കാരണമില്ലാതെ ഒന്നും സംഭവിക്കില്ല LAW OF Cause and Effect -UNIVERSAL LAWS- Life Changing Affirmations

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 года назад +35

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ruclips.net/video/w1Cciz1QffI/видео.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ruclips.net/video/n5_t0FZtTUE/видео.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ruclips.net/video/NeqaOCrqz_E/видео.html
    ruclips.net/video/nlLq9KV1b0U/видео.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html

  • @ajitaravindran8363
    @ajitaravindran8363 Год назад +29

    താങ്കളുടെ വീഡിയോ കാണുന്നത് ഒരു energy തന്നെ, ആഴങ്ങളിലേക്ക് ചിന്തിക്കാനും വളരെ ലളിതമായി അവതരിപ്പിച്ചുകൊണ്ട് ജീവിതത്തിലെ കാര്യകാരണങ്ങൾ വിവരിച്ചു നല്ല ഒരു മാനസികനില വളർത്തിയെടുക്കാൻ ഈ വീഡിയോ മാത്രം മതി, നന്ദി

  • @kinginithumbikal809
    @kinginithumbikal809 10 месяцев назад +24

    അടുത്തിടെയാണ് ഞാൻ വീഡിയോ കാണാൻ ഇടയായത് പിന്നെ എന്നും ഒരുശീലമായി വല്ലാത്തൊരു തിരിച്ചറിവും മനഃസമാദാനവും അനുഭവിക്കുന്നുണ്ട്ട്ടോ താങ്ക്യൂ 🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      വേറെന്തെങ്കിലും ലഭിച്ചോ ? 🤔

    • @vinishap6186
      @vinishap6186 17 дней назад

      ഞാനും 🥰🥰

  • @letstalk8373
    @letstalk8373 3 месяца назад +3

    സാറിന്റെ വാക്കുകൾ ഒരു പുതുതിയ കാര്യങ്ങൾ സഭാവിക്കട്ടെ 🙏🏻 സാറിന്റെ വാക്കുകൾ ഏറെ കാലം കേൾക്കാനും സാറിന്ന് ഒരുപാട് ഇത് പോലെ ഉള്ള മെസ്സേജ് ക്കൾ തരാന്നും പറ്റാടെ 🙏🏻❤️❤️❤️

  • @sreekalak7508
    @sreekalak7508 5 месяцев назад +3

    Thank You So Much Sir.ജീവിതത്തിൽ ഇതുവരെ ആരും പറഞ്ഞു തരാത്തതും എന്നാൽ വളരെ പ്രാധാന്യമുള്ളതും ആയ കാര്യങ്ങളാണ് Sir മനസ്സിലാക്കി തന്നത്.

  • @Nafilnbr
    @Nafilnbr 2 года назад +15

    പുതിയ സബ്സ്ക്രൈബ്ർ ആണ്. പ്രത്യേകമായ ചില വിഷയങ്ങളിൽ, ഒരളവോളം അറിവും, അതിനൊത്ത വിവരണ ശേഷിയും ഉണ്ട് താങ്കൾക്ക്.അഭിനന്ദനങ്ങൾ.. 🌹🌹.ഒരു കാര്യം സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നു... അതായത്, തമാശയെ പറ്റിയാണ്.തമാശ പൊതുവെ മിക്കവർക്കും രസം പിടിപ്പിക്കുന്ന ഒന്നാണ്. പക്ഷെ, ചില തമാശകൾ ... എല്ലാവർക്കും തമാശയായിരിക്കണം എന്ന് നിർബന്ധം വെക്കാൻ കഴിയില്ല . Eg... ഒരു തമാശ ഒരു വ്യക്തിയുടെ... വ്യക്തിത്വത്തെ... ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ ആയി ആ വ്യക്തിക്ക് നന്നായി ബോധ്യപ്പെട്ടാൽ...അല്ലെങ്കിൽ,(ആ വ്യക്തിയുടെ ചിന്തക്ക് അപ്പുറം, ശെരിക്കും അങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ടെങ്കിൽ )അതിനെ തമാശയായി... കാണാൻ നിർബന്ധം വെക്കുന്ന മറുവിഭാഗത്തിന്റെ വാദവും തെറ്റായിരിക്കാമല്ലോ...? അപ്പോൾ അവിടെ തമാശയാണെന്നു കരുതി, അത് പ്രയോഗിച്ച വ്യക്തിയും അവിടെ പ്രശ്നത്തിനു കാരണക്കാരൻ ആകുന്നുണ്ട്. എല്ലായ്‌പോഴും അല്ല,പക്ഷെ ചിലപ്പോൾ ഒക്കെ അങ്ങനെയും സാധ്യത ഉണ്ട്.ലോകത്തിലെ ഏത് കാര്യമെടുത്താലും , അതൊക്കെ നിലകൊള്ളുന്നത് ഏതെങ്കിലും ഒന്നോ, അതിലധികമോ സാധ്യതതയുടെ അല്ലെങ്കിൽ കാരണത്തിന്റെ പിൻബലത്തിൽ ആണ് എന്നതിൽ ഞാൻ വിശ്വസിക്കുന്നു.എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം... 😊🙏

    • @bennyjoseph1970
      @bennyjoseph1970 2 года назад +4

      Sir, I 100% agree with you. This is my opinion too.. when I was start to write the reply I noticed your words. All Jokes are not jokes but some jokes are really humiliating someone else. Most of people are ignoring that all things are just a comedy but sometimes it will be a tragedy for someone else.😮.

    • @Nafilnbr
      @Nafilnbr 2 года назад +1

      @@bennyjoseph1970 അതെ... 👍

    • @sheejamanu7998
      @sheejamanu7998 3 месяца назад

      വളരെ ശരിയാണ്

  • @unnikrishnan3251
    @unnikrishnan3251 2 года назад +16

    സമഗ്രവും വൈവിധ്യവുമായ വിശദീകരണം👏👏👏

  • @noufalnewmahe3007
    @noufalnewmahe3007 Год назад +25

    ഈ അറിവുകൾ എന്നിലേക്കെത്തിച്ച വ്യക്യതിയോട് നന്ദി, കടപ്പാട്, ആദരവ് 🙏 വളരെ അത്യാവശ്യവും തേടിക്കൊണ്ടിരുന്നതുമായ വിലപിടിപ്പുള്ള അറിവുകൾ...മനസ്സിൽ കയറി തെറ്റിദ്ധാരണകൾ തിരുത്തുന്ന വാക്കുകൾ 😊

    • @bhaskarannk6985
      @bhaskarannk6985 3 месяца назад

      നല്ല വാക്കുകൾ. വളരെ നന്ദി.

  • @KannanKannan-h7r4t
    @KannanKannan-h7r4t 6 месяцев назад +9

    ഈ ശബ്ദം കേൾക്കാൻ തുടങ്ങിയ കാലം തൊട്ട് അഗ്രഹിക്കുന്നതാണ് ഇദ്ദേഹം സുഹൃത്ത് ആയിരുന്നെങ്കിലെന്നു.. അത്രക്കും ശക്തിയാണ് ഇദ്ദേഹത്തിൻ്റെ വാക്കുകൾക്ക്🙏🙏🙏

  • @yamunar5151
    @yamunar5151 2 года назад +9

    ഈ അറിവിന് ഒരു കോടി നന്ദി!..
    Gud feeling....
    Thank you sir

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 2 года назад +24

    Thank you sir good information very very nice ദൈവത്തിൻ്റെ ശബ്ദം ❤️❤️❤️🙏🙏🙏🙏

  • @AntonyGeorge-f6o
    @AntonyGeorge-f6o 10 месяцев назад +3

    Hi Dear, അടിപൊളി സ്പീച്ചാണ് എനിക്ക് ഒത്തിരി ഗുണം ചെയ്തു. നന്ദി 💕👍

  • @muhammadafnan6291
    @muhammadafnan6291 Год назад +2

    ശരിയാണ്.... അവനവൻ തന്നെയാണ് ദുഖ:ത്തിന്റെ കാരണം.

  • @beenaanil-f7k
    @beenaanil-f7k Месяц назад +2

    A big Salute,Sir. Wow! What a powerful words.Superb !!!❤❤❤❤❤❤❤❤

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +5

    എന്നെപോലെ ആണ് എല്ലാവരും എന്നുള്ള ചിന്തയാണ് ഏറ്റവും വലിയ തെറ്റ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      ജാതി വാണം വന്നല്ലോ ..😢

  • @sreedevipk7721
    @sreedevipk7721 10 месяцев назад +2

    നല്ല മനസ്സ് മാത്ത്രം നിർമ്മിക്കാൻ നാം തന്നെ ശ്രമിച്ചു കൊണ്ടേയിരിക്കണം.

  • @RadhaKrishnan-vs1yu
    @RadhaKrishnan-vs1yu Год назад +22

    ഒരുപാട് വര്‍ഷങ്ങളായി ദുഖങ്ങളും വെറുപ്പും മനസ്സില്‍ കൊണ്ടുനടക്കുകയും അതില്‍ നിന്ന് മോചനം ആഗ്രഹിക്കുകയും ചെയ്തിരുന്നെങ്കിലും സാധിച്ചിരുന്നില്ല പക്ഷേ ഈ ഒരു video കൊണ്ട് താങ്കള്‍ എനിക്കൊരു വഴി കാണിച്ചുതന്നു. ഈ 43 മിനിറ്റുകൊണ്ട് ഒരുപാട് വെറുപ്പും ദുഖങ്ങളില്‍ നിന്നും പുറത്തുകടക്കാനൊരു വഴി എനിക്കു ലഭിച്ചു . വളരെയധികം നന്ദിയുണ്ട്, താങ്കള്‍ക്ക് നല്ലതു വരട്ടെ

  • @zackariahak4761
    @zackariahak4761 Год назад +1

    വളരെ ഉപകാരപ്രദമായ വാക്കുകള്‍ക്ക് നന്ദി
    സാറിന്റെ ഒരോ വാക്കുകളും എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള പ്രത്യക്ഷയ്ക്ക് ഒരു കാരണം ആകട്ടെ

  • @manuons9972
    @manuons9972 2 года назад +16

    ജീവിതത്തിൽ വലിയൊരു പാഠമാണ് അങ്ങ് ഇതിലൂടെ എനിക്ക് മനസ്സിലാക്കി തന്നത്.
    Thank you so much sir...❤️❤️❤️

  • @sumathyms8925
    @sumathyms8925 2 года назад +3

    അമൂല്യമായ അറിവുകൾ പകർന്നു തന്നതിന് നന്ദി🙏🙏🙏

  • @naseemmuhammed5681
    @naseemmuhammed5681 7 месяцев назад +1

    ഇങ്ങനെ ഒരു ഒരാളെ ന്റെ life ൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല ..🥰🥰thank you sir..

  • @Trader_S.F.R
    @Trader_S.F.R 2 года назад +7

    ഒന്നെങ്കിൽ ഈ ലോകം മൊത്തം നമുക്ക് വേണം..!അല്ലെങ്കിൽ ഈ ലോകമേ വേണ്ട 4:10 അത് സത്യം 🤣💯

  • @akskrd
    @akskrd 8 месяцев назад

    🙏🌹🙏.,best മോട്ടിവേഷൻ.... ഞാൻ എല്ലാവരോടും പറയാറുണ്ട്...... വേണം എന്ന് കരുതുന്നവർ ജീവിതകാലം മുഴുവൻ സഹിച്ചു വേണ്ടി വരും.. വേണ്ട എന്ന് വെക്കാൻ എളുപ്പമാണ്..... രണ്ടും ആവശ്യത്തിന് അനുസരിച്ചു... 🙏

  • @kousalyaprasad9129
    @kousalyaprasad9129 2 года назад +1

    വളരെ ഉപകാരമുള്ള ക്ലാസ്സായിരുന്നു m ന്ദി

  • @sajeevkumarsajeevkumar9382
    @sajeevkumarsajeevkumar9382 2 года назад +2

    വളരെ നന്ദി സാർ... വിലയേറിയ വാക്കുകൾ 🌹🙏🙏

  • @jijiksrajesh3078
    @jijiksrajesh3078 11 месяцев назад

    Sir കേൾക്കാനും മനസ്സിലാക്കാനും സാധിച്ചതിൽ അങ്ങയോട് നന്ദി അറിയിക്കുന്നു.

  • @geethapuliyankodenkaroth9568
    @geethapuliyankodenkaroth9568 2 года назад +3

    Omg! What a Brilliant talk !kettirunnu poyi !ithghine sadhikunnu sir ? I m very much interested to listen such a beautiful piece!Ithu polulla knowledge ennum thannu make all of us strong inside.Thank u sir .God bless u !

    • @lifechangingideasaffirmations
      @lifechangingideasaffirmations  2 года назад

      Welcome to this Channel

    • @rajeshsivaraman9494
      @rajeshsivaraman9494 2 года назад

      @@lifechangingideasaffirmations
      Please give some references to the books you read it will be of great help those who wants to read...like me....

  • @ashaunni8833
    @ashaunni8833 2 года назад +13

    കർമ്മഫലം എന്ന് പുരാണങ്ങൾ പറഞ്ഞിട്ടുള്ളത് ഇതുതന്നെയാണ്

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    🪔🪔🙏🙏🙏🙏🙏എൻ്റെ ചോദ്യത്തിനുള്ള ഉള്ള.answer ലഭിച്ചു🙏🙏🙏

  • @Sheena.819
    @Sheena.819 Год назад +1

    Wow. ❤❤❤❤ Wonderful knowledge. Hats off brother.....❤❤❤❤❤what a fluency in taik......,❤❤❤❤❤❤

  • @kaleshvishwambaran9038
    @kaleshvishwambaran9038 Год назад +3

    Great insights
    Thank you very much sir 🙏 👍

  • @krishnantampi5665
    @krishnantampi5665 Год назад +2

    Good practical suggested opinion great👍👏😊 that's all, brief and to the point, simple conversation but great in content over thinking is bad, but sufficient thought is enough to survive, Many have read about carl Sagan's pale blue dot, but this knowledge is ok for scientific research method and evidence but it has no use for common man
    Interesting and intelligent experience that's all. Best wishes.

  • @vinodmukundan8281
    @vinodmukundan8281 2 года назад +21

    ഒരു പ്രശ്നം ഉണ്ടായാൽ ആദ്യം പരിഹാരം തേടുക. പിന്നെ അതിന് കാരണമായ പാപം കണ്ടെത്തി സാധിക്കുമെങ്കിൽ പരിഹരിക്കാൻ ശ്രമിക്കുക. അപ്പോൾ പ്രശ്നം വേഗം മാറാൻ ഇടയായേക്കാം

  • @ajithagothuruthil
    @ajithagothuruthil 6 месяцев назад

    I'm very much inspired by your words. Your words are like Agni or 🔥 to me. Thank you so much Sir 💓

  • @pavananep8978
    @pavananep8978 7 месяцев назад

    വെരി വെരി ഗുഡ് സർ താങ്ക്യൂ റീഡിങ് മാസ്റ്റർ താങ്ക്യൂ യൂണിവേഴ്സ് ഏഞ്ചൽസ് താങ്ക്യൂ താങ്ക്യൂ ഗോഡ്

  • @vhareendran9150
    @vhareendran9150 2 года назад +1

    Thank you... അഭിനന്ദനങ്ങൾ 🌹🌹🌹

  • @leenasreeragam2020
    @leenasreeragam2020 Месяц назад

    Good information,thank you sir.❤❤❤❤

  • @bindhujy6172
    @bindhujy6172 9 месяцев назад

    Sir.. Ee arivukal manasinu vallatha dhairyam tharunnundu.. Thanks.. 🙏🙏

  • @Ourareaaa10
    @Ourareaaa10 Год назад

    നമ്മൾ തന്നെയാ കാരണo അവസരം കൊടുക്കുന്നെ നമ്മൾ തന്നെയാ എല്ലാത്തിനും എന്നിട്ട് നമ്മളെ ജീവിതത്തിൽ തന്നെ നമ്മൾ പ്രശ്നം ഉണ്ടാകും💞

  • @jaferomr4252
    @jaferomr4252 Год назад

    Jeevithathil aadyamaayit ithrayum enne swadeenochitulla speech .... very very thanks sir 😘

  • @preethysnair7946
    @preethysnair7946 2 года назад +3

    Great talk __ motivating, empowering, accommodating,value inducing,thought provoking and a lot more sir .Hats off🙏🙏🙏

  • @vrindakrishnan8509
    @vrindakrishnan8509 2 года назад +6

    സ്വാമിജി....No words to express gratitude....🙏🙏 ഈ video കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം ആയി കരു...🙏🙏സ്വാമിജിയോട് നോട് സംസാരിക്കാൻ പറ്റുമോ...

    • @lifechangingideasaffirmations
      @lifechangingideasaffirmations  2 года назад

      JOIN TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9

    • @RebinKRaj
      @RebinKRaj 2 года назад +3

      സ്വാമിജിയോ..... പൊന്നു മാഷേ അദ്ദേഹംത്തെ നല്ല iq ഉള്ള ഒരു വെക്തി ആയി കാണു 🙏

    • @Paruparu123-i9o
      @Paruparu123-i9o 2 года назад

      @@RebinKRaj 😝😝😂😂😂

    • @minipv2500
      @minipv2500 2 года назад

      🙏🙏👍

    • @Pradheesh-sb1xl
      @Pradheesh-sb1xl Год назад

      @@lifechangingideasaffirmations hii

  • @thugb1980
    @thugb1980 Год назад

    I love this video and this motivation changes....awesome voice and clear words...u r one of a brilliant speaker anil sir....love you and thank you for the all life changing informations❤

  • @mukeshcv
    @mukeshcv Год назад +2

    Great❤ congratulations❤

  • @sureshbabup7579
    @sureshbabup7579 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. ശബ്സ്ക്രൈബ്ഡ് 🙏🙏നല്ല മോട്ടിവേഷൻ 🙏🙏

    • @ajithnr6337
      @ajithnr6337 2 года назад

      നിവാരണം ഉണ്ടാകണമെങ്കിൽ കാര്യവും കാരണവും അന്വേഷിക്കണം.
      കാര്യത്തെ പരിഹരിക്കേണ്ടത്..അങ്ങനെയും കാരണം കണ്ടെത്തി പരിഹരിച്ചാലെ കാര്യത്തെ പരിഹരിക്കാൻ കഴിയൂ എങ്കിൽ കാരണം കണ്ടെത്തണം

  • @priyasucheshp4338
    @priyasucheshp4338 Год назад

    Full കണ്ടു. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @minimini3883
    @minimini3883 2 года назад +1

    Simple ayitte ellam paranju thannu. Ellam mansilayi. Thanku bro♥️

  • @bindushavinod9804
    @bindushavinod9804 2 года назад +2

    Great sir, Thank you so much for thinking of starting a RUclips channel like this. Good effort and God's blessings always with you sir

  • @jeemoljames8923
    @jeemoljames8923 Год назад

    Sir.... nte videos elllam thanne... enne orupad change aakkikondirikkunnu...,... 🥰🥰

  • @insighttalk5446
    @insighttalk5446 Год назад +1

    Thank you sir great knowledge and presentation

  • @pavananep8978
    @pavananep8978 7 месяцев назад

    👍🏼👍🏼👍🏼 താങ്ക്യൂ താങ്ക്യൂ മാസ്റ്റർ

  • @Freyaolinn
    @Freyaolinn 2 года назад +10

    I haven't posted a single comment till now but I have compelled to post one . I can't express my gratitude towards you for enlightning with such thoughts each of your episodes provides all those answers for my infinite questions which I was wandering with everyday I sleep playing with these audios especially this episode thank you so much for being there with us expecting more such episodes thank you.

  • @meenakshi8564
    @meenakshi8564 2 года назад +3

    Thank you sir... Speech 👍👍👍👍👍👍👍👍

  • @babun.g7351
    @babun.g7351 2 года назад +2

    നന്ദി നമസ്കാരം

  • @pavananep8978
    @pavananep8978 7 месяцев назад

    🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👍🏼👍🏼👍🏼 താങ്ക്യൂ താങ്ക്യൂ തുടക്കത്തിലുള്ള ഒരു കാര്യങ്ങൾ താങ്ക്യൂ താങ്ക്യൂ

  • @ധന്ബുറാവതിസ.6175
    @ധന്ബുറാവതിസ.6175 3 месяца назад

    Anxity, deppression, enni avasthayilude kadannupokunna bharykku snehavum caringum kodukkatha bharthavinode bharykku verupputhonniyathill thettundo?

  • @anniegeorgep1103
    @anniegeorgep1103 Год назад

    Great messsage. Explained well with apt exambles. Truely encouraging to take steps rather than run endlessly searching for reasons. Expectations from myself only as any other expectations are not sure at any point. Hope your messages modify many more with the referred attidunal change. Thank you. Expecting more vedios for positive change. 🙏👍♥️

  • @geethasuresh4236
    @geethasuresh4236 2 года назад +1

    Your explanations of mind gloving

  • @santhoshck9980
    @santhoshck9980 Год назад

    Tq.... അഭിനന്ദനങ്ങൾ ❤❤❤

  • @shilap1783
    @shilap1783 11 месяцев назад

    Hanku sir manasinte kuree chodhyangalk utharam thannathine🙏🙏🙏🙏

  • @SaleenaSaleena-i2k
    @SaleenaSaleena-i2k 11 дней назад

    Islam ethra sathyamanu...❤❤❤ Qur'an it's amazing book..1400 years mumpe parachu thannu...

  • @sulekhaarjun1944
    @sulekhaarjun1944 2 года назад +2

    സർ ഇത്രയും അറിവ് തന്നതിന് ഒരുപാടു നന്ദി. 🙏🙏🙏

  • @SyamlalSyamlal-x7x
    @SyamlalSyamlal-x7x 10 дней назад

    ജീവിതത്തിൽ എന്തെങ്കിലും മാറ്റം നമ്മളായി കൊണ്ട് വന്നില്ലെങ്കിൽ പല പ്രശ്നങ്ങളിലൂടെ നമ്മളെ മാറാൻ പ്രേരിപ്പിക്കും... അത് തിരിച്ചറിയാൻ കഴിഞ്ഞാൽ...

  • @ambilinair5080
    @ambilinair5080 2 года назад +4

    Valuable message sir 🙏

  • @sunimolv2698
    @sunimolv2698 Месяц назад

    Great.. Thank u sir🙏

  • @bijugeorge.t3525
    @bijugeorge.t3525 Год назад

    Very good motivation class thank you very much sir

  • @positivemind6010
    @positivemind6010 Год назад +1

    Thank you very much 🙏 🥰🥰🥰🥰🥰😘😘😘😘😘

  • @dr.prameelagopinath5993
    @dr.prameelagopinath5993 Год назад

    വളരേ നന്നായിരിക്കുന്നു 🎉

  • @smithanandutapu3797
    @smithanandutapu3797 2 года назад +2

    Ippoza kandathu,,,subscribed,,,touching sound

  • @suhinasajeev3510
    @suhinasajeev3510 2 года назад

    You are great sir👍.. Really excellent mottivetion speech.. 👏👏👏

  • @dreamcolours6759
    @dreamcolours6759 Год назад

    പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @geethageetha5488
    @geethageetha5488 2 года назад +2

    🙏🙏🙏🙏🙏നമിച്ചു 🌈🌈🌈🌈🌈

  • @elsachacko4000
    @elsachacko4000 2 года назад

    Very good video..... Thanks.... 👍👍👍🙏🙏

  • @harisharispp4777
    @harisharispp4777 2 года назад +2

    I respect my mentor THANK GOD 🙏🏻🙏🏻🙏🏻

  • @sheebareji1166
    @sheebareji1166 Год назад

    Great viewer.....a recent subscriber....late aayi poyo ennoru doubt. Thank u sir ❤

  • @ajithagothuruthil
    @ajithagothuruthil 6 месяцев назад +1

    I liked it so much

  • @pavananep8978
    @pavananep8978 7 месяцев назад

    👍🏼👍🏼👍🏼 ആഡ് ചെയ്താൽ നല്ലതായിരിക്കും

  • @sobhanakumarick6887
    @sobhanakumarick6887 2 года назад +2

    ഹരേ കൃഷ്ണാ 🙏🌹🙏

  • @gulabishamla7305
    @gulabishamla7305 2 года назад

    സൂപ്പർ. സർ. ഇ.. വാക്കുകൾ

  • @rajee66rajee4
    @rajee66rajee4 2 года назад +1

    Thanks for valuable message

  • @sabeenasnair7074
    @sabeenasnair7074 3 месяца назад

    Nandi nandi nandi sir🙏🏻

  • @sajeeshchammu7087
    @sajeeshchammu7087 2 года назад +1

    കോടി കോടി നന്ദി......

  • @jyothishaji4821
    @jyothishaji4821 4 месяца назад +1

    നന്ദി

  • @haseenaVlog4306
    @haseenaVlog4306 2 года назад +2

    👍yenik dukkichiri kumbo ithu kettu njan ithu folo cheyyam

  • @deepeshmavilayi4592
    @deepeshmavilayi4592 2 года назад

    മഹാകാരണം, കാരണം,ഉപാദാനകാരണം, നിമിത്തകാരണം, കാര്യം.

  • @MrRavip8
    @MrRavip8 2 года назад

    Good video sir. Please advise prayer mantra for successful life. Please try to do short video.

  • @anuradhav8191
    @anuradhav8191 2 года назад

    Very informative . Thank you

  • @shareefanazimuddin8875
    @shareefanazimuddin8875 Год назад

    Urappayum Sir ,karenamillathey onnum sambhavikilla 🙏🙏

  • @SobinAbrahamThomas
    @SobinAbrahamThomas 2 года назад +1

    Very good messages...

  • @binduvelayi2074
    @binduvelayi2074 2 года назад

    സർ, നന്ദി... നമസ്കാരം...... 🙏🙏🙏

  • @pavananep8978
    @pavananep8978 6 месяцев назад +1

    ഗ്രാറ്റിറ്റ്യൂട്ട് മാസ്റ്റർ ജി ഗ്രാറ്റിറ്റ്യൂട്ട് യൂണിവേഴ്സ് ഗ്രാറ്റിറ്റ്യൂട്ട് ഏഞ്ചൽസ് ഗ്രാറ്റിറ്റ്യൂട്ട് ഗോഡ് സർ ഇത്തരം ക്ലാസുകൾ വിദ്യാലയങ്ങളിൽ ആഴ്ചയിൽ ഒരു പിരുടായിട്ട് എല്ലാ വിദ്യാലയ വിദ്യാർത്ഥികൾക്കും അങ്ങനെ ഘട്ടം ഘട്ടമായി വിദ്യാലയങ്ങൾ ഇത്തരം ക്ലാസുകൾ കൊടുക്കുവാൻ പറ്റുമെങ്കിൽ നല്ലതല്ലേ നമ്മളുടെ രാജ്യം നന്നാവുകയും ചെയ്യും

  • @abrahammathew3144
    @abrahammathew3144 2 года назад +2

    Good message. Thanks 😁

  • @pujapk2089
    @pujapk2089 2 года назад +2

    Nalla vakukal

  • @classicjyothisham6994
    @classicjyothisham6994 Год назад

    Thank you Sir, Thank you for your Great information's 🙏

  • @knowledgeispower7952
    @knowledgeispower7952 2 года назад

    Ellam correct anu 👌👌👌👌👍🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @renumeera7859
    @renumeera7859 2 года назад +4

    Thank you so much Sir 🙏 for valuable information 👍

  • @rosi1975
    @rosi1975 Год назад +1

    Enthkondan njan oru overthinkier aayathenn manassilakithannathil santhosham❤

  • @franciss150
    @franciss150 6 месяцев назад

    കാര്യമറിയാതെ എങ്ങനെയാണ് നിവാരണം കണ്ടെത്താൻ സാധിക്കുക....? കുറച്ചുകൂടെ ശ്രദ്ധാപൂർവം ഈ വീഡിയോ ചെയ്യാമായിരുന്നു...?അഭിനന്ദനങ്ങൾ....

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 2 года назад +1

    Very nice . Thank you sir

  • @maimoona2286
    @maimoona2286 2 года назад +4

    തിരുച്ചും മറിച്ചും അങ്ങിനെയക്ക തന്നെയാണങ്കിലും ഇതക്കെ പറയുമ്പോലെ നേടിയടുക്കാൻ പറ്റില്ല നമുക്ക് സ്നേഹമുണ്ടങ്കിലും സ്നേഹിക്കപ്പെടത്തതിലാണ് വിഷമം

    • @zxcvb600
      @zxcvb600 Год назад

      Anubavasthayaano