തമാശ നിറഞ്ഞ, യുക്തിയില്ലാത്ത ടെലിഷോപ്പിംഗ് പരസ്യങ്ങൾ…!

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,1 тыс.

  • @niyas_1
    @niyas_1 3 года назад +2118

    ഇതിന്റെ പാർട്ട്‌ 2 വേണം please 😂🤣
    വേണം എന്ന് ഉള്ളവർ ലൈക്ക് 👍❤️

    • @sanjugaming5591
      @sanjugaming5591 3 года назад +7

      Enikm

    • @neeragj157
      @neeragj157 3 года назад +7

      Aa enikkum

    • @gilbertvj9942
      @gilbertvj9942 3 года назад +3

      Yes

    • @saliniarun9912
      @saliniarun9912 3 года назад +3

      Aneekum 😂😂😂😂

    • @karthik4264
      @karthik4264 3 года назад +4

      Bro nammal endina ee boomiyil jeevikunne. Jeevithathinde lakshyam enthanu onn paranj taro anak ariyilla

  • @BOSS-zj2do
    @BOSS-zj2do 3 года назад +202

    4:55 പോലീസ് കാർക്ക് ട്ടപ്പാ ട്ടപ്പാ കൊടുക്കേണ്ട ആവശ്യം ഇല്ല അവര് ഇങ്ങോട്ട് തന്നോളും 🤣🤣😆😂

  • @agisha8832
    @agisha8832 3 года назад +1426

    അങ്ങനെ നമ്മുടെ sixth sense ചേട്ടനും naptol നെ airill കേറ്റി ഇനിയെങ്കിലും അവർക്ക് നന്നായി കൂടെ 😂😂....

    • @nijithappu1944
      @nijithappu1944 3 года назад +29

      അങ്ങനെ നന്നാവണമെങ്കിൽ അവർ എന്നെ നന്നായേനെ

    • @Footballeditz2356
      @Footballeditz2356 3 года назад +11

      Nannavumenkil avar e panik niko 😅

    • @Divinappu
      @Divinappu 3 года назад +11

      Nammal avare itharayum famous akkiyilla, pinne angena nirthan thonum

    • @najadsahil5557
      @najadsahil5557 3 года назад +5

      Adhavarude rakthail kalarnnadha

    • @Thesportoffootball
      @Thesportoffootball 3 года назад +3

      avark nannavan aakillla 😂😂....

  • @shamilt1431
    @shamilt1431 3 года назад +57

    Stock കഴിഞ്ഞതിനു ശേഷം വിളിച്ച ഞാൻ. പക്ഷെ ഞാൻ stock ഇല്ല എന്ന് പറയും വിചാരിച് വിളിച്ചു
    പക്ഷെ എന്താ അപ്പോഴും stock ഉണ്ട് എന്നിട്ട് എത്രയെണ്ണം വേണം എന്ന്

  • @dreamerzzworld4189
    @dreamerzzworld4189 3 года назад +51

    ഹെലികോപ്റ്റർ
    എനിക്ക് 8 വയസാകുമ്പോൾ ഞാൻ കളിച്ച സാധനാണ് ഇപ്പോൾ എനിക്ക് 18 വയസായി എന്നിട്ട് അവർ പറഞ്ത് new ആണെന്ന്

  • @rocky__bhai8986
    @rocky__bhai8986 3 года назад +217

    ബ്രോയുടെ ശബ്ദം ഇഷ്ടമുള്ളവർ

    • @amalabdul87
      @amalabdul87 3 года назад +6

      സത്യം നല്ല ഭാവി ഉണ്ട്

  • @-TOXO
    @-TOXO 3 года назад +210

    ഏതൊക്കെ പരസ്യം വന്നാലും നപ്റ്റോൾ ന്റെ പരസ്യത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 🤣

  • @mirza_abhilash
    @mirza_abhilash 3 года назад +258

    Naptool ഇനെ കാട്ടിലും വല്ല്യ ദുരദം പരസ്യം ഇല്ല 😒

    • @safeesafee6211
      @safeesafee6211 3 года назад +3

      Satyam😀

    • @abhiar4791
      @abhiar4791 3 года назад +1

      അവതാരകാർക്കും അറിയാം പിന്നെ അവർക്കും ജീവിക്കണ്ടേ

    • @febinaaj9604
      @febinaaj9604 3 года назад +1

      @@abhiar4791 avarkku vere joli yeduthu jeevichapore

    • @udayahammed4267
      @udayahammed4267 3 года назад +1

      💯

    • @user-bu5yr5ze24e
      @user-bu5yr5ze24e 3 года назад

      @@febinaaj9604 Avark ith cheyyunnathiloode kittunnath lakshangala. Pinne engane nirthana😌

  • @minnal_dude
    @minnal_dude 3 года назад +108

    ലെ naptol : നിറുത്തി അങ്ങ് അഭമാനിക്കുവാണെന്നെ 😂😂😂

  • @krishnapriyacm5457
    @krishnapriyacm5457 3 года назад +92

    വന്നു വന്നു sixthsense malayalam വരെ roasting തുടങ്ങി

  • @AbdulRauf.
    @AbdulRauf. 3 года назад +529

    *Rummy കളിച്ച് മൂന്നാറിൽ ടൂർ പോയ ആശിഖ് ജാഫർ ഇവരെ ഇൗ അവസരത്തിൽ സ്മരിക്കുന്നു😌🤣*

  • @basilkichu1136
    @basilkichu1136 3 года назад +462

    ഡിസ് ലൈക്ക് ചെയ്ത 29 പേര് നാപ്‌ടോൾ സ്റ്റാഫുകളും ബന്ധുക്കളും ആയിരിക്കും 😁😁😁

  • @Madxsds2430
    @Madxsds2430 3 года назад +41

    3:54 ഇത് set ഇട്ടതാണെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്.

  • @sufanshajid7709
    @sufanshajid7709 3 года назад +23

    ലെ naptol: ഹയി പുറത്തിയായി. നിർത്തിഅങ്അഭാമാനിക്കുവാനോ.. 🤣

  • @youtubecommenter1834
    @youtubecommenter1834 3 года назад +41

    Camilin marker polichu😂💜

  • @itsmealphonses378
    @itsmealphonses378 3 года назад +29

    ചേട്ടൻ പൊളിയാണ് മാസ്സ് ആണ് ചേട്ടൻ യിലാണ്

  • @2eyesmalayalam796
    @2eyesmalayalam796 3 года назад +35

    ഞാൻ അവസാനംവരെ ചിരിച്ചു😂🤣

  • @m1channel215
    @m1channel215 3 года назад +14

    ഞങ്ങൾ ഫ്ളിപ്കാർട്ട് ൽ നിന്ന് സ്മർട് വാച്ച് ഓർഡർ ചെയ്തു.കിട്ടിയത് വാച്ചിന്റെ
    ഗ്ളാസ്സ് ആയിരുന്നു.

  • @savithasasindran9131
    @savithasasindran9131 3 года назад +9

    ചേട്ടന്റെ ഡയലോഗ് സൂപ്പർ 😊👍

  • @blackwolf4294
    @blackwolf4294 3 года назад +86

    E coptter വാങ്ങി പിറ്റേദിവസ്സം ഉള്ളില പാട്‌സ് എടുക്കുന്ന ഞാൻ 🤣

  • @SureshBabu-co5dm
    @SureshBabu-co5dm 3 года назад +56

    Tv il comedy illenkil chirikan vendi naptol vekuna njn 😂😂

  • @PrathyushGAchu
    @PrathyushGAchu 3 года назад +12

    😂😂😂😂 എന്റെ പൊന്നു ചേട്ടാ ചിരിച്ചു ചത്തു..... 😂😂😂😂

  • @nezzutti6136
    @nezzutti6136 3 года назад +16

    ഇനി ലൈസൻസിന്റെ പകരം ടപ്പട്ടപ്പാ...ആഹ അന്തസ്

  • @muhammedrayyan7991
    @muhammedrayyan7991 3 года назад +53

    ഇതിന്റെ part 2 വേണം എന്നുള്ളവർ like adi

    • @asingashok3442
      @asingashok3442 3 года назад +2

      💥💥yes,part 2 വേണം💥💥

  • @rubywings2023
    @rubywings2023 2 года назад +16

    "Stock ippol kazhinjukondikkukayaanu ippol thanne order cheyyu"😂😂😂😂😂🤣🤣🤣🤣

  • @fathimafathima9305
    @fathimafathima9305 2 года назад +1

    ഞാൻ ഇന്നാണ് ഈ chanel കാണുന്നത് ..കൊള്ളാട്ടോ ഇത്..കൊറേ ചിരിച്ചു..😂😂🙌🙌🤙

  • @___mp7515
    @___mp7515 3 года назад +47

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ.. ❤😘

  • @sonu.k2441
    @sonu.k2441 3 года назад +10

    മച്ചാൻ പോളിയാണ് ❤️❤️💗

  • @WonderUniverse
    @WonderUniverse 3 года назад +12

    Machan pwoli ❤️😘

  • @noeltojo5125
    @noeltojo5125 3 года назад +65

    Permanent marker - Permanent life😂😂😂

  • @kdkdraco6471
    @kdkdraco6471 3 года назад +8

    Broyude sounde poli ane 🔥❤

  • @shamsudheenkizakkethil7727
    @shamsudheenkizakkethil7727 3 года назад +8

    നിങ്ങളുട samsaaram super aann tto
    Oru rakshayum illa😄😜😜

  • @devikadevaraj5424
    @devikadevaraj5424 3 года назад +3

    ,നമ്മുടെ sixth sence Chetan മുതാണ് 👏👏👍

  • @jayaprakasha2514
    @jayaprakasha2514 3 года назад +2

    Sixth sense ഒരു മാസ്സ് annu . Nice video ❤️❤️❤️❤️

  • @manuprasad1119
    @manuprasad1119 3 года назад +4

    പ്രയത്നവും, പ്രാർത്തനയും💯

  • @mattcapzzgaming
    @mattcapzzgaming 3 года назад +5

    ചേട്ടൻ പൊളിയാ ❤❤

  • @letstalkmalayalam5758
    @letstalkmalayalam5758 3 года назад +104

    വേറെ ഒരു സാധനം കൂടി ഉണ്ട് " മേരു റിംഗ് " എന്ന പേര്...ഒരു ദുരന്ത വിശ്വാസങ്ങൾ😂😂😂

  • @krishnapriyaparuzz8868
    @krishnapriyaparuzz8868 3 года назад +6

    ടപ്പാ ടപ്പാ പൊളിച്ചു... 😂😂😂

  • @SidharthsNair-up8nw
    @SidharthsNair-up8nw 3 года назад +20

    Ithuvare ee kalla naptolil ninnu onnum vangatha master minds undo✌️

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +69

    Sixth Sens സ്ഥിരം പ്രേക്ഷകർ ഒന്ന് ഹാജർ ഇട്ട് പൊയ്ക്കോളൂ..!!❤
    👇💥

  • @A3Siblings
    @A3Siblings 3 года назад +10

    *Naaptol ലോക തോൽവി ആണ്* 😂😂😂

  • @abhilashmu5154
    @abhilashmu5154 3 года назад +1

    Ethrayum pettenn 1M adikkatte full support undutto

  • @happydilep2933
    @happydilep2933 3 года назад +3

    part 2 വേണം 👍

  • @alenthomas2257
    @alenthomas2257 3 года назад +2

    part 2 വേണം bro👍😍

  • @sidharthvaikkath7451
    @sidharthvaikkath7451 3 года назад +2

    ചേട്ടൻ പൊളിയാണ് 💥💥💥💥💥💥💥💥💥💥😘😘😘😘😘😘😘

  • @shareenashameer812
    @shareenashameer812 3 года назад +2

    ഇത് കാണുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു പക്ഷെ അത് കരഞ്ഞിട്ടല്ല ചിരിച്ചിട്ടാണ് 🤣🤣🤣

  • @ikka5718
    @ikka5718 3 года назад +5

    Friends enna pazhaya viliyayirunnu poli 😍

  • @abdulmajeed2489
    @abdulmajeed2489 3 года назад +1

    Superrrrrrr Video ❤️❤️❤️❤️❤️❤️❤️

  • @tomz2466
    @tomz2466 3 года назад +6

    Colgate Max freash തേച് പരസ്യത്തിലേതു പോലെ ഉതി നോക്കിയപ്പോ ചമ്മി 😜

  • @souravsreedas8792
    @souravsreedas8792 3 года назад +2

    poli keep it up . Full support

  • @nikhilesh2850
    @nikhilesh2850 3 года назад +4

    7:00 ഇയാളെ ഞാൻ എവിടെയോ കണ്ടതുപോലെ......🤔🤔🤔🤔🤔

  • @ramees_x_rmr4857
    @ramees_x_rmr4857 3 года назад +1

    Thanks chetha for this information

  • @antojohnyl5816
    @antojohnyl5816 3 года назад +4

    കൊച്ചിന് പേരിടുമ്പോൾ മാത്രം ചുമ വരുന്ന സ്വാമിജി ഒരു സംഭവം തന്നെ 😅

  • @sandhyasunil8852
    @sandhyasunil8852 3 года назад +2

    Super video

  • @letstalkmalayalam5758
    @letstalkmalayalam5758 3 года назад +6

    TV തുറന്നാൽ നമ്മൾ ആദ്യം തന്നെ കണി കാണുന്ന ഒരേ ഒരു Channel "Naptol" (kerala vision ) 😂😂

  • @muhammadnajas1370
    @muhammadnajas1370 2 года назад +1

    6:22🤣🤣
    ആ സാമിജി എന്താ ചിരഞ്ച്ചീവി ആണോ.🤣🤣😁😆😆

  • @dlsgameplay1339
    @dlsgameplay1339 3 года назад +12

    Sixth sense malayalam poli alle🤗

  • @mindmedia5538
    @mindmedia5538 3 года назад +1

    സൂപ്പർ അടിപൊളി

  • @soulofme1242
    @soulofme1242 3 года назад +5

    Angane chettanum lavanmare എയർൽ ketti alle 😂😂😂😂😂😂
    Second part erakkuo

  • @mhdnh3023
    @mhdnh3023 2 года назад +2

    90 കളിലെ പഴയ 5star , ബൂമർ, ചോക്ലേറ്റ് മുട്ടായി പരസ്യം (മനസ്സിൽ ലഡ്ഡു പൊട്ടി ) ഈ പരസ്യങ്ങൾ ആണ് എപ്പോഴെത്തെയും എന്റെ സൂപ്പർ star പരസ്യം 💪💪💪🤣😅🤑.... ഓർമയുണ്ടോ 🌟🌟🌟

  • @ispabi4347
    @ispabi4347 3 года назад +11

    മലയാളികൾ പൊളിയാണ് അതുകൊണ്ടാണ് 18 കോടി ചികിത്സയ്ക്കായി എത്തിയത് 😍🔥🔥🔥🔥

  • @user-ip7de5lu5g
    @user-ip7de5lu5g 3 года назад +1

    ഒന്നും പറയാനില്ല സൂപ്പർ.. 👌.

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 3 года назад +3

    സാധാരണ Naaptol നെ ആരേലും roast ചെയ്താൽ അതിലെ ചേട്ടൻ അവരെ തിരിച്ചു roast ചെയ്യും.. ഇതിപ്പോ ആരാന്നും വെച്ചാ അവർ roast ചെയ്യുക 😑?

  • @skyalicpalicp3009
    @skyalicpalicp3009 3 года назад +1

    Thankyou bro👌👌💯💯

  • @aboobacker5970
    @aboobacker5970 3 года назад +7

    അങ്ങനെ അവസാനം സിക്സ് സെൻസ് ഭായും നാപ്ടോളുമായി വന്നു.😂

  • @udithvaishnav4944
    @udithvaishnav4944 3 года назад +1

    Chettoiiii how can we take care of electronic objects in our house ina kurichuu oru video cheyyanaa
    Or How did home appliences are being COMPLAINT ina kurichuu cheyamooo. . . . 5

  • @comedyscenes418
    @comedyscenes418 3 года назад +7

    ഞാൻ ഒരു വട്ടം വാങ്ങിച്ചു എന്നെ പറ്റിച്ച വരാ റിമോട്ട് കണ്ട്രോൾ പോലുമില്ല അതും അഞ്ഞൂറ്റി അമ്പത് രൂപക്ക്

  • @snehamariam4816
    @snehamariam4816 2 года назад +1

    Ithana sixth sense poli annu machana

  • @kichukichu3048
    @kichukichu3048 3 года назад +6

    Naptol വീണ്ടും airil 🤣

  • @abhimanyukt3732
    @abhimanyukt3732 2 года назад +1

    4:51 ithu പൊളിച്ചു ഇനി license വേണ്ടല്ലോ tapatap മതി 😌😂

  • @lazinmk403
    @lazinmk403 3 года назад +10

    ഇനി 230000 subscraibes കൂടി ആയാൽ 1m subscribes🎉🎉🎉🎉💥💥❤️❤️❤️❤️
    ഞാൻ നിങ്ങളുടെ എല്ലാ vedio കാണാറുണ്ട് എന്നും നങ്ങൾക് ഇത്ര വിജിത്രമായ vedio നൽകുന്നറതിന്
    നന്ദി

  • @rahulgaming9142
    @rahulgaming9142 2 года назад +1

    GO 1M keep gruping bro😘🙂❤️

  • @irfanameer9675
    @irfanameer9675 3 года назад +5

    Njangall naptollil ninn Chapati maker vangi athkond ithrakalayit oru Chapati undakan patiyittilla

  • @shajic.g7611
    @shajic.g7611 2 года назад +1

    ഇങ്ങനത്തെ യുക്തിയില്ലാത്ത തമാശ നിറഞ്ഞ Part 2 video ചെയ്യാമോ

  • @pestechie2.o
    @pestechie2.o 3 года назад +4

    എനിക്ക് illogical ad ആയിട്ട് തോന്നിയത്, colgate ad,ഒരു കുട്ടി മരം പിടിച്ച് കുലുക്കുന്ന പരസ്യം ആണ്...😂😂😂

  • @_abhinav_leo_10_15
    @_abhinav_leo_10_15 3 года назад +1

    super chetayi kollam

  • @instajuke4453
    @instajuke4453 3 года назад +13

    ഇങ്ങനെയും ഉണ്ടോ ആൾകാർ asthahfirullah🤦‍♀️😂😂

  • @arjunvayala1417
    @arjunvayala1417 3 года назад +1

    Bro full comedy video thannae enikk estapettu ee video

  • @mathew7364
    @mathew7364 3 года назад +3

    Naaptol thumbnail കണ്ടപ്പോയെ വന്നു.....naaptol എപോഴും hero തനെ

  • @Savyanth123
    @Savyanth123 3 года назад +1

    Chettante samsaram Poli❤️✨❤️

  • @mishorisajeevancreations5738
    @mishorisajeevancreations5738 3 года назад +3

    Challenge: Ee video kandukond ningal naptol vekku.. appol eth product aanu avar kanikkunnathenn enikk comment cheyyu
    Enikk kitiyath spray gun aane kitiyath .... NB.. amma serial kanumbozhum... Achan news kanumbozhum channel mattaruthe..

  • @tricsbyaromal.u6223
    @tricsbyaromal.u6223 3 года назад

    Super chetta adipoliyanu super

  • @shermishareefa6451
    @shermishareefa6451 3 года назад +3

    പോലീസിന് ടപ്പാ ടപ്പാ കൊടുക്കണ്ട അവർ തന്നോളും 🤣🤣😂😂

  • @uppachikutty8696
    @uppachikutty8696 3 года назад +1

    ബ്രോ ശബ്ദം പോളി 👍👍

  • @farumalayalamvlog260
    @farumalayalamvlog260 3 года назад +14

    പരസ്യം വന്നാൽ സ്കിപ് ചെയ്യുന്നവർ ലൈക് അടി

  • @swaroopm3347
    @swaroopm3347 2 года назад

    Thankyou ഈ സത്യം പറഞ്ഞു തന്നതിന്

  • @TBXmp4
    @TBXmp4 3 года назад +4

    Daivathinte (god) inte kaalum,kaiyumm,maalayum,valyum,endhokke kaananam eniyummm °°°°

  • @ZPG490
    @ZPG490 3 года назад +1

    Part 2 Please

  • @antonytom8484
    @antonytom8484 3 года назад +4

    ചിരിച്ച് ചിരിച്ച് മടുത്തു😂😂 ഒക്കെ തട്ടിപ്പാ

  • @lijokgeorge7094
    @lijokgeorge7094 2 года назад

    Thanks bro ..hope this open many eyes 👀 😍

  • @HNmusicfactYT
    @HNmusicfactYT 3 года назад +3

    Nala comedy ,😂😂😂😂😂😂

  • @abilemmerson1027
    @abilemmerson1027 3 года назад +1

    Jay ചേട്ടാ അടിപൊളി വീഡിയോ 😀👍👍

    • @aibal4404
      @aibal4404 3 года назад +1

      Athe 😂

    • @abilemmerson1027
      @abilemmerson1027 3 года назад +1

      @@aibal4404 ഇത് aibal media എന്ന ചാനലിലെ ചേട്ടൻ അല്ലെ 😀

    • @aibal4404
      @aibal4404 3 года назад +1

      @@abilemmerson1027 yep 😁

    • @abilemmerson1027
      @abilemmerson1027 3 года назад +1

      @@aibal4404 ചേട്ടാ എന്നെ ചേട്ടന്റെ ഈ അക്കൗണ്ടിൽ നിന്നും കൂടി ഒന്ന് ചുവപ്പ് ഞെക്കണേ 😂😊😊

    • @aibal4404
      @aibal4404 3 года назад +1

      @@abilemmerson1027 ആ ഞാൻ ഒരു ചുവപ്പ് പെയിൻറ് വാങ്ങിച്ചു കൊണ്ടുവരാം തേക്കാൻ 🏃

  • @alvin2331
    @alvin2331 3 года назад +4

    കല്യാണം കഴിഞ്ഞിട്ട് ഭാര്യക്ക് ഈ മാർക്കർ ഉപയോഗിച്ച് പൊട്ട് ഇടണം അപ്പോൾ ഞാൻ മരിക്കില്ല😄😄😄

  • @vava_hobi7630
    @vava_hobi7630 2 года назад

    Chetta njan video kandittu tv onnu on cheythu athyame kanikkunnathu naptol anallo kurachu neram kandu chiri oppadu vannu 😂. ✨️💜

  • @athulkrishnapb6787
    @athulkrishnapb6787 3 года назад +5

    Ee പരസ്യങ്ങൾക്ക് പറയുന്നതാണ് Thonyavasam

  • @Amriithhhh
    @Amriithhhh 3 года назад +2

    We want part 2 ❤️🥰

  • @noeltojo5125
    @noeltojo5125 3 года назад +3

    Naptool 🤣🤣🤣

  • @godsbeloved3916
    @godsbeloved3916 2 года назад

    🤣🤣 aaliyanzz pwoliii

  • @ratheeshm3592
    @ratheeshm3592 2 года назад +23

    Free fire Ban ചെയ്യും മുമ്പേ naptol ban ചെയ്യണം 🤪🤪🤪അല്ലെ 😎😎

  • @snipegaming5316
    @snipegaming5316 3 года назад +2

    Supper🌹🌹