekha-b1n
    @Rekha-b1n Год назад

    Vim liquid itt thechalmathi mezhukkumpokum nalla niravum undakum

  • @rajeev9383
    @rajeev9383 2 года назад +1

    സംഗതി സൂപ്പറാ ഇട്ടോ...

  • @isahacmaaney6917
    @isahacmaaney6917 2 года назад +7

    Pertol ന്ന് പറയുന്ന ഒരു Polish ഉണ്ട് , നല്ല പോലെ clean ആവും, ഞാൻ 4 - 5 വർഷമായി ഉപയോഗിക്കുന്നു , നല്ലപോലെ തിളങ്ങുവേം ചെയ്യും

    • @ashiashitha5607
      @ashiashitha5607 2 года назад

      അത് എവിടെ കിട്ടും

    • @isahacmaaney6917
      @isahacmaaney6917 2 года назад +1

      @@ashiashitha5607 ഓട്ടുവിളക്ക് വിക്കുന്ന കടയിൽ നിന്നാണ് ഞാൻ വാങ്ങിയത്

  • @govindannair6564
    @govindannair6564 2 года назад +2

    Excellent.

  • @sujagovindan2154
    @sujagovindan2154 2 года назад +5

    Good work....Congrats dear.....❤

  • @ajikumar1675
    @ajikumar1675 2 года назад +2

    സൂപ്പർ

  • @neenababu1396
    @neenababu1396 2 года назад +2

    V.super.....

  • @neenai5244
    @neenai5244 2 года назад +5

    Super

  • @dhaneshkmohan3039
    @dhaneshkmohan3039 2 года назад +2

    നല്ല കാര്യം..പ്രകൃതിയില്‍ നിന്നും പ്രകൃതിയിലേക്ക്..

  • @rahulleena3412
    @rahulleena3412 2 года назад +1

    Super idea leena

  • @sujatn1827
    @sujatn1827 2 года назад +1

    Good idea 👍

  • @prasipechu9684
    @prasipechu9684 2 года назад +1

    appo..kollam ttooo..appo

  • @preethaka2210
    @preethaka2210 2 года назад +2

    സൂപ്പർ ചെയ്തു നോക്കാം

  • @lathasukumaransukumaran778
    @lathasukumaransukumaran778 2 года назад +4

    Sabeena+നാരങ്ങ. സൂപ്പറ് ആണ്

  • @SREENUS22
    @SREENUS22 2 года назад +6

    Superb chechi....will try thank u❤️

  • @soamkp8561
    @soamkp8561 Год назад

    Nice sound. Keep it up..

  • @sushamapavithran7425
    @sushamapavithran7425 2 года назад +15

    സൂപ്പർ ചേച്ചി 🥰🥰🥰🥰

  • @gobinathan6271
    @gobinathan6271 Год назад

    Ok molu thanks

  • @aishavivekanandan9447
    @aishavivekanandan9447 2 года назад +2

    Easy and useful tip

  • @jayasreeve9377
    @jayasreeve9377 2 года назад

    very nice dear....🤗🤗🤗🤗🤗

  • @varnikhaasree2992
    @varnikhaasree2992 2 года назад +4

    Sour taste ,eg tamarind,vinegar, lemon etc all will give the same effect

  • @littlestarbigb5421
    @littlestarbigb5421 2 года назад +1

    സൂപ്പർ വോയ്സ്

  • @kkitchen4583
    @kkitchen4583 2 года назад +3

    Valarie upakarapradhamaya video aanu othiri eshttapettu enthu Bhangiya vilakku kanan🙏🙏👍👍❤Support cheythittundu ente Puthiya recipe onnu vannu kanane

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 2 года назад

    Super molu

  • @souminivenugopal7217
    @souminivenugopal7217 Год назад

    Pulicherthu kazhugiyal ottupathrangal thilangum athipo thakaliyayalum narangayalum oke pakshe pettennu colr kurayum

  • @elzaantony1004
    @elzaantony1004 Год назад +3

    പണ്ടൊക്കെ അമ്മ മാർ കോൽപുളി തേച്ചു സ്വർണം പോലെ മിനുക്കി എടുക്കാറുണ്ട്. പുളിരസം ഏതായാലും മതി.

  • @aneeshps8917
    @aneeshps8917 2 года назад +1

    Good 👋

  • @naliniks1657
    @naliniks1657 2 года назад +3

    👌thanks

  • @suseelak3660
    @suseelak3660 2 года назад +8

    ഇരുമ്പമ്പുളി തിളപ്പിച്ച്‌ sabeenayum ചേർത്ത് പുരട്ടിയാൽ nalla thilakkam kittum

  • @sumakp3757
    @sumakp3757 2 года назад +2

    🍋 drops +clinic plus shampoo kondu nannayi vilakkum ,Mattu pooja thingsum nannayi clean cheyyam

  • @SasindranManoli
    @SasindranManoli Год назад +7

    സംസാരം കുറക്കുക കൂടുതൽ വിശദമാകുമ്പോൾ ബോർ ആക്കാതെ നോക്കുക

  • @manonmanivs3441
    @manonmanivs3441 Год назад

    Puthiya arivu.tq

  • @butterflyammu6797
    @butterflyammu6797 2 года назад +7

    Usefull 🤗🤗🤗🤗

  • @abhinavc8098
    @abhinavc8098 2 года назад

    Suppar

  • @geethalaya251
    @geethalaya251 7 месяцев назад +1

    ചെറുനാരങ്ങ യും ഡിഷ്‌ വാഷ് ഉം ചേർത്ത് തേച്ചാൽ super ആയി വെളുക്കും

  • @arjunnnp
    @arjunnnp 2 года назад +3

    എടുക്കാതെ വെച്ചിരിക്കുന്ന 2 വിളക്ക് ഒണ്ട് അതിൽ ഇത് ഒന്ന് പരീക്ഷിക്കാം എന്നും ഉപയോഗിക്കുന്ന വിള ക്കാണെങ്കിൽ പെട്ടന്ന് വെളുക്കും

  • @UmmaDevi-iv1or
    @UmmaDevi-iv1or 7 месяцев назад

    Nallapeastannumadom❤❤❤❤😂❤😂🎉😢😮😅😊

  • @radhamony124
    @radhamony124 2 года назад +6

    Super recipe

  • @sulfihassan6933
    @sulfihassan6933 2 года назад +8

    Adipoli 👌

  • @immxmmu4688
    @immxmmu4688 2 года назад +2

    Karyagal enna word orupad thavana use cheyyathe

  • @vijayakumar6645
    @vijayakumar6645 7 месяцев назад

    ഹായ് ഗുഡ് മോർണിംഗ് ❤സൂപ്പർ വോയ്‌സ് ❤

  • @rahulkr2014
    @rahulkr2014 2 года назад +5

    Supper ayitund ❤️

  • @OmanOman-bo6yw
    @OmanOman-bo6yw Год назад +1

    Excellent💥

  • @rajanchenkavila5095
    @rajanchenkavila5095 2 года назад +2

    Supper adipoli

  • @adhithyaraj4671
    @adhithyaraj4671 2 года назад +2

    Ok chachi

  • @babukeshavan3653
    @babukeshavan3653 2 года назад +2

    Excellent tip it seems, Thanks Mole 🙏

  • @sathyancsathyan1487
    @sathyancsathyan1487 2 года назад +2

    Super.Chechi

  • @shijaanil1031
    @shijaanil1031 2 года назад +4

    👍👍👍

  • @geethaprakash6175
    @geethaprakash6175 2 года назад +4

    👍

  • @sreejaarunkumar9243
    @sreejaarunkumar9243 2 года назад +1

    നോക്കാം

  • @ajiskitchen5654
    @ajiskitchen5654 2 года назад +2

    Kollalo mole ini najan ingane chayyu thanks kutti

  • @girvis8849
    @girvis8849 2 года назад +1

    Vilakkil nalla thilaccha vellam ozhicchu enna mayam clean cheythu puli vellam and maida cherthu 30 minutes vecchu clean cheythu nokku.

  • @shashikalashenoy933
    @shashikalashenoy933 2 года назад

    Try cheythu nikam result ariyikam

  • @sooryapadmanabhan4914
    @sooryapadmanabhan4914 2 года назад

    Good

  • @Locker2923
    @Locker2923 2 года назад +4

    Super😜

    • @neenai5244
      @neenai5244 2 года назад +1

      സൂപ്പർമോളൂ,,,

  • @sasikalar9420
    @sasikalar9420 2 года назад +4

    Thank you

  • @kbfcfans4640
    @kbfcfans4640 2 года назад +3

    👍🥰

  • @jayasreen3398
    @jayasreen3398 16 дней назад

    സബീന പൊടി മാത്രം മതി വിളക്ക്‌ വെട്ടിത്തിളങ്ങും 👍🏻

  • @prajulamv1080
    @prajulamv1080 2 года назад +4

    👍🏼👍🏼

  • @sudarsanalekha9945
    @sudarsanalekha9945 Год назад

    Narangga Mataram mathi

  • @mareenakhalse787
    @mareenakhalse787 Год назад

    Super molu 👌 thanks a lot 😊

  • @ammaluramakrishnan6031
    @ammaluramakrishnan6031 2 года назад +6

    പണ്ടു മുതലേ ഉപ്പും പുളിയും ചേർത്ത് നന്നായി തേച്ച് ചാരംpril ഇട്ടു കഴുകി വൃത്തിയാക്കി യാൽ ഗോൾഡ്‌ കളർ കിട്ടും

    • @sudhagnair3824
      @sudhagnair3824 2 года назад +1

      Correct ente അമ്മൂമ്മയൊക്കെ ചെയുന്നത് കണ്ടിട്ടുണ്ട്

    • @radhikap.r6677
      @radhikap.r6677 2 года назад

      Yes

  • @worldveiws9018
    @worldveiws9018 Год назад

    പുളിരസം ഉള്ള ഏതു സാധനം എടുത്തു ഓട്ടു വിളക്കും ഓട്ടു പാത്രങ്ങളെ തിരുമ്മിയാലും നല്ല ക്ലീൻ ആകും

  • @sreeja7896
    @sreeja7896 2 года назад +8

    Daivayi. Samsaram kuraiku valichu neettiyal kanan thonnilla

  • @pushpajarajan7644
    @pushpajarajan7644 2 года назад +15

    ഭസ്മം കൊണ്ട് ഏത് വിളക്കും തിളക്കമുള്ളതാക്കാം

    • @balanpk.4639
      @balanpk.4639 2 года назад

      വളരെ ശെരിയാണ് ' 100%

  • @kalak1892
    @kalak1892 2 года назад +1

    Enumban puli pareeshikkam nallapol thilangum.

  • @navidhanavidha9327
    @navidhanavidha9327 Год назад

    കോൽപുളി തേച്ചു nokku

  • @unnikrishnapillai7145
    @unnikrishnapillai7145 2 года назад

    ചേച്ചി ഇങ്ങനുള്ള vlog മാത്രമാണോ ഇടുന്നത്

  • @aiswaryavimal7870
    @aiswaryavimal7870 2 года назад +4

    🤩🤩🤩🤩

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 года назад +1

    കൊള്ളാം

  • @akshayacv1206
    @akshayacv1206 2 года назад +3

    👌

  • @jimileokookliet1765
    @jimileokookliet1765 2 года назад +1

    ഭ സ്മം കൊണ്ട് തിരുമ്മിയാൽ നല്ലത് പോലെ തിളക്കി എടുക്കാം