അച്ചായാ സഭ കർത്താവിന്റേതാണ്. സഭ നരകത്തിൽ പോകയില്ല. പാപികൾ ആണ് നരകത്തിലാകുന്നത്. യേശു സഭയെ അല്ല വ്യക്തികളെ ആണ് ന്യായം വിധിച്ച് അവനവന്റെ പ്രവർത്തികൾക്കു തക്ക പ്രതിഫലം. രക്ഷിക്കപെടുന്നവരെ കർത്താവ് സഭ യോട് ചേർത്തു കൊണ്ടു. സഭ അല്ല നരകത്തിൽ പോകുന്നത്. സഭയിൽ നിന്നും പിന്മാറിയവർ സഭയിലുള്ളവരല്ല. അച്ചായ പ്രാത്ഥനയിൽ ഉറ്റിരിക്ക. വചനം ധ്യാനിക്ക.ബൂദ്ധിയൂടെ പ്രമാണം വിടാടുകളക.
സഭാപ്രസംഗി 12:12 എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ. 12:13 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു. 12:14 ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.
പ.നി.വ്യഭിചാരിയും കൊലപാതകനും ആയിരുന്ന യഹൂദ ഡാവീദിന്റെ സങ്കീർത്തനം വാക്യം പ്രതി വാക്യം വായിക്കാത്ത ഒരു Ag സഭ എങ്കിലുമുണ്ടോ മലയാളത്തിൽ? പു. നി. വിശുദ്ധ ആയ അമ്മ മറിയത്തെ സഭായോഗത്തിൽ ഏഴയലത്തു അടുപ്പിക്കുമോ അവന്മാർ? 😄😄😄 M വര്ഗീസ്.
ഇനി ഒരിക്കലും വർഷം പറയുകയേ ചെയ്യരുത് ഏക ലോക ഭാരത്തിന്റേതും ലോക അവസാനത്തിന്റേതും ആയ കാര്യങ്ങളെക്കുറിച്ച് കാരണം ഇവ രണ്ടും നടക്കുക പുത്രൻ ആയ യേശുക്രിസ്തു മധ്യകാശത്തു വന്നതിനു ശേഷം മാത്രം ആണ് മനുഷ്യർ സ്വന്തം ആഗ്രഹത്തിനും, സാത്താന്റെ ഉപദേശപ്രകാരവും ഓരോന്ന് ഉണ്ടാക്കിയും സജ്ജീകരണത്തോടും ഇരിക്കും എന്നാൽ അതുകൊണ്ട് മനുഷ്യൻ ഇരിക്കത്തെ ഉള്ളു യേശുക്രിസ്തു വരാതെ ഏകാലോക ഭരണവും എതിർ ക്രിസ്തുവിന്റെ വാഴ്ചയും അസാധ്യം ആണ് അതുകൊണ്ട് 2030 അത് സംഭവിക്കും എന്ന് പറയേണ്ടതില്ല കാരണം പുത്രന് പോലും വെളിപ്പെടുത്തി കൊടുക്കാത്ത ഒരു കാര്യം നമ്മൾ മനുഷ്യർക്ക് ഒരിക്കലും ലഭിക്കുക ഇല്ല നമോ സകലതും പുത്രനിലൂടെ അത്രേ ചെയ്യുന്നത് (പ്രവചനം സത്യം ആണ് എന്നാൽ ഈ ഒരു കാര്യത്തിൽ ഉള്ള പ്രവചനം ഒരിക്കലും സത്യം ആകില്ല )ചിലപ്പോൾ യേശുക്രിസ്തു വരുന്നത് 3000 ആണെങ്കിലോ
സഹോദര MA വർഗ്ഗീസ് നമ്മുക്ക് ആർക്കും കൃത്യമായി പറയുവാൻ സാധിക്കുക ഇല്ല യേശുക്രിസ്തു ഏത് നാഴികയിൽ വരുമെന്ന് അതുകൊണ്ട് ഇന്ന വർഷം ഏക ലോക ഭരണം വരുമെന്ന് ഉറപ്പിച്ചു പറയുവാൻ സാധ്യം അല്ല തടുക്കുന്നവൻ മാറിടുമ്പോൾ മാത്രമേ അത് സംഭവിക്കുക ഉള്ളു, പരിശുദ്ധത്മാവ് ഈ ലോകത്തിൽ നിന്നും മാറി പോയതിനു ശേഷം മാത്രമേ അത് സംഭവിക്കുക ഉള്ളു അല്ലാതെ 2023 അത് സംഭവിക്കും 2028 അത് സംഭവിക്കും 2030 ലോക നേതാക്കൾ എല്ലാം ചേർന്നു എതിർ ക്രിസ്തുവിന്റെ ഭരണത്തിനായി എല്ലാം ഒരുക്കി വച്ചിട്ടുണ്ട് എന്നൊന്നും പറയരുത് അഥവാ അങ്ങനെ പറയേണ്ടി വന്നാൽ ഇങ്ങനെ കൂടി പറയുക യേശുക്രിസ്തു എപ്പോൾ വരുന്നുവോ അപ്പോൾ മാത്രമേ അതെല്ലാം സംഭവിക്കുക ഉള്ളു എന്ന് മനുഷ്യർ അവരുടെ സ്വന്തം ഇഷ്ടത്തിന് എല്ലാം ഒരുക്കി വയ്ക്കും എന്നാൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം മാത്രമേ ഈ മുഴുവൻ പ്രവഞ്ചത്തിലും നടക്കുക ഉള്ളു എന്ന് പഠിപ്പിക്കണം ചിലപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നത് പുത്രൻ 2027 വരുവാൻ ആയിരിക്കും ചിലപ്പോൾ 2060 വരുവാൻ ആയിരിക്കും ചിലപ്പോൾ 2025 വരുവാൻ ആയിരിക്കും ചിലപ്പോൾ 2100 ഇൽ വരുവാൻ ആയിരിക്കും അതുകൊണ്ട് വർഷം യാതൊരു കാരണവശാലും പറയരുത് കാരണം അത് ദൈവത്തിൽ നിന്നും ഒരുകാലത്തും വരിക ഇല്ല അത് സാത്താന്യമാണ് പുത്രനായ യേശുക്രിസ്തു വന്നതിനു ശേഷം മാത്രമേ എതിർ ക്രിസ്തു വരിക ഉള്ളു എന്ന് 100% ഉറപ്പാണ് അപ്പോൾ പുത്രനായ യേശുക്രിസ്തു വരുന്ന സമയം പിതാവിന് മാത്രം അറിയാം എന്നിരിക്കെ എങ്ങനെ മനുഷ്യർക്ക് അത് ഗ്രഹിക്കുവാൻ കഴിയും ഒന്നുകിൽ സ്വന്തം ഇഷ്ട്ടം മനുഷ്യർ പറയുന്നു അല്ലെങ്കിൽ ദുഷ്ട്ട സാത്താന്റെ ഇഷ്ട്ടം അവർ പറയുന്നു ഇവ രണ്ടും ക്രിസ്തിയ മണ്ഡലത്തിനു ഭാവിയിൽ ഭയങ്കര ദോഷം വിതയിക്കും
ഇങ്ങേരോട് പരിശുദ്ധാത്മാവ് സംസാരിച്ചു എന്ന് പറയുന്നത് സത്യമാണെങ്കിൽ എന്തുകൊണ്ട് കൊറോണയെ കുറിച്ച് ഒന്നും പറഞ്ഞില്ല 😂😂😂 ഇയാള് അല്ലേ പിച്ച കാശും സോസ്ത്ര കാഴ്ചയെ കുറിച്ച് ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിച്ചത്😂😂
പാസ്റ്റർമാരുടെ മലിന കരം നിങ്ങളിൽ സ്പർശിക്കുവാൻ ഇടയായാൽ അവരുടെ കുറ്റങ്ങളിൽ നിങ്ങൾ പങ്കുകാർ ആകും എന്ന് മത്തായി,23 :15 പോലുള്ള യേശുവിന്റെ പഠിപ്പിക്കകളിൽ നിന്നും അറിയാമെല്ലോ?
ദുരുപദേഷം കൂടി വരുന്നു നിങ്ങൽ തിരിച്ചറിയുക. 99 പാസ്റ്റർ മാറും കള്ളൻ മാർ ആണ് ..ബൈബിൾ വായിച്ചാൽ അത് മനസ്സിലാകും.... എല്ലാവരെയും സൂക്ഷിക്കുക. ....വരുവാനുള്ള കാലം ലോതിൻ്റെയും നോഹയുടെ കാലം പോലെയും🙏🙏🙏🙏🙏

@@samjose222 നിഗൽ അയാൽ തന്നെ അല്ലേ😂😂😂 പാസ്റ്ററുടെ വരുമാനത്തിൽ പങ്കു പറ്റൂ ന്നവർക്ക് ഇത് കുരുപോട്ടിക്കും..അതിൽ ഒന്നാമൻ ആണ് നീ....സ്വന്തം അപ്പനെ പറയുമ്പോൾ നിനക്ക് കുരുപോട്ടും😂😂😂🤣😂🤣😂🤣🤣😂
@@samjose222 @SAMSON JOSEPH നിഗൽ അയാൽ തന്നെ അല്ലേ😂😂😂 പാസ്റ്ററുടെ വരുമാനത്തിൽ പങ്കു പറ്റൂ ന്നവർക്ക് ഇത് കുരുപോട്ടിക്കും..അതിൽ ഒന്നാമൻ ആണ് നീ....സ്വന്തം അപ്പനെ പറയുമ്പോൾ നിനക്ക് കുരുപോട്ടും😂😂😂🤣😂🤣😂🤣🤣😂

Dr varghes e paster please pray for me Iam suffering very back pain for along time Iam in Texas please pray Amen
Orthodox worship & songs are very helpful to study the Bible.They remember second comming of Christ in every prayer
Inspiring message. God bless.
Amen - God bless - May His righteous right hand strengthen you. 🙏🏻🙌🏻
Today 's Great message for this world
Powerful message pastor may God bless 🙌
Thank God for your anointed servant
Thank you dear Pastor for the clear , open and strict message 🙏May God bless you and strengthen you more for His Kingdom 🙏
സ്തോത്രം ആമേൻ
Praise the Lord ... God bless you pastor ....
Deep thoughts!!!
ആമ്മേൻ 🙏
Hallelujah hallelujah Heard the message with fear of God
Hallealujah Amen
Thankyou Lord
Hallelujah
Amen Amen
Amen
God bless you abundant ly men
Amen🙏🙏🙏🙏
Praise the lord amen
Hallelujah Amen
Praise God....
Prayers🙏 God has watched full movie
Amen amen amen 🙏
Praise God
AMEN
Amen hallelujah 🙏🙏
Watching from Ludhiana
Praise the Jesus
Hallelujah I'm
ആമേൻ 💞
Hallelujah.
Praise the lord Hallelujah
ഇതു പോലുള്ള അപ്പനെയും മക്കളെയും കുറിച്ച് യേശു പറഞ്ഞു -- മത്തായി - 7:22-23: ..
ella manushyareyum daivam sristichathallay, atho Christianikalude daivam gothra daivamano, ella manushyarkkum rekshavenday.
,,🙏 Amen Amen Amen Amen
Halleluyah amen
Here I am
Snanam avishyamilla yesuvine vishawsichal mathi
Sathyam manassilakkuka. Aareyum vidikkenda. Satya sabhyil vishwasikkuka . Sabha orikkalum nashikkukayilla. Paarayilanu Mr yesu Adusthabhichirikkunnadu. sthabichirikkunnadu
അച്ചായാ സഭ കർത്താവിന്റേതാണ്. സഭ നരകത്തിൽ പോകയില്ല. പാപികൾ ആണ് നരകത്തിലാകുന്നത്. യേശു സഭയെ അല്ല വ്യക്തികളെ ആണ് ന്യായം വിധിച്ച് അവനവന്റെ പ്രവർത്തികൾക്കു തക്ക പ്രതിഫലം. രക്ഷിക്കപെടുന്നവരെ കർത്താവ് സഭ യോട് ചേർത്തു കൊണ്ടു. സഭ അല്ല നരകത്തിൽ പോകുന്നത്. സഭയിൽ നിന്നും പിന്മാറിയവർ സഭയിലുള്ളവരല്ല. അച്ചായ പ്രാത്ഥനയിൽ ഉറ്റിരിക്ക. വചനം ധ്യാനിക്ക.ബൂദ്ധിയൂടെ പ്രമാണം വിടാടുകളക.
Is it your church or gods church
സഭാപ്രസംഗി
12:12 എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.
12:13 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.
12:14 ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.
വിശ്വാസം ദൈവം തന്നതത്രേ, പണം ഇല്ലായിരുന്നു. വിശ്വാസത്താൽ ദൈവത്തെ കണ്ടു കൊണ്ടു ഓടുന്നു.
സത്യസുവിശേഷം അറിയിക്കൂ.
മനുഷ്യരെ അന്ധകാരത്തിൽ
നിന്നും വെളിച്ചത്തിലേക്ക് കൊ ണ്ടു വരൂ.
പ്രീയ പാസ്റ്റർ കണിയല്ല,.... കെണിയെന്നാണ് പറയേണ്ടതു .... കണിയെന്നതു് ഉറക്കമുണരുമ്പോൾ ആദ്യം കാണുന്നത് അതിനെയാണ് കണിയെന്ന് പറയും കെണി എന്നതു് ട്രാപ്പ് എന്നാണ് ...ദയവു ചെയ്തു ശ്രദ്ധിച്ചു കൊള്ളുമല്ലോ .....🧎🧎🧎🧎🧎🧎🧎🧎
ബൈബിളിൽ കണി എന്നു തന്നെയാനുള്ളത് bro..
കണി എന്നതു ശരിതന്നെ. സംശയമുണ്ടെങ്കിൽ മലയാളം നിഘണ്ടു
നോക്കുക.
കണിയും കെണിയും ശരിതന്നെ.
മലയാളം ദശാംശം വേണ്ടാത്ത ഏതെങ്കലും ഒരു പാസ്റ്റർ ഈ ഭുമിയിൽ ഉണ്ടോ ?
പ.നി.വ്യഭിചാരിയും കൊലപാതകനും ആയിരുന്ന യഹൂദ ഡാവീദിന്റെ സങ്കീർത്തനം വാക്യം പ്രതി വാക്യം വായിക്കാത്ത ഒരു Ag സഭ എങ്കിലുമുണ്ടോ മലയാളത്തിൽ? പു. നി. വിശുദ്ധ ആയ അമ്മ മറിയത്തെ സഭായോഗത്തിൽ ഏഴയലത്തു അടുപ്പിക്കുമോ അവന്മാർ? 😄😄😄
M വര്ഗീസ്.
Israel had 190 fighter jets in 1967
Penthouse Saba narakattil anu.Mathew 24:23
എന്നാൽ സാത്താൻ സഭയിലേക്ക് രക്ഷപെടൂ
സ്വർഗ്ഗത്തിൽ പോകുന്ന സഭ ഏതാണ് ? എനിയ്ക്കും കൂടി രക്ഷപ്പെടാനാണ്.
ഇനി ഒരിക്കലും വർഷം പറയുകയേ ചെയ്യരുത് ഏക ലോക ഭാരത്തിന്റേതും ലോക അവസാനത്തിന്റേതും ആയ കാര്യങ്ങളെക്കുറിച്ച് കാരണം ഇവ രണ്ടും നടക്കുക പുത്രൻ ആയ യേശുക്രിസ്തു മധ്യകാശത്തു വന്നതിനു ശേഷം മാത്രം ആണ് മനുഷ്യർ സ്വന്തം ആഗ്രഹത്തിനും, സാത്താന്റെ ഉപദേശപ്രകാരവും ഓരോന്ന് ഉണ്ടാക്കിയും സജ്ജീകരണത്തോടും ഇരിക്കും എന്നാൽ അതുകൊണ്ട് മനുഷ്യൻ ഇരിക്കത്തെ ഉള്ളു യേശുക്രിസ്തു വരാതെ ഏകാലോക ഭരണവും എതിർ ക്രിസ്തുവിന്റെ വാഴ്ചയും അസാധ്യം ആണ് അതുകൊണ്ട് 2030 അത് സംഭവിക്കും എന്ന് പറയേണ്ടതില്ല കാരണം പുത്രന് പോലും വെളിപ്പെടുത്തി കൊടുക്കാത്ത ഒരു കാര്യം നമ്മൾ മനുഷ്യർക്ക് ഒരിക്കലും ലഭിക്കുക ഇല്ല നമോ സകലതും പുത്രനിലൂടെ അത്രേ ചെയ്യുന്നത് (പ്രവചനം സത്യം ആണ് എന്നാൽ ഈ ഒരു കാര്യത്തിൽ ഉള്ള പ്രവചനം ഒരിക്കലും സത്യം ആകില്ല )ചിലപ്പോൾ യേശുക്രിസ്തു വരുന്നത് 3000 ആണെങ്കിലോ
സഹോദര MA വർഗ്ഗീസ് നമ്മുക്ക് ആർക്കും കൃത്യമായി പറയുവാൻ സാധിക്കുക ഇല്ല യേശുക്രിസ്തു ഏത് നാഴികയിൽ വരുമെന്ന് അതുകൊണ്ട് ഇന്ന വർഷം ഏക ലോക ഭരണം വരുമെന്ന് ഉറപ്പിച്ചു പറയുവാൻ സാധ്യം അല്ല തടുക്കുന്നവൻ മാറിടുമ്പോൾ മാത്രമേ അത് സംഭവിക്കുക ഉള്ളു, പരിശുദ്ധത്മാവ് ഈ ലോകത്തിൽ നിന്നും മാറി പോയതിനു ശേഷം മാത്രമേ അത് സംഭവിക്കുക ഉള്ളു അല്ലാതെ 2023 അത് സംഭവിക്കും 2028 അത് സംഭവിക്കും 2030 ലോക നേതാക്കൾ എല്ലാം ചേർന്നു എതിർ ക്രിസ്തുവിന്റെ ഭരണത്തിനായി എല്ലാം ഒരുക്കി വച്ചിട്ടുണ്ട് എന്നൊന്നും പറയരുത് അഥവാ അങ്ങനെ പറയേണ്ടി വന്നാൽ ഇങ്ങനെ കൂടി പറയുക യേശുക്രിസ്തു എപ്പോൾ വരുന്നുവോ അപ്പോൾ മാത്രമേ അതെല്ലാം സംഭവിക്കുക ഉള്ളു എന്ന് മനുഷ്യർ അവരുടെ സ്വന്തം ഇഷ്ടത്തിന് എല്ലാം ഒരുക്കി വയ്ക്കും എന്നാൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം മാത്രമേ ഈ മുഴുവൻ പ്രവഞ്ചത്തിലും നടക്കുക ഉള്ളു എന്ന് പഠിപ്പിക്കണം ചിലപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നത് പുത്രൻ 2027 വരുവാൻ ആയിരിക്കും ചിലപ്പോൾ 2060 വരുവാൻ ആയിരിക്കും ചിലപ്പോൾ 2025 വരുവാൻ ആയിരിക്കും ചിലപ്പോൾ 2100 ഇൽ വരുവാൻ ആയിരിക്കും അതുകൊണ്ട് വർഷം യാതൊരു കാരണവശാലും പറയരുത് കാരണം അത് ദൈവത്തിൽ നിന്നും ഒരുകാലത്തും വരിക ഇല്ല അത് സാത്താന്യമാണ് പുത്രനായ യേശുക്രിസ്തു വന്നതിനു ശേഷം മാത്രമേ എതിർ ക്രിസ്തു വരിക ഉള്ളു എന്ന് 100% ഉറപ്പാണ് അപ്പോൾ പുത്രനായ യേശുക്രിസ്തു വരുന്ന സമയം പിതാവിന് മാത്രം അറിയാം എന്നിരിക്കെ എങ്ങനെ മനുഷ്യർക്ക് അത് ഗ്രഹിക്കുവാൻ കഴിയും ഒന്നുകിൽ സ്വന്തം ഇഷ്ട്ടം മനുഷ്യർ പറയുന്നു അല്ലെങ്കിൽ ദുഷ്ട്ട സാത്താന്റെ ഇഷ്ട്ടം അവർ പറയുന്നു ഇവ രണ്ടും ക്രിസ്തിയ മണ്ഡലത്തിനു ഭാവിയിൽ ഭയങ്കര ദോഷം വിതയിക്കും
എല്ലാ ദിവസവും യേശു ക്രിസ്തുവിനായി ഒരുങ്ങി ജീവിക്കാം.
നിര്ത്തി പോടാ
സഹോദര, ബൈബിളിൽ പറയുന്ന നായ്ക്കൾ ഫെലിസ്ത്യർ അല്ലെങ്കിൽ ജാതികൾ ആണ് .
കണി അല്ല കെണി
Wrong interpretation
സഭ പോകില്ല M. A varghese പോകും 😂
9999999999
ഇങ്ങേരോട് പരിശുദ്ധാത്മാവ് സംസാരിച്ചു എന്ന് പറയുന്നത് സത്യമാണെങ്കിൽ എന്തുകൊണ്ട് കൊറോണയെ കുറിച്ച് ഒന്നും പറഞ്ഞില്ല 😂😂😂 ഇയാള് അല്ലേ പിച്ച കാശും സോസ്ത്ര കാഴ്ചയെ കുറിച്ച് ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിച്ചത്😂😂
സഭ നരകത്തിലോ ?
താങ്കൾ നയിക്കുന്ന സഭ മാത്രമല്ല താങ്കളും നരകത്തിൽ തന്നെയാണ്.
True
അന്തിക്രിസ്തുവിന്റെ പ്രവാചകൻ.
പാസ്റ്റർമാരുടെ മലിന കരം നിങ്ങളിൽ സ്പർശിക്കുവാൻ ഇടയായാൽ അവരുടെ കുറ്റങ്ങളിൽ നിങ്ങൾ പങ്കുകാർ ആകും എന്ന് മത്തായി,23 :15 പോലുള്ള യേശുവിന്റെ പഠിപ്പിക്കകളിൽ നിന്നും അറിയാമെല്ലോ?
That is why we don't want you to lay hand
Jalasnanam illa. Yesuvil vishawsikka
സഭ എവിടെയായാലും അവിടെ note counting machine ഉണ്ടാവും. 🤑🤑
M വര്ഗീസ്.
പന്നം പിടിച്ച വിശ്വാസികളും ഉണ്ടാകും 😂😂😂
പന്നം പിടിച്ച നോട്ട് മാറ്റിയോ
ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകില്ല മറക്കരുത്. ....അതായത് കർത്താവ് പറയുന്നു സമ്പത്ത് ഉള്ളവൻ നിത്യജീവൻ ലഭിക്കില്ല
ദുരുപദേഷം കൂടി വരുന്നു നിങ്ങൽ തിരിച്ചറിയുക. 99 പാസ്റ്റർ മാറും കള്ളൻ മാർ ആണ് ..ബൈബിൾ വായിച്ചാൽ അത് മനസ്സിലാകും.... എല്ലാവരെയും സൂക്ഷിക്കുക. ....വരുവാനുള്ള കാലം ലോതിൻ്റെയും നോഹയുടെ കാലം പോലെയും🙏🙏🙏🙏🙏
Waterbabtism.puthiyaniyamasabhaikuvenda.
Praise the Lord, Hallelujah,amen,amen
Praise the lord
Praise the lord
Amen Amen
Hallelujah
Amen Amen👏👏👏
Amen🙏🙌🙌
Amen
Prais the Lord 🙏
Amen praise the lord
ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകില്ല മറക്കരുത്. ....അതായത് കർത്താവ് പറയുന്നു സമ്പത്ത് ഉള്ളവൻ നിത്യജീവൻ ലഭിക്കില്ല
ദുരുപദേഷം കൂടി വരുന്നു നിങ്ങൽ തിരിച്ചറിയുക. 99 പാസ്റ്റർ മാറും കള്ളൻ മാർ ആണ് ..ബൈബിൾ വായിച്ചാൽ അത് മനസ്സിലാകും.... എല്ലാവരെയും സൂക്ഷിക്കുക. ....വരുവാനുള്ള കാലം ലോതിൻ്റെയും നോഹയുടെ കാലം പോലെയും🙏🙏🙏🙏🙏
പറയുന്ന ആൾ കള്ളൻ ആകാതിരിക്കുന്നത് സ്വന്ധം മിടുക്കു ആണെന്ന് വിചാരിക്കാദെ സ്വയം നമ്മളെ തന്നെ കണ്ടെത്തുക
@@samjose222 നിഗൽ അയാൽ തന്നെ അല്ലേ😂😂😂 പാസ്റ്ററുടെ വരുമാനത്തിൽ പങ്കു പറ്റൂ ന്നവർക്ക് ഇത് കുരുപോട്ടിക്കും..അതിൽ ഒന്നാമൻ ആണ് നീ....സ്വന്തം അപ്പനെ പറയുമ്പോൾ നിനക്ക് കുരുപോട്ടും😂😂😂🤣😂🤣😂🤣🤣😂
@@samjose222 @SAMSON JOSEPH നിഗൽ അയാൽ തന്നെ അല്ലേ😂😂😂 പാസ്റ്ററുടെ വരുമാനത്തിൽ പങ്കു പറ്റൂ ന്നവർക്ക് ഇത് കുരുപോട്ടിക്കും..അതിൽ ഒന്നാമൻ ആണ് നീ....സ്വന്തം അപ്പനെ പറയുമ്പോൾ നിനക്ക് കുരുപോട്ടും😂😂😂🤣😂🤣😂🤣🤣😂
@@inshot315 😄😄😄
@@samjose222 8
Amen Amen
Praise the Lord
,
Hallelujah Amen
Amen
ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകില്ല മറക്കരുത്. ....അതായത് കർത്താവ് പറയുന്നു സമ്പത്ത് ഉള്ളവൻ നിത്യജീവൻ ലഭിക്കില്ല
ദുരുപദേഷം കൂടി വരുന്നു നിങ്ങൽ തിരിച്ചറിയുക. 99 പാസ്റ്റർ മാറും കള്ളൻ മാർ ആണ് ..ബൈബിൾ വായിച്ചാൽ അത് മനസ്സിലാകും.... എല്ലാവരെയും സൂക്ഷിക്കുക. ....വരുവാനുള്ള കാലം ലോതിൻ്റെയും നോഹയുടെ കാലം പോലെയും🙏🙏🙏🙏🙏
Amen
Amen Amen 🙏🙏🙏🙏