Это видео недоступно.
Сожалеем об этом.

177.കേന്ദ്രസ്ഥാനവും ത്രികോണസ്ഥാനവും . അവലോകനം ചെയ്യുന്നതെങ്ങനെ ?

Поделиться
HTML-код
  • Опубликовано: 31 окт 2022
  • Contact E Mail-
    amritajyothi.astroclass@gmail.com
    ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ ജി കേന്ദ്രസ്ഥാനവും ത്രികോണസ്ഥാനവും എന്താണെന്നും അതുപ്രകാരം ഗ്രഹസ്ഥിതി അവലോകനം ചെയ്യുന്നതെങ്ങനെയെന്നും വിശദീകരിയ്ക്കുന്നു.
    Contact e mail:-
    amritajyothi.astroclass@gmail.com
    #astrologylessonsbygk
    #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #ജ്യോതിഷപരിഹാരം
    #bhagavadgita
    #gulikan
    #kendram
    #trikona
    #cadent
    #trine
    #horoscope
    #bhagavadgita
    Contact e mail:-
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 58

  • @shajisrinivas4748
    @shajisrinivas4748 Год назад +1

    thanks for details

  • @ramakrishnankoolath1744
    @ramakrishnankoolath1744 Год назад +1

    Super.. Thank you 🙏🙏

  • @krishifarmlife2698
    @krishifarmlife2698 Год назад +1

    Very nice.

  • @krimaashok
    @krimaashok Год назад +1

    Thanks

  • @haritha4674
    @haritha4674 Год назад +2

    Sir,
    ജ്യോതിഷത്തിൽ suryagrahanavum chandragrahanavum ഒരു വ്യക്തിയെ engane സ്വാധീനിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @sukumarancod4604
    @sukumarancod4604 Год назад +1

    Very thanks Sir

  • @sajithak161
    @sajithak161 Год назад +1

    Class നന്നായിട്ടുണ്ട് 👍

  • @sivah7803
    @sivah7803 Год назад +1

    Nalla oru class sir

  • @sathigk4971
    @sathigk4971 Год назад +1

    Excellent class sir..God bless U..

  • @saradasarma8417
    @saradasarma8417 Год назад +1

    Very informative

  • @darshna1326
    @darshna1326 Год назад

    Sir 1,4,7,10 Kendra bhavangal appo oru vrichaka lagana aya oralkk...4 il sooryan nilkunu...koode bhudhan num sukranum combust ayii nilkkunu
    Nkil government job nu chance ondo...? Athil 5th house il Saturn kethu nilkkunu.... Struggles oru paadund.... Please reply sir

  • @manikandanr1981
    @manikandanr1981 Год назад +2

    സർ കേന്ദ്രതിപദ്ധ്യ ദോഷം തൃകോനാധിപഥ്യ ദോഷം അവലോകനം ചെയ്യാമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി

  • @akhilvm5311
    @akhilvm5311 Год назад +1

    👍

  • @harithaharinarayanan9590
    @harithaharinarayanan9590 Год назад +1

    Useful information

  • @lalitharaju1056
    @lalitharaju1056 Год назад +1

    Class. Class.

  • @muralidharan71996
    @muralidharan71996 Год назад +1

    good information 🙏

  • @lathas9106
    @lathas9106 Год назад +1

    14/03/2000
    3.30 pm
    Thiruvathira
    Joli udane kittumo??

  • @aneesiadileep5503
    @aneesiadileep5503 Год назад +1

    സർ പഞ്ചമഹാ പുരുഷയോഗവും ഭാവം കൊണ്ടാണൊ ചിന്തിക്കേണ്ടത്. മറ്റുള്ള എല്ലായോഗവുംഭാവം കൊണ്ടാണൊ ചിന്തിക്കേണ്ടത്. അതൊ രാശിയും ഭാവവും ഒരുപോലെ നോക്കണമൊ?

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      മഹാപുരുഷയോഗങ്ങളില്‍ രാശിയും ഭാവവും (2 conditions) പരിഗണിയ്ക്കണം. യോഗകാരകനായ ഗ്രഹം രാശിസ്ഥിതിയില്‍ സ്വക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ ആയിരിയ്ക്കണം. ഭാവസ്ഥിതിയില്‍ കേന്ദ്രത്തിലുമായിരിയ്ക്കണം.

  • @anamikasiju9445
    @anamikasiju9445 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chinchuk5825
    @chinchuk5825 Год назад +1

    ജാതകത്തിൽ ആത്മകാരക
    ഗ്രഹത്തിന്റെ
    പ്രാധാന്യം എന്താണ് sir

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ആത്മകാരകഗ്രഹത്തെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. കാണുക.
      ruclips.net/video/BK5sgMrFR5A/видео.html

  • @bijimolvn27
    @bijimolvn27 Год назад

    Sir bhava sthidhi onnu parayamo dob 14 Dec 1993 1.45 AM Bangalore. Please sir

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Please mail the details. E mail id is given in the description and end of the video.

    • @bijimolvn27
      @bijimolvn27 Год назад

      Thank you Sir, mail ayachitundu

  • @geethajayakrishnan7656
    @geethajayakrishnan7656 Год назад +1

    Sir എന്റെ മകൻ machanic ബി ടെക് ആണ് പഠിച്ചത് സർ ഇപ്പൊ പറയുന്നു സോഫ്റ്റ്‌ ware എന്തെകിലും ജോലി നോക്കാം എന്ന് എത് നല്ലതാകുമോ date of ബർത്ത് 12/6/1999 ടൈം 7.59പിഎം രോഹിണി നക്ഷത്രം

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Pls mail details ( date/time/place of birth and contact number) to e mail id.
      amritajyothi.astroclass@gmail.com

  • @ARUNAnushka
    @ARUNAnushka Год назад +1

    SIR LAGNAM ONNU PARAYUMMO SIR DOB 26/3/2004 TIME 9.45 AM BIRTHPLACE PATTABI PALAKKAD DISTRICT PLEASE REPLY SIR

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഇത് മുമ്പ് നോക്കി പറഞ്ഞതാണല്ലോ.
      Pls send a mail with horoscope details.

    • @ARUNAnushka
      @ARUNAnushka Год назад

      @@amritajyothichannel2131 ATH ENTE ETTAN TE ANNU SIR E LAGNAM ETH ANNU ONNU PARAYUMMO SIR

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഇടവലഗ്നം.

    • @ARUNAnushka
      @ARUNAnushka Год назад

      @@amritajyothichannel2131 THANK YOU SIR 👍👍👍👍

  • @teslamyhero8581
    @teslamyhero8581 Год назад +2

    😀😀😀വിമർശനങ്ങൾ കട്ട്‌ ചെയ്യും അല്ലേ 👍👍👍

  • @kamaladalam6919
    @kamaladalam6919 Год назад +1

    മൂല ത്രികോണം എന്നു പറഞ്ഞാലെന്താണ്

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഗ്രഹങ്ങളുടെ ഉച്ചരാശി, നീചരാശി എന്നൊക്കെ വിശേഷിപ്പിയ്ക്കുന്നതുപോലെയുള്ള ഒരു സ്ഥാനമാണ് (രാശി) മൂലത്രികോണരാശി.

  • @superman-zr4ms
    @superman-zr4ms Год назад +1

    ജ്യോതിഷത്തിൽ നാലാം ഭാവം ബന്ധു ഭാവം അല്ലെ അത് അച്ഛന്റെ ബന്ധുവിനെയാണോ അതോ അമ്മയുടെ ബന്ധുവിനെയാണോ സൂചിപ്പിക്കുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ബന്ധു എന്നാല്‍ മനശ്ശാന്തിയും സഹായവും നല്കുന്നവര്‍ എന്നാണ്. അവര്‍ കുടുംബത്തില്‍ തന്നെ ഉള്ളവരായിരിയ്ക്കണമെന്നില്ല.

  • @rajeshraju_2422
    @rajeshraju_2422 Год назад

    തുലാം ലഗ്നം..ശുക്രൻ തുലാമിൽ...ഗുളികന്റെ രാശിയദിപൻ സൂര്യൻ രണ്ടാം ഭാവം ബുധനോട്ഒപ്പം..ഗുളികനോട്ഒപ്പം കുജൻ പതിനൊന്നാം ഭവത്തിൽ ..ഗുരു മൂന്നാം ഭവത്തിൽ നിന്നെ ഗുളികനേയും കുജനെയും വീക്ഷിക്കുന്നു...ശനിയും കേതുവും ആറാം ഭാവം..ചന്ദ്രൻ ഏഴിൽ നിൽക്കുന്നു..രാഹു പന്തിൽ..ethann phalam???