Maruthi Suzuki Swift Diesel. engine full work.malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 40

  • @farhan.m1665
    @farhan.m1665 5 месяцев назад +2

    Total cost ethre aayi.... Pls reply

  • @tuguhjvbj1671
    @tuguhjvbj1671 Год назад +12

    ഇൻഡസ്ട്രിയൽ വർക്ക് സൂപ്പർ ചിലവ് പാർട്ട്സ് എത്ര ലെയ്ത്ത് എത്ര മെക്കാനിക് എത്ര ഇതൊക്കെ പറയണം അല്ലാതെ ഇങ്ങിനെ പ്രസംഗിച്ചിട്ട് ഓഡിയൻസിന് ഒരു ഗുണവും ഇല്ല

  • @sreejithc.a4147
    @sreejithc.a4147 2 месяца назад

    15w40 ano 5w30 ano vdi swift type 2 nallathu..... turbo charger engine kittan ethanu nallathu....

  • @mohammedshaji9785
    @mohammedshaji9785 Год назад +2

    Chetta Ethudiesel enginum compression Aaakaan Intake manifold vazhi oil spray cheeyyuka Engine compression aakum.Athunishesham orocylindernte. Compression test cheyyuka .Vahanathinte
    Heater plug,Electrical side check chythu correct cheythal vahanam startakum

  • @KanmanikuttyKanmani
    @KanmanikuttyKanmani 22 дня назад

    Full work kazhiyan ethra ayyi

  • @SaneerEp
    @SaneerEp Год назад +1

    Etra.cost ayi

  • @georgegomez4322
    @georgegomez4322 Год назад

    Good Works 👌❤️👍

  • @skumar7050
    @skumar7050 Год назад +1

    Super

  • @noushad9984
    @noushad9984 Год назад

    Timing chain mgp alallo bai chattan sadanamalle

  • @jessywilson9327
    @jessywilson9327 7 месяцев назад

    Good job

  • @subin.c
    @subin.c Год назад

    Anna ee vandi etra km aan engine work vananath

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад

    Brother sound kuravannu ❤

  • @sureshkomattu6669
    @sureshkomattu6669 Год назад

    radiator ൽ ജലം നിറച്ച പ്രവർത്തിപ്പിക്കുന്നത് അഭികാമ്യമാണോ?

  • @abdulmuhees2260
    @abdulmuhees2260 Год назад +2

    കിടു വർക്ക്‌ 🥰 എല്ലാം കൂടി ചെയ്യാൻ എത്ര കോസ്റ്റ് ആയി

    • @Arishem_theJudge
      @Arishem_theJudge 2 месяца назад +1

      അതുമാത്രം പറയില്ല. കാർ ഓണറിന്റെ നിക്കർ കീറിയിട്ടുണ്ടാവും.

  • @pushparaj922
    @pushparaj922 Год назад +3

    Hello 🤗 my taxi car Ford Aspire diesal engine, single use, almost currect oil changing vandi,
    173000km ayyappo break down ayyi, engine vibration and sound അയിരുന്നു😢,
    Ford engine life kuravanno😮, ente complete engine replace ചെയ്തു, almost 1.38000rs ayyi, കൈരളി ഫോർഡ് 😢
    Enniku പുറത്ത് നല്ല workshop കാണിച്ചു fault identify cheyan ത്തോണില്ല,
    Motham shadi vare keeri

    • @rahulknr.
      @rahulknr. Год назад

      Coolant hose ലീക് ഉണ്ടായോ ? Hose engan പൊട്ടി ലീക്ക് ayitundakum.
      Engine തേയ്മാനം കൊണ്ട് വരുന്ന പണി ആണെങ്കിൽ കുറേ ലക്ഷണങ്ങൾ കാണിക്കും.

    • @hanaan__429
      @hanaan__429 Год назад

      Ford engine enthayalum athra mosham onnum alla, correct service aanel angana pani aavan sadhyadha illa, showroom il kayattendi irunilla avar full assembly aane maruka

  • @glysonfinds
    @glysonfinds Год назад

    നല്ല അവതരണം, പൂർണമായും എല്ലാം ഉൾപെടുത്താൻ ശ്രേമിക്കുക.
    Scorpio engine പണിയാൻ ഏകദേശം, എത്ര ചെലവ് വരും?

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Год назад

    Brother vandi engine work video kollam pinnea ithinte koode spare parts cost labour charges lathe work charges koode undayirunnenkil kollamayirunnu ❤

    • @aloshidcruz3004
      @aloshidcruz3004 5 месяцев назад +3

      Njan avide ente Pani cheythittund cost mattulla workshoppine apekshich kuravayirunnu

    • @sarathappu4314
      @sarathappu4314 2 месяца назад

      𝗘𝘁𝗵 𝗲𝘃𝗶𝗱𝗲 𝗮𝗮𝗮𝗻𝘂 𝗯𝗿𝗼

  • @adwaithvr198
    @adwaithvr198 Год назад

    Total cost ethrayeeee

  • @anushbaby4542
    @anushbaby4542 9 месяцев назад

    Ford വണ്ടി വർക്ക്‌ എടുക്കുന്നുണ്ടോ?.

  • @radhakrishnanok9379
    @radhakrishnanok9379 6 месяцев назад

    ഡീസൽ എയർ എടുക്കണ്ടല്ലോ ഭായി

  • @mohammedshaji9785
    @mohammedshaji9785 Год назад

    Eeeparts detal laymanu manasilakukayilla

  • @RahmanSha-s7p
    @RahmanSha-s7p Год назад

    👌👌

  • @asharafparambil7298
    @asharafparambil7298 Год назад

    പാർട്സ് ഒറിജിനൽ MARUTHI Suzuki യല്ലെ നല്ലത്?

  • @midhunbaby369
    @midhunbaby369 Год назад

    Mgp സ്ലീവ് വരുന്നില്ലേ

  • @rahulknr.
    @rahulknr. Год назад

    Full synthetic 5w 30 oil 10000 km ഓടാൻ പറ്റില്ലേ

  • @sirajmuna3198
    @sirajmuna3198 Год назад

    ഹായ്
    റിറ്റ്സ് ഡീസൽ 2 ലക്ഷം കിലോമീറ്റർ ഓടിയത്. സ്റ്റാർട്ട് ആവാത്തത് കാരണം കെട്ടിവലിച്ച് വർക് ഷോപ്പിൽ എത്തിച്ചു എൻജിൻ മാറി തിരിഞ്ഞ് പോയി എന്ന് പറഞ്ഞു. അഴിച്ച് എൻജിൻ പണിയണം എന്നാണ് പറഞ്ഞത് ഏകദേശം എന്ത് സംഖ്യ വരും Pls repay

    • @mohammedshaji9785
      @mohammedshaji9785 Год назад

      Chain slipundo ennu check cheyyuka
      Slip undengil timing correct cheythu chain maarkuka.
      Starting complaint Fuel pump work aakunundo check cheyyuka
      Fuel pumpilekku supply varunundo ennu nokkuka
      Heater plug check cheyyuka
      Vahanam scan cheyyuka
      Main ECU relay check cheyyuka.
      Eletric troubles maattiyaal vaahanam startaakum

    • @hanaan__429
      @hanaan__429 Год назад

      Timing chain pottiyathano?

  • @vava123456jinu
    @vava123456jinu 4 месяца назад

    Number tharamo

  • @Harisuae777-cd2or
    @Harisuae777-cd2or 5 месяцев назад

    😂

  • @sudhiomr6656
    @sudhiomr6656 Год назад

    Number plz