മരിച്ചവരുടെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കുവാൻ പാടുണ്ടോ?

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 6

  • @bipinkarthika330
    @bipinkarthika330 4 месяца назад +3

    വളരെ ശരിയാണ് ഗുരുവേ എന്റെ അച്ഛന്റെ ഫോട്ടോ frame ചെയിതു പക്ഷ ചോമീരിൽ തുക്കിയാൽ അമ്മക്ക് കാണുമ്പോൾ ഒക്കെ വിഷമം ഉണ്ടാവും വിചാരിച്ചു ഞാൻ അലമാരയിൽ സൂക്ഷിച്ചു 🙏🏻 അതുമല്ല ഞാൻ അന്മാർഥമായി സ്നേഹിച്ച ഒരു പെൺകുട്ടി ഉണ്ടായിരിന്നു എന്നെ ഇട്ടേച്ചു പോയി (തേപ്പ് ) ഞങ്ങളുടെ ഒരുപാട് ഫോട്ടോസ് ഫോണിൽ ഉണ്ടായിരിന്നു വേണം വെച്ചാല്ലെങ്കിലും അറിയാതെ കാണാൻ ഇടവരും അന്ന് ഫുൾ ശോകം ആയിരിക്കും 2 വർഷം കഴിഞ്ഞപ്പോൾ എനിക്ക് സ്വയം തോന്നി ഇനി ഇത് സൂക്ഷിക്കുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് എല്ലാ ഫോട്ടോസും, ഓഡിയോസും delete ചെയിതു 🔥👍🏻

  • @ambilymol5469
    @ambilymol5469 5 месяцев назад +1

    Tirumeni marichu kidakkunna photo veetil vachal doshamundo pl reply🙏🏻🙏🏻🙏🏻

  • @jayaprakashva1880
    @jayaprakashva1880 5 месяцев назад

    ഫോട്ടോ വെക്കുന്നതിൽ ശം സംശങ്ങൾ തീർന്നു സന്തോഷമായി ഗുരുനാഥാ...

  • @Vijayalakshmi-n4l
    @Vijayalakshmi-n4l 5 месяцев назад

    🙏🏻🙏🏻🙏🏻

  • @santhoshmundayat5798
    @santhoshmundayat5798 5 месяцев назад +1

    പഴയ മിക്കവാറും വീടുകളിൽ ഈ ഫോട്ടോസ് ഇപ്പോഴും കാണാലോ