വെളുത്തുള്ളിയും ചെറിയുള്ളിയും ചേർത്തൊരു പുളിയിഞ്ചി | Puliyinchi | Onam | Inchippuli

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഓണം ഒന്നാണെങ്കിലും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സദ്യകൾക്ക് ചില വ്യത്യാസങ്ങൾ ഉണ്ട്. തെക്കൻ സദ്യകളിയിൽ ഇഞ്ചിക്കറി ആണെകിൽ വടക്കെത്തുമ്പോഴേക്കും അത്‌ പുളിയിഞ്ചി ആകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവമാണ് പുളിയിഞ്ചി. മധുരവും പുളിയും സമാസമം നിൽക്കുന്നത് കൊണ്ട് തന്നെ വടക്കൻ സദ്യകളിൽ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം കൂടിയാണിത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #onam2024 #onasadhya #puliyinji

Комментарии • 3