നടിയെ പീഡിപ്പിച്ചു 😲 സീരിയല്‍ നടിയുടെ പരാതിയില്‍ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ കേസ്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 38

  • @thetruth9377
    @thetruth9377 18 часов назад +11

    നടി പറഞ്ഞ മൊഴി സത്യമാകണമെന്നില്ല ഇതിൽ ഒരു ചതി മണക്കുന്നു

  • @jayakumarnj6521
    @jayakumarnj6521 16 часов назад +7

    താങ്കൾ വലിച്ചു നീട്ടാതെ പരാതിക്കാരി ആരെന്ന് വ്യക്തമാക്കാതെ ആൾക്കാരെ പറ്റിക്കാനിരിക്കരുത്

  • @kunjunjammamoses6953
    @kunjunjammamoses6953 18 часов назад +8

    പറ്റുമെങ്കില്‍ പുരുഷന്മാർ തന്നെ സ്ത്രീ വേഷം ചെയ്യാന്‍ ശ്രമിക്കുക.

  • @manju2769
    @manju2769 16 часов назад +7

    ഏതാണാവോ ഈ പ്രമുഖ നടി ഈ പ്രമുഖയ്ക്ക് പേരില്ലേ സീരിയലിൽ ഉള്ള പ്രമുഖ നടി ആകുമ്പോൾ അതിൽ അഭിനയിക്കുന്ന നീലുവാണോ ലച്ചു ആണോ പിന്നെ ഇതിനകത്ത് ഒരു നടി വന്നിരുന്നു ഗൗരി ആയിട്ട് അഭിനയിക്കുന്നത് ആ കൊച്ചു അവൾ പ്രമുഖ ആണോ ഒന്നും എനിക്കറിഞ്ഞുകൂടാ ഈ സീരിയലിനകത്ത് കണ്ടിട്ടുണ്ട് ഏത് അവൾ ആണെങ്കിലും പേര് വെളിപ്പെടുത്തുക

  • @visualclick1980
    @visualclick1980 День назад +4

    😮😮

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 17 часов назад +2

    New Story for making money.

  • @ajithavenu9772
    @ajithavenu9772 19 часов назад +11

    Fake ആണ്

  • @RaniPavitran
    @RaniPavitran 17 часов назад +1

    വെറുത പറയില്ല, എല്ലാം 1st.... പരാതിക്കാരിയെ ജയിലിൽ അടക്കുന്ന നിയമം അല്ലെ, അപ്പോൾ ആർക്കും എന്തും നടക്കും....

  • @ArifaMuhammadRafi
    @ArifaMuhammadRafi 21 час назад +6

    Mandunte ketyonalle ith🤔

  • @prabhanprabhan4249
    @prabhanprabhan4249 7 часов назад

    ഇവർ ഒരിക്കലും ചെയ്യില്ല പെണ്ണുരുംപെട്ടാൽ

  • @DevaDeven-k9z
    @DevaDeven-k9z 9 часов назад

    രണ്ട് നടന്മാരുടെയും ആവശ്യപ്രകാരമാണ് നടി അവർക്കെതിരെ കേസ് കൊടുത്തിട്ടുള്ളത് ഇതിനുവേണ്ട എല്ലാ സഹായങ്ങളും ആ നടന്മാർ തന്നെയാണ് അവൾക്ക് ചെയ്തു കൊടുത്തത് എന്നാണ് രഹസ്യമായി അറിയാൻ കഴിഞ്ഞത്

  • @libinlibin733
    @libinlibin733 17 часов назад +2

    ഗൗരി ആക്കാൻ സാധ്യത ഉണ്ട് ഇപ്പോൾ ഉപ്പും മുളകിൽ ഇല്ല

    • @aliadamkonjagath6477
      @aliadamkonjagath6477 10 часов назад +1

      ഗൗരി അല്ല ആ കുട്ടി ലൈവിൽ വന്നിരുന്നു
      ഞാനും തെറ്റ് ധരിച്ചിരുന്നു

    • @geopoliticstamil8630
      @geopoliticstamil8630 10 часов назад

      ഗൗരി അല്ലാ

  • @rajanmenon431
    @rajanmenon431 15 часов назад +1

    ഉപ്പും മുളകും ഇല്ലാതെയാക്കാനുള്ള ചുടുലനീക്കം

  • @jessypaul9192
    @jessypaul9192 15 часов назад

    സജിത ബേട്ടി ഉണ്ടായിരുന്നല്ലോ, നടിയുടെ പേര് പറയു

    • @geopoliticstamil8630
      @geopoliticstamil8630 10 часов назад

      അതൊക്കെ എപ്പഴോ കഴിഞ്ഞു ....ഇത് ഇപ്പൊ നടന്നതാണെന്ന് പറയുന്നു

  • @eksathyanath264
    @eksathyanath264 13 часов назад

    ഉപ്പും ചപ്പും തിന്നുന്ന ജാതികൾ😂

  • @mohanancr9943
    @mohanancr9943 15 часов назад

    Waste worst senial .

  • @radhikakurup9787
    @radhikakurup9787 19 часов назад +4

    നിഷ സാരംഗിനെ കല്യാണം കഴിക്കും എന്നാണ് വിചാരിച്ചത് നിഷയും ബിജുവും അടുത്തിടപഴകുന്നത് കണ്ടാൽ ഇവർ കല്യാണം കഴിക്കുമെന്ന് കരുതി

    • @sabu3677
      @sabu3677 16 часов назад +1

      Avaru kettiyallu.arinjille..avarubanu jodikal❤❤😢😢

    • @rahulj8012
      @rahulj8012 16 часов назад

      Biju vinu vere bharya und

  • @JacobMatew
    @JacobMatew 16 часов назад

    നടിയുടെ പേരു പറയടോ?

  • @NireeshManjery
    @NireeshManjery 15 часов назад +1

    ഹേമ പൊളിഞ്ഞു സെച്ചി

  • @NireeshManjery
    @NireeshManjery 15 часов назад

    ജാഡ മുടിയന്റെ കളി ആകും അല്ലേൽ ഓൾഡ് ഡയറക്ടറുടെ കളി ആകും

    • @geopoliticstamil8630
      @geopoliticstamil8630 10 часов назад

      മുടിയന്ന് വേറെ പണിയില്ലാലോ......മുടിയൻ ഒന്നുമല്ല ....വേറെ ഏതോ ഒരാൾ ചതി ചെയ്തിരിക്കുന്നത്

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 17 часов назад +2

    ഇതേത് കണ്ടാറോളി