ബിസിനസ്സിൽ പരാജയങ്ങളാണ് നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നത് | Business Lessons from Our Failure

Поделиться
HTML-код
  • Опубликовано: 22 мар 2024
  • ഓൺലൈനിൽ പ്രൊഡക്ട് വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം അറിയാൻ എന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/CyxzcrYcVPT...
  • Авто/МотоАвто/Мото

Комментарии • 190

  • @Businessvally
    @Businessvally 4 месяца назад +174

    😊 🎉 സ്വന്തമായി ബിസിനസ് ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്

  • @Indian.3455
    @Indian.3455 4 месяца назад +43

    സത്യസന്ധമായി സ്വന്തം അനുഭവം വിവരിച്ചു.
    ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും.

  • @shihabvandanam.alappey443
    @shihabvandanam.alappey443 2 месяца назад +38

    സ്വന്തമായി ചെറിയ കച്ചോടം തുടങ്ങുന്നവർക് വലിയൊരു മെസ്സേജ് തന്നെയാണ്, കാരണം ചിലരൊ ക്കെ ഇതിനെക്കുറിച്ചു നന്നായി പഠിച്ചിട്ടൊന്നും ഇറങ്ങുന്നവരാവില്ല കടം വാങ്ങിയും പൈസ ഒപ്പിച്ചും പോയി കച്ചോടം തുടങ്ങും എന്നിട്ട് ഇതുപോലെ പെടാതിരിക്കാൻ താങ്കളുടെ അനുഭവം പറഞ്ഞു തന്നതിൽ വളരെ സന്തോഷം... ❤️

  • @rahimkvayath
    @rahimkvayath 4 месяца назад +95

    ഈ വീഡിയോയിൽ പറഞ്ഞത് പോലുള്ള, കുട്ടികളെ അടക്കം പറ്റിച്ച് സമ്പന്നരായ മുതലാളിമാർ ഇൻറർവ്യൂവിൽ വന്നിരുന്നു തള്ളും, വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ഞാൻ ബിസിനസ് വളർത്തിയത് എന്ന് .
    സത്യസന്ധതയാണ് എന്നെ നയിക്കുന്നത് എന്നും

  • @user-kg1xu6xb3o
    @user-kg1xu6xb3o 4 месяца назад +71

    surat തട്ടിപ്പിന്റെ കേന്ദ്രമാണ്. product എടുത്തു നമ്മുടെ ഉത്തരവാദിത്തത്തിൽ പാർസൽ അയക്കുക. ഇല്ലങ്കിൽ നമ്മൾ purchase ചെയ്യുന്ന ഒന്നുപോലും പാർസലിൽ ഉണ്ടാകില്ല. ഇതെന്റെ അനുഭവം.

    • @computerembroiderydesigner1877
      @computerembroiderydesigner1877 3 месяца назад +6

      സത്യം

    • @saralraj6839
      @saralraj6839 2 месяца назад

      അഹമദബാദ് ആണ് കള്ളന്മാറുടെ കോട്ട. ബ്രാൻഡഡ് കോപ്പി ക്വാളിറ്റി കാണിക്കും വരുമ്പോൾ റോഡ് സൈഡ് ഐറ്റം. 😔

    • @thetruthsayer5990
      @thetruthsayer5990 15 дней назад +1

      അങ്ങനെ അവർ എത്ര പ്രാവശ്യം ചെയ്യും??

  • @ashimkhan4446
    @ashimkhan4446 Месяц назад +4

    വിൽക്കാൻ പോകുന്നവന്, വാങ്ങാൻ പോകുന്നവന്റെ mind ആയതുകൊണ്ടാണ് തെറ്റ് പറ്റിയത്...
    " business ചെയ്യാൻ ആദ്യം വേണ്ടത് പണം അല്ല... Business mind ആണ്.... " 🙂

  • @shajeeramt2090
    @shajeeramt2090 4 месяца назад +78

    ഇതുപോലെ അനുഭവമുള്ള ആളുകളിൽ നിന്നുള്ള അറിവ് ആവശ്യമാണ്.
    ധൃതി പിടിക്കരുത്, അമിതാവേശം കാണിക്കരുത്.
    പിച്ചവെച്ച് തുടങ്ങിയ ശേഷം
    ഓടാൻ പാകത്തിന് ഗ്രൗണ്ട്, ചെറുതായി തുടങ്ങി ഒരുക്കിയെടുക്കണം.

  • @navaspj1397
    @navaspj1397 4 месяца назад +68

    ഞാൻ ചെന്നൈയിൽ പോയി വലിയ തോതിൽ വർക്കിംഗ് ആയ used Ac എടുത്തു. GST അടച്ചു. പൈസയും കൊടുത്തു. പൈസ കൊടുത്ത് പാക്കിംഗും ചെയ്യിപ്പിച്ചു. കേറ്റി വിടാൻ ഏർപ്പ്പാട് ചെയ്ത് ഞാൻ
    നാട്ടിലേക്ക് പോന്നു. ഇവിടെ സാധനം വന്നപ്പോൾ ഞെട്ടിപ്പോയി എല്ലാം സ്ക്രാപ്പ് ഐറ്റംസ് ' ഞാൻ സെലക്ട് ചെയ്ത് പൈസ കൊടുത്ത വർക്കിംഗ് സാധനങ്ങൾക്ക് പകരം അവർ ഉപയോഗശൂന്യമായ സ്ക്രാപ്പ് കൊടുത്ത് വിട്ടു.
    ഒന്നാമതായി നമ്മൾ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആ ഫീൽഡിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളെ കൂടെ കൂട്ടുക. രണ്ട് വാങ്ങിയ സാധനങ്ങൾ ക്യാഷ് കൊടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ നമ്മൾ അവിടെ നിന്നും മാറ്റുക കൊണ്ട് പോരുക.

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 месяца назад +15

      ധാരാളം പേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ട്, തുടക്കത്തിൽ അറിവില്ലാത്തതിന്റെ പേരിൽ പറ്റുന്നതാണ്
      പലർക്കും പരാജയപ്പെട്ടതോ പറ്റിക്കപ്പെട്ടതോ പബ്ലിക്കായി പറയാൻ മടിയുണ്ട്, അതുകൊണ്ടാണ് പുതുതായി ബിസിനസിലേക്ക് വരുന്നവർ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്നു.

    • @Nasrani344
      @Nasrani344 4 месяца назад +9

      നിങ്ങളുടെ പറഞ്ഞിട്ട് കാര്യമേയില്ല കാരണം കാശ് അവർക്ക് കൊടുത്ത് പോന്നു സ്ക്രാപ്പ് എങ്കിലും അവർ അയച്ച് തന്നില്ലേ അത് എന്നെ അത്ഭുതപ്പെടുത്തി

    • @cisftraveller1433
      @cisftraveller1433 4 месяца назад +15

      തമിഴൻ umbikal ഉസ്താദ് അണ് 😅

    • @shuaibtkl5988
      @shuaibtkl5988 4 месяца назад

      Good advice

    • @Nasrani344
      @Nasrani344 4 месяца назад

      @@shuaibtkl5988 അതെ ഇതെല്ലാം വർക്കും ഒരു പാഠമായിരിക്കട്ടെ

  • @Creative-bb3vd
    @Creative-bb3vd 4 месяца назад +30

    ഞാനും ഇതേ പോലെ കിരുപ്പൂർ പോയി ഒരാഴ്ച കറങ്ങി കുറേ കമ്പനികളിൽ പോയി നല്ല തിന് അവിടെയും 400 ന് മുകളിലാണ് വില ലോകൽ നമ്മുടെ നാട്ടിൽ ചിലവാകാനും ബുദ്ധിമുട്ടാ

  • @user-tb8rt2ij1c
    @user-tb8rt2ij1c 3 месяца назад +21

    നിങ്ങളുടെ അനുഭവം പങ്കുവെച്ചത് മറ്റുള്ളവർക് ഉഭാഗരപ്പെടും എന്റെ സുഹൃത്തിന് 3 ലാക് പോയി

  • @user-qt8xb6pr3l
    @user-qt8xb6pr3l День назад

    വളരെ നന്ദി ബ്രോ ഞാനും ഇതുപോലൊരു ബിസിനെസ്സിൽ ഇറങ്ങാൻ നോക്കുവാ ..!!❤താങ്ക്സ്

  • @hydrosekuttyka2273
    @hydrosekuttyka2273 4 месяца назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @AMVibes7662
    @AMVibes7662 3 месяца назад +9

    എനിക്കും ഇത് പോലെയായിരുന്നു. ഞാനും എന്റെ സുഹൃത്തും വഴിയോര കച്ചവടം ചെയ്യാൻ തീരുമാനിച്ചു. T shirt കച്ചവടം തന്നെയായിരുന്നു ലക്ഷ്യം. അങ്ങനെ ഞങ്ങൾ തിരുപ്പൂർ പോയി. ഖദർപ്പെട് മാർക്കെറ്റിലൂടെ നടന്നപ്പോൾ ഇങ്ങനെ ഒരാൾ ഞങ്ങളെ അടുത്തേക്ക് വന്ന് വളരെ മാന്യമായി സംസാരിച്ചു. ലാഭത്തിനു കിട്ടുമെന്നൊക്കെ പറഞ്ഞ് ഞങ്ങൾ അയാളുടെ വാക്കിൽ വിശ്വസിച്ചു അയാളുമായി അവിടേക്ക് പോയ്‌.
    ഞങ്ങളെ കൈയിൽ ഉണ്ടായിരുന്ന ഫുൾ ബഡ്ജറ്റിലും അവിടുന്ന് സാധനം എടുത്ത് നാട്ടിൽ വന്ന്... നോക്കിയപ്പോൾ ആണ് പണി 8 ന്റെ നിലയിൽ കിട്ടിയെന്ന് മനസിലായി. കുറെ അധികവും tie & die മോഡൽ t shirt. അതിന്റെ പേരൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു പിന്നിട്ടാണ് ഞങ്ങൾ അത് മനസിലാക്കിയത്. അതിൽ 98 % damege ആയിരുന്നു എന്നതാണ് മറ്റൊരു സത്യം. അങ്ങനെ കച്ചവടം തുടങ്ങി ഒന്നും വിറ്റ് പോന്നില്ല. അങ്ങനെ ഇരിക്കവേ ഞങളുടെ അടുത്തേക്ക് ഒരു കസ്റ്റമർ വന്ന്.... അയാൾ ആ തുണിയുടെ qulity ഒക്കെ നോക്കി... അത്രയ്ക്ക് സുഖിച്ചില്ല. അവസാനം പല കളർ ഉള്ള t shirt ആയത് കൊണ്ട് വെറുതെ ഒന്ന് പറഞ്ഞ്. പുതിയ മോഡൽ ആണെന്ന്... അങ്ങനെ അയാൾ മേടിച്ചു.... സത്യം പറഞ്ഞാൽ ഡാമേജ് തുണി കസ്റ്റമറോഡ് പുതിയ മോഡൽ ആണ്, ആ വസ്ത്രം ഞങ്ങൾ ധരിച്ചു മാർക്കെറ്റ് ചെയിതു വിറ്റായിച്ചു. പ്രേത്യേകിച്ചു ബെനിഫിറ്റ് ഉണ്ടെയില്ലെങ്കിൽ വിറ്റ് തീർത്തു.... ഇതായിരുന്നു ആദ്യത്തെ പാടം

  • @ekru6717
    @ekru6717 2 месяца назад +6

    നിങ്ങൾ വ്യക്തമായി സംസാരിക്കുന്നു 🔥

  • @whiteangel3333
    @whiteangel3333 4 месяца назад +5

    You have learned a lot of things from this experience and you have shown the courage to discuss it with other people.👍 If everyone share their failure experience, everyone in this community can learn a lot

  • @rejiaudit
    @rejiaudit 4 месяца назад +23

    ബിസിനസിനെ പറ്റി എനിക്ക് വലിയ പിടിയില്ല. പക്ഷെ എനിക്ക് തോന്നുന്നത് ആണുങ്ങളുടെ ടി ഷർട്ട് മേടിച്ചതാണ് പ്രശനം ആയതു. പെണ്ണുങ്ങളുടെ ഡ്രസ്സ് വില കുറച്ചു വിറ്റാൽ , വില കുറവാണെങ്കിൽ അവർക്കു ഉപയോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ വാങ്ങും.എന്റെ അനുഭവത്തിൽ നിന്നാണ്

  • @safiyapocker6932
    @safiyapocker6932 4 месяца назад +25

    നല്ല പാഠം, thanks good information

  • @user-ht7nc5ip4k
    @user-ht7nc5ip4k 4 месяца назад +17

    തമിഴ് നാട്ടിൽ പോയി സാധനങ്ങൾ edukumbol സൂക്ഷിക്കണം ഇത് പോലെ 1000കണക്കിന് പെട്ട് പോയിട്ടുണ്ട്

    • @sudheeshkumar9632
      @sudheeshkumar9632 4 месяца назад +2

      Appo പിന്നെ കേരളത്തിൽ എടുക്കാം

    • @sasibabu1970
      @sasibabu1970 3 месяца назад +2

      ശരിയാണ് തമിഴ്നാട് തട്ടിപ്പിന് വലിയ കേന്ദ്രമാണ്

  • @arshadaluvakkaran675
    @arshadaluvakkaran675 4 месяца назад +1

    Loving from aluva

  • @bickypaultharakan
    @bickypaultharakan 4 месяца назад +4

    Thanks Bro for the Lesson... we see success stories. But its very rare to find failure stories which will help others to become success.

  • @christwordssongs.5550
    @christwordssongs.5550 Месяц назад

    ആദ്യമായി തിരുപ്പൂർ പോകുന്നവർ Bulk purchase- ന് തുനിയരുത്. അവിടെ കാതർ പേട്ട് മാർക്കറ്റിൽ ചെന്നാൽ അവിടുത്തെ ആളുകൾ നമ്മെ പല സ്ഥലത്തും കൂട്ടിക്കൊണ്ട് പോകും. അവരെ ഒഴിവാക്കുക. പരമാവധി കടകളിൽ കയറി വില അന്വോഷിക്കുക. അവർ നമ്മെക്കൊണ്ട് സാധനം വാങ്ങിക്കുവാൻ നിർബന്ധിക്കും വാങ്ങരുത്. പുതു ബസ് സ്റ്റാൻ്റിനു സമീപം മറ്റൊരു മാർക്കറ്റ് ഉണ്ട്. നല്ല രീതിയിൽ business ചെയ്യുന്നവർ ഉണ്ട്. രണ്ട് മൂന്ന് Purchase കഴിയുമ്പോൾ നമുക്ക് കാര്യങ്ങൾ മനസ്സിലാകും തുണി എടുത്ത് stich ചെയതാൽ ലാഭകരം ആണ്. ഞാൻ stich ചെയ്യിച്ച് കടകളിൽ Supply ചെയ്യുന്നുണ്ട്. എന്നെയും അദ്യ ഘട്ടങ്ങളിൽ പലരും പറ്റിച്ചിട്ടുണ്ട്.

  • @saidareekadan2292
    @saidareekadan2292 4 месяца назад +2

    നല്ലരു അറിവ് 👍

  • @nivedhmd3877
    @nivedhmd3877 2 месяца назад +2

    ഞങ്ങൾ ക്ക് പഴയത് paint അടിച്ചു തന്നു. ഭാഗ്യത്തിന് അധികം എടുത്തില്ല. Gst bill തരില്ല. കൊറിയർ ഇൽ തിരിച്ചയക്കാൻ പറ്റില്ല. പിന്നെ ഈ പറഞ്ഞ പോലെ സൈസ്. ആദ്യം എടുക്കുമ്പോൾ നാട്ടിൽ നിന്ന് എടുക്കുക ലാഭം കുറഞ്ഞാലും ബിസിനസ്‌ പൊട്ടില്ല

  • @Creative-bb3vd
    @Creative-bb3vd 4 месяца назад +19

    Good ഇത് പോലെ സാർ താങ്കൾ വിജയിച്ച ഒര് ബിസിനസിനെ കുറിച്ചും വീഡിയോ ചെയ്യൂ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 месяца назад +2

      അത് ആൾറെഡി ഇട്ടിട്ടുണ്ട്
      ruclips.net/video/H2H-Nde_irI/видео.htmlsi=5YDuhgyYZOQ7Qr3B

  • @sugathansudhi1616
    @sugathansudhi1616 4 месяца назад +5

    Thrupooril nissaara vilaikku vaangi keralathil van laabhathil sthiram vyaaparam cheyyunnavaraanu adhikavum onnumariyaadhe aadyamaayi cheyyunnavarku ingine pattarundu

  • @ramansomarajan
    @ramansomarajan 2 месяца назад +1

    Business grows this way...your experience is a good lesson to new entrepreneurs. No feel frustrated and never give up. All the best wishes.

  • @sobhamani9252
    @sobhamani9252 4 месяца назад +10

    എനിക്കും പറ്റി കഴിഞ്ഞ മാസം. ടീഷർട്ട് വാങ്ങിയതിൽ 160 എണ്ണം ഡാമേജ്. 😰😰

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 месяца назад +6

      തുടക്കത്തിൽ എല്ലാർക്കും തെറ്റ് പറ്റും, Keep going 🤝🤝

  • @samuelrajan4399
    @samuelrajan4399 4 месяца назад +1

    I wish you best of luck

  • @muhammadnisaj5116
    @muhammadnisaj5116 2 месяца назад +1

    Ith pole anu Bangalore to Kerala routil Watermelon vilkunath. Namuk murich tharunath best akum. 100 rupees nu 20 kg water melon vangi kond vanit athil 80% raw and tender ayit moonchipoyath orma vanu.

  • @esotericpilgrim548
    @esotericpilgrim548 4 месяца назад

    Very useful & truthful guidance

  • @sreenivasanpn5728
    @sreenivasanpn5728 4 месяца назад

    നല്ല ഉപദേശം.

  • @susanthomas6940
    @susanthomas6940 4 месяца назад +1

    Experience is the best teacher. All the best. 😊

  • @BennyBenny-hh3dx
    @BennyBenny-hh3dx 4 месяца назад +1

    Thanks 👍👍👍👍

  • @NoorudheenBilavinakath
    @NoorudheenBilavinakath Месяц назад

    Thank you

  • @ravikumarp9367
    @ravikumarp9367 4 месяца назад +22

    പച്ചക്കറി മുതൽ എന്തിലും തമിഴൻ പറ്റിക്കും

  • @shibuunnithan8196
    @shibuunnithan8196 2 месяца назад +1

    എന്റെ അനുഭവം " നാട്ടിൽ business ചെയ്യാൻ, ഒരു പ്രതേക അഭ്യാസം അറിയണം....അഭ്യാസം അറിയില്ലെങ്കിൽ, നമ്മളെ ചതിക്കും....ചതി ഇവിടെ നിന്ന് വരും പോലും എന്ന് അറിയില്ലാ....നമുക്ക് കുറച്ച് medical issue ഇണ്ട്, കുറച്ച് നാൾ business നോക്കാൻ പറ്റിയില്ലെങ്കിൽ..പിന്നെ ഒന്നും പറയേണ്ട......
    ചെറിയ ചതി ഒക്കെ സഹിക്കാം,പക്ഷേ നമ്മുടെ ജീവിത മാർഗ്ഗം തന്നെ ഇല്ലാതക്കുന്ന പണി ചിലർ വെക്കും......
    എന്ന് ഒരു business പരാജിതൻ....
    "അമ്പാനെ, ഏത് ബിസിനസ്സും ഒന്ന് ശ്രദ്ധിച്ചിട്ടെ ഇറങ്ങാവു, you tube കണ്ട് ഒന്നും എടുത്തു ചാടരുത് "

    • @user-rj6ru1pm2r
      @user-rj6ru1pm2r 2 месяца назад

      ബിസിനസ്സിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്..professional il friendship ഒന്നില്ല ലാഭം മാത്രം

  • @NewOne-eq4zx
    @NewOne-eq4zx 4 месяца назад +1

    Very true

  • @radhakrishnanpp1122
    @radhakrishnanpp1122 4 месяца назад +6

    കച്ചവടത്തിനു, കച്ചവടം കപടം എന്നും പറയും - എന്ന് വെച്ചാൽ ആൾക്കാരെ ചതിക്കാൻ മാത്രം കച്ച കെട്ടി ഇറങ്ങുക

    • @MP-kt7bn
      @MP-kt7bn 12 дней назад

      അതായത് രമണാ...വാങ്ങിയ പൈസക്ക് വിൽകണം എന്ന്...ഒന്നും കൂടി വൃത്തിയായി പറഞാൽ...നമ്മൾ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി..സാധനം കണ്ടെത്തി,ചുമന്ന് കൊണ്ടുവന്ന് വാടക കൊടുത്ത് കടയെടുതത് നിങളടകമുളള ഉദ്യോഗസ്ഥര്‍ക് ശബളം കിട്ടാൻ ടാക്സ് അടച്ച്..അണ്ണന് സാധനം വേണ്ടപപോൾ മൊതലിന് തരണം...എന്ന് അല്ലേ😊 കുറേ മഹാൻമാരായ മനുഷൃരുണ്ഡ്...അവർക് ശബളം കിട്ടുന്നത് ഈ കപടരെനന് താകകൾ വിളിച്ചവർ ടാക്സ് അടച്ച് കിട്ടുന്ന പണമാണ്....അതോടൊപപം brandy, whisky,rum മുതലായവ കുടിച്ച് കുടുംബം നഷ്ട്ടപ്പെട്ടവരുടെ വിയർപപാണ്...ഇതും കൂടെ പറയണം സാർ...

  • @mpr1313
    @mpr1313 Месяц назад +2

    തിരുപ്പൂരിൽ എത്രയോ കമ്പനികൾ ഉണ്ട്‌.. മാന്യമായി ബിസ്സിനെസ്സ് ചെയ്യുന്ന കമ്പനികളുമായി ഇടപട് നടത്തിയാൽ ഒരിക്കലും പറ്റിക്കപ്പെടില്ല 35വർഷമായി ഇടപാട് ചെയ്യുന്നു

    • @sebinsebastain1720
      @sebinsebastain1720 28 дней назад

      please phone number brother

    • @fredyfrancis8871
      @fredyfrancis8871 13 дней назад +1

      അവിടത്തെ നല്ല കമ്പനികളുടെ നമ്പർ തരാമോ

  • @orurasathinu5064
    @orurasathinu5064 4 месяца назад +4

    ഞാനും കോയമ്പത്തൂർ പോയി ഡ്രസ്സ്‌ വാങ്ങി പെട്ടിട്ടുണ്ട്

  • @mostlyreviews5535
    @mostlyreviews5535 4 месяца назад

    Thanks

  • @ismailfarook1581
    @ismailfarook1581 2 месяца назад

    Good information thankyou

  • @tharunsmith
    @tharunsmith 4 месяца назад

    True message

  • @Nasrani344
    @Nasrani344 4 месяца назад +9

    നിങ്ങൾ വാങ്ങുമ്പോൾ തന്നെ പരാജയപ്പെട്ടു അവർ പറഞ്ഞത് വിശ്വസിച്ച് ബണ്ട്ൽ വാങ്ങിപ്പോന്നു

  • @ShortCutsMalayalam
    @ShortCutsMalayalam 4 месяца назад +3

    Case kodukkam.

  • @salipoulosesali2761
    @salipoulosesali2761 Месяц назад

    Very good. Message tq

  • @shajivnambiar4798
    @shajivnambiar4798 4 месяца назад +9

    T ഷർട്ട്‌ ഒരിക്കലും olter ചെയ്തു ഉപയോഗിക്കാൻ പറ്റില്ല

  • @jomonkmadhu7907
    @jomonkmadhu7907 4 месяца назад

    Experience make u skilled

  • @suniltn9220
    @suniltn9220 8 дней назад

    Your voice like Actor Cheben Vinod....❤

  • @hamsa0123
    @hamsa0123 3 месяца назад

    Correct

  • @VINODRAM-ym6nl
    @VINODRAM-ym6nl 4 месяца назад +1

    പറ്റിയത് പറ്റി..
    ഇനി ഒരിക്കലും ജീവിതത്തിൽ അമിളി പറ്റില്ല

  • @Shaju-fo9kr
    @Shaju-fo9kr 25 дней назад +1

    തിരുപ്പൂരിനെ പറ്റി നിങ്ങൾക്ക് അറിവില്ലാത്തത് കൊണ്ടാണ്.അവിടെ എക്സ്പോർട്ട് ഡൊമസ്റ്റി കും ഉണ്ട് .അതുപോലെ ഫസ്റ്റും സെക്കൻഡ്സ് ഉണ്ട് .നിങ്ങൾ എടുത്തത് എക്സ്പോർട്ടിലെ സെക്കൻ ആണ് .എക്സ്പോർട്ട് ഒരു സാധനവും നമ്മുടെ ഇന്ത്യക്കാർക്ക് പറ്റില്ല .ഡൊമസ്റ്റിക് നിന്ന് നിങ്ങൾക്ക് എടുക്കാവുന്നതേ ഉള്ളൂ വളരെ വില കുറവാണ്.നിങ്ങൾ വാങ്ങിച്ച സാധനം അവിടെ തിരിച്ചു വിൽക്കാൻ സാധിക്കുന്നതാണ്.നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാവില്ല

  • @vibezone9832
    @vibezone9832 Месяц назад

    വൃത്തിയായി പറഞ്ഞു ❤

  • @Hannibals786
    @Hannibals786 4 месяца назад +1

  • @shamsafshamsudeen5926
    @shamsafshamsudeen5926 4 месяца назад +6

    YOu failed to check size ratio as S::M:L:XL of the bundle . cheap Ts there are bad in tirupur

  • @miyamiya2023
    @miyamiya2023 3 месяца назад +1

    എല്ലാവരെയും കുറ്റം പറയാൻ പറ്റില്ല....ബോംബയിൽ ഞാൻ 10 ൽ കൂടുതൽ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി.. വലിയ തുകക്കുള്ളത്...
    എല്ലാവരും നല്ല രീതിയിൽ പാക്ക് ചെയ്ത് അയച്ചു തന്നു.

    • @shincy6149
      @shincy6149 2 месяца назад

      Wholesale nu edukkan Nalla shopnda address parayamo please

    • @ZeenathZeenu-ok9nl
      @ZeenathZeenu-ok9nl 2 месяца назад

      ​@@shincy6149 nigal shop open cheyan ano

    • @pradeepanck8213
      @pradeepanck8213 2 месяца назад

      I am in mumbai. Can help you in procuring materials ( I am a kerelite )​@@shincy6149

  • @tamjeedkoyatamjeed3028
    @tamjeedkoyatamjeed3028 2 месяца назад

    Good information

  • @joyjoseph512
    @joyjoseph512 4 месяца назад +3

    ഈ പറഞ്ഞത് വളരെ ശരിയാണ് തിരുപ്പൂര് പറ്റിപ്പാണ് ഞാനും ഒരു അനുഭവസ്ഥനാണ്

    • @computerembroiderydesigner1877
      @computerembroiderydesigner1877 3 месяца назад +2

      തിരുപ്പൂർ പറ്റിപ്പല്ല അറിയാത്തവർ പോയാൽ ഡൽഹി ബോംബെ സൂറത് ബാംഗ്ലൂർ ചെന്നൈയിൽ എല്ലാം സ്ഥലത്തും ഉണ്ട് പറ്റിപ്പ് ഏജന്റ് മാർ അവരെ ഒഴിവാക്കി ശരിക്കും പഠിച്ചു പോയാൽ ഇവിടെയും പറ്റിക്കപെടില്ല നേരിട്ട് പോയി സെലക്ട് ചെയ്തു പാർസൽ ചെയ്തു lr വാങ്ങി മാത്രം അവിടെ നിന്ന് വണ്ടികയറുക....

    • @sreekarthiks3166
      @sreekarthiks3166 6 дней назад

      Purchase ചെയ്യാൻ പോകുമ്പോൾ വെപ്രാളം പാടില്ല

  • @criticalhit3614
    @criticalhit3614 2 месяца назад +1

    paranju tharan kaanicha bro de aah manas.... thangalkku nallthu veratte

  • @DaliyaSunilKumar
    @DaliyaSunilKumar 2 месяца назад

    Valuable video

  • @sumeerthakku972
    @sumeerthakku972 4 месяца назад +1

    ❤❤

  • @tessyjohnjoseph8889
    @tessyjohnjoseph8889 4 месяца назад +2

    ടീഷർട്ട് കാപിറ്റൽ ... ..തഞ്ചാവൂർ '

  • @royaltours464
    @royaltours464 12 дней назад

    Very good message

  • @aameenc296
    @aameenc296 4 месяца назад +2

    NASHTAMANU ORU BUISINESSINE NAMMALE PADIPPIKKUNNNATHU...

  • @shafimohammed9365
    @shafimohammed9365 2 месяца назад

    നല്ല ഒരു പരിപാടി പറഞ്ഞു തരാമൊത

  • @MmmMmm-rx6zs
    @MmmMmm-rx6zs 2 месяца назад

    Enik ith pole patiyitund 1 lakshathinte sadanm anu patichath

  • @VISHNUKUMAR-vg5qx
    @VISHNUKUMAR-vg5qx 2 месяца назад

    👍👍

  • @junaispp6640
    @junaispp6640 4 месяца назад +6

    ഞാൻ 14 വർഷം മുൻപ് +1 ൽ പഠിക്കുമ്പോ ആൺ ഡ്രെസ്സിന്റെ ഫീൽഡിലേക്ക് വരുന്നേ ഇപ്പോൾ 2024 ലും അങ്ങനെ പോകുന്നു......

    • @abdurahman7413
      @abdurahman7413 2 месяца назад +2

      ഐഡിയ പറഞ്ഞു തരുമോ തുടങ്ങാനാ ണ്

    • @junaispp6640
      @junaispp6640 2 месяца назад

      @@abdurahman7413 പറഞ്ഞു തരാലോ...

    • @abdulmajeed7287
      @abdulmajeed7287 Месяц назад

    • @junaispp6640
      @junaispp6640 Месяц назад

      @@abdurahman7413 yes sure

  • @shereefp2492
    @shereefp2492 4 месяца назад +1

    മുൻപ് തിരുപഓർ വഴി ട്രെയിനിൽ വരുമ്പോൾ T ഷർട്ട്‌ (5 എണ്ണം )വാങ്ങി. ഒന്ന് ഒരു പ്രാവശ്യമേ ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. വലിഞ്ഞു സ്സ്സ് സൈസ് ആയിപോയി 😂😂😂😂

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 24 дня назад

    Good 💯

  • @hudsonalbert1360
    @hudsonalbert1360 4 месяца назад

    You can try again because you have a chance to win

  • @muneerkhan4656
    @muneerkhan4656 4 месяца назад +3

    Why no one is talking about oversized T-shirt .

  • @mnu5514
    @mnu5514 4 месяца назад +4

    R&D, u shud do research before investing.

  • @ullascc6430
    @ullascc6430 4 месяца назад +2

    T ഷർട്ട്‌ ജേഴ്സ്സികൾ എല്ലാ അളവിലും തയ്ച്ചു തരുന്നതാണ്. തൃശ്ശൂർ വില തുണിക്കും ഡിസൈനും അനുസരിച്ചു മാറ്റമുണ്ടാകും.

    • @noufalsiddeeque4864
      @noufalsiddeeque4864 4 месяца назад +1

      30 രൂപക്ക് ട് ഷർട്ട് ഉണ്ടാക്കാൻ കയ്യുമോ?

    • @ullascc6430
      @ullascc6430 4 месяца назад

      ഇല്ല

    • @gikkuthomas2418
      @gikkuthomas2418 2 месяца назад

      ​@@ullascc6430Pootte njn oru 10 uude vechu...40 nu pattumo😅😅

    • @muhammedfairooz2059
      @muhammedfairooz2059 2 месяца назад

      Number

  • @vinusamuelsmiddleclass580
    @vinusamuelsmiddleclass580 4 месяца назад +2

    There is a lot of best dealer in tirupur.

  • @Dr.Shibin
    @Dr.Shibin 4 месяца назад +2

    അത് നോക്കി എടുക്കണ്ടേ

  • @rahulrahoon1537
    @rahulrahoon1537 4 месяца назад +2

    നിങ്ങള്‍ ആദ്യം നോക്കേണ്ടത് siz ആയിരുന്നു..

  • @Spicy4
    @Spicy4 Месяц назад

    ❤🎉

  • @UmmerPp-bd8sd
    @UmmerPp-bd8sd Месяц назад

    100'സതമാനം നല്ല സന്ദേശം ച്ചിന്തിക്കണം. നമ്മൾ

  • @aneeshpm4568
    @aneeshpm4568 Месяц назад

    തിരുപ്പൂരിൽ നിന്നു വില കുറഞ്ഞ ഐറ്റംസ് എടുക്കരുത്, സെറ്റ് ആയി കിട്ടുന്നത് തന്നെ എടുക്കണം, യൂ ട്യൂബ് ഇൽ വ്ലോഗർമാർ കാണിക്കുന്ന പലതും ഒരു മെച്ചവും ഇല്ലാത്ത ചീപ് ഐറ്റംസ് ആണ്, നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ ആണെങ്കിൽ നല്ലത് മാത്രം എടുക്കുക, മാർക്കറ്റിൽ ഒരുപാട് ഷോപ്പ് ഉണ്ട്, അവിടെ നിന്നും എടുക്കുക , യൂണിറ്റുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്, പറ്റിക്കപ്പെടാനും സാധ്യതയുണ്ട്, പിന്നെ നോർത്ത് പോലെയുള്ള തട്ടിപ്പ് തിരുപ്പൂരിൽ ഇല്ല, നമ്മൾ എടുത്ത ഐറ്റംസ് നാട്ടിലേക്ക് അയക്കുമ്പോൾ അവർ മാറ്റി വക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യില്ല, ഞാൻ 6 വർഷമായി എടുക്കുന്നുണ്ട്

  • @jithus2263
    @jithus2263 4 месяца назад

    Njnm poytundu avar bundle aaytu edukan samadiku

  • @Haneefa-lw7zu
    @Haneefa-lw7zu 4 месяца назад

    Pottikkarudh.ennparachal.tanny.endo.chadiund

  • @nathsree7472
    @nathsree7472 Месяц назад

    🔥👍✨💯💯

  • @HealthyaRoots250million
    @HealthyaRoots250million 4 месяца назад

    👍👍👍👍❤hi

  • @mslfashion17
    @mslfashion17 3 месяца назад

    Tiruppur tshirts eattavum nalla qualityil ullath kittunnath banglore il aanu അനുഭവം

    • @shincy6149
      @shincy6149 2 месяца назад

      Nalla shop address parayamo wholesale edukkan

  • @maheshmohan3885
    @maheshmohan3885 4 месяца назад +1

    You earned a subscriber bro❤

  • @syamkrishnan5433
    @syamkrishnan5433 2 месяца назад

    Send to kochi tonight kozhikode plus size

  • @indianindian8045
    @indianindian8045 4 месяца назад

    My first business is at age of 10yrs, I first make a club with my friends and collect money weekly & celebrate 🎉.Then I make a temple and became its priest to collect the money on daily two time in morning & evening.Later I realised it’s somebody’s death place.Then I do lottery …Chitfunds etc….Now I realise I need to be in politics too…Which is most profitable business which accompanies all the above my earlier business 😇

  • @mosemose583
    @mosemose583 3 месяца назад

    Bro we need talk.

  • @abiabi6657
    @abiabi6657 3 месяца назад

    thattippinte lokam

  • @mubarakt1017
    @mubarakt1017 3 месяца назад

    കറക്റ്റ് ആണു

  • @fridge_magnet
    @fridge_magnet 4 месяца назад +3

    30₹ ക്ക് വാങ്ങി നിലം തുടക്കാൻ എടുക്കാം😅

  • @salamwilldays5677
    @salamwilldays5677 4 месяца назад

    👍🏻🎉

  • @shoukathali3930
    @shoukathali3930 4 месяца назад +5

    നിങ്ങൾ ഒരുബ്രാൻഡ് വെച്ച കമ്പനിയിൽ തൈപ്പിച്ച ചെയ്താൽ കരകറ്റായി വരും ഞാൻ 25 വർഷമായി തിരുപ്പൂറിൽ ജോലിചെയ്യുന്ന

  • @basi007
    @basi007 Месяц назад

    T shirt holesale rate quality items vendavar ivde come

  • @nasflix_2.0
    @nasflix_2.0 4 месяца назад

    Eppo ningalukk anthoke business und

  • @fayisfax420
    @fayisfax420 4 месяца назад +1

    Njan varshangal ayi filed l nigalk ariv illathath kond aanu bro

    • @rahmanhussain4037
      @rahmanhussain4037 2 месяца назад

      Hello bro cmnt kanunnathenkil onnu replay tharu

    • @shincy6149
      @shincy6149 2 месяца назад

      Nalla shop address parayamo wholesale edukkan

    • @fayisfax420
      @fayisfax420 2 месяца назад

      ​@@rahmanhussain4037ha parayu

  • @ManojRs-ke9qz
    @ManojRs-ke9qz 4 месяца назад +3

    ചേട്ടാ എനിക്ക് ഒരു shop ഉണ്ട് കുറച്ചു വേണമെങ്കിൽ ഞാൻ വാങ്ങാം 🙏

    • @Aryan_Achutty
      @Aryan_Achutty 2 месяца назад

      Entelum undu bro ladies wears . Ningal edukkumo

  • @VishnuS-uv5je
    @VishnuS-uv5je 2 месяца назад

    Cheriya reethiyil veettil thnne pickle undaakki vikkaan thalparyam und, Registration enthenkilm edukano

  • @user-rr1ww1zy8s
    @user-rr1ww1zy8s 4 месяца назад +4

    തിരിപ്പുർ ടി ഷർട്ട് കാപ്പിറ്റൽ സിറ്റി എന്ന് എല്ലാവരു പറയും
    പക്ഷേ
    പഞ്ചാബിലെ ലുധിയാനയാണ് ഏറ്റവും വലിയ ടി ഷർട്ട് സിറ്റി എന്നാണ് പലരും
    പറയപ്പെടുന്നത്