ഇഷ്ട്ടികയും ജിലേബിയും പോലുള്ള എല്ലാം ഉണ്ടാക്കുന്ന മെഷീൻ ഇവിടെ ഉണ്ട് | Machinery and Trade expo 2023

Поделиться
HTML-код
  • Опубликовано: 15 ноя 2023
  • ഇത് കണ്ടാൽ നിങ്ങൾ ഒരു business തുടങ്ങിയിരിക്കും | Machinery and Trade expo 2023
    നാനാതരം നൂതന മെഷീനുകളുടെ അതിവിപുലമായ പ്രദര്‍ശനവും വിപണനവുമായി
    മനോരമ ക്യുക്ക്‌കേരള മെഷീനറി & ട്രേഡ് എക്‌സ്‌പോ 2023 (മൂന്നാം സീസണ്‍)
    🗓️15-18 നവംബര്‍, 2023
    📍മറൈന്‍ ഡ്രൈവ് ഗ്രൗണ്ട്, കൊച്ചി
    🆓പ്രവേശനം സൗജന്യം
    🛖200ലധികം സ്റ്റാളുകള്‍
    🔘പാക്കിംഗ് മെഷീമുകള്‍
    🔘റഫ്രിജറേഷന്‍ ഉപകരണങ്ങള്‍
    🔘നൂതന വേസ്റ്റ് ഡിസ്പാസറുകള്‍
    🔘ലോന്‍ട്രി & ഡ്രൈ ക്ലീന്‍ മെഷീനുകള്‍
    🔘പ്രിന്റിംഗ് മെഷീനുകള്‍
    🔘പവര്‍ ടൂളുകള്‍
    🔘ഡീസല്‍ ജനറേറ്ററുകള്‍
    🔘ഇലക്ട്രിക് മോട്ടറുകള്‍
    ഫ്‌ളോര്‍ മില്‍ മെഷീനുകള്‍
    🔘സോളാര്‍ ഉപകരണങ്ങള്‍
    🔘ഓയില്‍ എക്‌സ്ട്രാക്ഷന്‍ മെഷീനുകള്‍
    🔘വിവിധതരം ഫാനുകള്‍
    🔘ചപ്പാത്തി ഉണ്ടാക്കുന്ന മെഷീന്‍
    🔘തേങ്ങ ചിരവുന്ന മെഷീന്‍
    🔘ബേക്കറി ഉല്‍പങ്ങള്‍ ഉണ്ടാക്കുന്ന വിവിധതരം മെഷീനുകള്‍
    🔘ഫുഡ് പ്രൊസസിംഗ് മെഷീനുകള്‍
    മറ്റനേകം മെഷീനുകൾ...
    🪜വീട്ട് ഉപകരണങ്ങളുടെ ഡിസ്‌കൗണ്ട് മേള
    🙏🏽മെഷീനുകളുടെ
    മഹോത്സവത്തിലേക്ക്
    സ്വാഗതം
    Machinery expo 2023, Jilebi making machine, Bricks making machine, Packaging machine
    #machinery #expo #2023 #marinedrive
  • ХоббиХобби

Комментарии • 24

  • @shalukiran6687
    @shalukiran6687 7 месяцев назад

    Very useful video ഇട്ടത്തിന്ന് too much liking and arrivu kitti. Thanks

  • @riachattathil9451
    @riachattathil9451 7 месяцев назад +1

    Bio max superbb!!!

  • @jobthomas9431
    @jobthomas9431 7 месяцев назад

    Super 👌 👍 😍

  • @stalinicn5252
    @stalinicn5252 7 месяцев назад

    Super🎉🎉🎉

  • @shemisiraj46
    @shemisiraj46 7 месяцев назад +2

    പുതിയ ബിസിനസ്സ് തുടങ്ങുന്നവർക് ഒരു പ്രചോദനം ആകട്ടെ 👍ചപ്പാത്തി പ്രസ്സ് മുൻബ് മേടിച്ചിട്ടുണ്ട് പക്ഷെ അതു അത്ര നല്ലതല്ലായിരുന്നു കുറച്ചു ഉബയോഗിച്ചപ്പോൾ കത്തി പോയി 😃എല്ലാം പരിചയപ്പെടുത്തിയതിൽ സന്തോഷം 🙏😍😍😍

    • @shemisiraj46
      @shemisiraj46 7 месяцев назад

      എറണാകുളത്തു വന്നപ്പോൾ കാണാൻ പറ്റാത്തതിൽ ദുഃഖം ഉണ്ട് രണ്ടുപേരെയും 🙏

  • @mollyjose1212
    @mollyjose1212 7 месяцев назад +3

    Very useful and informative and interesting video. Thank you sunny for sharing.

  • @ismailkmpaleri2228
    @ismailkmpaleri2228 7 месяцев назад +1

    👏👏👏

  • @josephsohil2639
    @josephsohil2639 7 месяцев назад

    Sunny polliii....❤❤

  • @anilkumarcm1835
    @anilkumarcm1835 7 месяцев назад +1

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 7 месяцев назад +1

    🙏🏼🙏🏼

  • @sijijojy6473
    @sijijojy6473 7 месяцев назад +1

    First ❤

  • @krsincubator978
    @krsincubator978 7 месяцев назад +2

    👌👌👌👌

  • @user-kj8pk2wy5e
    @user-kj8pk2wy5e 7 месяцев назад

    broo

  • @ebinjoseph644
    @ebinjoseph644 7 месяцев назад +1

    ❤❤

  • @user-kj8pk2wy5e
    @user-kj8pk2wy5e 7 месяцев назад

    bingonte vdeo idamoo update bingo update idane plsz

  • @user-wv5op7wz8u
    @user-wv5op7wz8u 7 месяцев назад

    പുതിയ വീഡിയോ എടാരില്ലെ

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 7 месяцев назад +1

    മിടുവിനെ കണ്ടവർ ഉണ്ടോ.

    • @shemisiraj46
      @shemisiraj46 7 месяцев назад

      Mm ഞാൻ കണ്ടു ബൺ പാക്കറ്റ് വരുമ്പോൾ കുറച്ചു മാറി ഇരിപ്പുണ്ട് 😁അതു കഴിഞ്ഞു സണ്ണി ഒരു പ്രൊജക്റ്പരിജയപെടുത്തി തരുമ്പോൾ കയും കെട്ടി നിൽപ്പുണ്ട് മിടുക്കുട്ടി 😁😁😅😅😅

  • @hamcp8443
    @hamcp8443 7 месяцев назад +2

    ചിരിക്കാതെ പറഞ്ഞാൽ മതി കാരണം കാണുന്നവർക് താങ്കൾ ഉണ്ടാകി ചിരിക്കുന്ന ഒര്ഫീലാണ്.

    • @ecoownmedia
      @ecoownmedia  7 месяцев назад +3

      athu thangalkku thonnunnathanu.. kanunnavarude feel avar parayille.. ellam namukku ariyan pattillaloo 😄

  • @salimb7479
    @salimb7479 6 месяцев назад

    കേരളാ പെറോട്ടാ മെഷിൻ കിട്ടുമോ

  • @beenajohn7526
    @beenajohn7526 7 месяцев назад