അഭിഷക്തൻ ദാവീദിനെപ്പോലെ സ്ഥലം മറന്നു ദൈവത്തെ ആരാധിക്കും അതിപ്പോൾ കല്യാണം ആയാലും എവിടെയായാലും.പരി ജ്ഞാനം ദൈവം നൽകിയതുകൊണ്ടാണ് ഏറ്റവും സന്തോഷിക്കേണ്ടുന്ന സമയത്ത് ദൈവത്തിൽ ആ സഹോദരി സന്തോഷിച്ചത് ദൈവം അനുഗ്രഹിക്കട്ടെ...
പിച്ചും പേയും പറഞ്ഞു തുള്ളുന്നത് ആരാധനയാണെന്നും പറഞ്ഞു കളയരുത് നല്ല ഓർത്തഡോക്സ് സഭയിൽ പോയി നോക്ക് അവിടെ ആരാധന നടക്കുന്നു പണ്ട് ഓണത്തിന് ഒരു പരിപാടിയുണ്ട് പൂപ്പട തുള്ളൽഒരുത്തൻ ഇരിക്കും അവൻറെ തലയിൽ കുറെ പൂവാരി വീടും നാല് സൈഡീന്ന് ചെവിയിലോട്ട് ഊതും സ്വബോധം നഷ്ടപ്പെട്ട തുള്ളാൻ തുടങ്ങും സുബോധം നഷ്ടപ്പെട്ട പെണ്ണിൻറെ കോലാഹല സ്റ്റേജിൽ കാണിച്ചത്
@@mysureshchannel നിങ്ങളുടെ തട്ടുകടയെല്ലാം പൂട്ടി തുടങ്ങി നിങ്ങളുടെ ആരാധന മൊത്തം തെറ്റാണ് നിങ്ങൾ ഏതു പെന്തക്കോസുകാരനാണ് എനിക്കറിയില്ല നിങ്ങളുടെ പേര് കേട്ടിട്ട് ഒരു ഹിന്ദു പശ്ചാത്തലത്തിൽ വന്ന ആളാണ് അതുകൊണ്ടാണ് നിങ്ങൾക്ക് ബൈബിൾ എന്താണെന്ന് പശ്ചാത്തലം എന്താണെന്ന് മനസ്സിലാക്കാത്തത് ബൈബിളിന്റെ പശ്ചാത്തലം മനസ്സിലാക്കി പഠിക്കണം കോണ്ടസ്റ്റ് ആരെ ആരോട് എപ്പോൾ പറഞ്ഞു അതാണ് മനസ്സിലാക്കി പഠിക്കണം
നിങ്ങൾ നിങ്ങളുടെ മതത്തിൽ പോയി പോയി ചേരൂസഹോദരാ യേശുക്രിസ്തു വന്നത് സകല മനുഷ്യർക്കും വേണ്ടിയ ബൈബിളിൽ പലത് എഴുതി വച്ചിട്ടുണ്ട് കോണ്ടസ്റ്റ് മനസ്സിലാക്കാതെ വായിക്കുന്നുണ്ട്
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു✽ കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ.”
ആ പെൺകുട്ടി അവളുടെ ആദ്യരാത്രി യിൽ ഇതുപോലെ kai😂അടിച്ചു തുമ്മിയാൽ, ഭർത്താവ് പേടിച്ചു ഓടും... താങ്കൾ അവളെ നായികരിക്കുമോ??? ഇവിടെയും അവളുടെ ഭർത്താവ് ചമ്മി ആണ് നില്കുന്നത്.. പുള്ളിക്കാരന് ഇഷ്ട്ട പെട്ടില്ല...
Bible ൽ അന്യഭാഷ യിൽ കൈയടിച്ച, പരിസരം മറന്നു പോയ 10 വിശുദ്ധന്മാരെ നിങ്ങളിൽ ആർകെങ്കിലും കാണിച്ചു തരാൻ കഴിയുമോ..? ദൈവത്തിന്റെ ആത്മാവ് ജ്ഞനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ് ആണ്.... സഭയിൽ അന്യഭാഷ സംസാരിക്കുന്നവൻ പരിഭാഷകൻ ഇല്ലെങ്കിൽ, മിണ്ടാതിരിക്കാൻ വിശുദ്ധ പൗലോസ് പറയുന്നു.. ഈ പെൺകുട്ടി യുടെ വിവരകേടിനെ support ചെയ്യുന്നവർ...അറിയാൻ... ഇവരുടെ കല്യാണ ശേഷം ആദ്യ രാത്രിയിൽ ഭർത്താവ് അടുത്ത് വരുമ്പോൾ, ഈ കുട്ടി പെട്ടന്ന് ആത്മാവിൽ ആയി അന്യഭാഷ പറഞ്ഞോണ്ടിരുന്നാൽ പയ്യൻ എന്ത് കരുതും...??? ആ പയ്യന്റെ വീട്ടുകാർ എന്ത് ചിന്തിക്കും??? , ഡിവോഴ്സ് പോലും ചിലപ്പോൾ നടക്കാൻ സാധ്യത ഉണ്ട്... എന്ത് കൊണ്ട് ഇങ്ങനെ സഭവിച്ചു??? പൊതുവെ നല്ലൊരു ശതമാനം പെൻതികൊസ്തു പാസ്റ്റർ മാരും വിദ്യാഭ്യാസം, വിവരം ഇല്ലാത്തവർ ആണ്.. കൈ അടിച്ചു അന്യഭാഷ സംസാരിക്കുന്നത് മാത്രം ആത്മീകത യുടെ അടയാളം അല്ല....
വളരെ ഭംഗിയായി വിഷയം അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ അഭിപ്രായം. (ഈ പ്രത്യേക വിവാഹത്തിൽ മാത്രമല്ല എല്ലാ പെന്തെകൊസ്തു വിവാഹങ്ങളിലും) ആത്മാവിൽ നിറഞ്ഞുള്ള ആരാധന എല്ലാ പെന്തെകൊസ്തു വിവാഹങ്ങളിലും ഉണ്ട് എങ്കിൽ എത്രയോ നല്ലതു. ദൈവത്തെ ആരാധിച്ചുകൊണ്ടു തന്നെ വേണം എല്ലാ പെന്തെകൊസ്തു കൂടിവരവും. പക്ഷെ, ഗായക സംഘം ഒരു പ്രത്യേക ഗാനം നല്ല അനുഭവത്തോടെ പാടുമ്പോൾ മാത്രം വെളിപ്പെടുന്ന "ആരാധന" എത്രത്തോളം വിശ്വസനീയം ആണ് എന്നതാണ് ഞാൻ മുൻപോട്ടു വയ്ക്കുന്ന ചോദ്യം. അത്, വിഷയീഭവിച്ച ഈ വിവാഹത്തിലും അങ്ങനെ തന്നെ. ആ ഗായകൻ, ആ പ്രത്യേക ഗാനം ആലപിച്ചില്ലായിരുന്നു എങ്കിൽ " ആരാധന " വെളിപ്പെടുമായിരുന്നോ? ഗായക സംഘം പാട്ടു പാടി വെളിപ്പെടുത്തിയ; പരസ്യവും സാമൂഹികവും ആയ ഒരു വിശുദ്ധ ശുശ്രൂഷയിലെ, പതിവില്ലാത്തതായ ഒരു നടപടി, വധുവിന്റെ സാഹചര്യങ്ങൾ മറന്നുള്ള നിലപാടുകൾ കൂടി ആയപ്പോൾ, വരന്റെയും ശുശ്രൂഷകന്റെയും പൂർണ്ണമായ നിസ്സംഗതാവസ്ഥ കൂടി ആയപ്പോൾ , സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയി. അത്രയേ ഉള്ളൂ യാഥാർധ്യം. എനിക്ക് പറയുവാൻ ഉള്ളത്, കർത്താവ് അനുവദിക്കുമെങ്കിൽ നമ്മുടെ എല്ലാ വിവാഹശുശ്രൂഷകളിലും ദൈവത്തെ ആരാധിക്കയും മഹത്വപ്പെടുത്തുകയും അവശ്യം വേണമെന്നും, അത് ഒന്നോ രണ്ടോ ശുശ്രൂഷകളിലോ, ഗായക സംഘം പാടുമ്പോൾ മാത്രമോ ആയി ചുരുക്കാതെ, ദൈവാത്മാവ് നയിക്കുംപോലെ, എല്ലാ വിവാഹ ശുശ്രൂഷകളിലും ആയിത്തീരണം എന്നും ആണ്.
Yes, that's the right word 'spiritual maturity'. Good explanation. The bride is going to be a blessing for the family. The video can very well differentiate bride's family and church members.
ഇത് ആത്മീയത പ്രകടിപ്പിക്കാൻ ള്ള വേദിയല്ല. വിശുദ്ധ വിവാഹത്തിൽ സ്ത്രീ ലജ്ജാശീലം ??????? സമർപ്പണം, കീഴ്വണക്കം??? ശാന്തത ??? മലയാളി ഇത്ര കോമാളിയായല്ലോ ദൈവമേ.
ലജ്ജാശിലം എന്നത് ആരാധിക്കാതെ നിൽക്കുക എന്നുള്ളതല്ല ആരാധിക്കുന്നതിന് ലഭിക്കേണ്ടുന്ന കാര്യവുമില്ല എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നാണ് വചനം പറയുന്നത് മാത്രവുമല്ല ഹൃദയത്തിൽ ആത്മാവും സന്തോഷവും ഉള്ള ഒരാൾക്ക് അവരുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവസരത്തിൽ എങ്ങനെയാണ് ആരാധിക്കാതെ ഇരിക്കുവാൻ കഴിയുക
@@lijokochumathai9034 പരിശുദ്ധത്മാവ് വിവേഗത്തിന്റെയും, സുബോധത്തിന്റെയും, പരീക്ഞാനത്തിന്റെയും വിശുദ്ധിയുടെയും ആണ്, ഏതൊരു വേദിയിലും ദൈവത്തിന്റെ ആത്മാവ് വളരെ പരീക്ഞാനത്തോടെ ചെയ്തെടുക്കും, ലോകത്തിൽ പല ആളുകൾ പലതും കാണിക്കും എന്നുപറഞ്ഞു അത് നമ്മള് ചെയ്യണോ, നമ്മെ ഭരിക്കുന്നത് ലോകത്തിന്റെ ആത്മാവ് അല്ല ദൈവത്തിന്റെ ആത്മാവ് ആണെന്ന് ഓർത്തുകൊൾക
5:58 ബ്രദറുകാർ പരിശുദ്ധാത്മാവിലും അവിടുത്തെ നിറവിലും അന്യഭാഷകളിലും ദൈവം സഭക്ക് കൊടുത്ത കൃപാവരങ്ങളിലും വിശ്വാസം ഉള്ളവർ തന്നെയാണ്. ദൈവികമായ വെളിപ്പാടുകൾ ദൈവവചനത്തിലൂടെ അങ്ങേയറ്റം സ്വീകരിക്കയും ചെയ്യുന്നു. ഇന്ന് അതിന്റെയൊക്കെ പേരിൽ കാണിച്ചുകൂട്ടുന്ന വചനവിരുദ്ധമായ നിലപാടുകളെയും ഡിസ്കോ ഡാന്സുകളെയും വ്യാജഅന്യഭാഷക്കാരെയും ആളുകളെ ഹരം കൊള്ളിച്ചു ക്രിസ്തുവിലെ പാപവിമോചനത്തിൽ നിന്നകറ്റി കളയുന്ന കള്ളപ്രവാചകന്മാരെയും ഞങ്ങൾക്ക് എതിർപ്പുള്ളൂ. അത് അപ്പോസ്തലന്മാരും ചെയ്തു വന്നിരുന്നു.
@@jobyhalwin പരിസരം മറന്നു, കൈ അടിച്ചു ഉച്ചത്തിൽ അന്യഭാഷ പറയുന്നത് ആത്മീകത യുടെ അളവുകോൽ അല്ല... ആത്മീകരെ അവരുടെ ഫലത്താൽ തിരിച്ചു അറിയാം... യേശു പറഞ്ഞു... നല്ല വൃക്ഷത്തിൽ നല്ല ഫലം കായ്‌ക്കും... ചിത്ത വൃക്ഷത്തിൽ ചിത്ത ഫലം കായ്‌ക്കും..
@@jobyhalwin ദൈവ ആത്മാവ് ഞാനത്തിന്റെ ആത്മാവ്.... സ്ഥലവും, കാലവും, സന്ർഭവും അറിയുന്നതാണ് വിവേകം, പരിജഞ്ഞാനം എന്നത് ... ആ പെൺകുട്ടി അവളുടെ ആദ്യരാത്രി യിൽ ഇതുപോലെ kai😂അടിച്ചു തുമ്മിയാൽ താങ്കൾ അവളെ നായികരിക്കുമോ???
@@jobyhalwin ഏതുതരം എന്ന് ചോദിക്കാൻ പെന്തെക്കോസ്ത് സഭകളെ പോലെ പലതില്ല ഇത്. നിന്ന് പോകും എന്നെഴുതിയ കൃപാവരങ്ങളൊഴിച്ചു ബാക്കിയൊന്നിനും വചനാടിസ്ഥാനത്തിൽ നീക്കം വരാത്തതുകൊണ്ടു അവ ഇന്നും സഭകളിൽ പരിശുദ്ധാത്മാവ് ദൈവമക്കളിലൂടെ ആത്മീകവർദ്ധനവിനും പൊതുപ്രയോജനത്തിനുമായി നൽകിക്കൊണ്ടിരിക്കുന്നു. എന്നെങ്കിലും വരുമോ എന്ന് ദൈവത്തിന്റെ പരിശുദ്ധനെ ഞങ്ങൾക്ക് കാത്തിരിക്കേണ്ടിയ കാര്യവും ഇല്ല.
ഹാൽവിൻ തന്റെ വാക്കുകളിൽ100% നീതിയും കൂറും പുലർത്തിയിട്ടുണ്ട്. തികഞ്ഞ പരിജ്ഞാനവും. പിന്നെ ആ പെൺകുട്ടിയുടെ ആരാധന കണ്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്, കാരണം ഞാനും ഒരു ശുശ്രൂഷകനാണ്, വിവാഹ ശുശ്രൂഷ അടക്കം എല്ലാ ശുശ്രൂഷയും നടത്തിയിട്ടുണ്ട് പക്ഷേ ഞാനടക്കമുള്ള ശുശ്രൂഷകൻമാർ എന്ത് കാപട്യമാണ് കാണിക്കുന്നത്, ഓരോ ശുശ്രൂഷക്കും ഓരോ മുഖം😥 ആ പെൺകുട്ടിയെ ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ഒരവസരം കിട്ടിയപ്പോൾ മറ്റെല്ലാം മറന്നു- പരിസരം മറന്നു, എന്ന് പറഞ്ഞാൽ സുബോധം ഇല്ലാതെ എന്നല്ല, അതൊരു വിവാഹ വേദി ആണെന്നും അവൾ എല്ലാവരാലും വീക്ഷിക്കപെടുന്ന ഒരു മണവാട്ടി ആണന്നും മറന്നു- ദൈവീക സാനിധ്യത്തിൽ ആരാധിക്കുന്നവൾ തികച്ചും ഒരു നിധിയാണ്, ആ മോന് കിട്ടാകുന്ന ഏറ്റവും വലിയ നിധി. ആ ശുശ്രൂഷയിൽ പാസ്റ്റർ ബി മോനച്ചൻ ശാരീരിക അസ്വസ്ഥത കൊണ്ടോ, അതോ സ്റ്റാൻഡേർഡ് കീപ്പ് ചെയ്തു കൊണ്ടോ ആരാധിക്കാതെ നിന്നെങ്കിലും ഒടുവിൽ താൻ പറഞ്ഞ വാക്കുകൾ ആഴമേറിയതാണ്. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ
കയ്യടിച്ചു തുള്ളുന്നതാണ് പരിശുദ്ധ ആത്മാവിന്റെ സാനിധ്യം ഇറങ്ങുന്നതിന്റെ തെളിവ്... പരിശുദ്ധ ആത്മാവ് ഒരുവനിൽ വരുമ്പോൾ എന്താ സംഭവിക്കുക, പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ബോധം വരുത്തും ഇന്ന് പെന്തകോസ്ത്കാരുടെ ഇടയിൽ തുള്ളിക്കാനും അന്യഭാഷ പറയിക്കാനും മാത്രമേ പരിശുദ്ധ ആത്മാവ് വരുന്നുന്നുള്ളു പാപത്തെ കുറിച്ചോ നീതിയെ കുറിച്ചോ ബോധം വരുത്തുന്നില്ല എന്നത് സങ്കടം തന്നെ... ഏതു പാപം ചെയ്തിട്ടും ദൈവാഹിതമല്ലാത്തത് ചെയ്താലും അതു തെറ്റാണെന്നു തോന്നുന്നില്ല അപ്പോൾ ഇതെങ്ങനെ ശരിയാവും പാസ്റ്ററെ... ഒരു പ്രാർത്ഥന യോഗത്തിൽ പരസ്പരം പിണങ്ങി ഇരിക്കുന്നവർ പരിശുദ്ധ ആത്മാവിൽ അന്യഭാഷ പറഞ്ഞു ആരാധിക്കുന്നത് കണ്ടിട്ടുണ്ട് ( അത് ഏതു ആത്മാവാണെന്നു എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ) ഒരു കൂട്ട് സഹോദരനോട് മിണ്ടാത്തവൻ ആത്മാവിൽ ദൈവത്തോട് എന്ത് സംസാരിക്കാൻ... ഇതൊക്കെ പരിശുദ്ധ ആത്മാവാണെന്ന് പറയുമ്പോൾ , കഷ്ട്ടം പാസ്റ്ററെ
ദൈവം ആരെയും വിവാഹത്തിൽ ചേർത്തിട്ടി ല്ലാത്തതിനാലും കാമം സാത്താന്യമാകയാലുംദൈവദാസന്മാർ ഈ സത്യം ജനത്തിനു സത്യസന്ധമായി പഠിപ്പിച്ചു കൊടുക്കാൻ തയാറാകണം. അവർതന്നെ സൗകര്യാനുസരണം ചെയ്തു ഗുണദോഷങ്ങൾ അനുഭവിക്കട്ടെ.സ്വർഗരാജ്യം നിമിത്തം ഷണ്ഡന്മാരായി ജീവിക്കുവാനുളള വരപ്രാപ്തിക്കു വേണ്ടി ആണിനെയും പെണ്ണിനെയും ഒരുക്കി എടുക്കാൻ കഴിയുമോ നിങ്ങൾക്ക്. യേശുവും പൗലോ സപ്പോസ്തലനും പഠിപ്പിച്ചതുപോല പഠിപ്പിക്കാൻ നോക്കൂ.
ലോകത്തെ ഏറ്റവും കൂടുതൽ ഭിന്നതയുള്ള ഒരു ഗ്രൂപ്പ്, ഒത്തൊരുമിച്ച് ഒരിക്കലും പോകാൻ പറ്റാത്ത ഗ്രൂപ്പ്, എല്ലാവർക്കും അധികാരവും കസേരയും ആവശ്യമുള്ള ഒരേ ഒരു ഗ്രൂപ്പ്, ഒരു വ്യക്തിയുടെയും കീഴിൽ നിൽക്കാൻ താല്പര്യമില്ലാത്ത മനുഷ്യർ, കർത്താവിൻറെ കൽപ്പനകളെ പറ്റി എപ്പോഴും പ്രസംഗിക്കുകയും അത് ഒന്നും അനുഷ്ഠിക്കാത്ത ഒരു ഗ്രൂപ്പ്, ഏറ്റവും കൂടുതൽ പൊട്ടിക്കിളിക്കുന്ന ഒരു പ്രസ്ഥാനം, ദശാംശം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന വ്യക്തികളുള്ള പ്രസ്ഥാനം, അതിനെ പെന്തക്കോസ് എന്ന് പറയും! ഞാനും ഒരു പെന്തക്കോസുകാരൻ ആയിപ്പോയി എന്ത് ചെയ്യാൻ!!😪
ഇപ്പോഴത്തെ പെന്തകോസ്ത് വിവാഹങ്ങളിൽ സിനിമ സ്റ്റൈൽ ആണ്... വെറുതെ എന്തിനോ ഉന്തിക്കോസ് ആയവർ... ഈ വിവാഹം തികച്ചും ആത്മീയ വിവാഹം ആയിരുന്നു.. നിഷ്കളങ്ക മായ ആരാധനയോടെ തന്റെ വിവാഹ ജീവിതത്തിൽ ഏറ്റവും മഹിമ ദൈവത്തിനു കൊടുത്ത മണവാട്ടി.. വധുവരന്മാർക്ക് ആശംസകൾ... ....... കുറ്റം പറയുന്നവർ എപ്പോഴും അങ്ങനെ പറയൂ
മാർക്കോസ് 16:16 നിങ്ങൾ എന്റെ നാമത്തിൽ........... ആരുടെ നാമത്തിൽ യേശുവിന്റെ നാമത്തിൽ പിന്നെ എങ്ങനെയാ അത് തെറ്റ് ആകുനെ........... ലൂക്കോസ് പുസ്തകത്തിലും പറയുന്നു... ആഹ്ഹ് എഴുപത്തു പേര് സന്തോഷത്തോടെ മടങ്ങി വന്നു നിന്റെ നാമത്തിൽ ഭൂതങ്ങളും കീഴടങ്ങുന്നു എന്ന് പറഞു... അതും യേശുവിന്റെ നാമത്തിൽ
അഭിഷക്തൻ ദാവീദിനെപ്പോലെ സ്ഥലം മറന്നു ദൈവത്തെ ആരാധിക്കും അതിപ്പോൾ കല്യാണം ആയാലും എവിടെയായാലും.പരി ജ്ഞാനം ദൈവം നൽകിയതുകൊണ്ടാണ് ഏറ്റവും സന്തോഷിക്കേണ്ടുന്ന സമയത്ത് ദൈവത്തിൽ ആ സഹോദരി സന്തോഷിച്ചത് ദൈവം അനുഗ്രഹിക്കട്ടെ...
ആ പെങ്കൊച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ കരം അടിച്ചു ദൈവത്തെ ആരാധിക്കുന്നു.. അതിനു എന്ത് തെറ്റ് ആ ചിന്തിക്കുന്നവർ ഏതു സ്വർഗത്തിൽ പോകാൻ ഇരിക്കുന്നു
ഈ വധുവിന്റെ ആരാധന നിറ കണ്ണുകളോടെയ്ല്ലാതെ കാണാൻ പറ്റിയിട്ടില്ല.ഒരുപാട് തവണ കണ്ടു.....ദൈവം അവരുടെ കുടുംബ ജീവിതത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ.
പ്രിയ ദൈവദാസന് , താങ്കൾ പറഞ്ഞ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു, തുടർന്നും വചനാടിസ്ഥാനത്തിൽ പ്രതികരിക്ക തന്നേ വേണം, ദൈവം അനുഗ്രഹിക്കട്ടെ👏👏🙏🙏👍👍
വളരെ പരിജ്ഞാനത്തോടും പക്വതയോടും ദൈവകൃപയോടുമുള്ള അനുഗ്രഹിക്കപ്പട്ട പ്രസ്താവന. ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ .
Prasad Varghese.
ദൈവം ആ പെങ്കൊച്ചിനെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏
ബഹുമാനപ്പെട്ട പാസ്റ്റർ പറഞ്ഞതിനോട് 100 % യോജിക്കുന്നു....
പാസ്റ്റർ പരിജ്ഞാനത്തോടെ കാര്യങ്ങൾ സംസാരിച്ചു.
അഭിനന്ദനങ്ങൾ
അനുഗ്രഹിക്കപ്പെട്ട സന്ദേശം 👌👌🙏🙏
ഇത്രയും അറിവുകൾ പങ്കുവച്ച ദേവദാസന് ഡെയ്‌വാനാമത്തിൽ ഒരു ബിഗ് സല്യൂട് 🌹🌹🌹
ഈ ജോബി ആൽവിൻ പറയുന്നത് മൊത്തം വിഡ്ഢിത്തരം യൂട്യൂബിൽ വരുമാനം ഉണ്ടാക്കണ്ടേ സകല പെന്തക്കോസുകാരും ദൈവത്തെ വിറ്റ് കാശുണ്ടാക്കുന്നു ഇവർ സാത്താന്റെ സന്തതികൾ
ഏറ്റവും മികച്ച ഒരു അനുഭവം ആയിരുന്നു ആ വിവാഹസൂശ്രു ക്ഷ കണ്ടപ്പോൾ പരിശുദ്ധതാമാവിന്റെ വലിയ സാനിധ്യം ഉണ്ടായിരുന്നു അവിടെ
Thanks Pr good message 🎉gbu
Wonderful message pastor Jobin and I really appreciate the bride the way she worshiping the lord unashamedly in her wedding ceremony.
🎉❤
നല്ലൊരു സന്ദേശം തന്ന ദൈവദാസന് ദൈവം അനുഗ്രഹിക്കട്ടെ 🙏
ആ കൊച്ചിന്റെ ആരാധന കണ്ടപ്പോൾ എനിക്കും നല്ല ദൈവ സാനിധ്യം അനുഫവിക്കാൻ സാധിച്ചു 🙏🙏🙏
പിച്ചും പേയും പറഞ്ഞു തുള്ളുന്നത് ആരാധനയാണെന്നും പറഞ്ഞു കളയരുത് നല്ല ഓർത്തഡോക്സ് സഭയിൽ പോയി നോക്ക് അവിടെ ആരാധന നടക്കുന്നു പണ്ട് ഓണത്തിന് ഒരു പരിപാടിയുണ്ട് പൂപ്പട തുള്ളൽഒരുത്തൻ ഇരിക്കും അവൻറെ തലയിൽ കുറെ പൂവാരി വീടും നാല് സൈഡീന്ന് ചെവിയിലോട്ട് ഊതും സ്വബോധം നഷ്ടപ്പെട്ട തുള്ളാൻ തുടങ്ങും സുബോധം നഷ്ടപ്പെട്ട പെണ്ണിൻറെ കോലാഹല സ്റ്റേജിൽ കാണിച്ചത്
@@rightrigt3037 Thankalude arivillayma aanu. Dhaivam thankale kooduthal vachanam padikkuvan avasaram orukkate enn praarthikunu
@@mysureshchannel നിങ്ങളുടെ തട്ടുകടയെല്ലാം പൂട്ടി തുടങ്ങി നിങ്ങളുടെ ആരാധന മൊത്തം തെറ്റാണ് നിങ്ങൾ ഏതു പെന്തക്കോസുകാരനാണ് എനിക്കറിയില്ല നിങ്ങളുടെ പേര് കേട്ടിട്ട് ഒരു ഹിന്ദു പശ്ചാത്തലത്തിൽ വന്ന ആളാണ് അതുകൊണ്ടാണ് നിങ്ങൾക്ക് ബൈബിൾ എന്താണെന്ന് പശ്ചാത്തലം എന്താണെന്ന് മനസ്സിലാക്കാത്തത് ബൈബിളിന്റെ പശ്ചാത്തലം മനസ്സിലാക്കി പഠിക്കണം കോണ്ടസ്റ്റ് ആരെ ആരോട് എപ്പോൾ പറഞ്ഞു അതാണ് മനസ്സിലാക്കി പഠിക്കണം
@@rightrigt3037 Thankalod ethinu marupidi paranjit kaaryam ella. sathyanweshikale thedunna dhaivam. aa dhaivathnu jadhi matha vyathyasam ella. Thankalk jadhi paranj adhikshepikkam. ethayalum thankale aa anthya kaahala dhinathil aa karthavinodu koode kaananam ennula prathyashayalum prrarthanayalum njannirthunu. annu pinne anweshichittu karyam ella. epol avasaram und
നിങ്ങൾ നിങ്ങളുടെ മതത്തിൽ പോയി പോയി ചേരൂസഹോദരാ യേശുക്രിസ്തു വന്നത് സകല മനുഷ്യർക്കും വേണ്ടിയ ബൈബിളിൽ പലത് എഴുതി വച്ചിട്ടുണ്ട് കോണ്ടസ്റ്റ് മനസ്സിലാക്കാതെ വായിക്കുന്നുണ്ട്
Very nice talks. It's very much appreciated. May God Bless U
........
Our God is Great.
ആ കുഞ്ഞുങ്ങളെ ദൈവം ദാരാളം അനുഗ്രഹിക്കട്ടെ
വീഡിയോയുടെ 21 5 മിനിറ്റു മുതൽ 40 വരെ സ്വന്തം അനുഭവത്തിലൂടെ പറയുന്നു.നല്ലൊരു സന്ദേശം തന്ന ദൈവദാസന് ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു✽ കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ.”
Nice pastor. Very good news. This message will encourage those couple. GOD BLESS them plentifully.
Praise the Lord Pastor. Excellent message . Clearly explained it.
Excellent and appreciated message. Blessings
വളരെ സത്യമായ കാര്യങ്ങൾ ആണ് ദൈവദാസൻ പറഞ്ഞത്.God bless you Pastor
ഹ ഹ ഹ avasaanathe😂എല്ലാവർക്കും നന്ദി കലക്കി 😄🤣😄🤣😄😄🤣😄🤣😄😄😄👌😄🤣🤣
wonderful message. Nice presentation. God bless u.
വളരെ നന്നായിരിക്കുന്നു.
Very good Pr. Halwyn
സ്തോത്രം ആമേൻ 🌹🌹🙏🏿
Praise God Pastor, excellent message 🙏🙏🙏🙏🙏
ആ പെൺകുട്ടി അവളുടെ ആദ്യരാത്രി യിൽ ഇതുപോലെ kai😂അടിച്ചു തുമ്മിയാൽ,
ഭർത്താവ് പേടിച്ചു ഓടും...
താങ്കൾ അവളെ നായികരിക്കുമോ???
ഇവിടെയും അവളുടെ ഭർത്താവ് ചമ്മി ആണ് നില്കുന്നത്..
പുള്ളിക്കാരന് ഇഷ്ട്ട പെട്ടില്ല...
@@abinsathyam7834 correct 👍
Well said ❤ Thank you
Thanks for giving this valuable message..
Good Message Thank you pastor God bless you
സത്യമാണ് പാസ്റ്റർ മുൻപു തന്നെ അഭിപ്രായങ്ങൾ പരസ്പരം സംസാരിച്ചിരിക്കണം. ഒത്തുപോകാൻ പറ്റാത്തതെങ്കിൽ അതു പിൻമാറിയാൽ നല്ലതു തന്നെ. god bless🙏🏻🌹
Completely agreeing with you pastor.God bless you
Very good message
May God bless you Pastor
കണ്ടറിയാം.... വരട്ടെ.
Well said Pastor..Absolutely wright. God bless.
ദൈവസ്നേഹം ഉള്ളിൽ വരുമ്പോൾ സ്ഥലമോ സന്ദർഭമോ അറിയാറില്ല എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാകട്ടെ
പണ്ടൊക്കെ
,50. വർഷങ്ങൾക്. മുൻപ്. നടത്ത
പെട്ടിരുന്നു.വിവാഹ. ചടങ്ങിൽ
വധുകരയുംഎന്ന്കേട്ടിട്ടുണ്ട്
പക്ഷെ.. ഇക്കാലത്തുക്രയാറില്ല
കാരണം. ഇക്കാലത്തുസൈസവ
വിവാഹംനിർത്തലാകി. വധുവിനും. വരനും
പ്രായപൂർത്തിആയിട്ടേ
വിവാഹംനടതപ്പെടുപിന്നെ
വിവാഹാദിവസംകരുതി. നാണിച്ചിരിക്കാനോ
ദൈവത്തെശ്രദ്ധിക്കേണ്ട. സമയത്ത്ശ്രദ്ധിച്ചത്
കൊണ്ട്yeñതു
കുഴപ്പം
Good good
Marriage occasion is the best stage for the sons and daughters to uplift their Saviour Jesus Christ and express who they are to the public.
ദൈവ ആത്മാവ് ഞാനത്തിന്റെ ആത്മാവ്....
സ്ഥലവും, കാലവും, സന്ർഭവും അറിയുന്നതാണ് വിവേകം, പരിജഞ്ഞാനം എന്നത് ...
Wonderful massage glory to god
ആത്ശക്തി ഉള്ളവർക്ക് മാത്രമേ ആത്മനിറവിൽ കർത്താവിനെ ആരാധിക്കുവാൻ സാധിക്കുള്ളൂ....അതിനു സ്ഥലം സന്ദർഭം എന്നിവയ്ക്ക് പ്രസക്തി ഇല്ല
Amen God bless you pr
Anthony sakthiee....nigalamm..
ഈ ആരാധന എന്നാൽ എന്താ??
Very true pastor.. May God bless you.
അക്ഷരംപ്രതി സതൃമായ കാര്യമാണ് പാസ്റ്റർ പറയുന്നത് ആ മകന് കിട്ടിയ ഭാഗ്യം ആയിരിക്കട്ടെ ആ മകൾ
Bible ൽ അന്യഭാഷ യിൽ കൈയടിച്ച, പരിസരം മറന്നു പോയ 10 വിശുദ്ധന്മാരെ നിങ്ങളിൽ ആർകെങ്കിലും കാണിച്ചു തരാൻ കഴിയുമോ..?
ദൈവത്തിന്റെ ആത്മാവ് ജ്ഞനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ് ആണ്....
സഭയിൽ അന്യഭാഷ സംസാരിക്കുന്നവൻ പരിഭാഷകൻ ഇല്ലെങ്കിൽ,
മിണ്ടാതിരിക്കാൻ വിശുദ്ധ പൗലോസ് പറയുന്നു..
ഈ പെൺകുട്ടി യുടെ വിവരകേടിനെ support ചെയ്യുന്നവർ...അറിയാൻ...
ഇവരുടെ കല്യാണ ശേഷം ആദ്യ രാത്രിയിൽ ഭർത്താവ് അടുത്ത് വരുമ്പോൾ,
ഈ കുട്ടി പെട്ടന്ന് ആത്മാവിൽ ആയി അന്യഭാഷ പറഞ്ഞോണ്ടിരുന്നാൽ പയ്യൻ എന്ത് കരുതും...???
ആ പയ്യന്റെ വീട്ടുകാർ എന്ത് ചിന്തിക്കും???
, ഡിവോഴ്സ് പോലും ചിലപ്പോൾ നടക്കാൻ സാധ്യത ഉണ്ട്...
എന്ത് കൊണ്ട് ഇങ്ങനെ സഭവിച്ചു???
പൊതുവെ നല്ലൊരു ശതമാനം പെൻതികൊസ്തു പാസ്റ്റർ മാരും വിദ്യാഭ്യാസം, വിവരം ഇല്ലാത്തവർ ആണ്..
കൈ അടിച്ചു അന്യഭാഷ സംസാരിക്കുന്നത് മാത്രം ആത്മീകത യുടെ അടയാളം അല്ല....
പാവം പെൺകുട്ടിക്ക് അഭിഷേകം. കുറഞ്ഞ ചെറുക്കനയാണല്ലോ ദൈവമെ കിട്ടിയത് !!
നട്ടപ്രാന്ത് കളി തുള്ളുന്ന ഭ്രാന്ത് ഇതിനെയൊക്കെ ചാട്ടവച്ച് അടിക്കേണ്ടത്
Yes Pastor you are correct.
പറയിപ്പിക്കാതെ പോടോ
Very well explained.God bless you Teacher.
God bless you pastor
Amen sthothram hallelujah Gary 🙏
U r right pastor, God bless you 🙏
മഹാഭൂരിപക്ഷം പാസ്റ്റർമാരും യേശുവിന്റെ നാമത്തിലാണ് പ്രാർത്ഥിച്ച് അവസാനിപ്പിക്കുന്നത്.
വളരെ ഭംഗിയായി വിഷയം അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ.
ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ അഭിപ്രായം.
(ഈ പ്രത്യേക വിവാഹത്തിൽ മാത്രമല്ല എല്ലാ പെന്തെകൊസ്തു വിവാഹങ്ങളിലും)
ആത്മാവിൽ നിറഞ്ഞുള്ള ആരാധന എല്ലാ പെന്തെകൊസ്തു വിവാഹങ്ങളിലും
ഉണ്ട് എങ്കിൽ എത്രയോ നല്ലതു. ദൈവത്തെ ആരാധിച്ചുകൊണ്ടു തന്നെ വേണം എല്ലാ പെന്തെകൊസ്തു കൂടിവരവും.
പക്ഷെ, ഗായക സംഘം ഒരു പ്രത്യേക ഗാനം നല്ല അനുഭവത്തോടെ പാടുമ്പോൾ മാത്രം വെളിപ്പെടുന്ന "ആരാധന" എത്രത്തോളം വിശ്വസനീയം ആണ് എന്നതാണ് ഞാൻ മുൻപോട്ടു വയ്ക്കുന്ന ചോദ്യം.
അത്, വിഷയീഭവിച്ച ഈ വിവാഹത്തിലും അങ്ങനെ തന്നെ. ആ ഗായകൻ, ആ പ്രത്യേക ഗാനം ആലപിച്ചില്ലായിരുന്നു എങ്കിൽ " ആരാധന " വെളിപ്പെടുമായിരുന്നോ?
ഗായക സംഘം പാട്ടു പാടി വെളിപ്പെടുത്തിയ; പരസ്യവും സാമൂഹികവും ആയ ഒരു വിശുദ്ധ ശുശ്രൂഷയിലെ, പതിവില്ലാത്തതായ ഒരു നടപടി, വധുവിന്റെ സാഹചര്യങ്ങൾ മറന്നുള്ള നിലപാടുകൾ കൂടി ആയപ്പോൾ, വരന്റെയും ശുശ്രൂഷകന്റെയും പൂർണ്ണമായ നിസ്സംഗതാവസ്ഥ കൂടി ആയപ്പോൾ , സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയി. അത്രയേ ഉള്ളൂ യാഥാർധ്യം.
എനിക്ക് പറയുവാൻ ഉള്ളത്, കർത്താവ് അനുവദിക്കുമെങ്കിൽ നമ്മുടെ എല്ലാ വിവാഹശുശ്രൂഷകളിലും ദൈവത്തെ ആരാധിക്കയും മഹത്വപ്പെടുത്തുകയും അവശ്യം വേണമെന്നും, അത് ഒന്നോ രണ്ടോ ശുശ്രൂഷകളിലോ, ഗായക സംഘം പാടുമ്പോൾ മാത്രമോ ആയി ചുരുക്കാതെ, ദൈവാത്മാവ് നയിക്കുംപോലെ, എല്ലാ വിവാഹ ശുശ്രൂഷകളിലും ആയിത്തീരണം എന്നും ആണ്.
Amen❤❤❤❤❤❤❤
ആമേൻ ആമേൻ
Praise the Lord, well said pastor. God Bless you. 🙏🙏
Super dear Pastor
Correct Pastorji 🙏🙏🙏🙏🙏
Amen... Amen. Daiva dassane Daivam dharalamai anugrahikkat.
ആമേൻ
God bless paster
Anugrahikkapetta mol
aval Aa kudumbathinte anugrahamayirikkum god bless family
Praise the Lord
Paster eee oru seen kandappol undaya pala chindhakal mariyittu athu oru spiritual niram koduthu nannay explain. Chaithappol entteyum manasintte edukkam Mari koodathe Aaa kuttiyeyesusintte Ella anugrahavum nerunnu.
Yes, that's the right word 'spiritual maturity'. Good explanation. The bride is going to be a blessing for the family. The video can very well differentiate bride's family and church members.
ആ മകൻ ഭാഗ്യമുള്ളവനാണ് വിവാഹ സ്റ്റേജിലും ദൈവത്തെ ആരാധിക്കാൻ മടിക്കാതെ ദൈവമഹത്വം വെളിപ്പെടുത്തി അവൾ പെന്തക്കോസ്തിന്റെ അഭിമാനമാണ്.
ദൈവ ആത്മാവ് ഞാനത്തിന്റെ ആത്മാവ്....
സ്ഥലവും, കാലവും, സന്ർഭവും അറിയുന്നതാണ് വിവേകം, പരിജഞ്ഞാനം എന്നത് ...
ശരിയാ wait and see. After one month you call and see. Life is not on the stage always.
Love everyone that is the teaching of Jesus.
god bless you
God bless you sir... ഈ വീഡിയോ പെന്തക്കോസ് സമൂഹത്തിന് ആവശ്യമായ ഒന്നുതന്നെയാണ്.
ഇത് ആത്മീയത പ്രകടിപ്പിക്കാൻ ള്ള വേദിയല്ല. വിശുദ്ധ വിവാഹത്തിൽ സ്ത്രീ ലജ്ജാശീലം ???????
സമർപ്പണം, കീഴ്വണക്കം??? ശാന്തത ???
മലയാളി ഇത്ര കോമാളിയായല്ലോ ദൈവമേ.
@@RHYTHM_STUDIOS you said it correct
ലജ്ജാശിലം എന്നത് ആരാധിക്കാതെ നിൽക്കുക എന്നുള്ളതല്ല ആരാധിക്കുന്നതിന് ലഭിക്കേണ്ടുന്ന കാര്യവുമില്ല എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നാണ് വചനം പറയുന്നത് മാത്രവുമല്ല ഹൃദയത്തിൽ ആത്മാവും സന്തോഷവും ഉള്ള ഒരാൾക്ക് അവരുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവസരത്തിൽ എങ്ങനെയാണ് ആരാധിക്കാതെ ഇരിക്കുവാൻ കഴിയുക
@@RHYTHM_STUDIOS ആത്മീയത പ്രകടിപ്പിക്കാനുള്ള വേദിയല്ല എങ്കിൽ ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധത്മാവിന്റെ സാന്നിധ്യം വേണ്ടെന്നാണ് പറയുന്നേ.
@@lijokochumathai9034 പരിശുദ്ധത്മാവ് വിവേഗത്തിന്റെയും, സുബോധത്തിന്റെയും, പരീക്ഞാനത്തിന്റെയും വിശുദ്ധിയുടെയും ആണ്,
ഏതൊരു വേദിയിലും ദൈവത്തിന്റെ ആത്മാവ് വളരെ പരീക്ഞാനത്തോടെ ചെയ്തെടുക്കും,
ലോകത്തിൽ പല ആളുകൾ പലതും കാണിക്കും എന്നുപറഞ്ഞു അത് നമ്മള് ചെയ്യണോ,
നമ്മെ ഭരിക്കുന്നത് ലോകത്തിന്റെ ആത്മാവ് അല്ല ദൈവത്തിന്റെ ആത്മാവ് ആണെന്ന് ഓർത്തുകൊൾക
5:58 ബ്രദറുകാർ പരിശുദ്ധാത്മാവിലും അവിടുത്തെ നിറവിലും അന്യഭാഷകളിലും ദൈവം സഭക്ക് കൊടുത്ത കൃപാവരങ്ങളിലും വിശ്വാസം ഉള്ളവർ തന്നെയാണ്. ദൈവികമായ വെളിപ്പാടുകൾ ദൈവവചനത്തിലൂടെ അങ്ങേയറ്റം സ്വീകരിക്കയും ചെയ്യുന്നു. ഇന്ന് അതിന്റെയൊക്കെ പേരിൽ കാണിച്ചുകൂട്ടുന്ന വചനവിരുദ്ധമായ നിലപാടുകളെയും ഡിസ്കോ ഡാന്സുകളെയും വ്യാജഅന്യഭാഷക്കാരെയും ആളുകളെ ഹരം കൊള്ളിച്ചു ക്രിസ്തുവിലെ പാപവിമോചനത്തിൽ നിന്നകറ്റി കളയുന്ന കള്ളപ്രവാചകന്മാരെയും ഞങ്ങൾക്ക് എതിർപ്പുള്ളൂ. അത് അപ്പോസ്തലന്മാരും ചെയ്തു വന്നിരുന്നു.
അപ്പോൾ നിങ്ങൾക്ക് പ്രവചനവും കൃപാവരങ്ങളും നിന്നു പോയിട്ടില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ ഏതുതരം ബ്രദറിൽ പെട്ടവരാണ് എന്നത് ഒന്ന് വെളിപ്പെടുത്തണം
@@jobyhalwin
പരിസരം മറന്നു,
കൈ അടിച്ചു ഉച്ചത്തിൽ അന്യഭാഷ പറയുന്നത് ആത്മീകത യുടെ അളവുകോൽ അല്ല...
ആത്മീകരെ അവരുടെ ഫലത്താൽ തിരിച്ചു അറിയാം...
യേശു പറഞ്ഞു...
നല്ല വൃക്ഷത്തിൽ നല്ല ഫലം കായ്‌ക്കും...
ചിത്ത വൃക്ഷത്തിൽ ചിത്ത ഫലം കായ്‌ക്കും..
@@jobyhalwin
ദൈവ ആത്മാവ് ഞാനത്തിന്റെ ആത്മാവ്....
സ്ഥലവും, കാലവും, സന്ർഭവും അറിയുന്നതാണ് വിവേകം, പരിജഞ്ഞാനം എന്നത് ...
ആ പെൺകുട്ടി അവളുടെ ആദ്യരാത്രി യിൽ ഇതുപോലെ kai😂അടിച്ചു തുമ്മിയാൽ താങ്കൾ അവളെ നായികരിക്കുമോ???
If brother churches are
believe in Holy spirits, then why are they not allowed to clap the hands in worship time.
@@jobyhalwin ഏതുതരം എന്ന് ചോദിക്കാൻ പെന്തെക്കോസ്ത് സഭകളെ പോലെ പലതില്ല ഇത്. നിന്ന് പോകും എന്നെഴുതിയ കൃപാവരങ്ങളൊഴിച്ചു ബാക്കിയൊന്നിനും വചനാടിസ്ഥാനത്തിൽ നീക്കം വരാത്തതുകൊണ്ടു അവ ഇന്നും സഭകളിൽ പരിശുദ്ധാത്മാവ് ദൈവമക്കളിലൂടെ ആത്മീകവർദ്ധനവിനും പൊതുപ്രയോജനത്തിനുമായി നൽകിക്കൊണ്ടിരിക്കുന്നു. എന്നെങ്കിലും വരുമോ എന്ന് ദൈവത്തിന്റെ പരിശുദ്ധനെ ഞങ്ങൾക്ക് കാത്തിരിക്കേണ്ടിയ കാര്യവും ഇല്ല.
Praise the Lord. God bless. U pr
Wonderful message , you are right pastor. God Bless You
Very very good
Good message 🙏🏼🙏🏼🙏🏼
Amen sthothram
Thanks for the teaching
ഹാൽവിൻ തന്റെ വാക്കുകളിൽ100% നീതിയും കൂറും പുലർത്തിയിട്ടുണ്ട്. തികഞ്ഞ പരിജ്ഞാനവും. പിന്നെ ആ പെൺകുട്ടിയുടെ ആരാധന കണ്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്, കാരണം ഞാനും ഒരു ശുശ്രൂഷകനാണ്, വിവാഹ ശുശ്രൂഷ അടക്കം എല്ലാ ശുശ്രൂഷയും നടത്തിയിട്ടുണ്ട് പക്ഷേ ഞാനടക്കമുള്ള ശുശ്രൂഷകൻമാർ എന്ത് കാപട്യമാണ് കാണിക്കുന്നത്, ഓരോ ശുശ്രൂഷക്കും ഓരോ മുഖം😥 ആ പെൺകുട്ടിയെ ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ഒരവസരം കിട്ടിയപ്പോൾ മറ്റെല്ലാം മറന്നു- പരിസരം മറന്നു, എന്ന് പറഞ്ഞാൽ സുബോധം ഇല്ലാതെ എന്നല്ല, അതൊരു വിവാഹ വേദി ആണെന്നും അവൾ എല്ലാവരാലും വീക്ഷിക്കപെടുന്ന ഒരു മണവാട്ടി ആണന്നും മറന്നു- ദൈവീക സാനിധ്യത്തിൽ ആരാധിക്കുന്നവൾ തികച്ചും ഒരു നിധിയാണ്, ആ മോന് കിട്ടാകുന്ന ഏറ്റവും വലിയ നിധി. ആ ശുശ്രൂഷയിൽ പാസ്റ്റർ ബി മോനച്ചൻ ശാരീരിക അസ്വസ്ഥത കൊണ്ടോ, അതോ സ്റ്റാൻഡേർഡ് കീപ്പ് ചെയ്തു കൊണ്ടോ ആരാധിക്കാതെ നിന്നെങ്കിലും ഒടുവിൽ താൻ പറഞ്ഞ വാക്കുകൾ ആഴമേറിയതാണ്. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ
യെസ്.. സർ.., ആ സിസ്റ്ററിന്റെ ആരാധന കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഒപ്പം സങ്കടവും.. ദൈവ സാനിധ്യം അനുഭവിച്ചറിഞ്ഞ ഒരു ശിഷ്രൂഷ..
🙏👍👌
Ha ha ha 🤣🤣 avasaanathe aa Kai kooppiyolla ellaavarkkum nanni ennu parayunnathum appozholla aa actionum kalakki 👍😂 super 🤣😂😁
Thanks pastor for great advice
Great advice pr
Excellent 👍 good 😌
Good message 🙏🙏
Well said pastor..gbu..
കയ്യടിച്ചു തുള്ളുന്നതാണ് പരിശുദ്ധ ആത്മാവിന്റെ സാനിധ്യം ഇറങ്ങുന്നതിന്റെ തെളിവ്... പരിശുദ്ധ ആത്മാവ് ഒരുവനിൽ വരുമ്പോൾ എന്താ സംഭവിക്കുക, പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ബോധം വരുത്തും ഇന്ന് പെന്തകോസ്ത്കാരുടെ ഇടയിൽ തുള്ളിക്കാനും അന്യഭാഷ പറയിക്കാനും മാത്രമേ പരിശുദ്ധ ആത്മാവ് വരുന്നുന്നുള്ളു പാപത്തെ കുറിച്ചോ നീതിയെ കുറിച്ചോ ബോധം വരുത്തുന്നില്ല എന്നത് സങ്കടം തന്നെ... ഏതു പാപം ചെയ്തിട്ടും ദൈവാഹിതമല്ലാത്തത് ചെയ്താലും അതു തെറ്റാണെന്നു തോന്നുന്നില്ല അപ്പോൾ ഇതെങ്ങനെ ശരിയാവും പാസ്റ്ററെ... ഒരു പ്രാർത്ഥന യോഗത്തിൽ പരസ്പരം പിണങ്ങി ഇരിക്കുന്നവർ പരിശുദ്ധ ആത്മാവിൽ അന്യഭാഷ പറഞ്ഞു ആരാധിക്കുന്നത് കണ്ടിട്ടുണ്ട് ( അത് ഏതു ആത്മാവാണെന്നു എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ) ഒരു കൂട്ട് സഹോദരനോട് മിണ്ടാത്തവൻ ആത്മാവിൽ ദൈവത്തോട് എന്ത് സംസാരിക്കാൻ... ഇതൊക്കെ പരിശുദ്ധ ആത്മാവാണെന്ന് പറയുമ്പോൾ , കഷ്ട്ടം പാസ്റ്ററെ
വാക്കിനാലോ ക്രിയയാലോ എ ന്തു ചെയ്താലും സകലതും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യണം കൊലോ സ്വർ3:17
Very good message
Praise the Lord God bless u pr
Parents are the best prophets for their children.
Exactly 100% Correct 🙏
This marriage happened 14 months back
Great message.
ഇത് പോലെയുള്ള മെസ്സേജ് എല്ലാവരും കേൾക്കണം..
Good
Again well said Pastor .
God, s blessings are with her
Yes amen
Very good 🙏🏼🙏🏼🙏🏼
Good ..Good..very Good
Amen🌹
ദൈവം ആരെയും വിവാഹത്തിൽ ചേർത്തിട്ടി ല്ലാത്തതിനാലും കാമം സാത്താന്യമാകയാലുംദൈവദാസന്മാർ ഈ സത്യം ജനത്തിനു സത്യസന്ധമായി പഠിപ്പിച്ചു കൊടുക്കാൻ
തയാറാകണം. അവർതന്നെ സൗകര്യാനുസരണം ചെയ്തു ഗുണദോഷങ്ങൾ അനുഭവിക്കട്ടെ.സ്വർഗരാജ്യം നിമിത്തം ഷണ്ഡന്മാരായി ജീവിക്കുവാനുളള വരപ്രാപ്തിക്കു വേണ്ടി ആണിനെയും പെണ്ണിനെയും ഒരുക്കി എടുക്കാൻ
കഴിയുമോ നിങ്ങൾക്ക്.
യേശുവും പൗലോ സപ്പോസ്തലനും പഠിപ്പിച്ചതുപോല പഠിപ്പിക്കാൻ നോക്കൂ.
Good message
ലോകത്തെ ഏറ്റവും കൂടുതൽ ഭിന്നതയുള്ള ഒരു ഗ്രൂപ്പ്, ഒത്തൊരുമിച്ച് ഒരിക്കലും പോകാൻ പറ്റാത്ത ഗ്രൂപ്പ്, എല്ലാവർക്കും അധികാരവും കസേരയും ആവശ്യമുള്ള ഒരേ ഒരു ഗ്രൂപ്പ്, ഒരു വ്യക്തിയുടെയും കീഴിൽ നിൽക്കാൻ താല്പര്യമില്ലാത്ത മനുഷ്യർ, കർത്താവിൻറെ കൽപ്പനകളെ പറ്റി എപ്പോഴും പ്രസംഗിക്കുകയും അത് ഒന്നും അനുഷ്ഠിക്കാത്ത ഒരു ഗ്രൂപ്പ്, ഏറ്റവും കൂടുതൽ പൊട്ടിക്കിളിക്കുന്ന ഒരു പ്രസ്ഥാനം, ദശാംശം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന വ്യക്തികളുള്ള പ്രസ്ഥാനം, അതിനെ പെന്തക്കോസ് എന്ന് പറയും! ഞാനും ഒരു പെന്തക്കോസുകാരൻ ആയിപ്പോയി എന്ത് ചെയ്യാൻ!!😪
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു ഇതാണ് ഈ സമൂഹത്തിന്റെ ഏറ്റവും വലിയ അപകടം.
@@sijuk1454 മനസ്സിലായില്ല!
Hello Athe miche kittiyal thinnu thirkum athane paranjathe
ഇപ്പോഴത്തെ പെന്തകോസ്ത് വിവാഹങ്ങളിൽ സിനിമ സ്റ്റൈൽ ആണ്...
വെറുതെ എന്തിനോ ഉന്തിക്കോസ് ആയവർ...
ഈ വിവാഹം തികച്ചും ആത്മീയ വിവാഹം ആയിരുന്നു.. നിഷ്കളങ്ക മായ ആരാധനയോടെ തന്റെ വിവാഹ ജീവിതത്തിൽ ഏറ്റവും മഹിമ ദൈവത്തിനു കൊടുത്ത മണവാട്ടി..
വധുവരന്മാർക്ക് ആശംസകൾ...
.......
കുറ്റം പറയുന്നവർ എപ്പോഴും അങ്ങനെ പറയൂ
Thank you sir.. Good words
മാർക്കോസ് 16:16 നിങ്ങൾ എന്റെ നാമത്തിൽ...........
ആരുടെ നാമത്തിൽ യേശുവിന്റെ നാമത്തിൽ
പിന്നെ എങ്ങനെയാ അത് തെറ്റ് ആകുനെ...........
ലൂക്കോസ് പുസ്തകത്തിലും പറയുന്നു... ആഹ്ഹ് എഴുപത്തു പേര് സന്തോഷത്തോടെ മടങ്ങി വന്നു നിന്റെ നാമത്തിൽ ഭൂതങ്ങളും കീഴടങ്ങുന്നു എന്ന് പറഞു... അതും യേശുവിന്റെ നാമത്തിൽ