വെസ്റ്റ് ബംഗാളിൽ വെച്ച് പോലീസ് പിടിച്ചു |Kolkata Trip(West Bengal)|EP- 09|Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 21 сен 2023
  • ഒഡിഷയിൽ നിന്നും വെസ്റ്റ് ബംഗാളിൽ എത്തി.വെസ്റ്റ് ബംഗാളിൽ വെച്ച് പോലീസ് പിടിച്ചു.
    We came to West Bengal from Odisha. We were caught by the police in West Bengal.
    Our new channel link: / @puthettufamilyvlog
    Date :19-09-2023
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog .

Комментарии • 699

  • @hareendrannair8478
    @hareendrannair8478 10 месяцев назад +407

    ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോറി ഡ്രൈവ് ചെയ്ത ഇൻഡ്യയിലെ ആദ്യ വനിതാ ഡ്രൈവർ കേരളത്തിന്റെ അഭിമാനം ശ്രീമതി ജലജ രതീഷ് . അഭിനന്ദനങ്ങൾ

    • @jayanv8988
      @jayanv8988 10 месяцев назад +7

      North East Indiayil alle 😂😂😂

    • @unnikrishnan266
      @unnikrishnan266 10 месяцев назад +1

      🙏❤️

    • @zachariamammen8194
      @zachariamammen8194 10 месяцев назад +6

      ധൃതി വയ്ക്കാതെ, നോർത്ത് ഈസ്റ്റിൽ ഇനിയും സംസ്ഥാനങ്ങൾ ബാക്കിയുണ്ട്.
      തല്ക്കാലം ഇൻഡ്യയിൽ ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ ട്രക്ക് ഓടിച്ച വനിത എന്ന ബഹുമതി കൊടുക്കാം😀
      KL04.

    • @Edu_Settan-100k
      @Edu_Settan-100k 10 месяцев назад

      ​@@zachariamammen8194 KL 4 ala 5anu😊

    • @PradeepKumar-re5fs
      @PradeepKumar-re5fs 10 месяцев назад +1

      എത്രമാത്രം യാതനകൾ അനുഭവിച്ചു വേണം സത്യത്തിൽ ഈ മേഖല നിലനില്ക്കുന്നത് എല്ലാ വാഹങ്ങളിലെയും ഡ്രൈവേഴ്സിനെ വേണം സമ്മതിക്കാൻ , ഓണർ കൂടിരുന്നിട്ടും ഡ്രൈവർ ഗ്ലാസ്സ് പൊട്ടിയതിന്റെ ക്യാഷ് കൊടുക്കാൻ പറഞ്ഞ ചരിത്രവും രതീഷ് ജി നേരത്തേ ഒരു വീഡിയോയിൽ പറഞ്ഞത് ഓർക്കുന്നു.

  • @imamsha8409
    @imamsha8409 10 месяцев назад +208

    അടിപൊളി ചിരിയുമായി ഇരിക്കുന്ന രാജേഷ് ചേട്ടൻ ഫാൻസ്‌ എത്ര പേരുണ്ട് 😂😂😂😂

  • @sukumarankk867
    @sukumarankk867 10 месяцев назад +61

    ഇന്ത്യൻ ദേശീയ പാതകളുടെ നേർക്കാഴ്ചകൾ കാണിച്ചുതരുന്ന ജലജ രതീഷ് ദമ്പതികൾക്ക് മറ്റു ക്വാർ ഡ്രൈവർമാർക്കും അഭിനന്ദനങ്ങൾ

  • @malluchankz
    @malluchankz 10 месяцев назад +77

    ഇവരുടെ ഒപ്പം പോകുന്ന ഫീൽ 🔥🔥😍ഞാനും ഇവരുടെ കൂടെ ബംഗാളിലാണ് ഗയ്‌സ് 🥰🥰🥰🎉🎉❤

  • @richu199
    @richu199 10 месяцев назад +85

    കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനം ചേച്ചി ❤❤❤❤❤

    • @jojipious3650
      @jojipious3650 10 месяцев назад +1

      രതിഷ് ചേട്ടാ എന്നെ
      പോലെയും നിങളെ പോലെ ഉള്ളവരും രാപകലില്ലാതെ കഷ്ടപ്പെട്ട് Drive ചെയ്തിട്ട് അത് നക്കാൻ വേണ്ടി നിൽക്കുന്നവരാണ് പോലീസുകാ

    • @leojames8857
      @leojames8857 Месяц назад

      You are right. Women empowerment. I read the using google translate.

  • @jibinjames4474
    @jibinjames4474 10 месяцев назад +36

    ❤️❤️🥰👍🏻👍🏻 എവിടെപ്പോയാലും കി മ്പളവും, കൈക്കൂലി ഇല്ലെങ്കിൽ ഒരു രക്ഷയില്ല. എന്തൊരു അവസ്ഥയാണ് നമ്മുടെ രാജ്യത്തിന്😞😞

  • @chandrasenanpillai4112
    @chandrasenanpillai4112 10 месяцев назад +6

    നമസ്കാരം,
    രാജേഷ്, രീതിഷ്, ജലജ
    ഞാൻ ഗൾഫിൽ ജോലിചെയ്യുന്ന ആളാണ്. (Bahrain, US Navy)
    എനിക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധിയുണ്ട്. എന്റെ വീക്കന്റ് നിങ്ങളുടെ ട്രാവൽ വീഡിയോ കണ്ടാണ് ചിലവഴിക്കുന്നത്. നിങ്ങളുടെ ഒപ്പം യാത്ര ചെയ്യുന്ന ഒരുഫീൽ ആണ് ഉണ്ടാകുന്നതു. കണ്ണിനു കുളിർമയേകുന്ന നമ്മുടെ നാടിന്റെ കാഴ്ചകൾ കാട്ടിതരുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മൂന്നാൾക്കും Big Salute🥰🥰🥰

  • @g.girishdevaragam2438
    @g.girishdevaragam2438 10 месяцев назад +17

    മനോഹരമായ സ്ഥലങ്ങൾ ,കണ്ണിനു കുളിരേകുന്ന കാഴ്ചകൾ .ഹൃദ്യമായ വിവരണവും കൂടി ആകുമ്പോൾ❤ അടിപൊളി❤

  • @lijojosephkarimundackal.
    @lijojosephkarimundackal. 10 месяцев назад +40

    *നമസ്കാരം രതീഷ് ഭായ്,ജലജ ചേച്ചി,ചായി, രാജേഷ് ഭായി,ജോബി,അച്ഛമ്മ അങ്ങനെ എല്ലാവരും....ഒന്നാമത്തെ എപ്പിസോഡ് മുതൽ ഇന്ന് വരെ ഉള്ള എല്ലാ എപ്പിസോഡുകൾ മുഴുവനും കണ്ടു....കമൻ്റ് ഇടാതെ ഇരിക്കുക ആയിരുന്നു,എല്ലാവരെയും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്,ഇനി നാട്ടിൽ വരുമ്പോൾ കാണണം എന്ന് ആഗ്രഹിക്കുന്നു,എൻ്റെ വീട് കാഞ്ഞങ്ങാട് ആണേലും, പറമ്പുഴയിൽ ആൻ്റി ടെ വീട്ടിൽ വരുമ്പോൾ കാണാം എന്ന് കരുതുന്നു*

  • @rachelthomas8583
    @rachelthomas8583 10 месяцев назад +18

    In 1970 I joined P&T ,later on named India Telecom and now BSNL. My training was in Regional Telecom Centre Jabalpur,M P. The best educated and healthy trainees were from Kerala, Bengal and Punjab. So the best states Blessed by nature and God was these states. Law abiding citizens must fight against the corruption and bribery. Love of money is root of all evil.

  • @francislobo9216
    @francislobo9216 10 месяцев назад +18

    ഇന്നലത്തെ എപ്പിസോഡിൽ ഒരു ആവശ്യമില്ലാത്ത നെഗറ്റീവ് കമന്റ് കണ്ടു. അർഹിക്കുന്ന മറുപടി കൊടുത്തിട്ടുണ്ട്. മലയാളികളിൽ ഉള്ള ഒരു സംസ്കാര ശൂന്യൻ . നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ ഇത്രയും subscribers ഉള്ളത്. ധൈര്യമായി മുന്നോട്ട് . All the best to puthettu team💪💪

    • @rajankuttappan
      @rajankuttappan 10 месяцев назад +2

      എല്ലായിടത്തും ഉണ്ട് സുഹൃത്തേ കുറെ പുഴുക്കുത്തുകൾ ! ഓരോ വ്യക്തികളും നമ്മുടെ പഠനം തുടങ്ങുന്നത് നമ്മുടെ അച്ഛനമ്മമാരിൽ നിന്നാണ്. ചോട്ടയിലെ ശീലം ചുടലവരെ എന്നാണ്.

  • @alen4474
    @alen4474 10 месяцев назад +8

    ഇന്നലെ ആണ് ആദ്യമായി വീഡിയോ കണ്ടത്. 10 മാസം മുൻപ് മുതൽ ഉള്ള ഏകദേശം വീഡിയോസ് കണ്ടു കുറച്ചു മുൻപ് വരെ കണ്ടു ലോറികൾ ഇഷ്ടം ഉള്ള ഒരാൾ ആആയതുകൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു ♥️

  • @shajeerali2520
    @shajeerali2520 10 месяцев назад +3

    ഒരേ പൊളി അങ്ങനെ Puthettu vlogs ന്റെ അടുത്ത state ആയ ബംഗാൾ ലേക്ക്... ഇത് ചരിത്ര മുഹൂർത്തം 😁😍
    സാധാരണ ലോറിക്കാരോട് അന്യ നാട്ടിലെ പോലീസ് കാരുടെ ഗുണ്ട മുഖം മാത്രേ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഒള്ളു.. But പേരറിയാത്ത രതീഷ് ഏട്ടന്റെ ജീവിതത്തിൽ കണ്ട് മുട്ടിയ ആ officer ക്ക് big salute ❤ഇത് താണ്ടാ പോലീസ് 🔥

  • @terleenm1
    @terleenm1 10 месяцев назад +15

    👍 ഡ്രൈവ് ചെയ്തു ബംഗാളിൽ കൂടി പോയിട്ടില്ല എങ്കിലും പല പ്രാവശ്യം ബംഗാളിൽ യാത്ര ചെയ്തിട്ടുണ്ട് എനിക്ക് അവിടം ഇഷ്ടമാണ് ഒന്നുകൂടി ഓർക്കൻ അവസരം കിട്ടിയ എപിസോഡ് 🙏

    • @LakshmiDevi-or7vh
      @LakshmiDevi-or7vh Месяц назад

      നമ്മുടെ രാജ്യം നന്നാക്കാൻ ആരു നോക്കിയാലം നേരാവില്ല.രാഹുൽ ഗാന്ധി ലോറിയേലം കയറീ ഓടിച്ചുവാലോ. വല്ല ഗുണവും ഉണ്ടോ. എല്ലാവര്ക്കും യൂണിയൻ ഉണ്ടു. നിങ്ങൾ union ഉണ്ടാകണം.നിങ്ങുളുടെ praya

  • @user-rr2bb5ey7v
    @user-rr2bb5ey7v 10 месяцев назад +2

    ചേച്ചി എല്ലാ വിഡിയോ കാണാറുണ്ട് സൂപ്പർ ചേച്ചിക്ക് ബിഗ് സല്യൂട്ട് ഒന്നും നോക്കണ്ട സൂപ്പർ ഡ്രൈവിംഗ് സൂപ്പർ 🙏🙏🙏👌👌👍👍👍

  • @shp-1753
    @shp-1753 10 месяцев назад +29

    ബസ് ൻ്റെ all India permit കേരളത്തിൽ പറ്റില്ലല്ലോ.. അത് പോലെ ആയിരിക്കും..
    ഗതാഗതം(tax) ഒക്കെ state listൽ നിന്ന് എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞു

    • @sacredbell2007
      @sacredbell2007 10 месяцев назад +5

      സഖാക്കന്മാർ എപ്പോഴും തല തിരിഞ്ഞു നില്കും.

  • @sumithranc8129
    @sumithranc8129 10 месяцев назад +4

    മനോഹരമായ പല സംസ്ഥാനങ്ങളും കണ്ടു ഇത്രയും ദിവസം യാത്ര നിങ്ങളുടെ ജോലി വളരെ പ്രയാസമുള്ളതാണ് വളരെ കഷ്ടപ്പാട് തന്നെ എല്ലാ ദിവസവും വീഡിയോ കാണാറുണ്ട.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 10 месяцев назад +1

    കൊള്ളാം അടിപൊളി എല്ലാം സൂപ്പർ, 👏🏻👏🏻👏🏻👏🏻❤🌹👍🏻🙏🏼

  • @globetech7999
    @globetech7999 10 месяцев назад +2

    കുവൈത്ത് നിന്നും നമ്മുടെ രാജ്യത്തിന്റെ ഭംഗി ആസ്വദിക്കുന്ന ഞാൻ മിക്ക സ്ഥലങ്ങളും നിങളുടെ വീഡിയോയിലൂടെ കണ്ടുകൊണ്ട് ഇരിക്കുന്നു "പുത്തേറ്റുട്രാവൽ വ്ലോഗ് "രതീഷ് ഭായിക്കും നമ്മുടെ മെയിൻ ഡ്രൈവർക്കും (ജലജ മാഡം) പ്രത്യേകം അഭിനന്ദനങ്ങൾ 🎉

  • @joshuavarghese9850
    @joshuavarghese9850 10 месяцев назад +3

    I like your programs.The way you all talks is so sweet and enjoyable. May Almighty God keep you safe on all your trips. It is a hard works. Say Hai to your smart good childrens.

  • @vinod-uq1cf
    @vinod-uq1cf 10 месяцев назад +75

    വീഡിയോ വരുന്ന സമയം നോക്കി ഇരുന്ന് എന്നപ്പോലെ കണ്ടവർ ആരൊക്കെ ഉണ്ട് ❤❤രതീഷേട്ടൻ രാജേഷേട്ടൻ ജലജചേച്ചി ❤❤❤

  • @athirao3433
    @athirao3433 10 месяцев назад +10

    മൂന്നു പേർക്കും നല്ലൊരു ദിവസം നേരുന്നു🥰

  • @sachussvlog6993
    @sachussvlog6993 10 месяцев назад +7

    18:17 എന്നാലും ഇത്രയും വണ്ടികൾ ഉണ്ട് കുറെ വർഷങ്ങൾക്കു മുമ്പ് എന്നിട്ടും വണ്ടി നമ്പർ മറക്കുന്നില്ല ഇങ്ങനത്തെ കഥകൾ പറയുമ്പോൾ അധികം വണ്ടി നമ്പർ എല്ലാം രതീഷ് ഏട്ടന് പറയാറുണ്ട് ഞാൻ ശ്രദ്ധിച്ച കാര്യമാണ് 😮

    • @JitzyJT
      @JitzyJT 10 месяцев назад

      athaanu Ratheesh and Rajesh avarude oro vandiyodumulla aduppam

  • @rejivt9133
    @rejivt9133 10 месяцев назад +3

    അഭിനന്ദനങ്ങൾ. ചേച്ചി ❤️❤️❤️🙏🙏🙏🙏🙏

  • @rajesh9116
    @rajesh9116 10 месяцев назад +4

    പണ്ട് മുതലേ ഉള്ള ശീലമാണ് ലോറികാരുടെ കൈയിൽ നിന്ന് പോലീസ് പൈസ വാങ്ങുന്നത് അത് എത്ര തേച്ചാലും മായിച്ചാലും പോകുല 🌞ചൊട്ടയിലെ ശീലം ചൊടല വരെ 🌞

  • @sibinsibi3990
    @sibinsibi3990 10 месяцев назад +8

    നല്ല ഗ്രാമ കാഴ്ചകൾ കാണിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട് ❤❤

  • @sudheer287
    @sudheer287 10 месяцев назад +3

    Best wishes to all of you ❤ Enjoying every episode with much enthusiasm 👍👍👍

  • @mackwilljohns2582
    @mackwilljohns2582 10 месяцев назад +6

    കഥ പറയാൻ രതീഷ് സൂപ്പർ🎉❤. Realty imagine cheyyan പറ്റും ❤

  • @zachariamammen8194
    @zachariamammen8194 10 месяцев назад +37

    ഓരോ തല തിരിഞ്ഞ നിയമങ്ങൾ! കേന്ദ്ര സർക്കാരിന്റെ ഒരു ഉത്തരവു കൊണ്ട് പരിഹരിക്കാവുന്ന കാര്യം!!
    ഭാരതം ഇനിയും ഒരു പാട് മാറേണ്ടിയിരിക്കുന്നു😢
    KL04(Ratheesh fan)

    • @pinungandi
      @pinungandi 10 месяцев назад

      ഉത്തരവ് അനുസരിക്കാൻ ആ ഭ്രാന്തി തള്ള സമ്മദിക്കില്ല അവർക്ക് ഇന്ത്യയോടല്ല കൂറ് ബാഗ്ലാദേശിനോട

    • @divinewind6313
      @divinewind6313 10 месяцев назад

      Rashtreeya ethiralikal epoyum trollenkilum GST kondi vannathinu shesham charaku neekam smooth aayi eenu evar thanne vlogil paranjit und. Baki ullathum varum.

  • @dilipkumar1905
    @dilipkumar1905 10 месяцев назад +16

    രാജേഷേ വീട്ടിൽ അമ്മ തരുന്ന കെയർ ൽ കൂടുതൽ കൂടെ ഉള്ള ജലജ ചേടത്തി അമ്മ തരുന്നില്ലേ
    ഭാഗ്യവാൻ ആണ് നിങ്ങൾ 🙏🙏🙏

  • @adarshparakkal5373
    @adarshparakkal5373 10 месяцев назад +12

    ചേട്ടൻ കഥയിൽ പറഞ്ഞപോലെ കുറച്ചു വർഷം മുൻപ് KSRTC തമിഴ്‌നാട്ടിലെ പ്രശസ്തമായൊരു സ്ഥലത്തേക്ക് പുതിയതായി സൂപ്പർ ഫാസ്റ്റ് രാത്രി സർവീസ് തുടങ്ങി. എന്റെ വീടിന്റെ അടുത്തുള്ള ചേട്ടനായിരുന്നു ഡ്രൈവർ ഒരാഴ്ച കൊണ്ട് സംഗതി ഹിറ്റായി ബസ്സ് ഫുൾ സീറ്റ് ഫിൽ ആയി ഓടിതുടങ്ങി പിറ്റേദിവസം മുതൽ തമിഴ് നാട്ടിൽ നിന്നും ബസ്സിന്‌ നേരെ കല്ലേറ് തുടങ്ങി തുടർച്ചയായി മൂന്നു പ്രാവശ്യം ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ്‌ തകർന്നു സംസ്ഥാന സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായി... ഓപ്പോസിറ്റ് ബൈക്കിൽ വരുന്ന രണ്ടുപേരാണ് കല്ലെറിയുന്നത് എന്ന ബസ് ഡ്രൈവറിന്റെ പരാതിയിൽ തമിഴ് നാട് പോലീസ് അന്വേഷിച്ചിട്ടും പ്രതികളെ കിട്ടിയില്ല... ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ബസ്സിന്‌ നേരെ കല്ലേറ് ഉണ്ടായി വീണ്ടും തുടർച്ചയായി രണ്ടുതവണ ഫ്രണ്ട് ഗ്ലാസ്സ് തകർന്നു ഗതികെട്ട അന്നത്തെ തമിഴ് നാട് പോലീസിലെ ആ പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന SP KSRTC യെ അറിയിച്ചു ഇനി ഓപ്പോസിറ്റ് കല്ലെറിയാൻ വന്നാൽ അവന്മാരെ ബസ് കൊണ്ട് തട്ടിയിട്ട് പൊയ്ക്കോളാൻ... ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞു തീരേണ്ട താമസം അന്ന് രാത്രിയെ ട്രിപ്പിൽ KSRTC എഫക്ടിൽ ഒരു സ്പ്ലണ്ടർ ബൈക്കും രണ്ട് അണ്ണാച്ചി ചെക്കന്മാരും കാറ്റിൽ പറന്നു... ഒരു കേസോ മറ്റു വിഷയങ്ങളോ ഒന്ന് പിന്നീട് ഉണ്ടായിട്ടില്ല സംഭവം ക്ലിയർ ഇന്ന് ആ സർവീസ് swift ആണ് ഓപറേറ്റ് ചെയ്യുന്നത് പിന്നീട് ഇക്കാലം വരെ ഒരിക്കൽ പോലും ബസ്സിന്‌ നേരെ കല്ലേറ് ഉണ്ടായിട്ടില്ല...🔥🔥

  • @sreelakshmi2556
    @sreelakshmi2556 10 месяцев назад +2

    പുതിയ പുതിയ അറിവുകൾ നൽകുന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🥰🥰🥰🥰🥰

  • @jayachandrannair4356
    @jayachandrannair4356 8 месяцев назад

    Magnificent in all fields, upload more and more, I along with my family is waiting to enjoy, thanks a lot with love from chirayinkeezh

  • @mohamedshihab5808
    @mohamedshihab5808 10 месяцев назад +5

    ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങൾ ആണ് പ്രദാനം ചെയ്യുന്നത്...

  • @abdussalamkadakulath863
    @abdussalamkadakulath863 10 месяцев назад +5

    നമ്മുടെ നാട്ടിലും ഉണ്ട് അത് പോലെ കള്ളന്മാർ. ഇന്നലെ പെരിന്തൽമണ്ണ ഒരു പമ്പിലെന്ന് 3000 രൂപയുടെ ഡീസൽ അടിച്ചിട്ട് പൈസ കൊടുക്കാതെ വണ്ടി വിട്ടു പോയ സംഭവം ഉണ്ടായിരുന്നു

    • @JitzyJT
      @JitzyJT 10 месяцев назад

      ennalum malayalikal oruparuthivare kallanamrilum decent aanu

  • @SHIVANI-rn5wj
    @SHIVANI-rn5wj 10 месяцев назад +20

    നിങ്ങളുടെ വീഡിയോകാണുന്നതിൽനിന്നും ഒന്ന് മനസ്സിലാക്കാം.. കേരളമൊഴികെ മറ്റെല്ലാസംസ്ഥാനങ്ങളിലും കൃഷിയും , വ്യവസായവും...

  • @muhammedrafi3362
    @muhammedrafi3362 10 месяцев назад +5

    യാത്ര വിവരങ്ങൾ തന്ന് 30 മിനിറ്റ് പോയതറിയാതെ അടുത്ത വിഡിയോക്ക് കാത്തിരിക്കുന്ന ഞാൻ

  • @user-lm2uz3sy8y
    @user-lm2uz3sy8y 2 месяца назад

    Congratulations. Thanks a lot for giving all detailed information.
    Take care.

  • @De-tw7by
    @De-tw7by 10 месяцев назад +4

    She is a very simple and sober person.

  • @pramodthulsidhalam4680
    @pramodthulsidhalam4680 10 месяцев назад +1

    Rajesh bro supperrr anu ningade chirichu kondulla samsaram adipoli❤❤❤❤❤❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 месяцев назад +2

    Ratheesh bhai innathe story super aayirunnu driving il dhairyam important 🎉🎉🎉🎉🎉

  • @krishnekumar1781
    @krishnekumar1781 10 месяцев назад +3

    അഭിമാനമായി ചേച്ചി🎉🎉🎉🎉🎉

  • @jasirklm8167
    @jasirklm8167 10 месяцев назад +4

    ഇന്നത്തെ കഥ സൂപ്പർ ആയിരുന്നു.👍👍👍👍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 10 месяцев назад +6

    ജലജ രതിഷിന് ആശംസകൾ ❤️❤️

  • @vijayanyes9597
    @vijayanyes9597 10 месяцев назад +1

    Adipoli vidio super porichu happy❤

  • @NareshKumar-ij4ik
    @NareshKumar-ij4ik Месяц назад

    Excellent presentation.By this video we can see different part of our country and world,the standard of living of that place and the feeling of visiting that place.Congratulations.❤❤❤

  • @remasindhu6840
    @remasindhu6840 10 месяцев назад +3

    രതീഷ് നന്നായി (സരസമായി )സംസാരിക്കും 🥰🥰🥰

  • @vabhilash9009
    @vabhilash9009 10 месяцев назад

    extra ordinary beautiful ,we like your family, we will see you soon

  • @perumalperumaal4273
    @perumalperumaal4273 10 месяцев назад +5

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉🎉

  • @steach4463
    @steach4463 10 месяцев назад +2

    മനോഹരമായ കാഴ്ച അടിപൊളി

  • @chackochikc7951
    @chackochikc7951 10 месяцев назад +4

    നിങ്ങൾ അടിച്ചു പൊളിക്ക്❤

  • @shalinshaji7632
    @shalinshaji7632 10 месяцев назад +5

    ചേച്ചി ഇന്ന് പാണ്ടിപ്പടയിലെ കൊച്ചിൻ ഹനിഫ ആയി..🤣🤣🤣
    തൊടുപുഴക്കാരൻ ❤

  • @radhakrishsna4224
    @radhakrishsna4224 10 месяцев назад +3

    മൂന്ന് പേർക്കും എല്ലവിധ ഭാവുകങ്ങ്ളും നേരുന്നു ❤❤❤

  • @imamsha8409
    @imamsha8409 10 месяцев назад +6

    സിനിമയിൽ രതീഷ് ചേട്ടനെ കാണിക്കുന്നില്ല 😂മ😂😂😂ചേട്ടനെ ഞങൾ മറന്നുപോകും😂 വോയിസ്‌ മാത്രമേ ഉള്ളു 😂

  • @binithkg1241
    @binithkg1241 10 месяцев назад +1

    ആ പോലീസ് കരനെ ഇരിക്കട്ടെ ഒരു big സല്യൂട്ട്

  • @RajeshCp-dy5yb
    @RajeshCp-dy5yb 10 месяцев назад +3

    Happy journey 😘 ❤️💜💜

  • @ayamucity3541
    @ayamucity3541 10 месяцев назад +1

    കാണാത്ത സ്ഥലങ്ങൾ കാണാൻ പറ്റിയ വീഡിയോ. Thanks

  • @shajikk901
    @shajikk901 10 месяцев назад +3

    ജലജ മാഡം ഈ വാഹനത്തിൻറെ ഐശ്വര്യം❤❤❤

  • @sajeevb.u3270
    @sajeevb.u3270 7 месяцев назад

    Great work God bless you all😊

  • @rubirubi5188
    @rubirubi5188 10 месяцев назад +2

    All the best wish you a happy journey

  • @thajuuddin8443
    @thajuuddin8443 10 месяцев назад +2

    Chechi style super very nice

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад +2

    Best wishes for a new state visuals 🎉

  • @alexanderkp5653
    @alexanderkp5653 10 месяцев назад +1

    God bless you mamm🙏🙏🙏🙏

  • @MeenaMeena-vj9im
    @MeenaMeena-vj9im 10 месяцев назад

    Thanks.for.your.informations

  • @jerinkumar2794
    @jerinkumar2794 10 месяцев назад +1

    ഹാപ്പി ജേർണി. 🤗🤗🤗❤️❤️❤️. പാലക്കാരൻ...

  • @TS-hv9kx
    @TS-hv9kx 10 месяцев назад

    Suvarnaregha nadhiyil pandoru sundhari…….🎶🎼🎼🎵🎵

  • @bijucs1508
    @bijucs1508 10 месяцев назад +1

    അടിപൊളി സൂപ്പർ

  • @jiteshjayendran2638
    @jiteshjayendran2638 10 месяцев назад +1

    Yellapur ghat was at a time full of thives at when the road opened.I travelled in this route in lorry in 1995 .....

  • @DevaDas-yi4jr
    @DevaDas-yi4jr 10 месяцев назад

    എന്റെ സ്വന്തം സഹോദരങ്ങൾ എന്നും ഇത് പോലെ ഇങ്ങനെ പ്രേക്ഷകർക് ഇങ്ങെനെ നൽകുന്ന ഈ സംരംഗങ്ങൾ നീണാൾ വാഴട്ടെ ഞാൻ വയനാട്ട്കാരൻ നിങ്ങൾ വയനാട് വരുബോൾ ഒന്ന് അറിക്കക

  • @balujaya669
    @balujaya669 10 месяцев назад

    ❤❤❤ Beautiful video JalaJa madam ❤❤❤❤ congratulations madam ❤️💝💕 God bless you and your family members madam 💖🙏❤️❤️

  • @SajooSajiv
    @SajooSajiv 10 месяцев назад

    Great.. Family

  • @pillaveed
    @pillaveed 10 месяцев назад +1

    Few years ago there used to be naxalite looting in orissa Bengal border roads. Hope now things have changed

  • @arunbadshah6028
    @arunbadshah6028 10 месяцев назад +4

    Super ☺️👍

  • @premparimipremparimi532
    @premparimipremparimi532 4 месяца назад

    Hi medam your driving very exllent. safe drive safe journey

  • @abubakarkunjue7098
    @abubakarkunjue7098 10 месяцев назад +1

    കണ്ണിനു കുളിരേകുന്ന കാഴ്ചകൾ രതീഷേട്ടന് അഭിനന്ദനങ്ങൾ

  • @ranjumb5069
    @ranjumb5069 5 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌 സൂപ്പർ ചേച്ചി

  • @nassirfabi2522
    @nassirfabi2522 10 месяцев назад +1

    ❤🎉അടിപൊളി 🎉❤

  • @ravicv-pt5kh
    @ravicv-pt5kh 4 месяца назад

    ഹായ് സഹോദരങ്ങൾ ജലജ ചേച്ചി രാജേഷ് bai radheesh bai അടിപൊളി ഒരുപാട് സ്നേഹം നിങ്ങൾ നമ്മുടെ കേരളത്തിന്റെ മുത്തുകൾ ആണ് ഞാൻ ഗൾഫ്‌ഫിൽ ഉള്ള ആളുകൾക്ക് നിങ്ങളുടെ വിഡീയോ കാണിച്ചു കൊടുത്തു ജലജ മാഡത്തിന് big salute ❤❤❤👍🏻👍🏻🙏🏻🙏🏻

  • @anilanvanparambil2251
    @anilanvanparambil2251 9 месяцев назад

    "സുവർണരേഖ നദിയിൽ പണ്ടൊരു.... സുന്ദരി നീന്തനിറങ്ങി....."... അങ്ങനെ ഒരു പാട്ടുണ്ട്.... ഇത്രയേ ഓർമയിലുള്ളു.... ❤.. നിങ്ങളുടെ കൂടെത്തന്നെയുണ്ട്

  • @kareemkareem8812
    @kareemkareem8812 10 месяцев назад +4

    പണ്ടുള്ള കേരളം ഓർമ വരുന്നു ഇപ്പോൾ കോൺക്രീറ്റ് പാടങ്ങളാണ് കാണുന്നത്

  • @tomythomas6981
    @tomythomas6981 10 месяцев назад +1

    Hai puthet gays nalla Kolkata kazchakal kanichu thannathil happy 😅 njagalum adhyam anu Kolkata kanunnath 😅😊😂 thanks ❤❤❤ TomyPT Veliyannoor waiting next 😮

  • @worknlife3790
    @worknlife3790 10 месяцев назад +10

    സ്റ്റോറി പറയുമ്പോൾ ഇടയ്ക്കു രതീഷ് ഏട്ടന്റെ ഫേസ് കൂടെ കാണിക്കു , നമുക്കും ഫീൽ ചെയ്യേണ്ടേ നമ്മളോടും കൂടിയ ഇതൊക്കെ പറയുന്നതെന്ന്🙂

  • @sreejithm3004
    @sreejithm3004 10 месяцев назад +2

    മിസ്സ്‌ ഉ ചായി.... 🌹

  • @baijujames8662
    @baijujames8662 7 месяцев назад

    Best wishes..for all.of.you❤

  • @muralymk2719
    @muralymk2719 10 месяцев назад +4

    We are very proud of you being a Malayalee

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 10 месяцев назад +2

    Good morning ❤❤❤.. puthettu Lorry Story Vlog..... Director.. palakkuzhi.. retheeshetten ❤❤❤

  • @somanak3241
    @somanak3241 10 месяцев назад

    എല്ലാ വിധ ആശംസകളും നേരുന്ന

  • @ThisAmericanMalayali
    @ThisAmericanMalayali 10 месяцев назад +10

    I remember my private car was stopped by WB Police in 2006 and was asked to show a permit for my stereo (cd player) in the car
    Similar to your experience with the TN vehicle, I was shown a stereo permit from another WB registration private vehicle. Strange rules, never seen anything like this anywhere I have visited till today.

  • @ArushiDileesh
    @ArushiDileesh 10 месяцев назад +4

    ഇന്നലെ weat bengal എന്നുള്ളത് മാറ്റി west bengal ഇന്നത്തെ വിഡിയോയിൽ അതു കറക്റ്റ് ആക്കിയിട്ടുണ്ട്

  • @nsathishkumar4
    @nsathishkumar4 7 месяцев назад

    Likes your travels very much.

  • @Thomas-eu6fj
    @Thomas-eu6fj 10 месяцев назад +4

    A new Vlog everyday ? Wow ! Amazing🤩 Really enjoy your videos especially your humour😁

  • @jyotiraju8910
    @jyotiraju8910 10 месяцев назад +1

    Vlog is good, best wishes keep focus on road. Wear uniform

  • @jayasankartk956
    @jayasankartk956 9 месяцев назад

    ഇന്നലെ ആണ് നിങ്ങളുടെ Travel Vlog മുഴവനും കണ്ടത്. ലഡാക്ക് , ജമ്മു യാത്രകൾ മുഴുവനും കണ്ടും. ഇത്രയും ദൂരെ കാറ് drive ചെയ്ത നിങ്ങളുടെ മകളെ സമ്മതിക്കുന്നു. Uncle ന്റ് അഭിനന്ദനങ്ങൾ..🙏
    ജലജ , രതീഷ് എന്നിവരുടെ കുംടുംബം ദീർഘായുസോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
    നിങ്ങൾ കേരളത്തിൽ എവിടെയാ താമസിക്കുന്നത് ?

  • @anishurmila2326
    @anishurmila2326 10 месяцев назад +4

    All the best 3 kings💞

  • @PradeepKumar-ff9og
    @PradeepKumar-ff9og 10 месяцев назад +1

    Wish you a happy journey

  • @sinoopjohn7859
    @sinoopjohn7859 10 месяцев назад +2

    ❤👌👍

  • @jinoy29
    @jinoy29 10 месяцев назад +1

    kolkatha yathra nalla reethiyil avatharipikkunathil santhosham gramathinte bhangi kanikunathil kuduthal santhosham , epol ankilum kandumuttam enna prtheekshayode
    I m , from Dubai

  • @jisnojoy1816
    @jisnojoy1816 10 месяцев назад

    Cheacheee super😊😊😊😊😊😊😊

  • @shibuak3643
    @shibuak3643 10 месяцев назад

    സൂപ്പർ ❤❤ചേച്ചി

  • @superexpress8526
    @superexpress8526 10 месяцев назад +1

    First comment..... lady super hero. really