അയല പിടിക്കാൻ UK-ക്ക് | Day-01 | My First Mackerel Fishing

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 835

  • @unikutanvlogs7041
    @unikutanvlogs7041 2 года назад +17

    പണ്ടത്തെ വീഡിയോ സൂപ്പർ ഇപ്പോൾ നോക്കാൻ തോന്നുന്നില്ല വേറെ ലെവൽ ആയി, 🙏🏾

    • @Nofear690
      @Nofear690 2 года назад

      Yes 👍 correct, idh UK aanennupolum thonnunnilla

    • @Nofear690
      @Nofear690 2 года назад

      Yes 👍 correct, idh UK aanennupolum thonnunnilla

  • @muzammil7357
    @muzammil7357 2 года назад +926

    Thumbnile കാണിച്ചു ഞങ്ങളെ പറ്റിച്ചല്ലേ 😔😭 ♥️♥️

  • @bobyessoly9713
    @bobyessoly9713 2 года назад +144

    UK le videos kolula.. Expecting നാടൻ മീൻപിടുത്തം❤️

  • @adwaidadwaidp.m6396
    @adwaidadwaidp.m6396 2 года назад +11

    നാട്ടിലെ ചെറുമിൻ പിടിക്കുന്ന വീഡിയോ ആണ് എന്നിക്ക് ഇഷ്ടം ❤️❤️ UK le video അത്ര രസം ഇല്ല
    നാട്ടിൽ എല്ലാവരും ഒരുമിച്ചു ഉള്ള വീഡിയോ ആണ് എന്നിക് ഇഷ്ടം

  • @vaishnav5891
    @vaishnav5891 2 года назад +7

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടൊള്ളു

  • @dreamrider2660
    @dreamrider2660 2 года назад +230

    Fishing freaks ഇന്റെ പഴയ വീഡിയോയാണ് രസം പണ്ട് പാടത്തു പോഴി fishing ചെയ്യുന്നതും പിന്നെ കുറെ മീനുകളെയും പക്ഷികളെയും വേണിക്കുന്നത് 😍😍പഴയ വീഡിയോ ഇഷ്ട്ടം 😍😍😍

  • @unknowngamer151
    @unknowngamer151 2 года назад +5

    Maryadhakk oru video id 2 part akkiye enthina veed kaanikkal aayirnn innathe video kashttam thanne

  • @Anandupapz
    @Anandupapz 2 года назад +44

    നാട്ടിലെ videos ആണ് അടിപൊളി 😍❤️

  • @miltonpeter8885
    @miltonpeter8885 2 года назад +64

    കേരളവും നിങ്ങളുടെ കിളിക്കൂടും മീൻപിടിത്തവുമാണ് ഇഷ്ട്ടം 👻

    • @Sunilpbaby
      @Sunilpbaby 2 года назад +1

      അത് ഇനി കിട്ടുമോ ഇല്ല എന്ന് തോന്നുന്നു

  • @mp2683
    @mp2683 2 года назад +18

    Some people are commenting that you should do fishing videos in Kerala. The channel is about fishing so it could be done anywhere in the world. Enjoy you trip. Truro is a lovely place.

  • @azurandude9810
    @azurandude9810 2 года назад +10

    വീടിയോ കാണുന്നതിന്
    മു०ബ് ത०ലൈൻ കണ്ട
    എൻറ്റ മനസിൽ :- ചേട്ടൻ കുളിക്കാൻ
    ഇറങിയപോൾ മീൻ ച ത്ത് പോങിയദാണെന്നു കരുതി.
    വീടിയോ കണ്ടതിന് ശെഷഠ :- ഇതിൽ മീൻ എവിടെ🐟🐟🐟🐟🐠🐠🐠🐠

  • @misiriya1250
    @misiriya1250 2 года назад +21

    മനോഹരമായ വീട് കാണാൻ നല്ല ഭംഗി 👍🥰🥰🥰

  • @Jozephson
    @Jozephson 2 года назад +72

    നിങൾ ഫിഷിംഗ് ചെയ്യുന്നത് ആണ് നമുക്ക് ഒരു സന്തോഷം❤️

  • @miracleBigfamily
    @miracleBigfamily 2 года назад +1

    നാട്ടിൻപുരത്തെ vidio ആണ് ഞങ്ങൾക്ക് ഇഷ്ടം
    തനി കേരള സ്റ്റൈൽ

  • @ijjampulli
    @ijjampulli 2 года назад +8

    അയ്യിലെ കാണിച്ചു തരാം എന്ന് പറഞിട്ട് അഞ്ചു കാണിച്ചു പറ്റിച്ചു സെബിൻ ചേട്ടൻ 😝

  • @shaheelsha8867
    @shaheelsha8867 2 года назад +1

    Pandathe padathe casting sheirkum miss chyunnu,ath kandu subscribe chyathathyrnnu.
    Ningal ottak ppyi caste chyth pidikkkunnna aa snakehead fishing sheirkum misss chyunnu

  • @roshilsajeesh2821
    @roshilsajeesh2821 2 года назад +41

    ജിനോയ്ച്ചനും, പപ്പയും, മമ്മിയും, സിജി ചേച്ചിയും ഇല്ലാതെ ഒരു രസമില്ല. എല്ലാവരും ഉണ്ടെങ്കിലേ ഒരു രസമുള്ളൂ.

    • @Sunilpbaby
      @Sunilpbaby 2 года назад +1

      പ്രതേകിച്ചു അപ്പയും അമ്മയും 😍😍

    • @jemshhhiiiii7710
      @jemshhhiiiii7710 2 года назад +3

      എണീറ്റ് പോടെയ്

  • @bestactorgoesto4339
    @bestactorgoesto4339 2 года назад +1

    Alla Tuesday Video evide? ..Palarum palathum parayum, UK yil poyal UK yile meen pidutham , Nattil vannal nattile pidutham, vere evideyenkilum poyal aviduthe pidutham...athinippol entha kuzhappam?...You carry on bro...

  • @sinidixon3063
    @sinidixon3063 2 года назад +1

    ജിനോ ചാച്ചന്റെ കൊച്ചിനെ കിളിക്കൂട്ടിൽ കേറ്റുന്ന വീഡിയോ ഇടാമോ 😍❤️❤️❣️

  • @aloneyt7749
    @aloneyt7749 2 года назад +19

    ഒരു ഫിഷിങ് വീഡിയോ കാണാൻ വൈറ്റിംഗ് ആയിരുന്നു 🤍

  • @afeefashairu2199
    @afeefashairu2199 2 года назад +2

    പക്ഷികളെ മീനെയും medikkunna vidio aan ishtam🥰

  • @vishnusuresh5227
    @vishnusuresh5227 2 года назад +6

    Love you bro 30 minutes wait ayrnnu youtubil😁🥰 net kainhu but veeendum 2 gb reacharge cheythu🥰❤️

  • @gouripriyapriya4741
    @gouripriyapriya4741 2 года назад +1

    അടിപൊളി സ്ഥലം ചേട്ടായി... ഇനി ചേട്ടായിയുടെ ഫിഷിംഗ് ആണ് ഞങ്ങൾ വെയിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന..... പിന്നെ ഒരു കാര്യം അഞ്ചു ചേച്ചി ഒരുപാട് സൂപ്പറായിട്ടുണ്ട്..മുടി അങ്ങനെ ആക്കിയപ്പോൾ നല്ല ഭംഗിയുണ്ട് 🥰🥰🥰🥰 ഭംഗിയുണ്ട്

  • @alone2440
    @alone2440 2 года назад +3

    😍😍നാളെ വരുമെന്ന് കരുതി വൈകിയാലും വന്നല്ലോ 🥰🥰🥰🥰🥰🥰

  • @jinn_rider_
    @jinn_rider_ 2 года назад +48

    ഞങ്ങടെ നാട്ടിലൊക്കെ അയല പിടിക്കാൻ കടലിലേക്ക് ആണ് പോകാർ 😌😹🚶‍♂️

  • @അജീഷ്ആറ്റിങ്ങൽ

    കാണാൻ സൂപ്പർ കിളികൂ ടിന്റെ അകത്തുള്ള വീഡിയോ ആണ്.... അതാണ് പവർ ❤️❤️😍😍

  • @jidinraj8234
    @jidinraj8234 2 года назад +135

    I started watching his videos for the local fishing vibes. Missing those videos

  • @mxnchuuu
    @mxnchuuu 2 года назад +11

    Waiting aaitunn broo ❤️❤️❤️❤️

  • @sreejasreekumar9007
    @sreejasreekumar9007 2 года назад

    Hii എന്റെ മോന് സെബിനെ ഒരുപാട് ഇഷ്ടവാണ്. എന്നും സെബിന്റെ ഏതെങ്കിലും വീഡിയോ കണ്ടിട്ടെ കിടക്കു

  • @BigVlogger
    @BigVlogger 2 года назад +1

    എന്നാണോ സെബിൻ ചേട്ടനെ ഒന്ന് വ്ലോഗാൻ [vlog] കിട്ടുന്നത്😄🥰💙

  • @vasuannan6293
    @vasuannan6293 2 года назад

    Chattayi super enium uk 🇬🇧 videos idanee

  • @theworldcreator191
    @theworldcreator191 2 года назад +1

    ബ്രോ ഇടുന്ന വീഡിയോയുടെ thumbnails ഒക്കെ പക്കാ പാഴ് ആണ് കേട്ടോ

  • @milanmilan7200
    @milanmilan7200 2 года назад +1

    Arovana fish medickoo ചേട്ടാ

  • @abhinavdas4627
    @abhinavdas4627 2 года назад +8

    ഒരു കാര്യം ഞാൻ ചോദിക്കട്ടെ സെബിച്ചാ നിങ്ങൾ ഇപ്പൊ ശെരിക്കും എവിടെയാ. അറിയാഞ്ഞിട്ട് ചോദിക്കുവാ. 😅❤️

  • @fishing9230
    @fishing9230 2 года назад +4

    video full traveling anallo fishing ishtamayonda channel subscribe cheythath ippol fishing verum perinumatram aayi ithinu vallom change undagumo bro

    • @abhijithb1999
      @abhijithb1999 2 года назад +1

      ya bro njanum same epo uk video ok aan fishing kanan omkv unni chettan mukkuvanz ok thanne aan epo powli

  • @sharonbabu6604
    @sharonbabu6604 2 года назад +1

    👌അടിപൊളി ഒന്നും പറയാൻ ഇല്ല,👌👌👌🙏

  • @mahesh5438
    @mahesh5438 2 года назад +1

    Old Trafford visit cheyann poovuoo

  • @completepositive2887
    @completepositive2887 2 года назад +3

    Chiken,Mooore curry,paripp... .. True malayalii.. 😂❣️ vibes.

  • @mojitovlogs8378
    @mojitovlogs8378 2 года назад +2

    Sebicha.. u should start experimenting salt water fishes… aa valiya tank undakuna samayathu Ithum koodi sideil start cheythal adipoliyarikum.. just a suggestion 😇

  • @Aswajith623
    @Aswajith623 2 года назад +1

    Njn tumbnail tandapol sebinchettan vallatill ergaiyapoll fish alllam chatu poti anuu vicharichu

  • @shyam2016
    @shyam2016 2 года назад +1

    Waiting ayirunnu

  • @vigneshv916
    @vigneshv916 2 года назад +3

    അജയിനെ കാണുമ്പോൾ ദേഷ്യം
    വരുന്നവർ ഉണ്ടോ 🤨🤨

  • @Sar_ath
    @Sar_ath 2 года назад +5

    Bro length kurach kootuvoo 🖐️

  • @jyothisunny2447
    @jyothisunny2447 2 года назад +10

    Pwolichuu chettayi

  • @skvlgs_-6396
    @skvlgs_-6396 2 года назад +3

    Chettan ore poli💥

  • @oumnamashivaya6050
    @oumnamashivaya6050 2 года назад +1

    Left sidel kanda aa orange vandi pubjiyil ullathalle

  • @amisachin2052
    @amisachin2052 2 года назад +13

    Witing nxt cherumeen vedios 💥💥💥

  • @add_story_fdb816
    @add_story_fdb816 2 года назад +1

    Kidu👍

  • @gokulkrishnan4699
    @gokulkrishnan4699 2 года назад +1

    Veedum veedum udayeppu video......agana sathikkunnu sebin....... 😬

  • @bobyessoly9713
    @bobyessoly9713 2 года назад +11

    അജയ് ഒരു രക്ഷേം ഇല്ല... പൊളി❣️😋

  • @turbo_tech_yt
    @turbo_tech_yt 2 года назад +1

    First💥💥

  • @lgbvideovlog7776
    @lgbvideovlog7776 2 года назад +1

    Woow..very nice vidio .waiting for

  • @ambadi6118
    @ambadi6118 2 года назад +1

    First njan ethiyee❤️🥳

  • @r4musics376
    @r4musics376 2 года назад +1

    Ajjay super look anika ishttapettu love you 😍

  • @jcbvava4911
    @jcbvava4911 2 года назад +1

    അപ്പോൾ കാണാം

  • @niffiworld2269
    @niffiworld2269 2 года назад +8

    സെബിൻ ചേട്ടാ ... കോട്ടയത്തെ വീടും കിളിക്കുടും ഓക്കേ മതിന്നെ ... കിളിക്കുട് ഇഷ്ടം❤️

  • @nexusgaming1727
    @nexusgaming1727 2 года назад +3

    First😁

  • @arjunom7614
    @arjunom7614 2 года назад +15

    സൂപ്പർ വീട് 🔥

  • @orix577
    @orix577 2 года назад +3

    Machaneee😁

  • @muhammedalameen940
    @muhammedalameen940 2 года назад +2

    Oru full day diet +workout വീഡിയോ venam

  • @anin1051
    @anin1051 2 года назад

    Chettant pant vere leval ann 😂😂

  • @haseenafayis5423
    @haseenafayis5423 2 года назад

    നാട്ടിലെ വീഡിയോസ് ആണ് അടിപൊളി

  • @abhinav._350
    @abhinav._350 2 года назад

    Yeaah adipwoli... 💙😻

  • @sanah.6164
    @sanah.6164 2 года назад +1

    Poli poli

  • @athxu665
    @athxu665 2 года назад +2

    Hi ഫിഷിങ് ഫ്രീക്സ് ചേട്ടാ ചേട്ടൻറെ വീഡിയോ ഞാൻ വരാൻ വേണ്ടി കാത്തുനിൽക്കും ഇക്ക ചേട്ടൻറെ ഫിഷിങ് വീഡിയോസ് പിന്നെ ചേട്ടൻറെ കിഴികളൊക്കെ ഇഷ്ടമാണ് മാസ്റ്റർ ടാങ്ക് എപ്പോൾ സെറ്റ് ചെയ്യും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തെറ്റ് ചെയ്യും അല്ലേ ലവ് യു ബിഗ് ഫാൻബിഗ് ഫാൻ

  • @aromalshaji9604
    @aromalshaji9604 2 года назад +2

    UK AYALA😁

  • @Raju62312
    @Raju62312 2 года назад

    കാത്തിരിപ്പിനൊടുവിൽ വീഡിയോ വന്നു

  • @shameelkp1084
    @shameelkp1084 2 года назад

    UK vedio andaa nattilay vedio polikkum

  • @dennis44430
    @dennis44430 2 года назад +2

    First comment 😍

  • @safvanpp4152
    @safvanpp4152 2 года назад +27

    സൂപ്പർ സെബിൻ ചേട്ടാ 👍😍🥰

  • @sbntravel1644
    @sbntravel1644 2 года назад

    Kidu video Bro day 2 idu plz

  • @kichustechmedia1188
    @kichustechmedia1188 2 года назад +1

    Chetta njngal ippol alapuzhaill und

  • @arunjose560
    @arunjose560 2 года назад

    Sherikum naatila fishing vedios kandanu channel ishttapettu thudangiya .Now missing that vibes

  • @chithragupthan8045
    @chithragupthan8045 2 года назад +1

    വീട്ടിൽ പറയാതെ അയല പിടിക്കാൻ പോയി🤣🤣

  • @sanoopkumar5111
    @sanoopkumar5111 2 года назад +3

    Hi Bro
    ഈൗ എപ്പിസോഡിന് 2nd പാർട്ട്‌ ഇല്ലേ 🧐🤔🤔🤔

    • @fishingfreaks
      @fishingfreaks  2 года назад +2

      Ath Nammude Amazon series kazhinj idum Bro.. sorry

    • @sanoopkumar5111
      @sanoopkumar5111 2 года назад

      @@fishingfreaks Happy to know dear😍. Enjoy Amazon
      👏🏻👏🏻👏🏻👏🏻

  • @vishnu4014
    @vishnu4014 2 года назад +61

    Sebin chetta new video's pandathe oru quality ella. Pandathe koote videos predhishikunnu❤

    • @BonyMathew-p1c
      @BonyMathew-p1c 2 года назад +2

      Yes

    • @fixthis2394
      @fixthis2394 2 года назад +2

      nilavaram theere ella.ivane ippo trollan thudangi fb yil

  • @ashkarmuhammad2401
    @ashkarmuhammad2401 2 года назад +2

    പരസ്യം ഇല്ലാത്ത ഒരു വീഡിയോ😁😁😁😁

  • @ashinand1180
    @ashinand1180 2 года назад +3

    💥💥💥

  • @vappalajayarajmenon4417
    @vappalajayarajmenon4417 2 года назад +14

    മനോഹരം സെബിൻ, കൂടെ യാത്ര ചെയ്ത ഫീൽ

  • @anuanu560
    @anuanu560 2 года назад +1

    Sebi chetta chettante G shock watch ishtayiii
    Price ethraya....?

  • @rijinroji
    @rijinroji 2 года назад +3

    Sebin chetta njan innu ningale kottayam townil vachu kandayirunnu jinoychachan aanu forturner odichirunnathu❤❤❤❤❤

  • @bld_thor
    @bld_thor 2 года назад +2

    Or rodum reelum vangi Theruo ⚠️⚠️⚠️😝😂🔥💚💚💫💫

  • @shahulwyq1
    @shahulwyq1 2 года назад +3

    ഡേ 2 രണ്ട് maasam കഴിഞ്ഞാവും ഇനി കാണാൻ കഴിയുക
    Yaathoru കണ്ടിന്യൂറ്റിയും ഇല്ലാത്ത ചാനൽ

  • @subairkp9973
    @subairkp9973 2 года назад +2

    ഹാജർ ഇട്ടോളൂ ✋️

  • @ABEL-zi9vl
    @ABEL-zi9vl 2 года назад +1

    First 💯❤️

  • @yadhukrishna887
    @yadhukrishna887 2 года назад +2

    Chetta oru iguana vango

  • @AbdulSamad-js7tj
    @AbdulSamad-js7tj 2 года назад +1

    Pandathe fishing vedio aan nagalk istam ith chumma thatti kooti iduvano🙄

  • @diljith7667
    @diljith7667 2 года назад +2

    First 🥰

  • @forstarff4478
    @forstarff4478 2 года назад

    ഹലോ ബ്രോ വളർത്തിയ ഹാംസ്റ്റേഴ്സ് എന്തെ അതിൻറെ ഒരു വീഡിയോ ചെയ്യുമോ

  • @CHRISTY000
    @CHRISTY000 2 года назад +1

    Nan aanu 1st view bro

  • @sonyvarghese4908
    @sonyvarghese4908 2 года назад

    ഫേസ്ബുക്കിൽ നിങ്ങളാണിപ്പോൾ ഹീറോ 🤣

  • @unnifabz492
    @unnifabz492 2 года назад +2

    Big fan brooi

  • @zijopadikkal227
    @zijopadikkal227 2 года назад

    Dear Abin. നിങ്ങൾ യുകെയിൽ ഫിഷിഗിനുള്ള ലയസൻസ് വേണമെന്ന് പറഞ്ഞിരുന്നുവല്ലോ അത് എങ്ങനെയാണ് എടുക്കുക. എത്രയാകും.

  • @x-bladesgloowallmagic187
    @x-bladesgloowallmagic187 2 года назад

    അരാപ്പൈമക്ക് അണ്ടർവിയർ വാങ്ങുന്ന വീഡിയോ വന്നില്ലല്ലോ?

  • @indianallgamesreviews5926
    @indianallgamesreviews5926 2 года назад +1

    Ee car nattil konduvaran pattumo

  • @rolex7517
    @rolex7517 2 года назад

    അരാപയ്മയ്ക്ക് എന്നാ ജെട്ടി വാങ്ങിക്കുനെ 😂😂

  • @mv-creatorshorts
    @mv-creatorshorts 2 года назад +1

    Polichu👍🥰

  • @rinshadrisnh
    @rinshadrisnh 2 года назад +1

    First bro😉

  • @sinoobsinoob3755
    @sinoobsinoob3755 2 года назад +1

    Oru panikum pokathe suga jeevitham ante yelam moochiya jeevitham

  • @abhimanyus7413
    @abhimanyus7413 2 года назад +2

    Ishtapettilla chettah todays video🙂for the first time I skipped 🙂💔