I am planning to buy one 2004 Scorpio.. How much would be the maintenance charge..engine overhaul cost ethrayakum.. Any suggestion will be highly appreciated
Nan 6years 2005 model scropio anu use cheyunathu ithu vare oru completed ella car super anu scropio use cheyunavar orekalum vare car not use reason......... Higway road offroad ഉപയോഗിക്കാൻ പറ്റിയ വണ്ടി ഒന്നേയുള്ളൂ സ്കോർപിയോ എത്ര ഓടിയാലും ഡ്രൈവിംഗ് എൻജോയ് ചെയ്തു ഓടിക്കാൻ പറ്റിയ വണ്ടി സ്കോർപ്പിയോ യുള്ളൂ
ഇക്കാ ഞാൻ തിരുവനന്തപുരം സ്വദേശിയായ ഒരു പ്രവാസിയാണ് ഇന്നോവയാണ് എന്റെ ഇഷ്ട വാഹനം നാട്ടിൽ വരുമ്പോൾ ഒരു സെക്കന്റ് ഹാൻഡ് ഇന്നോവ സ്വന്തമാക്കണമെന്നുണ്ട് ഇന്നോവയെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കാൻ ഇക്കയുടെ വാട്സപ്പ് നമ്പർ തന്നാൽ വളരെ ഉപകാരമായിരുന്നു.നാട്ടിൽ വരുമ്പോൾ ഇക്കയെ നേരിട്ട് കാണണമെന്നുമുണ്ട്.നമ്പർ തന്നാലും ഇക്കയ്ക്ക് സമയമുള്ളതനുസരിച്ച് സംശയങ്ങൾക്ക് മറുപടി തന്നാൽ മതിയാകും
Mahindra mHawk 2.2 and Tata 2.2 Dicor is based on Peugeot DW12 Diesel engine, both engines are upgraded by AVL Austria. Mahindra claims mHawk can lasts 5,00000km without any major overhaul. Peugeot DW12 is a very popular Diesel engine for its reliability, it is also used in various vehicles such as Citroen C5, C-Crosser, Peugeot 406, 607, 4007, Land Rover Evoque 170ps, PSA/Ford family, Ford Mondeo, Jaguar XF.
എനിക്ക് scorpio ഉണ്ട്. പക്ഷെ കമ്പനി സർവീസ് വിശ്വാസം ഇല്ല. Trivandrum ആണ് സ്ഥലം. വേറെ നല്ല വർക്ഷോപ് നോക്കുവാ 4 1lakh km service. Trusted workshop eathalum ariyamo? Do u have a workshop?
ഞാൻ 2006 മോഡൽ സ്കോർപിയോ എടുത്തു ഈസിഎം വെള്ളം കേറി കേട് ആയി പുതിയത് കിട്ടാൻ ഇല്ല സകേൻറ്റ് നോക്കി ആക്രി മുഴുവൻ നടന്നു കിട്ടിയില്ല ഒടുവിൽ ആക്രിക് തന്നെ കൊടുത്തു 3000rs 😥
Back row is not comfortable for 90% of 8 seater Not only for scorpio Bumber problem for me no other problem no other problem Its according to the owner
Excellent video & nice detailed presentation . Can you make a video about my favourite Mitsubishi lancer diesel? MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
2004 2.6 turbo engin ഭയങ്കര പൊകയാ രാവിലെ സ്റ്റാർട്ട് ചെയതാ പരിസരം മുഴുവനും പൊക മണമായിരിക്കും CR DI വണ്ടിക് പ്രശ്നമില്ലാ നല്ല എഞ്ചിനാണ് CRDI പിന്നെ തീരദേശത്ത് അല്ലാത്ത നാട്ടിലെ സ്കോർ പ്പിയോ തുരു ബ് തീരെ വരാറില്ലാ പഴയ വണ്ടി Ac ഫാൻ സൗണ്ട് കൂടുതലാണ് Ac പോരാ പഴയ വണ്ടിയുടെ ബ്രയ്ക്ക് പോരാ എന്തായാലും റോഡിലെ രാജാവാണ്
Scorpio bumper vibration anubavich arinjavar ivida come on😜
S
Hi
Send number
എന്റെ പൊന്നു മടുത്തു
Chetta njangal scorpio 2009 model mhawk engine variant edukkan udhesham und. Chettante oru abhiprayam paranjal njangalkk ath usefull aarikkum.
സ്കോർപിയോ കട്ട ഫാൻസ് ഉണ്ടോ അടി ലൈക്
യാത്ര സുഖം ഇല്
Good to
സ്കോർപിയോ മോഡിഫിക്കേഷൻ പൗളി ആണ് മുത്തേ 🥰🥰🥰🥰🥰🥰
Enthaanu steering wheel il kara pidiknath . Eth Scorpio nokialum ath kaanam... Ariyunnavar paryu..
❤🔥
Scorpio alloys ഒക്കെ ഇട്ട് കുണുങ്ങി കുണുങ്ങി വരുന്നത് ഇഷ്ടം ഉള്ളവര്‍ ഉണ്ടോ (chess)
Nammale car angane aanu ❤️🥰
അടിപൊളി
ഉണ്ടോന്ന്.....പിന്നേ... പൊളിയല്ലേ
പ്ലീസ് മൊബൈൽ ന്ബര്
My scorpio 2008
ഏതൊക്കെ പുതിയ മോഡൽ വണ്ടിഇറക്കിയാലും സ്കോർപിയോ ഉയിർ.. 🔥🔥🔥🔥🥰
വളരെ ഉപകാരപ്രദമായ
ഒരു വിടിയോ ഞ്ഞാൻ ഒരു സ്ക്കോർപിയോ എടുക്കാൻ ആഗ്രഹികുന്ന ആൾ ആണ്
അന്നും ഇന്നും സ്വന്തമാക്കാൻ താല്പരിയം ഉള്ള വണ്ടി. പുതിയ മോഡൽ ഇഷ്ടമല്ലത്തോടും ക്യാഷ് ഇല്ലത്തൊണ്ടും 😁 സെക്കന്റ് നോകുനുണ്ട്.. ഈ വീഡിയോ ഒരു അറിവ് ആയി..
chat.whatsapp.com/KDekf75M1qeJetj35M6ZR1
@@naseeftharayil6390 2003 model neat condition und.... With alloys
2008 sale unde crdi 9048611210
Enikk xuv
2011 single owner
ആർക്കും ഉപകാരപ്രദമായ vedio ആണ് ചേട്ടന്റേത് A Big salute👏👏🙏
2004മോഡൽ സ്കോർപിയോ 6വർഷമായി ഉപയോഗിക്കുന്നത്, കൊണ്ട് നടക്കാൻ പറ്റിയ വണ്ടിയാണ്
I am planning to buy one 2004 Scorpio.. How much would be the maintenance charge..engine overhaul cost ethrayakum.. Any suggestion will be highly appreciated
Esahakkm number onu tharamo
ഇനി ഞാൻ ഒരു കാർ എടുക്കുന്നെങ്കിൽ സ്കോർപിയോ തന്നെ
Ente aduth und chilappol cashinge aavishyam kond vilkan vijarikkarund but vandi kaanumbol vilkan thoonnunnilla♥️
@@snacreation9099 ❤️❤️
@@snacreation9099 kodukundo
@@thekrishhconnectin4737 illa😊
@@snacreation9099കൊടുക്കുന്നോ
എപ്പോഴും എന്റെ സ്വപ്ന വാഹനം 😍😍😍
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു scorpio :,2019 ൽ സാധിച്ചു: CRDe വാങ്ങി. :അടിപൊളി അണ്
2025 ഞാൻ എടുക്കാൻ പ്ലാൻ ചെയുന്നു...2006 Model CRDe... 🫶🏻 പൈസ പോയാലും സാരമില്ല.. ആഗ്രഹം മാറ്റി വെക്കാൻ പറ്റില്ല..
Njhanum
Loading aan....
ഇനി സ്‌കോറിയോ എടുക്കാൻ ടെൻഷൻ വെണ്ട പണം മതി 😂😂😂😂😂
Satyam ...cash illa ennalum 2lak taze ulla nalla vandi noki vellam erakunnaa njan 😂
Tention kondu vandikittilla😆😆
Nan 6years 2005 model scropio anu use cheyunathu ithu vare oru completed ella car super anu scropio use cheyunavar orekalum vare car not use reason......... Higway road offroad ഉപയോഗിക്കാൻ പറ്റിയ വണ്ടി ഒന്നേയുള്ളൂ സ്കോർപിയോ എത്ര ഓടിയാലും ഡ്രൈവിംഗ് എൻജോയ് ചെയ്തു ഓടിക്കാൻ പറ്റിയ വണ്ടി സ്കോർപ്പിയോ യുള്ളൂ
Poli
My favrt vandi. Scorpio
ഇക്കാ ഞാൻ തിരുവനന്തപുരം സ്വദേശിയായ ഒരു പ്രവാസിയാണ് ഇന്നോവയാണ് എന്റെ ഇഷ്ട വാഹനം നാട്ടിൽ വരുമ്പോൾ ഒരു സെക്കന്റ് ഹാൻഡ് ഇന്നോവ സ്വന്തമാക്കണമെന്നുണ്ട് ഇന്നോവയെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കാൻ ഇക്കയുടെ വാട്സപ്പ് നമ്പർ തന്നാൽ വളരെ ഉപകാരമായിരുന്നു.നാട്ടിൽ വരുമ്പോൾ ഇക്കയെ നേരിട്ട് കാണണമെന്നുമുണ്ട്.നമ്പർ തന്നാലും ഇക്കയ്ക്ക് സമയമുള്ളതനുസരിച്ച് സംശയങ്ങൾക്ക് മറുപടി തന്നാൽ മതിയാകും
Sir,
Please mention about M2 DI engine.
ഏഴ് കൊല്ലം ഞാൻ Scorpio ഉപയോഗിച്ചു 2010 മോഡൽ ഈ അടുത്ത് ഞാൻ വിറ്റു
ഇപ്പോൾ ഉപയോഗിക്കുന്നത് 2014 Xylo യാണ്
അതെന്ത് പറ്റി വിൽക്കാൻ 🤷
ഏതാണ് നല്ലത്@@akashsasidhar6955
എനിക് ഇഷ്ടമുള്ള വണ്ടി
മനസിലാക്കിത്തന്നതിനു ഒരുപാടു നന്ദി
2002 to 2012 kaalayalavile The king scorpio.
New scorpio will come with a 190bhp mstalion turbo petrol engine series 🔥❤
😍Scorpio lover frm Chennai 😍
8 years ayettu Turbo jet engine 2003 model upayogikunnu.. I am satisfied .
Panni vararundo bro
Njan 2005 last crde Scorpio aanu kazinje 15 varsham aayittu use cheyyune, back leaf suspension aanu. Ente familyil 3 Scorpio ithe kalayalavil und pakshe ningal ee paranje 90% problems njangalkk undayittilla.
Ningal nallareediyel use cheyyunundaagum.keep it up
ഞാനും സ്കോർപിയോ ഉപയോഗിക്കുന്നു. ഇയാളു പറയുന്ന പ്രൊപ്ലം ഇല്ല.
My 2004 Scorpio -Super.
Maintenance cost over ആണ് സതരണക്കാർക് താങ്ങാവുന്നതിലും അപ്പുറമാണ് service charge
Scorpio show roomil kettiyal ath poyi ith poyi ennu paranju kuranjath35000 avar vangum
സത്യം
2024 classic scorpio adukkan aagrahikunnu..aduthaal paniyaagumo? Oru video cheyyamo?(brand new)
Bro maintenance cost ethra varum... Pinne 15 varsham oodiya diesel engine vandikalokke indiayil ninn ozhivakkunnund ennoru news kettayrnn.. Appo 2006-2009 model scorpio edukkumbol paniyakumo
Chettoy scorpioyoyil vannirangiyal ippolum ellavarum onnu nokkum 💪💪💪💪🔥🔥🔥
Scorpio fan😘
ഇക്കാന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്
Thurumbine patti parayavo painting and upgradeing spares and pinne avide okke thurumbu varum entho cheyanam
Mahindra mHawk 2.2 and Tata 2.2 Dicor is based on Peugeot DW12 Diesel engine, both engines are upgraded by AVL Austria. Mahindra claims mHawk can lasts 5,00000km without any major overhaul. Peugeot DW12 is a very popular Diesel engine for its reliability, it is also used in various vehicles such as Citroen C5, C-Crosser, Peugeot 406, 607, 4007, Land Rover Evoque 170ps, PSA/Ford family, Ford Mondeo, Jaguar XF.
ചേട്ടാ കോൺടാക്ട് നമ്പർ ഒന്ന് തരുമോ
Best body roll in the segment. But legendary look and feel
ഇങ്ങേര് പുലിയാണ് കേട്ടാ ....😁👌👌👏
My Dream Scorpio Sle ❤
Scorpio എന്റെ സ്വപ്ന വാഹനം...
സൂപ്പർ അവതരണം 👍
Indian company main issues anu pettannula model changa spaire model change👌👌👌
എനിക്ക് scorpio ഉണ്ട്. പക്ഷെ കമ്പനി സർവീസ് വിശ്വാസം ഇല്ല. Trivandrum ആണ് സ്ഥലം. വേറെ നല്ല വർക്ഷോപ് നോക്കുവാ 4 1lakh km service. Trusted workshop eathalum ariyamo? Do u have a workshop?
Hi chetta anta kayil 2012 Tata manza anee ulathu. Pickup kuravanu palapozayum workshop il kanichu oro pravisham anthankilkum oka chayithu vidum kurachu kaziyumbil pazaya avasta thanaa 60 mukalitotu pokunilaaa chila samayathu rpm 2000 2500 mulakil kayarila chilapol ready Akum chilapol pokilaa turo sheriaki palathu chayithu noki oru rakshayum ellaaa athayerum problem manza kurichu video chaiyavo
ഞാൻ vaddi adukkuvanegill അത് scorpio തന്നെ സ്കൂള്‍ പഠിക്കുന്ന കാലത്ത് ഒരു വല്ല്യ ആഗ്രഹം ആണ്
എല്ലാ വീഡിയോസ് കാണാറുണ്ട്... നല്ലൊരു channel... വളർന്നു വരട്ടെ 👍👍👍
M2di and m2dicr nte karyam parayamo
ikka sadarana karanu use cheyan pattiya vandi ethokey enu oru video cheyo petrol and disel
Mhauk aaano crde aaano nallathu maintains parts cost etha kuravu
M hawk engine proper service aahnenkil innova pole kidann Odumo
ഞാൻ 2006 മോഡൽ സ്കോർപിയോ എടുത്തു ഈസിഎം വെള്ളം കേറി കേട് ആയി പുതിയത് കിട്ടാൻ ഇല്ല സകേൻറ്റ് നോക്കി ആക്രി മുഴുവൻ നടന്നു കിട്ടിയില്ല ഒടുവിൽ ആക്രിക് തന്നെ കൊടുത്തു 3000rs 😥
😟contact no?
Scorpio 2014 model engne ഉണ്ട്... കംപ്ലയിന്റ് ഉണ്ടോ bro
Scorpio Owner 😎2009 Mhawk
സ്കോർപിയോ ഇഷ്ടം ❤❤❤
എന്തൊക്കെ പറന്നാലും scorpio ishttam
Chetta.....PAJERO ne patti oru video cheyyumo?
Toyota KIA CARRNIVAL 2021 നെ കുറച്ചു ഒരു വീഡിയോ തയ്യാറാക്കാമോ?
Eniku ariyavunna Scorpio varshangalayi paniyuna aalkaru parayunne crde aanu better ennu .pinne aa mechanics munnootu vekunna suggestion 2005,2006,2007 aanu paniyum kuravu . material parts amount kuravu.ente kayil ullathu 2006 crde 2.6 turbo Nalla power Ulla vandi aaanu .enik angane -ve aayittu parayaan onnum ila.
😘😘😘
@@KERALAMECHANIC bro Tata stormene kurichu video cheyamo -ve & +ve karyangal paranjoondu..
അവതരണം സൂപ്പർ 😍😘
Entay ishtta vahanam
Scorpio company roof rail bolt type anu additional sticker avum
Always Scorpio😍🤗🔥🔥🔥🔥🔥
Mahindra scorpio which model give more milage how many kmpl
Back row is not comfortable for 90% of 8 seater
Not only for scorpio
Bumber problem for me no other problem
no other problem
Its according to the owner
NCAP crash score for Scorpio is Zero, body is unstable. So pls consider this before you purchase or wait for new model
ollathano bro
@@sha1330 yes bro... You can check the details. But this may change in new Scorpio. But Scorpio has good looks and useful for offroads.
@@arunkumarmv7566 ok bro.
Mahindra xuv 500 ne patti oru review cheyumooo. Second edukunnathine patti.
Scorpio ❤❤❤
Chetta njn 2003 scorpio nokki vachittundu athu aaaa model vella kushappam undo
ICML rhino rx rewie
ഒന്ന് ചെയ്യാമോ
2005 വണ്ടിയാണ് എൻ്റെ ഭയങ്കര പുകയാണ് എന്ത് ചെയ്യണം
സൈലൻസർ അടച്ചു വച്ചാൽ മതി 😂
സാധാരണക്കാരന്റെ വാഹനമായ ആൾട്ടോ lxi ഓൾഡ് മോഡൽ 2007 മോഡൽ റിവ്യൂ pls
😂😂😂
🤣🤣🤣🤣🤣🤣🤣
@@aamiri2218 എന്ത് പറ്റി
@@karnikaram4648 waste maruti pappadam
സാധാരണക്കാരന്റെ വാഹനം
ഇതിൽ പറയുന്ന പല പോസിറ്റീവ് കാര്യങ്ങളും - ബോഡി റോളിങ് , ബ്രേക്കിംഗ് മുതലയവ മോശമാണെന്ന് താങ്കളുടെ മറ്റൊരു വീഡിയോയിൽ പറയുന്നു.
ഇതിൽ ഏതാണ് വാസ്തവം.?
One full engine work video please.(diesal and petrol)
TATA. സുമോ ഗ്രാൻഡ് വണ്ടിയുടെ റിവ്യൂ ചെയ്യാമോ ഇതുവരെ ആരും ചെയ്തിട്ടില്ല എന്ന് തോന്നുന്നു അന്ന് ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
പാവങ്ങളുടെ g wagon ബൊലേറോയെ കൂടി ഒന്ന് പരിഗണിച്ചു അല്പം വിശദമായൊരു വിഡിയോ ഇടാമോ?
ഒരുപാട് പേർ ആഗ്രഹിക്കുന്ന ഒന്നാവും.
തുരുമ്പു machine ആണ് man
@@anandhumurali9839 ആണ്, എന്നാലും മ്മളെ ചങ്കാണ്.
ചെയ്യാം
@@anandhumurali9839 തൂണിലും തുരുമ്പിലും സാധാരണ ആരാണ് ഉള്ളതെന്ന് കൂടി ചിന്തിക്കുക
@@KERALAMECHANIC ചേട്ടാ ചെയുമ്പോൾ 2010 മുതൽ 2019 വരെ ഉള്ള വണ്ടിയുടെ specification ഉൾപ്പെടെ പറയാമോ
Sir. Ford എൻഡവർ ഗുണങ്ങളും ദോഷങ്ങളും പറയാമോ
Old modal
Excellent video & nice detailed presentation . Can you make a video about my favourite Mitsubishi lancer diesel? MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
Engine life ethraya parayunney scorpio
Scorpio vivaricha tank you ikka iniyum nalla arivukal varum ennu pradheeksikkunnu
Sir, 2011 model Scorpio automatic വിശ്വസിച്ച് എടുക്കാമോ അതോ ഗിയർ ബോക്സിൽ എന്തെങ്കിലും പണി കിട്ടുമോ? ഒന്നു വിശദമായി പറയാമോ please.
9947370360 what's up
@@KERALAMECHANIC sir,2011 model Scorpio automatic എടുത്താൽ ഗിയർ ബോക്സിൽ എന്തെങ്കിലും പണി കിട്ടുമോ? ഒന്നു വിവരിച്ചുതരുമോ?
Tanks good job Barbara
Mahendra 540ne kurichu onnu parayamo?
മഹേന്ദ്ര zivantio നല്ല വണ്ടിയാണ് 👍👍✌️✌️❤️❤️❤️
അതേതു വണ്ടി?
ഞാനൊരു scorpio പ്രാന്തൻ ❣️❣️❣️❣️😍😍
എന്റെ സ്വപന വാഹനം ആണ് ഇനി ഏത് suv വന്നാലും scorpio ടുള്ള ആഗ്രഹം പോകില്ല
ഞൻ 2015മോഡൽ എടുക്കാൻ പോകുവാണ് S10model എടുത്ത പണി കിട്ടുവോ? സർവീസ് എങനെ ആണ്?
Mahindra Bolero BS4 & 6 Positives & Negatives ഒന്ന് ചെയ്യാമോ
2004 2.6 turbo engin ഭയങ്കര പൊകയാ രാവിലെ സ്റ്റാർട്ട് ചെയതാ പരിസരം മുഴുവനും പൊക മണമായിരിക്കും CR DI വണ്ടിക് പ്രശ്നമില്ലാ നല്ല എഞ്ചിനാണ് CRDI പിന്നെ തീരദേശത്ത് അല്ലാത്ത നാട്ടിലെ സ്കോർ പ്പിയോ തുരു ബ് തീരെ വരാറില്ലാ പഴയ വണ്ടി Ac ഫാൻ സൗണ്ട് കൂടുതലാണ് Ac പോരാ പഴയ വണ്ടിയുടെ ബ്രയ്ക്ക് പോരാ എന്തായാലും റോഡിലെ രാജാവാണ്
Sir
CRDe എൻജിന്റെ oil leak solution ഒന്ന് മറുപടി തരാമോ?
Ikka mahindra xylo edukkan agrahikkunnu oru video chayyumo
Adipoli ❤️✌️
Ekka vitara breeza yenta abhiprayam
2004 tubo slx plus break problem vedio cheyyumo
Chetta wher is your workshop I am from haripad
Kollam
Video pole dressing um super aakunnu
Xuv 500 Renault duster koodi onnu cheyu chettai...used yedukunatu kollamo.....
Cheyyaam
2008 Scorpio
Bakil onnu irunnu nokanam
Nice explanation. Can you make ford endeavour video
Scorpio brake & handling poly ✌✌
Chetta Gypsy ye kurich oru review cheyyuo ariyan nalla aagraham ulladh kondanu???
Scorpio യുടെ 1st generation 2002-2005 വരെയുള്ള ഒരു model review ചെയ്യാമോ?
Why doesn't need my no.to u?