Why & How do Uber Eats, Zomato, Swiggy give such CRAZY DISCOUNTS?! Food delivery DISCOUNTS REASON

Поделиться
HTML-код
  • Опубликовано: 4 окт 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I explain why online food delivery companies like Uber Eats, Swiggy, Zomato etc give such crazy discounts, free orders, offers, coupons etc to the customers. Watch this Malayalam business video to understand the game of discounts. The major reason for giving such discounts is Customer Acquisition and how they are able to do is because of their deep pockets due to heavy fundraising.
    #fooddelivery #discounts #swiggy #ubereats #zomato
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 837

  • @Kamala_Co
    @Kamala_Co 5 лет назад +622

    ഇത് കേൾക്കുമ്പോ എനിക്കോർമ്മ വരുന്നത് Jio സിമിന്റെ കാര്യമാണ്...
    ഫ്രീ ഓഫർ കഴിഞ്ഞാൽ sim കളയാം എന്ന് വച്ച് ഉപയോഗിച്ച് തുടങ്ങിയതാണ് ഇപ്പൊ ഒരു പാട് തവണ 399/- റീചാർജ് ചെയ്തു...

    • @SajjadAliTech
      @SajjadAliTech 5 лет назад +4

      Exactly

    • @aljinjacob1889
      @aljinjacob1889 5 лет назад

      Njanum

    • @sreenishadam
      @sreenishadam 5 лет назад +76

      പക്ഷേ ജിയോയുടെ ഓഫറുകൾ ഇപ്പോഴും മികച്ചതാണ് അതല്ലേ കാരണം

    • @farisha45
      @farisha45 5 лет назад

      Njanum

    • @renjithunni6617
      @renjithunni6617 5 лет назад +33

      Jio സിം നു മാത്രമല്ല നേട്ടം യൂട്യൂബർസ്‌ നു ഉണ്ട്

  • @vijeshmukalel
    @vijeshmukalel 5 лет назад +307

    കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടു പ്രാവിശ്യം swigy പരസ്യം വന്നു.. 😂 അത് കണ്ടു ഞാൻ ഒരു ബിരിയാണി ഓർഡർ ചെയ്തു... അതാണ് അവരുടെ വിജയം...

  • @sarathdachan5934
    @sarathdachan5934 5 лет назад +235

    ഞാൻ മാത്രമാണോ കമൻറ് വഹിച്ചുകൊണ്ട് വീഡിയോ കാണുന്നത്

  • @amalprakash.p
    @amalprakash.p 5 лет назад +114

    പാവം കോർപ്പറേറ്റുകൾക്ക് ഏറ്റവും നഷ്ടം കേരളത്തിൽ നിന്നാവും... *പ്രൊമോ കോഡു* തീരുമ്പോൾ ആപ്പ് uninstal ചെയ്യുന്നവർ ആണ് നമ്മൾ 90% മലയാളികളും... അവന്മാരുടെ CAC 💥

    • @ottakkannan_malabari
      @ottakkannan_malabari 5 лет назад +15

      ആ 10 % മതി ബിസിനസ് മുന്നോട്ട് പോകാൻ

    • @faizeemedias5270
      @faizeemedias5270 4 года назад +1

      App re install cheyyumbolum avark tanneyaa cash kittunnee

    • @lapxflashsale1011
      @lapxflashsale1011 4 месяца назад

      Correct 😂 💯
      Njaanum atha chindichad eni njaan maathraano offer poyaal app uninstall cheyunad enn 😂
      Namaloke avare loot cheyn. New users n 60% off ileram new number vech oro account n order cheyum pine ath uninstall aakum

  • @Pro.mkSportsFitness
    @Pro.mkSportsFitness 5 лет назад +7

    നല്ല വീഡിയോ .ഒരുപാട് ഇൻഫർമേഷൻസ് ഉണ്ട്.
    സമയം ചുരുക്കി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അസംതൃപ്തി എനിക്കും വീഡിയോ ചെയ്യുമ്പോൾ ഉണ്ടാകാറുണ്ട്. പക്ഷെ അതു തന്നെയാണ് പഠിക്കണമെന്ന് കരുതി വീഡിയോ കാണുന്നവർക്ക് നല്ലത് എന്നു തോന്നുന്നു.

  • @abdsamad1658
    @abdsamad1658 5 лет назад +212

    ഈ video കാണണമെൻകിൽ Zomoto ടെ പരസ്യം കാണണല്ലോ.

  • @SajjadAliTech
    @SajjadAliTech 5 лет назад +38

    വളരെ നല്ല അവതരണം.. Google Pay ne കുറിച്ചൊരു വീഡിയോ ചെയ്യാമോ? എന്താണ് UPI ആപ്പുകളുടെ ബിസിനെസ്സ് മോഡൽ? അവരെങ്ങനെ റെവന്യൂ ഉണ്ടാകുന്നു..അവരും കുറെ cashback തരുന്നുണ്ട്..തിരിച്ച് നമ്മളവർക്ക്‌ ഒരു രൂപ പോലും kodukkunnumilla

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +9

      Cheyyaam 👍🏼

    • @roneymathew32
      @roneymathew32 5 лет назад

      They have our transaction details.. like Google have all our data, where we go, our mails , interests etc.. Google pay now have our bank account details and transactions.. they can extract more amount of data from this for their advertising business or other nasty things..

    • @muhammedfahad
      @muhammedfahad 5 лет назад

      Call me u can earn 1000000 weakly

    • @drhulk7871
      @drhulk7871 5 лет назад

      Same model ann avarum adyam cashback tharum nammal avarude cstmr avum

    • @dondominicjose2243
      @dondominicjose2243 5 лет назад +1

      @@muhammedfahad korach കുറക്കാൻ പറ്റുവോ

  • @123shibin
    @123shibin 5 лет назад +8

    Regarding Goibibo thing is right,
    But regarding uberEat and swiggy, they directly charge hotels now, 100 rupee biriyani they give restaurant 85 or 90 only now. Delivery charge is there for almost all orders now, peak time charges extra.
    Restaurants have advantage, most of restaurents are getting 30-40% increase in business because of delivery without increasing any further resources. If hotel was selling 100 meals inside hotel, now they sell 100 inside and 40 as delivery. some hotels even get more than 50% increase in peak times.

  • @sivaartography1925
    @sivaartography1925 5 лет назад +69

    ഇതു തന്നെയല്ലേ ചേട്ടാ Jio കൊണ്ടുവന്നത്. MB കണക്കിന് ഇന്റർനെറ്റ് Use ചെയ്തിരുന്ന സാധാരണക്കാരനും ഇപ്പോൾ GB കണക്കിന് ഇന്റർനെറ്റ് പോരാതെയായി... Jio ഇങ്ങനെ ഒരു കടുംകൈ ചെയ്തപ്പോൾ മറ്റു കമ്പനിക്കാരും ഓഫർ കൊടുക്കാനും മറ്റു നിരക്കുകൾ കുറയ്ക്കാനും നിർബന്ധിതരായി.. .. ഇൻ വസ്‌റ്റ്മെന്റും ഷെയറും കുറവുള്ള പിടിച്ചു നിൽക്കാനാവാത്ത കമ്പനികൾ വൻകിട കമ്പനിക്കു മുന്നിൽ മുട്ടുകുത്തി.,.ചില കമ്പനികൾ കൈകോർത്ത് മുന്നേറി... ഓൺലൈൻ ഗെയ്മ്സ് ,ടിക്ക് ടോക് ,യുടൂബ്, എന്നു വേണ്ട നെറ്റ് ബേസഡ് ആയുളള അപ്പുകളിലും മറ്റും അഡിക്ടഡ് ആയ ജനങ്ങൾ മുങ്ങാംകുഴിയിട്ടു കൊണ്ടിരിക്കുമ്പോൾ പതുക്കെ പതുക്കെ ഓഫേർസിന്റെ ഫ്ലോ കമ്പനികൾ അങ്ങോടു കുറയ്ക്കും ,.അങ്ങനെ അഡിക്ടഡ് ആയ എന്നെയും ഇതു വായിച്ചു കൊണ്ടിരിക്കുന്നവരേയും പോലുള്ളവർ cash മുടക്കാൻ നിർബന്ധിതനാകും, അല്ലെങ്കിൽ കമ്പനികൾ നിർബന്ധിതൻ ആക്കും"!
    അങ്ങനെ അവർ തന്ന ഓഫറിന്റെ ലാഭം അവർ പലിശ സഹിതം തിരികെ വാങ്ങും...
    NB.പിന്നെ ഇതു തന്നെ അല്ലേ ഇപ്പോൾ ഗാർഹിക കുടിവെള്ള കണക്ഷനിലും നടക്കുന്നത് എന്നാണ് എന്റെ ഒര് ഇത്..!!!
    എനിക്കും ഇത്രേം ചുരുക്കാൻ അറിയുള്ളൂ....

    • @ananthu6
      @ananthu6 5 лет назад +3

      namukku cheyyan pattunnathu, onnil mathram mudakkathe , ellathilum paisa mudakkuka, ellathineyum nilanirthuka, competition nilanirthuka. offerum nilanilkum... allenkil yes , bakiyulla weaker companies ine muttukuthichu avasanam nilkunna company palishayadakkam janangale pizhiyum.

    • @മണവാളൻ-പ7ധ
      @മണവാളൻ-പ7ധ 4 года назад

      Enthayalum loan eduthu net kettillallo🤣

    • @shibinjohn12
      @shibinjohn12 4 года назад

      Price penetration strategy

    • @trendz4422
      @trendz4422 3 года назад

      Pand internet optional aayirunu. But ipo calls optional aayi. Call mathrm cheyunna oral koodiya cashinu internet offer cheyyan nirbanthithanaayi.

    • @sivaartography1925
      @sivaartography1925 3 года назад

      @@trendz4422 Ys bro..

  • @thomasphilip8158
    @thomasphilip8158 5 лет назад +192

    വീഡിയോ കണ്ടിട്ട് കുറ്റബോധം തോന്നുന്നു..പാവം കോർപറേറ്ററുകൾ ആണെല്ലോ എന്നെ തീറ്റിപോറ്റിയെ 😅😅

  • @arunr694
    @arunr694 4 года назад +2

    വളരെ നല്ല രീതിയിൽ expalin ചെയുമ്പോൾ ടൈം എടുക്കും ബ്രോ , ഇങ്ങള് പുലി, നമ്മള് കൂടെയുണ്ട് , making a stronger community , keep going

  • @SalinBabu9181
    @SalinBabu9181 5 лет назад +14

    Sir... Dentistry യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please ഒരു സ്ഥാപനം തുടങ്ങുമ്പോൾ എന്തൊക്കെ ന്നൊക്കണം ഏതെല്ലാത്തിനെ കുറിച്ചും പറഞ്ഞു തരണം

    • @tintin931
      @tintin931 5 лет назад

      Njan oru dental student aanu

  • @rmck7988
    @rmck7988 5 лет назад +1

    പുല്ല്.. ആദ്യയിട്ടാ ഈ ടൈപ്പ് ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടത്.. പൊടിപ്പും തൊങ്ങലും ഒന്നും വെക്കാതെ കാര്യം കാര്യമായിട്ട് പറഞ്ഞു.. just Subscribed..!👍

  • @RahulDas-xv9bx
    @RahulDas-xv9bx 5 лет назад +7

    ഏട്ടാ, അവസാനം one minit ill പറഞ്ഞ വാക്കുകൾക്ക്
    വളരെ നന്ദി ഉണ്ട്...........

  • @jerinlive
    @jerinlive 5 лет назад +4

    For those who think video is too long play it in 1.5x speed from playback options

  • @-vishnu2948
    @-vishnu2948 5 лет назад +366

    *ഞാൻ വിചാരിച്ചത് ഇവന്മാർക്ക് പ്രാന്ത് ആയതോണ്ട് ആണെന്നാ.ഇപ്പഴല്ലേ കാര്യം പിടികിട്ടിയത്☺*

  • @edattmala
    @edattmala 5 лет назад +1

    Well explained ...njan first time aane ee channel kaanunath...good presentation nalla convincing aane ottum boring alla...Interesting aane👍thanks for the information

  • @quitmaskreloaded
    @quitmaskreloaded 5 лет назад +21

    പക്ഷെ നമ്മൾ ആരാ മക്കൾ ഈ ഓഫർ ഓക്കേ കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല....അപ്പോളേക്കും സോമറ്റോ പോലത്തെ മറ്റൊരു ആപ്പും വരും നമ്മുടെ കെണിയിൽ വീഴാൻ......

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +2

      Ath thanne 😂 👍🏼

    • @ansarpa6946
      @ansarpa6946 4 года назад

      Vannu pesito and foodinho😆😆

    • @xavier9304
      @xavier9304 4 года назад

      @@ShariqueSamsudheen
      @Sharique Samsudheen
      Sir please I want a video about OLX business model
      Plz make it soon🙏🙏🙏

  • @rahulcheviri332
    @rahulcheviri332 5 лет назад +62

    Baijus learning app നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ?

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +9

      Plan cheyyaam 👍🏼

    • @ajayjoseph2783
      @ajayjoseph2783 5 лет назад +1

      please onnu cheyyu

    • @theenlightened5811
      @theenlightened5811 5 лет назад +3

      വെറും തട്ടിപ്പാണ് ബൈജുസ്.വാങ്ങി കുടുങ്ങിയിരിക്കുകയാണ്.വീഡിയോ ഇടുമ്പോൾ ഇതും കൂടി പരിഗണിക്കണം.

    • @dramirhussainsb986
      @dramirhussainsb986 5 лет назад

      @@theenlightened5811 Why? തട്ടിപ്പ്?

    • @xavier9304
      @xavier9304 4 года назад

      @@ShariqueSamsudheen
      @Sharique Samsudheen
      Sir please I want a video about OLX business model
      Plz make it soon🙏🙏🙏

  • @ZaidMuhammedNisam
    @ZaidMuhammedNisam 5 лет назад +78

    Flipkart and Amazon
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @pickpocket7695
    @pickpocket7695 5 лет назад +19

    ബ്രോ..!
    വീഡിയോ പതിവുപോലെ കിക്കിടിലൻ..!
    തമ്പ്നയിലിന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധക്കണെ...!! ഒന്ന് classy ആക്കാൻ ശ്രമിക്കു..😊😊

  • @akhilbs9625
    @akhilbs9625 5 лет назад +49

    പുട്ടിനു തേങ്ങ ഇടുന്ന പോലെ Zomato ad ചാടി വരുന്നത് എന്തൊരു ദ്രാവിഡാണ് 🙄
    Irony ഓട്ടോ ഇടിച്ചു മരിച്ചു 😪

  • @rahulnarendran1189
    @rahulnarendran1189 5 лет назад +7

    ഈ വീഡിയോ കണ്ട ശേഷം ആണ് ഞാൻ ആദ്യമായി uber eatsil നിന്ന് first order ചെയ്തേ....

  • @Dysonspherefuture
    @Dysonspherefuture 5 лет назад +2

    കുറച്ചു നീണ്ടു പോയാലും നിങ്ങളുടെ videos കാണുന്നത് ശരിക്കും worth ആണ്👍

  • @the.mallu.pilot.
    @the.mallu.pilot. 5 лет назад +14

    ലെ ഓഫർ ഉള്ളത് കൊണ്ട് മാത്രം ഫുഡ് ഓർഡർ ചെയ്യുന്ന ഞാൻ😂😂

  • @arunkumarmv7566
    @arunkumarmv7566 5 лет назад +10

    Very energetic presentation...

  • @mthandan
    @mthandan 5 лет назад +5

    I like the way you explained which is digestible to the common people ...Keep going with your business model series 👍🤗🤗👍🤗🤗

  • @chirayilkart.
    @chirayilkart. 5 лет назад +3

    Thanks Bro.
    I hope you can do more. Good energy transferring n inspiring motivator. I like your presentation skill. Try to reduce the introduction time get quick into the subject.
    Hope you may include more business principles (CENTS) n management skills, and would like to develop a Sales Engineering Community.
    Hope you got it.
    “May Allah Bless you”

  • @SonyJosephNikshepamOnline
    @SonyJosephNikshepamOnline 5 лет назад +1

    പുതിയ ബിസിനസ്സുകള്‍ എല്ലാം തന്നെ തങ്ങളുടെ മേഖലകളില്‍ വളരെ പെട്ടെന്ന് തന്നെ കൂടുതല്‍ ആളുകളിലേക്ക്‌ എത്തുന്ന രീതിയില്‍ ആശയവും,നിക്ഷേപവും ഉള്ളവയാണ്.ഇന്റര്‍നെറ്റും ടെക്നോളജിയുമൊക്കെ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു.വളരെ നല്ല വിശകലനം.

  • @suhailshamz3990
    @suhailshamz3990 5 лет назад +3

    Hi bro am doing a part time job at swiggy I too had confusion about how the are giving discounts but you super ly explained it ..keep rocking ..support from coimbatore

  • @sukumarankareepadath1803
    @sukumarankareepadath1803 4 года назад +2

    Dear Samsudheen, Can you make a video on "Start up". Every body talk about Startup, but what is exactly a start up, and how to start???

  • @shibinpb1705
    @shibinpb1705 5 лет назад +3

    Sir..വീഡിയോസ് എല്ലാം നല്ലതാണ്..very informative.bt വീഡിയോ length കുറച്ച കൂടുതൽ ആണോ?? (ഇത് പോലുള്ള നല്ല വീഡിയോകൾ ഇനിയും ചെയുക)

  • @foodstreets531
    @foodstreets531 5 лет назад +1

    DROP SHIPPING , AFFLIATE MARKETING നെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ.....

  • @rajeevrajagopal8819
    @rajeevrajagopal8819 5 лет назад +8

    When i seen your last video, i promised you that myself explore this topic further.
    Am so happy now, that almost all those information i read were exactly explained by you.
    Thank You Sharique for motivating me..... even i start love to read all those topics which i feel curious about...... (even some mysterious murder cases in the past)
    I recommend all viewers of Sharique keep watching Sharing, and explore all these topics yourself..... obviously doubts will arise, ask sharique... i think that motivates him also......
    #TOGETHER_WE_CAN_LEARN

  • @MrSEMOCOS
    @MrSEMOCOS 5 лет назад +9

    Very good information Sharique. I always had a doubt regarding the profit these companies make after giving huge discounts. Plus these companies have to provide Rs 30 to their delivery boys for each delivery. Hence, they are investing a huge amount for their publicity and marketing. Even Ambani also used to give free sim and free internet for 6 months for acquiring customers and later started the real business from the point he got the maximum customers.

  • @sabinkrishna800178
    @sabinkrishna800178 5 лет назад +1

    The actual cost of the Biriyani is less. The restaurant have labour charges, Water charge, Facility charges etc. If they're delivering through a online food platform. These companies get the food for lesser price from restaurant. Eg 100 rupee Biriyani include the service charge and labor charge and other extra charges. But the actual cost of just making a Biriyani is 60+ other all extra profit. This will reduce the loss. Please make a video about BYJU's learning App ;)

  • @sarange5119
    @sarange5119 5 лет назад +22

    കോർപ്പറേറ്റുകൾ നമ്മളെ അല്ലേ ഇതുവരെ പറ്റിച്ചേ.ഇനി നമ്മുക്ക് അവരെയും പറ്റിക്കാം😀

  • @Youtubersofficial-13
    @Youtubersofficial-13 5 лет назад

    First video 😍😍😍
    ഒന്നും നോക്കിയില്ല ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു

  • @tceofficialchannel
    @tceofficialchannel 5 лет назад +31

    ആദ്യ പരസ്യം zomato പരസ്യം.. 😜

  • @amithsunilkumar6063
    @amithsunilkumar6063 5 лет назад +8

    Video ini oru 30min thot 1 manikoor vere neendupoyalum like and comment guarantee aanu bro. Full support 💪

  • @febinbaby28
    @febinbaby28 5 лет назад +2

    Nice work bro Enikku oru presentation undu this will be very helpful💜💜

  • @selmasamadaltarneem
    @selmasamadaltarneem 5 лет назад

    Very true. Mobile wallets are also an example. Offers valare kuranjengilum ippazhum Sheelam kond palarum same wallets thanne use cheythu kondirikkunnu

  • @aqmoviez720
    @aqmoviez720 5 лет назад +3

    The name is Sharique Samsudheen.. Waiting for another video..😍

  • @porinjustheory.
    @porinjustheory. 5 лет назад +45

    ഓഹരി വിപണി എന്താണ്.... അതിലെ നിക്ഷേപവും എല്ലാം ഉള്ള ഒരു വീഡിയോ ചെയ്യാവോ?

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +3

      Video cheythittundallo

    • @sreejithsreekumar2779
      @sreejithsreekumar2779 5 лет назад

      Athinte link ayachu tharaamo

    • @sreejithsreekumar2779
      @sreejithsreekumar2779 5 лет назад

      @@ShariqueSamsudheen link taraamo... please

    • @porinjustheory.
      @porinjustheory. 5 лет назад

      @@ShariqueSamsudheen നോക്കി നോക്കട്ടെ 😁😘

    • @tintin931
      @tintin931 5 лет назад

      @@sreejithsreekumar2779 njan oru stock market trader aanu ! Any study materials venel enne contact aakikko ! Ellam free aanu

  • @srvkm2885
    @srvkm2885 5 лет назад +1

    good show man ,really interesting to watch.
    I cant find another youtuber how Conway's this much knowledge on this topics 👍
    Thank u

  • @anilkumar-bf2ow
    @anilkumar-bf2ow 5 лет назад

    Sir ഇത്രയും നല്ല ക്ലാസ്സ്‌ യൂട്യൂബിൽ നിന്നും ഞാൻ കണ്ടിട്ടില്ല.ഒരു വിഷയം എങ്ങനെ കൈകാര്യം ചെയ്തു അതു എത്രയും നന്നാക്കി അവതരിപ്പികണം എന്നു കാണിച്ചുതന്നതിനു നന്ദി

  • @abhijithms2149
    @abhijithms2149 5 лет назад

    Tnk bro nalla avatharanam, teerchayayum iniyum upakarappedunna videos cheyyanam.

  • @babubabup4487
    @babubabup4487 5 лет назад +2

    Long vedeo kanumbol bor thonnarund but. Ee chanellil angane thonniyitilla. Great..... Subscribe cheythittund

  • @sadiqv.m1765
    @sadiqv.m1765 5 лет назад +1

    Malayalikalude manas arinju cheyyunna videos
    Great effort boss❤

  • @JACOBSAILASH
    @JACOBSAILASH 5 лет назад +3

    ഞാനും go.ibibo ആണ് ടിക്കറ്റ്‌ ബൂകിംഗ് use ചെയ്യുന്നത്

  • @SubinshaONcricket
    @SubinshaONcricket 5 лет назад +2

    Kollaam
    Enik ithe oru pothiya arivairunnu
    Thanks

  • @vivekh2020
    @vivekh2020 5 лет назад +1

    Ippozha manasilayath.....
    Uber customer - Happy (Good Discount)
    Uber delivery boy - Happy (Good Earnings)
    Uber Restaurant - Happy (Most selling)
    Now Uber company very very Happy...... (Huge profit)

  • @umairausman4090
    @umairausman4090 Год назад

    I am too curious to watch your videos (contemporary topic discussions)...thanks alot...

  • @cestsankar
    @cestsankar 5 лет назад

    2014: - Bangalore cab operators - Ola, Meru Cabs, Fast Track, Taxi for sure. At that time, nyan kormanagala to Airport taxi fare nokkiyal, Meru/Fast track okke 1700 rupees charge cheyyum. Taxi4sure, ola 700 rupeesunu tharum. Within 1 year, Meru, Fast Track cabs kuranju. Ola, taxi4sureine acquire cheythu. Pinne thudange surge pricing. Orikil nokkiyappo same koramangala to airport - 2400 rupees ennokke kaanikunnu... Uber Indiayil vannillayirunengil Ola nallavannam profit undaakiyene...

  • @FasilAchayithodi
    @FasilAchayithodi 4 года назад

    Broh i watched yur 3 videos today because today i just got a link about yur one video. So i could understand this is very helpful and got great advantages nd disadvantages about new innovative movements in business and many commercial knwldg thank yu nd all the best

  • @ArjunA-qn3kq
    @ArjunA-qn3kq 5 лет назад

    Thanks chettayi ithinekurich kooduthal ariyanm enn undayirunnu...ippol doubt okkke clear aayi.

  • @amalkrishna2757
    @amalkrishna2757 5 лет назад +6

    Bro please make a video on smartway or moneychain

  • @abhijithanilkumar5359
    @abhijithanilkumar5359 5 лет назад +3

    Good job..........
    And your way of explaining is awesome

  • @AkshaY-py9jo
    @AkshaY-py9jo 5 лет назад +23

    Bro teenagers (18 - 19) ne income indaakkaan ulla vazhikal nthokke aanenn paranj oru video cheyyaan pattumoo?? Can you plz make one...?

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 5 лет назад +31

    കോർപ്പറേറ്റുകൾ ആണല്ലേ എന്നേ തീറ്റി പോറ്റുന്നത്... നന്ദി ഉണ്ട്‌ സാറെ നന്ദി ഉണ്ട്‌

  • @sj6977
    @sj6977 5 лет назад +1

    Duration കൂടുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല bro നിങ്ങൾ പൊളിക് കട്ട support

  • @CryptoHASH07
    @CryptoHASH07 5 лет назад +12

    Enike Kittine 1 ruvake Chicken Fried Rice From Foodpanda.😜

  • @simonjoseph92
    @simonjoseph92 5 лет назад

    For hotel booking, MakeMyTrip is the cheapest, for flight booking EaseMyTrip gives the best offers and also yatra

  • @midhunmadhusoodhanan3226
    @midhunmadhusoodhanan3226 5 лет назад

    Nannayi length ulla video kanumbol idakku 4 add!!! Brave man!

  • @xchannelx
    @xchannelx 5 лет назад

    Some points are wrong. All these apps will charge 15-20% of commission per order from restaurants. This varies based on restaurant demand among customers. In cities like Bangalore, restaurants are ready to give this 20% from long back, because of ease of doing business and due to the fear an extra opportunity getting to the nearby shop doing online listing. Some shops are listing prices(mrp) jacked up.

  • @fahadmohammed5916
    @fahadmohammed5916 4 года назад +2

    25%കമ്മീഷൻ എടുക്കുന്നുണ്ട് റെസ്റ്റോറന്റിൽ നിന്ന് സോമറ്റോയും സുഗിയും

  • @arjinugeorge
    @arjinugeorge 5 лет назад +9

    70% talking
    30% information.

    • @drshahnafazal451
      @drshahnafazal451 5 лет назад +3

      Jinu George nallath parayan cheriya ore vimmishttam

    • @jaisalav4396
      @jaisalav4396 5 лет назад

      @@drshahnafazal451 😁😁😁😁

  • @Futurist_05
    @Futurist_05 5 лет назад +3

    Universal basic income (UBI).adopting india in future ..oru video cheyyamo.pls

  • @goodsoul6675
    @goodsoul6675 5 лет назад +16

    Amazone and Flipkart vazhi individual seller aakunnathinum GST number edukunnathine kurichum video cheyyamo please? I'm planning to sell my coconut shell crafts via these sites..

    • @Izzathperfume
      @Izzathperfume 5 лет назад +1

      Good Soul
      I also need to know Same topic

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      Very good to know! Will try to do the video 👍🏼

    • @jithujayaraj
      @jithujayaraj 5 лет назад

      You dont need a gst to sell handcrafted products. If u are interested may be i can help you to start selling on amazon.
      Im a registered ATES working for amazon.
      contactjithujayaraj@gmail.com

    • @sonytomy3219
      @sonytomy3219 5 лет назад

      Amazon conducting a meeting tomorrow at gokulam hotel on 05.02.2018 at kaloor Kochi .it will help you

  • @Vinubipin
    @Vinubipin 5 лет назад

    Njan oru Swiggy loyal Customer ariyathe aayi. Kazhinja Sunday vilichu 80 perkku Gift okke thannu. Ithupole Offer nu purake poyi Swiggy mathram use cheythu thudangi. Ippo manasilayi enthokkeyanu marketing ennu. Thank you brother.

  • @RKGQLN
    @RKGQLN 5 лет назад +1

    കേന്ദ്ര ജീവനക്കാരുടെ ശമ്പളം 10 വർഷത്തിൽ ഒരിക്കൽ പുതുക്കുനതിറ്റെ രീതിയെ പറ്റി വിവരിക്കാമോ ശമ്പളം എങ്ങനെ യാണ് ഒരു ജീവനക്കാരാനു കൊടുക്കോമ്പോൾ calculation ചെയ്യുന്നത്

  • @vishnuvgsthss
    @vishnuvgsthss 5 лет назад +1

    I think Hotels are big beneficiaries in this business bcz the actual quantity and quality of food for table serving and delivery are different .I personally felt it in many ways. I have experienced this in many restaurants in Trivandrum

  • @mohammedmuneeb2346
    @mohammedmuneeb2346 4 года назад +1

    Bro how oyo rooms works??
    Oru video cheyyamo.

  • @pradheeshmohan4079
    @pradheeshmohan4079 5 лет назад

    Super avatharanam👌

  • @auriciron
    @auriciron 5 лет назад

    Your videos are awesome. You explain very clearly. Please don't spoil it for making shorter videos. I do not know the basics of economics or business. You have helped me a lot. Thank you so much.

  • @kmkkmk2163
    @kmkkmk2163 5 лет назад +2

    ആര് പറഞ്ഞു 50 rs ബിരിയാണി. Half ബിരിയാണി റൈസ് 50 റുപ്പീസ്.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 лет назад +3

    ഭൂരിഭാഗം, ഇത്തരത്തിലുള്ള പകുതിയിലധികം online service platforms ഉം 2 വർഷത്തിനുള്ളിൽ ഇല്ലാതാകും.. പക്ഷേ ഈ വിഭാഗത്തിലുള്ള രണ്ടോ മൂന്നോ ശക്തർ നിലനിൽക്കും, they will swallow others in the form of merging

  • @tceofficialchannel
    @tceofficialchannel 5 лет назад +18

    3,5 Zomato പരസ്യം കണ്ടാലേ വീഡിയോ മൊത്തം കാണാൻ പറ്റുന്നുള്ളൂ...

    • @TravellogsbyManu
      @TravellogsbyManu 5 лет назад +1

      VARUN MOVIE WORLD try add block extension in your web browser.

    • @tceofficialchannel
      @tceofficialchannel 5 лет назад

      ruclips.net/video/Y4Fwg1-oKDY/видео.html

  • @gopikaajith4725
    @gopikaajith4725 5 лет назад +2

    Excellent presentation😍😍

  • @evm6177
    @evm6177 5 лет назад

    Sharique very interesting & trendy topic.. Subscribed, thanks bro for the details.

  • @ananthu6
    @ananthu6 5 лет назад

    namukku cheyyan pattunnathu, onnil mathram mudakkathe , ellathilum paisa mudakkuka, ellathineyum nilanirthuka, competition nilanirthuka. offerum nilanilkum... allenkil yes , bakiyulla weaker companies ine muttukuthichu avasanam nilkunna company palishayadakkam janangale pizhiyum.

  • @devadarsanps189
    @devadarsanps189 4 года назад

    nice presentation. Thanks for the information @ Sharique.

  • @NITHINP1
    @NITHINP1 4 года назад +1

    Good presentation 👏 👌

  • @smilevijay4721
    @smilevijay4721 5 лет назад

    Heavy Informative Video Broi.....
    Poliwchuuu😍👌👌👌

  • @devadathpm7509
    @devadathpm7509 5 лет назад

    Nalla explanation.nalla oru video. Petanu Jio sim ne....orth poyi. (Marketing explanation ketapol)

  • @abhirajprasenan
    @abhirajprasenan 5 лет назад

    Very well done. The amount of effort you put on your research and the way you explain is awesome, keep goin'

  • @mydatson
    @mydatson 5 лет назад +37

    ഇതൊക്കെ കേൾക്കുമ്പോൾ എനിക്കൊരു സംശയം ഇവർ ഏതായാലുംഡിസ്‌കൗണ്ട് നൽകി ക്യാഷ് നമുക്കുവേണ്ടി ചിലവാകുന്നുണ്ടെകിലും അവരുടെ നഷ്ടം നമ്മളിൽനിന്നുതന്നെ ഈടാക്കാൻ സാദ്യത ഉണ്ട്..... ഇവർ ഏതെങ്കിലും മരുന്ന് കമ്പിനിയുമായി കണക്ഷൻ ഉണ്ടോ ആവോ. ... ഏതായാലും ഹോട്ടൽ ഫുഡ്‌ സ്ഥിരമായി കഴിച്ചാൽ ആരോഗ്യം നശിക്കാൻ ചാൻസ് കൂടുതലാണ്.. അങ്ങിനെ കേരളത്തിലെ ജനങ്ങളെല്ലാം BP യും കൊളസ്ട്രോളും മറ്റു പല അസുഖകളാൽ നല്ലൊരു വരുമാനം ഹോസ്പിറ്റല് വഴി ഈ കമ്പനികൾക്ക് വന്നു ചേരാനും സാദ്യത തള്ളി കളയാനാകില്ല.... ഫ്രീ ഡിസ്‌കൗണ്ട് എന്നീ വാക്കുകളിലൂടെയാണ് പല കമ്പനികളും ജനങ്ങളെ പിഴിഞ്ഞ് കാഷ് ഉണ്ടാകുന്നത്.. അത് ഇവിടെമാത്രേമല്ല ലോകത്തെല്ലാവടതും ഇങ്ങനെത്തന്നെ ആണ് സൂക്ഷിക്കുക എല്ലാവരും..... ഇത് എന്റെ ഒരു സംശയം മാത്രേമാണ് 😊😊😊😊

    • @RedPilld
      @RedPilld 5 лет назад +1

      True.. And quite possible

  • @infomohamed9454
    @infomohamed9454 5 лет назад +2

    Jewellery yil ninnu Gold Purchase cheyumbol endokke sradhikkanam.Please make a video.

  • @sanalkumarkrishna
    @sanalkumarkrishna 5 лет назад

    ഇത്തരം കമ്പനികൾ ഓരോ പ്രാവശ്യം വും 60- 120 രൂപയോളം നഷ്ടം വരുത്തുന്നുണ്ട്, കാരണം delivery ചെയ്യുന്ന employees ന് മാത്രം 30-55 വരെ ഓരോ കമ്പനി യും ചെലവഴിക്കുന്നു. അപ്പൊ അതിന് പുറമേയാണ് കമ്പനി കൊടുക്കുന്ന discount. പിന്നെ backend ൽ work ചെയ്യുന്ന Employee ന് വരുന്ന ചില വ്, System, Technology, etc..

  • @noyaljoseee3353
    @noyaljoseee3353 5 лет назад

    The only benefits i got from RUclips is only your videos bro. Please go ahead with your videos .support from me always.

  • @sudeep9898
    @sudeep9898 5 лет назад

    Bro nigalude videos time kuduthal anekilum ellam manasilakki tharunnud.njhan nigalude rethiyil samsarikkan sremichu kondirikkayan ippol.

  • @mariadasan220690
    @mariadasan220690 5 лет назад

    നല്ല അവതരണം bro
    Take it

  • @commonmantalks3236
    @commonmantalks3236 5 лет назад +3

    Loka sabha and rajya sabhane pati onu paranju tharumo.paavagalude encyclopedia aanu nigal athkonda chothikunath

  • @shuhaibpt1884
    @shuhaibpt1884 5 лет назад

    നിങ്ങളുടെ വീഡിയോ നീളം കൂടുന്നതിൽ എന്നെപ്പോലുള്ളവർക്ക്‌ ഒട്ടും പ്രയാസമില്ല. വളരെ ഉപകാരപ്രതവും ഇന്ററസ്റ്റിങ്ങുമാണു വീഡിയോ കാണാൻ

  • @pookodanvlog7260
    @pookodanvlog7260 5 лет назад +1

    ji0 മാമൻ 350 കോടി ഫ്രീയായ് വലിച്ചെറിഞ്ഞു. അടുത്ത കൊല്ലം 650 കോടി യായ് തിരിച്ചെടുത്തു.

  • @PMR172
    @PMR172 4 года назад

    ഹലോ മോനെ നീ നല്ല ജ്ഞാനമുള്ളവൻ ആണ് നിനക്ക് സമ്പത്ത് അവസ്ഥയെക്കുറിച്ചും സാമ്പത്തിക മായിട്ടുള്ള കാര്യങ്ങളെ കുറിച്ചും നല്ല അറിവുണ്ട് അതിൽ നീ വളരെ മിടുക്കനും ആണ് പക്ഷേ നിനക്ക അനുഭവജ്ഞാനംഇല്ല അതായത് പ്രവർത്തി അനുഭവമില്ല അതിൻറെ കുറവുകൾ നിനക്കുണ്ട് അതും കൂടെ പരിഹരിക്കൂ നീ മിടുക്കൻ ആകും

  • @susangeorge5451
    @susangeorge5451 5 лет назад

    Nannayi manasilakki tharunnud, thank u so much

  • @ashima7621
    @ashima7621 4 года назад

    Video length koodunnath oru presnamalla njangalkk, karanam ningal anavasyamayitt onnum thanne parayunnilla. Thangal oru video ittal aa topic ne Patti pinneyum search cheyyenda avasyam varunnilla.
    Athrayum clear an thangalude explanation.

  • @Musthafa-zt1ny
    @Musthafa-zt1ny 5 лет назад +1

    Sib mirror plus appine kurich video cheyyumo

  • @hussainmarafie645
    @hussainmarafie645 4 года назад

    Really appreciate..it's all about marketing..as a small writer..I can understand your stuff.. creativity always base of passion.. some of the product will think as a brand.. well with customer satisfaction..