ദൈവം നൽകുന്ന മുന്നറിയിപ്പ്, ഇത് നീ അവഗണിക്കരുത്

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 164

  • @RatishRavi
    @RatishRavi 3 месяца назад +4

    ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ സഹോദരങ്ങളെയും സമർപ്പിക്കുന്നു രാജേഷിന്റെ മേൽ കരുണയായിരിക്കണമേ എത്രയും പെട്ടന്ന് അവന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ നന്ദി

  • @jamesjoseph283
    @jamesjoseph283 3 месяца назад +1

    എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ ആമ്മേൻ തലമുറകളായി തടസ്സപ്പെട്ടു കിടക്കുന്ന അനുഗ്രഹങ്ങൾ ഈതലമുറയിൽ മക്കളുടെ ജീവിതത്തിൽ,

  • @MiniRexi-yg9rk
    @MiniRexi-yg9rk 3 месяца назад +2

    🙏🙏🙏എൻ്റെ യേശുവേ എൻറെ മാതാവേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ കരുണ കാണിക്കണമേ ഞങ്ങളെല്ലാവരെയും അങ്ങയുടെ തിരുഹൃദയത്തോടു ചേർത്തുവെച്ച് ഞങ്ങളെ സുരക്ഷിതരകെണമേ എന്ന് പ്രാർഥിക്കുന്നു ആമേൻ 🙏🙏🙏

  • @marypeter9110
    @marypeter9110 3 месяца назад +7

    ഈശോ അപ്പാ ❤❤❤വീണ്ടും ഒരു പുലരിക്ക് ഒത്തിരി നന്ദി 🙏പരിശുദ്ധ ആത്മവേ ഒരിക്കലും അങ്ങിൽ നിന്നും അകലാൻ എന്റെ മക്കളെ അനുവദിക്കരുതെ 🙏കടം മേടിച്ചും ലോൺ എടുത്തതും അതു തിരിച്ചു അടക്കാൻ പറ്റാതെ വിഷമിക്കുന്ന മക്കൾക് കൈ താങ്ങായി വരണമേ 🙏🙏❤❤ആമേൻ 🙏🙏🙏♥️♥️

  • @aswathy9160
    @aswathy9160 3 месяца назад +6

    ദൈവമേ എൻ്റെ ഭവനത്തിൽ ഒരേ ദിവസവും ഓരോ പ്രശ്നങ്ങൾ ആണ് അതിൽനിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ

  • @omanavarghese368
    @omanavarghese368 3 месяца назад +1

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathy9160
    @aswathy9160 3 месяца назад +4

    ദൈവമേ എൻ്റെ അമ്മയ്ക്ക് ഞായറാഴ്ച 50000 രൂപ ഉണ്ടാകണം ദൈവമേ അത് തക്കസമയത്ത് കെടും ക്കണം ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ

  • @SK-ru9e
    @SK-ru9e 3 месяца назад +6

    എന്റെ മോന്റ് കാലിനുവേദന ഇനി ഒരിക്കലും ഉണ്ടാവരുതേ എന്റെ കൂഞ്ഞിന്റെ ഹൃദയത്തെ ജ്വലിപിക്കേണമേ സ്പർശിക്കണമേസ്വന്തമാക്കണമേ സൗഖ്യപ്പെടുത്തണമേ വിശുദ്ധീകരിക്കണമേ രൂപാന്തരപെടുത്തേണമേ ആമേൻ

  • @suniajayan230
    @suniajayan230 3 месяца назад +12

    ദൈവമെ എൻ്റെ മക്കൾ അനുഗ്രഹിക്കപെടാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 3 месяца назад +3

    ഈശോയെ വിദേശങ്ങളിൽ ഇരിക്കുന്ന മക്കൾ വളരെയധികം വിഷമത്തിലാണ് അവരെ സമർപ്പിക്കുന്നു അവരോട് കരുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 3 месяца назад +1

    എൻ്റെ ദൈവമെ പഠിക്കുന്ന എല്ലാ മക്കളെയും എൻ്റെ മോനെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ അവർ പോകുന്ന വഴിയിൽ എല്ലാം അവിടുന്ന് കാവലായി താങ്ങായി തണലായി കൂടെ ഉണ്ടാകനെ, സാമ്പത്തികമായി ബുദ്ധിമുട്ട് കാരണം വേദനിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ...ജോലിക്കായി കാത്തിരിക്കുന്ന എല്ലാവരെയും ഓർത്തു പ്രയർ ചെയ്യുന്നു കർത്താവേ അനുഗ്രഹിക്കണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 месяца назад +9

    എന്റെ കർത്താവേ എന്റെ കടഭാരങ്ങളിൽ നിന്ന് രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️

  • @prasadjose1113
    @prasadjose1113 3 месяца назад +3

    കർത്താവായ ദൈവമേ.. എന്റെ മക്കളായ ജോസിനെയും, പ്രിൻസിനെയും സമർപ്പിക്കുന്നു... താങ്ങാവുന്നതിലും വളരെയധികം സാമ്പത്തീക ബാധ്യതയുള്ള ഞങ്ങൾക്ക്.. മക്കൾക്ക്‌ അവർ ആയിരിക്കുന്ന രാജ്യങ്ങളിൽ സാമ്പത്തീക അടിത്തറ ലഭിക്കുന്ന ജോലി കിട്ടുവാനും... എന്റെ ജോലിയുടെ മേഖലയിൽ വലിയ സമാധാനം ലഭിക്കുത്ത്തിനും പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു...
    🙏🏻🙏🏻🙏🏻

    • @sistersebastina8038
      @sistersebastina8038 2 месяца назад

      Eeshóye keep my Mona and Anit and their Baby in your loving protection and care always .

    • @sistersebastina8038
      @sistersebastina8038 2 месяца назад

      Eeshoye may Jessy has a change of heart to withdraw the property case against Mona and Anit. May they have a house of their own. Thank you Jesus.

  • @arunmk2342
    @arunmk2342 3 месяца назад +1

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔ആമേൻ 😔

  • @minibiju1067
    @minibiju1067 3 месяца назад +2

    ഈശോയെ ഓരോ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു, അനുസരണത്തിൽ വളർന്നു വരേണമേ 🙏🙏🙏

  • @mollyfrancis8908
    @mollyfrancis8908 3 месяца назад +2

    നന്ദി ദൈവമേ വലിയ രോഗത്തിൽ നിന്നും എന്നെ കാത്തു പരിപാലിച്ചതിനു ഓർത്തു നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @hildalordson1605
    @hildalordson1605 3 месяца назад +9

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേഅനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🌹

  • @shobhanakrishnan6701
    @shobhanakrishnan6701 3 месяца назад +1

    എെൻറ പിതാവേ രക്ഷിക്കണേ നന്ദി🎉🎉🎉🎉🎉🎉

  • @suniajayan230
    @suniajayan230 3 месяца назад +3

    ദൈവമെ എനിക്കു വിരോധമായി ബ്ലാക്ക് മാജിക് നടത്തുന്ന ഇത്തരം ദുഷ്ട ശക്തികൾ ദൈവത്തെ അറിയണം ആമേൻ ആമേൻ ആമേൻ

  • @RobleKJohn
    @RobleKJohn 3 месяца назад

    എന്റെ യേശു അപ്പാ എന്റെ കുഞ്ഞിനെ നിന്റെ തിരുരക്തക്കോട്ടക്കൂള്ളിൽ സൂക്ഷിച്ചു കൊള്ളണമേ 🙏ഹല്ലേലുയ ആമേൻ 🙏

  • @lailavarghese5084
    @lailavarghese5084 3 месяца назад +1

    Karthave anugrahikkaname 🙏 yesuve ente kooduppathile thadasagal avidunne matti tharaname karthave makkalkk nlla shemayum devanugrahavum kodukkaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 3 месяца назад +3

    Amen
    Hallelujah
    Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @elsammachacko6694
    @elsammachacko6694 3 месяца назад +3

    Ente makene reshikeñeme nete karam thotte anugrhikeneme amen 🙏🙏🙏🌹🌹🌹

  • @elizabethraju4012
    @elizabethraju4012 3 месяца назад +3

    Ente Saramolkku oru nalla job kittane dhaivanugrahamullavalakkane dheerghayusum arogyavum shobhanamaya oru future life thannanugrahikkane Eeshoye 🙏🙏🙏

  • @RatishRavi
    @RatishRavi 3 месяца назад

    ഈശോയെ ഇപ്പോൾ എക്സാം എഴുതികൊണ്ടിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകിച്ച് അലീനയെ അവൾ പഠിച്ചതെല്ലാം ഓർമിപ്പിച്ചു കൊടുക്കണേ പരിശുദ്ധാത്മാവിനെ അയച്ചു അവടെ ബുദ്ധി യെ പ്രകാശിപ്പിക്കണേ അവടെ പേപ്പർ നോക്കുന്ന എല്ലാ teachers നെയും സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന

  • @valsammadavid3511
    @valsammadavid3511 3 месяца назад +1

    ദൈവമേ എന്റെ മകൻ വഴിതെറ്റി പോകുവാൻ ഇടയാക്കല്ലേ അവന് നേർവഴിക്ക് നടത്തണം നല്ല ബുദ്ധിയെ കൊടുക്കണമേ അനുഗ്രഹിക്കണമേ ആമീൻ

  • @aswathy9160
    @aswathy9160 3 месяца назад +2

    ദൈവമേ എനിയ്ക്ക് 10 ലക്ഷം രൂപയുടെ കടം ഉണ്ട് അത് പൂർണ്ണമായി വിട്ടാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @RejiVenmantharayil-xq8eh
    @RejiVenmantharayil-xq8eh 3 месяца назад +1

    Karthave ente makaludum ente thalamudeum kode ayerikaname appa ente makaleum ellamakaleum cherthu pidikaname appa❤❤❤

  • @aswathy9160
    @aswathy9160 3 месяца назад +2

    ദൈവമേ എനിയ്ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ഓമന ചേച്ചിക്ക് പൈസ കെടുക്കണം അല്ലങ്കിൽ അവര് എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ നിന്നിക്കും ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ

  • @leelammababu1841
    @leelammababu1841 3 месяца назад +1

    Amen Amen yesuve nanni

  • @SushamaSivan
    @SushamaSivan 3 месяца назад +1

    🙏🙏🙏 ആമേൻ

  • @SunilB-k6c
    @SunilB-k6c 3 месяца назад

    ആമേൻ കർത്താവേ അടുത്ത ആഴ്ച്ച ഇടപെടുന്ന മേഖലകളെല്ലാം മഹത്വം നിറക്കണമേ❤❤

  • @maryvarghese.t1946
    @maryvarghese.t1946 3 месяца назад +1

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente manasinu dairium nalkaname ennum oppam undakaname ente makante padikkuvanulla madi mattitharaname sahayikkaname AMEN

  • @aswathy9160
    @aswathy9160 3 месяца назад +2

    ദൈവമേ എൻ്റെ ഇളയ മകൾക്ക് പഠിക്കുന്നത് ഒന്നും മനസിലാകുന്നില്ല കുഞ്ഞിന് വേണ്ടി പ്രർത്തിക്കണം അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ranijames9496
    @ranijames9496 3 месяца назад

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദേമ്പതികളെ ഈശോയെ എന്റെ നിയോഗത്തിൽ ഞാൻ ചേർക്കുന്നു ഈശോയെ അവർക്ക് കുഞ്ഞുകൾ നൽകി അനുഗ്രഹിക്കേണമേ

  • @miniyohannan9814
    @miniyohannan9814 3 месяца назад +10

    ദൈവമേ മക്കൾ വഴി തെറ്റി പോകരുത്. നല്ല ബുദ്ധി കൊടുക്കണേ. ദൈവത്തെ അറിയുന്ന ജീവിതപങ്കാളിയെ തിരഞ്ഞു എടുക്കണേ. ഞങ്ങളുടെ കുടുംബത്ത് അനുഗ്രഹിക്കണേ

    • @minibiju1067
      @minibiju1067 3 месяца назад +2

      ആമേൻ

    • @ElsiE-ix8fv
      @ElsiE-ix8fv 3 месяца назад +1

      അമ്മേ എന്റ മക്കൾക്കു നല്ലാ ശബളം കുട്ടി കിട്ടാൻ പ്രർദ്ധിക്കണമേ🌹🌹🌹🙏:👏👏👏👏👏😭😭😭

  • @user-px5ih5ci3x
    @user-px5ih5ci3x 3 месяца назад +1

    Amen 🙏karthave ente avashyangal avidunnu sadhichu tharename amen🙏 aviduthe koottu eppozhum undayirikkename🙏🙏🙏

  • @geethuzzzz
    @geethuzzzz 3 месяца назад +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 3 месяца назад +1

    AMEN 🙏
    YESHUVE RAKSHAKA KARTHAVAYA YESHUVE 🙏 anuthapichu SUVISHESHATHTHIL jeevikkuvan YESHUVE RAKSHAKA ennil kaniyaname ennil vasikkane kaththu paripalikkane vijayam nalkane 🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад

    എൻ്റെ യേശു അപ്പച്ചാ എൻ്റെ ചെട്ടായിടെ ഫോൺ ഇപ്പോൾ തന്നെ എൻ്റെ ചെട്ടായിടെ കൈയിൽ കിട്ടണേ എൻ്റെ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏

  • @aswathy9160
    @aswathy9160 3 месяца назад +1

    ദൈവമേ എൻ്റെ ഭർത്താവിന് ശരിരം സുഖമില്ലാതെ ഭരപ്പെടുന്നു പൂർണ്ണമായി വിടുതൽ കൊടുക്കണം ദൈവമേ

  • @valsavarghese1879
    @valsavarghese1879 3 месяца назад +1

    Amen praise the Lord

  • @devikas4912
    @devikas4912 3 месяца назад +1

    എന്റെ കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റപൈസ കിടടാനില്ലുല്ലാതെ എത്രയും പെട്ടന്നേ കിഡ്ഡുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂ഭർത്താവിനെ കുടിക്കാൻ തോന്നരുത് എന്റെ വിഷമകൾ മാറ്റിത്തരുമാറാകേണമേ e

  • @ranijames9496
    @ranijames9496 3 месяца назад

    മാറാ രോഗങ്ങളാൽ വിഷമിക്കുന്ന വരെ ഈശോയെ ഞാൻ സമർപ്പിക്കുന്നു അവർക്ക് സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ

  • @S_joseph88
    @S_joseph88 3 месяца назад

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. ഈ ലോകത്തിന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ അങ്ങയുടെ പാതയിൽ ചരിക്കുവാൻ മക്കളെ അനുഗ്രഹിക്കേണമേ. ഒരു നല്ല ഭാവി തന്ന് അടിയങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @reenavarghese4785
    @reenavarghese4785 3 месяца назад +1

    Amen ende upajeevan kanichu tharename🙏🙏🙏🙏

  • @ranijames9496
    @ranijames9496 3 месяца назад

    വിശുദ്ധിയിൽ ജീവിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കേണമേ... ഈശോയെ പഠിക്കാൻ പറ്റുന്നില്ല എനിക്ക് പഠിക്കാൻ ഇരിക്കുമ്പോൾ നല്ലപോലെ ഉറക്കം വരുവാ അത് മാറാൻ പ്രാർത്ഥികേണമേ 🙏

  • @pandariveedumv4508
    @pandariveedumv4508 3 месяца назад +1

    Shobhana praisethelord hallelujah sthothram 🙏🏾 Amen 🙏🏾🙏🏾🙏🏾

  • @ShyniF-s4q
    @ShyniF-s4q 3 месяца назад

    കർത്താവെ അങ്ങയുടെ ബൈബിളിൽ വെച്ചിരിക്കുവാ എന്റെ ഹാൾ ടിക്കറ്റ്. വന്ന ദിവസം മുതൽ കർത്താവെ ഞാൻ എന്നെ പരിഹസിച്ചു പറയുന്നവരുടെ മുന്നിൽ എന്നെ അനുഗ്രെഹിച്ചു സാക്ഷ്യം ആയി ഉയർത്തണേ

  • @sneharajesh9043
    @sneharajesh9043 3 месяца назад +1

    Amen esoye njangalude kudumbangale parisudhathmavinal nirakkane

  • @aswathy9160
    @aswathy9160 3 месяца назад +1

    ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം 15 തിയ്യതി പൈസ കെടുക്കണം ദൈവമേ എൻ്റെ കുഞ്ഞിന് ഒരു വഴി ഒരുക്കി തരണമെ കുഞ്ഞിന് വേണ്ടി ബാങ്കിൽ നിന്ന് ലേൺ 3 ലക്ഷം രൂപ കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ

  • @ranijames9496
    @ranijames9496 3 месяца назад

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും എല്ലാവരെയും അനുഗ്രഹിക്കേണമേ..

  • @suganthip.v6466
    @suganthip.v6466 3 месяца назад

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദ്ദേഹത്തിന് എപ്പോഴും മരണ ചിന്ത ആണ് അതു മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @seenapa5213
    @seenapa5213 2 месяца назад

    🙏🙏🙏ദൈവത്തിന് നന്ദി ആമ്മേൻ🙏🙏🙏

  • @MinuT-u3y
    @MinuT-u3y 3 месяца назад +1

    Jesus bless mychildren with wisdom and knowedge of holyspirit

  • @josephinesabu5390
    @josephinesabu5390 3 месяца назад +2

    Amen hallelujah

  • @ShyniF-s4q
    @ShyniF-s4q 3 месяца назад

    അവിശ്വസം എന്റെ ഏറ്റവും കൂടുതൽ ഉള്ള ഒരു അനുഭവം ആണ് എന്റെ വിശ്വാസം അടിയുറച്ച വിശ്വാസം തരണേ കർത്താവെ പാപിയായ എന്റെ മേൽ കരുണ ആയിരിക്കണേ

  • @AnjuJiji-z4z
    @AnjuJiji-z4z 3 месяца назад +1

    Dheyavame ഞങ്ങളെ anugrahikkane

  • @philipjohn2999
    @philipjohn2999 3 месяца назад

    എന്റെ ഭർത്താവ് ഓരോ ദിവസം ചെല്ലുതോറും അവശനാക്കുകയാണ് എന്റെ മാതാവേ കാത്തുകൊള്ളണമേ അമ്മേ ആയുസും ആരോഗ്യവും നൽകേണമേ ആമീൻ യേശുവേ

  • @Lanahhhhhh
    @Lanahhhhhh 3 месяца назад

    എൻ്റെ രണ്ട് മക്കൾക്കും പരിശുദ്ധാത്മാവനെ ആഴത്തിൽ ആഴത്തിൽ കൊടുക്കണമേ ഞങ്ങളോടട് കരുണ തോന്നണമേ

  • @valsammavasu476
    @valsammavasu476 3 месяца назад +1

    Amen Amen Amen 🙏🙏🙏

  • @babyjacob7247
    @babyjacob7247 3 месяца назад +1

    Ishoye ente prathanakal samarppikkunnu ettetukkename sathichutharename karunayairikkename. Anugrahikkename🙏

  • @LizyMathew-y4x
    @LizyMathew-y4x 3 месяца назад +1

    Praise the lord god bless our family

  • @ReenaSaju-me9ii
    @ReenaSaju-me9ii 3 месяца назад +1

    Ente karthave yesunadha nangalude niyogangal sadhichu tharane avidannu karuna thonnaney moley kattukollane amen

  • @viji178
    @viji178 3 месяца назад +1

    Easoye innathe divasam njangale angayude anugrahathal nirakaname...daivame vinayamolku nervazhiku valaruvanum padithathil budhyum ormasakthyum knjanavum bundiyum ormasakthyum koduthu anugrahikaname Amen 🙏

  • @BabuBabu-n7e7l
    @BabuBabu-n7e7l 3 месяца назад

    യേശുവേ, എന്റെ ഭ൪ത്താവ് പോസ്റ്റിൽ നി൬ു വീണ് അപകടം പറ്റിയതിനെ തുട൪ന്ന് നട്ടെല്ലിനു പൊട്ടലു൦ സ്പെെനൽ കോട് വളഞ്ഞു പോയി സ൪ജറി കഴിഞ്ഞു അരയ്ക്കു താഴേയ്ക്കു ചലിക്കുന്നില്ല ഒ൬ുഅറിയാ൯ പറ്റു൬ില്ല എത്ര യു൦ പെട്ടെന്നു ചലനശേഷി തിരിച്ചു കിട്ടാനു൦ പെട്ടെന്നുനടക്കാനു വേണ്ടി കൃപയുണ്ടാവണേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kurienjacob129
    @kurienjacob129 3 месяца назад +2

    Amen Hallelujah Hallelujah Hallelujah Kurialaison Kurialaison Kurialaison 🌷🍀🙏🍀🙏🍀

  • @ashiquen7596
    @ashiquen7596 3 месяца назад +1

    ente joli nashtapeduthathe kathurakshikkane ente kudumba jeevitham happy akkane samadhanam tharane

  • @mereenabinu6585
    @mereenabinu6585 3 месяца назад

    ദൈവമേ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി, ഇന്നും എന്നും ഞങ്ങളെ നന്മയിൽ നടക്കാൻ അവിടുത്തെ പരിശുദ്ധത്മാവിനെ അയച്ചുതരണമേ

  • @lijajohn7871
    @lijajohn7871 3 месяца назад +1

    Eeshoye Sunday polum davalayathil pokathe ente makan Godson ne samarppikkunnu film star num athumayi bandapetta karyangalkkum onnam sthanam nalki onnam pramana lenganathil ninnum viduthal nalki anugrahikkaname amen 🙏🙏🙏

  • @GincyGeorge-x8q
    @GincyGeorge-x8q 3 месяца назад

    ആമേൻ 🙏🙏🙏🙏🙏

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 3 месяца назад

    എന്റെ കർത്താവേ എന്റെ കുഞ്ഞുമക്കൾ 2 പേരും ഫോൺ ഉപയോഗം കൂടുതൽ ആണ് ഇല്ലെങ്കിൽ കരച്ചിലാണ് ദൈവമേ ഫോണിൽ നിന്നും മക്കളുടെ ചിന്തമാറ്റി തരേണമേ ആമേൻ

  • @manjus666
    @manjus666 3 месяца назад

    Entey eeshoye...enneyum entey kudumbatheyum athupoley thanney matullavareyum kathurekshikenamey....ella vishamangalum kashtapadukalum mati therenamey Entey eeshoye...kai ozhiyelley...

  • @BeenaHezakiel-sx3ts
    @BeenaHezakiel-sx3ts 3 месяца назад +1

    Karthave, ente rendu makkalkum thakka thunaye kandupidichu vivaham nadathi tharaname. 🙏🙏

  • @manjujacob9664
    @manjujacob9664 3 месяца назад

    Enta dhaivamai avidunu aaharavum, udukan vasthravum thamasikan veedum thannathinu sthothram, enta edathai kai eku oru balam illa avidunu adyanai sugapeduthanai madhavai yeshuvai🙏🙏 enikunenchathu entho pola bhudhimut ondu Matti sugapeduthanai madhavai yeshuvai🙏🙏 oro nimishavum enaim monaim luckayaim Tony twinkle aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 njagalai pyshachikamaya shaktikalil ninnu rekshikanamai madhavai🙏🙏 yeshuvai🙏🙏 enikum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 enikum monum illam sahikanum kazhivu tharranai madhavai yeshuvai🙏🙏eniku veetilai jole chaiyanum yatra chaiyanum ulla aayusum aarokyavum manasinu dhairyavum samathanavum tharranai madhavai yeshuvai🙏🙏

  • @sherinmampilli753
    @sherinmampilli753 3 месяца назад +1

    Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 3 месяца назад +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @JEEVAN-r9v
    @JEEVAN-r9v 3 месяца назад

    Amen eshoye 🙏🙏🙏🙏

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 месяца назад

    Ezoye ante mone Avan pogunna aswathyre veettil ninnum viduvikename ANNODU mon MINDANUM samsarikaanum manassu kodukename amen 🙏🏽🙏🏽🙏🏽

  • @ajithaB-sn2gi
    @ajithaB-sn2gi 3 месяца назад

    Karthave entekazhuthuvedhanakkum neerinum oru kuravumilla.ente rogam enthanennu enne manasilakki athilninum viduthal nalkaname dhaivame. Amen sthoram hallelujah....

  • @babyvarghese9263
    @babyvarghese9263 3 месяца назад +1

    Amen

  • @somachacko6109
    @somachacko6109 3 месяца назад +1

    Entay yesuvae molay anugrahikkanay mumbai collegeil bsc nursing admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, monay anugrahikkanay coc exam ezhuthan sahayikkanay uk visa sariyayi kittanay, kochumonchayantay sugar level normal aakanay amen 🙏

  • @bindusabu9064
    @bindusabu9064 3 месяца назад

    Karthave ninaku ishtamullathupole jeevikan enne padippikane karthave anugrahikaname

  • @seenapa5213
    @seenapa5213 2 месяца назад

    🌹🙏🌹 ദൈവത്ത ത്തിന് സ്തുതി ആമ്മേൻ

  • @RobleKJohn
    @RobleKJohn 3 месяца назад

    ഹല്ലേലുയ ആമേൻ 🙏

  • @suseelapsuseelap6163
    @suseelapsuseelap6163 3 месяца назад +2

    Karthaveenikkumanasantharamnalkianugrahickanae...amen...entemakaneyumnjangaludekudumbhatheyumsamarppickunnu...avemaria..amen...

  • @manjujacob9664
    @manjujacob9664 3 месяца назад

    E lokathu njagalk dhaivavum madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 enta nenchathu bhudhimut ondu Matti sugapeduthanai madhavai yeshuvai🙏🙏 eniku parayan verai aarum illa dhaivamai enta dhaivamai avidunu aavashygal arinju sathichu tharanai madhavai yeshuvai🙏🙏 enaim monaim oro nimishavum aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏

  • @sonyjoseph7449
    @sonyjoseph7449 3 месяца назад +2

    Enta eshyoa i lift my prayer before you answer me bless winning financial miracles abundance prosperity intervention pour out anonting all work sources of income coming week in my life i put my trust and hope in only you

  • @sneharajesh9043
    @sneharajesh9043 3 месяца назад +1

    Esoye Rajeshinte viswasam vardhippikkane daivasnehathal nirakkane

  • @sarayoousneha6850
    @sarayoousneha6850 3 месяца назад

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sneharajesh9043
    @sneharajesh9043 3 месяца назад +1

    Esoye Rajeshinte sthalam vilkkanum kadangal veetanum anugrahikkane parisudhathmavinal nirakkane

  • @mohandaskk467
    @mohandaskk467 3 месяца назад

    എനിക്ക് ഈ ദിവസങ്ങളിൽ ശാരീരിക രോഗത്താൽ ഭാരപ്പെടുന്നു ഞാൻ ഒരു ഹൃദരോഗിയാണ് എനിക്ക് പൂർണ്ണ രോഗ സൗഖ്യം പ്രാപിക്കുവാൻ എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണം

  • @DeepuSPiramadom
    @DeepuSPiramadom 3 месяца назад +1

    Amen🙏🙏🙏

  • @shinylalu7502
    @shinylalu7502 3 месяца назад +1

    Hasbendnu പള്ളിയിൽ പോകാനുള്ള മനസ് കൊടുക്കണമേ യേശു അപ്പാ ഡിപ്രെഷൻ മാറ്റി kodukaname🙏🏻🙏🏻

  • @GopiLetha
    @GopiLetha 3 месяца назад

    Ente karthave ente makkale kathikollane makkalk nallajolikoduth anugrahikane amen

  • @valsammageorge8494
    @valsammageorge8494 3 месяца назад

    Karthave Karuna kattene ennod Karuna kattene ellaverodum Amen hallelujah hallelujah 🙏💖

  • @JessyAlbert-jy1eo
    @JessyAlbert-jy1eo 3 месяца назад

    എന്റെ മക്കളുടെ ദുർ സ്വഭാവങ്ങൾ മാറ്റണമെ മകൻ ജീൻ കൃസ്റ്റിക്ക് നല്ലതു ജോലി നല്കി അനുഗ്രഹിക്കണമെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങൾ മാറ്റണമെ

  • @sicilyroy4994
    @sicilyroy4994 3 месяца назад

    Praise the Lord and thank you Lord Jesus and mother Mary🙏🏻🙏🏻🙏🏻Thank you Lord jesus my daughter pass the exam this semester. 🙏🏻🙏🏻🙏🏻❤️

  • @babylatisha2240
    @babylatisha2240 3 месяца назад

    Amen 🙏 karthave makkale samarppikunnu anugrahikane kathukollane

  • @MollyMathew-ke7oc
    @MollyMathew-ke7oc 3 месяца назад +1

    Amen please pray for my family and daughter shalu to get good permanent job visa in uae immediately please pray for amen hallelujah stoterum