ടൈറ്റസ് കാപ്പൻ, പെന്തക്കോസ്തിൽ പോയതിന്റെയും തിരികെ വന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ

Поделиться
HTML-код
  • Опубликовано: 18 авг 2022
  • ടൈറ്റസ് കാപ്പൻ
    പെന്തക്കോസ്തിൽ പോയതിന്റെയും തിരികെ വന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തുന്നു. Part 1
    #penthakustha #christian #experiance #Shekinahnews #shekinahtelevision
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 446

  • @slaveofLORDJESUS
    @slaveofLORDJESUS Год назад +113

    ഒരു കാര്യം സത്യമാണ്. പരിശുദ്ധ അമ്മയോട് ഭക്തിയും സ്നേഹവുമുള്ള ആരും ഒരിക്കലും നഷ്ടപ്പെടില്ല. ജപമാല പ്രാർത്ഥിക്കുന്ന ആർക്കും... കർത്താവിൽനിന്നും സത്യ തിരുസഭയിൽനിന്നും അകന്നു പോകുവാൻ സാധിക്കില്ല! 'അമ്മ എല്ലാം ഭംഗിയായി നോക്കിക്കൊള്ളും! 🙏

  • @mammenkurian7415
    @mammenkurian7415 Год назад +20

    കൃസ്തുവിന്റ ഉപദേശത്തിൽ നില്കാതെ അതിർ കടന്നു പോകുന്ന ഒരുവനിലും ദൈവം ഇല്ല. പ്രിയ സഹോദര താങ്കൾ വീണ്ടും ജനിക്കണം, ദൈവ വചനം അനുസരിക്കണം.

  • @jamesvarghese4458
    @jamesvarghese4458 Год назад +20

    സത്യം തിരിച്ചറിഞ്ഞ് മാതൃ സഭയിൽ എത്താൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു, തിരുകുടുംബത്തിന്റെ സംരക്ഷണം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @antoni.c.thevari1207
    @antoni.c.thevari1207 Год назад +33

    യേശുക്രിസ്തു ഏകസത്യദൈവം ഏകമധ്യസ്ഥൻ,ആത്മസ്നേഹിതൻ 🌹പിതാവിനോട് പുത്രന്റെ നാമത്തിൽ പ്രാർത്ഥിക്കുക.

  • @joanamaten1317
    @joanamaten1317 Год назад +3

    പെന്തകൊസ്തിലെ ഉള്ളത് പലതും കാതോലിക്ക സഭയിൽ ഇല്ല കാതോലിക്ക സഭയിൽ ഉള്ളത് പലതും പെന്തകൊസ്തിലെ ഇല്ല, പ്രത്യേകിച്ച് സാധുക്കളോടുള്ള കരുണ. അതുകൊണ്ടു എന്റെ അഭിപ്രായത്തിൽ രണ്ടും രണ്ടാണ്, രണ്ടും നല്ലതു ആണ്, രണ്ടും മോശവുമാണ്.

  • @ajayghosh724
    @ajayghosh724 Год назад

    മാണി C കാപ്പന്റെ അപ്പന്റെ കുടുംബ വുമായിട്ട് എന്തെങ്കിലും ബന്ധം കാണുമായിരിക്കും എന്ന് ഒന്നും ഉറപ്പില്ലല്ലോ കാപ്പാ,

  • @mathewparasseril4832
    @mathewparasseril4832 Год назад +3

    ഇപ്പൊൾ കർത്താവും ആയിട്ടുള്ള ബന്ധവും നഷ്ട്ടപ്പെട്ടു

  • @gracyanu5778
    @gracyanu5778 Год назад +5

    നാട്ടിൽ പ്രയാസം വന്നപ്പോൾ വിദേശത്ത് പോയി ധനം മാനം എല്ലാം നേടി ക്കഴിഞ്ഞുഞ്ഞു തിരിച്ചു നാട്ടിൽ വന്നു വിശ്രമ ജീവിതം നയിക്കുന്ന വരെ പോലെ യാണ് പോലെയാണ് ഈ മാതൃ സഭയിൽ തിരിച്ചു പോകുന്നവർ എന്ന് തോന്നുന്നു

  • @malahaaathmeeyavedi6518

    കോൺസ്റ്റാൻറിനോപ്പിൾ അടിമകൾ

  • @antoni.c.thevari1207
    @antoni.c.thevari1207 Год назад +20

    ക്രിസ്തുവിനെ അറിയുക, സ്നേഹിക്കുക അനുസരിക്കുക,അനുകരിക്കുക, ക്രിസ്തുവിനെപ്പോലെയായിത്തീരുക. അതിന്റെ ഭാഗമാണ് മാനസാന്തരം, വീണ്ടും ജനനം, പുനർജ്ജനനമുഴുകൽ സ്നാനം, ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ചെറിയ വീണ്ടെടുക്കപ്പെട്ട കൂട്ടങ്ങളിൽ അംഗങ്ങളായി വചനം എന്ന ജലസ്നാനത്താൽ അനുദിനം വിശുദ്ധീകരണം പ്രാപിക്കുക എന്നിവ 🌹

  • @jollyabraham1830
    @jollyabraham1830 Год назад +8

    Waiting for the second episode. Praise the Lord

  • @jessyjohn9734
    @jessyjohn9734 Год назад +8

    പരിശുദ്ധാത്മാവേ..നന്ദി...നന്ദി..ഹല്ലേലുയാ..ആമേൻ

  • @elizabethkunjachan2107

    ഇത് കേട്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു വലിയ കൺഫ്യൂഷൻ എന്റെ ചില ആഗ്രഹങ്ങളും തീരുമാനങ്ങളും 😓

  • @susanthomas2309
    @susanthomas2309 Год назад +2

    Tones nd Tones of Adoration...un countable Adoration ...Love to our LORD...THANKS to FATHER SON & HOLY SPIRIT...AMMEN

  • @ripples2008
    @ripples2008 Год назад +3

    You guys are crazy. I do not understand the logic behind your adamant insistence on worshiping Mary the mother of Jesus. The Bible clearly advocates “worship God YHWH. It is pointless to worship Mother Mary. Mary died and was buried like any other humans. You can whitewash your ideology giving all interpretations. According to Bible, you do not have any ground to worship anyone other than God/Jesus.

  • @jollyabraham1830
    @jollyabraham1830 Год назад +3

    God bless you brother. Welcome to Mother Church. Hope Sajan Scaria watches this video.

  • @jessymathew4301
    @jessymathew4301 Год назад

    God bless you bro

  • @mkv3114
    @mkv3114 Год назад +5

    ദൈവവചനം ഇല്ലാതെ ഒരു ആത്മീയതയും ഇല്ല..!

  • @helenmc726
    @helenmc726 Год назад +2

    Amma yil asrayichathu kondu yeshoye kooduthal arinja njan ave Maria daivathinu nanni 🙏🙏🙏

  • @prachodanamedia3346

    സത്യം മനസ്സിലാക്കി അച്ചൻമാർ പെന്തക്കോസ്തു അനുഭവത്തിൽ വന്നിരിക്കുമ്പോൾ ഒരു കാപ്പൻ കാത്തോലിക്കയിൽ പോയെങ്കിൽ ദൈവം ഇദ്ദേഹത്തെ അറിയുന്നില്ല എന്ന് കരുതിയാൽ മതി