KAVIDIKRIYA (കവിടിക്രിയ) 35

Поделиться
HTML-код
  • Опубликовано: 15 июл 2021

Комментарии • 47

  • @ushabiju5348
    @ushabiju5348 2 месяца назад +1

    നല്ല അവതരണം. ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സാവധാനത്തിലും വിശദമായും പഠിപ്പിച്ചു.🙏🙏

  • @ushapillai8442
    @ushapillai8442 5 месяцев назад +3

    2 വർഷം മുൻപ് കടപയാദി സംഖ്യാ രീതികൾ അറിയാതെ വീഡിയോ കേട്ടപ്പോൾ മനസ്സിലാക്കിയതിനേക്കാൾ വിഷയം ഇപ്പോൾ പ്രതിഭ ക്ലാസ്സിലെത്തിയപ്പോൾ കൂടുതൽ ഗഹനമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു, സാർ പഠിപ്പിക്കുന്ന രീതി പഠിതാ വിന് വിഷയത്തിലേക്കു കൂടുതൽ താൽപ്പര്യം ജനിപ്പിക്കുന്നു. നന്ദി നമസ്കാരം 🙏🙏🙏

  • @sarojavijayan6615
    @sarojavijayan6615 2 месяца назад

    വളരെയേറെ പ്രയോചനം സാറെ നമസ്തേ. ഞാൻ ആദ്യമായിട്ടാണ്. പ്രശ്നം പറയുവാൻ ഒരുങ്ങുന്നു. ഭൂ എത്രണ്ണം വേണം നിർബന്ധമായും വേണം എന്നു മാപ്പിലായി. ഗുരുനാഥ🙏

  • @SasiSasi-bj3dg
    @SasiSasi-bj3dg 3 месяца назад

    ❤❤❤namastheji ❤❤❤

  • @syamdev1302
    @syamdev1302 3 года назад +4

    ഇത്തരം അറിവുകൾ പറഞ്ഞുതരുന്ന sir ന് എല്ലാ ഐശ്വര്യവും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @mohanskr1
    @mohanskr1 3 года назад +2

    ബഹുമാനപെട്ട ഗിരീഷ് സർ,
    അങ്ങയുടെ ക്ലാസ്സ്‌ കേക്കാൻ പറ്റുന്നതേ ഒരു മഹാ ഭാഗ്യ മായി ഞാൻ കരുതുന്നു 🙏🙏🙏

  • @gayathrirathnakara8584
    @gayathrirathnakara8584 7 месяцев назад +1

    🙏🙏🙏🙏

  • @mohananpalli2272
    @mohananpalli2272 2 месяца назад +1

    Good explanation

  • @vishnukalarikkal9928
    @vishnukalarikkal9928 3 года назад +2

    ഗുരുവേ നമഃ 🌹

  • @minisuresh2464
    @minisuresh2464 Год назад +1

    🙏🙏🙏

  • @rajeevbalakrishna276
    @rajeevbalakrishna276 3 года назад +4

    🙏🙏🙏അങ്ങയുടെ ക്ലാസ്സ്‌ വളരെ നല്ലപോലെ മനസ്സിൽ ആകും. നന്ദി സർ

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  3 года назад

      അഭിപ്രായത്തിന് നന്ദി ...

  • @anithakumari4329
    @anithakumari4329 3 года назад +2

    നന്നായി മനസ്സിലാകുന്നുണ്ട് സാർ 🙏

  • @janakiramdamodar
    @janakiramdamodar Год назад +1

    കവടി വിന്യാസം പഠിക്കാൻ അവസരം ആയതിൽ സന്തോഷം ഗുരുജി 🙏🙏🙏

  • @mohanacheroor4029
    @mohanacheroor4029 3 года назад +4

    🙏 ഹരി ഓം🙏
    ഏറെ ഗുണപ്രദമായി എനിക്ക്.
    നന്ദി സർ🙏

  • @sivashankarapilllae2638
    @sivashankarapilllae2638 3 года назад +2

    വളരെ വളരെ ഗുണകരം

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 6 месяцев назад

    🙏🙏🙏🙏👌👌

  • @dileepab9593
    @dileepab9593 Год назад +1

    നല്ലതുപോലെ മനസിലായി 🙏🙏

  • @sureshnampoothiri1815
    @sureshnampoothiri1815 3 года назад +1

    നേരിട്ടുള്ള ക്ളാസ് പോലെ
    എനിക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് നന്ദി നമസ്കാരം ,തുടർന്നും വേണമെന്ന് അഭ്യർത്ഥിക്കുന്നു

  • @sarojavijayan6615
    @sarojavijayan6615 11 месяцев назад

    🙏🙏🥰

  • @suryavenkitesh7030
    @suryavenkitesh7030 3 года назад +3

    Great Girish.

  • @saraswathybalachandran27
    @saraswathybalachandran27 3 года назад +1

    വളരെ നല്ലതുപോലെ മനസിലാക്കാൻ സാധിച്ചു. ഗുരുവിന് നന്ദി നമസ്കാരം, 🙏🙏🙏.

  • @rahulmookambikaa8518
    @rahulmookambikaa8518 3 года назад +1

    Excellent 🙏

  • @sunainachaya586
    @sunainachaya586 3 года назад +2

    Very good class.it is very helpful.
    Anybody could understand easily.
    Thank you . God bless you

  • @leelakumari3845
    @leelakumari3845 3 года назад +2

    Sir,
    വളരെ നല്ല ക്ലാസ്സ്. Thank you

  • @sajithpal
    @sajithpal 3 года назад +1

    കവടിക്രിയ ഇത്രയും നന്നായി പഠിപ്പിക്കുന്നതിന് പ്രത്യേകം നന്ദി

  • @ushapillai8442
    @ushapillai8442 3 года назад +1

    വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു, നന്ദി, നമസ്കാരം 🙏🙏🙏

  • @mgopalakrishnapillai4687
    @mgopalakrishnapillai4687 2 года назад +1

    V good.

  • @ajithpanikar2860
    @ajithpanikar2860 Год назад +1

    Thanks

  • @shajisharma6693
    @shajisharma6693 3 года назад +1

    very good class .

  • @Kelkarancient
    @Kelkarancient Год назад +1

    Thanks 🙏 ,one doubt sir ,Chandra covers 12 rasis in 27 days almost. So in one day will cover more than 30 degrees? Then how in this system only 12 degrees / bhaga is covering sir. I have doubt sir

  • @bindhuphilip4365
    @bindhuphilip4365 2 года назад +1

    👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @skmenon8200
    @skmenon8200 3 года назад +1

    Valare Upakaram Sir . Katapayadi padikan ethakilum pusthakam undo - Peru paranju tharumo

  • @subhasomanathan8814
    @subhasomanathan8814 3 года назад +1

    സർ, വളരെ നന്നായി മനസ്സിലായി . സാവധാനത്തിലുള്ള അവതരണം വളരെ ഫലപ്രദമായിരുന്നു. Background music വേണ്ടതാണോ എന്ന് ഒരു സംശയം ഉണ്ട്

    • @sreekumarpg2468
      @sreekumarpg2468 3 года назад +1

      നന്നായിട്ടുണ്ട്

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  3 года назад +1

      ശരിയാണ് എനിക്കും തോന്നി .... ഇതിൽ ഇത്തിരി സൗണ്ട് കൂടിപ്പോയി ... മേലിൽ ശ്രദ്ധിക്കാം

  • @Deepumohan88
    @Deepumohan88 2 года назад +1

    Jyothisham padipikyamo?

    • @DrMPGIRISHNAMBIAR
      @DrMPGIRISHNAMBIAR  2 года назад

      Please contact government Sanskrit College Continuing education sub center office Thiruvananthapuram

  • @bindhuphilip4365
    @bindhuphilip4365 2 года назад

    🙏🙏🙏