#swift

Поделиться
HTML-код
  • Опубликовано: 2 окт 2020

Комментарии • 788

  • @BIJOYDAS-tf5vm
    @BIJOYDAS-tf5vm 3 года назад +105

    സ്വിഫ്റ്റിനെ കൂടുതൽ സ്നേഹിക്കാൻ തോന്നുന്ന അവതരണം

  • @enigima9954
    @enigima9954 Год назад +22

    2015-2017 zdi പുഷ്ബട്ടൻ start വരുന്നത് 🔥🔥🔥❤❤❤ 2018 new shape വണ്ടിയെകാലും 100kg കൂടുതൽ ഉണ്ട് പവർ, stablity, milage -22 പെട്രോൾ വണ്ടി കൊള്ളില്ല

  • @Commonman19000
    @Commonman19000 3 года назад +27

    എല്ലാം ശരി തന്നെ... പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്ന നല്ല മെക്കാനിക്കുകൾ വളരെ കുറവാണ്. പണം അൽപ്പം കൂടുതൽ മുടക്കിയാലും സാരമില്ല, നല്ല സർവ്വീസ് കിട്ടുക എന്നതാണ് ഭൂരിപക്ഷം കസ്റ്റമേഴ്സും ആഗ്രഹിക്കുന്നത്.

  • @faizalraazy91
    @faizalraazy91 3 года назад +1

    Njn oru swift Desire 2012 eduthu 1 lakh odittund , but clutch slip aavunnund so set full ayi Change cheythu , one lakh il varunna vere major servce enthokke aanu , diesel engine nte life etrayanu

  • @salimmv485
    @salimmv485 Год назад +3

    മൊത്തം പണി തന്നെ വണ്ടി എടുക്കുന്നില്ല

  • @raeesrahman2689
    @raeesrahman2689 3 года назад +3

    Ee engine torque tune cheyyan pattuvoo

  • @FEBINABRAHAM07
    @FEBINABRAHAM07 12 часов назад +1

    2007-08 swift diesel mileage എത്ര കിട്ടും

  • @shabeerali4381
    @shabeerali4381 3 года назад +2

    Swift ipo petrol alle verunulu new swft payethinte gunamila enn parnj kelkunu puthiye swiftne paty oru revu cheyyo🤔🤔

  • @shabeerpa4685
    @shabeerpa4685 3 года назад +1

    ഇക്ക എന്റെ വണ്ടി സ്വിഫ്റ്റ് 2014 മോഡൽ ഡീസൽ എൻജിനാണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്ന വ്യക്തിയാണ് നിങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ വണ്ടി കിക്ക് കൊടുത്താൽ ഒരു രണ്ടു റൗണ്ട് രണ്ടര റൗണ്ട് വണ്ടി സ്റ്റാർട്ടാകണമെന്നു ഞാൻ അന്നു മുതൽ എന്റെ വണ്ടി സ്റ്റാർട്ടിങ് ശ്രദ്ധിച്ചു എന്റെ വണ്ടി 150000km ഓടിയിട്ടുണ്ട് ഞാൻ 3വർഷമായി വണ്ടി എടുത്തിട്ട് സെക്കന്റ്‌ എടുത്തതാണ് ഞാൻ 2മാസം മുന്നേ ബാറ്ററി പുതിയത് മേടിച്ചു വെച്ച് ആമറോൺ ടിൻ 65 ബാറ്ററി വെച്ചത് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയുന്നു പോകുന്നു ഞാൻ ഈ കറാങ്കിങ്ങിനെ കുറിച്ച് ഒന്നും നോക്കാറില്ല ഇപ്പോൾ ഞാൻ വണ്ടി കിക്ക് കൊടുത്താൽ കോൾഡ് സ്റ്റേറ്റിങ്ങിൽ ഒരു രണ്ടു രണ്ടര അടിക്കു സ്റ്റേറ്റാവുന്നുണ്ട് വണ്ടി ഓടി engine eat ആയാൽ വണ്ടി ഓഫ്‌ ചെയ്തു വീണ്ടും കിക്ക് കൊടുത്താൽ ചിലപ്പോൾ രണ്ടു റൗണ്ട് അല്ലെകിൽ ഒരു നാല് റൗണ്ട് സ്പീഡിൽ കറങ്ങിയാണ് സ്റ്റാർട്ട്‌ ആകുന്നതു രണ്ടു മൂന്ന് ദിവസം വണ്ടി കിടന്നിട്ടു കിക്ക് കൊടുത്താൽ ഇക്ക പറഞ്ഞത് പോല്ലേ രണ്ടു രണ്ടര റൗണ്ടിൽ സ്റ്റാർട്ട്‌ ആകുന്നുണ്ട് ഓടി കഴിഞ്ഞു വന്നാൽ engine off ചെയ്തു ഓണാക്കിയാൽ ഒരു 4റൗണ്ട് സ്പീഡിൽ തിരിഞ്ഞാണ് സ്റ്റാർട്ടാകുന്നത് ചിലപ്പോൾ രണ്ടു രണ്ടര മൂന്ന് അടിക്കും സ്റ്റാർട്ട്‌ ആകുന്നുണ്ട് ഇതു എന്താണ് കാരണം മറുപടി പ്രതീഷിക്കുന്നു.........

  • @nas4327
    @nas4327 3 года назад +2

    A star review cheyyu

  • @bibinvincent2328
    @bibinvincent2328 3 года назад +17

    നല്ല അവതരണം സാധാരണകാരായ നമുക്കൊക്കെ 101 % ഉപകാരപ്പെടുന്നുണ്ട് thanks... God bless u bro❤

  • @arunk.r.1558
    @arunk.r.1558 2 года назад +13

    എന്റെ ഇഷ്ടപെട്ട സ്വിഫ്റ്റ് മോഡൽ, സൂപ്പർ അവതരണം.

  • @krnbhs
    @krnbhs 3 года назад +18

    Mechanical adpects ithra detailed aayi parayunna aal vere illa. Full marks friend.. 👌👌👌👍👍

  • @travel_man.
    @travel_man. 3 года назад +1

    🤩🤩🤩Spr video nalla rithiyil detailing ayittu chyithuuuu tnxxx ikkaa🤩🤩

  • @ROYS011
    @ROYS011 3 года назад +6

    Super 👍 👍

  • @alitm4635
    @alitm4635 3 года назад +8

    Thanks. എനിക്കും ഉണ്ട് ഒരു swift 😍👍👏

  • @fazilmp4455
    @fazilmp4455 3 года назад +37

    ഇന്ത്യൻ റോഡുകളിൽ ഏറ്റവും കൂടുതലായി കണ്ട് വരുന്ന വണ്ടി

  • @mrnepolianyt4705
    @mrnepolianyt4705 2 года назад +15

    Swift enn vechal oru jinn ann💕💕😍

  • @muza23
    @muza23 3 года назад +19

    ഞാൻ 6വർഷം ആയി സ്വിഫ്റ്റ് ഉപയോഗിക്കുന്നു bro പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്

  • @najeebudheenvm8854
    @najeebudheenvm8854 3 года назад +2

    100%..good ...information ...thanks so much...cng or gas vehicles നെ കുറിച്ച് ഒരു റിവ്യൂ ...pls