ചേച്ചി പറ്റിച്ചു മക്കളെ പാൽ ഉണ്ടോ അത് മാത്രം മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ പാൽ പോരെന്ന് ന്റെ ദൈവേ പറ്റിക്ക പെട്ടവർ ഉണ്ടേൽ പറയൂ അല്ലെങ്കിൽ പിന്നെ എനിക്ക് തെറ്റിയതാവും
ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ. ഒരു രക്ഷയുമില്ല.super taste .😘😘😘😘 .Thank you sumi chechi for uploading these types of simple and tasty recipes. Love you ❤️❤️ ചേച്ചിടെ എല്ലാ reciepie-സും ഞാൻ പരീക്ഷിക്കാറുണ്ട്.
You used gelatin instead of china grass. How much you used ? Did it work ? I dont get china grass, only gelatin available. So want to know your experience & results.
Njan palavattam undakki thank u so much my dear sister e Prakasham njan cheriya icecream cupilanu set cheythathu supper ellavarkkum kodukkanum easy.
🥰🥰❤tx dear
9
പാൽ ഉണ്ടോ എന്നാണ് ചോദ്യം. പിന്നെ പലതും വേണ്ടി വരും
🤣🤣
Yes
Sheriya
😄😄😄
Ys
ഞാൻ ഉണ്ടാക്കി. നല്ല സൂപ്പറായിരുന്നു. എൻ്റെ മകൻ്റെ സ്കൂളിൽ നടന്ന ഫുഡ് ഫെസ്റ്റിൽ ഉണ്ടാക്കി first prize കിട്ടി.
👍👍
👍
ചേച്ചി പറ്റിച്ചു മക്കളെ പാൽ ഉണ്ടോ അത് മാത്രം മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ പാൽ പോരെന്ന് ന്റെ ദൈവേ പറ്റിക്ക പെട്ടവർ ഉണ്ടേൽ പറയൂ അല്ലെങ്കിൽ പിന്നെ എനിക്ക് തെറ്റിയതാവും
Ellam veetil ulla sadangal anallo.. Pinne endha prashnam..
Itha ingal title nokkim atha njna paranjath alle the veetil undo illo ennallallo
@@justforfun123... China grass veetol eppozhum undaakumo😪
Njanum chaina grass illathadanennu karudi
@@justforfun123... china grass eth sadharanakkarude vtl aanu undavuka jeevithathil njn eth vare aa sadhanam kanditilla
ഇന്ന് മോളെ സ്കൂളിൽ food fest ഉണ്ടായിരുന്നു.
ഞാൻ ഇത് try ചെയ്തു 2nd price കിട്ടി ✌️
അടിപൊളി ആണ് 🥰👍
ഞാനും ഉണ്ടാക്കി. അടിപൊളി. കുറച്ചു മധുരം കുറഞ്ഞുപോയി. എന്നാലും 👍
2024 ൽ കാണുന്നവരുണ്ടോ ❤
Yes
👍
Und 😆
Illa
ഞാൻ
ruclips.net/video/DvVtR1hTeE4/видео.html
Mattoru kidilan pudding
No china grass no jalatin 🤩🤩🤩😘😘💃💃💃💃💃💃
ഞാൻ ഈ പുഡിങ്ങ് ആക്കി നോക്കി നല്ല ടേസ്റ്റ് ഇണ്ട്😘😘
👌poli.......... Chu
ഞാൻ വീട്ടിലെ ഒരു function ഉണ്ടാക്കിയിരുന്നു എല്ലാവർക്കും നന്നായി ഇഷ്ട്ടപ്പെട്ടു
ഞാൻ ഇത് കുറെ തവണ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു എനിക്ക് പറയേണ്ട സൂപ്പർ ടേസ്റ്റ്
China grass urukkumbol vellam ethra uzhichu???
Plss reply tharanam
Sumis tasty kitchen ലെ recipies ഒക്കെ കാണാൻ തന്നെ എന്തൊരു ഭംഗിയാ.. അപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും. Sweet items ആണല്ലേ കൂടുതൽ.... 😍
3. 1/2 class paryumbol ethre aavum .... meshurcup alavil parayumbo allangi ethre cover milk venam .???
Chechi last Glass tinnil butter thechille athin pakaram oil, neyy, thecha kazhappam undo please replay arkelum ariyuvo
Athe.. Pls reply?
Thatha adipoliyan perunnalkk ithan undakkirunnath ellarkkum njan ithvare cook cheythath ente kakka thinnalilla pakshe Ee pudding kayichu adipoli ayirunnu 👌😍
🥰thank you so much dear
Njan try cheythu nokky supper Masha allh
Please mention the ingredients in the description box
Ningale recipes ennik valare ishttaman😍...variety aan😋 keep going dea🥰
എന്റെ ചാനല്‍ ഒന്ന്‍ സപ്പോര്‍ട്ട് ചെയ്യണേ ഫ്രണ്ട്
Fayaz kasaragod ingottum varane
ഞാൻ ഉണ്ടാക്കി ഇത്ത നല്ല ട്ടെസ്റ്റി ആണ് 🥰
Njan try cheythu .super👍👌
Njn try cheythu adiipowliyayii vtle ellarkkum nalla eshttappettu
Cake kandu kandu kothoyuri പരാജയപെട്ടു പൂർവാധികം ഭംഗിയോടെ വിജയിച്ചു പുഡിങ് റെസിപ്പി കാണുന്ന njan😄😄👏👏💕💓
🤣🤣🤣
ruclips.net/video/GUcPk5ORcgk/видео.html
😀😀😀😂
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ❤🥰
ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ. ഒരു രക്ഷയുമില്ല.super taste .😘😘😘😘 .Thank you sumi chechi for uploading these types of simple and tasty recipes. Love you ❤️❤️
ചേച്ചിടെ എല്ലാ reciepie-സും ഞാൻ പരീക്ഷിക്കാറുണ്ട്.
എന്നും വെറൈറ്റി ആണല്ലോ... വളരെ ഇഷ്ടമാണ് എത്രയും പെട്ടന്ന് 1 മില്യൺ അടിക്കാൻ പ്രാർഥിക്കാം ട്ടോ....
Njan try cheidu.best of luck😃😁👍👍
Nammude family meetil pudding recipe cheyyanundayirunnu njan ith cheythu 1st enikkum thanks sumitha
5bx
ഇത് അടിപൊളി ആയിരുന്നു... ഞാൻ ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു... എല്ലാർക്കും ഇഷ്ടമായി😍😍😍
നിഫ്ൽവിജഫ്ഞ്ബ്ഗ്‌നബിവ്
ഞാൻ ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്.. നല്ല ടേസ്റ്റ് ഉണ്ട്, എനിക്കിഷ്ട്ടായി ട്ടോ
Chorumpathrathil vekyan padumo
Reply
Please put measutements in description box and subtitles in english enabling all to try this wonderful mouthwatering receipe
China grassinu pakaram gelatin use cheyyamo?
China crassin pakaram Gelatin upayokikkan pattumo
ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല സൂപ്പർ
😋😋
I tried this 😍 But gelatin melting was bit difficult...anyway it was tasty
You used gelatin instead of china grass. How much you used ? Did it work ? I dont get china grass, only gelatin available. So want to know your experience & results.
Ful flamelano high flame aano melt cheyyandath ethra time efkun meltakan
Yesterday I tried this❤️it cameout very well😍😍✨such a delicious pudding ❤️ thankuu sumis kitchen for sharing this delicious recipe ❤️
Sumitha njan try cheydhu👍👍👍👍
Super ithaa😍😍😍😍
Nice recipe🥰🥰..
I have tried it and it turned so well..
Thankyou for the recipe
2025 el kaanunnavarundo
Najn first time Anu pudding undakiye perfect ayi vannu thanks dear 😍
Nan undakki spr Nan Xtra choclatum 2pice brdum cherthu👌
Njangalk ith mathram mathi
Thanks.❤
ചൈനഗ്രാസ് ഇലാതെ ഉണ്ടാക്കാൻ പറ്റോ
Enne pattichille pal maathram mathi enn paranjitt
Chinagrass allengil gelatin mathiyakum....
Corn flour upayogikyam
നല്ല പുഡിങ്. എല്ലാവർക്കും ചെയ്യാവുന്ന രീതിയിൽ .ഇനിയും നല്ല റസിപ്പിക്കായി കാത്തിരിക്കുന്നു
Tnx dear 🤩🤩🤩🤩
ചേച്ചി, china grass full ഇടണോ?? (10 gram)
ruclips.net/video/GUcPk5ORcgk/видео.html
Njn try cheythu. Njn adhyamaayi pudding cheythathum ithaanu. Pwoli aaanu😍😍
കൊള്ളാമല്ലോ വളരെ ഇഷ്ടമായി കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു
പാൽ എടുത്ത് കാത്തിരുന്ന ഞാൻ
Ha...ha...
😂😂
🤭njanum
Hii ahmad enne kootavumo
😂😂😂😂
Njan try cheythirunnu. Adipoliyayittund...... 😍😍😍
Hi sis China grassinu pakaram gelatin use cheyyamo
Super njan try chyth nokki ellavarkkum ishtayi...thanks..
Chinagras vellathil mix cheyuthitalle aakendath.....apol ithengne vellam ozhikathe aakiyed ...athonn paranju tharumo plzzz itha
I made it ..All my family like it , especially kids . Thank you so much for the recipe..very easy to make 😋 It was my first try among pudding.
Hi
China grassinu pakaram cornflour use cheyyaaamo😊 reply tto🥰
cheyyaamooo
Chechi 3&1/2 glass ethra measurement Cup Alavil onnu parannju tharooi
Ath oru valiya doubt thannaya... measurement cup ano atho normal cup ano ann manasilakunilla....milk waste akooo...undakiyal
China grass pregenency period il add cheythu kazhichaa enthelum prasnando? Oru masam ayitullu
പുഡ്ഡിംഗ് സൂപ്പറാ കേട്ടോ. ഞാൻ ഉണ്ടാക്കി നോക്കി
Chechii njn try cheyyth suprb taste😋😋
Pwoliii🤩
Tnx dear 😊👍
Vellam ozhichitalle china grass urukunnath..onn vyakthamayi paranjude athoke..
Ano
Can I use Gelatine instead of China grass?
Yes dear 👍😊
Pudding super anu..bt..chinagrass set ayal. ..cool akan vakaruthu..kattayakum.. (wrong info)..milk ad chinagrass same hot ayal add cheyuka..
Poli... Njan try cheythu...
ചൈന sugar ന് പകരം gelatin ഇടാമോ. എങ്കിൽ എന്തോരം ഇടണം? പിന്നെ പാൽപ്പൊടിക്ക് പകരം custard powder???
ഒരു മാസമായിട്ടും Reply തന്നില്ല്യ അല്ലെ😂
Veetil ulla sadhanam mathi enn paranjitt
Njan cook cheyythidundo, super tasty one
China grass pakaram gelatin madhiyo
Yes
Njan try cheythu ellarkkum Ishttayiii
Paal mathram madiyennu paranjit,idil ini idaan baki vallathum undoo!!!
Paal matram madiyennu adhin paranjillallo? Paal undo enn alle chodhiche...paal ndenkile aakkaan pattu ennaayitikkum
2022 കാണുന്നവർ ഉണ്ടോ
Und
🤚
2023🙌
,2024 namala കാണുന്നതാ 🤣🤣
ഇത് ഉണ്ടാക്കാൻ പാല് മാത്രം മതി എന്നല്ലോ ❌️
Njaan try cheythu auntyy...it was superbbb🤩🤩🤩
Milkk mathi paraghitt nokkumbol ende rabbe Cheina gras andalam venam
Njn cheythu nalle taste undaaayirunnu❤️❤️❤️
നല്ല പോലെ വറ്റിച്ചാൽ പിന്നെത്തിലേക്ക ചൈന ഗ്രസ്സ് ചേർക്കുക.
Ha...ha...chirichu marikkum
ruclips.net/video/GUcPk5ORcgk/видео.html
Valare nannayitund njan ithil 🥕 nd dates ittu .. my first pudding ellarkkum nalla ishtayi
Tnx dear 😍❣️✌️✌️
Super ayitondu othiri eshtaa pettu eniyum etupolla ollla nalla videos chyan daivam anigrahitta❤️👏 support chythitondu nnjagade puthiya recipe yokka onnu kanna nne
China grassin pakaram cornflour idann patto
China grass ന് പകരം gelatin powder use cheythal മതിയോ
Yes
ചൈന ഗ്രാസ് ആരോഗ്യത്തിന് ഹാനികരമാണ്.
Hii sathar enne kootavumo
Sumis vlogine ishtapedunnavar oru 15 like tharumo pleas❤️
*ചുരുങ്ങിയ സമയം കൊണ്ട് ഡീറ്റേയിൽ ആയി പറഞ്ഞുതന്നതിന് നന്ദി🙏*
ഞാൻ ഒന്ന് ഉണ്ടാക്കിയതാണ് സൂപ്പർ രുചി ആണ്.. ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുന്നു 😋
ഉണ്ടാക്കുമ്പോൾ പാൽപ്പൊടി എടുത്തിനോ
@@fathimarifa3777 Ooo. അത് ഉണ്ടെങ്കിൽ സൂപ്പർ ആണ് ഒന്നൂടെ
Super thatha supper 💕💕😘😘👌👌👏👏😍😍🤩🤩
3 1/2 glass milk ethraya plss rply ( 1 പേക്ക് aano)
Oru pakk aayalum eekadeesham correct aayirikkum
Noo 1pack 2 1/2 glass ann
Pal mathram use cheythal mathiyannalle paraje,
Sreeja Sreeja e cheriya channel subscribe cheythu support cheyyne👉ruclips.net/video/-8kKkDYG1rY/видео.html
വരാൻ വൈകിയെങ്കിലും വന്നത് വെറുതെ ആയില്ല 😋😋super ആയിട്ടുണ്ട് 😍
China grass veruthe irikkayirunnu onnu undakki noki end parayanaa superayittund thank you sumitha 😋😋😋😋🥰
Same to me😂
Supr presentation i like it😍njn innu try cheyyan povunnu... result parayatto
പൈനാപ്പിൾ essence patuo
Ice cream essence ndayalm kuzhppllya
Vannilla essens rate ethra ane???
China grass nu ethra roopa ane???
Sumi poli muthe
Ethada chanel njan kanarundarunnu pakshey anikk coment cheyyan ariyillarunnu adipoliyayittund
Milk mathram mathinn paranjitt🥺🥺🥺🥺
Anghane paranjittillallo
Milk undo nnalle chodichath🧐
@@fathielzahra correct anganeya avar paranjathu
Hamdus world what’s the point can’t understand a word
Sharyaan
Sumee,today I hv tried this rec ,really delicious,n easy ,thank u sumi
ഞങ്ങൾ ചെയ്തു നോക്കി നല്ല ടേസ്റ്റിയാണ്
ماشاء اللّٰه
China grass ine pakaram cornflour use cheyyanpattumo
Eniyum ethu polulla recipes edane
All the best👍👍
സുമി ഇത്തയുടെ video ഇഷ്ടമാണങ്കിൽ Like Please