രാശിപ്പലകയിൽ കവടി നിരത്തുന്ന സ്വാമിമാർ..

Поделиться
HTML-код
  • Опубликовано: 25 июн 2020
  • എന്തിനാണ് രാശിപ്പലകയിലെ കവടികൾ..

Комментарии • 29

  • @Vishnuputhri
    @Vishnuputhri 2 года назад +8

    നിങ്ങളുടെ സംസാരം ..പുറകിലുള്ള വാദ്യ സംഗിതം അരോചകമാണ്..

  • @sathianpunnathottathil4187
    @sathianpunnathottathil4187 6 дней назад

    കവടി നിരത്തുന്നതിനെ പറ്റി നല്ലൊരു വിവരണം.

  • @unnikrishnan8175
    @unnikrishnan8175 2 года назад +9

    ബാക്ക് ഗ്രൗണ്ടിൽ മ്യൂസിക് ആരോ ചകം.

  • @subrahmaniankv8773
    @subrahmaniankv8773 2 месяца назад

    വളരെ അപൂർണം

  • @venugopalanvenu6229
    @venugopalanvenu6229 Год назад +4

    ഒന്നും വ്യക്തമായി കേൾക്കുന്നില്ല

  • @AnilKumar-tg9kn
    @AnilKumar-tg9kn 2 года назад +6

    കുറ്റം പറയുന്നതല്ല
    അദ്ദേഹം അടിസ്ഥാനപരമായി പഠിച്ചിട്ടില്ല.

    • @subeeshsukumaran6001
      @subeeshsukumaran6001 11 месяцев назад

      പറയുന്നത് കേട്ടാൽ അറിയാം

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +2

    ഉപാസന കൃത്യമായി ഇല്ലാതെ കവിടി നിരത്തിയിട്ട് മാത്രം കാര്യമില്ല

  • @SasiSasi-bj3dg
    @SasiSasi-bj3dg 3 месяца назад

    Nishkalanghamaya
    Avatharanam ❤nannayittund thudarnnum ithupolulla arivukal nalkanam❤ namasthe

  • @SasiSasi-bj3dg
    @SasiSasi-bj3dg 3 месяца назад

    ❤❤❤

  • @sreejayancb5362
    @sreejayancb5362 3 года назад +2

    അറിവ് പകർന്ന് തന്നതിന് വളരെ നന്ദി സർ
    കുംഭം രാശിയുടെ ഫലങ്ങൾ കൂടെ വിവരിച്ചിരുന്നെങ്കിൽ ഉപകാരമായിരുന്നു'
    അതുപോലെ ദൈവാധീനം നോക്കുന്നത് എങ്ങനെയാണെന്ന് ഒന്നു പറയാൻ മനസുണ്ടാകണം _Thank you sir

  • @anupremusrollno-1314
    @anupremusrollno-1314 3 года назад +3

    idayillullaa music ozhivakkamayirunnu,onnum parayunnathu kelkkunnilla

  • @unnikrishnan8175
    @unnikrishnan8175 2 года назад

    🙏🙏🙏

  • @arjunmurali9359
    @arjunmurali9359 11 месяцев назад

    🙏

  • @gkgk1398
    @gkgk1398 2 года назад +3

    മ്യുസിക് (ഗിത്താറിന്റെ സൗണ്ട്) കാരണം ഒന്നും ശ്രെദ്ധിച്ച് കേൾക്കാൻ പറ്റുന്നില്ല കോൺസൻഡ്രെഷൻ കിട്ടുന്നില്ല ആരോചരമാക്കാൻ എന്തിനാണ് അ ഓഞ്ഞ സൗണ്ട്?

  • @sureshkumar-rb5rq
    @sureshkumar-rb5rq 6 месяцев назад

    Nalla arivu tharunna vedio
    But unwanted Mucic ?

  • @KrishnaDas-yf8wh
    @KrishnaDas-yf8wh 3 месяца назад

    ചോദ്യകർത്താവ് ഇടക്ക് ഇടക്ക് ഏഎന്നു പറയണ്ട
    കൃത്യമായ ചോദ്യം ചോദിച്ചാ പോരേ
    അനാവിശ്യമായി ചോദ്യം നീട്ടി കൊണ്ടു പോകണ്ട
    😂

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +3

    നമസ്കാരം
    ജോതിഷം സത്യമാണ്
    പക്ഷെ അറിയാവുന്നവർ
    കൃത്യമായി ചെയ്താൽ മാത്രമാണ് ഗുണം ഉണ്ടാവുകയുള്ളൂ

  • @rajeevantp2710
    @rajeevantp2710 23 дня назад

    ഇക്കാര്യം പൂർത്തിയായിട്ടില്ല. കുറേ കവിടികൾ കളങ്ങളിൽ വെച്ചത് ആയിട്ട് കാണാം. അത് എന്താണെന്നും എത്രയാണെന്നുംഏതൊക്കെ ഗ്രഹങ്ങളെ കാണിക്കുന്നു എന്നും പറയണമായിരുന്നു

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 6 месяцев назад

    നടുവിൽ ദക്ഷിണാമൂർത്തി. ഓം കൈലാസാദ്രീശ കോണേസുരവിട പീത ടേ എന്ന ശ്ലോകം - താങ്കൾ പഠിച്ചിട്ടുണ്ടോ ?

  • @sujeevss
    @sujeevss 6 месяцев назад

    ബാക്ക് ഗ്രൗണ്ടിൽ മ്യൂസിക് ആരോ ചകം

  • @d.sunandanneyyattinkara8361
    @d.sunandanneyyattinkara8361 3 года назад

    Manasilakki alla parayunnathi

  • @ravikunchattu6857
    @ravikunchattu6857 Год назад

    രാശിപലകയുടെ അളവ്, ഏതു മരം കൊണ്ടാണ് ഉണ്ടാക്കുന്നത്

    • @subeeshsukumaran6001
      @subeeshsukumaran6001 11 месяцев назад

      പ്ലാവ്,72 X 36 cm

    • @homedept1762
      @homedept1762 2 месяца назад

      വരിക്കപ്ലാവിന്റ തടി.

  • @amminikutty9857
    @amminikutty9857 2 года назад +1

    സാർ ജ്യോതിഷം പഠിപ്പിക്കുന്നുണ്ടോ

    • @00000......
      @00000...... Год назад +1

      അമ്പടി കള്ളി സ്വയം പ്രശ്നം വച്ച് നോക്കാൻ അല്ലെ....😺

  • @subeeshsukumaran6001
    @subeeshsukumaran6001 11 месяцев назад

    5 മിനുട്ട് കൊണ്ട് വ്യക്തമായി പറയാവുന്ന കാര്യം വലിച്ചു നീട്ടി വ്യക്തമല്ലാതെ പറഞ്ഞിരിക്കുന്നു