Ep # 33 | ഭിക്ഷ യാചിക്കുന്ന കുട്ടികൾ മുതൽ തെരുവിൽ ജീവിക്കുന്ന മനുഷ്യർ വരെ.. slum dwellers of kolkata
HTML-код
- Опубликовано: 8 фев 2025
- കൽക്കട്ടയിലെ തെരുവ് ജീവിതം..
slum dwellers of kolkata...
OUR HERITAGE FOUNDATION
Contact number for more information
8697260007
7736335313
Your contribution can change the destiny of poor street children! Let's hold hands to educate and empower the less privileged...
FEDERAL BANK
14000200022550
FDRL0001400
വിശുദ്ധ മദർ തേരസയെ ഓർമ്മ വന്നു ഈ പ്രദേശങ്ങൾ കണ്ടപ്പോൾ. മുമ്പഷീർ സാറിനെ പോലുളളവർ ഇനിയും ആ കുഞ്ഞുങ്ങളെകൈ പിടിച്ചുയർത്തട്ടെ.🙏🙏🙏
മദർ തെരേസ കരുണയുടെ അവസാന വാക്ക് ❤❤❤
Mother Theresa conversionte alayirunnu. Matham mattan daridryam chooshanam cheeyyaruthu.
കാരക്കുന്ന് അൽഫലാഹ് പൂർവ്വ വിദ്യാർത്ഥി ബഷീർ മുഈനി ഒരുപാട് അഭിനന്ദനങ്ങൾ
ഹൃദയത്തിൽകൂടിയാണ് ഞാൻ ഈ എപ്പിസോഡ് കണ്ടുതീർത്തത് .. മുബഷിറിനെയും കൂട്ടാളികളേയും സർവശക്തൻ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ ....
ആ. മനുഷ്യനെ. ഒന്ന്. തൊഴുന്നു. 🙏.... ഇത്. ഞങ്ങളിലെത്തിച്ച. B. Bro. Anil. Sir. നിങ്ങൾക്കൊരായയിരം. നന്ദി. 🙏. 👍Sudhi. Ernakulam.
❤
ഭൂമിയിൽ മുബഷീറിനെപ്പോലുള്ള മനുഷ്യർ ഉള്ളതിന്റെ ആശ്വാസം... എന്നെപ്പോലുള്ള വെറും മനുഷ്യർ നമസ്കരിക്കുന്നു സഹോദരാ. വെള്ളച്ചാട്ടങ്ങളും ടൂറിസ്റ്റ് സ്പോട്ടുകളും അമ്പരചുംബികളുമല്ല ജീവിതം എന്ന പാഠം.. B bro stories ന്റെ ഗരിമയും അതുതന്നെ.. ആശംസകൾ
വളരെ നല്ല എപ്പിസോഡായിരുന്നു ആ സങ്കടന ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല
അഭിനന്ദനങ്ങൾ💐
കണ്ണ് ഒന്ന് നനഞ്ഞു ഈ എപ്പിസോഡ് കണ്ടപ്പോൾ
നമ്മൊളൊക്കെ ജീവിക്കുന്ന സാഹചര്യം എന്നാലും
പരിഭവം പരാതിയും മാത്രം
ദൈവത്തിനു സ്തുതി
നാളെയുടെ വാഗ്ദാനങ്ങൾ ആ ബ്രിഡ്ജിനു താഴെ നിന്നു പിറവിയെടുക്കട്ടെ പ്രാർത്ഥിക്കാം
😢😢🤲🤲
എന്നും കാണുന്നുണ്ട് കമൻറ് എഴുതാറില്ല പക്ഷേ ഇന്നത്തെ കാഴ്ചകൾ മനസ്സും കണ്ണും നനയിച്ചു ദൈവമേ ആ കുഞ്ഞുമക്കളെ സംരക്ഷിക്കുന്ന കൈകളെ കാത്തു രക്ഷിക്കണെ🙏🙏🙏
ദുരിതത്തെരുവിൻ
അരയാൽചോട്ടിലെ
സരസ്വതിക്കാവിലെ
അക്ഷരദീപം അണയാതുലകിൽ
തെളിയട്ടേ....
വരഞ്ഞു വരഞ്ഞു
വിദ്യകൾ നേടി
തെരുവിൻമക്കളെ
തലവര നന്മയിലാവട്ടേ...
വിദ്യകൾ നേടിയിട്ടക്ഷര
ചിറകാൽ ഉലകിൽ
ഉയരേ പാറി പറക്കട്ടേ....
'ഔർ ഹെരിറ്റേജ് ഫൗണ്ടെഷൻ സി ഇ ഒ മുബഷിറിനേയും പ്രവർത്തകരേയും ജഗന്നിയന്താവ്
അനുഗ്രഹിക്കട്ടേ....
ഹൃദയസ്പർശിയായ
ഈ ജീവിതാനുഭവങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച
ബി-ബ്രോയ്ക്കും,അനിൽസാറിനും ഹൃദയാനുമോദനങ്ങൾ....❤❤❤❤
കണ്ണ് നനയിച്ച ഒരു എപ്പിസോഡാണ് ..
മുബഷിർ വളരെ നല്ല പ്രവർത്തനമാണ് ചെയ്യുന്നത് …അല്ലാഹു ഖൈറിലാകട്ടെ…ആമീൻ ….
മുബഷീറിന് ഒരായിരം അഭിനന നങ്ങൾ ... ഒപ്പം ബിബ്രോയ്ക്കും, അനിൻ സാറിനും
അപ്പോൾ ഇതാണ് മമതയുടെ കൊൽക്കൊത്ത !!!
മമത ഇപ്പോൾ വന്നത്. അതിന് മുൻപ് 40 കൊല്ലം ഉണ്ടായിരുന്നവരെയും ഒന്ന് സ്മരിച്ചേരു.
@josew202 40 കൊല്ലത്തിനു ശേഷമുള്ള വികസനമാ
കൂട്ടുകാരൻ mubashir ന് ആയിരം അഭിനന്ദനങ്ങൾ...
നാഥൻ അനുഗ്രഹിക്കട്ടെ....ആമീൻ
ഈ എപ്പിസോഡ് കണ്ട് വളരെ വിഷമം തോന്നി 🤔ഇനി എത്ര ദിവസം ഇത് മനസ്സിൽ നില്കും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല 🙏അവരെ സംരക്ഷിക്കുന്ന ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 🙏കൂടുതൽ സഹായങ്ങൾ ആൾകാരിൽ നിന്നും ലഭിക്കട്ടെ ഒപ്പം ഗവണ്മെന്റ് ഇതിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് അതിനും വഴി തെളിയട്ടെ 🙏
മുബഷീറിന് അഭിനന്ദനങ്ങൾ 💖 ആശംസകൾ 💐
How do these people help the poor? Money source??
What are their intentions?
Many stories we hear about mother Theresa also..
I can see their board there. Mostly money will flow to this NGOs
മുബഷിർ.... ❤
ഹൃദയം വല്ലാതെ വേദനിച്ചു
ഈ എപ്പിസോഡ് അത്രയും ഹൃദയത്തെ തൊട്ടു.. 😔
ബി ബ്രോ ❤അനിൽ സർ ❤
ബിബിൻ ബ്രോ, അഷ്‌റഫ് ബ്രോ നമ്മുടെ നാസർ ബന്ധു ലീന മാം ... എല്ലാവരേയും ഓർക്കുന്നു.....🌹🙏
അതെ ആ നല്ല മനുഷ്യമനസ്സുകളെ ഓർക്കുന്നു🙏🙏
കൽക്കട്ടയുടെ ഇങ്ങനെയൊരു മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു 😞
തെരുവിലാണ് ജീവിതമെങ്കിലും ഇവരും ഭാരതംബയുടെ മക്കൾ തന്നെ. മുബഷിർ സാർ .. അനിൽ സാർ... ബി ബ്രോ... 🙏🏼🙏🏼
ഹായ് ബീ ബ്രോ.... മനസ്സിൽ വല്ലാത്തൊരു നീറ്റലുളവാക്കുന്ന ഈ വീഡിയോ..... തെരൂവിലെ ജീവിതങ്ങൾ... അവർക്ക് ംഒരാശ്രയമായ ഔർ ഹെറിറ്റേജ് ... പിന്നെ അതിന്റെ നടത്തിപ്പുകാർ... പിന്നെ ...മുസഫീർ എന്ന ആ വലിയ മനസ്സിന്റെ ..ഉടമ....❤❤❤❤❤ ... ഹൃദയസ്പർശിയായ . വീഡിയോ... അനിൽ സാറിനും ബീ ബ്രോയ്ക്കും... ആശംസകൾ...
ഇതൊക്കെ കാണുമ്പോ ഞാൻ ഞാൻ ജീവിക്കുന്നത് സ്വർഗത്തിൽ ആണ്. വിദ്യാഭ്യാസം, വീട്, ഭക്ഷണം, വസ്ത്രം എല്ലാം എനിക്ക് കിട്ടുന്നുണ്ട് എന്നിട്ടും എല്ലാത്തിനോടും പരിഭവം പറയുന്ന എന്നെ ഓർത്തു ഞാൻ ലജ്ജിക്കുന്നു
Ithokke kanumbol....😢😢 Nammalokke janichathum valarnnathum sarikkumn swargatthilanu . Thanks bro❤❤❤❤😂
നമ്മുടെ മക്കളെല്ലാവരും ഈ വിഡിയോ കണ്ടിരിക്കണം.വിശപ്പിന്റെ വിലയും വിദ്യാഭ്യാസത്തിന്റെ വിലയും അവരെ മനസ്സിലാക്കിക്കാൻ ഇത് പോലുള്ള സ്ഥലങ്ങൾ അവരെ കാണിക്കണം.മുബഷീർ ബായ് നമിക്കുന്നു ❤
ജീവിച്ചിരിക്കുന്നു എന്ന് ഒരു രേഖയും ഇല്ലാത്ത കുറേ മനുഷ്യർ.നഗരത്തിൻ്റെ ആഡംബരങ്ങൾക്കും അപ്പുറം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരിലേക്ക് തിരിച്ച ക്യാമറക്കാഴ്ചകൾ ഉള്ളുലച്ചു. ഏത് വ്യവസ്ഥിതിക്കാണ് ഇവരെ ഒക്കെ തെളിച്ച മുള്ള ഒരു ജീവിതത്തിലേക്ക് കൊണ്ടുവരാനാവുക?
ഈ കുട്ടികളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഒരു പിടി നല്ല മനുഷ്യർക്ക് നന്ദി.
Thank you . ഞാൻ ജനിച്ച നാട്. വീണ്ടും കാണിച്ചു തന്നതിന് നന്ദി.
Bro... നിങ്ങളുടെ channal തികച്ചും വ്യത്യസ്തo... Great... Oru best youtube channal award ഉണ്ടെങ്കിൽ തീർച്ചയായും ബി ബ്രോ സ്റ്റോറീസ് തന്നെ
ഈ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു
വല്ലത്തൊരു വേദന അവർ ഉയരങ്ങളിൽ എത്തട്ടെ ❤
Our heritage foundation....❤👍🏼👌🏼
മുബഷീർ ടീമിന് അഭിനന്ദനങ്ങൾ👍👍
👌👌
Thank you Br Mubasheer.
സാമ്പത്തികമായി സഹായിക്കാൻ കയ്യുന്നവർ സഹായിക്കണേ
കേന്ദ്ര, സംസ്ഥാന സർക്കാർ കണ്ണ് തുറക്ക് ഈ മിടുക്കി മിടുക്കൻ മാർ ഭാവിയുടെ വാഗ്ദാനങ്ങൾ ആണ് 👍💯✌️ വീഡിയോ സൂപ്പർ 👌🙏
ഉയർത്തി 21:46
Great work by that gentleman !
ഇന്നത്തെ വീഡിയോ like ചെയ്യാൻ ഒട്ടും താല്പര്യം ഇല്ല ! കാണാൻ ഒട്ടു ആഗ്രഹമില്ലാത്ത കാഴ്ചകൾ ആണ്. ഗവ: പദ്ധതികൾ ഒന്നും ഇവർക്ക് ഒരു അഭയമാകാത്തത് എന്ത് എന്നു മനസിലാകുന്നില്ല! നിങ്ങൾ രണ്ടു പേരും ഈ വിഷയം cover ചെയ്യാൻ കാണിച്ച മനസ്സിന് ഒരു like
Great..... thanks a lot Anil sir & Bibin Bro 😢😢
സൂപ്പർ സൂപ്പർ എപ്പിസോഡ്.......ഇത്രയും നല്ല മനുഷ്യർ ഈ നാട്ടിൽ ഉണ്ട് .....അതും മലയാളി...... അഭിമാനിക്കാം നമുക്ക് .......❤❤❤❤❤❤❤❤❤❤
വളരെ മനോഹരമായ വീഡിയോ, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍🏼👍🏼
3:18 👍 ഇന്ത്യ വളരുകയാണ്...പതിറ്റാണ്ട് മുൻപ് നല്ല വസ്ത്രമോ പാർപ്പിടമോ പഠിക്കാൻ ഉള്ള സൗകര്യം പോലും ഇല്ലായിരുന്നു എന്നത് വസ്തുത ആണ്..ഫ്‌ളൈ ഓവറിന് അടിയിൽ ആണെങ്കിലും പടിക്കുന്നുണ്ടല്ലോ അവർ..പഠിക്കട്ടെ കുട്ടികൾ👍🇮🇳
36:16 👏👏👏& 37:11 🇮🇳✌️
Food,health Education to all is right..to be reached to concern higher authorities ..other side of ultra luxuary culcutta😢 Tnq for sharing
ഇത് കണ്ട ഭൂരിഭാഗം ആളുകളും പറഞ്ഞതുപോലെ, ഉള്ളിൽ തട്ടുന്ന ഒരു വീഡിയോ തന്നെ❤❤
മുബഷീറിനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ, വഴി നടത്തട്ടെ 🙏🏻🙏🏻. ഈ എളിയവൻ്റെ ഒരു സഹായം തീർച്ചയായും ഉണ്ടാകും..
ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച അനിൽ സാറിനും B. Bro. ക്കും സ്നേഹം നിറഞ്ഞ കൂപ്പുകൈ🙏🏻🙏🏻🙏🏻
മതപരിവർത്തനം നടത്താതിരുന്നാൽ നല്ലത് ❤
❤മമ്തയുടെ തീപ്പൊരി ഭരണം കച്ചവടകാർ ഏറ്റടുത്ത സ്വർഗ്ഗലോകം..
ദുഃഖമയമായ കാഴ്ചകൾ
This channel needs to get more attention 🎉
Wow such a great speech, hope god fulfill her dreams.
നന്ദി Team b bro🙏🏼
Big salute to mubashir 🤍
ഹായ്. ബി ബ്രോ. അനിൽ സാർ. വീഡിയോ കണ്ടുകരഞ്ഞു പോയി. ഈ കാലത്തും കുറെ ജീവിതങ്ങൾ കഷ്ടം തോന്നി. ആ മോളുടെ ഇംഗ്ലീഷിൽ ഉള്ള. പ്രസംഗം കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി. ആ വർക്കു വഴിതെളിക്കുന്ന. മുബിഷീർ സാറിനും കൂടെ ഉള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. B bro . അനിൽ സാർ. യാത്ര കൾ മനോഹരമകട്ടെ.
🙁. Ingineyum kashtapedunna kuttikal. Avark nalloru naale undakan kashtapedunna Mubasheer sir &team ennum nallathu varatte
എത്ര കണ്ടാലും മറക്കാത്ത അനുഭവങ്ങൾ ജീവിതം ഒരിക്കലേ ഉള്ളൂ അത് ആഘോഷിച്ചു ജീവിക്കാൻ ഉള്ള വിധി അവർക്കില്ല
കരയാതെ വേദനിക്കാതെ കണ്ടുതീർക്കാനാവാത്ത എപ്പസോഡ്...
ഈ സൂപ്പർ ലൂപ്പ് ഡീപ് സീക്ക് കാലഘട്ടത്തിലും അന്യൻ വലീച്ചെറിയുന്ന എച്ചിലിൽ അന്നം തിരയുന്ന അനേകായിരങ്ങൾ.. മേൽവിലാസവും ലിഗസിയും അന്യമാവുന്ന അനേകായിരങ്ങൾ.. മറ്റെന്തിനും അപ്പുറം അവരും ഈ ഭൂമിയുടെ അവകാശികളല്ലെ..
അനിൽ സാറിനും ബിബിനും മുബഷറിനും കോടി പ്രണാമം.🙏🙏🙏
Hand off Mr. Mubasheer❤
Namuda kuttigalku e
episode
kannichukodukuka❤❤❤❤
മഞ്ചേരിക്കാരൻ ❤
വളരെ വിഷമവും ദൈന്യതയും അറിഞ്ഞു.❤
മുബഷിർ 🙏🏻ബി ബ്രോ & അനിൽ സാർ 👍🏻
Daivadoothananu Mubasher, bhagwan annum anugrahikatte
മുംബൈയിലെ ചേരി പൊളിച്ച് അവർക്ക് നല്ല വീടും പാർപ്പിട സൗകര്യങ്ങളും നൽകാൻ വേണ്ടി സർക്കാർ ശ്രമിക്കുമ്പോൾ അവർക്ക് ആ ജീവിതം ഒന്നും വേണ്ട നമുക്ക് ഇങ്ങനെ മതി എന്നും പറഞ്ഞു സമരമാണ്, ഇവരുടെ ജീവിതം കാണുമ്പോൾ നമുക്ക് വിഷമം തോന്നും പക്ഷേ അവർക്ക് അത് സന്തോഷവും സമാധാനവുമാണ്.
How blessed are we Keralites.
Unless the root causes are identified and appropriate remediation done with governmental initiative, these children's and those in the future's doesn't hold any brighter horizons 😢😢
വളരെ നന്നായിരിക്കുന്നു.. അവിടെ മതം വളർത്താതെ നോക്കുക.. 🙏🙏🙏
Poda maira Sanghi naad nannavan sammathikkatha naari
രാഷ്ട്രീയക്കാർക്ക് ഇതിനൊന്നും സമയം കാണില്ല മുതലാക്കാൻ ഒന്നു മുണ്ടാവാത്തത് കാരണം
You are doing great work 🎉
അവിടത്തെ ഭരണാധികാരികൾക്ക് ഈ പാർശ്വവർക്കരിക്കപ്പെട്ട കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു ബാദ്യതയുമില്ലേ
B bro& Anil sir ❤️
My requisition to teachers, give education and also teach them how to clean the surrounding plance.
ഈശ്വരന്മാരുടെയും കോടീശ്വരന്മാരുടെയും നാട്!
Mashallah allahu ningale anugrahekatte
Thanks b bro team🙏❤️❤️❤️
Very good video God bless you all❤
very heart touching 😩🙏
God bless you all 💐💐💐💐
Good work ❤❤❤
Excellent b bro
മുബഷിർ സർ 🙏🏻🙏🏻🙏🏻
Tnx for support
Dam good job that person is doing today's world no wants know about it ❤
എന്തല്ലാം ജീവിതങ്ങൾ 😭😭😭😭😭😭പാവങ്ങൾ മുബഷിർ tags 🤲🤲
Nice.....♥️👍🙋👌♥️
God bless u....
Heart touching be bro 😢😢😢
👍👍 ഗുഡ് ബ്രോ
Land reforms with property act like Kerala government did would help to get out of this degradation because farming will help both survival and stability. It would lead to the emancipation of these individuals.
The first process towards emancipation is that the government provides legal status and proper documents to them. The rest will come.
നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ
വിദ്യാഭ്യാസത്തിലൂടെ മാത്രമേ രക്ഷയുള്ളൂ. പുതിയ തലമുറ പഠിക്കട്ടെ.
God Bless.....
മനുഷ്യൻ❤
ഹായ്. ബി. ബ്രൊ 👌
ഇതും നമ്മുടെ ഇന്ത്യയിൽ തന്നെ അല്ലെ ഇതാണോ മോദിയുടെ വികസനം കോടികൾ മുടക്കി രാമക്ഷേത്രം നിർമ്മിക്കാം എന്നാൽ അതിൽ ഒരു കോടി ഇവർക്ക് കൊടുത്തു കൂടെ ഇവർ മാത്രമല്ല ഇവരെ പോലെ എത്രയോ ലക്ഷം ജനങ്ങൾ നമ്മുടെ ഇന്ത്യ യിലുണ്ട് ഇതൊന്നും മോദി കാണുകയില്ല
ഒരു കാലത്ത് ഭാരതത്തിന്റെ ഐശ്വര്യം ആയിരുന്ന ബംഗാളിനെ 32 വർഷം ഭരിച്ചു മുടിച്ച കമ്മ്യൂണിസ്റ്റ് സർക്കാരിന് കുഴപ്പമില്ല. കുറ്റം മോഡിക്ക് മാത്രം..!😔🥱😝
35 കൊല്ലം നേരെയാവാൻ ഇനിയും കുറെ കഴിയണം ഇപ്പോഴത്തെ സ്ഥിതിയും സമാനമാണ്
B bro ❤mubashir ❤
👍👍
👍👍👍
ശ്രീരാമകൃഷ്ണ ദേവന്റെ കാളീ ഘട്ട്, ദക്ഷിണേശ്വരം പോകണം ബ്രോ.
❤👏👏👏
കണ്ടിട്ട് സങ്കടം വരുന്നു
ഇവർ ചെയ്യുന്നത് നല്ല കാര്യം.
പക്ഷെ രണ്ടറ്റവും തുറന്ന കുഴലിൽ നിറയ്ക്കുന്നതു പോലുള്ള വൃഥാ വ്യായാമം എന്നേ ഇതിനെ പറയാൻ കഴിയൂ.
കാരണം ജനസംഖ്യാ നിയന്ത്രണം അവിടെ ഉണ്ടോ എന്നു സംശയമുണ്ട്.
കേരളത്തിൽ ഒരുവിഭാഗം ജനങ്ങൾ കർശന ജനസംഖ്യാ നിയന്ത്രണം പാലിയ്ക്കുന്നതുകാരണം ഈ പ്രശ്നം അറിയുന്നില്ല.എല്ലാവരും മൽസരിച്ചു കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചാൽ ഇതു പോലെ വളരെയധികം fly overs പോലും കേരളത്തിൽ ഇല്ല ..
അടിയിൽ പാർക്കാൻ..
Anisir.bebro❤❤❤❤❤❤❤
❤❤supr
സങ്കടം തന്നെ ഇവരുടെ അവസ്ഥ എന്താ പറയണ്ടതെന്നറിയുന്നില്ല
😍