Class 9 Christmas Exam | Physics + Chemistry | 100% Sure Questions | Xylem Class 9

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 1,3 тыс.

  • @nicertomyt7official
    @nicertomyt7official Час назад +393

    Guyzz ആരെങ്കിലും ഉണ്ടോ ഇപ്പൊ 4:00 മണിക്ക് 🙄

  • @MusthafakpMusthafakpmampad
    @MusthafakpMusthafakpmampad 2 часа назад +424

    എനിക്ക് മുഫീദ മിസ്സിനെ കാണുമ്പോൾ പാവം തോന്നുന്നു ആരും മിസ്സിൻ്റെ വാക്ക് പരിഗണിക്കുന്നില്ല മിസ്സ് കുറേ പറഞ്ഞു ഞാൻ ഒന്ന് പറയട്ടെ എന്ന് പക്ഷെ മിസ്സിന് പറയാൻ ആരും അവസരം കെടുത്തില്ല😢😢 ഈ ലൈക്ക് മുഫീദ മിസ്സിന് ഇരിക്കട്ടെ❤

    • @MusthafakpMampad
      @MusthafakpMampad 2 часа назад +7

      മൂഫീദ മിസ്സ് uyirr ❤🫂

    • @Filla-d9c
      @Filla-d9c 2 часа назад +8

      Ningalokke intim munne yeneetto 😂

    • @sameerasafar
      @sameerasafar Час назад +4

      Miss ide paranjathalla sanatizer eduth tharuo enn ameen sarinod paranjatha

    • @shadowEdits-flame
      @shadowEdits-flame Час назад +1

      ❤❤❤❤❤

    • @tzredizTzrediz
      @tzredizTzrediz Час назад +7

      Xylem ഞാൻ കാണാൻ തുടങ്ങിയിട്ട് 2 വർഷമായി ഞാൻ 8 ക്ലാസ്സിൽ അന്ന് ഞാൻ കാണുന്നതിന് മുമ്പ് എനിക്ക് ഒന്നും അറിയില്ലായിരുന്നു സത്യം പറയാലോ എനിക്കൊന്നും അറിയില്ലായിരുന്നു പിന്നീട് ഗണിതം, ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ജിയോഗ്രഫി,ഇത് ഒന്നും എനിക്ക് അറില്ലായിരുന്നു ഹിസ്റ്ററി എനിക്ക് കുറച്ച് ഒക്കെ അറിയാമായിന്നു പക്ഷെ ഇപ്പൊ എനിക്ക് നല്ല മാറ്റം ഉണ്ട് സത്യം
      ഇപ്പൊഎനിക്ക് നല്ല മാർക്കും ഉണ്ട് യെങ്ങനെയാണ് 4മണിക്കൂർ കൊണ്ട് ഇങ്ങനെഎടുക്കുന്നത് 60k അല്ല ആദിശയം ഇങ്ങനെമനസ്സിലാക്കി
      പഠിപ്പിക്കുന്നതാണ് ആദിശയം ഇതുവരെ ഉള്ളപരീക്ഷക്ക് ഫുൾ അല്ല പകുതി മുക്കാലും xylem പറന്നതെ വരുന്നുള്ളു എങ്ങനെയാണ് സാധിക്കുന്നത് ഒരു ആദിശയം തന്നെയാണ് xylem leky xylem

  • @haiprivate2663
    @haiprivate2663 Час назад +114

    4:00 neechu ee class kanunnavarundoo😊

  • @rukkiyamavoor3534
    @rukkiyamavoor3534 Час назад +42

    Ellarum examin ready alle...
    All the best guyzzz nalla mark score cheyyatte....
    𝗔𝗺𝗲𝗲𝗻....

  • @basilameen4545india
    @basilameen4545india 5 часов назад +314

    Makkle ushaar aakubto exam💚💚💚

  • @samyukthamalayattilmalayat8939
    @samyukthamalayattilmalayat8939 4 часа назад +36

    ഭിന്നശേഷി കുട്ടിയായ എനിക്ക് ഈ ഒരു ചാനൽ വളരെ ഉപകാരപ്രദം ഹൃദയത്തിൽ തൊട്ടു എല്ലാ ടീച്ചേഴ്സ് നോടും എൻ്റെ യും എൻ്റെ parents ൻ്റെയും സ്നേഹം respect,... എൻ്റെ വിജയത്തിൻ്റെ പിന്നിലുള്ള നട്ടെല്ല് Xylum learning App...
    Thank you
    Respected teachers

  • @MPJMEDIA
    @MPJMEDIA 5 часов назад +33

    വായിക്കാൻ പൊതുവേ മടിയുള്ള കുട്ടിയാണ് ഞാൻ . അധ്യാപകരോട് സംശയം ചോദിക്കാൻ പേടിയും ..എക്സാമിൻ്റെ തലേ ദിവസമാണ് സത്യത്തിൽ ബുക്ക് തുറക്കാനിഷ്ടമുള്ളൂ.. xylem ക്ലാസ്സ് കേൾക്കുമ്പോൾ എന്തോ മടി തോന്നാറില്ലെന്ന് മാത്രമല്ല , വളരെയധികം താൽപ്പര്യവും തോന്നുന്നു. എക്സാമിൻ്റെ തലേ ദിവസമുള്ള ഈ ക്ലാസ്സുകൾ ഇങ്ങനെ തന്നെ തുടരണം . xylem ട്യൂഷൻ സെൻ്റെറിലെ എല്ലാ അടിപൊളി ടീച്ചേഴ്സിനും നന്ദിയോടൊപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നു. ഭാരമില്ലാതെ പഠിപ്പിക്കുന്ന ഈ രീതി തുടർന്നും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @oreo__booy_1738
    @oreo__booy_1738 Час назад +13

    ഇപ്പോൾ കാണുന്നവരുഡോ ടൈം 3:51ആം 😊😊

  • @HeyyHeylo
    @HeyyHeylo 2 часа назад +54

    3.00 manik kannunavar or padikunavar undo?😂

  • @ads_godeyyy
    @ads_godeyyy 5 часов назад +65

    𝗘𝗟𝗟𝗔𝗩𝗔𝗥𝗞𝗞𝗨𝗠 𝗙𝗨𝗟𝗟 𝗔+ 𝗞𝗜𝗧𝗧𝗔𝗧𝗧𝗘💫 𝗔𝗟𝗟 𝗧𝗛𝗘 𝗕𝗘𝗦𝗧 𝗚𝗨𝗬𝗦𝗦🌟❤️‍🩹

  • @Fidha.__111
    @Fidha.__111 Час назад +28

    4:00 kk eneech kanunnorndoo inne pole 😁❤

  • @Los__i__zyrax
    @Los__i__zyrax Час назад +7

    ഞാൻ xylem കാണാൻ തുടങ്ങിയത് 8 ക്ലാസ്സ്‌ മുതലാണ് എനിക്ക് 8 ക്ലാസ്സിൽ mark വളരെ കുറവായിരുന്നു പക്ഷെ ഞാൻ xylem കണ്ടു എനിക്ക് 8 ക്ലാസ്സിൽ തന്നെ നല്ല mark കിട്ടി ഞാൻ ഇപ്പോൾ 9 എത്തി പുതിയ cyllabus ആയത് കൊണ്ട് തന്നെ പാഠങ്ങൾ ഒക്കെ വളരെ ബുദ്ധിമുട്ടാണ് സ്കൂളിൽ എടുക്കുന്നത് മനസ്സിലാവാത്തത് കൊണ്ടാണ് ഞാൻ xylem കാണാൻ തുടങ്ങിയത് ഇപ്പോൾ വളരെ നല്ല മാർക്കോടെ കൂടിയാണ് ഞാൻ മുന്നോട്ട് പോവുന്നത്
    𝗧𝗵𝗮𝗻𝗸 𝘆𝗼𝘂 𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝘅𝘆𝗹𝗲𝗺💞

  • @MuhammedBinshad-cg6ji
    @MuhammedBinshad-cg6ji 4 часа назад +17

    ഞാൻ തീരെ പഠിക്കാത്ത കുട്ടിയായിരുന്നു. എന്നോട് തന്നെ ചില ആദ്യാഭകർ പറഞ്ഞിട്ടുണ്ട് നീ ജീവിതത്തിൽ ജയിക്കാൻ പോകുന്നില്ല. അന്ന് മനസ്സിൽ കൊണ്ടു നടന്നതാണ് ഇവരുടെ മുന്നിൽ ജയിച്ചു കാണിക്കണം എന്ന്. എന്നാൽ എനിക്ക് അതിന് സാധിച്ചു U. S. S പരീക്സയിൽ ഉന്നത വിജയത്തോടെ ജയിക്കാൻ സാധിച്ചു. അന്ന് തുടങ്ങിയതാണ് xylem നോക്കി പഠിക്കാൻ തുടങ്ങിയതാണ്. ഇവർ വിജയം മാത്രമാണ് നമുക്ക് നൽകുന്നdh 🔥🔥🔥

  • @Abhishsh-e7q
    @Abhishsh-e7q 36 минут назад +4

    Guyss ആരെങ്കിലും ഉണ്ടോ 5.00 കാണുന്നവർ

  • @ayishalina1283
    @ayishalina1283 3 часа назад +16

    Aareelum 12 manikk sheesham aathyam muthal class kanunnavar undho

  • @Anvviiiitha
    @Anvviiiitha 3 часа назад +17

    2:14 ippazhum padikkunorindoo😅

  • @Los__i__zyrax
    @Los__i__zyrax 48 минут назад +3

    ക്ലാസ്സിൽ നിന്നും ഒന്നും മനസ്സിലാകാതെ xylem വന്ന് കണ്ടു ഞാൻ ആണ് ഇപ്പോൾ എന്റെ ക്ലാസ്സിലെ class topper
    എനിക്ക് വിശ്വാസത്തോടെ പറയാം ഒരൊറ്റ പേര് 𝗫𝗬𝗟𝗘𝗠💚💚

  • @Shamirsabeeh
    @Shamirsabeeh Час назад +11

    Ravile kanunnavar ndoooo❤👍🏻

  • @aju-i3z
    @aju-i3z Час назад +5

    Xylem യൂണ്ടാ ആയതുകൊണ്ട് അടുത്തുള്ള ട്യൂഷൻ വരെ ഞാൻ നിർത്തി xylem പറഞ്ഞതു വരുന്നുള്ളൂ പരീക്ഷയ്ക്ക് അതുകൊണ്ട് xylem ഉണ്ടായതുകൊണ്ട് മറ്റൊരു ചാനലിനെ നോക്കേണ്ടതില്ല എന്നതുകൊണ്ട് തന്നെ xylem നിൻജ ബാച്ചിലും ഞാൻ ചേർന്നു ഇതിലുള്ള ടീച്ചർമാരും സാറന്മാരും എൻജോയ് ആക്കി കൊണ്ട് പഠിപ്പിക്കുന്നു എല്ലാ ടീച്ചർമാരും മുഴുവനും പഠിപ്പിച്ചു തരും ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ മികച്ചത് സൈലം തന്നെ
    💚💚THANK YOU FOR XYLEM💚

  • @shameelab7714
    @shameelab7714 Час назад +3

    3:00 മണിക്ക് കാണുന്നവർ 👍🏻💓

  • @faseelam232
    @faseelam232 Час назад +3

    എന്റെ പേര് സഫിയ ഞാൻ രണ്ട് വർഷമാമായി xylem കാണാൻ തുടങ്ങി.എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം xylem 🔥. ഏത് ക്ലാസ്സ്‌ മനസിലായില്ലകിലും xylem മനസ്സിൽ പതിഞ്ഞ് പോയി

  • @h_a.n.na_h_14
    @h_a.n.na_h_14 Час назад +5

    പരീക്ഷയുടെ തലേ ദിവസം ഇരുന്നു പഠിക്കാനാണ് എനിക്കിഷ്ടം.. സ്കൂളിൽ ടീച്ചേഴ്സ് പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാവില്ല, അപ്പോൾ ഒക്കെ ശ്രദ്ധിച്ചിരിക്കാതെ XYLEM ഉണ്ടല്ലോ എന്ന് ചിന്തിച്ച് ആശ്വസിക്കും..😊 എനിക്ക് പരീക്ഷയുടെ തലേന്ന് ഇരുന്ന് പഠിച്ചിട്ടും വളരെയേറെ നല്ല മാർക്കുകൾ കിട്ടിയെങ്കിൽ അതു XYLEM ഉള്ളതു കൊണ്ട് മാത്രമാണ് ❤ XYLEM ടീച്ചേഴ്സ് പറഞ്ഞു തരുന്നതു പോലെ വേറെയാരും പറഞ്ഞു തരാറില്ല.. ടീച്ചേഴ്സിനോട് doubt ചോദിക്കാൻ മടിയുള്ള കൂട്ടത്തിൽ ഞാനും ഉണ്ട് 😅 വൈബിനു വൈബും പഠിപ്പിന് പഠിപ്പും, അതാണ് XYLEM ❤ അതുകൊണ്ട് തന്നേയായിരിക്കും ഞങ്ങൾക്ക് എല്ലാവർക്കും XYLEM എന്നു പറഞ്ഞാൽ ഒരു emotion ആണ്..❤ Teachers ഒരേ pwoli ❤️‍🔥..
    ചില സമയം ഞാൻ ചിന്തിക്കും വീട്ടിൽ പോകാതെ ഇവർ എന്തിനാ ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടി മാത്രം 12 മണി വരെയൊക്കെ ക്ലാസ് എടുക്കുന്നത് എന്ന്..! എന്നാൽ, XYLEM ടീച്ചേഴ്സിൻ്റെ Dedication, talent ഏറ്റവും കൂടുതൽ ഞങ്ങളെ സഹിക്കൽ കൂടിയാണ് 😂❤ ആവശ്യമുള്ളവർക്ക് സഹായവും നൽകുന്ന XYLEM ഞങ്ങളുടെ ചങ്കാണ് 💚💚💚 ഞങ്ങളെ എല്ലാ വരേയും ഇനിയും സഹിക്കുമല്ലോ?
    XYLEM 🫀,
    നന്ദി ❤
    3:58:52 2x il കണ്ടു നോക്കൂ 😅

    • @Sanaaaahhh06
      @Sanaaaahhh06 22 минуты назад +1

      Njanum ingane aann😊

  • @Soldier-hq5rs
    @Soldier-hq5rs 4 часа назад +25

    1:30 timeകാണുന്നവർ ഉണ്ടോ 😄

  • @Shahla_Nasar
    @Shahla_Nasar 26 минут назад +1

    Xylem തേക്കാൾ മികച്ച ക്ലാസ്സ്‌ ഇല്ല ഇത്ര വെക്തമായി ക്ലാസ്സ്‌ എടുത്തു തരുന്ന teachers അതുപോലെ തന്നെ ഞങ്ങളുടെ അതേ വൈബിൽ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുകയും ചെയ്യുന്നു xylem poliyaadaa

  • @not_your.superman
    @not_your.superman 4 часа назад +7

    ഞാൻ ഒരു CBSE student ആയിരുന്നു 7 ആം class വരെ, പിന്നെ ഞാൻ state syllabesilek മാറി ഞാൻ പാടo എല്ലാം വളരെ ബുദ്ധിമുട്ടാണ് എന്നു മനസിലാക്കി. അപ്പോൾ ആ ക്ലാസ്സുകളിൽ ഞാൻ പാടo എല്ലാം എളുപ്പമായി കണ്ടു.
    അന്ന് മുതൽ ഇന്നു വരെ ആ ക്ലാസുകൾ തന്നെ കാണുന്നു.
    അങ്ങനെ ഒരു ക്ലാസ്സ് ഉണ്ടെങ്കിൽ അതാണ് ONE AND ONLY
    XYLEM🎉

  • @AyshaFemi
    @AyshaFemi Час назад +5

    4:00 kannunavar undo😁

  • @MuhammedsahalMuhammedsahalkp
    @MuhammedsahalMuhammedsahalkp 28 минут назад +7

    Guys ippo 5:00 manikku class kanunnavarundo😂

  • @Ayshafidha_
    @Ayshafidha_ 4 часа назад +5

    65k 🔥 ...edh mood poli mood! Charithram kurich pinnem 9th 💪

  • @ShameeraVazhakkad-e4e
    @ShameeraVazhakkad-e4e 51 минуту назад +2

    കളിയും ചിരിയും മൊട്ടി വെശൻ ഇദ്ലം ഞങ്ങളെ സ്വപ്നം കട്ട്
    സഹായിക്കുന്ന xyelam i respect you
    Xylem എന്ന ഈ സ്വാർഗത്തിലാണ്
    ഞങ്ങൾ വിശ്വസി kunnd❤

  • @FathimaDiyana-nw5qk
    @FathimaDiyana-nw5qk 5 часов назад +3

    കേരളത്തിലെ മുഴുവൻ കുട്ടികളും കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്ന ക്ലാസ്സാണ് xylem എനിക്ക് പെതുവെ നല്ല കുറവായിരുന്നു എന്നാൽ എക്സമിന്റെ തലേ ദിവസത്തെ ക്ലാസ്സ്‌ കേട്ടാൽ തന്നെ നല്ല മാർക്ക് വാങ്ങൻ കഴിയാറുണ്ട്. Xylem class ഇഷ്ടപ്പെട്ടു ഇപ്പോ ഞാൻ ninja Beach student ആണ്. Xylem ത്തിലേ ഒരേ സാരുമാരെയും അത്രക്കും ഇഷ്ടം ആണ് ❤. അനന്ദു സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നത്തെ ക്ലാസ്സിൽ 62K 🔥 കുട്ടികൾ വരാൻ കാരണം തന്നെ xylem കൊണ്ടുള്ള ഒരേ കുട്ടിയുടെ വിശ്വാസം മാത്രണ്. ഒന്നും പഠിക്കാത്ത കുട്ടികളും ഈ വന്നു കണ്ടു മുഴുവൻ മാർക്ക്‌ ആണ് വാകുന്നത് thankyou xylem ❤❤❤❤💚💚💚💚

  • @Ranjithranju-ji2iv
    @Ranjithranju-ji2iv 31 минуту назад +1

    എന്തുപറയണം എന്ന് അറിയില്ല... ഒരു പാട് നന്ദി ഉണ്ട്. നിങ്ങളോട് ഒരുപാട് കടപ്പാട് ഉണ്ട്. ടീച്ചർ എടുത്തതിന്റെ കൂടെ നിങ്ങളുടെ രാത്രിയിലെ ക്ലാസ്സ്‌ കാണുമ്പോൾ നല്ലവണ്ണം ഓർമ നിൽക്കുകയും എക്സാമിൽ നല്ല മാർക്ക്‌ വാങ്ങൻ സഹായിച്ചു. നിങ്ങളുടെ ഈ കഷ്ടപ്പാടിന് എങ്ങനെയാ നന്ദി പറയുക!!മാർക്ക്‌ avarege മാത്രം കിട്ടിയിരുന്ന എനിക്ക് xylem കണ്ടതിനുശേഷം topper ലെവലിൽ എത്താൻ സാധിച്ചു. ഒരുപാട് നന്ദി❤️. ഇനിയും ക്ലാസ്സ്‌ തരണം. ഞങ്ങളുണ്ട് കൂടെ.... 💗
    Thank you so much...... Xylem💚a big salute.. 😇

  • @BeCool-u9g
    @BeCool-u9g 55 минут назад +3

    3:00 time പഠിക്കുന്നവരോയുണ്ടോ?🥰

  • @salihaabdulhameed1269
    @salihaabdulhameed1269 5 часов назад +5

    Xylem തുടങ്ങിയത് മുതൽ 7 ക്ലാസ് മുതൽ ഞാൻ കാണാൻ തുടങ്ങിയാണ് ഇന്നും ഞാൻ ഇടു കാണുന്നു കാരണം ഏറ്റവും എളുപ്പം ആയ വഴിയിലൂടെ നല്ലവണ്ണം മനസ്സിലാവുന്ന വിധത്തിൽ ആണ് xylem തിലെ എല്ലാവരും നല്ല റീഡിയിൽ ക്ലാസ് എടുക്കുന്നു . 7 ആം ക്ലാസ് മുതൽ ഇന്ന് വരെ എന്നെ xylem ക്ലാസ് കാണാൻ പ്രഹരിപ്പിക്കുന്നു 💚💚❤️❤️💚💚

  • @NaseemaSiraj-j8s
    @NaseemaSiraj-j8s Час назад +3

    Xylem njan 7th class thott kannan thudangi ayatha .ippam ividem vare ethi . Athin karanam one and only reason xylem 💚💚. Big salute for anandhu sir and other teachers

  • @kadheejanuha4401
    @kadheejanuha4401 5 часов назад +11

    സൈലം പറഞ്ഞ എല്ലാ കോസ്റ്റിനുകളും പരീക്ഷക്ക് വരുകയും പരീക്ഷണ തലേദിവസം ഞാൻ കാണുന്നത് xylemമാണ് അതുകൊണ്ട് എല്ലാ ചോദ്യം എഴുതാൻ പറ്റുന്നുണ്ട് ഇന്ന് നടന്ന ലൈവ് 52k എന്ന നമ്പറിൽ വരാൻ കാരണം എന്തുകൊണ്ടെന്നറിയുമോ അതിൽ ടീച്ചർമാരും പവർ കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് AD sir, Fufu Sir, JD sir,Nachu sir അതേപോലെ എല്ലാ സാറന്മാരും എല്ലാ ടീച്ചർമാരും ഞങ്ങളെ സ്വന്തം അനന്ദു സാറും എന്തിനാണ് ഇനി ഞങ്ങൾ അങ്ങോട്ട് ഉള്ളത് പേടിക്കുന്നത് അപ്പോൾ സൈലൻ ഇപ്പോൾ സ്ഥലം
    Xylem is here🔥🔥🔥💯💯💯

  • @emrpoi8808
    @emrpoi8808 Час назад +16

    4 manikk enich kanunnavarundooo

  • @ShymiThomas
    @ShymiThomas 2 часа назад +3

    Entte chechi SSLC padikkuboo kanan thudagiyathann xylem kannan njan annu ezham classilarunnu enne attract cheythath ee xylem enna perayirunnu pinne entte paripadi schoolil classil sradhikkathe vittil vannu xylem kannum appo enikku mark kittuboo teachermarokke adhishayapedumayirinnu karannam teacher kannunnathanallo njan classil sradhikkatheeeeee pinne nigade class ath adipoliyann pinne ameen sir mrdhula mis anadhu sir ellarum entte muthaaaaaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ippo 60k ayath njagal karanamalla ath nigallororutharudeyum kazhivanith oru family polleee ninnukod nigal pravarthichathukodann ee vijayam ondayath
    Enikk ameen sirnee kananannu vayakkara aagrahammud ee comment ameen sir kannunudee reply tharathirikkaleee😊

  • @ivy_hhhhhh
    @ivy_hhhhhh 4 часа назад +7

    Anyone seeeing now 1:00
    ✨👍🏼😁

  • @Najitha-ss7qt
    @Najitha-ss7qt Час назад +2

    സൈലം ക്ലാസ് കണ്ടു തുടങ്ങിയതിനു ശേഷം എനിക്ക് എല്ലാ വിഷയത്തിലും നല്ല മാർക്ക് കൂടിയിട്ടുണ്ട്
    എൻറെ സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാവാത്തത് ഞാൻ xylem ക്ലാസിൽ കണ്ടാണ് പഠിക്കുന്ന
    Thanks anadhu sir
    And thanks all xylem team❤

  • @StephinThomas-d5p
    @StephinThomas-d5p 5 часов назад +4

    5:29 to 1:14:40
    3:38:38 to 4:59:16

  • @4angelzz284
    @4angelzz284 26 минут назад +1

    Xyilam ഉണ്ടായതോണ്ട് examin പേടിക്കേണ്ട...... Njan tuion പോയിട്ടും xyilam കേട്ടാലേ പരീക്ഷ ഏയ്ത്താനുള്ള കോൺഫിഡൻസ് കിട്ടു കയല്ലോ ഇത്രയുമ്മ എഫോർട് ഇട്ട്ത് ഞങ്ങളെ പഠിപ്പിച്ച ടീച്ചർ xayilam കൊണ്ടുവന്ന anadhu sir Thank you sir........

  • @sunithanair6796
    @sunithanair6796 Час назад +1

    ഞാൻ 2 വർഷമായി സൈലത്തിൻ്റെ സ്ഥിരം പ്രേക്ഷകയാണ്. ഈ രണ്ട് വർഷത്തിൻ്റെയിടയ്ക്ക് വിദ്യാഭ്യാസരംഗത്ത് വളരെയധികം മുന്നേറുവാൻ സൈലത്തിലൂടെ എനിക്ക് കഴിഞ്ഞിട്ടുണ്ട് ഏതൊരു കുട്ടിക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുന്നരീതിയിലാണ് ഓരോ അധ്യാപകരും ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്പല പല ഉദാഹരണങ്ങളിലൂടെ യും തമാശകളിലൂടെ യും പാഠഭാഗത്തെ മനസ്സിൽ ഉറപ്പിക്കുവാൻ അധ്യാപകർക്കുള്ള കഴിവ് അഭിനന്ദനീയമാണ്.ഇങ്ങനെയൊരു സൈലം ക്ലാസ് തുടങ്ങി ലക്ഷക്കണക്കിന് കുട്ടികൾക്ക് പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചചാനലിനെ ഉടമസ്ഥനായ അനന്തു സാറിനും മറ്റെല്ലാ അധ്യാപകർക്കും ഒരായിരം നന്ദി.💚💚💚💚💚💚💚💚💚

  • @islamiccreation7152
    @islamiccreation7152 28 минут назад +1

    ഇപ്പോൾ കുറെ പ്രശ്നങ്ങളൊക്കെ നടക്കുന്നുണ്ട് teachers ഒക്കെ പറയും നിങ്ങൾ ഓൺലൈൻ ക്ലാസ്സ്‌ കാണരുത് എന്ന് but I trust in xylem💚 കാരണം xylem എന്നും concept മനസ്സിലാക്കിയിട്ട് മാത്രമേ പഠിപ്പിക്കാറുള്ളു i have not fear because xylem is here 💚💚

  • @BilalF-z5w
    @BilalF-z5w 5 часов назад +1

    എന്തു പറയണമെന്ന് അറിയില്ല എന്തു ചെയ്യണം എന്നറിയില്ല നിങ്ങളോടുള്ള കടപ്പാട് എങ്ങനെ തീർക്കണം എന്നും അറിയില്ല.......ഇതൊക്കെ ഇല്ലാതെയും കുട്ടികൾ പരീക്ഷയെഴുതിയ സമയം ഉണ്ടായിരുന്നെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.നമ്മൾക്ക് മാർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം നിങ്ങളാണ് .....ഒരുപാട് ഇഷ്ടവുംബഹുമാനത്തോടുകൂടിയും നന്ദി പറയുന്നു.
    Thankyou xylem

  • @anvarsadikh6706
    @anvarsadikh6706 2 часа назад +6

    ഞാൻ പരീക്ഷ ടൈമിൽ ഒരു ക്ലാസും കേൾക്കാതെ പരീക്ഷയുടെ തലേ ദിവസം പഠിക്കുന്ന കുട്ടിയാണ് ഞാൻ എന്നിട്ടും എനിക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ പറ്റുമെങ്കിൽ അത് സൈലം ഉള്ളതുകൊണ്ട് മാത്രമാണ് ഇന്നെനിക്ക് പരീക്ഷ സുഖമാണെങ്കിൽ അതിന് ഒരു കാര്യമുള്ളൂ അത് സൈലം ആണ്❤
    "WHY FEAR 😨 WHEN XYLEM IS HERE"
    Thank you for all teachers ☺️

    • @Achu.R
      @Achu.R 39 минут назад

      Hello

  • @SajinaMuhammad-yy5gj
    @SajinaMuhammad-yy5gj 33 минуты назад +1

    Xylem ulathkond engane jeevich ponn . I trust you 💚💚💚💚💚💚💚💚💚💚💚💚

  • @Sreenand-f1b
    @Sreenand-f1b 4 часа назад +3

    Njn xylem thinte class kannan tudangitt ekadesha 1arra koolamayi oruppad orupadd thanks for all the teachers of xylem. Why fear xylem is here. Xylem ennum thudaranam❤️. Ethrayokke preshnagal undayallum nammuk classeduthu tharunn teachers. I thankfull to all the teachers of xylem.

  • @SabeenaSudheer-qq3bx
    @SabeenaSudheer-qq3bx 29 минут назад +1

    Njan 2 വർഷം ആയിട്ട് xylem kanunund, examsin ellam nalla provement ind, xylethilee oro teachersum onninon mecham ahn oral illlenkil uppilatha kangi polayaa
    RUclips tution ill ettavu. Nalla best THE ONE AND ONLY THING XYLEM❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥🔥

  • @richuminnoos6962
    @richuminnoos6962 Час назад +32

    Arelum ippo physics mathram kanunnavar ndo

  • @rumutechy6206
    @rumutechy6206 4 часа назад +3

    Ellaavarkum full A+ Kittate Ameen ❤️❤️❤️❤️All the best❤️❤️❤️❤️

  • @HidhaFathima-jr7et
    @HidhaFathima-jr7et 23 минуты назад +1

    Njan xylem thile chernitte 2 year ayi 8,9 um njan xylem thile ann enikke xylem kettathine shesham enikke nalla mattam undayinu❤
    Ellam vishayathulum enikke nalla marke undayinu xylem ullathe kondan enikke egane okke kittan sashichathe thanks for xylem💚💚 pinne xylem thile ulla techers& Sir njammaloode frndly ayittan class edukkunnathe ath kond nallanm class manasilavund classe kelkkmbo oru borum adikkarilla athreyum adipowli atittaan sir marum teachers marum class edukkunntahe❤

  • @philominavarghese-rz7sp
    @philominavarghese-rz7sp 5 часов назад +13

    Midnight study gang mark ur attendance🖐🖐🖐

  • @Dreamrider2470
    @Dreamrider2470 45 минут назад +1

    1:08:17 All legends in one frame ❤❤❤

  • @sachuzworld6132
    @sachuzworld6132 54 минуты назад +7

    Innnlethe bakki ippo kanunnavar undoo ennepole? 🥱

  • @alexir7
    @alexir7 5 часов назад +5

    "Xylem-ൽ പഠനം സുഖമായ്,
    വിജയത്തിലേക്കുള്ള പാതയായ്.
    ഓരോ പാഠവും മനസ്സിൽ പകർന്ന്,
    വിജയത്തിന്റെ വാതിൽ തുറക്കായ്."

    • @dobel-bgmi6496
      @dobel-bgmi6496 5 часов назад

      ആരും മൈൻഡ് ആക്കിയില്ലലോടെ

  • @aneeshtaneesh2429
    @aneeshtaneesh2429 42 минуты назад +1

    Xylem ഉണ്ടായതുകൊണ്ടാണ് എനിക്ക് പരീക്ഷക്ക്‌ നല്ല മാർക്ക്‌ വാങ്ങിക്കാൻ കഴിയുന്നു സ്കൂളിൽ ക്ലാസ്സ്‌ എടുക്കുമ്പോൾ എനിക്ക് ഒന്നും മനസിലാവാറില്ല പക്ഷെ സ്കൂളിലെ ടീച്ചേഴ്സ്സിനെ ഒരിക്കലും കുറ്റംപറയുകയില്ല xylem ക്ലാസ്സിലെ ചിരിയും കളിയുമായി പഠിച്ചാലെ മനസ്സിലാവൂ പിന്നെ xylem ടീച്ചേഴ്സിന്റെ അധ്വാനവും വലുതാണ്
    Thankyou for your support❤❤❤❤

  • @Theresmariya
    @Theresmariya 3 часа назад +4

    Xylem thankyou 🙏🏻 🩷
    Njan 7 class vare nannayii padikuna kutti ayirinnu malayalm medium 8 classil English medium thil njan cchernu kili poya avastha ayirinnu eniku appol eniku support ayii ninnathu xylethil e oro teachers ayirinnu English medium thil padichu vanna kuttikalekal top mark medichu 1 st terminu classil 1 st ayii 2 nd termil 2 um ippol th classilum njan classil 1st ahnuu... Athinte oru reason xylem mathramanu 🩷 ningade motivation padipikuna reethi ellam ❤❤ thanku xylem nxt year urappayittum njan batchil kanum 😍 nte aniyanum aniyathim xylemm kandanu padikunathu thanku xylem ❤9

  • @rajeshjacobpalakunnel3886
    @rajeshjacobpalakunnel3886 5 часов назад +4

    May God bless youXylem പൊളിയാ

  • @shadowqueen4597
    @shadowqueen4597 53 минуты назад +1

    ഒരു വർഷം സ്കൂളിൽ പറഞ്ഞത് മനസിലാകാത്തത് xylem ഒറ്റ ലൈവിൽ മനസിലാക്കി തന്നു..... Njan 8 th class thot class kanan thudangi 😊അന്ന് മുതൽ xylem ഇല്ലാതെ പഠിച്ചിട്ടില്ല..... Thank you so much... 💚🎉

  • @SERIOUS_EDITS
    @SERIOUS_EDITS Час назад +3

    ആരെങ്കിലും രാവിലെ എഴുന്നേറ്റ് ക്ലാസ് കേൾക്കുന്നവരുണ്ടോ?

  • @ShameeraVazhakkad-e4e
    @ShameeraVazhakkad-e4e 50 минут назад +1

    കളിയും ചിരിയും മൊട്ടി വെശൻ ഇദ്ലം ഞങ്ങളെ സ്വപ്നം കട്ട്
    സഹായിക്കുന്ന xyelam i respect you
    Xylem എന്ന ഈ സ്വാർഗത്തിലാണ്
    ഞങ്ങൾ വിശ്വസി kunnd

  • @SheelaCheriyan
    @SheelaCheriyan 4 часа назад +5

    നാളെ മാർക്ക് കിട്ടിയാമതിയാരുന്നു 🙄🙄

  • @mariyam7067
    @mariyam7067 16 минут назад +1

    Xylem is the best platform ingal illonda parishak nalla mark kittunath thank you for every xylem teachers
    ❤❤❤❤❤

  • @rahanaaa
    @rahanaaa 5 часов назад +3

    To be honest I was an average student but xylem clss kandu thundangiyadhinu shesham njn better aavan thodangii korchum koodi ente level koodi it's all because ur efforts thank you xylem💚🫠

  • @DhanishDhanish-f4t
    @DhanishDhanish-f4t 17 минут назад +1

    Le xylem:വമ്പന്മാരുണ്ടെങ്കിൽ ഞാനൊന്ന് കാണട്ടേ 😮📈😎🥱

  • @RESPECT-vc1ut
    @RESPECT-vc1ut 5 часов назад +3

    sir and teachrs thanks for your gud class itharayum samyam nannaui padipichathinn

  • @zainab94003
    @zainab94003 33 минуты назад +1

    Njaan aadhyaayitt 8thil ninnayirunnu xylem class kanunnath aa examil xylem paranjath ellam vanninn enikk vellatha albudhamayirunnu xylem teachers padippikkunnath ellam nallanam manassilavunnund examil xylem paranjathe verunnullu thank you for your teaching dear teachers good class vere ella chanelinekkalum manassilavunna class xylathinteyan Athukond thanne xylameeh njaan kanukayulluuu 💜xylem eniyum mumbilethettah😊

  • @Status_king171
    @Status_king171 5 часов назад +3

    Class fullum irnn kand okke manasilaayii adipoli classss🎉❤

  • @MuneerK-pw4er
    @MuneerK-pw4er Минуту назад +1

    ഞാന്‍ amin, ഞാന്‍ xylem💚💚💚 കാണാന്‍ തുടങ്ങിയത്‌ ഞാന്‍ mathsil കുറച്ച് ദുര്‍ബലമായ ഒരു ആളായിരുന്നു എന്നാല്‍ xylem💚💚കണ്ടത് കൊണ്ട് mathsil എനിക്ക് മാര്‍ക്‌ കുടി,പക്ഷേ ഒന്‍പതാം ക്ലാസ് തുടങ്ങിയപ്പോള്‍ പേടിയുണ്ടായിരുന്നു എന്നാല്‍ xylem ല്ലേ teachers വളരെ നന്നായി പഠിപ്പിച്ചു മനസ്സില്‍ വെച്ച് തരുന്നു അത് എക്സാം പേപ്പർ കാണുമ്പോള്‍ ഓര്‍മ വരും thank you teachers ❤❤❤ ഇനിയും xylem ത്തില്‍ 💚💚 തന്നെ തുടരും xylem 9th class is another level because of this teacher xylem is unbelievable 💚💚💚💚Going Forever strong and infinite

  • @Afreeehh
    @Afreeehh 5 часов назад +4

    Njn inn ahn xylam class mariyadhik kandadh ithrem vibe ulla teachersine njn idhuvare kandittila mathrom ella ithrem arthmarthatha yod kude class edukunathum divasam 5 6 hours oke njangalk vendi spend cheyunadhinum a big thanks 💗 and keepp going all the best i'm very proud to be a part of xylem learning 🙌💗

  • @UmmerUmmer-b6y
    @UmmerUmmer-b6y 20 минут назад +1

    Xylem class is supper nan ella dhivasavum class kanarund nan mathramalla aniyanu kanum nalla class nalla teacher s ellavarum poliyan oru topic nallaonam manasilakiyitte adutha topic thudangu nan ella examinum nalla mark van ganulla karanam xylem an ❤❤❤❤❤❤❤❤❤❤❤

  • @norynoy
    @norynoy 5 часов назад +3

    Ithuvare neril kannatha njnglku ningl ettavum best ayitt class edukkunnud njn sherikkum ath appreciate and respect cheyyunu..xylem ❤️ njnum ninja batchile student ahnn...athu enikku valiya mattamundakkunnu
    And all the very best to all lectures..100k adchappo ulla sandhosham..amazing🔥🔥🔥chumma fire..

  • @BincyFreddy
    @BincyFreddy 9 минут назад +1

    പരീക്ഷ തുടങ്ങിയാ പിന്നെ xylem ഇല്ലാതെ പറ്റത്തെയില്ല - കാരണം xylem😊 കണ്ടാപ്പിന്നെ ഫുൾ മാർക്ക് കിട്ടും എന്ന് ഉറപ്പാ.ഇന്ന് 50 K അടിച്ചപ്പോൾ ശെരിക്കും സന്തോഷായി. നാളെ എല്ലാർക്കും അടിപൊളിയായി സെറ്റ് ആയിട്ട് പരീക്ഷ എഴുതാൻ പറ്റട്ടെ❤💚💚

  • @nisarma631
    @nisarma631 5 часов назад +3

    Njan 8am classil ningade class kannd thodanghiyathan mathsin mark kuranjat pinne ninghalle ishtamayi classum ishtamayi ippol ninja 3•0 batchil und ninghalide classoke nallonnam manasilavunnumund valaree nalla classukalan ellaamm

  • @widevlogs331
    @widevlogs331 31 минуту назад +2

    3:58:52/ 5:06:20 mufeedha missee😂💗

  • @IdeonIXA
    @IdeonIXA 5 часов назад +3

    xylem poli always poli💓💓💓💖😎🤩🤩thankyou anandu sir💓💓💓💓💖💖💝💝💗💗💗💪💪💪💚💚💚💚🤩

  • @Jomymathew-e7b
    @Jomymathew-e7b 19 минут назад +1

    സൈലത്തിലെ അധ്യാപകർ വളരെ മനസ്സിലക്കിയാണ് പഠിപ്പിക്കുന്നത്
    ക്ലാസ്സിൽ ടീച്ചർമാരു പഠിപ്പിക്കുന്നതിനേക്കാൾ വളരെ മനോഹരമായും എളുപത്തിലുമാണ് xylemഅധ്യാപകർ പഠിപ്പിക്കുന്നത് Xylem കണ്ടിട്ടുപോയാൽ full mark എന്നുറപ്പിക്കാം.❤❤

  • @orchidsolutions9991
    @orchidsolutions9991 5 часов назад +5

    ഞാൻ ക്സൈലം ക്ലാസ് 9 യൂട്യൂബ് ചാനൽ കണ്ടപ്പൊളെ, പഠനത്തിന്റെ ലോകം എത്ര എളുപ്പവും രസകരവുമായിരിക്കാമെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ആദ്യം പഠനം എത്ര സങ്കീർണ്ണമായിരിക്കും എന്ന് തോന്നിയിരുന്നു, പക്ഷേ ക്സൈലം വീഡിയോകളും ലളിതമായ വിശദീകരണങ്ങളും എല്ലാം എന്റെ പഠനത്തെ വളരെ ഇളവായും, സുഖകരമായ അനുഭവമായും മാറ്റി.
    ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്-എല്ലാം എത്ര എളുപ്പത്തിൽ മനസ്സിലാക്കാമെന്ന് ഈ ചാനലിൽ ഉള്ള വീഡിയോകൾ കണ്ടതിലൂടെ എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചു. ഓരോ വീഡിയോകളും പുത്തൻ വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു, കൂടാതെ പഠനത്തിലെ സംശയങ്ങളും ചുരുങ്ങിയ സമയം കൊണ്ട് തീർക്കാം.ഞാൻ പരീക്ഷ ടൈമിൽ ട്യൂഷൻ പോലും പോകാതെ സൈലത്തിന്റെ ലൈവായി ആണ് കാണുന്നത്.പിന്നെ friendly teacherമാരും.ഞാൻ കണ്ട ഏറ്റവും best ട്യൂഷൻ സെന്ററും.എന്റെ പഠനത്തിൽ വലിയ സഹായം നൽകിയ എക്സൈലം-നോട് എനിക്ക് വലിയ നന്ദി !“WHY FEAR WHEN XYLEM IS HERE” THANK YOU XYLEM🥰🥰

  • @niiiiwed
    @niiiiwed 38 минут назад +1

    സൈലത്തെ കുറച്ച് വാക്കുകൾ കൊണ്ട് വിവരിക്കാം കഴിഞ്ഞ വർഷം ഫൈനൽ പരീക്ഷക്ക് എനിക്ക് Social പരീക്ഷയിൽ പാഠത്തിൻ്റെ പേരുപോലെ അറിയാതെ ഇരിക്കുമ്പോൾ ഞാൻ സൈലത്തിൻ്റെ മാരത്തോണുകൾ കണ്ടു പിന്നെ റിസൾട്ട് വന്നപ്പോൾ എൻ്റെ മാർക്ക് 40/39 അപ്പോൾ കയറി കൂടിയവരാണ് നിങ്ങൾ ❤

  • @nazneen6434
    @nazneen6434 5 часов назад +3

    Nalathe examination n ellavarkkum full mark kittette

  • @SkyfighterPilot
    @SkyfighterPilot 37 минут назад +1

    Enjoy cheythu padikkan pattunund simple code kalilude pettennu manasilakkan pattunnu speciality padippikkunna teachers energetic anu avarude positive enery oru vibe anu so happy Iam enjoyed

  • @jisaafsal9840
    @jisaafsal9840 5 часов назад +4

    "Loving your content! Your explanations are so clear and concise, making complex botanical concepts feel accessible to everyone. The visuals are stunning too! Keep sharing your passion for plants with us - can't wait for the next video!"

  • @SajithraPrasad-im9hc
    @SajithraPrasad-im9hc Час назад +4

    3.30😅 kaannunnavar undo 😜

  • @Unknown.13254
    @Unknown.13254 Час назад +2

    ഞാൻ ട്യൂട്ടിഷൻ പോവാറുണ്ട് എനിക്ക് അവിടെന്ന് ശ്രെദ്ധിക്കാൻ സാധിക്കാറില്ല അതുകൊണ്ടാണ് ഞാൻ xylam ക്ലാസ്സ്‌ കേട്ടിരുന്നധ് ഇപ്പോൾ എന്നിക് നല്ല മാർക്ക്‌ ഉണ്ട് tanks to best teacher's tanks to anandhu sir

  • @RaseenaSiddiq-l9e
    @RaseenaSiddiq-l9e 5 часов назад +6

    🇽 🇾 🇱 🇪 🇲💚 എനിക്കു മറ്റുള്ളവരുടെ പോലെ കുറെ ഒന്നും പറയാനില്ല അതിനർത്ഥം വിശദീകരിക്കാൻ അറിയില്ല എന്നല്ല 𝗯𝘂𝘁 𝗫𝗬𝗟𝗘𝗠 💚 കുറിച് ചോദിച്ചാൽ ഒന്നേ പറയാൻ ഉള്ളു “പരീക്ഷ അടുത്തു ഒന്നും പഠിച്ചിട്ടില്ല പരീക്ഷ പേടിച് പഠിക്കാൻ പോലും പറ്റുന്നില്ല ആ സമയത്ത് മനസിൽ ഓർമ വരുന്ന ഒരേ ഒരു പേര് എത്ര പഠിക്കാത്തവനും പരീക്ഷ പേടി ഇല്ലാതാക്കി conecept+question പഠിപ്പിച്ച പരീക്ഷക്ക് വിടുന്നു ഞങളുടെ സ്വന്തം " 🇽 🇾 🇱 🇪 🇲 ❤️💯💯💯💯𝘄𝗲 𝗮𝗿𝗲 𝘃𝗲𝗿𝘆 𝘁𝗵𝗮𝗻𝗸 𝗳𝘂𝗹𝗹💚💚💚💚💚👊👊👊𝗲𝗹𝗹𝗮𝗿𝗸𝗸𝘂𝗺 𝗳𝘂𝗹𝗹 𝗔+ 𝗸𝗼𝗱𝘂𝗸𝗸𝗮𝗻𝗻𝗲 𝗮𝗹𝗹𝗮𝗵 💚

  • @thinklearn5409
    @thinklearn5409 5 часов назад +3

    adipwoli class aahn . A big Thanku for xylem and teachers❤ .

  • @MohanRajan-z8b
    @MohanRajan-z8b 54 минуты назад +1

    ഞാനൊരു Ninja student aan ninkjaile ഓരോക്ലാസും എനിക്കെപ്പോഴും അറിവുകൾ തന്നുകൊണ്ടിരുന്നു അതുകൊണ്ട് കേരളത്തിലെ ഓരോ കുട്ടികളും കാണാൻ ഇഷ്ട്ട പെടുന്ന class ആണ് xylem. ഞാൻ 7ആം class തൊട്ട് xyletthilund. പരീക്ഷ സമയത്ത് ഒന്നും പഠിക്കാത്തവർക്ക്ത്തന്നെ ഈ ഒരു 3മണിക്കൂർ class കണ്ടാൽ xylem അത് സെറ്റക്കി കയ്യിൽ കൊടുക്കും അതുകൊണ്ടുതന്നെ ഞാൻ xyletthinde class കാണാൻ ഇഷ്ട്ടപ്പെടുന്നു.xylam പറഞ്ഞതേവരു🔥🔥🔥

  • @SheelaCheriyan
    @SheelaCheriyan 5 часов назад +3

    രാവിലെ എഴുന്നേറ്റ് ക്ലാസ് കാണുന്നവരുണ്ടോ എന്നെപ്പോലെ😂😅😅

  • @wfanishan6026
    @wfanishan6026 44 минуты назад +1

    എന്നിക്ക് ഒന്നേ പറയാനൊള്ളൂ ഈ കേരളത്തിൽ xylem മികച്ച മറ്റൊരു ട്യൂഷൻ സെന്ററോ അതോ മറ്റു വിദ്യാഭ്യാസ സെന്ററോ ഈൗ ഇന്ത്യയിൽ തന്നെ ഇല്ല എന്നാണ് സത്യം ❤❤❤ എവിടെയോ നിൽക്കുന്ന ഒന്ന് അറിയാത്ത കുട്ടികൾക്കു അവർ ഫ്രീ അയയ്യ് ക്ലാസ്സ്‌ എടുത്ത് കൊടുക്കുന്നു ഇത്രയും ഉറക്കവും ഫാമിലിയും അല്ലമ്മ ഉപേക്ക്ഷിച്ചു അവർ നങ്ങൾക് വേണ്ടിയ് അവർ അത്വനിക്കുന്നു 🎉🎉 eg മുഫീദ മിസ്സ്‌ ഒരു ചെറിയ കുട്ടിയേ വീടിൽ ഏല്പിച്ച നങ്ങൾക് വേണ്ടി ക്ലാസ്സ്‌ എടുക്കാൻ varunnuu❤❤❤❤😊😊😊

  • @VyshakhS-v5b
    @VyshakhS-v5b 5 часов назад +13

    എന്റെ സൈലത്തെ പറ്റിയുള്ള അഭിപ്രായം ഞാൻ പരീക്ഷ ടൈമിൽ ട്യൂഷൻ പോലും പോകാതെ സൈലത്തിന്റെ ലൈവായി ആണ് കാണുന്നത്. എനിക്ക് വളരെ ഉപകാരപ്രദമാണ് സൈലത്തിന്റെ എല്ലാ ക്ലാസ്സും.അതുകൊണ്ട് തന്നെ എനിക്ക് പരീക്ഷക്ക് എല്ലാ വിഷയത്തിനും നല്ല മാർക് ഉണ്ട്.ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ ടീച്ചേഴ്സിനും അനന്തു സാറിനും എന്റെ അഭിനന്ദനങ്ങൾ.❤️❤️🥰

  • @salinijainjain
    @salinijainjain 36 минут назад +1

    അടിപൊളി ക്ലാസ്സ്‌ ആരുന്നു. Physics ഒന്നും മാന സിലായില്ലാരുന്നു ഇപ്പപ്പം എല്ലാം മനസിലായി tnq miss and sir💗

  • @ayurhut9839
    @ayurhut9839 5 часов назад +3

    Thank you for the wonderful class and wonderful friendly teachers thank you xylem

  • @Shanwin19
    @Shanwin19 Час назад +1

    💚💚💚💚ഞാൻ💚 നെറ്റ് തീർന്നത് കൊണ്ട് രാവിലെയാണ് ക്ലാസ് കാണുന്നത് 💚
    Because rhis class is better than all ഈ ക്ലാസ്സ്‌ കണ്ടാൽ തന്നെ എല്ലാം മനസിലാവും xylem is super💚💚💚💚💚💚💚💚💚

  • @salihaabdulhameed1269
    @salihaabdulhameed1269 4 часа назад +4

    ക്ലാസ് കഴിഞ്ഞിട്ട് ക്ലാസ് കാണുന്നവർ ഉണ്ടോ 😮

  • @STREIKXbrazilian
    @STREIKXbrazilian 5 часов назад +23

    നാളെ വെളുപ്പിനെ എന്നെ പോലെ പഠിക്കാൻ ഇരിക്കുന്നവർ ഉണ്ടോ❓

  • @MohammadAmeen-rn2cm
    @MohammadAmeen-rn2cm 53 минуты назад

    ഞാൻ സൈലം നിഞ്ജ ബാച്ചിൽ ഉള്ള ഒരു കുട്ടിയാണ്. പൊതുവെ ,പരീക്ഷയുടെ തലേ ദിവസം മാത്രം പുസ്തകം തുറന്ന് പഠിക്കുന്ന കുട്ടിയാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് താങ്ങും തണലും എന്ന പോലെയാണ് സൈലം കടന്നു വന്നത്. ഇവരുടെ ക്ലാസുകൾ മടുപ്പ് തോന്നിക്കാത്തതും എനിക്ക് വളരെ താല്പര്യം കവിഞ്ഞതുമായിരുന്നു. അങ്ങനെ എന്റെ പഠന നിലവാരം പുലര്‍ത്തുന്നതിൽ ഏറിയ പങ്കും സൈലത്തിൻറ് ആണ് .തീർച്ചയായും നിങ്ങളുടെ ഈ വിലയേറിയ കഷ്ടപ്പാടുകള്ക്ക ഫലം ഉണ്ട് ഭാരമില്ലാതെ പഠിപ്പിക്കുന്ന ഈ ക്ലാസുകൾ ഇനിയും തുടർന്ന് ലഭിക്കണം.ഞങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയം തന്നെയാണ്..............❤................
    A big salute for 💚 xylem teachers
    Thank you very much...💓...
    ❤️❤️♥️♥️♥️♥️

  • @shanprogamer
    @shanprogamer 5 часов назад +7

    •കേരളം കണ്ട ഏറ്റവും best ട്യൂഷൻ സെന്ററും.
    •കുട്ടികൾക്ക്‌ വേണ്ടി മരിക്കാൻ പോലും തയ്യാറാകുന്ന friendhood teacher മാരും.
    •കേരളത്തിലെ കുട്ടികളുടെ ഹൃദയത്തിലേക്ക് അറിവിന്റെ അമ്പ് ഫ്രീ ആയി വിടുകയും 💘ചെയ്യാൻ മനസ്സ് കാണിച്ച സ്‌യലെത്തിലെ ടീച്ചർമാരും പിന്നെ നമ്മുടെ എല്ലാം എല്ലാമായ അനന്ദു സാറിനും മനസ്സറിഞ്ഞു കൊണ്ട് ഒരു thanks 😘😘😘💗💗💗.
    “WHY FEAR WHEN XYLEM IS HERE”😎😎😎

  • @beautyqueen1687
    @beautyqueen1687 5 часов назад +5

    Thank you xylem
    Because first i got really bad marks but on 7th standard i heard about xylem and i decided to see the class and i realized this platform is really good becomes from now in 9th standard i really increased my grads
    I am proud to be a ninja student app classes are also nice
    The teachers are so vibe so we get education + vibe once again i am saying thank you❤🌷💌🎀🎀🎀🎀🎀🌷🌷🌷🌷
    ❤❤❤❤❤❤🎉🎉🎉🎉

    • @Minya8
      @Minya8 5 часов назад

  • @ayankrishnaayan5110
    @ayankrishnaayan5110 2 часа назад +1

    എന്റെ പേര് അയൺ ഞാൻ സൈലത്തിലെ ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായി ഞാൻ ഒമ്പതാം ക്ലാസിലെ നിന്ജ ബാച്ച് സ്റ്റുഡന്റ് ആണ് എനിക്കു മാർക്ക് കിട്ടുന്നുണ്ടെങ്കിൽ അതിന് കാരണം സൈലമാണ് ഇതിൽ എല്ലാ ടീച്ചർമാരും നന്നായി മനസ്സിലാകുന്നുണ്ട് 🙌 ഒന്നും പഠിക്കാൻ പറ്റുന്നില്ല പഠിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല എന്നാൽ ഒരേ ഒരാള് മതി സൈലം ഉണ്ടെങ്കിൽ അത് മാത്രം മതി ഫുൾ a+ നേടാൻ 🎉❤️❤️ പഠിക്കാത്തവരെയും എ പ്ലസ് ആഗ്രഹിക്കാൻ 🇽 🇾 🇱 🇪 🇲  🎉ഉണ്ടെങ്കിൽ കഴിയും we are so great full 🇽 🇾 🇱 🇪 🇲 💥💚💚💚 thank you xylem for all 💚🙌

  • @ayisha-mg9ye
    @ayisha-mg9ye Час назад +9

    ഇപ്പോൾ കാണുന്നവർ ഉണ്ടോ