അവിടുത്തെ പരിശുദ്‌ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും. മര്‍ക്കോസ് 16 : 17-18
അത്ഭുതം സംഭവിയ്ക്കുന്നതു് ഈശോയുടെ നാമത്തിന്റെ ശക്തിയാലാണ്. ഈശോ എന്ന നാമം രക്ഷയുടെ നാമമാണ്. പക്ഷേ പ്രാർത്ഥിക്കുന്ന വർക്കും സൗഖ്യമാവശ്യമുള്ളവർക്കും ഉറച്ച വിശ്വാസവും ബോധ്യവും ഉണ്ടായിരിക്കണം. അല്പ വിശ്വാ കൊണ്ട് ദൈവത്തിന്റെ അനുഗ്രഹം ലഭിയ്ക്കില്ല.
ബിനോയ് ബ്രദർ, താങ്കളുടെ അവതരണം ഒത്തിരി നല്ലതാണ് ഞാൻ ഇഷ്ടപെടുന്നു, പക്ഷേ കുറച്ചു ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഇടയ്ക്ക് വരുന്നു, ഇതൊരു പബ്ലിക് പ്രോഗ്രാം ആണ്, അതുകൊണ്ട് നല്ല ചോദ്യങ്ങൾ ചോദിക്കണേ
" പാലു കുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്. കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്‍മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്." [ഹെബ്രായര്‍ 5 : 13 - 14] importance of our corporation .. that means ... Pick up this book and grow in holiness elimayude-padavukalil & KRISTHANUKARANAM
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ് (ലഘുജീവചരിത്രം) ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude. From the book "To Save a Thousand Souls" by fr Brett Brannen With out those super natural virtue faith we can't understand miracle.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ മുൻ വിധികൾ മാറ്റി വയ്ക്കണം. ചീല മഞ്ഞച്ചാ ന ലുകാർ കളിയാക്കിയതു കൊണ്ട് അത്ഭുതങ്ങൾ ഇല്ല എന്ന് പറയണോ ? പരിശുദ്ധാത്മാവിനെ പെട്ടിയിലാക്കാൻ നോക്കല്ലേ.
ഒരു വൈകാരിക അനുഭവത്തിൻ്റെ വെളിച്ചത്തിൽ പെന്തകോസ്തിൽ പോയി അവിടെ വലിയ രോഗശാന്തി ശുശ്രൂഷയും അത്ഭുതങ്ങളും ചെയ്തു. ഇപ്പം കത്തോലിക്കാ സഭയിലെക്ക് വന്നത് എന്തിനാ?? ദൈവം പറഞ്ഞിട്ട്. അപ്പം ഇത്രയും കാലം ചെയ്ത അത്ഭുതങ്ങൾ ആരു ചെയ്യിച്ചത് ഒന്നും മനസിലാകുന്നില്ല പിന്നെ രോഗ ശാന്തി ശിശ്രുഷ കൾ ഇപ്പം ഒരു event ആയിട്ടാണ് നടത്തുന്നത് അത് ശരിയല്ല ഈശോ അങ്ങനെ ചെയ്തിട്ടില്ല അവൻ നടന്നു പോയ വഴിയിൽ അവനെ തൊട്ടപ്പോൾ രോഗി സുഖം പ്രാപിച്ചു. വചനം പ്രഗോഷിക്കുന്ന സമയം വിശ്വാസത്തോടെ സ്വീകരിക്കുമ്പോൾ രോഗശാന്തി ഉണ്ടാകും (മർക്കോസ് 16:20)
യേശു ശിഷ്യൻ മാരെ ഓർമിപ്പിക്കുന്നുണ്ട് അവരുടെ വിശ്വാസം മറന്നുപോയതിനെ... അഞ്ചു അപ്പം അയ്യായിരം പേർക്ക് കൊടുത്തത്.... അപ്പോൾ മനുഷ്യൻ മറവി ഉള്ളവനാണ് ഓർമിപ്പിക്കുന്നത് നല്ലതാണ്.... പറയുന്നവന്റെ ഉദ്ദേശ്ശശുദ്ധി യാണ് ഇവിടെ പ്രദാനം.....
Why Jesus asked them to tell John അന്‌ധന്മാര്‍ കാഴ്‌ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്‌ഠരോഗികള്‍ ശുദ്‌ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
Good question bro. Here you need to know exactly what is the message that Jesus preached. Otherwise you are in confusion. Millions of Christians don't know what is the message, in other words what is the vision and mission that Jesus done in this world. I am also an ex catholic charismatic preacher. But I never ever realised what is the Gospel.
വിടുവായൻ എന്തു0 പറയു0... കേൾപ്പാൻ 👂ചെവിയുള്ളവൻ കേൾക്കട്ടെ. പരിശുദ്ധാത്മാവു ബോധം ഉണ്ടായിട്ടും ഈ ശാപത്തിന്നു ചെവി കൊടുത്തത്.... ഈ വിധിക്കുന്ന വിധിയാൽ വിധിക്കപെടുവാൻ ഒരുങ്ങി കൊൾകാ.
" ഇതാ, ദുഷ്ടന്‍ തിന്‍മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു. അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു. അവന്റെ ദുഷ്ടത അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു. " [സങ്കീര്‍ത്തനങ്ങള്‍ 7 : 14 - 16] "അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു. " [സങ്കീര്‍ത്തനങ്ങള്‍ 5 : 9 - 9] " ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു. കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്‍മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം. " [ഹെബ്രായര്‍ 6 : 4 - 8]
WHAT IS THE MESSAGE THAT JESUS PREACHED IN FOUR GOSPEL ?.???. As an ex catholic charismatic preacher, I am challenging any pentachost or any other catholic religious groups to answer. Please don't reply me with catholic traditions, church history, rituals, idol worshipping like dead people, their decayed body parts etc etc. Please don't reply me with your own blah blah lecture with pentachostal theological stupidity concept like, you are a sinner, believe in Jesus, jump in to the mud water, come every Sunday and give to God . If anyone can prove it, then I am happy to join with them.
Prove what ? Looks like you lost your faith. I am not sure wha was the reason. “ To the unbeliever no amount of evidence is sufficient , and to the believer no evidence is necessary.” I personally haven’t experienced any major miracles. But I see Jesus takes me by His right hand and is walking with me. I know that. He loves me and gives me grace needed for each day. That is sufficient for me.
Mr. Toms i don't understand the reason u left Catholic traditional (Mother Church) believe in one among the 33000 protestant xain denomination. There are lot of fake evangelist are emerging by using the digital world. Fortunately the media now bringing everything in to light and hope the fake miracle will come light and will abandon or one day they will repent and come to mother church. Of course all are humen being and chance of committing sin, confession will bring the sinned person lead a normal life. V
ടൈറ്റസ് കാപ്പൻ ഈ നടത്തുന്ന പ്രതികരണങ്ങളിൽ ഒട്ടും സന്തോഷം തോന്നുന്നില്ല.... കാരണം പെന്തകോസ്ത് സഭയിൽ നിന്നും ലഭിച്ച ദൈവവചന വെളിപ്പാടുകളും ആത്മീയ അനുഭവങ്ങളും താങ്കൾ അറിഞ്ഞോ അറിയാതെയോ നിസ്സാരവല്ക്കരിക്കുന്നത് പോലെ ആയിപ്പോയി എന്ന് തോന്നുന്നു.... ഞാനൊരു പെന്തകോസ്ത് സഭാംഗമല്ല. പക്ഷേ പ്രായോഗിക തലത്തിൽ ചില പോരായ്മകൾ പാളിച്ചകൾ ഉണ്ടെങ്കിലും ക്രൈസ്തവ ആത്മീയ പഠിപ്പിക്കലിലും അനുഷ്ഠാനങ്ങളിലും നൂറു ശതമാനവും ദൈവവചന അധിഷ്ഠിതമായി നില്ക്കുന്ന, അങ്ങനെ മുന്നോട്ട് പോകുന്നത് പെന്തകോസ്ത് സഭകൾ തന്നെയാണ്.... സത്യം മനസ്സിലാക്കിയിട്ടും പരിശുദ്ധ ദൈവവചനമായ ബൈബിൾ പ്രകാരം യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടേയും ആദിമ ദൈവ സഭയുടെയും പഠിപ്പിക്കലിൽ നിന്നും നിലപാടുകളിൽ നിന്നും തീർത്തും വിഭിന്നവും വിദൂരവുമായി ഒരു പുറജാതി മതം പോലെ മാത്രം നില്ക്കുന്ന കത്തോലിക്കാ സഭയെ മഹത്ത്വീകരിക്കാൻ വേണ്ടി ടൈറ്റസ് ബ്രദർ ഈ ചെയ്യുന്നത് അങ്ങേയറ്റം ഖേദകരമാണ്.... ഇത് ദൈവ പ്രസാദം ഉണ്ടാക്കുമോ എന്ന് ബ്രദർ പരിശോധിക്കേണ്ടിയിരിക്കുന്നു.... താങ്കൾ മാത്രമായി തിരികെ പോകുകയോ വ്യത്യസ്തമായി നിലപാട് സ്വീകരിക്കുകയോ ആകാം.... പക്ഷേ താങ്കൾ ഈ ചെയ്യുന്നത് അതീവ ഗുരുതരമായ തെറ്റാണ്.... കാരണം സത്യത്തിന്റെ വെളിച്ചത്തിലേക്കും വ്യക്തതയിലേക്കും യേശുക്രിസ്തു തരുന്ന സ്വാതന്ത്ര്യത്തലേക്കും വന്ന, വന്നു കൊണ്ടിരിക്കുന്ന താങ്കളുടെ ഭാര്യ മൂന്ന് മക്കൾ, അനേക ലക്ഷങ്ങളോളം വരുന്ന ആളുകളുടെ ആത്മീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്ന പ്രവർത്തിയാണ് താങ്കൾ ഈ ചെയ്യുന്നത്.... അത്യന്തം ഭയാനകമായ പാപം.... ഇതിൽ ദൈവകോടതി മുന്നിൽ താങ്കൾ ഏറെ ദുഃഖത്തോടെ നിൽക്കേണ്ടി വരും എന്ന് കൂടി ചിന്തിക്കണം എന്ന് അപേക്ഷിക്കുന്നു.... ശരി, കൊള്ളാം എന്ന് പറയാനും പ്രതിഷേധിക്കാനും അനേകർ കാണും.... പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ചുരുക്കം പേരെ ഉണ്ടാവൂ.... ദൈവം അനുഗ്രഹിക്കട്ടെ....
താങ്കൾ പറഞ്ഞത് എത്ര യൊ ശരിയാണ്. ഈ പുള്ളി ക്ക് എന്തോ സാര മായ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. പെന്തകോസ്ത് സഭയിൽ നിന്നപ്പോൾ തന്നെ പരിശുദ്ധാൽ മാവിനെയും കൃപ കളെയും പ്രാ പിച്ചു ദൈവീക അനുഭവത്തെ യും പ്രാ പിച്ച വൻ പിന്നെ എന്തിനു പാരമ്പര്യത്തി നു മുഖ്യ സ്ഥാനവും ദൈവവചന ത്തി നു രണ്ടാം സ്ഥാനവും കല്പിക്കുന്ന കത്തോലിക്ക സഭയിൽ പോയി.
What is the message of Jesus that he preached and commanded to preach??. Please give me answer. Please don't reply me with your own blah blah lecture with pentachostal theological stupidity. I am challenging you as an ex catholic.
@@sunnypjohn2436 അലസതയിലും നങ്ങളിൽ നിന്ന് സ്വീകരിച്ച പാരമ്പര്യത്തിന് ഇണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും സഹോദരരെ കർത്താവിന്റെ നാമത്തിൽ ഞങൾ നിങ്ങളോടു കല്പിക്കുന്നു...2തേസലോണിക്കർ 3:6
@@rajeshbins7273 ഇവിടെ "ഞങ്ങളോട് പ്രാപിച്ച പ്രമാണം" എന്ന് പറയുന്നത് , പാരമ്പര്യത്തെ കുറിച്ചാണ് എന്ന് പറയുന്നതിൽ നിന്നും താങ്കൾക്ക് വചനത്തെ കുറിച്ചുള്ള അഞ്ജത യെ യാണ് ഇവിടെ വെളിപ്പെടുത്തുന്നത് ഇത് പ്രായോഗിക ക്രിസ്ത്രീ യ ജീവിതത്തിൽ പാലിക്കപ്പെടേ ണ്ട സാമാന്യ മര്യാദ കളെ കുറിച്ചാണ് പറയുന്നത് ,2 thess 3:6 താഴോട്ടു ള്ള വാക്യങ്ങൾ ശ്രെദ്ധയോടെ വായിച്ചാൽ അത് മനസ്സിലാകും . വചന വിരുദ്ധ മായ പാരമ്പര്യങ്ങൾ ഒന്നും ക്രിസ്ത്യാനിക്ക് അനുവദനീയ മല്ല
നിങ്ങൾ രണ്ടുപേരും പരിശുദ്ധൽമാവിന്റെ അഭിഷേകം പ്രാപിച്ചുവോ? ബോധപൂർവം അല്ലേ കള്ളുകൂടി ബീഡിവലി പെണ്ണുപിടി ഒക്കെ നടത്തുന്നത്.? ബോധം പോകുമ്പോൾ എങ്കിലുംനന്നായിരിക്കട്ടെ.
അവിടുത്തെ പരിശുദ്‌ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ.
അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30
ഇന്നലെയും ഇന്നും നാളെയും ഈശോ do miracles, no doubt, l witnessed many 🙏
യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.
ഹെബ്രായര്‍ 13 : 8
Praise the Lord
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല.
അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
മര്‍ക്കോസ് 16 : 17-18
അത്ഭുതം സംഭവിയ്ക്കുന്നതു് ഈശോയുടെ നാമത്തിന്റെ ശക്തിയാലാണ്. ഈശോ എന്ന നാമം രക്ഷയുടെ നാമമാണ്. പക്ഷേ പ്രാർത്ഥിക്കുന്ന വർക്കും സൗഖ്യമാവശ്യമുള്ളവർക്കും ഉറച്ച വിശ്വാസവും ബോധ്യവും ഉണ്ടായിരിക്കണം. അല്പ വിശ്വാ കൊണ്ട് ദൈവത്തിന്റെ അനുഗ്രഹം ലഭിയ്ക്കില്ല.
Thak u brother🎉🎉🎉
ഈശോ എന്നും ജീവിക്കുന്നു 🙏
Thank you & praise the Lord
Jesus Christ is the same yesterday, today and forever
ബിനോയ് ബ്രദർ, താങ്കളുടെ അവതരണം ഒത്തിരി നല്ലതാണ് ഞാൻ ഇഷ്ടപെടുന്നു, പക്ഷേ കുറച്ചു ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഇടയ്ക്ക് വരുന്നു, ഇതൊരു പബ്ലിക് പ്രോഗ്രാം ആണ്, അതുകൊണ്ട് നല്ല ചോദ്യങ്ങൾ ചോദിക്കണേ
Unbelievers consider it as marketing trick. Believers feel happy and wish to convey it to others so that they also will get saved.
" പാലു കുടിച്ചു ജീവിക്കുന്നവന്‍ നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്. കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്‍മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്."
[ഹെബ്രായര്‍ 5 : 13 - 14]
importance of our corporation .. that means ...
Pick up this book and grow in holiness
elimayude-padavukalil
&
KRISTHANUKARANAM
അവന്‍ പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക.
കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്‌ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.
ലൂക്കാ 7 : 22-23
എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.
ലൂക്കാ 7 : 23
കത്തോലിക്കർ എല്ലാം ബുദ്ധിയുടെ തലത്തിൽ എടുക്കും അതാണ് നമ്മുടെ പരാജയം
“ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
- ഫാ. കനീസിയൂസ്
From the book
“ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
(ലഘുജീവചരിത്രം)
ഫാ. ജോസ് ചുങ്കൻ സി.എം.ഐ.
A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
From the book
"To Save a Thousand Souls" by fr Brett Brannen
With out those super natural virtue faith we can't understand miracle.
Sadhu Sundhar Sing.
Good faith
കത്തോലിക്കാ സഭ അംഗമായതിൽ അഭിമാനിക്കുന്നു. ക്രിസ്തു എല്ലാവർക്കും എല്ലാമാണ് ❤️
I am also very happy in my religion without the eternity.
Jesus
ദൈവ മഹ്തൊത്തിനു സാക്ഷ്യം വേണം
ഈ അവതാരകൻ എത്ര പേർക്ക് വേണ്ടി പ്രാർത്ഥിച്ചു സൗഖ്യം നേടി കൊടുത്തിട്ടുണ്ട്.
അവതാരകൻ നമ്മുക്ക് വേണ്ടിയാണ് ചോദിക്കുന്നത്
" അതിനാല്‍, ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമപാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, " [ഹെബ്രായര്‍ 6 : 1 - 1]
" എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. "
[ഗലാത്തിയാ 5 : 15]
" നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!"
[ഗലാത്തിയാ 5 : 26]
Prey with deep faith in God HE wil answer.
Anchor ചെയ്യുന്ന ആൾക്ക് അൽബുദങ്ങളോട് വല്ല അല്ലർജിയും ഉണ്ടോ??
Jesus Christ
ആലയത്തിന്റെ മുൻപിൽ ഇരുന്ന മുടന്തന് സെഖ്യ o കൊടുത്ത ശിഷ്യന്മാർ പറഞ്ഞത് പൊന്നു വെള്ളിയും ഞങ്ങൾക്കില്ല.
വിശ്വാസത്തിലേക്കു വന്ന ആദിമ സമൂഹം സകലതും വിറ്റു.അപ്പോസ്തോളന്മാരുടെ കാൽക്കൽ വച്ചു. വായിച്ചിട്ടില്ലേ?
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ മുൻ വിധികൾ മാറ്റി വയ്ക്കണം. ചീല മഞ്ഞച്ചാ ന ലുകാർ കളിയാക്കിയതു കൊണ്ട് അത്ഭുതങ്ങൾ ഇല്ല എന്ന് പറയണോ ? പരിശുദ്ധാത്മാവിനെ പെട്ടിയിലാക്കാൻ നോക്കല്ലേ.
I think Benoy brother asking too many unnecessary questions ,
Brother, please ask appropriate questions,
before asking ,you should know what is happenig in conventions
ഒരു വൈകാരിക അനുഭവത്തിൻ്റെ വെളിച്ചത്തിൽ പെന്തകോസ്തിൽ പോയി അവിടെ വലിയ രോഗശാന്തി ശുശ്രൂഷയും അത്ഭുതങ്ങളും ചെയ്തു. ഇപ്പം കത്തോലിക്കാ സഭയിലെക്ക് വന്നത് എന്തിനാ?? ദൈവം പറഞ്ഞിട്ട്. അപ്പം ഇത്രയും കാലം ചെയ്ത അത്ഭുതങ്ങൾ ആരു ചെയ്യിച്ചത് ഒന്നും മനസിലാകുന്നില്ല
പിന്നെ രോഗ ശാന്തി ശിശ്രുഷ കൾ ഇപ്പം ഒരു event ആയിട്ടാണ് നടത്തുന്നത് അത് ശരിയല്ല ഈശോ അങ്ങനെ ചെയ്തിട്ടില്ല അവൻ നടന്നു പോയ വഴിയിൽ അവനെ തൊട്ടപ്പോൾ രോഗി സുഖം പ്രാപിച്ചു. വചനം പ്രഗോഷിക്കുന്ന സമയം വിശ്വാസത്തോടെ സ്വീകരിക്കുമ്പോൾ രോഗശാന്തി ഉണ്ടാകും (മർക്കോസ് 16:20)
Please listen the all 3 sections
" എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. "
[ഹെബ്രായര്‍ 3 : 12 - 12]
യേശു ശിഷ്യൻ മാരെ ഓർമിപ്പിക്കുന്നുണ്ട് അവരുടെ വിശ്വാസം മറന്നുപോയതിനെ... അഞ്ചു അപ്പം അയ്യായിരം പേർക്ക് കൊടുത്തത്.... അപ്പോൾ മനുഷ്യൻ മറവി ഉള്ളവനാണ് ഓർമിപ്പിക്കുന്നത് നല്ലതാണ്.... പറയുന്നവന്റെ ഉദ്ദേശ്ശശുദ്ധി യാണ് ഇവിടെ പ്രദാനം.....
This statement from baised on his message, not just an information.
ദൈവത്തെ പരീക്ഷിക്കുന്നതു എന്തു എന്നു❓ ചോദിക്കുന്നില്ല. കാരണം നിങ്ങൾ ചോദിച്ചു വാങ്ങിയ തിന്നു പരിഹാരം സ0ഭവിക്കണ്ടെ.
Something wrong with this man
Why Jesus asked them to tell John അന്‌ധന്മാര്‍ കാഴ്‌ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്‌ഠരോഗികള്‍ ശുദ്‌ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
Good question bro. Here you need to know exactly what is the message that Jesus preached. Otherwise you are in confusion. Millions of Christians don't know what is the message, in other words what is the vision and mission that Jesus done in this world. I am also an ex catholic charismatic preacher. But I never ever realised what is the Gospel.
കായ് കാശിന്നു ഉപകാരപെടുകയുമില്ല... ഉപകരിക്കുന്ന വരെ സമ്മതിക്കുകയും ഇല്ല. അനുഭവിക്ക....
വിടുവായൻ എന്തു0 പറയു0... കേൾപ്പാൻ 👂ചെവിയുള്ളവൻ കേൾക്കട്ടെ. പരിശുദ്ധാത്മാവു ബോധം ഉണ്ടായിട്ടും ഈ ശാപത്തിന്നു ചെവി കൊടുത്തത്.... ഈ വിധിക്കുന്ന വിധിയാൽ വിധിക്കപെടുവാൻ ഒരുങ്ങി കൊൾകാ.
ക്രിസ്തു പറഞ്ഞതിനും പഠിപ്പിച്ചതിനും വിരുദ്ധമായി "അന്യ ദൈവങ്ങൾ ആകുന്ന "വിശുദ്ധരാക്കപ്പെട്ടവരെ" ആരാധിക്കുന്ന സഭയിൽ ക്രിസ്തുവിന് എന്തു സ്ഥാനം സുഹൃത്തേ
"Sodom പാപങ്ങൾ" അംഗീകരിച്ചു പാപ്പ
ബൈബിളിൽ പഠിപ്പിച്ച പല അഡസ്ഥാന തത്വങ്ങൾക്കും എതിരായി പഠിപ്പിക്കുന്നുണ്ട് സുഹൃത്തേ
തള്ളൽ കുറച്ചു കുറയ്ക്കാം, ഇങ്ങനെ ഉള്ളവരെ ചുമന്നുകൊണ്ട് നടക്കുന്നതാണ് സഭയുടെ പരാജയം
പരസ്യം ചെയ്താൽ ആൾക്കൂട്ടമുണ്ടാകും സ്തോത്ര കാഴ്ച കൂടും ഇതാണ് യഥാർഥ ലക്ഷ്യം
അക്രൈസ്ടവർ യേശു ദൈവം ആണെന്ന് വിശ്വസിക്കാനും, ഇന്നും, ജീവിക്കുന്നവന്ന് വിശ്വസിക്കാനും, ശക്തമായ അടയാളങ്ങളും, അത്ഭുതങ്ങളും, ജനാ മധ്യത്തിൽ നടക്കണം,
" ഇതാ, ദുഷ്ടന്‍ തിന്‍മയെ ഗര്‍ഭംധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു. അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു. അവന്റെ ദുഷ്ടത അവന്റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു. "
[സങ്കീര്‍ത്തനങ്ങള്‍ 7 : 14 - 16]
"അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു. "
[സങ്കീര്‍ത്തനങ്ങള്‍ 5 : 9 - 9]
" ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു. കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്‍മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം. "
[ഹെബ്രായര്‍ 6 : 4 - 8]
"പെന്തക്കോസ്ത എന്നതു ഒരു അനുഭവമാണ് സുഹൃത്തേ!!
ഏതു കാല ഘട്ടത്തിലും പിശാചു കൊള്ളയടിച്ചു വച്ചിരിക്കുന്ന കൂട്ടം തന്നേ👀 കത്തോലിക്കാസഭയുടെ വരദാനം തന്നേ. ദൈവം വിധിക്കട്ടെ.
WHAT IS THE MESSAGE THAT JESUS PREACHED IN FOUR GOSPEL ?.???. As an ex catholic charismatic preacher, I am challenging any pentachost or any other catholic religious groups to answer. Please don't reply me with catholic traditions, church history, rituals, idol worshipping like dead people, their decayed body parts etc etc. Please don't reply me with your own blah blah lecture with pentachostal theological stupidity concept like, you are a sinner, believe in Jesus, jump in to the mud water, come every Sunday and give to God . If anyone can prove it, then I am happy to join with them.
Prove what ? Looks like you lost your faith. I am not sure wha was the reason.
“ To the unbeliever no amount of evidence is sufficient , and to the believer no evidence is necessary.”
I personally haven’t experienced any major miracles. But I see Jesus takes me by His right hand and is walking with me. I know that. He loves me and gives me grace needed for each day. That is sufficient for me.
@@anchacko1 Is this called message of Jesus that he preached???
Mr. Toms i don't understand the reason u left Catholic traditional (Mother Church) believe in one among the 33000 protestant xain denomination. There are lot of fake evangelist are emerging by using the digital world. Fortunately the media now bringing everything in to light and hope the fake miracle will come light and will abandon or one day they will repent and come to mother church. Of course all are humen being and chance of committing sin, confession will bring the sinned person lead a normal life.
V
@@josephpereira373 that is okay. Please answer me for my question. Then we can discuss about mother church.
ടൈറ്റസ് കാപ്പൻ ഈ നടത്തുന്ന പ്രതികരണങ്ങളിൽ ഒട്ടും സന്തോഷം തോന്നുന്നില്ല.... കാരണം പെന്തകോസ്ത് സഭയിൽ നിന്നും ലഭിച്ച ദൈവവചന വെളിപ്പാടുകളും ആത്മീയ അനുഭവങ്ങളും താങ്കൾ അറിഞ്ഞോ അറിയാതെയോ നിസ്സാരവല്ക്കരിക്കുന്നത് പോലെ ആയിപ്പോയി എന്ന് തോന്നുന്നു....
ഞാനൊരു പെന്തകോസ്ത് സഭാംഗമല്ല. പക്ഷേ പ്രായോഗിക തലത്തിൽ ചില പോരായ്മകൾ പാളിച്ചകൾ ഉണ്ടെങ്കിലും ക്രൈസ്തവ ആത്മീയ പഠിപ്പിക്കലിലും അനുഷ്ഠാനങ്ങളിലും നൂറു ശതമാനവും ദൈവവചന അധിഷ്ഠിതമായി നില്ക്കുന്ന, അങ്ങനെ മുന്നോട്ട് പോകുന്നത് പെന്തകോസ്ത് സഭകൾ തന്നെയാണ്.... സത്യം മനസ്സിലാക്കിയിട്ടും പരിശുദ്ധ ദൈവവചനമായ ബൈബിൾ പ്രകാരം യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടേയും ആദിമ ദൈവ സഭയുടെയും പഠിപ്പിക്കലിൽ നിന്നും നിലപാടുകളിൽ നിന്നും തീർത്തും വിഭിന്നവും വിദൂരവുമായി ഒരു പുറജാതി മതം പോലെ മാത്രം നില്ക്കുന്ന കത്തോലിക്കാ സഭയെ മഹത്ത്വീകരിക്കാൻ വേണ്ടി ടൈറ്റസ് ബ്രദർ ഈ ചെയ്യുന്നത് അങ്ങേയറ്റം ഖേദകരമാണ്.... ഇത് ദൈവ പ്രസാദം ഉണ്ടാക്കുമോ എന്ന് ബ്രദർ പരിശോധിക്കേണ്ടിയിരിക്കുന്നു....
താങ്കൾ മാത്രമായി തിരികെ പോകുകയോ വ്യത്യസ്തമായി നിലപാട് സ്വീകരിക്കുകയോ ആകാം.... പക്ഷേ താങ്കൾ ഈ ചെയ്യുന്നത് അതീവ ഗുരുതരമായ തെറ്റാണ്.... കാരണം സത്യത്തിന്റെ വെളിച്ചത്തിലേക്കും വ്യക്തതയിലേക്കും യേശുക്രിസ്തു തരുന്ന സ്വാതന്ത്ര്യത്തലേക്കും വന്ന, വന്നു കൊണ്ടിരിക്കുന്ന താങ്കളുടെ ഭാര്യ മൂന്ന് മക്കൾ, അനേക ലക്ഷങ്ങളോളം വരുന്ന ആളുകളുടെ ആത്മീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്ന പ്രവർത്തിയാണ് താങ്കൾ ഈ ചെയ്യുന്നത്.... അത്യന്തം ഭയാനകമായ പാപം.... ഇതിൽ ദൈവകോടതി മുന്നിൽ താങ്കൾ ഏറെ ദുഃഖത്തോടെ നിൽക്കേണ്ടി വരും എന്ന് കൂടി ചിന്തിക്കണം എന്ന് അപേക്ഷിക്കുന്നു.... ശരി, കൊള്ളാം എന്ന് പറയാനും പ്രതിഷേധിക്കാനും അനേകർ കാണും.... പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ചുരുക്കം പേരെ ഉണ്ടാവൂ.... ദൈവം അനുഗ്രഹിക്കട്ടെ....
താങ്കൾ പറഞ്ഞത് എത്ര യൊ ശരിയാണ്. ഈ പുള്ളി ക്ക് എന്തോ സാര മായ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. പെന്തകോസ്ത് സഭയിൽ നിന്നപ്പോൾ തന്നെ പരിശുദ്ധാൽ മാവിനെയും കൃപ കളെയും പ്രാ പിച്ചു ദൈവീക അനുഭവത്തെ യും പ്രാ പിച്ച വൻ പിന്നെ എന്തിനു പാരമ്പര്യത്തി നു മുഖ്യ സ്ഥാനവും ദൈവവചന ത്തി നു രണ്ടാം സ്ഥാനവും കല്പിക്കുന്ന കത്തോലിക്ക സഭയിൽ പോയി.
What you know about the treasury of catholic church and its dogmas? Nothing? Then makes judgement?........first learn Then judge....
What is the message of Jesus that he preached and commanded to preach??. Please give me answer. Please don't reply me with your own blah blah lecture with pentachostal theological stupidity. I am challenging you as an ex catholic.
@@sunnypjohn2436 അലസതയിലും നങ്ങളിൽ നിന്ന് സ്വീകരിച്ച പാരമ്പര്യത്തിന് ഇണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും സഹോദരരെ കർത്താവിന്റെ നാമത്തിൽ ഞങൾ നിങ്ങളോടു കല്പിക്കുന്നു...2തേസലോണിക്കർ 3:6
@@rajeshbins7273 ഇവിടെ "ഞങ്ങളോട് പ്രാപിച്ച പ്രമാണം" എന്ന് പറയുന്നത് , പാരമ്പര്യത്തെ കുറിച്ചാണ് എന്ന് പറയുന്നതിൽ നിന്നും താങ്കൾക്ക് വചനത്തെ കുറിച്ചുള്ള അഞ്ജത യെ യാണ് ഇവിടെ വെളിപ്പെടുത്തുന്നത് ഇത് പ്രായോഗിക ക്രിസ്ത്രീ യ ജീവിതത്തിൽ പാലിക്കപ്പെടേ ണ്ട സാമാന്യ മര്യാദ കളെ കുറിച്ചാണ് പറയുന്നത് ,2 thess 3:6 താഴോട്ടു ള്ള വാക്യങ്ങൾ ശ്രെദ്ധയോടെ വായിച്ചാൽ അത് മനസ്സിലാകും . വചന വിരുദ്ധ മായ പാരമ്പര്യങ്ങൾ ഒന്നും ക്രിസ്ത്യാനിക്ക് അനുവദനീയ മല്ല
നിങ്ങൾ രണ്ടുപേരും പരിശുദ്ധൽമാവിന്റെ അഭിഷേകം പ്രാപിച്ചുവോ?
ബോധപൂർവം അല്ലേ കള്ളുകൂടി ബീഡിവലി പെണ്ണുപിടി ഒക്കെ നടത്തുന്നത്.? ബോധം പോകുമ്പോൾ എങ്കിലുംനന്നായിരിക്കട്ടെ.