ലക്ഷങ്ങൾ കൊടുക്കേണ്ടി വന്നു ഉപ്പ ആഗ്രഹിച്ച വണ്ടി നമ്പർ സ്വന്തമാക്കാൻ ഈ നമ്പറിന് ഇത്ര വിലയോ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 359

  • @sajithasaaji9389
    @sajithasaaji9389 2 года назад +49

    ഉപ്പാന്റെ ആഗ്രഹം പോലെ ആ നമ്പർ തന്നെ സെലക്റ്റ് ചെയ്തതിന്ന് ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @haseebhasin3915
    @haseebhasin3915 2 года назад +71

    പൈസ നോക്കാതെ ഉപ്പയുടെ ആഗ്രഹം സാധിച്ചു കൊടുത്തു ഉപ്പാക്ക് വലിയ സന്തോഷം ആയി♥️♥️

  • @minuspathus4698
    @minuspathus4698 2 года назад +21

    നല്ല നമ്പർ ആണ്. Ma sha allah. നമ്പർ കിട്ടിയതിൽ ഉപ്പാന്റെ മുഖത്ത് ആ സന്തോഷം കാണുന്നുണ്ട്. ഉപ്പ ഇന്ന് വിഡിയോയിൽ കൂടുതൽ സംസാരിക്കാനുണ്ട് 👍🏻👍🏻👍🏻

  • @rasnanoushad2192
    @rasnanoushad2192 2 года назад +7

    786 എന്നത് ബിസ്മി യുടെ അർത്ഥം ആണ്... അൽഹംദുലില്ലാഹ് ഉപ്പ ആ നമ്പർ കണ്ടു പിടിച്ചതിൽ ഭയങ്കര സന്തോഷം ഉണ്ട്

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 2 года назад +29

    ഉപ്പാന്റെ സന്തോഷം കണ്ടില്ലേ പാവം നല്ല ക്ഷീണം ഉണ്ട് ആരോഗ്യം ആഫിയതും കൊടുക്ക് റബ്ബേ ആമീൻ

  • @farsanajasmine3487
    @farsanajasmine3487 2 года назад +79

    ഇത് വരെ ഉമ്മാന്റെ ആഗ്രഹങ്ങൾ അല്ലേ സാധിച്ചത്... ഇപ്പോ ഉപ്പ ആഗ്രഹങ്ങൾ പറയാനും നൗഫൽക്കാ അത് സാധിച്ചു കൊടുക്കാനും തുടങ്ങിയല്ലോ Alhamdulillah... ഈ സന്തോഷവും സമാദാനവും ഇതിനേക്കാൾ കൂടുതലായി തന്നെ മുന്നോട്ട് പോട്ടേ... ആമീൻ

  • @abidaabi7827
    @abidaabi7827 2 года назад +19

    ഉപ്പാക്ക് വണ്ടി നെ പറ്റി നല്ല അറിവാണല്ലോ 👍

  • @panamannajaabi9877
    @panamannajaabi9877 2 года назад +7

    മാഷാ അല്ലാഹ് ഉപ്പാ ന്റെ ആഗ്രഹം സാധിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. നിങ്ങളുടെ എല്ലാ ആഗ്രഹവും പടച്ചവൻ നടത്തി തരട്ടെ🤲🤲🤲 എല്ലാവരോടും അസ്സലാമു അലൈകും

  • @annuhasee3814
    @annuhasee3814 2 года назад +3

    ഉപ്പാന്റെ ആഗ്രഹം പോലെ ആ നമ്പർ തന്നെ കിട്ടിയല്ലോ സന്തോഷം 😊ഉപ്പാക്ക് ഒരുപാട് സന്തോഷായിന്നു ആ മുഖം കണ്ടാലറിയാം

  • @shijaskhan9918
    @shijaskhan9918 2 года назад +18

    ഉപ്പാന്റെ ഒരു സന്തോഷം മാഷാ അള്ളാ

  • @hairunneesaazharuddin6175
    @hairunneesaazharuddin6175 2 года назад +4

    വളരെ സന്തോഷം ഉപ്പാന്റെ ആഗ്രഹം സാധിച്ചു അൽഹംദുലില്ലാഹ്

  • @faseelashihabfaseelashihab5499
    @faseelashihabfaseelashihab5499 2 года назад +8

    Mashallahah 👌🤲 ഉപ്പയുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ നൗഫൽ ക്ക ❤️❤️👍

  • @rinurifuridhu6175
    @rinurifuridhu6175 2 года назад +24

    ഒരുപാട് സന്തോഷമായി ഉപ്പയുടെ ആഗ്രഹം സാധിച്ച് കെടുത്തതിന്

  • @okdarc8648
    @okdarc8648 2 года назад +8

    മാഷാഅഹല്ല് ഉപ്പാന്റെ മുഖത്തെക് നോക്കുബോൾ നല്ല സന്തോഷഉണ്ട് 👌👌👌👌👌

  • @nezaponnu4671
    @nezaponnu4671 2 года назад +15

    ഫാമിലിയെ കാണാൻ നല്ല ആഗ്രഹമുണ്ട് മമ്പുറം വരുമ്പോൾ date പറഞ്ഞാൽ വളരെ ഉബകാരമായിരുന്നു

  • @faisalk3696
    @faisalk3696 2 года назад

    വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് ഉപ്പയുടെ ആഗ്രഹം പോലെ നൗഫൂ ആ നമ്പർ തന്നെ സെലക്റ്റ് ചെയ്ത് ഉപ്പാക് സന്തോഷം ആയി ഉമ്മയുടെ കോമഡി കേട്ടിട്ട് ഉപ്പയുടെ ചിരി കാണാൻ നല്ല രസം അള്ളാഹു ഈ സന്തോഷം നില നിർത്തട്ടെ ആമീൻ ഉപ്പയെ നല്ല ഒരു ഡോക്ടറെ കാണിക്കണം ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲👍💚🥰🥰

  • @sareena.1724
    @sareena.1724 2 года назад +22

    മാഷാ അളളാ ♥ഉപ്പാന്‍റ ആഗ്രഹം സാധിച്ച് കെടുത്തല്ലോ ഉപ്പാക്ക് ഒരു പാട് സന്തോഷമായി ♥ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ .... ആമീന്‍

  • @anvarpvranvarpvr2292
    @anvarpvranvarpvr2292 2 года назад +3

    മാഷാ അള്ളാ 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @fathimaziya5971
    @fathimaziya5971 2 года назад +1

    ഉപ്പാന്റെ ആഗ്രഹം നടത്തികൊടുത്തല്ലോ നൗഫൂ 👍👍👍

  • @sainabasainaba1613
    @sainabasainaba1613 2 года назад +3

    മാഷാഅല്ലാഹ്‌ നൗഫു ഉപ്പാടെ വർത്താനം കേൾക്കുമ്പോൾ സങ്കടം വരുന്നു 7786ഉപ്പ ആഗ്രഹം സാധിച്ചു 👍👍👍

  • @rasiyab4984
    @rasiyab4984 2 года назад +8

    Alhamdulillaah 🤲🤲🤲 uppaantea ആഗ്രഹം നടന്നു... അള്ളാഹു aafiyath nalkattea

  • @jaasmi3651
    @jaasmi3651 2 года назад +3

    ഉപ്പാന്റെ ആഗ്രഹം പോലെ നബ്ബറും ആയി ,,,,ഇനി നൗഫൂന്റെ ആഗ്രഹം പോലെ കടവും വീടട്ടേ ,,,,,,,

  • @Rifan31
    @Rifan31 2 года назад

    അൽഹംദുലില്ലാഹ് ഉപ്പാൻറെ മുഖത്ത് സന്തോഷം കണ്ടപ്പോൾ എനിക്ക് സന്തോഷമായി പാവം ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഓരോ ദിവസം കഴിയുന്തോറും ക്ഷീണം കൂടുകയാണ് അള്ളാ ഒരു ആപത്തും വരുത്തല്ലേ കുടുംബത്തിന് സന്തോഷം നൽകണം അള്ളാ വണ്ടി നമ്പർ സൂപ്പർ സെലക്ട് ചെയ്തത് ഉപ്പാഅന്നേ പറഞ്ഞു 786 കിട്ടുമോ എന്ന് അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം സാധിച്ചു

  • @selmaabbas4028
    @selmaabbas4028 2 года назад

    ഉപ്പ നിങ്ങളോടൊപ്പം സംസാരിക്കുന്നത് കണ്ടപ്പോൾ നല്ലസന്തോഷം

  • @safdharilahi7634
    @safdharilahi7634 2 года назад

    മാഷാഅല്ലാഹ്‌ അങ്ങനെ ഉപ്പാടെ ആഗ്രഹം സാധിച്ചു അള്ളാഹു നിങ്ങളുടെ എല്ലാ ആഗ്രഹവും സാതിപ്പിച്ചുതരട്ടെ 🤲🤲🤲🤲🥰🥰🥰

  • @sanirasalam570
    @sanirasalam570 2 года назад +1

    മാഷാഅള്ളാഹ്‌ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ

  • @libinlibin1507
    @libinlibin1507 2 года назад +7

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @arfathpa4035
    @arfathpa4035 2 года назад +1

    നന്നായി വരട്ടെ അൽഹംദുലില്ലാഹ്
    സന്തോഷമായിരിക്കു 🤲🤲🤲🤲🤲🤲

  • @abdulsalamfx8714
    @abdulsalamfx8714 2 года назад +11

    Uppante agraham sadhipichu koduthu .adh kandappo njammalum happy ❤️😍

  • @noorunooravlogs9681
    @noorunooravlogs9681 2 года назад +3

    ഉപ്പ ആഗ്രഹിച്ചപോലെ ആയല്ലോ സന്തോഷം 🥰🥰🥰🥰🥰

  • @fathimaziya5971
    @fathimaziya5971 2 года назад +2

    തോണിക്കൽ ഹാജറ മാഷാഅല്ലാഹ്‌ എന്നെഴുത്തിയാൽ 😃😃😃😃🥰🥰

  • @Isheeeyyh
    @Isheeeyyh 2 года назад +2

    മാഷാ അല്ലാഹ്, എല്ലാം ഉഷാറാവട്ടെ

  • @sunilnisha4843
    @sunilnisha4843 2 года назад +4

    മാഷാഅല്ലാഹ്‌ ആഗ്രഹം എല്ലാം അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ ✨️🖤

  • @shafeequekunnummel338
    @shafeequekunnummel338 2 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @moloosworld4952
    @moloosworld4952 2 года назад

    Masha allah ഉപ്പാക് ഒരുപാട് സന്തോഷം ആയല്ലോ ♥️👌🏻

  • @Noushad-tn3op
    @Noushad-tn3op 2 года назад +1

    Maashaallah uppante aagrham sadhippichu koduthallo. Ithu pole. Ella Aagrahavum allhu niraveti tharatte aameen 🤲🤲

  • @ramsheedaramsi6540
    @ramsheedaramsi6540 2 года назад

    എന്റെ ഉമ്മമ്മ മരിച്ചു എല്ലാരും ദുആ ചെയ്യണം ഉമ്മാമ്മക്ക് നൗഫലിനേയും ഫാമിലിയേയും ഒത്തിരി ഇഷ്ട്ടം ആണ് കണ്ണൂർ വരുമോ pls😭😭😭😭

  • @kadeejasalam42
    @kadeejasalam42 2 года назад +6

    ഉപ്പ്
    ..നബ്ബർ.പറഞതിന്
    ഒരു.ലൈക്ക്.കൊടുക്കണഠ,,,.

  • @muhammedfarid.b4969
    @muhammedfarid.b4969 2 года назад +2

    അഞ്ഞ് ഒരു faction ആയി രുന്നു
    എ ത്ത് ആണ് peals പറയു Noufal car super ആണ് masha Allan എന്നും നില നിർത്ത ട്ടെ അസ്സലാമു അല്ലെ ക്കും

  • @jasmih3406
    @jasmih3406 2 года назад +1

    Iniyum orupad uyaraggalil ethatte

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 2 года назад

    മാഷാ അല്ലാഹ് 👍🏻👍🏻അള്ളാഹു എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കി തരട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @hafsathshihab1186
    @hafsathshihab1186 2 года назад

    Mashaallah uppa usharakunnund. Noufal vandi vangikunnathil kooduthal sandhoshikunnath uppayanennu thonnunnu

  • @ridhanasrin9427
    @ridhanasrin9427 2 года назад

    നല്ല ഉമ്മയും ഉപ്പയും പെങ്ങൻ മാരും

  • @sajithasaji946
    @sajithasaji946 2 года назад +8

    മാഷാ അള്ളാ🥰

  • @luluayisha4800
    @luluayisha4800 2 года назад

    Masha allah👍😍 ummante samsaram kattal chirichu povum😂😂

  • @safiyathenkara2618
    @safiyathenkara2618 2 года назад +1

    ഉപ്പ ആഗ്രഹിച്ച നമ്പർ കിട്ടിയ വളരെ സന്തോഷം

  • @bunnyff1642
    @bunnyff1642 2 года назад +3

    ഉപ്പ പറഞ്ഞതെന്ന് ആണ് ഞാൻ പറഞ്ഞത് ഒരു ആക്കം വിട്ടുപോയി 👍

  • @faseelabather6016
    @faseelabather6016 2 года назад +1

    Masha allha uppaante agraham sadippichallooo

  • @bunnyff1642
    @bunnyff1642 2 года назад +8

    മമ്പുറം വരുന്ന ദിവസം കൃത്യമായി പറയണം നൗഫു എനിക്ക് കാണാൻ വരാനാണ് ആദിയം വന്നപ്പോൾ തന്നെ കണ്ടില്ല ഏതാ ദിവസം എന്നു പറയണം 😍

    • @haseenahasi854
      @haseenahasi854 2 года назад

      ഞാനും വരാം

    • @haseenahasi854
      @haseenahasi854 2 года назад

      ഞാനും മമ്പുറം അടുത്ത് ഉണ്ട് നേരത്തെ പറഞ്ഞാൽ ഞാനും വരാമായിരുന്നു

  • @ridhanasrin9427
    @ridhanasrin9427 2 года назад

    മോനെ അല്ലാഹു കാത്തു rekshikkatte🤲🤲🤲

  • @ArifaRashidVlog
    @ArifaRashidVlog 2 года назад +1

    ഉപ്പാക് നല്ല ഷീണം ഉണ്ട് നല്ലോണം fooddokke കഴിപ്പിക്കണം 🥰

  • @hajarahajara7895
    @hajarahajara7895 2 года назад +1

    Uppante aagraham sadhichu ma sha allah

  • @sainathakitchen4078
    @sainathakitchen4078 2 года назад

    ഒരു പാട് സന്തോഷമായി ഉപ്പയുടെ ആഗ്രഹം സാധിച്ചു എന്നതിൽ

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад

    Uppane ithapola koottathil kondu nadannal happy akum ella ormayum.undakum.ithapole

  • @sanushasanu4533
    @sanushasanu4533 2 года назад

    Super Mashaallh

  • @mashahallah9798
    @mashahallah9798 2 года назад +1

    Soufiyekkel age thonum ippo thanne chakkarakk

  • @sajeenakabeer1253
    @sajeenakabeer1253 2 года назад +1

    അസ്സലാമു അലൈകും. മാഷാഅല്ലാഹ്‌

  • @nihlathannu9335
    @nihlathannu9335 2 года назад

    മാഷാ അല്ലാഹ് നന്നായി നൗഫൽ ഉപ്പ ന്റെakraham അല്ലെ

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +2

    786 തമിഴ്നാട്ടിൽ പറയുന്നത്.ലക്കി നമ്പർ എന്നാണ് നോട്ടിൽ 786 എന്ന നമ്പർ ഉണ്ടങ്കിൽ ലക്കിയെന്നു പറയും.

  • @Fousiya.225
    @Fousiya.225 2 года назад

    Uppak nalla chorchil undallo

  • @bushraeessabushra3446
    @bushraeessabushra3446 2 года назад +1

    മാഷാ അള്ളാ ഇനിയൊരു വീട്

  • @ummusalmam4051
    @ummusalmam4051 2 года назад

    Masha allah ini roudarugil oru veedum ellaam nadakkum noufalaa

  • @shamiltarammhal279
    @shamiltarammhal279 2 года назад +1

    ഉപ്പാന്റെ ആഗ്രഹം സാധിച്ചു

  • @shahanabinu389
    @shahanabinu389 2 года назад

    Masha Allah uppante agraham sadechu kodutha noufalkka 💝💖💔

  • @razizubair247
    @razizubair247 2 года назад +1

    🤲🤲🤲🤲

  • @rasakrinshad9236
    @rasakrinshad9236 2 года назад

    Allhamdulillah orupad santhoosha mayi

  • @subaidasubaidabeevi8367
    @subaidasubaidabeevi8367 2 года назад

    അൽഹംദുലില്ലാഹ്

  • @izasworld4758
    @izasworld4758 2 года назад +1

    Uppaku nalla kseenamundallo

  • @saboorasafeer7243
    @saboorasafeer7243 2 года назад

    Alhamdulillah,uppante santhosham samadanayi

  • @aboobackerakku3475
    @aboobackerakku3475 2 года назад

    Masha allah

  • @suneerashihabudheen3749
    @suneerashihabudheen3749 2 года назад +1

    Uppa ഇന്ന് ഹാപ്പി ആണല്ലോ

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад +1

    Mashaallahhhh ✨✨✨💕💞💞

  • @geetharavindran8487
    @geetharavindran8487 2 года назад +1

    ഉപ്പാന്റെ ആ നല്ല മനസ്സിനാണ് ഈ നമ്പർ കിട്ടിയത്

  • @naafinaasi8659
    @naafinaasi8659 2 года назад +1

    Masha..aalla..vadeyedtthad..shadoosham

  • @samseenakunjimol2193
    @samseenakunjimol2193 2 года назад

    Mashallah 🥰🤲🤲 ealla agrahangalum sadhichu tharattee

  • @maymoonahussain8653
    @maymoonahussain8653 2 года назад

    Nowfu enthayalum uppade agrhm pole
    Agrhicha no thenne kittyalloo
    Sandhoshm ennum nowfunum kudumbthinum allahu sandhashavum samdhanvum an7grhikattee..ameen

  • @skrskr445
    @skrskr445 2 года назад +3

    നൗഫല് മമ്പുറം നേർച്ചക്ക് വന്നില്ലേ കാറും കൊണ്ട് മം പുറത്തേക്ക് വാ വരുമ്പോൾ പറയണേ ഞാൻ അടുത്താണ്

  • @naeemashaji3367
    @naeemashaji3367 2 года назад +1

    ഞാൻ വിചാരിച്ച നമ്പർ തന്നെ 786🥰🥰🥰

  • @nazneenaysha6119
    @nazneenaysha6119 2 года назад

    786 uppa parnjthu masha allah uppak sathosham aayi❤️❤️❤️

  • @rajisharamshad1749
    @rajisharamshad1749 2 года назад +3

    ❤❤❤മാഷാ അല്ലാഹ് ❤❤❤

  • @bismii4675
    @bismii4675 2 года назад +2

    ഇനി ആ റൂട്ട് വരുമ്പോൾ നമ്പർ നോക്കി പിന്നാലെ വരാൻ എളുപ്പമായി നല്ല നമ്പർ

  • @shahanaasharaf8209
    @shahanaasharaf8209 2 года назад

    Alhamdulillah🥰🥰

  • @aysharahman5753
    @aysharahman5753 2 года назад

    786 എന്റെ ഫോണിൽ ലോക് മാഷാ അല്ലാഹ് 🤲

  • @nishadnv477
    @nishadnv477 2 года назад

    വളരേ സന്തോഷം

  • @alhamdulillah_8951
    @alhamdulillah_8951 2 года назад

    ماشاءالله
    Uppa nalla happiyanallo.

  • @shameemashameemakodur5162
    @shameemashameemakodur5162 2 года назад +3

    Masha allah 🌷🌷🌷

  • @latheefj.c.b2529
    @latheefj.c.b2529 2 года назад +2

    Masha Allah
    Mabrook. 7786.

  • @godwalker230
    @godwalker230 2 года назад

    മാഷാ അള്ളാ ഉപ്പയുടെ ആഗ്രഹംപോലെ നടന്നല്ലോ സന്തോഷമാണ് ❤️
    🥰

  • @suharavp8974
    @suharavp8974 2 года назад

    Mashaallaauppanteaqrahamsadipichu🤲🤲🤲🤲🤲

  • @nasarnambiyath697
    @nasarnambiyath697 2 года назад +31

    നൗഫൽ ഫാൻസ് ലൈക് അടി

  • @thesneek3531
    @thesneek3531 2 года назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +1

    Masha allah 💕👍🏻

  • @safiyasafiya3487
    @safiyasafiya3487 2 года назад +1

    Alhamdulillah

  • @manumasafi9956
    @manumasafi9956 2 года назад

    Uppante santhosham kandappo santhoshamayi

  • @shameenacmshami603
    @shameenacmshami603 2 года назад

    മാഷാഅല്ലാഹ്‌ 👍👍

  • @rafeeqvilayil8984
    @rafeeqvilayil8984 2 года назад +4

    ഉമ്മാന്റെ സംസാരം കേട്ട് ചിരിച്ചു മടുത്തു... വേണമെങ്കിൽ എന്റെ ഫോട്ടോ വെച്ചോന്ന്

  • @shoukathaliali3605
    @shoukathaliali3605 2 года назад

    Mashaallah sandosham

  • @basilvlog747
    @basilvlog747 2 года назад +1

    മാഷാ അള്ളാഹ 🤲🤲🤲

  • @naseemaasharaf668
    @naseemaasharaf668 2 года назад

    Eni uppadey agrehampoley noufalintey kallyanam

  • @almughin3624
    @almughin3624 2 года назад

    Uppa vallathe kshinichu paavam