❤️നിങ്ങളുടെ ലൈഫിലേക്ക് ഉടൻ വരുന്ന വലിയ സന്തോഷങ്ങൾ..! ഇതു നിങ്ങളുടെ Divine time.!!❤️🌹✨✨🧿🧿🪶🪶🤗

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 222

  • @Mag2gamer
    @Mag2gamer Месяц назад +46

    ഇത് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇടി വെട്ടി വീട് മൊത്തം നശിച്ചുപോയി വീട്ടിലെ ഇലക്ട്രോണിക് സാധനങ്ങൾ മുഴുവൻ കത്തി നശിച്ചു പോയി ഞാനും മകളും കഷ്ടിച്ച് രക്ഷപ്പെട്ടു എന്റെ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു ഒന്നുമില്ലാത്ത അവസ്ഥയിൽ കണ്ണിൽ ഇരുട്ട് കയറി മുന്നോട്ടു പോകാൻ പറ്റാതെ നിന്ന് പോയ അവസ്ഥ പിന്നീട് പിച്ചവെച്ച് തുടങ്ങുന്നതേയുള്ളൂ ദൈവത്തിലുള്ള വിശ്വാസം കൊണ്ട് മുന്നോട്ടു പോവുകയാണ് പോവുകയാണ്🙏🙏🙏

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 11 дней назад +1

    സമാധാനം നിറഞ്ഞ സന്തോഷം നിറഞ്ഞ ജീവിതം ഇനിയെങ്കിലും ഉണ്ടാകണെ മഹാദേവ നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️

  • @AjithaBabu-i7v
    @AjithaBabu-i7v Месяц назад +10

    Thank you madam❤❤❤
    Thank you mother God❤❤❤
    Thank you angel ❤❤❤
    Thank you universe ❤❤❤
    Thank you God ❤❤❤

  • @BindhuBindhu12
    @BindhuBindhu12 19 дней назад +3

    മേഡം പറയുന്നത് എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്നു എന്റെ വീട് ഇ ആഴ്ച ജപ്തി ആണ് ഞാനും എന്റെ വയസായ അമ്മയും തെരുവിലേക്ക് ആണ് ആശ്രയം വാടക വീട് കിട്ടിട്ടില്ല എത്രയും വേഗം നല്ലൊരു വീട് കിട്ടണേ യൂണിവേഴ്‌സ് രഷിക്കണമേ 🙏🏻🙏🏻🙏🏻❤️

  • @pankajavallimg9192
    @pankajavallimg9192 Месяц назад +11

    െ എല്ലാം മഹാദേവൻ എല്ലാം വിശ്വനാഥ എല്ലാം എന്റെ കൈലാസനാഥൻ ദേവൻമാരുടെ ദേവനായ മഹാദേവൻ എല്ലാം വൈദ്യനാഥൻ പ്രപഞ്ച നാഥൻ

  • @udayansahadevan1715
    @udayansahadevan1715 10 дней назад

    നല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ് തന്നെയാണ്‌ എനിക്ക് ഇതിൽ നിന്ന് ലഭിച്ചത്. ഇനിയും പ്രതീക്ഷിച്ചോട്ടെ 🙏🏻🙏🏻🙏🏻

  • @RemadeviC-wu5qr
    @RemadeviC-wu5qr 11 дней назад

    എല്ലാ പ്രയാസങ്ങളും തീർന്നു സന്തോഷം വരണമെന്ന് ആഗ്രഹിക്കുന്നു. ഓം നമോ നാരായണായ. നന്ദി നന്ദി നന്ദി 🙏🙏🙏

  • @RemadeviC-wu5qr
    @RemadeviC-wu5qr 11 дней назад

    കിട്ടാനുള്ള പണവും ഗോൾഡും കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Месяц назад +5

    ഓം നമോ നാരായണായ 🙏🏻♥️♥️ഓം നമോ വിഘ്‌നേശ്വരായ നമഃ 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️

  • @naveenamoksha4566
    @naveenamoksha4566 9 дней назад

    Thank u Maam💓Thank u Universe❤Thank u somuch🔥🔥🔥🔥 പറഞ്ഞതൊക്കെ പോസിറ്റീവ് ആയി എടുക്കുന്നു 💓🔥

  • @Rolex6162
    @Rolex6162 Месяц назад +5

    ദൈവം തന്ന എല്ലാ അനുഗ്രഹനാൽക്കും നന്ദി ❤❤❤

  • @manojps3641
    @manojps3641 Месяц назад +2

    മുഴുവൻ കാര്യങ്ങളും അക്ഷരംപ്രതി ശരിയാണ് എല്ലാര ഭഗവാന്റെ ക്യാപാകടാക്ഷം ഓം നമശിവായ

  • @shabilmonvlogs
    @shabilmonvlogs Месяц назад +1

    എന്റെ മനസ്സിലെ ആഗ്രഹം എത്രയും വേഗം നടന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു
    നന്ദി നന്ദി നന്ദി ❤️❤️❤️

  • @Micky_vlogs_100k
    @Micky_vlogs_100k Месяц назад +7

    ഞാൻ നോക്കി ഇരിക്കുവാരുന്നു ചേച്ചിയുടെ റീഡിങ്ങിനായി 🙏🙏🙏 മനസ്സിൽ ഒരു പോസിറ്റീവ് എനർജി ആണ് ചേച്ചിയുടെ റീഡിങ് കേൾക്കുമ്പോൾ 🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ അട്ട്രാക്റ്റ് ചെയ്യുന്നു... നന്ദി യൂണിവേഴ്സ് നന്ദി ചേച്ചി

  • @prasanthmundakayam9915
    @prasanthmundakayam9915 11 дней назад

    Thank you universe ❤❤❤❤
    Thank you God ❤❤❤

  • @RemyaNatyanjali
    @RemyaNatyanjali Месяц назад +4

    Thank you mam ❤️thank you universe❤️❤️❤️

  • @LillyRose-h3y
    @LillyRose-h3y Месяц назад

    ചേച്ചി നന്ദി ഈ Reading കണ്ടു കൊണ്ടിരുന്നപ്പോൾ 888 എന്ന നമ്പർ കണ്ടു യൂണിവേഴ്സിന് ഒത്തിരി നന്ദി ഓം നമ: ശിവായ എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കണെ ചേച്ചി നന്ദി❤❤❤

  • @jsreedevi4081
    @jsreedevi4081 Месяц назад +5

    Thanks god... Thank you universr🙏🙏🙏🙏🙏

  • @SarojiniSarojini-e1p
    @SarojiniSarojini-e1p Месяц назад +2

    ഹായ് മാം ഗുഡ് മോർണിംഗ് നന്ദി യൂണിവേഴ്സൽ ഓം നമശിവായ ഐആം veryhappy❤❤❤❤❤❤❤❤❤

  • @akhilbabu2556
    @akhilbabu2556 Месяц назад +5

    Thank you universe 🙏🙏🙏❤❤❤

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Месяц назад +2

    ഇത്‌ എല്ലാം എനിക്ക് നടന്നു. പറഞ്ഞു ത് എല്ലാം സത്യ ആണ്

  • @kannankannan1549
    @kannankannan1549 Месяц назад +3

    Thanku maam❤️❤️
    Thanku god ❤️❤️
    Thanku univeres❤️❤️

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA Месяц назад +1

    Thank you universe ❤❤❤❤❤❤❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤❤❤❤❤

  • @madhuambadi8535
    @madhuambadi8535 16 дней назад +1

    എല്ലാ ഡീവാനുഗ്രഹത്തിനും വേണ്ടി നോമ്പ് നോക്കി കാത്തിരിക്കുന്നു. ദൈവമേ ഇതിൽ പറഞ്ഞ കാര്യങ്ങൾ ഉടെനെ ഉണ്ടാകെട്ട. യൂണിവേഴ്‌സിന് നൂർ നൂർ സാഷ്ടങ്ങും

  • @sudhag1058
    @sudhag1058 Месяц назад +3

    Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @radhikamenon3688
    @radhikamenon3688 Месяц назад +1

    Thank you Universe
    Thanks you ma'am 🙏

  • @remars2091
    @remars2091 Месяц назад +2

    നന്ദി നന്ദി നന്ദി

  • @PS_8-8-7
    @PS_8-8-7 Месяц назад +1

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤

  • @Baidu-x8s
    @Baidu-x8s 9 дней назад

    മാം പറഞ്ഞത് സത്യം ആണ് എന്റെ മക്കൾ എന്റെ പേർക് കേസ് കൊടുത്തു അവൾ അത് പിൻ വലിക്കാൻ 5 ലഷം രൂപ കൊടുക്കാൻ ഞാൻ എവിടെ നിന്നു കൊടുക്കാൻ ആണ് ഇപ്പോൾ കേസ് ആയി അവളെ ഭർത്താവ് വേണ്ട എന്ന് ആണ് പറയുന്നു ബന്ധം പിരിയാൻ ഒപ് ഇട്ട് കഴിഞ്ഞു

  • @lisysunil
    @lisysunil Месяц назад +1

    നല്ലൊരു ബിസിനസ് നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു അത് നടത്തി തരണ എന്റെ ഫ്രണ്ട് വർഷങ്ങളോളം ആയിട്ട് വാടകയ്ക്ക് താമസിക്കുകയാണ് ഒരു വീട് സ്ഥലവും കൊടുത്ത അനുഗ്രഹിക്കണമേ ലോട്ടറി സ്ഥിരമായി എടുക്കുന്ന ആളാണ് ഒരു ലോട്ടറി അടിക്കണമേ യൂണിവേഴ്സ് സഹായിക്കണമേ 🙏🙏🙏🙏🙏

  • @loveleenR
    @loveleenR Месяц назад +3

    Thank you universe I claim this positive energy 🙏

  • @Salmoncv-h4c
    @Salmoncv-h4c Месяц назад +2

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🔥🔥🔥🔥🔥താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🔥🔥🔥🔥🔥

  • @priyasukumaran7694
    @priyasukumaran7694 Месяц назад +2

    Thanks Mam❤️👍🙏Thank You Universe ❤️🙏

  • @sahadsaleem9183
    @sahadsaleem9183 Месяц назад +2

    ഈ പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @SmithaJ-u2m
    @SmithaJ-u2m Месяц назад

    Exact reading ..no words.. thank you so much 🙏
    Thank u universe 🙏🙏

  • @sreekalababysreekalamani3997
    @sreekalababysreekalamani3997 Месяц назад +1

    നല്ല reading thanks god🙏🏼എല്ലാം നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @geethak6667
    @geethak6667 12 дней назад

    100/ sathyamanu. Madam. Thank. You for. Your informatio

  • @radhakripakadaksham2505
    @radhakripakadaksham2505 Месяц назад +1

    Thank you Mam🙏 Thank you God🙏 Thank you for All🙏

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq Месяц назад +1

    താങ്ക്യൂ ചേച്ചി നന്ദി നന്ദി നന്ദി നന്ദി ❤❤❤

  • @sobinmc-e2l
    @sobinmc-e2l 23 дня назад +1

    വളരെ ശരിയാണ് madam

  • @SajithaP-s2i
    @SajithaP-s2i 11 дней назад

    Enikakea kadangalum kashta.adumanea ethil ninnum karakayaranam

  • @Omana-u7b
    @Omana-u7b Месяц назад

    നമസ്തേ യൂണിവേഴ്സ് - Thank you - Thank you Thank you❤❤❤

  • @jayadevanjds9936
    @jayadevanjds9936 Месяц назад

    ❤Good reading Madom ❤ Thank you Universe ❤Thank God ❤Thank you Angels ❤Thank you Divine ❤ God bless Us ❤❤❤❤

  • @DhanishaNV
    @DhanishaNV Месяц назад

    Thank you mam ❤
    Thank you universe ❤❤❤

  • @appukannanvlog
    @appukannanvlog 8 дней назад

    Thank u mam thanku universe

  • @AmbilyAmbily-ws8sg
    @AmbilyAmbily-ws8sg 13 дней назад

    താങ്ക്സ് മാം 🙏 താങ്ക്സ് യൂണിവേഴ്സ് 🙏

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq Месяц назад +1

    ചേച്ചി ഫിനാൻസിൽ കുറച്ചു ബുദ്ധിമുട്ടിലാണ് കിട്ടാനുള്ള പൈസ ചോദിച്ചിട്ട് കിട്ടിയിട്ടില്ല വീടല്ല ഒന്നുല്ല വാടകക്കാണ് ഞാനും മക്കളും പ്രാർത്ഥന മെഡിറ്റേഷൻ എല്ലാം ഞാൻ ചെയ്യുന്നുണ്ട് ചെയ്യുന്നുണ്ട് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @funtimewithsrisha6615
    @funtimewithsrisha6615 Месяц назад

    Yes✨welcome to 🙏🙏all blessings ✨thank u💜🙏....... God❤️

  • @dhachuammishu6442
    @dhachuammishu6442 13 дней назад

    എല്ലാ positive kariyagalum enileku attract cheyunu thankyou unnivers

  • @BindhuRajan-ko9sw
    @BindhuRajan-ko9sw 17 дней назад

    Thank you mom❤❤❤

  • @ushamadhavan
    @ushamadhavan 21 день назад +1

    തടസങ്ങൾ ഇല്ലാതെ മനസിനെ അലട്ടികൊണ്ടിരിക്കുന്ന വിഷമം മാറ്റി തരണേ . യൂണിവേർസ്

  • @ponammanair5608
    @ponammanair5608 13 дней назад

    ഹർഹര മഹാദേവ 🙏🌹

  • @shobyp239
    @shobyp239 Месяц назад +6

    എനിക്ക് ചേച്ചിയുടെ വീഡിയോസ് വല്യ ഇഷ്ടമാണ്.... കാത്തിരിക്കുന്നു ❤

  • @mayaayyappan2359
    @mayaayyappan2359 Месяц назад

    Thanks 🙏🙏🙏🌹🌹🌹

  • @Pushpaletha-p4b
    @Pushpaletha-p4b Месяц назад

    Thank you universe and thank you mam ok 🙏🙏

  • @vijunath3521
    @vijunath3521 Месяц назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @PrabhaDevi-xs5sy
    @PrabhaDevi-xs5sy Месяц назад +1

    Sathyam thanks universe🙏

  • @babisobhakumar1103
    @babisobhakumar1103 Месяц назад

    Thank you Mam ❤❤❤❤❤

  • @LiyaAlan8888
    @LiyaAlan8888 13 дней назад

    Predeekshayode jeevikkunu❤

  • @swapnaak7954
    @swapnaak7954 Месяц назад +2

    നഷ്ടങ്ങൾ മാത്രം 🙏🏻🙏🏻😢

  • @vinithavs3479
    @vinithavs3479 Месяц назад

    Tanks God. Tanks Divine. Tanks Universe.🌹❤️🥰💋🌹❤️🥰💋

  • @StarStar-ty7ox
    @StarStar-ty7ox Месяц назад

    Jayendran, thank you thank you thank you

  • @vijunath3521
    @vijunath3521 Месяц назад

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Месяц назад

    Thanks god 🙏🏻♥️♥️thank you angel 🙏🏻♥️♥️thank you universe 🙏🏻♥️♥️

  • @Lailahm786
    @Lailahm786 23 дня назад

    നന്ദി നന്ദി നന്ദി ❤

  • @Arunima-yj5ln
    @Arunima-yj5ln Месяц назад +1

    Thankyou universe ❤ Thankyou mam

  • @QualityLark
    @QualityLark Месяц назад

    Thanku very very much madam.❤🎉😊😊😊

  • @satheeshkollam8281
    @satheeshkollam8281 Месяц назад

    Thanku Divine... 🙏❤❤❤🎉🎉🎉

  • @ak_dark_ff5157
    @ak_dark_ff5157 24 дня назад

    Thank you universe positive energy varatte

  • @AmmuAmmu-jp1zw
    @AmmuAmmu-jp1zw Месяц назад +2

    Thank chechi 💕💕💕 om namasivaya 🙏🙏🙏

  • @Rekharekha-zq5ur
    @Rekharekha-zq5ur Месяц назад +2

    First😍

  • @subhasoman8803
    @subhasoman8803 Месяц назад +1

    Thank you universe 🙏. Thank you chechy ❤️

  • @ushakumari8866
    @ushakumari8866 20 дней назад

    Thankyoumam നല്ലൊരു വീടിനായി പ്രാർഥിക്കണേ ❤❤

  • @leenasoby7315
    @leenasoby7315 Месяц назад

    Thankyou universe. Thankyou mam.
    🙏🏻🙏🏻❤❤

  • @ShibaKv-w8j
    @ShibaKv-w8j 27 дней назад

    കറക്റ്റ് റീഡിങ്👍👍👍❤️❤️❤️🥰

  • @Prameela-p1k
    @Prameela-p1k Месяц назад +1

    Thanks universe

  • @SreejaKP-o7h
    @SreejaKP-o7h Месяц назад

    Thanks chechi 🙏 Thank you Universe 🙏♥️♥️♥️♥️♥️

  • @PrincyDixon
    @PrincyDixon Месяц назад

    Thank you Universe, Thank you Mam

  • @AmbiliSunu-c3t
    @AmbiliSunu-c3t Месяц назад

    ചേച്ചി പറഞ്ഞത് സത്യം❤❤❤❤

  • @shibukvshibukv7595
    @shibukvshibukv7595 Месяц назад

    Thanks ❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 24 дня назад

    MADAM. PRARTHIKANAM. SONDHAMAY. BHAVANAM. ILLA. 3.LEKSHAM.RUPA.VENAM.BHAVANAM.SONDHAMAVAN. LEBIKUM. NJAN. VISVASIKUNU. THANK. YOU. UNIVERSE. THANK. YOU. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejaani2716
    @sheejaani2716 Месяц назад

    💖haii mam. Thanku mam. Thanku universe. Thanku universe. Thanku universe 💖

  • @VimalManu
    @VimalManu Месяц назад

    Thanku. You. Mam🕉️🕉️🕉️🌹🌹🌹

  • @realvenzer6037
    @realvenzer6037 Месяц назад

    Thanku universe 🙏🙏🙏❤ thanku mam ❤️🙏

  • @anjanaanjan5262
    @anjanaanjan5262 Месяц назад

    Thank you യൂണിവേഴ്സ് 🌹🌹

  • @ramsirsi6231
    @ramsirsi6231 20 дней назад

    Thnk u universe❤

  • @Sofia-xf3wd
    @Sofia-xf3wd Месяц назад

    Ithil. Kanunna. Ellam. Postive. Karayangal. Ente. Lifel. Sambhathikam. Vijayam. Ente. Lifel attract. Cheyyunnu. Thank. You. Universe. Thank. You. Divine

  • @anilkt6685
    @anilkt6685 Месяц назад

    Nalla reading തന്നതിന് Thank u mam thank u universe

  • @RaguNanthanan
    @RaguNanthanan Месяц назад

    Thank you madam 😊

  • @yamunaparameswaran7277
    @yamunaparameswaran7277 27 дней назад

    Hare Krishna Hare Krishna Hare rama Hare rama

  • @Sreekala-dq9gn
    @Sreekala-dq9gn Месяц назад

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @MR_MAD_BOY
    @MR_MAD_BOY Месяц назад

    Tnqu🥰🥰🥰🙏🏻🙏🏻🙏🏻🙏🏻❤❤❤😊

  • @bindupv-pm3bm
    @bindupv-pm3bm 17 дней назад

    Ella vishamam Matti tharanne....

  • @VavaRaji
    @VavaRaji Месяц назад +1

    ചേച്ചിയുടെ റീഡിംഗ് കേൾക്കുന്നത് തന്നെ ഒരുപാട് പോസിറ്റിവ് എനർജ്ജി നൽകുന്നു നന്ദി❤❤

  • @UshaUsha-u9r
    @UshaUsha-u9r Месяц назад

    Thank you chechi ❤❤❤❤

  • @geethukrishnapriya
    @geethukrishnapriya Месяц назад

    Thnk u Univers 💕💖🦋 thank you Chachi ❤❤ positive karyangal attract cheyunnu.....❤❤❤

  • @prabijamp7211
    @prabijamp7211 Месяц назад

    Thank you mam🙏

  • @ManojKumar-vu1re
    @ManojKumar-vu1re Месяц назад

    താങ്ക് you👍മാഡം

  • @revathikm7979
    @revathikm7979 Месяц назад

    Valare sathyam ❤

  • @DeepaSanthosh-pi6ir
    @DeepaSanthosh-pi6ir Месяц назад +1

    Mam🙏🙏🙏🙏