സിമ്പിൾ പുഡ്ഡിംഗ് വെറും 3 ചേരുവകൾ പാൽ മുട്ട പഞ്ചസാര ||3 Ingredients || Caramel Pudding without oven

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 936

  • @habeebashafeekabi3121
    @habeebashafeekabi3121 3 года назад +13

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി.ഇതിനു മുമ്പും ഒരുപാട് പുഡ്ഡിംഗ് try ചെയ്തിരുന്നു അതിൽ ഏറ്റവും നന്നായത്‌ ഇതാണ്. Suger സിറപ്പിനു ഇത്തിരി കൈപ്പ്‌ രസം ഉണ്ടായിരുന്നു. But എല്ലാര്ക്കും നല്ല ഇഷ്ട്ടമായി.

  • @gijogeorge8500
    @gijogeorge8500 4 года назад +188

    നിങ്ങൾ പറഞ്ഞപോലെ പുൻഡിങ് ഉണ്ടാക്കി. നല്ലതായിരുന്നു . നല്ലതായിട്ടു പറഞ്ഞു തന്നതിന് വീട്ടിൽ എല്ലാവരുടേയും വക നന്ദി ഉണ്ട് 🙏

  • @jasnajasna5341
    @jasnajasna5341 3 года назад +4

    ചേച്ചി ഞാൻ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍👍👍👍👍
    പുഡിങ് കട്ട്‌ ചെയ്തപ്പോൾ നല്ല സ്മൂത്തിയായിരുന്നു എന്തായാലും പൊളി 👍👍

  • @rashanzrn4243
    @rashanzrn4243 Год назад +1

    Thanks chechi... 💕💞💕
    ഞാൻ ഒരു 8 ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്
    എന്നിക്ക് കുക്കിംഗ്‌ ചെയ്യാൻ ഒരുപാട് ഇഷ്ട്ടമാണ്.......
    പക്ഷെ ഇങ്ങനെ ഉള്ള പുഡിങ് ഉണ്ടാകുമ്പോ എപ്പോഴും കുളമാകും.
    ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയത് റെഡി ആയി വന്നത്....... ഒരുപാട് ഒരുപാട് നന്ദി ഉണ്ട്....... 💥💞💕💞💥❤️💕💕💕💞💞💕💕💕💕

  • @soumyakvijayan9685
    @soumyakvijayan9685 4 года назад +12

    ഞാൻ ഉണ്ടാക്കി sugar um, വാനില essence um kurachu കൂടി പോയി, എന്നാലും അടിപൊളി ആയി 😋😋😋

  • @ammchistips3047
    @ammchistips3047 4 года назад +1

    ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പുഡിങ് റെസിപ്പി 😘😘😘നല്ല അവതരണം. ഒട്ടും സ്റ്റൈൽ അല്ല. നോർമലി ഒരാളോട് cook ചെയ്യാൻ പഠിപ്പിച്ച കൊടുക്കുന്ന രീതി. നന്നായിട്ടുണ്ട് മിയ ജോയ്‌സി ചേച്ചി 💕💕💕.

  • @ManyaMarisa
    @ManyaMarisa 4 года назад +3

    Thanks Mia.. ഈ lockdown സമയത്ത് പല youtube ന്റെ same recepie നോക്കി ഞാന്‍ ഒത്തിരി പ്രാവിശ്യം ഉണ്ടാക്കി, പക്ഷേ പിരിഞ്ഞ് പോയി എല്ലാ തവണയും. Joice വളരെ നന്നായി explain ചെയതു, അതുകൊണ്ട് രാവിലെ തന്നെ ഞാന്‍ ഉണ്ടാക്കി.. വളരെ നന്നായി വന്നു.. Time Joice പറഞ പോലെ തന്നെ വച്ച്.... Thanks Joice.... ഒത്തിരി thanks. ഈ Flane അത്ര taste ആണ്..

  • @antonelagallery123
    @antonelagallery123 4 года назад

    Chechii caramalize ready aavunnillaallo..entha cheyyande

    • @Miakitchen
      @Miakitchen  4 года назад

      flame kurachu vekkakenda orupaadu....sugar first katta pedikum enitte aavum chellapol flame kurachu vechal

  • @chaexluv
    @chaexluv 3 года назад +15

    ഞങ്ങൾ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് 👍👍👍👍👍👍👍❤️❤️

  • @aswathivinod7718
    @aswathivinod7718 4 года назад +1

    കൊള്ളാം നല്ല രുചിയാ, ഞാൻ ഉണ്ടാക്കി. First time ആണ് പുഡ്ഡിംഗ് കഴിക്കുന്നത് thank you....

    • @butterflybutterflys9388
      @butterflybutterflys9388 4 года назад

      തണുപ്പിച് ആണോ ഉപയോഗിക്കേണ്ടത്

  • @sumisvillagefood7707
    @sumisvillagefood7707 4 года назад +5

    🙂സൂപ്പറാ ചേച്ചി ഈ ചേച്ചിയുടെ സ്ഥിരം കസ്റ്റമർ ലൈക് അടി🙂

  • @aabiabida9474
    @aabiabida9474 9 месяцев назад +1

    ഞാൻ ട്രൈ ചെയ്തു ചേച്ചി സൂപ്പർ ടെസ്റ്റ്‌ ആണ് റെസിപ്പി കൊള്ളാം 🤝

  • @niyaanfal2995
    @niyaanfal2995 3 года назад +5

    സൂപ്പർ ആയിട്ട് പറഞ്ഞു തന്നു ചേച്ചി. Tnx but തിക്കും തിരക്കും കൂടി പോയൊന്നു ഒരു dout 😄

  • @jenisharajesh6319
    @jenisharajesh6319 3 года назад +1

    Hi chechi.. Enikk recipe sherikkum eshttapettu.. Njan mattanalu try cheyyan povukayanu..Sheriyavumennu vicharikkunnu....Try chythattu njan comment cheyyam..

  • @srishavayakkara8142
    @srishavayakkara8142 4 года назад +24

    Mia I tried this 2 days back and this came out well. So I shared this recipe with my brother. Thank u dear.

  • @shajipk9541
    @shajipk9541 4 года назад

    Miya chechi njan ice cream undakki suprr.... ellarkkum ishtayi.. pakshe കേക്ക് തീരെ റെഡിയായില്ല ചവർപ്പ് രസം എന്തുകൊണ്ടാണെന്ന് അറിയില്ല same പ്രൊസിജേർ തന്നെ യാ ചെയ്തേ എന്താ പറ്റിയതെന്ന് അറിയില്ല

  • @nckshibli6598
    @nckshibli6598 4 года назад +3

    Njan try cheythu
    Success Aayi super taste
    Chechi paranju thannathin thankz so much 🥰😍

  • @liyacraft9731
    @liyacraft9731 3 года назад

    ഞാൻ ചേച്ചിയുടെ എല്ലാം വീഡിയോ സും കാണാറുണ്ട് എല്ലാം ഞാൻ ട്രൈ chyyarund

  • @shahilshashahi8047
    @shahilshashahi8047 3 года назад +3

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌👌🥰🥰

  • @nishajose6091
    @nishajose6091 3 года назад

    ഞങ്ങൾ ട്രൈ ചെയ്തു നോക്കി അടിപൊളി ടെസ്റ്റ് 👍👍

    • @farookhaya302
      @farookhaya302 3 года назад

      എത്ര മിനിറ്റ് ഇഡലി ചെമ്പിൽ vechu

  • @sophiesimon8709
    @sophiesimon8709 4 года назад +4

    Super caramel custard ,inverted timel anu bhangi ,sides cut cheythal bhangi pokille

  • @abinaashil5514
    @abinaashil5514 4 года назад

    Chechiii super aait kittyy.... Crct smooth aaii.... Chechi 12 min aumbo nokaan paranjath nanaai....... Enik 12 min aayapole ready aai..... Nokiyilaairunenkil kulamaayene......thanks a lot chechii.... Chechi aluvayil aano...

  • @hermionegranger9515
    @hermionegranger9515 4 года назад +20

    Auntie,
    My mom made it for me it was so tasty.
    I enjoyed it

  • @sunithajerome963
    @sunithajerome963 Год назад

    Milk maid use cheythal nallathanooo

  • @ranjiththamarassery7538
    @ranjiththamarassery7538 4 года назад +11

    I used to watch your videos mam always...I love cooking.....anyway...I prepared this pudding today....it was awesome....thanks for uploading this kind of recipes... Thanks a lot...actually I wish to attach the pic here but no option for that.....thank you

  • @devalakshmi.m.r6570
    @devalakshmi.m.r6570 3 года назад +2

    Wow njan undakki kazhichu enna ruchiyaa😋😋😋thanks und chechi njan ente frndsinu okke..ayachu..🎉🎉🎉🎉🎉

  • @arathyk5990
    @arathyk5990 4 года назад +4

    Naale tanne try cheytu nokkam chechi..Grocery ellam kurava..bt ee 3 items undu🤗...looks Yumm..

  • @manuxaviour5622
    @manuxaviour5622 2 года назад

    Pudding undakki.. kollam..ethram eluppam aanennu vicharichilla

  • @jobithajose1779
    @jobithajose1779 4 года назад +3

    Chechi njan try cheythu . It was superb.So tasty 😋😋

  • @dhiyahelan3603
    @dhiyahelan3603 4 года назад

    Njan dhiya helan .njangal undakki niokki. Athupole thanne ayi vannu.ellarum paranju nannayenu.

  • @VinodkumarVinodkumar-ub8cy
    @VinodkumarVinodkumar-ub8cy 4 года назад +25

    Very tasty thank you mia ചേച്ചി കാണുമ്പോഴേ കൊതി വന്നു അങ്ങേ onnu try cheyythu

    • @ashnazdiary2952
      @ashnazdiary2952 4 года назад

      Vinodkumar Vinodkumar please ende channel onn subscribe cheyyo?

    • @queenofbae9183
      @queenofbae9183 4 года назад

      @@ashnazdiary2952 hai

    • @queenofbae9183
      @queenofbae9183 4 года назад

      🤪🤪🤪😘😘

    • @mizana2241
      @mizana2241 4 года назад +1

      Njan cheyyam enteyum cheyyumo

  • @jyothsnasijo7410
    @jyothsnasijo7410 4 года назад

    Haiii..... Njangalk try cheyan anuu... Adinu kurachu doubts unduu... Refrigerator etra time vekkanam.. Aluminyam foil illaa.. pathram vekkubol hole idan pattillalloo...onnu reply tharumoo

  • @janejose1033
    @janejose1033 4 года назад +31

    Thank you soo much!! We made it....it worked out really well!

  • @sitarak4829
    @sitarak4829 3 года назад

    Hello chechi vanilla kku pagaram elakka use cheythal kollamo

  • @baburajkeloth593
    @baburajkeloth593 4 года назад +14

    I made it. It's really fantastic . My kids became very happy . Tanks - by sajeera

    • @Miakitchen
      @Miakitchen  4 года назад +1

      ORUPAADU SANTHOSHAM AAYITTO

  • @roshniroshi7600
    @roshniroshi7600 4 года назад +2

    Njn frst timanu pudding undakkiyath sprayirnu very tasty vtlelarkm ishtayi
    Tank u chechiiii

  • @neethathomas5711
    @neethathomas5711 2 года назад +4

    Thanks for the receipie. It is one of my favourite pudding. Very well explained. Your explanations are precise and short and easy to understand.

  • @shadesofdreams5957
    @shadesofdreams5957 4 года назад +3

    My favourite. I liked your top..evidunna vagiyathu?

  • @zanuuzworld4495
    @zanuuzworld4495 2 года назад

    8.56 ee voicel vdo cheythoode... Ee voice kelkkumbol nalla sugamund kelkaan😍

  • @Lizeption
    @Lizeption 4 года назад +12

    Tried this yesterday! Came out so well and my brother loved it! Thank you for teaching us!

    • @Miakitchen
      @Miakitchen  4 года назад +1

      Im so happy to hear that

  • @nafeesasahlachemnad1837
    @nafeesasahlachemnad1837 4 года назад +1

    Powder allatha sugar upayogikkamo

  • @syamabiju5530
    @syamabiju5530 4 года назад +4

    ചേച്ചി കാണുമ്പോൾ തന്നെ സൂപ്പർ ആണല്ലോ 😘

  • @nimmukurian8430
    @nimmukurian8430 2 года назад +1

    Tried it out...went our very well...thank u for the simple recepie

  • @nileshauj1163
    @nileshauj1163 2 года назад +6

    I tried this pudding..came out perfectly 🥰 💞

  • @appuappukp920
    @appuappukp920 4 года назад

    ഞാൻ പരീക്ഷണം നടത്തി സൂപ്പർആയി കിട്ടി

  • @thefactspresenter7588
    @thefactspresenter7588 4 года назад +7

    Hai aunty, I tried this recipe and it came out well but the taste of eggs was really high.. so when I try next time what should I do...plz reply... Can I add 1egg..

    • @Miakitchen
      @Miakitchen  4 года назад

      NO..EGG ATHRAKKU VEENAM ..ALLAKIL THICK AAVILLA

    • @soumyajacob5844
      @soumyajacob5844 4 года назад

      Same the egg flavour was too much ..can we add something else to minimise it ?

    • @lavenderworld4070
      @lavenderworld4070 4 года назад +1

      Yes...egg smell is very hight....I think next time we avoid egg yolks

    • @highlightsofmylife9395
      @highlightsofmylife9395 4 года назад +3

      @@lavenderworld4070 you can add vanilla essense

    • @elizabethabraham5603
      @elizabethabraham5603 4 года назад +1

      May try with half teaspoon of nutmeg powder.

  • @soniadixon9710
    @soniadixon9710 4 года назад +1

    Superb mia.njan try cheythu.thanks....

  • @AgapeMJMedia
    @AgapeMJMedia 4 года назад +7

    Thank you for sharing the simple recipe of caramel pudding, I will definitely try and will let you know the feedback.I watch most of your videos and you make it very simple for the difficult recipe as well.

  • @safasulaikha4028
    @safasulaikha4028 3 года назад +2

    Chechi ovenil ആണെങ്കിൽ എത്ര minute വേവിക്കണം

  • @sajanykoshie6543
    @sajanykoshie6543 2 года назад +5

    Thank you Mia for the easy recipe to make the Caramel Pudding. I tried it and it came out well.

  • @asiyanavas8600
    @asiyanavas8600 4 года назад +1

    I like this recipie sure I am try it

  • @petlover1780
    @petlover1780 4 года назад +5

    നമ്മൾ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു സൂപ്പർ

  • @midhunv5436
    @midhunv5436 4 года назад +1

    Try cheythu nokkuvaa

  • @venykv14
    @venykv14 4 года назад +21

    Tried this. Turned out perfect. Thank you ❤️

  • @sharonshailan6178
    @sharonshailan6178 3 года назад

    Chechi njan undakki...adipoli🥰🥰ellavarkkum ishtapettu🥰

  • @joelsimon4497
    @joelsimon4497 4 года назад +3

    Super ......first like

  • @antonelagallery123
    @antonelagallery123 4 года назад

    Chechii caramel crystal aavunnuu

    • @Miakitchen
      @Miakitchen  4 года назад

      athu flame kurachu vechitta...

  • @bettybenny138
    @bettybenny138 4 года назад +3

    Mia Chechi njan naale thanne try cheyyum. Enikk orupad ishtayi to chechi.Thanks

    • @Miakitchen
      @Miakitchen  4 года назад +1

      Betty Benny feedback parayane

    • @bettybenny138
      @bettybenny138 4 года назад +1

      Mia chechi super innu guests varum ennu paranju athukondanu nale try cheyyum ennu paranjathu ellavarkkum orupad ishtayi. Athinte credits muzhuvanum chechikkullathannu👏👏 Thank u so much .love you chechi 😍😍

  • @josephgeorge356
    @josephgeorge356 3 года назад +1

    Njaan undaakki Nikki super recipe chechi.

  • @sarithamathew7869
    @sarithamathew7869 2 года назад +2

    Thank you so much for the recipe... It came out well

  • @shallusvlog6205
    @shallusvlog6205 3 года назад

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി

  • @amritasurendran9863
    @amritasurendran9863 4 года назад +5

    Tried it todayy😋😋 ellarkm ishtaai🤩 thank you for the recipe chechi👏👏

  • @Mylittleworldofcooking2020
    @Mylittleworldofcooking2020 3 года назад +1

    Thanks chechi eniku sugar caramalise cheyyan pattunnillarunnu.. Thanks for u r tips.. 😊

  • @nishashijil2060
    @nishashijil2060 4 года назад +8

    Thank u chechiii
    ... .. I am a great fan of u chechi enikku oru aagraham undu oru hii parayo

    • @asna9402
      @asna9402 4 года назад

      Hi nisha 😂

  • @silpasuresh1912
    @silpasuresh1912 3 года назад

    Njanum undaki nikki chechi. Valare nanayittu vannu. Thanks alot

  • @ann._22
    @ann._22 4 года назад +5

    I made it,came out really well n it was delicious😋 .....thank u so much for sharing this recipe 😍

  • @mittua9421
    @mittua9421 3 года назад

    Chechi pathrathinte moodi kond adakkumpo holl idan pattillalo ...Appo enna cheyyum ...

  • @venusthecraftstore
    @venusthecraftstore 4 года назад +4

    Egg nu pakaram direct custard powder mix cherthu undakkamo ?

  • @darkmode6256
    @darkmode6256 3 года назад

    ഹായ് മിയ പഴയ മോഡൽ ഐസ് കേക്ക് ( ക്രീം കേക്ക് അല്ല ) ഉണ്ടാക്കുന്നത് ഒന്ന് വീഡിയോ ചെയ്യാമോ

  • @sharanyavijay9423
    @sharanyavijay9423 4 года назад +5

    Chechi vdo full kanditilla kandit theerchayayum try cheyyum

    • @Miakitchen
      @Miakitchen  4 года назад +1

      Sharanya Vijay 😁😁🥰🥰👌

  • @beenavikram7704
    @beenavikram7704 4 года назад

    I tried and it came same like this... Super.. My kids love it.. Thank u...

  • @thahiraabdulla42
    @thahiraabdulla42 4 года назад +3

    Joyce, very clear description. Thanks

  • @athiramidhun1422
    @athiramidhun1422 3 года назад

    Fridgil ethra samayam vekkanam

  • @sheela1647
    @sheela1647 4 года назад +3

    For 500 ml milk only 3eggs needed.
    Remaining as same. Keep in pressure cooker in full flame for 6 whistles. Believe me

  • @kareemchaniyamkadavu2036
    @kareemchaniyamkadavu2036 3 года назад +1

    Aluminiyal foil n pakaram vere enthengilu

  • @chinjusworld3904
    @chinjusworld3904 4 года назад +3

    chechi njanithundakki but athangottu shariyayi varunnilla vellam pole......

  • @athmiyasashniontalk
    @athmiyasashniontalk 4 года назад +1

    Chechi njan undakki nokki nalla taste undayirunnu.

  • @ambilydas2768
    @ambilydas2768 4 года назад +3

    Cookeril visil idathe undankiya shariyavo??? Plz reply

  • @anjanavk4007
    @anjanavk4007 3 года назад

    Chechi steel paathrathinu pagaram aluminiyam eduthoode pudding undakan

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +6

    കിടിലൻ പുഡിങ്ങ്

  • @prashanthkumar3251
    @prashanthkumar3251 3 года назад

    മുകളിലത്തെ പഞ്ചസാര കാരമൽ ഇല്ലാതെയും ഉണ്ടാക്കാൻ പറ്റുമോ?

  • @mariyajohnson6407
    @mariyajohnson6407 4 года назад +57

    Quarantine I'll erunnu endake nokam enne thirumanichavar athra perunde

  • @raseenarasee1575
    @raseenarasee1575 3 года назад

    Chechi.chayinagrasvende

  • @rosakuttiamma
    @rosakuttiamma 4 года назад +6

    Chechiii....Love the way you explain the recepies.. Always feel like listening to my sister..😍 Stay blessed 😍😍

  • @aleenavineesh
    @aleenavineesh 2 года назад

    Njan try cheythu. Superb🥰 Thank u

  • @ithulu1
    @ithulu1 4 года назад +3

    Mia chechi nalla recipe...

  • @cutekids167
    @cutekids167 3 года назад +1

    Hi chechi സൂപ്പർ അവതരണം

  • @varnavijay4408
    @varnavijay4408 4 года назад +5

    Chechi thank u.i prepared it today. It was yummy. Once again 🙏💕

    • @Miakitchen
      @Miakitchen  4 года назад +2

      Im so happy to hear that

  • @sophyabraham5029
    @sophyabraham5029 4 года назад

    എപ്പോഴും ഫസ്റ്റ്... ഫസ്റ്റ് എന്നുള്ളത് ഒഴിവാക്കിയാൽ നല്ലത്. കേൾക്കുമ്പോൾ ഒരു sughamilla. Cooking കൊള്ളാം.

  • @biendujohn1202
    @biendujohn1202 3 года назад +10

    Hi Mia, I tried pudding recipe it came very perfectly!!!!!! Thank you so much!! :-)

  • @2giniantony
    @2giniantony 4 года назад

    Custard powder use cheyan patto

  • @rahulp54
    @rahulp54 4 года назад +3

    ചേച്ചി അമേരിക്കയിൽ ഇപ്പോൾ ഏതാ seson

  • @macfunmax2698
    @macfunmax2698 4 года назад +1

    Super taste can you take a video of any food

  • @arbcouplevlog
    @arbcouplevlog 4 года назад +7

    Epoloke cooking avasyamundo apoloke nokana oru RUclips channel chechyde aanu... minimum guarantee Ulla videos aanu Ellam...kure kaalangalayi kanarundenkilum first time aanu comment...

  • @jessy5411
    @jessy5411 4 года назад +1

    Ethu ennum undakkiyatto. Super. Yummy.& Simple.

  • @ROHIMEDIAs
    @ROHIMEDIAs 4 года назад +3

    ഇങ്ങളെ video മൊഞ്ചാണ് ഇങ്ങളെ cooking മൊഞ്ചാണ്

  • @jishnarajesh7163
    @jishnarajesh7163 4 года назад

    Wow...... So somuth I will try this

  • @annathomasvallamattam6959
    @annathomasvallamattam6959 4 года назад +7

    It is really having a nice texture so tasty everyone should really try this

  • @kunhippakunhippa8006
    @kunhippakunhippa8006 Год назад

    കേരളത്തിലേക്ക് varunndo

  • @jyotsnarobert1863
    @jyotsnarobert1863 4 года назад +6

    Too good..thankyou mia..